സമസ്തയിൽ നിന്ന് തന്നെ പുറത്തേയ്ക്കീട്ടും സമസ്തയെ കുറ്റം പറയാതെ, അതിനൊപ്പം നില്കാൻ മനസ്സസ് കാണിച്ച ഈ ഉസ്താദിന് ഒരു വലിയ കയ്യടി.👍👍
@abdulmajeedkakengalmohamed6152 жыл бұрын
നല്ല വിദ്യാഭ്യാസം കൊടുത്തു ഈ സമൂഹത്തില്‍ ഒരു ഉയര്‍ച്ചക്ക് കാരണം ആയ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ, കു തന്ത്രം ഒരുക്കുന്ന വര്‍ നാളെ അല്ലാഹു വിന് മുമ്പില്‍ മറുപടി പറയേണ്ടി വരും, തീര്‍ച്ച.....
@safeerlakshadweep29182 жыл бұрын
സത്യം തെളിയും. തന്നെ സമസ്തയിൽ നിന്നും പുറത്താക്കിയിട്ടും.ഒരു കുറ്റം പോലും പറയാതെ സമസ്തയോടപ്പം നിൽക്കാൻ കാണിച്ച ആ മനസ്സ് ❤️
@ibrahimasianetibrahim49082 жыл бұрын
രമ്യമായ പരിഹാരത്തോടെ ഭംഗിയായി തീര്‍ന്ന് മുന്നോട്ട് പോകട്ടേ എന്ന് ദുആ ചെയ്യുന്നു
@usmankalakkal82902 жыл бұрын
ആമീൻ
@haneefakalathingal16182 жыл бұрын
ഉസ്താദ് സമസ്തയുടെ വഴിയിലാണ് നമ്മൾ വാഫി വാഫിയ്യകൾക്കും കാണിച്ചു തന്നതും ആ വഴി തന്നെയാണ്. അത് കൊണ്ട് ആരും എന്ത് പറഞ്ഞാലും നമ്മൾ അതെന്നെ പിന്തുടരൂ.... In sha allah♥️
@icfolayasector95042 жыл бұрын
മുജാഹിദ് ജമാഅത് പോലോത്ത പുത്തൻ വാദികളുടെ വികല വാദങ്ങൾ സമൂഹത്തിന് മുമ്പിൽ തുറന്ന് കാട്ടാനും, അവരെ ആശയ പരമായി എതിർക്കാനുമല്ലേ സമസ്ത പ്രവർത്തിക്കുന്നത് ?
@saalihill93162 жыл бұрын
ഒലക്കയാണ്
@Sinuu_Xx2 жыл бұрын
Athe🥰
@aboobakeransarilakshadweep74962 жыл бұрын
ان
@system93212 жыл бұрын
@@aboobakeransarilakshadweep7496 😂
@mubutalkz32562 жыл бұрын
സത്യം തെളിയും. അസത്യത്തിന് നിലനിൽപ്പില്ല. 💝💝
@salihmelmuri2 жыл бұрын
അല്ലാഹുവിന്റെ ദീൻ പരാജയപ്പെട്ടാലും സംഘടന വിജയിക്കണം എന്നാണ് ചിലരുടെ ധാരണ. അല്ലാഹു കാക്കട്ടെ
@hassankalodi62392 жыл бұрын
U are right
@babuhaji58892 жыл бұрын
You are going straight path may God bless us and our deen byBabuhaji kondotty
@mastercraft44072 жыл бұрын
സംഘനയാണ് എല്ലാവർക്കും പ്രധാനം . പ്രത്യേകിച്ച് രണ്ടു വിഭാഗം സുന്നികൾക്കും . ഇപ്പോൾ ഏറ്റവും മോശമായി പ്രവർത്തിക്കുന്നതും ഈ സംഘടനകൾ തന്നെ
@shajib56152 жыл бұрын
അല്ലാഹുവിന്റെദീ ൻ ഒരിക്കലും പരാജയ പ്പടില്ല
@nizarnisutube2 жыл бұрын
@@mastercraft4407 😏
@safeerlakshadweep29182 жыл бұрын
പടച്ച റബ്ബ് ഹക്കീം ഉസ്താദിന് ആഫിയത്തും ദീർഗായുസ്സും പ്രദാനം ചെയ്യട്ടെ ❤️ഒരുപാട് കാലം സമസ്തക്ക് വേണ്ടി പ്രവർത്തിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ❤️❤️
@fathimazakiyyadm5752 жыл бұрын
ക്ലാസിൻ്റെ മൂലക്ക് ഒതുങ്ങി കൂടിയിരുന്ന എന്നെ പോലുള്ള ഒരുപാട് പേരെ സമൂഹത്തിന് മുന്നിലേക്ക് ഇറക്കിയ സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ നവോത്ഥാന നായകൻ..✨അങ്ങ് ശരിയാണ്..✨ ഞങ്ങളുടെ ആത്മീയ പിതാവാണ് അങ്ങ്..💔 എല്ലാം കലങ്ങി തെളിയും..in shaa'allah..
@aboobackarsidhiquekunnampp39842 жыл бұрын
സമസ്ത ഇല്ലങ്കിൽ ഈ ഫൈസിയും ഉണ്ടാവൂല. എന്നിട്ടല്ലേ വാഫിയും വഫിയ്യയും എന്നിട്ട് സമസ്തയെ കുറ്റം പറയുന്നു നിങ്ങളെ ആർക്ക് വേണം.? സമസ്തയാണ് ശരി
@saleemab78622 жыл бұрын
നാലായിരത്തോളം പണ്ഡിതന്മാരുടെ ഗുരുസ്ഥനീയൻ എന്ന നിലക്ക് താങ്കൾക്ക് വളരെ ഗുരുതരമായ ഉത്തരവാദിത്വം ഉണ്ട്. അതായത്, സമസ്തയോട് ആദർശപരമായി ഭിന്നിപ്പ് ഇല്ല എന്ന നിലപാട് മുന്നോട്ടുവെച്ചിരിക്കെ, എതിരാളികൾ സന്ദർഭം ചൂഷണം ചെയ്ത് വിഷയം രൂക്ഷമാക്കാൻ സാധ്യതയുണ്ട്. അതിനാൽ താങ്കളുടെ വിജ്ഞാനവും അനുഭവസമ്പത്തും പാഴാക്കിക്കളയുന്ന വിധം ഉള്ള കുതർക്കങ്ങളിൽ ഏർപ്പെടാതെ വിദ്യാഭ്യാസ രംഗത്ത് തന്നെ തന്നാലാവുന്നത് ചെയ്തു കൊണ്ട് മുന്നേറാൻ പരിശ്രമിക്കുക. ഒരു സംഘടനയുടെയും പിൻബലമില്ലാതെ തന്നെ വൈജ്ഞാനികരംഗത്ത് പ്രവർത്തിക്കാൻ ഏറെ അവസരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അള്ളാഹു കൂടെയുണ്ട്. പണ്ഡിതന്മാരായ ശിഷ്യന്മാരുടെയും ദീനിതൽപര്യരുടെയും പ്രാർത്ഥന ഒപ്പം ഉണ്ടാകും. പിശാചിൻറെ കുതന്ത്രങ്ങളെ കരുതിയിരിക്കുക.
@shaaz34812 жыл бұрын
ഇയാള്‍ നെഞ്ചത്ത് കൈ വെച്ച് പറയട്ടെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാം എന്ന്. ഇയാൾ വഹാബികളെ പോലെ അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കാന്‍ പാടുള്ളു എന്ന നിലപാട് ഉള്ള വ്യക്തിയായാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . സമസ്തക്ക് വ്യക്തമായി അന്വേഷിക്കുന്ന വിംഗ് ഉണ്ട്. വെറുതെ ഒന്നും ഒരാളെ പുറത്താക്കും എന്ന് കരുതുന്നുണ്ടോ.?
@bichualjtnr93632 жыл бұрын
@@shaaz3481 അല്ലാഹുവിനോടല്ലാദേ വേറെ ആരോടാണ് പ്രാർത്തിക്കേണ്ടദ്. തലക് വിളവില്ലാത്ത രിതിയിൽ സംസാരിക്കല്ലേ...
@shaaz34812 жыл бұрын
@@bichualjtnr9363 ഏതാണ് തലക്ക് velivulla ഈ വഹാബി.
@sideeqsidee71122 жыл бұрын
@@shaaz3481 നാൻ പഠിച്ചതും ആരാധനക്ക് അർഹൻ അല്ലാഹു എന്നാണ് വേറെ ആരോട് പ്രാർത്ഥിക്കാൻ പ്ലീസ് പറന്നു തരൂ
@shaaz34812 жыл бұрын
@@sideeqsidee7112 നമ്മുടെ സമസ്തയുടെ നേതാക്കള്‍ ഉസ്താദ്മാര്‍ പഠിപ്പിച്ചത് മരിച്ചു പോയ ഔലിയാക്കളോടുo പ്രാര്‍ത്ഥിക്കാം എന്നാണ്. അതിനു എതിരെ പ്രവര്‍ത്തിച്ചാല്‍ സമസ്ത നടപടി എടുക്കാതെരിക്കുമോ. അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കാന്‍ ആണെങ്കിൽ വല്ല മുജാഹിദ് /thableeg jamath / jamath islami പോലുള്ള സംഘടനയിലേക്ക് പോകുന്നതാ നല്ലത്. സമസ്തയില്‍ നിന്ന് കൊണ്ട് ചാരപ്പണി എടുക്കാൻ പറ്റുമോ.
@aishathraissa71332 жыл бұрын
ഉസ്താദുള്ള സമസ്തയോടൊപ്പം
@mkmsherief12 жыл бұрын
അല്ലാഹുവിന്റെ പരീക്ഷണമാണ് ഉസ്തദെ ...അങ്ങ് ഇപ്പോഴും സമസ്തയെ തള്ളിപ്പറയുന്നില്ലല്ലോ...അല്ലാഹു നിങ്ങൾ നിരപരാധിയാണെങ്കിൽ ഇൻഷാഅല്ലാ നിങ്ങൾ വീണ്ടും സമസ്തയുടെ ഉന്നതങ്ങളിലേക്ക് തിരിച്ചെത്തപ്പെടും...മനുഷ്യനാണ് ചിലപ്പപ്പോൾ തെറ്റ് സംഭവിച്ചുപോകാം അത് മനുഷ്യ സഹജമാണ് . അച്ചടക്ക നടപടി വന്നാൽ നല്ല അച്ചടക്കത്തോട് കൂടെ അതംഗീകരിച്ചുകൊണ്ട് ക്ഷമിചു നിൽക്കുക എല്ലാം ശുഭമായി പര്യവസാനിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ (ഉസ്താദിന്റെ സേവനം ഇനിയും സമസ്തക്കും സമുദായത്തിനും ആവശ്യമാണ് ) ആമീൻ
@habeebrahman1952 жыл бұрын
ഇന്നള്ളാഹ മഹ സാബിരീൻ
@khadeejapp68762 жыл бұрын
👍👍👍
@abdulbasithhudawikuloor17822 жыл бұрын
ഉസ്താദിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് കരയുന്നു ... റബ്ബ് അങ്ങയുടെ ദറജ ഉയർത്തും .. പിന്നിൽ കളിക്കുന്നവരുടെ കുതന്ത്ര ശ്രമങ്ങൾക്ക് നിലനിൽപ്പ് ഉണ്ടാകില്ല. ഇത് പ്രാപിഞ്ചിക സത്യമാണ്. إن الباطل كان زهوقا
@generalvisionmalabar80182 жыл бұрын
മീഡിയ one നു സമസ്തയോട് എന്തൊരു സ്നേഹം
@ARY-i6f2 жыл бұрын
സമസ്തക്കും മീതെയാണോ ഇദ്ദേഹം സമസ്ത ഔലിയാക്കൾ നയിക്കുന്ന പ്രസ്ഥാനമാണ് തൗബ ചെയ്ത് മടങ്ങിവരട്ടേ
@nabhannabhan3762 жыл бұрын
Mugam kadathirikkatta
@aslamKL14612 жыл бұрын
വെറുതെ എന്തായാലും പുറത്താക്കില്ല
@hyderkdgd2 жыл бұрын
@@generalvisionmalabar8018 കാരണം.നാലും മൂന്നും ഏഴ് ജമാഅത്ത്കാരല്ല മാധ്യമത്തിന്റെയും മീഡിയ വണിന്റെയും പ്രേക്ഷകർ. ഇവിടുത്തെ സുന്നികൾഈ
@anasmac67512 жыл бұрын
സ്ഥാനങ്ങള്‍ ഒന്നും ആഗ്രഹിക്കാത്തവര്‍ക്ക് ഒന്ന് കൊണ്ടും പ്രയാസപ്പെട്ടു ഇരിക്കേണ്ട. അല്ലാഹുവിന്റെ കോടതിയില്‍ കൂടുതൽ ചോദ്യം ഇല്ലാതെ രക്ഷാ നേടാം.
@AbdulSamad-xe9zd2 жыл бұрын
നിറകുടം തുളുമ്പില്ല. ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ .
Ek, Ap തർക്കം ഒഴിവാക്കി ആദ്യം എല്ലാരും ഒന്നിക്കണം.... ഇദ്ദേഹത്തത്തിന് പറയാൻ ഉള്ളത് കേൾക്കണം..👍🏻👍🏻👍🏻.. സമസ്തയോടൊപ്പം 😊
@sawad01862 жыл бұрын
@mansoor kk അപ്പോൾ സ്കൂളിൽ പോകുന്നത് ഹറാമാണോ?
@mohamedjowhar16842 жыл бұрын
@mansoor kk അങ്ങനെ എവിടെയാടോ പഠിപ്പിക്കുന്നത്, അതൊന്ന് കാണിച്ചു തരാവോ? മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗങ്ങളാണ് ഒരു സ്ത്രീയുടെ കാണാൻ പാടില്ലാത്ത കാര്യങ്ങൾ (ഔറത്ത് )എന്നിരിക്കെ അത്തരത്തിൽ ആരെങ്കിലും പഠിക്കുമോ. നിനക്ക് എവിടുന്ന് കിട്ടിയാടോ ഇത്
@Whooo4992 жыл бұрын
ഇദ്ദേഹത്തന് പറയാൻ ഉള്ളത് ത്തീർച്ചയായും കേൾക്കണം👍🏻👍🏻👍🏻.... തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഉള്ള അവസരം കൊടുക്കണം 👍🏻...ഇദ്ദേഹത്തന്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാം വിഷമമുണ്ടെന്നു..
@AbdulAzeez-yy6dz2 жыл бұрын
ആരോപിച്ചാൽ അവർ കുടുങ്ങും...... ‼️‼️‼️ 😭😭☹️ നല്ല ഒരു ഉസ്താദ്.... 👍👍👍
@rafitp11962 жыл бұрын
ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉണ്ടായിരുന്നത് ഇപ്രകാരമാണ്. ''5എ- ഇപ്പോള്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഓഫീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വീക്ഷണവും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്കാദമിക് പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതികളും സര്‍വ്വകലാശാലാ മാതൃകയില്‍ കാലോചിതമായി പരിഷ്കരിക്കുക. ഏകീകരിക്കുക, പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്ക്രരിക്കുക.'' സമസ്തയുമായി ബന്ധം അറുത്തുമാറ്റുന്നതിന്റെ ഭാഗമായി ഈ ഭാഗം പൂര്‍ണമായി ഭരണഘടനയിൽ നിന്ന് ഒഴിവാക്കി കേവലം ''ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും സ്ഥാപിച്ച് നടത്തുക'' എന്നാക്കി മാറ്റി. ഭാവിയില്‍ ബിദഈ ആശയക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും നേതൃത്വം നല്‍കാനും സി.ഐ.സി പിടിച്ചടക്കാനും സാധിക്കുന്ന വിധമാണ് ഈ മാറ്റം. ഇതിന് ഹക്കീം ഫൈസി പറയുന്ന ന്യായം ഏറെ വിചിത്രമാണ്. ഏതൊരു സംഘത്തിന്റെയും ഭരണഘടനയില്‍ ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രധാനം. അതില്‍ നിന്ന് സമസ്തയെ വെട്ടിമാറ്റിയിരിക്കുന്നു. പകരം, അംഗത്വത്തിന് നിബന്ധന വെച്ചിട്ടുണ്ടെന്നാണ് വാദം. തീര്‍ന്നില്ല, സമസ്ത അദ്ധ്യക്ഷന്‍ ഉപദേശകനായി ഭരണഘടനയില്‍ ഉണ്ടായിരുന്നു. അതും വെട്ടിമാറ്റി. സി.ഐ.സി ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന ഒരു മുശാവറ മെമ്പര്‍ ഉപദേശകനായി എന്നും ഭരണഘടനയില്‍ മാറ്റിയെഴുതി. ഈ ഭേദഗതികള്‍ ചോദ്യം ചെയ്തവരെ പ്രതികാരബുദ്ധിയോടെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയതായാണ് അറിവ്. സമസ്ത പ്രസിഡന്റിനെ അഡ്വൈസറി ബോര്‍ഡില്‍ നിന്ന് മാറ്റരുതെന്ന് അദ്ധ്യക്ഷ വേദിയില്‍ ഉണ്ടായിരുന്ന പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞെങ്കിലും ഹക്കീം ഫൈസി അത് പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞുവത്രെ. വാഫി കോളേജുകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ ഹക്കീം ഫൈസി വളരെ മുമ്പ് തന്നെ ചരട് വലികള്‍ തുടങ്ങിയിട്ടുണ്ട്. വളാഞ്ചേരി മര്‍ക്കസിന്റെ ഉല്‍പ്പന്നമായ വാഫി കോഴ്സ് എങ്ങിനയാണ് മര്‍ക്കസില്‍ നിന്ന് പുറത്ത് പോയത്? ഹുദവി കോഴ്സ് നടത്തുന്ന എല്ലാ കോളേജുകളും ദാറുല്‍ ഹുദായുടെയും, ഫൈസി കോഴ്സ് നടത്തുന്ന എല്ലാ ജൂനിയര്‍ കോളേജുകളും പട്ടിക്കാട് ജാമിഅയുടെയും, ദാരിമി കോഴ്സ് നടത്തുന്ന എല്ലാ കോളേജുകളും നന്തി ദാറുസ്സലാമിന്റെയും കീഴിലാണ്. വാഫി കോഴ്സ് മാത്രം എങ്ങനെ സി.ഐ.സി എന്ന മറ്റൊരുസംവിധാനത്തിലേക്ക് പോയി? വളാഞ്ചേരി മര്‍ക്കസില്‍ ഹക്കീം ഫൈസി പ്രിന്‍സിപ്പാളായ അവസരം വാഫി സിലബസ് പിന്തുടരുന്ന മറ്റു ചില കോളേജുകളെ കൂട്ടി കോ-ഓര്‍ഡിനേഷന്‍സ് ഓഫ് ഇസ്ലാമിക് കോളേജസ് എന്നൊരു കമ്മിറ്റിയുണ്ടാക്കി താന്‍ ജനറല്‍ സെക്രട്ടറിയായി ഒരു ഭരണഘടന രജിസ്തര്‍ ചെയ്തു. ഇത് മര്‍ക്കസിന്റെ അനുമതിയില്ലാതെയായിരുന്നു. തുടര്‍ന്ന് വാഫികള്‍ക്ക് ബിരുദം നല്‍കേണ്ടി വന്നപ്പോള്‍ അത് സി.ഐ.സിയുടെ പേരിലാകണമെന്ന് ഹക്കീം ഫൈസി ശഠിച്ചുവെങ്കിലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ 24-10-2013ന് ചേര്‍ന്ന യോഗം സി.ഐ.സി എന്നതിന് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ നടത്തപ്പെടുന്ന എന്ന് അറബിയില്‍ എഴുതി ചേര്‍ക്കാന്‍ തീരുമാനിച്ചു. പക്ഷെ, ഈ തീരുമാനം ലംഘിച്ചാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. തുടര്‍ന്ന് പല ഇപടപെടലുകളും നടന്നെങ്കിലും ഹക്കീം ഫൈസി വഴങ്ങിയില്ല. അവസാനം 10-01-2018ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മര്‍ക്കസ് പ്രസിഡന്റ് എന്ന നിലയില്‍ സമസ്തയുടെ കീഴില്‍ എന്ന് എന്തുകൊണ്ട് സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തില്ല എന്നതുള്‍പ്പെടെ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും സമസ്തക്ക് പലപ്രാവശ്യം നല്‍കിയത് പോലെ ഒഴിഞ്ഞുമാറുന്ന കത്താണ് മറുപടിയായി നല്‍കിയത്. ഇങ്ങനെ പാണക്കാട് തങ്ങന്മാരെയും സമസ്ത നേതാക്കളെയും മാനിക്കാതെ നിരന്തരം മുന്നോട്ട് പോവുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വേണ്ടി സമുന്നതമായ വാഫി-വഫിയ്യ സംവിധാനം തകര്‍ക്കാന്‍ ഇനിയും നാം കൂട്ട് നില്‍ക്കണോ? ഈ ഒരു ഘട്ടത്തിലാണ് സമസ്ത സി.ഐ.സിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതും തുടര്‍നടപടി കൈകൊള്ളാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചതും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്ഥാപന മേധാവികള്‍ക്കും യാതൊരു ആശങ്കയും വേണ്ട. ഇന്‍ശഅല്ലാഹ്, തുടര്‍ന്ന് വേണ്ട വിധം ഇക്കാര്യം സമസ്ത കൈകാര്യം ചെയ്യുന്നതാണ്. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ (ഒപ്പ്) (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ) 29/06/2022
@generalvisionmalabar80182 жыл бұрын
ഇത് പരമാവധി പ്രചരിപ്പിക്കുക, എന്തിനു പുറത്താക്കി എന്ന് ചോദിക്കുന്നവരിലേക്ക്
@nazarkanjikode9772 жыл бұрын
നല്ല കാര്യങ്ങള്‍ ആയി ഉയര്‍ന്നു പ്രവര്‍ത്തനം തുടരുക. അല്ലാഹു സഹായിക്കുമാറാവട്ടെ ആമീന്‍
@maimoonathkm30652 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. സുന്നിയുമാണ്. എന്ന് വിശ്വസിക്കുന്നു. എന്നുവെച്ചു മുജാഹിദ് ജമാഅത് എന്നീ വിഭാഗങ്ങളോട് ശത്രുതയുമില്ല. മത നേതാക്കളാണ് ഈ സമുദായത്തെ നശിപ്പിച്ചത്. ഇ സമസ്ത ചെയ്യുന്നതെല്ലാം ശരിയാണെന്നു ആരു പറഞ്ഞു?മുസ്ലിം സ്പെയിനിന്റെ വളർച്ചയും ശാസ്ത്ര രംഗത്തും മറ്റും ഇസ്ലാം മുന്നേറിയ ഒരു കാലവും ഉണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തുനിന്ന് മുസ്ലിം സമുദായം പിന്നോട്ടുപോകാൻ കാരണം ഒരുകൂട്ടം മത പുരോഹിതർ ആണ്. ഇസ്ലാമിക വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു സമുദായത്തെ മുന്നോട്ട് നയിക്കേണ്ട മത നേതാക്കൾ നൂറു കൂട്ടം വിഭാഗം ആയി സമുദായത്തെ നശിപ്പിക്കുന്നു തർക്കങ്ങൾ പറഞ്ഞു പരിഹരിക്കാനാണ് ഇസ്ലാം പഠിപ്പിച്ചത് എന്ന് അറിയാത്ത ഈ നേതാക്കന്മാരെ മുസ്ലിം സമൂഹം ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചു. വിദ്യാഭ്യാസ രംഗത്തെ താങ്കളുടെ പ്രവർത്തനങ്ങൾക്ക് ബിഗ് സല്യൂട്ട്.
@shamilibnbasheer74302 жыл бұрын
പലരുമുണ്ട്, ആരുടെയൊക്കെയോ വാക്കുകൾ കേട്ട് ഗർജ്ജനസ്വരത്തിൽ കുരക്കുന്നവർ.... എന്നാൽ, ഞങ്ങൾക് പറയാനുള്ളത് ഞങ്ങൾ കണ്ടറിഞ്ഞ അനുഭവിച്ചറിഞ്ഞ ഞങ്ങളുടെ ഉസ്താദിനെയാണ്. നല്ല പുലരി വിരിയുക തന്നെ ചെയ്യും ان شاء الله🤲
@sajisaji23762 жыл бұрын
Sathyam
@shibu43312 жыл бұрын
ബഹു ഉസ്താദേ... നിങ്ങളെ പോലെ ചിന്തിക്കുന്ന കുറച്ച് പേർ ഈ നേതൃത്വ ത്തിലുണ്ടായിരുന്നുവെങ്കിൽ ഈ സമുദായം എത്ര ഉന്നതിയിൽ എത്തിയിരുന്നു.... 😔😔😔 അങ്ങേക്ക് ഒരായിരം സപ്പോർട്ട്.. നിങ്ങളാണ് ശരി എന്ന് കാലം തെളിയിക്കും 👍😊
@nizamudheenmannani64462 жыл бұрын
അല്ലാഹു അങ്ങയുടെ പ്രവർത്തനം പരലോകത്തിൽ ഉന്നത ദർജയിലേക്ക് എത്തിക്കുമാറാകട്ടെ
@AbdulAzeez-kv5rq2 жыл бұрын
Qqq2wàww
@jamalkp33612 жыл бұрын
ഈ മനുഷ്യൻ നിഷ്കളങ്കമായ ഭാവത്തോടുകൂടിയാണ് പറയുന്നത് എന്നെ കേൾക്കാൻ തയ്യാറാകണമെന്ന്സമസ്ത അതിനു തയ്യാറാകും എന്ന് തന്നെയാണ് ഞങ്ങളുടെയൊക്കെ പ്രതീക്ഷ
@hyderalicphouse61732 жыл бұрын
ഉസ്താത് പറഞ്ഞത് പോലെ കുറച്ച് പേർ ഫിത്ന ചെയ്യുന്നവർ സമസ്തയിലുമുണ്ട്... അത് കൊണ്ടാണ് ഈ ഉസ്താദിനെ കേൾക്കാൻ അവസരം കൊടുക്കാഞ്ഞത്
@mubumubarak63942 жыл бұрын
അതേ
@ashrafac25672 жыл бұрын
അതൊക്കെ പണ്ടത്തെ സമസ്ത.
@worldeconomicforum85372 жыл бұрын
സമസ്ത ചത്ത കുതിര ch bafaki thangalellode valrne vannathanu samastha
@nuhparu2 жыл бұрын
Ath sheriyaan Kelkan shema kodth kelka athalle islam.
ഹക്കീം ഉസ്താദ് നിങ്ങൾ ശരിയുടെ പക്ഷത്താണ് നിങ്ങൾക്ക് തെറ്റിയിട്ടില്ല അവർ തിരിച്ചു വരും അത് തിരിച്ചുവരിക തന്നെ ചെയ്യും കാലഘട്ടത്തിൻറെ ചുവരെഴുത്ത് വായിക്കാൻ അല്പം കൂടി സമയം അവർക്ക് എടുക്കേണ്ടിവരും
@Sinuu_Xx2 жыл бұрын
Athe🤍😊
@mujahidsunni4342 жыл бұрын
ലോകത്തുള്ള ഏതു മുഖ്യദാര മുസ്ലിംകൾക്കാണ് ഉസ്താതെ കേരള സമസ്തയുടെ ഈ വിശ്വാസം ഉള്ളതു 👇👇👇 മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്ടെ
@alikattuparaalikattupara32522 жыл бұрын
വികാര പരിതനായി സംസാരിക്കുന്ന ഉസ്താ തി നെ തീർച്ചയായും സമസ്ത കേൾക്കണം അതാണ് വേണ്ടത്
@abelreji11602 жыл бұрын
തേങ്ങ പത്തു അരച്ചാലും താള് അല്ലേ കറി? ഒരു എഴുതും വായനയും അറിയാത്ത ഒരുത്തൻ ഉണ്ടാക്കിയ മതം ഇന്ന് ലോകത്തു ഒരു ശാപം ayi
@blackpartner74192 жыл бұрын
Ini kelkkaaam baaki undo... 2 varsham time koduthu
@Siraj_VaVa2 жыл бұрын
സമസ്തയുടെ മുശാവറ അംഗങ്ങൾ കൂടി ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അതിൽ വളരെയധികം കാര്യഗൗരവവും ഉണ്ടാവും. ഒന്നും നോക്കാതെ എടുത്തുചാടി തീരുമാനമെടുക്കുന്നതാണ് സമസ്തയുടെ ശൈലി എന്നാണോ താങ്കൾ മനസ്സിലാക്കിയത് ?
@mohamedjowhar16842 жыл бұрын
സമസ്ത താങ്കൾ പറഞ്ഞപോലെയായിരുന്നു മുമ്പ് പക്ഷേ ഇന്നിപ്പോ അത് അങ്ങനെയല്ല, ഈ അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ വളരെ വ്യക്തമാക്കുന്നതാണ്. ഹകീം ഫൈസി ആദ്രശ്ശേരി ഉസ്താദ് ഉള്ളത് ഉള്ളപോലെ ഏത് സദസ്സിലും ആരെയും ഭയപ്പെടാതെ തുറന്ന് പറയുന്ന യഥാർത്ഥ സുന്നി ആദർശം ഉൾകൊള്ളുന്ന പണ്ഡിതനാണ്. ചിലർ സമസ്ത യെ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഈ അടുത്ത കാലത്ത് പ്രസ്താവനകൾ ഇറക്കാനും ഫത്തുവകൾ ഇറക്കാനും വായിൽ കൊള്ളാത്ത ആദർശം വലിയ വായിൽ വിളിച്ചു പറയാനും തുടങ്ങിയിരുന്നു. റഹ്മത്തുള്ള ഖാസിമിയും, അമ്പലക്കടവും, പന്തലൂരും, മുക്കം ഫൈസിയുമൊക്കെ ഈ പറയുന്ന പലതും സമസ്തയുടെ നിലപാടിനെതിരാണ്. പുറത്താക്കുന്നതെങ്കിൽ ആദ്യം പുറത്താക്കേണ്ടത് ഈ പറയുന്ന വ്യക്തിക്കളെയാണ്. അല്ലാതെ സമുദായത്തിന് വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് നേതൃത്വം നൽകുകയും സമസ്തയുടെ ആശയാദർഷങ്ങളിൽ ഒരിക്കലും വെള്ളം ചേർക്കാതിരിക്കുകയും ഉള്ള് തുറന്ന് ഏത് സദസ്സിലും തന്റെ നിലപാട് തുറന്ന് പറയുകയും ചെയ്യുന്ന മഹാനായ ഹകീം ഫൈസി ആദർശ്ശേരിയെ കാരണമില്ലാതെ പുറത്താക്കിയ നിലപാട് സങ്കടകരം തന്നെ യാണ്. സമസ്തയിൽ കയറി കൂടി അനാവശ്യ ഇടപെടൽ നടത്തുന്ന ചില ആളുകളെ മാറ്റി നിർത്തി സമസ്ത പഴയ നിലപാടിലേക്ക് തിരിച്ചു നടക്കണം എന്നാഗ്രഹിക്കുന്നു.
@Siraj_VaVa2 жыл бұрын
@@mohamedjowhar1684 മഹാ പണ്ഡിത സഭയുടെ അനിഷേദ്യരായ 40 പണ്ഡിതന്മാർ ഒരാളെയും വെറുതെ പുറത്താക്കില്ല..... എങ്കിൽ 40 ആളുകൾ തെറ്റും ഒരാൾ ശെരിയും എന്നാണോ... സമസ്തയാണ് വലുത്... വ്യക്തിയല്ല Copied
@hasanat8572 жыл бұрын
ഉസ്താദ് പറയുന്നത് കൃത്യമാണ് വ്യക്തമാണ് 💯🙌🏼
@ashrafbml65782 жыл бұрын
തീർച്ചയായും സംഘടനയിൽനിന്നും പുറത്താക്കാം, ഒരു സുന്നി (സുന്നതജമാഹത്തിലെവിശ്വാസതത്തിൽനിന്നും ആദർശങ്ങളിൽനിന്നും) ആർക്കും പുറത്താക്കാൻ പറ്റില്ലല്ലോ ഉസ്താദിനു അഭിനന്ദനങ്ങൾ 🌹
@muhammedshf90012 жыл бұрын
ഒരു നിഷ്കളങ്കനായ ഉസ്താദ് 💖
@Aaliasvlog2 жыл бұрын
ജനങ്ങൾക്ക് , നാടിന് , വേണ്ടി പ്രവർത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ ...
@rashidkalliyath80432 жыл бұрын
ഉസ്താദ്ന്റെ കൂടെ സമസ്തയോടൊപ്പം.... 👍🏻 ഉസ്താദ് ഒന്നുകൂടെ ഉയർന്നു ചിന്തിക്കുന്ന മഹാൻ ആണ്... കാലം ഇനിയും കറങ്ങും
@muhammedriyas7702 жыл бұрын
എന്തോന്ന് മഹാൻ ദീന് മുറുകെ പിടിക്കുന്നവരാണ് മഹാൻ . ദീനിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നവരെ മുളയിലേ നുള്ളണം.
@@muhammedriyas770 കുളിക്കാത്തവനെയും നിസ്കരിക്കാത്തവനെയും ഇസ്ലാമിക ശരീഅത് അനുസരിച്ചു ജീവിക്കാത്തവരെയും ഔലിയായി അംഗീകരിക്കുന്നവരാണോ യഥാർത്ഥ സുന്നി 😂 അത് സണ്ണി എന്ന് വിളിക്കുന്നതവും ഉചിതം 😂
ഉസ്താദെ നിങ്ങൾ പതറാനും തളരാനും പാടില്ല. അല്ലാഹുവിനെയും മുത്ത് റസൂലിനെയും ആത്മാര്‍ത്ഥമായി ഭയന്ന് ജീവിക്കുന്ന ദീനി സ്നേഹികളും അല്ലാഹുവും താങ്കളെ കൂടെ ഉണ്ടാകും ഇൻഷാ അല്ലാഹ്.
@ashiqueash69502 жыл бұрын
ഒരുപാട് സന്തോഷം ഞാൻ ഇപ്പോഴും ek വിഭാഗം സമസ്ത സുന്നിയാണ് എന്ന് പറഞ്ഞപ്പോൾ. അത്രക്കും ഞാൻ സമസ്തയെ സ്നേഹിക്കുന്നു. ആരെയും കാരണം ഇല്ലാതെ പുറത്താക്കരുത്. എന്തെങ്കിലും ഒന്നില്ലാതെ അങ്ങിനെ ചെയ്യുവാനും സാദ്യത ഇല്ല. അങ്ങയിൽ സത്യം ഉണ്ട് എങ്കിൽ സമസ്തയിൽ തിരിച്ചു വരും. ഇന്ഷാ അള്ളാ
@hamzakattadath33932 жыл бұрын
ഇദ്ദേഹത്തിന്റെ ഈ വികാര പ്രകടനവും' അച്ചടക്കവും' കാണുമ്പോൾ ചിരി വരുന്നു. പണ്ഡിത സഭ ഒരു നടപടി എടുത്തപ്പോൾ അടുത്ത നിമിഷം തന്നെ മുസ്ലിമീങ്ങളെ എന്നും ഭിന്നിപ്പിക്കാൻ തക്കം പാത്തിരിക്കുന്ന ചാനലിനോട് അഭിമുഖം നൽകി അച്ചടക്കമുള്ള സുന്നിയാണ് ഞാനെന്ന് പറയുമ്പോൾ അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും തിരിയും ഹകീം ഉസ്താദേ നിങ്ങളുടെ അദബ്. നിങ്ങളുടെ ഭാഷയിൽ എല്ലാം തിരിയുന്ന ഒരാൾ നിങ്ങൾ നിങ്ങൾ മാത്രം....... സേട്ടു സാഹിബിനെ മണ്ടയിൽ കയറ്റിയ ശേഷം വലിച്ചു താഴെയിട്ട പത്രത്തിന്റെ ആളാണ് കേട്ടോ ഓടിയെത്തി നിങ്ങളുടെ 'സങ്കടം ' കേട്ടവർ എന്ന് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ നിങ്ങൾക്ക്
@fp18822 жыл бұрын
Well said ❤️
@MrSpcinternational2 жыл бұрын
ബഹുമാനപ്പെട്ട ഹക്കീം ഉസ്താദ് അങ്ങയുടെ വാക്കുകൾ സശ്രദ്ധം കേട്ടു മിഡിയകൾ തലങ്ങും വിലങ്ങും പല വിഷയങ്ങളും താങ്കളോട് ചോദിച്ചു. അൽഹദു:ലില്ലാ ഇസ്‌ലാമിനോ സുന്നി സമുഹത്തിനോ ഹിതകരമായ ഒരു വാക്കു പോലും താങ്കളുടെ മറുപടിയിൽ വന്നിട്ടില്ല ഇൻഷാഅള്ള അല്ലാഹുവിന്റെ സഹായവും അതോടൊപ്പം സത്യത്തിൽ വിശ്വസിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയും താങ്കൾക്ക് ഉണ്ടാകും അല്ലാഹു ന്നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ സ്വാതന്ത്രിത്തിന് ശേഷം ഇന്ന് വരെ കേരളത്തിലെ മുസ്ലിം ഉമ്മത്തിന് സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും വ്യക്തിപരമായും എന്തെല്ലാം ന്നെട്ടങ്ങളാണ് കിട്ടിയിട്ടുള്ളത് അത് പൊലെ ഈ ഉമ്മത്തിനെ മുന്നിൽ നിർത്തി . മാറി മാറി വരുന്ന സർക്കാരിൽ നിന്ന് കേരളത്തില മുസ്ലിം സംഘടനകൾ ആർജിച്ച അധികാര മറ്റ് വിഭവങ്ങളെ കുറിച്ച് താഴെ പറയുന്ന . മുസ്ലിം സംഘടനകൾക്ക് മുസ്ലിംലീഗ് : ഇ കെ സുന്നി : എ പി സുന്നി മുജാഹിദ് 1 ഉം 2 ഉം ജമാഅത്തെ ഇസ്ലാലാമി എം ഇ എസ്സ് തബ് ലീഗ് എന്നിവർക്ക് വിവരാവകാശ രേഖ സമർപ്പിക്കുന്ന തയ്യാറെടുപ്പിലാണ് ഉമ്മത്ത് ഇതിന് സമുദായ സംഘടനാ നേതാക്കൾ ഉത്തരം കൊടുത്തെ മതിയാകൂ ഇവിടെയല്ലങ്കിൽ ന്നളെ അല്ലാഹുവിന്റെ മുന്നിൽ സത്യം സത്യം സത്യം
@kareemviva4712 жыл бұрын
ഹകീഫൈസി നിങ്ങളാണ് ശരി 👌👌👌👌👌👌👌👌👌
@shaaz34812 жыл бұрын
ഇയാള്‍ നെഞ്ചത്ത് കൈ വെച്ച് പറയട്ടെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാം എന്ന്. ഇയാൾ വഹാബികളെ പോലെ അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കാന്‍ പാടുള്ളു എന്ന നിലപാട് ഉള്ള വ്യക്തിയായാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . സമസ്തക്ക് വ്യക്തമായി അന്വേഷിക്കുന്ന വിംഗ് ഉണ്ട്. വെറുതെ ഒന്നും ഒരാളെ പുറത്താക്കും എന്ന് കരുതുന്നുണ്ടോ.?
@sirajpksiraj16212 жыл бұрын
@@shaaz3481 മണ്ടനാണോ
@AbdulKareem-si1xx2 жыл бұрын
ഈ ഉസ്താദ് പുത്തൻ വരികളെ പ്രോട്സാഹിപ്പിക്കുന്ന ധാരാളം പ്രസംഗം ഞാൻ കെട്ടിട്ടുണ്ട്. എങ്കിലും അയാൾക്കു പറയാനുള്ളത് സമസ്ത കേൾക്കണമായിടുന്നു
@newlifenewlife61592 жыл бұрын
സത്യസന്ധരായ മനുഷ്യർ ഭൂമിയിൽ പരീക്ഷിക പ്പെടും തീർച്ച
@muhammedshf90012 жыл бұрын
പരിശുദ്ധ ദീൻ ഉമ്മത്തിലേക്ക് എത്തിക്കാൻ വേണ്ടി മുത്ത് നബി തങ്ങൾക്ക് ഖുറൈഷികളിൽ നിന്നൊക്കെ ഒരു പാട് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. സ്വ കുടുംബത്തിന്നു പോലും. സത്യം ഒരുനാൾ വിജയിക്കും🤲☝️
@Sadiq-tr3fh2 жыл бұрын
എനിക്ക് തോന്നുന്നത് താങ്കൾ മൗനിയായിരിക്കാതെ ബുദ്ധിപരമായും ദീനിയായും അഭിപ്രായങ്ങൾ തുറന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് പുറത്താക്കലിന്ന് കാരണം. പടച്ചവൻ താങ്കളെ സഹായിക്കട്ടെ (ആമീൻ )
@sahalasajjad40442 жыл бұрын
Correct 💯
@kjamal622 жыл бұрын
കേരളീയ മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാ അന്ധവിശ്വാസ അനാചാര പ്രവണതകളും നിലനിർത്താൻ വന്ന ഒരു സംഘടനയിൽ താങ്കളെപോലുള്ള ചിന്തിക്കുന്ന ഒരാൾക്ക് ഇത്രയും കാലം നിൽക്കാൻ പറ്റി എന്നത് തന്നെ അത്ഭുതം .
@DuabinthBasheer2 жыл бұрын
ദയവ് ചെയ്ത് ഈ പാവം ഉസ്താതിന്റെ വാക്കുകൾ സമസ്ത കേൾക്കണം 👍🏻👍🏻👍🏻👍🏻👍🏻👍🏻
@ഷംസുദ്ധീൻവാളാട്2 жыл бұрын
സമത അദ്ദേഹത്തേ കേൾക്കണം അല്ലങ്കിൽ കാരണം വെക്തമാക്കി കൊടുക്കണം
@abuasim78952 жыл бұрын
അല്ലെങ്കിലും പുറത്താക്കാൻ വലിയ കാരണമൊന്നും മുമ്പേ കാണാറില്ല ഏതായാലും കാലത്തിനനുസരിച്ച് ഉയർന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന ഇദ്ദേഹത്തോട് ഇത് ചെയ്തത് ശരിയായില്ല
ഇയാള്‍ നെഞ്ചത്ത് കൈ വെച്ച് പറയട്ടെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാം എന്ന്. ഇയാൾ വഹാബികളെ പോലെ അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കാന്‍ പാടുള്ളു എന്ന നിലപാട് ഉള്ള വ്യക്തിയായാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . സമസ്തക്ക് വ്യക്തമായി അന്വേഷിക്കുന്ന വിംഗ് ഉണ്ട്. വെറുതെ ഒന്നും ഒരാളെ പുറത്താക്കും എന്ന് കരുതുന്നുണ്ടോ.?
@ajmunnisakp25222 жыл бұрын
@@shaaz3481 അല്ലാഹ് അല്ലാത്തവരോട് പ്രാർത്ഥിക്കാം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?
@muhammedkk10662 жыл бұрын
അഹങ്കാരം ആദർഷത്തെ വിഴുങ്ങിയിരിക്കുന്നു. ബഹു. മുഖ്യമന്ത്രി ഇടപെടണം.താങ്കൾ പറഞ്ഞാലേ മുത്തുകോയ തങ്ങൾ അനുസരിക്കൂ.
@dr.muhammedliyaudheenwafy96672 жыл бұрын
لا تحزن يا أستاذنا، إن الله معنا
@dranfalnalakath85552 жыл бұрын
ഉസ്താദിൻ്റെ സ്ഥാനം ഉയർന്നു കൊണ്ടെ ഇരിക്കുന്നു... alhamdulillah... മാഷാ അല്ലാഹ്
@ashrafputhanmaliyakkal61722 жыл бұрын
ഇങ്ങനെ ഒരു പണ്ഡിതൻ ഉണ്ട് എന്ന് മനസ്സിലാക്കാൻ എന്നെപ്പോലുള്ളവർക്ക് ഈ പുറത്താക്കൽ ഒരു കാരണമായി
@MrBtgc2 жыл бұрын
True
@lailahameed86202 жыл бұрын
കോവിഡ് കാലത്ത് ഓൺ ലൈൻ വഫിയ പഠനം നടക്കുമ്പോൾ എന്റെ മകളുടെ വിവാഹം നടത്തി. ഏതെങ്കിലും ഡേ കോളേജിൽ തുടർ പഠനം ആവശ്യപ്പെട്ട് ഞങ്ങൾ ഇരുവീട്ടുകാരും വളരെ താണ് അപേക്ഷിച്ചിട്ടും എന്റെ മോളെ കല്യാണം കഴിഞ്ഞതിന്റെ പേരിൽ തുടർ വിദ്യാഭ്യാസം അനുവദിച്ചില്ല. കല്യാണം റബ്ബിന്റെ ഖളാആണ്. ഭർതൃ വീട്ടുകാർ തന്നെ മറ്റൊരു സ്ഥാപനത്തിൽ ചേർത്ത് രണ്ട് വിദ്യാഭ്യാസവും ഒരുമിച്ച് നൽകി. അൽഹംദുലില്ലാഹ്.
അറിയാതെ എവിടെയോ മുത്തുനബിയെ ചെറുതാക്കി പോയി ഫൈസി 😓
@NNP19522 жыл бұрын
സമസ്ത നേതാക്കൾക്ക്*നാഗരികത"വേണം എന്നത് തന്നെയാണ് ഉസാതാദെ അങ്ങയുടെ വ്യതിചലനം.
@majilisulilm19552 жыл бұрын
സമസ്തയെ അംഗീകരികാതെ പലതും ചെയ്തു നിങ്ങൾ അവസാനം പുറത്തായി വിശദീകരണം ചോദിച്ചപ്പോൾ എല്ലാം വെറുതെ സാവകാശം ചോദിച്ച് സമസ്തയെ പരിഹസിച്ചു സമസ്തയുടെ തീരുമാനം അംഗീകരിക്കാതെ കൂടിയിരുന്ന് ചർച്ച ചെയ്യാം എന്ന് പറഞ്ഞ് വലിയ ആൾ കളിക്കുന്നു ഇതെല്ലാം ആണ് പുറത്താക്കാന്‍ കാരണം
@mohammedrafimohammedrafi15892 жыл бұрын
ഉസ്താദേ നിങ്ങളുടെ കൂടെ ഞങ്ങൾ ഒരുപാട് ആളുകളുണ്ട് വിഷമിക്കരുത്
@glazemediayt2887 Жыл бұрын
❤❤❤
@mazzmk5507 Жыл бұрын
Mm
@mujeebrahman-su6wy2 жыл бұрын
ഈ വഹാബിയെ എന്നോ പുറത്താക്കേണ്ടതായിരുന്നു. സമസ്തക്ക് അഭിനന്ദനങ്ങൾ
@saleempeevee21742 жыл бұрын
ഉല്‍പ്പതിഷ്ണുവായ മുഅ്മിനിന്‍റ ഭാഷയില്‍ സംസാരിക്കുന്ന ഉസ്താദിന് സര്‍വ്വപിന്തുണകളും.
@harissameervm44972 жыл бұрын
സമസ്ത യാണ് 100ശരി സമസ്‌തയെ ധിക്കരിച്ചു വ്യക്തി കേന്ദ്രീകരിച്ചു ഒരു സ്ഥാപനം ആവുമ്പോൾ ചിലപ്പോൾ കൂയാലോചനകൾ കൂടാതെ തീരുമാനം എടുക്കും. അതിൽ സമസ്ത യുടെ പണ്ഡിതർ തെറ്റുകൾ ചൂണ്ടുമ്പോൾ അംഗീകരിച്ചു കൊടുക്കാൻ പ്രയാസം ഉണ്ടാവും ഇത്രയോ പ്രാവശ്യം തിരുത്താൻ സമയം തന്നു. അതൊക്കെ ധിക്കരിച്ചു എന്ന് മാത്രം അല്ല രാഷ്ട്രീയ ക്കാരെ കൂട്ടി പവർ കാണിച്ചു. സമസ്ത ഒരു കാര്യം വെറുതെ ചെയ്യുകയില്ല. തക്കതായ കാരണം ഉണ്ടാവും സമസ്ത ക്കൊപ്പം 👍🏻
@സന്തോഷംസമാധാനം2 жыл бұрын
സമസ്ത ഒരു കാരണവും കൂടാതെ ഒരാളെ പുറത്താക്കുക ഇല്ല.അത് മാത്രം ആലോചിച്ചാൽ മതി.
@subaidak30812 жыл бұрын
സമസ്ത എന്നല്ല ഒരുസത്യവിശ്വാസിയുടെ കടമയാണ് ഒരുപണ്ഡിതനെ സംഘടനയിൽനിന്നും പുറത്താക്കുമ്പോൾ കാരണംവ്യക്തമാക്കുകഎന്നത്
@sameervp30332 жыл бұрын
തെറ്റ് ചെയ്യാതെ സമസ്ത ആരെയും പുറത്താക്കാറില്ല
@Truth65062 жыл бұрын
എന്ത് തെറ്റ് ആണ് ചെയ്തത് എന്ന് പറനുംതാരോ....
@nizarnizu24342 жыл бұрын
Ek സമസ്ത മൈരാണ്
@Ali_kizhisseri2 жыл бұрын
മുന്നോട്ട് പോകു, അല്ലാഹു കൂടെ ഉണ്ട്
@mushakkal6092 жыл бұрын
ഒരിക്കലും ഇല്ല കാരണം നേതൃത്തം ഉണ്ട് അതിനു എതിര് കാണിച്ചു
@gafutalks36742 жыл бұрын
@@mushakkal609 എന്താണ് എതിര് കാണിച്ചത്..
@mushakkal6092 жыл бұрын
എന്താ അതിൽ സ്മസ്ത പങ്കെടുക്കാതിരിക്കാൻ കാരണം
@generalvisionmalabar80182 жыл бұрын
മൗദൂദിസത്തിലേക്കു
@shaaz34812 жыл бұрын
ഇയാള്‍ നെഞ്ചത്ത് കൈ വെച്ച് പറയട്ടെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാം എന്ന്. ഇയാൾ വഹാബികളെ പോലെ അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കാന്‍ പാടുള്ളു എന്ന നിലപാട് ഉള്ള വ്യക്തിയായാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . സമസ്തക്ക് വ്യക്തമായി അന്വേഷിക്കുന്ന വിംഗ് ഉണ്ട്. വെറുതെ ഒന്നും ഒരാളെ പുറത്താക്കും എന്ന് കരുതുന്നുണ്ടോ.?
@kallafadvtsadiq2282 жыл бұрын
സമസ്ത ഇസ്ലാമിനെ തെറ്റായ രീതിയിലാണ് സമൂഹത്തിൽ പരിചയപെടുത്തുന്നത്... ഞാൻ സമസ്തയുടെ മദ്രസയിൽ പഠിച്ച ആളാണ്.. ഇപ്പോൾ സത്യം മനസ്സിലായി.. അൽഹംദുലില്ലാഹ്..
@ayshama52702 жыл бұрын
ഹകീം ഉസ്താദ്.. 🥰🔥
@hassiksdksd2 жыл бұрын
ഇദ്ദേഹം പബ്ലിക്കിൽ സമസ്തയെ പൊക്കിപറയും എന്നാലോ സമസ്തയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സമസ്തയുടെ തീരുമാനം അംഗീകരിക്കാനും പറ്റൂല ഉടായിപ്പ് പരിവാടി സമസ്തയിൽ നടക്കൂല ഫൈസി.കുറെ ശിഷ്യന്മാർ സോഷ്യൽ മീഡിയയിൽ നിങ്ങളെ ന്യാകരിക്കാൻ ഉണ്ടാകും അതിലൊന്നും കാര്യമില്ല പ്രസിഡണ്ടായിരുന്ന അസ്ഹരി തങ്ങളെ പോലും പുറത്താക്കിയ ചരിത്രം സമസ്തക്കുണ്ട്. എന്നും സമസ്തയുടെ കൂടെ ❤️👍
@ABDULKAREEM-ix1pi2 жыл бұрын
ഉസ്താദ് മാനസികമായി തളരരുത് ഇന്നല്ലെങ്കിൽ നാളെ നേതത്വത്തിന്ന് സത്ത്യം മനസ്സിലാകും 👍
@sharafudeenj41462 жыл бұрын
അപ്പോൾ സത്യം മനസ്സിലായിട്ടില്ലാത്ത നേതൃത്വമാണോ സമസ്തയുടെ നിയന്ത്രണം കയ്യടക്കി വച്ചിരിക്കുന്നത്.
@rider38812 жыл бұрын
അവർക്കൊന്നും ഒരിക്കലും സത്യം മനസ്സിലാവില്ല....
@ilyast31212 жыл бұрын
ചോദ്യം ചോദിക്കുന്നവന് ഒരു മൈക് വാങ്ങാൻ പിരിവ് ഇടേണ്ടി വരുമോ...
@shamsuuae2 жыл бұрын
ഉന്നത സ്ഥാനങ്ങളിലെത്തുമ്പോൾ പല പ്രതിസന്ധികളെയും നേരിടേണ്ടി വരും
@mazzmk5507 Жыл бұрын
Mm അതെന്നെ
@fathima_Rafida_2 жыл бұрын
ഞാനൊരു AP വിഭാഗം സുന്നിയാണ്... Allaah😔പാവം ഉസ്താദ് 😍 ഉസ്താദ്മാർക്കിടയിൽ ബിന്നിപ്പ് തരല്ലേ allahh😔
@jafernanoth75032 жыл бұрын
കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വന്ന AP കാരൻ....
@Ajmal3452 жыл бұрын
സുന്നികളിൽ ഭിന്നത ഉണ്ടാക്കിയാണ് എ പി തന്റെ ഇൗ സംഘടന ഉണ്ടാക്കിയത്
@midlajpullur7862 жыл бұрын
@@Ajmal345 അന്ന് താജുൽ ഉലമയും എപി ഉസ്താദും ഇറങ്ങിപ്പോന്നില്ലായിരുന്നുവെങ്കിൽ.. സുഹൃത്തെ.. ഒന്ന് ഓർത്ത് നോക്ക്.. ബാക്കി.. നിങ്ങൾ കൂട്ടി വായിക്കൂ...
@Ajmal3452 жыл бұрын
@@midlajpullur786 എന്താവാൻ?40 അംഗ മുശാവരയിൽ നിന്ന് നാലുപേർ ഇറങ്ങിപ്പോയി.എന്നിട്ട് നമ്മളാണ് യഥാർത്ഥ സമസ്ത എന്ന് പറഞ്ഞ് നടന്നു.ഇതല്ലേ ഉണ്ടായത്
@Ajmal3452 жыл бұрын
@@sha8155 എപിയുടെ കയ്യിൽ കണക്കിൽ പെടാത്ത പണം മാത്രേ ഉള്ളൂ.അണികൾ ഒറിജിനൽ സമസ്തയുടെ കൂടെയാണ്
@mohammedalinelloor91292 жыл бұрын
നിങ്ങൾ മുന്നോട്ട് ഞങ്ങൾ കൂടെയുണ്ട്.
@lottasthamarath65482 жыл бұрын
സമസ്തയെ അംഗീകരിച്ചു മുന്നോട്ട് പോവുക.. അതാണ് നല്ലത്... അല്ലെങ്കിൽ നിങ്ങക്ക് നിൻങ്ങളെ വഴി... സമസ്ത ക് സമസ്തയുടെ... വഴി... നിങ്ങൾക് വേണമെങ്കിൽ... സമസ്ത യുടെ നിലാടുകളെ പിന്തുടരാം... അല്ലെങ്കിൽ ഒറ്റയാൻ പൊക് നടക്കില്ല.... സമസ്ത നല്ല ഔലിയാ ക്കൾ പടുത്തു ഉയർത്തിയ താണ് അതിൽ വെള്ളം ചേർക്കല്ലേ... ഉസ്താദിന് മനസ്സിൽ ആയോ... 💪🏼💪🏼😍💯👌🤝👍🏼👍🏼👍🏼
@muzimmk2 жыл бұрын
6:40🥰🥰 അതാണ്.... ഇനിയൊരു സമസ്ത കൂടി പിറക്കാതിരിക്കട്ടേ.... എല്ലാവരും ഒന്നിക്കട്ടേ.... ആമീൻ... 🤲🏻
@rafeequepk75332 жыл бұрын
ലീഗ് കേരളത്തിൽ ഉണ്ടെങ്കിൽ സമസ്ഥകൾ ഇനിയും ഒരു പാട് ഉണ്ടാകും 🤣🤣🤣
@hamzakp12852 жыл бұрын
നൂറ് സമസ്ഥ കൾ പിറന്നാലും യതാർഥ സമസ്ത EK സമസ്ത
@basheer32182 жыл бұрын
താങ്കൾക്കൊപ്പം🤲
@habeebrahman31672 жыл бұрын
ഹക്കീം ഫൈസി വിഷയത്തിൽ ആഘോഷിക്കാതിരിക്കുക, അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ നമുക്ക് ചെയ്യാനുള്ള/ചെയ്യേണ്ട കാര്യം. മൗനവും ഒരു സംസ്കാരമാണല്ലോ. വിശിഷ്യാ നമ്മെ ബാധിക്കാത്ത ഒരു വിഷയമായതിനാൽ. പുറത്താക്കലും തിരിച്ചെടുക്കലും അപ്പുറത്ത് പല പ്രമുഖരിലും പലവട്ടം ഉണ്ടായതാണ്. ഇന്ന് പുറത്താക്കിയെങ്കിൽ വൈകാതെ തിരിച്ചെടുക്കുകയും ചെയ്തേക്കും. അമ്പലക്കടവ്, കൂടത്തയി വിഷയത്തിലെല്ലാം നമ്മളത് കണ്ടതാണ്. വിശിഷ്യാ പാണക്കാട് തങ്ങൻമാരുടെയും ലീഗ് നേതൃത്വത്തിന്റെയും സമ്പൂർണ്ണ പിന്തുണ ഉള്ള ഒരാളെ പുറത്താക്കുക എന്നതിനൊക്കെ EK സമസ്തക്ക് വലിയ പരിമിതി ഉണ്ട്. ഇതിനോട് പ്രതികരിക്കാതിരിക്കുക, ഷെയർ ചെയ്യാതിരിക്കുക എന്നതാണ് നമുക്കിപ്പോൾ ചെയ്യാവുന്ന ദീനീ പ്രവർത്തനം. മൗനവും ഒരു ദീനി പ്രവർത്തനമാണല്ലോ. .
ങ്ങള് പറഞ്ഞ ആളിൽ ഫസ്റ്റ് പറഞ്ഞ ആളല്ലേ ഇതിന്റെ പിന്നിൽ
@ameenkunju9762 жыл бұрын
പാവം ഉസ്താദിന്റെ സ്ഥാനം മറ്റാരോ ആഗ്രഹിക്കുന്നുണ്ട്
@zulwin8972 жыл бұрын
ഷാഫി മദ്ഹബിൽ നിന്ന് കുറച്ച് എടുക്കുക ശിയാക്കളിൽ നിന്ന് കുറച്ച് എടുക്കുക ഇത് കൂട്ടിച്ചേർത്തതാണ് പുണ്യ സമസ്തയുടെ ആദർശം
@hennafathima65322 жыл бұрын
അങ്ങ് വിഷമിക്കാതിരിക്കുക, താങ്കളുടെ വീക്ഷണങ്ങൾ മഹത്തരമാണ്.ധൈര്യമായിട്ട് മുന്നോട്ടു പോകുക.അല്ലാഹുവിന്റെ പരീക്ഷണമായി കാണുക,ക്ഷമിക്കുക.അല്ലാഹു എല്ലാം അറിയുന്നവനാകുന്നു.
@yumi-t2zwo72 жыл бұрын
🌹👍
@najmaameen77192 жыл бұрын
നമ്മൾ തന്നെ തമ്മിൽ തല്ലുന്നു 🤣😥😥
@asharafsalam2 жыл бұрын
ഈ സമസ്ത നേതാക്കൾ ചെയ്ത ഈ നടപടി പുനപരിശോദിക്കണം ഇദ്ദേഹത്തെ കേൾക്കാൻ മനസ്സ് കാണിക്കണം
@moideenkuttybengalan93182 жыл бұрын
Yes
@abdulsalamsalam81772 жыл бұрын
You are right
@muhammedvtk3212 жыл бұрын
Wafy wafiyya✨️✨️✨️✨️
@saidalaviptb83322 жыл бұрын
ഒരു കാരണവും ഇല്ലാതെ പുറത്താക്കില്ല. സമസ്തയുടെ നിലപാടുകൾ അങ്ങികരിക്കാത്തതാണ് പ്രശ്നം
@noushadalikiliyamannil25682 жыл бұрын
എന്താണ് ആ നിലപാടുകൾ എന്ന് അദ്ദേഹത്തേ ആരാണ് ബോധ്യമാക്കേണ്ടത്
@aseespuchi30462 жыл бұрын
നല്ലത് മാത്രം ചെയ്ത് മുന്നോട്ട് പോവുക അള്ളാഹു കൂടെയുണ്ട്
@muhammedkalathodi11252 жыл бұрын
ഇനിയും ഒരു പിളർപ്പിനുള്ള അവസരം ഉണ്ടാവാതിരിക്കട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ashrafsalim27762 жыл бұрын
ഉസ്താദ്...നിങ്ങള് ഞാൻ ഒരു മുസ്ലിമാണ് എന്ന് പറയുക.അതാണ് അന്തസ്സ്
@steach44632 жыл бұрын
പുറത്താക്കലും കാഫിറാക്കലും പെട്ടെന്ന് നടത്താതെ യഥാർത്ഥ കാര്യങ്ങളിൽ നിന്നും ഒളിച്ചോടാത കാരണങ്ങൾ പഠിക്കുക ഉചിതമായ തീരുമാനം എടുക്കുക. രോഗിയായ ഉസ്താദിനെ തെറി പറഞ്ഞയാൾ ക്കെതിരേ നടപടയെടുക്കുക
@drstrange8972 жыл бұрын
Athaan sathyam 👌
@thetruthbyfazal30562 жыл бұрын
Well said Sincere reply
@efootball-gam2 жыл бұрын
നിങ്ങൾ ആണ് ശരി 👍🏻
@we2also6662 жыл бұрын
"💚💚🤍 സമസ്ഥക് ഒപ്പം, പ്രിയപ്പെട്ട ഉസ്തടിനുമൊപ്പം🤍🤍💚"....
@nnkerala53992 жыл бұрын
കരുക്കൾ നീക്കുന്നവരെ.... കരുതിയിരുന്നോളൂ... വീണുതിരുന്ന കണ്ണീര് തുള്ളികൾ അല്ലാഹു കാണുന്നുണ്ട്... അല്ലാഹുവാണ് സത്യം അത് നിങ്ങൾക്ക് മേൽ പതിക്കുക തന്നെ ചെയ്യും... 😥😥
@unaiskalathur87662 жыл бұрын
ഇത് ആരോടാണ് പറയുന്നത് ജിഫ്രി താങ്കളോടാണോ 😔😔
@nnkerala53992 жыл бұрын
@@unaiskalathur8766 ആരാണെന്ന് അല്ലാഹുവിനറിയാമല്ലോ
@basheeriyyad67442 жыл бұрын
Namasthy samasthy
@AnasAli-qh5tk2 жыл бұрын
ചെയ്തു, അതാണ് ഈ കാണുന്നത്....
@unaiskalathur87662 жыл бұрын
@@nnkerala5399 നിങ്ങൾക്കറിയില്ലേ 😄😄😄
@minumol24252 жыл бұрын
ഇദ്ദേഹത്തെ പുറത്താക്കിയ സമസ്ത രോഗശയ്യയിൽ കിടക്കുന്ന AP ഉസ്താദിനെ തെറി പറഞ്ഞ കുട്ടിഹസ്സൻ ദാരിമി ക്കെതിരെ മൗനം പാലിച്ചത് ശരിയായില്ല.
@abdulnasar15952 жыл бұрын
സമസ്തക്ക് ഉള്ളിൽ നിന്ന് കൊണ്ട് സമസ്തക്ക് ബദലാവാൻ നോക്കിയതാണ് .പാളിപ്പോയി
@kpm.kutty.29832 жыл бұрын
സലഫിസത്തിലേക്ക് വരൂ ഉസ്താദേ. സ്ഥാനമാനങ്ങളും സംഘടന നേതൃസ്ഥാനവും അങ്ങനെ എന്ത് വേണമെങ്കിലും നിങ്ങൾക്ക് തരാൻ ഞങ്ങൾ തയ്യാറാണ് ദീൻ വിറ്റ് കാശാക്കുന്നവരെ ഒഴിവാക്കൂ .. സത്യം മനസ്സിലാക്കി എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ....
@MUHAMMADALI-fr7ej2 жыл бұрын
മുജാഹിദ് പ്രസ്ഥാനം സ്ഥാനമാനം നൽകിയോ പണം നൽകിയോ ആരെയും പ്രസ്ഥാനത്തിലേക്ക് കൂട്ടാറില്ല ക്ഷണിക്കാറുമില്ല സംഘടന എന്നത് മുജാഹിദുകാർക്ക് തൗഹീദും സുന്നതും ദഅവത്ത് ചെയ്യാനുള്ള സംവിധാനം മാത്രമാണ് ആ തൗഹീദീ ആദർശം അംഗീകരിക്കുന്നവരൊക്കെ മുജാഹിദുകളാണ് സ്ഥാനം ഉണ്ടായാലും ഇല്ലെങ്കിലും ഹക്കീം ഫൈസിയുടെ കാര്യം സമസ്തയുടെ ആഭ്യന്തര വിഷയമാണ് അതിൽ മുജാഹിദുകൾക്ക് കാര്യമില്ല ഹക്കീം ഫൈസി ഖുർആനും സുന്നതും അനുസരിച്ച് പറഞ്ഞാൽ സലഫികൾ പിന്തുണക്കും അത് ജഫ്രി തങ്ങൾ പറഞ്ഞാലും പിന്തുണക്കും കാന്തപരം പറഞ്ഞാലും പിന്തുണക്കും സമസ്തയെ ഹൈജാക്ക് ചെയ്ത അമ്പലക്കുണ്ടനും പഴയ ലീഗ് വിരുദ്ധ MDP ക്കാരനായ ജഫ്രി തങ്ങളും ചേർന്ന് നടത്തുന്ന പിന്തിരിപ്പൻ നയങ്ങൾ സ്മസ്തക്കാരായ സാധാരണക്കാർക്ക് തന്നെ ഉൾകൊള്ളാനാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം
@dineshkumarnair7532 жыл бұрын
God bless u 🙏🙏🙏
@balusseri79292 жыл бұрын
ഉസ്താദെ കേരളത്തിലുള്ള എല്ലാ മുസ്ലീം സംഘടനകളും കമ്യൂണിസത്തിന്റെ സംഘടനാ സെറ്റപ്പാണ് കടം കൊണ്ടത്☺️ അതിന്റെ പ്രത്യാഘാതമാണ് ഈ കാണുന്ന സംഭവങ്ങളും പിളർപ്പുകളും🥰🥰
@fathwimawafiyyamuthu24152 жыл бұрын
اللهم أيده بروح القدس🤲🤲
@dusnu42 жыл бұрын
ഈ ഉസ്താദിന്റെ വാക്കുകൾ കേൾകുന്നവർക് മനസ്സിലാക്കാം....ഉസ്താദിന്റെ വാക്കുകളുടെ ആത്മാർത്ഥത.. ആരോ കളിച്ച ഫിത്ന തന്നേയാണ്