സാമൂഹിക അകലം എന്ന് വെച്ചാൽ ഇതു ആണ്.... നമ്മളെ പോലെ ഉള്ള പ്രവാസികൾ നാട്ടിൽ ചെല്ലുമ്പോൾ ആണ്.. 7, 14, ദിവസം എല്ലാo വീട്ടിൽ ഒരു മുറിയിൽ ഇതൊക്കെ കാണുമ്പോ ഞങ്ങളെ പോലെ ഉള്ള പ്രവാസികൾ 30ദിവസത്തെ ലീവിന് വന്നിട്ടു 14ദിവസം ഞങ്ങൾ വീട്ടിൽ ഇരിക്കുന്നുണ്ടേൽ അതു ഞങ്ങൾക്കു വേണ്ടി മാത്രം അല്ല നാട്ടുകാർക്കും കൂടെ ആണ്... പൈസ ഉള്ളവന് എന്തു നിയമം....റോഡിൽ കൂടെ മാസ്ക് ഇല്ലാതെ പോയാൽ ഫൈൻ.. കൂട്ടം കൂടിയാൽ ഫൈൻ ഇവിടെ മാസ്കും ഇല്ല കൂട്ടം കൂടലും ഇല്ലാ.....സിനിമക്കാർക്ക് എന്നാ കൊമ്പ് ഉണ്ടോ... പാവങ്ങളുടെ തലയിൽ ഫൈൻ കെട്ടി വെക്കുമ്പോൾ നിയമപാലകർ ഇതു പോലെ ഉള്ളതും കൂടെ ഓർക്കുക
@ansyanas62173 жыл бұрын
പണം ഉള്ളവന് ഒരു നിയമം അത് ഇല്ലാത്തവന് വേറെ ഒരു നിയമം 👌നമിച്ചു 🙏
@thahsin65853 жыл бұрын
സാദാരണക്കാരും കുറെ പേരെ വിളിച്ചു function നടത്താറുണ്ട്.... Bt ഇതു പോലെ യൂട്യൂബിൽ വരാറില്ല എന്നു മാത്രം
@shifnashifna93463 жыл бұрын
Shariyaa
@naseeranasi74373 жыл бұрын
Allahuvinte munbil ellavarum samaman
@ridhasriyasb61233 жыл бұрын
സാധാരണ കാരും മാസ്ക് ഇടാതെ കല്യാണത്തിന് പോകുന്നുണ്ട്. അസൂയക്ക് മരുന്ന് ഇല്ല.
@ansyanas62173 жыл бұрын
@@ridhasriyasb6123 അസൂയ പെടാൻ എന്തിരിക്കുന്നു അവർ പണം ഉള്ളത് അവർ അവരുടെതായ രീതിയിൽ ചെയ്യുന്നു പക്ഷേ ഞാൻ പറഞ്ഞത് സാധാരണക്കാർ കല്യണം നടത്തിയാൽ 50 സാധാരണക്കാർ മാസ്ക് ഇട്ടില്ലെകിലും സാമൂഹിക അകലം ഇല്ലെകിലും അതിന് ഫൈൻ ഇവർക്ക് അതൊന്നുമില്ലേ എന്നൈ ചോദിച്ചുള്ളൂ അല്ലാതാ അവരുടെ മോളെ നല്ലരീതിയിൽ വിഹാഹം ചെയ്യിപ്പിച്ചു വിടുന്നതിന് അസൂയപ്പെടാൻ എന്തിരിക്കുന്നു
@rammukk89633 жыл бұрын
കോവിഡ് പ്രോട്ടോകോൾ സാധാരകർക്കു മാത്രം ഒള്ളുലെ
@aishwarya4263 жыл бұрын
ellavarum kanakne ipo aara protocol nokunth
@mohamedrashidramshik59053 жыл бұрын
ശരിയാണ്
@noufalkanoufal78333 жыл бұрын
ലോക് ഡൗൺ സമയത്ത് കാർ എടുത്ത് പഴം വാങ്ങാൻ ഇറങ്ങിയ ആ പയ്യൻ 😂😂
@jilsyabraham11963 жыл бұрын
Mask ivide nirodhichu kanum allle korona varathe sanitiser cheytha place avum🤭
@A_njaly3 жыл бұрын
Sathyam
@jishaayamchira33503 жыл бұрын
സാധാരണ കാർക് മാത്രം കല്യാണത്തിന് 50/ പേര് 😜🤨🤨🤨
@athirat.k5813 жыл бұрын
Athu sryaa
@mohamedrashidramshik59053 жыл бұрын
അതേ
@bindujinachandran6753 жыл бұрын
Ath thanne
@shafanashafi38253 жыл бұрын
Shariyaa
@sreedevia36153 жыл бұрын
Mmmm ഇവർക്ക് കൊറോണ വരില്ല 🙄
@lissyfrancis65943 жыл бұрын
എല്ലാവരും നന്നായി അകലം പാലിച്ചിട്ടുണ്ട്.കൊള്ളാം നല്ല മാതൃക. ഇത് കണ്ട് കൊറോണ കണ്ടം വഴി ഓടിക്കാണും.
@kabeerc17943 жыл бұрын
@@blacklover2336 l
@muhammedjameel56343 жыл бұрын
ആഡംബര കല്യാണത്തിന് കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിഭാഗമായ സമസ്തയുടെ സെക്രട്ടറിയും, "പാണക്കാട്" ആത്മീയ കുടുംബത്തിലെ സയ്യിദും കാർമികത്തം വഹിക്കുന്നു... സാധാരണക്കാരുടെ കല്യാണത്തിനു ഒരു ചെറിയ ഗാനമേള വെച്ചാൽ പോലും ഇത്തരക്കാർ വേദ പുരാണം പാടിക്കൊണ്ടിരിക്കും.
@adhiabi11713 жыл бұрын
Correct
@abdullashumais15243 жыл бұрын
Correct
@safwansafu8803 жыл бұрын
Currect njanum chindichu
@razakparakkal30453 жыл бұрын
Sathiam poonattile parubadi aanu
@amarns30263 жыл бұрын
Sathyam
@seenumajiseenumaji43743 жыл бұрын
ഇവരുടെ കല്യാണത്തിന് കൊറോണ ഒന്നും ഇല്ലേ. പാവങ്ങളെ നെഞ്ചത്തോട്ടു അല്ലെ എല്ലാം. നിയമങ്ങളും.. ഇവർക്കു അകലം പാലിക്കേണ്ട. മാസ്ക് വേണ്ട. കഷ്ടം
@alv12513 жыл бұрын
ശരിക്കു ഇതിൽ സൗഹൃദം ബദ്ധം ആണ് . ദിലീപ് നാദിർഷാ ❤❤❤
@Farishazakeer123453 жыл бұрын
ഇവർക് മാസ്ക് നിർബന്ധം ഇല്ലലെ നന്നായി പൈസ കാരെയും പാവങ്ങളെയും തരം തിരിച്ചു കാണുന്ന ഡിജിപി സർ നന്നായി
@njan39083 жыл бұрын
പണം ഉള്ളവരെ കാണുപ്പോൾ എല്ലാവർക്കും പേടിയാ നിയമം നമ്മളെ പോലുള്ള സാധാരണ കാർക്ക്.
@abhiyanabhi6663 жыл бұрын
L
@worldworldshort3 жыл бұрын
പണം ഉണ്ടെന്ന് കരുതി ദൂർത്തടികരുദ് പാവങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടെന്ന ഓർമ്മവേണം
@sajanashahina10163 жыл бұрын
പടച്ചോനെ ഒരു നേരത്തെ അന്നത്തിനു വേണ്ടി മുട്ടുന്ന നമ്മൾ ഇതൊക്കെ എന്താ അള്ളാഹു പിന്നെ ഒരു സമാദാനം ഉണ്ട് എല്ലാവരും മണ്ണാലെ പോകുന്ന മനുഷ്യർ സന്തോഷം
@Farikadyghgbklhggmll3 жыл бұрын
പാവപ്പെട്ട 10 പെൺകുട്ടികളുടെ കല്യാണം കഴിപ്പിച്ചിട്ടാണ് ലത്തീഫ് സ്വപ്നക്കുട് എന്ന ആൾ സ്വന്തം മക്കളുടെ വിവാഹം കഴിപ്പിക്കുന്നത്
@aswathimr43643 жыл бұрын
Dlieep ettan kaviya chechi minu chechi supper
@shihabudheencsk55973 жыл бұрын
അമ്മായി അപ്പനും മരുമോനും ഒരേ പ്രായം ആണോ
@kaderkadu7143 жыл бұрын
ഇത് കണ്ടു കണ്ണീരിൽ കുതിർന്ന എന്റെ കല്യാണം ഓർത്തു ഞാൻ ഒന്നൂടെ കണ്ണീരണിഞ്ഞു.... 😢😢
@njan39083 жыл бұрын
എന്റെയും കണ്ണ് നിറഞ്ഞു പണം ഇല്ലാത്തത് കൊണ്ട് എന്റെ 17 വയസ്സിൽ ബുദ്ധി മാന്ത്യം ഉള്ള രണ്ടാം വിവാഹ കാരനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.
@hassiksdksd3 жыл бұрын
@@njan3908 😢
@abdullapookatil22133 жыл бұрын
😐😐😐😐
@thankamravindran5263 жыл бұрын
Nalla social distensing
@satheesanam7283 жыл бұрын
100 % കോവിഡ് പ്രോട്ടോകോൾ പാലിച്ച മാതൃകാ വിവാഹം.
@nasrinasri83363 жыл бұрын
🙄🙄
@vineeshpb34803 жыл бұрын
Ha Ha Ha Ha
@jaseecoorgfamily5453 жыл бұрын
🤔
@chejjuandbrothersfuntime51503 жыл бұрын
Adhe 🤣
@archanachandran61433 жыл бұрын
Paisa ullavrk enthum Akam brooo.. Atha nammude naadinte Puthiya law and order
@abcd-vr9ym3 жыл бұрын
engene oru nikkah covidil adhyamayi kannunnvar adi 👍
@reeemmaaa6003 жыл бұрын
No..njglde ivde oka ipo oka sadarana pole aylo
@theexplorer33243 жыл бұрын
Comment box full of toxic aanallo! Bride is extremely beautiful. Happy married life😊
5.50 Kavya kettidichu kulkkunna pole meenutty um padichu Dileep 🥰😍Meenakshi dileep 🥰
@Rejisha19953 жыл бұрын
*അടിപൊളി കല്യാണം*
@rajaninv8633 жыл бұрын
ഇവരെ കോവിഡ് അവഗണിച്ചതാണോ ..നേരേ തിരിച്ചാണോ
@suharashahanak11173 жыл бұрын
Ounm parayan pattilaaa
@preethivijith9703 жыл бұрын
നിയമങ്ങൾ ഇവർക്ക് ബാധകം അല്ലെ,
@pathupathuzzz3 жыл бұрын
ഒന്ന് മനസ്സിലായി എത്ര വലിയ മഹാമാരി വന്നാലും നിയമവും നിയന്ത്രണവും സാദാരണക്കാരന് മാത്രം 😊മിഞ്ഞാന്ന് എന്റെ വീട്ടിന്റെ അടുത്തുള്ള ഒരു ചെറിയ കടയിൽ മാസ്ക് ഇടാതെ ഒരാൾ സാദനം വാങ്ങാൻ വന്നതിന് അവർക്ക് ചീത്തയും പാവം കടയുടമയ്ക്ക് 500 രൂപ ഫൈനും... ഇവിടെ ഇപ്പൊ മാസ്ക്കും വേണ്ട ഒന്ന് വേണ്ട. ആവശ്യം ഉള്ളവർക്ക് സ്റ്റൈലിന് ഒന്ന് ഇടാം 😄നല്ല നിയമം
@anilpr6513 жыл бұрын
ഈശ്വരാ ഇത് കൊറോണ ഉള്ള നാടാണെന്ന് കണ്ടാൽ പറയുവോ...?🙄🙄🙄 ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ... ???😒😒😒
@NAKULSGAMING3 жыл бұрын
കൊറോണ പണക്കാരെ ബാധിക്കില്ലേ
@afeedaappi47003 жыл бұрын
Ella enn tonunnu 😩
@thankamravindran5263 жыл бұрын
Ethano socialdistensing
@najahmedia96563 жыл бұрын
സമസ്ത പണ്ഡിതന്മാർ മാതൃകയുള്ളവരാവണം ജനങ്ങൾക്ക്
@Misriya_3 жыл бұрын
Endhinaaa ellarum negative comments idunnath. Uppalayile eee vyapari oru nalla manushyanane. Avarude mole kalyanathin vera pavapetta penkuttukalude kalyanam nadathi kodthirnnu. And avaripo covid prashnangal ullathond, avideyulla naatile ellavarkum food kit okke kodth ayachitund. Avar kashtapett adhvanich undakiyathane ithokke. Avar paavapettavark vendi pala reethiyilulla sahayangalum naatil cheyth kodkarumund. Athokke social media yil itt naatkare motham kaanich nadakkarilla adheham. He's a good kinda personality. P. S. Enik ariyavunna karyagal, parayavunna reethiyil njn paranju. Athre ullu Edit 1: ipo ellam athma nirbhar alle. Swayam ang nokanne. Ee vedio yil mask ittavarum undu. Nallonam onnu kandu noke. Avar itrayum panam ee pandhalil chelavakumbol... Naatile oro veetilekum food kit (including ghee rice, meat, etc...) ayach kodthitund. Athonnum arum knunnilla. Aa nalla manass aarum ariyunnillallo
@meee20233 жыл бұрын
അതിപ്പോ മിക്ക കല്യാണവീട്ടിലും കൊടുക്കുണ്ട് കല്യാണത്തിന് വിളിക്കാൻ സാധിക്കാത്തവർക് അരി സവാള നെയ് പരിപ്പ് etc..... അതിത്ര special പറയാൻ ഒന്നുമില്ല
@fathima___69133 жыл бұрын
@@meee2023 ഈ same കല്യാണത്തിന് 20 പാവപെട്ട പെൺകുട്യോൾടെ വിവാഹം കഴിപ്പിച്ചു കൊടുത്തു.... എന്റെ neighbour ആണ്.... And അയ്യാളുടെ എല്ലാ മക്കളുടെ കല്യാണത്തിനും പാവപ്പെട്ട പെൺകുട്യോൾടെ വിവാഹം നടത്താറുണ്ട്.... If you dont knw anything about him... Just please shut up!
So ? She had a baby one year ago . For some people it takes time to lose weight . Stop body shaming and get a life .!! Grow up !!
@prakashajitha35973 жыл бұрын
Oru kujinte Amma ,ammachiyakille,enthuvade ithu
@ShafeenasWorld3 жыл бұрын
Adipoli ❤️❤️🔥🔥🔥
@rajaninv8633 жыл бұрын
ഇവരെ കോവിഡ് അവഗണിച്ചതാണോ ..നേരേ തിരിച്ചാണോമാസ്ക് പോലുഅഅം ഇല്ല ..
@HH-ds2is3 жыл бұрын
മണവാളനെ ക്കാൾ ലു ക്കിലാണല്ലോനാദിർഷ
@rohinirajendran30793 жыл бұрын
Meenakshy namitha chechi eppozhum orumichanalloo...eppo 2 perkm etra age aayy
@shibinashibinashibina62983 жыл бұрын
നമ്മളെ കൊണ്ട് വക്കുന്നത് ആറടി മണ്ണിൽ അവരെയും കൊണ്ട് വക്കുന്നത് ആറടി മണ്ണിൽ അല്ലാതെ പാണക്കാരാണെന്ന് പറഞ്ഞു പടച്ചവന്റെ മുന്നിൽ ഒരു ആനുകൂല്യങ്ങളും കിട്ടില്ല എല്ലാപേരും തുല്യം ആണ് അത് എല്ലാരും ഓർക്കുക
@asmabimambra50063 жыл бұрын
ഒരു കുട്ടിനെ കെട്ടിക്കാൻ എത്ര പ്രയാസപ്പെടുന്നവർ ഉണ്ട് നമ്മുടെ നാടിൽ
Harry potter vare indlo kalyanathinu...(5:38/8:02)😉😉
@aswathimr43643 жыл бұрын
Red kalar dressil kaviya chechiyoum minuchechi youm supper
@zainamuhammed49813 жыл бұрын
Happy married Life
@thanajmaan Жыл бұрын
Shes dressed appropriately for a Muslim wedding. Has good taste and a good sense in everything.
@misriyanafeesa81843 жыл бұрын
എന്തക്കോ തോന്നിവസങ്ങൾ റബ്ബേ 😪
@neenaneena15743 жыл бұрын
07:00
@ramseenarahman62343 жыл бұрын
Ide evide ksd l
@arunmg20073 жыл бұрын
നിങ്ങളുടെ ഈ ആഡംബരo ലോകത്തിന്റെ ഏതെങ്കിലും കോണിൽ വിശ്ന്നിരിക്കുന്നവരുടെ കണ്ണീരിന്റെ വിലയായിരിക്കും.................. കോവിഡ് ഒക്കെ എന്ത്........... അതുക്കും മേലെ.... ഉള്ള വൈറസ് കൾ വരേണ്ട സമയമായി......
Aishwarya Rai etho oru function il Vanna costume pole same endu meenakshi..
@sabirkunjhahmed60673 жыл бұрын
Masha Allaah
@yasirpullur27243 жыл бұрын
ഇതാണ് ഇസ്ലാം മതത്തിലെ യഥാർത്ഥ വിവാഹം. വളരെ ലളിതമായ ചടങ്ങ് .വേണ്ടപ്പെട്ടവർ മാത്രം. കാണുമ്പോൾ നിങ്ങൾക്ക് ആർഭാടമായൊക്കെ തോന്നും.ശിഹാബ് തങ്ങളൊക്കെയുണ്ട് .പിന്നെന്താ പ്രശ്നം
@rabeehrabeeh41623 жыл бұрын
ഏറ്റവും ചിലവ് കുറഞ്ഞ താണ് ഏറ്റവും മഹത്വം മേറിയ വിവാഹം
@bhavithkmr3 жыл бұрын
Super 🤩😍🥰
@thariftharift59813 жыл бұрын
എന്തൊരു മേക് അപ്പ് ഒരു പാട് ആയാലും ബോർ
@sreekkutti22583 жыл бұрын
Dileep❤🌹kavya❤🌹meenakshi♥🌹Namitha❤🌹super
@ROSHANKUMAR-jg9rr3 жыл бұрын
Mani chettan venam ayirunnu...oru nadan muslim song oke paadiyne🙏...rip
@gopalakrishnank94633 жыл бұрын
ഈ അർഭാടം കാണിക്കാനുള്ള സാമ്പത്തിക സോഴ്‌സു എന്താണാവോ ?.ഇദ്ദേഹം ജനിച്ചപ്പഴേ കോടീശ്വരൻ ആയിരുന്നോ?.
@reeemmaaa6003 жыл бұрын
Ith kasrkodnn aan..ivrde mkle ketunavnte uppa uppla latheef well known buisines man aan
സമസ്തയോടുള്ള എല്ലാ ബഹുമാനവും ആദരവും വച്ചിട്ടാണ് ഞാൻ കമന്റ് ഇട്ടത്
@libamoolllibaaa16573 жыл бұрын
കാവ്യനെ ആരും തിരിഞ്ഞു നോക്കുന്നില്ലാത്തത് പോലെ തോനുന്നു 😄😄🤭🤭
@siyadh69353 жыл бұрын
Enthuvaa dey
@anumol2753 Жыл бұрын
Avide kavyede kayanamalla
@viewpoint99533 жыл бұрын
എന്നെ വിളിക്കാൻ ഞാൻ നേരത്തെ പറഞ്ഞിരുന്നു....🤔എന്നിരുന്നലും...നോ പ്രോബ്ലം.....മംഗളങ്ങൾ. നേരുന്നു....
@bijul39343 жыл бұрын
പാവങ്ങൾ സാധാരണക്കാരൻ ആവശ്യം നടത്തുന്നത് സുഹൃത്തുക്കളുടെയും, അയൽപക്കകാരൂടെയും, ഉറ്റവരുടെയും സഹായം കൊണ്ട് (കല്യാണം, വീട്ടിൽ താമസം ) അവിടെ കോവിഡ് പ്രോട്ടോകോൾ. സെലിബ്രിറ്റികൾക്കും, രാഷ്ട്രീയപാർട്ടിക്കും ഈ നിയമം വെള്ളത്തിൽ വരച്ച നിയമം. പിണറായിക്ക് ഒരു ബിഗ് സല്യൂട്
@nowraszamanjubi46873 жыл бұрын
Ith corona varunnathin munp edtha vedio aan, ippo post cheithu enne ulloo... entha he... 😜😜
@myvlog8893 жыл бұрын
yendoru lokam
@SajiniChristy1612073 жыл бұрын
ഇനി കാവ്യയെ കളഞ്ഞിട്ടു നമിതെ കെട്ടുമോ?? മഞ്ജുന്റെ കൂടെ നടന്ന കാവ്യയെ കെട്ടി, ഇപ്പോൾ നമിത കൂടെ കുടിട്ടുണ്ട്..🤣🤣🤣
@gkumar30043 жыл бұрын
😂
@sheejarameshan8303 жыл бұрын
കാവ്യ ക്ക് ഒരു തെളിച്ച കുറവ് ഉണ്ട് ,അതുകൊണ്ടാണോ ആവോ
@gkumar30043 жыл бұрын
@@sheejarameshan830 കുറെ നാളുകൾക്ക് ശേഷം പുറത്ത് ഇറങ്ങുന്നതല്ലേ അതായിരിക്കും😊
@shamnashameemsbahraindays32413 жыл бұрын
Aishwarya etho oru reception il itta type dressaan meenakshi ittath
@Vaishutti21373 жыл бұрын
Ambani son marriage ... Ash had same sareee
@sethulakshmipc11463 жыл бұрын
@@Vaishutti2137 ...yzz.. Same neck blouse... 😀😀ash inspired look😀😀
@mydreams50333 жыл бұрын
Deepika padukone also wear same model saree look..ethayalum meenakshik nannayi cherund look lik manju chechi