തിരുമേനി ഞാൻ അശ്വതി നക്ഷത്രം ആണ്. ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. ഒരു മാറ്റം ഉണ്ടാവും എന്ന് കേൾക്കുമ്പോൾ ഒരു സമാദാനം.😢😢😢
@infinitestories322129 күн бұрын
മാറ്റം ഉണ്ടാകും തീർച്ചയായും
@AnandhuAnandhupt29 күн бұрын
ഞാൻ മകം തിരുമേനി പറഞ്ഞത് ശരിയാണ് രോഗ ദുരിതങ്ങളാൽ ബുദ്ധിമുട്ടുകയാണ് എണീച്ചു നടക്കാൻ പറ്റാതെ കിടക്കയിലാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@SreejaSb-wp7be29 күн бұрын
നമസ്കാരം തിരുമേനി 🙏 കാർത്തികയെ കുറിച്ച് പറഞ്ഞത് ശരിയാണ്.... ഞാൻ സങ്കടത്തോടെയാണ് കണ്ടത്.. ഇപ്പോൾ സന്തോഷമായി... 🙏🙏🙏🙏🙏🙏🙏🙏
@akshaieieiy27 күн бұрын
എന്റെ നക്ഷത്രം അശ്വതി.. അവിടുന്ന് പറഞ്ഞതെല്ലാം സത്യമാണ്... തിരുമേനി പറഞ്ഞ പോലെ എല്ലാം നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻 നന്ദി തിരുമേനി.. എല്ലാവരെയും ഭഗവാൻ കാത്തു കൊള്ളട്ടെ....
@ezzzz12829 күн бұрын
🙏🏻 നമസ്കാരം തിരുമേനി, കാർത്തിക നക്ഷത്രം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറുശതമാനവും ശരിയാ എന്റെ കാര്യത്തിൽ. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ, തിരുമേനിയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തുന്നത് കൊണ്ടാണ് ഇത്തിരിയെങ്കിലും സമാധാനം ഉണ്ടാവുന്നത്, ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🏻
@PonnusNavas29 күн бұрын
ഞാനൊരു മുസ്ലീമാണ് ഇത് പെട്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ നോക്കിയേക്കാം എന്ന് കരുതി നോക്കിയതാണ് എന്റെ നാളെ അശ്വതിയാണ് ഇനി അനുഭവിക്കാൻ ആയിട്ട് ഒന്നുമില്ല അതുപോലെ അനുഭവിച്ചു ബുദ്ധിമുട്ടി ഒരുപാട് സങ്കടങ്ങളുടെ ഇടയിലാണ് ഈ വീഡിയോ കാണുന്ന എന്റെ കണ്ണ് നിറഞ്ഞുപോയി 2025 ലെെങ്കിലും എനിക്ക് സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@basheermattannur463429 күн бұрын
Aameen.aameen.
@KrishnaKrishna-vj3yt28 күн бұрын
നമസ്ക്കാരം തിരുമേനി 🙏 എന്റെ നാൾ അശ്വതി. തിരുമേനി ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ അനുഭവിച്ചു കഴിഞ്ഞു. എല്ലാ തരത്തിലും ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടു ജീവനോടെ ഇരിക്കുന്നു. തിരുമേനിയുടെ വാക്ക് സത്യം ആകട്ടെ. 🙏നന്ദി തിരുമേനി
@meerathilakan224928 күн бұрын
തിരുമേനി ഞാൻ ഒരു പാട് വേദന മാനസികമായും ശാരീരികമായും അനുഭവിക്കയാണ് മകം നാളിൽ പറഞ്ഞതൊക്കെ ഞാനിപ്പോൾ അനുഭവിക്കയാണ്. പ്രാർത്ഥിക്കണേ... മകനും അലച്ചിലിലാണ്, പ്രാർത്ഥിക്കണേ തിരുമേനി എന്റ മകന് നല്ലൊരു ജോലി അവന്റ ആഗ്രഹം വിദേശത്ത് പോകാനാണ് അത് വേഗം ശരിയാവണേ🙏🙏
@adithya.m854528 күн бұрын
എന്റെ മക്കൾ ഒരാൾ ഉത്രട്ടാതി (മകൾ )മകൻ മകയിരം. തിരുമേനി പറഞ്ഞതുപോലുള്ള കാര്യങ്ങൾ 💯സത്യം തന്നെ. ഞങ്ങൾക്ക് കടന്നു പോകുന്നത്. എന്റെ മക്കളെയും പൂജയിൽ ഉൾപ്പെടുത്തണം ഹോസ്പിറ്റൽ വാസമാണ് മോന് ഇപ്പോൾ 🙏🙏പ്രാർത്ഥിക്കണേ... തിരുമേനി 🙏🙏
@parvathyparvathy760829 күн бұрын
നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ചേർക്കണേ ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പ്രാർത്ഥിക്കണം രാഹുൽ കാർത്തിക പാർവതി തിരുവാതിര ഗോകുൽ തിരുവാതിര 🙏
@SheejaAshokkumar-cl2pc29 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 നാളത്തെ പൂജയിൽ ഉൾപെടുത്തേണമേ പൊന്നമ്മ അനിഴം ഷീജ പുണർതം അശ്വനി കാർത്തിക അർച്ചന ഉത്രിട്ടാതി 🙏🙏🙏🙏
@bindyasubin178229 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സുബിൻ -അവിട്ടം, ബിന്ധ്യ - കാർത്തിക, നന്ദന - പൂരം ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@lakshmiprabhar234029 күн бұрын
തിരുമേനി എന്റെയും രണ്ടു മക്കളുടെയും നാളുകൾ. ചോതി, അത്തം, മകയിരം. മൂന്നുപേരും ദോഷ സമയത്തിലൂടെ കടന്നുപോയ്കൊടിരിക്കുന്നു എന്ന് വീഡിയോയിലൂടെ മനസിലായി തിരുമേനി പറഞ്ഞതുപോലെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യാം. തിരുമേനിയുടെ പൂജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. തിരുമേനി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പായും എന്റെ കുടുമ്പത്തിനുണ്ടാകും. എന്റെ മകളുടെ വിവാഹം തന്നെ ഉത്തമ ഉദാഹരണമാണ്. ഹരേ കൃഷ്ണ 🙏🙏🙏🙏
@infinitestories322129 күн бұрын
ഹരേ കൃഷ്ണ 🌺 ആരൊക്കെയാണ്
@lakshmiprabhar234029 күн бұрын
ലക്ഷ്മി -- ചോതി മിഥുൻ - അത്തം മിഥുന മകയിരം
@sujathaks397428 күн бұрын
Kiran sajan ചോതി പ്രാർത്ഥിക്കണേ തിരുമേനി
@deepachandran60128 күн бұрын
Namaskaram Thirumeni Deepa chothi prathikkanam
@bindukg662128 күн бұрын
നന്ദി തീരുമേനി. ബിന്ദു - അവിട്ടം, ദുർഗ - ആയില്യം. ഞങ്ങളുടെ രോഗങ്ങൾ മാറാനും നല്ല ജോലി ലഭിക്കാനും പ്രാര്ഥിക്കണം തീരുമേനി.
എന്റെ മോൾ മകയിരം ആണ് ഞാൻ ചോതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തീരുമേനി 🙏🙏
@lgk366828 күн бұрын
നമസ്കാരം ! ഞാൻ മകം നക്ഷത്രം. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. കുന്നോളം കാര്യങ്ങൾ മനസ്സിലുണ്ട്.വിളിക്കാത്ത ഈശ്വരൻമാരില്ല.ഒന്നും ശരിയാകുന്നില്ല....പ്രാർത്ഥിക്കണേ തിരുമേനി 🙏
@sunil-cp1ih28 күн бұрын
മകയിരം.... ഒരു രക്ഷയുമില്ല ഉണ്ടാകുമെന്ന് തോന്നുന്നുമില്ല 🙏
@Arjuntunnikrishnan29 күн бұрын
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽തിരുമേനി മകം നക്ഷത്രകാരെ കുറിച്ച് പറഞ്ഞത് വളരെ സത്യം ആണ്. എന്റെ നാൾ മകം ആണ്. എല്ലാം വിഷമങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽ബീന -മകം
@sailajasatheesh210928 күн бұрын
Thirumeni Namaskaram_Satheesh kumar_Chothi Shailaja_Chothi Gopika S kumar_Uthram Gokul S kumar Aswathy poojail ulpeduthane🙏🙏🙏🙏
@sivadasnr329325 күн бұрын
ശിവദാസ്. മകയിരം സുജിത് മകം അൻഷുല സുജിത് പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി
തിരുമേനി എന്റെ makkadeyum നാളുകൾ അശ്വതി, ചോതി കാർത്തിക തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
@rathyshajrathy376227 күн бұрын
തിരുമേനി എന്റെ നാൾ അശ്വതി. അങ്ങയുടെ നാവ് പൊന്നാകട്ടെ. നമസ്കാരം 🙏🙏🙏
@shylak200128 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം അനന്തു പൂയം ധനാഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പ്രജിത പുണർതം സർക്കാർ ജോലി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@chinchu__blue29 күн бұрын
തിരുമേനി നമസ്ക്കാരം🙏🙏🙏 ശ്രീദേവി മകം രാജേഷ് പൂരുരുട്ടാതി ചിഞ്ചു ചിത്തിര എല്ലാ കഷ്ടതകളും മാറുവാൻ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണേ... 🙏🙏🙏
@sunithasunitha822528 күн бұрын
നമസ്കാരം തിരുമേനി ഞാൻ ഉത്രട്ടാതി ആണ് എല്ലാത്തിനും തടസങ്ങളും ദോഷങ്ങളും ആണ് വീടിന്റെ തറ പണി പൂർത്തിയാക്കാൻ പറ്റുന്നില്ല പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ വിജയൻ പൂരുരുട്ടാതി സുനിത ഉത്രട്ടാതി
Uthratathy എന്റയും അശ്വതി hus ന്റതും ആണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല മരണത്തിൽ നിന്നും പലപ്രാവശ്യം രക്ഷപെട്ടു ഔട്ടോ ഇടിച്ചു പക്ഷ കാര്യമായി ഒന്നും പറ്റിയില്ല ഹുസും ഒരുപാടാനുഭവിച്ചു ഞങ്ങൾക്കുവണ്ടി പ്രാർത്ഥിക്കണം ഒരു നല്ല സമയം varan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SunithaSubramanian-bt3nr28 күн бұрын
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ സുനിത സുബ്രഹ്മണ്യം ചോതി അഖില കാർത്തിക സുനിത അവിട്ടം അമ്മേ നാരായണ🙏🙏🙏🙏🙏
@sreejasunil4628 күн бұрын
നാരായണി പൂരുട്ടാതി സ്നേഹ ചിത്തിര സായൂജ് അത്തം ഗോകുൽ ആയില്യം ജാൻവി യ കാർത്തിക ശ്രീജ മകയിര്യം ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ ഭഗവനേ രക്ഷിക്കണേ
@adhruslittleworld491129 күн бұрын
നമസ്കാരം തിരുമേനി, ഇപ്പോൾ ഉള്ള മനപ്രയാസങ്ങളും, വിഷമതകളും മാറി ജീവിതത്തിൽ ഐശ്വരങ്ങളും ഉണ്ടാകാനും,സാമ്പത്തിക ബുദ്ധിമുട്ടുകളും മാറുവാനും വേണ്ടി പൂജയിൽ ഉൾപ്പെടുതണമ്മേ തിരുമേനി. ദീപ -മകയിരം.
@sreedev_rono728 күн бұрын
സത്യം ആണേ തിരുമേനി ഞാനുമെന്റെയുംകുടുംബവും അനുഭവിക്കുന്നകാര്യം സത്യമെന്റെഭർത്താവിന്റെനക്ഷത്ര അം അവിട്ടം ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
@sajikumar171228 күн бұрын
തിരുമേനി ഷീബ, അശ്വതി,, അഭിജിത് ചോതി,,അഭിനന്ദ് കാർത്തിക തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് ഈ ഒരു വർഷം അനുഭവിക്കാൻ ഒന്നുല്ല മക്കൾക്കു പഠിത്തത്തിൽ ഉള്ള തടസം മാറ്റി തരണേ പ്രാർത്ഥിക്കണേ തിരുമേനി
രാജു. അത്തം, ഗംഗ. കാർത്തിക അഭിനവ്. ചോതി 🙏🙏🙏തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈ വീഡിയോ കണ്ട് പ്രാർത്ഥന ആവശ്യപെട്ട എല്ലാവർക്കും നന്മയുണ്ടാവാൻ അവിടുന്ന് അനുഗ്രഹിക്കണം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ..
@LaxmiRavindran28 күн бұрын
Tirumeni namaskaram.Ravindran makairam Radhika uthirittathi Plsekindly pray for us
@ajanthavavachan525128 күн бұрын
എന്റെ മോൻ പ്രണവ് കാർത്തിക നാൾ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@LathaLatha-bk9sz28 күн бұрын
നമസ്കാരം തിരുമേനി 🙏എന്റെ നാളിൽ പറഞ്ഞത് ഇപ്പോൾ ഞാൻ അനുഭവിച്ചോണ്ടിരിക്കുന്നു 👍
തിരുമേനി എന്റെ നാൾ athamanu എല്ലാം തടസ്സമാണ് വിവാഹത്തിന് ധനതടസ്സമാണ് ഒന്നും ആയിട്ടില്ല എല്ലാതടസ്സവും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി, 2025ഫെബ്രുവരി 2ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@Aswathydipin26 күн бұрын
തിരുമേനി എന്റെ നക്ഷത്രം അശ്വതി എന്റെ ഭർത്താവിന്റെ മകം തിരുമേനിടെ നാവ് പൊന്നാകട്ടെ ജീവിതം തന്നെ മടുത്തു എന്തിനാ ജീവിക്കുനെ എന്ന് തോന്നിപോയ സമയം ഒരുപാട് ഉണ്ടായി. നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയുടെ നാവ് പൊന്നാവെട്ടെ. എന്റെ നക്ഷത്രം അശ്വതി, പേര് പ്രീതി എന്നെയും കുടുംബത്തെയും നാളെത്തെ പൂജയിൽ ഉൾപ്പെടുത്തണം. അജയൻ. തിരുവോണം ആദർശ്. തിരുവോണം അമൃതേഷ്. ഉത്രം 🙏🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ടിലാണ്
@MayflowersVlog-lo7xi28 күн бұрын
തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ അങ്ങ് പറഞ്ഞതു വളരെ ശരിയാണ് എന്റെ നാള് മകം ആണ് അങ്ങ് പറഞ്ഞതു മുഴുവൻ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അങ്ങയുടെ നാവ് പൊന്നാവട്ടെ
തിരുമേനി സത്യമാണ് അനിഷ് ബാബു മകം... 1000000%സത്യമാണ് പറഞ്ഞത്... ചത്തു കിട്ടിയാൽ മതിയെന്ന് വരെ തോന്നി പോകുന്നുണ്ട്... അത്രക് മടുത്തു... ഇത് കേട്ടപ്പോ ഒത്തിരി സന്തോഷം ആയി... അങ്ങയുടെ നാക്ക് പോന്നാകട്ടെ 😭😭😭എല്ലാവരും എനിക്ക് വേണ്ടി പ്രാത്ഥിക്കണം.. നല്ലൊരു ജോലിക്കും വീടിനും വേണ്ടി... 26വർഷമായി വാടകക്.. പ്രാർത്ഥിക്കണേ തിരുമേനി ഉള്ളറിഞ്ഞു 🕉️🕉️🙏🙏ഓം നമഃശിവായ സ്വാമി ശരണം
@SujathaSasikumar-ye4ds29 күн бұрын
നമസ്കാരം തിരുമേനി 🙏ശശികുമാർ മകയിരം ബിന്ദു അത്തം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
@LillyRose-h3y29 күн бұрын
തിരുമേനി നമസ്ക്കാരം എന്റെയും മക്കളുടെയും പേരക്കുട്ടി വേണ്ടി പ്രാർത്ഥിക്കണം ലില്ലി - പൂരം ബിനോജ് - ചോതി, അമ്മു - കാർത്തിക, ലക്ഷ്യാ മകയിരം, അദ്വിക്-അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ണെ നന്ദി നന്ദി നന്ദി ❤❤❤
@enteeshtangal27 күн бұрын
തിരുമേനിയുടെ നാവ് പൊന്നാകട്ടെ.... ഒക്കെയും സത്യം ആണ്....🙏🙏🙏🙏🙏🙏
@remyavijithkumar484928 күн бұрын
രമ്യ മകയിരം, വിജിത്ത് വിശാഖം, ശ്രീകല അത്തം, ഗോപി മകം..പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@adwaithponnuz949629 күн бұрын
ശാന്തി. അശ്വതി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@GopakumarVN-c3s28 күн бұрын
Gopakumar Aswathy Deepa Makam Akhil Karthika 🙏🙏🙏
@rajithamadhuburfeeart726229 күн бұрын
തിരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ മധു ഉത്രട്ടാതി രാജിത മകീര്യം ആരോമൽ രേവതി രജിനി തിരുവാതിര സുനി ഉത്രം സാന്ദ്ര മൂലം സാനിയ ഉത്രം 🙏🙏🙏🙏🙏🙏
@prasadmm639429 күн бұрын
തിങ്കളാഴ്ചയിലെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ പ്രസാദ് - അശ്വതി ശാന്തി നി- അനിഴം ദേവനന്ദ - മൂലം
ഗീത അശ്വതി ബിനി അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏
@aswathyachu38628 күн бұрын
Sheeja s nair Makayiram, thirumeni paranjath absolutely correct, help cheithavar thirinj polum nokkathae pokunnu, thank you angels and Universe and thank you very much thirumeni
@RenjuRani-o2n28 күн бұрын
എന്റെ നാള് മകം ആണ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് ഇനിയെങ്കിലും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി
@lathasajeev296328 күн бұрын
Aravind അത്തം, അപർണ കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി🙏 നിർമ്മല ചോതി ഞാൻ ജോലി ചെയ്ത സ്വപനത്തിലേക്ക് എന്ന ജോലിക്ക് തിരിച്ച് വിളിക്കാൻ അങ്ങയുടെ പുജയിൽ എന്നെ കുടി ഉൾപ്പെട്ടു പ്രാർത്ഥിക്കണം😢🙏🙏
@aryamithra281229 күн бұрын
അശോകൻ ചോതി 🙏🏻 ഷീജ അത്തം 🙏🏻 ആര്യ മിത്ര അവിട്ടം 🙏🏻വിനീത് പൂരം 🙏🏻 സതീഷ് മകം 🙏🏻 ഷൈജു മകയിരം 🙏🏻ഷിജു മകയിരം 🙏🏻 എല്ലാം വറുക്ക് വേണ്ടി പ്രാത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻