Sir Halticket ലും ആധാർ ലും ഒരേ അഡ്രെസ്സ് അല്ല. Prblm ഉണ്ടോ?
@thachooosworld5 ай бұрын
Und.same address ulla vere proof kaypidikanam.
@AnanthakrishnanTJ5 ай бұрын
ഹാൾ ടിക്കറ്റിൽ ഉള്ള അതെ അഡ്രെസ്സ് ഉള്ള മറ്റൊരു ID കാർഡ് കൊണ്ട് പോകുക വോട്ടർ ID, PAN CARD, ഫോട്ടോ പതിച്ച NATIONALISED ബാങ്ക് പാസ്ബുക്ക്, ലൈസൻസ് ETC
@roniyap.x19104 ай бұрын
Profile communication address change cheyyu.. Njn anganeya cheithe..
@krishnapriya5868Ай бұрын
Sir Register number 7 digit unde
@neethu56505 ай бұрын
Sir hall ticket il permanent address aano commutication address ano vara?
@AnanthakrishnanTJ5 ай бұрын
കമ്മ്യൂണിക്കേഷൻ ആണെന്ന് തോന്നുന്നു
@kunjusoumya8800Ай бұрын
Omr il pen kond വര pettal invalid akumoo
@duplyworld12765 ай бұрын
ഒരു question ans ചെയ്തപ്പോൾ 2 എണ്ണം bubble ചെയ്തു പോയി. Omr sheet invalid ചെയ്യുമോ Sir.😢
@AnanthakrishnanTJ5 ай бұрын
ഇല്ല negative മാർക്ക് ആവും.
@jayalekshmijv87845 ай бұрын
Very useful😍
@Vocabspedia5 ай бұрын
Glad you think so!🥰
@Vocabspedia5 ай бұрын
❤️🔥
@Zoroatonepiece5 ай бұрын
King❤
@Vocabspedia5 ай бұрын
😍😍
@kavitha.r.nair.78475 ай бұрын
Regi num thettipoi. Bubble cheythath corret annu paper. Valid anno. Sir
@nisharetheesh88885 ай бұрын
Thankyou King ❤🎉
@vishnumenoth00723 ай бұрын
Thanku 🔥
@GouriP-jb5lk2 ай бұрын
ഇങ്ങനെ cut cheythaal രണ്ടാമത്തെ bhakkath namale oru രജിസ്റ്റർ നമ്പറും ഇല്ലല്ലോ മറ്റുള്ളവരും ആയി മാറി പോവിലെ? Pls reply
@DhanwinPRO5 ай бұрын
Register number code z ezhuthiyilla invalid akumo
@ramsijunaid99554 ай бұрын
7 number ille egane bubble cheyyum
@Joyal-kr2dk3 ай бұрын
Engane cheyyum
@MuhsinaSheri123-ni7rg2 ай бұрын
Engane aan cheythath
@Joyal-kr2dk2 ай бұрын
@@MuhsinaSheri123-ni7rg 7 columns und
@ENGLISH84905 ай бұрын
Thank you so much sir 😍❤️
@Vocabspedia5 ай бұрын
😍😍
@jincymanu93025 ай бұрын
ഹാൾ ടിക്കറ്റ് black & white mqthiyo
@AnanthakrishnanTJ5 ай бұрын
mathy
@karunyananu41505 ай бұрын
Yes
@jeswinvlogs23855 ай бұрын
പ്രിയ vocab ടീം നിങ്ങൾ വലിയ ടീം ആയിരിക്കാം,എന്നാൽ കാര്യങ്ങൾ ആരും അറിയുന്നില്ല കരുതരുത്,മറ്റുള്ളവർ എഴുതിയിട്ട ca അത്പോലെ കോപ്പി ചെയ്ത് pdf ഇറക്കിയാൽ അറിയില്ല എന്നു കരുതരുത്,ഇത് ഇവിടെ പറയാൻ കാരണം നിങ്ങളുടെ ഗ്രൂപ്പിൽ പറഞ്ഞു ഇഷ്യൂ ആക്കണം എന്നു ഒരു താല്പര്യവും ഇല്ല,ചെയ്തത് 100%ശെരിയായ കാര്യം ആയതിനാൽ നിങ്ങൾക്ക് കാര്യം പിടി കിട്ടിയുണ്ടാകും കരുതുന്നു,തെളിവ് സഹിതം ഉണ്ടായിട്ടാണ് ഇവിടെ വന്നു പറഞ്ഞത്,കാര്യങ്ങൾ ഒന്ന് അറിയില്ല,എന്ന് കരുതരുത്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്,ഇനിയും കണ്ടാൽ പബ്ലിക് ആയി പോസ്റ്റ് ചെയ്യും,ഇന്നും ഇന്നലെ അല്ല ഇത് കാണുന്നത് പണ്ട് സിപ്പി നിങ്ങളുടെ pdf മോഷ്ടിച്ചു സ്വന്തം ഗ്രൂപ്പിൽ ഇട്ടപ്പോൾ നിങ്ങൾക്ക് വേദന തോന്നിയില്ലേ അതെ വേദന ഞങ്ങൾക്ക് ഉണ്ട്,ഒരുപാട് സമയം എടുത്തിട്ട് ആണ് ഓരോ പോയിന്റ് ഷോർട് ആക്കി ഇടുന്നത്,എല്ലാം മനസിലായി കാണും വിചാരിക്കുന്നു 🙏🙏
@Vocabspedia4 ай бұрын
ബ്രോ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല ? കുറെ നാളായി ബ്രോ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കുന്നു. . തെളിവ് ഉണ്ടേൽ അത് പോസ്റ്റ് ചെയ്യൂ അത് കണ്ടെങ്കിലും പ്രശ്നം എന്താണെന്ന് ഞങ്ങൾക് മനസ്സിലാവാട്ടെ 🙂 ബോധപൂർവം Degrade ചെയ്യുന്ന പോലെയാണ് ഞങ്ങൾക്ക് ഫീൽ ചെയ്യുന്നത് 😒
@jeswinvlogs23854 ай бұрын
@@Vocabspedia ബ്രോ ഒരു കാര്യം മനസിലാക്കണം എനിക്കു de ഗ്രേഡ് ചെയ്തിട്ട് എന്ത് കിട്ടാൻ?നിങ്ങളുടെ ca ടീമിന്നോട് ചോദിച്ചു നോക്കൂ,എവിടെ നിന്നെലും കോപ്പി പേസ്റ്റ് ഉണ്ടോ എന്ന് ഇല്ലാതെ എനിക്കു ഇവിടെ വന്നു പറയേണ്ട കാര്യം എന്തുവാ? എല്ലാം ഉണ്ട് പറയുന്നില്ല ഒരാൾ എഴുതി വച്ച പോയിന്റ് കണ്ടാൽ നമുക്ക് അറിയില്ലേ? അപ്പൊ നിങ്ങൾക്ക് തോന്നാം എന്നും വരുന്ന കാര്യങ്ങൾ അല്ലെ ഇ ca എന്നുള്ളത് ആണ്,ബട്ട് അത് കണ്ടു ഒരാൾ കഷ്ടപ്പെട്ട് പോയിന്റ് എഴുതുന്നതും മറ്റൊരാൾ അത് പേസ്റ്റ് ചെയ്യുന്നതും കണ്ടാൽ മനസിലാകും,ഞാൻ നിങ്ങളോട് ഇതും പറഞ്ഞു അടി പിടി കൂടാനോ നിങ്ങളെ മോശം ആക്കാനോ പറഞ്ഞത് അല്ല,ഇ പറഞ്ഞതിൽ നിങ്ങൾക് എന്തേലും ശെരി എന്ന് തോന്നിയിട്ട് ഉണ്ടേൽ അത് തിരുത്തിക്കോട്ടേ എന്ന് വച്ചിട്ട് ആണ് ,ഇന്ന് വരെ ഒരാളെയും മോശം പറഞ്ഞിട്ട് ഇല്ല,അത് കൊണ്ട് എനിക്കു യാതൊരു നേട്ടവും ഇല്ല ദയവ് ചെയ്തു മനസിലാക്കൂ 🙏🙏🙏
@Vocabspedia4 ай бұрын
@@jeswinvlogs2385 ബ്രോ ഇപ്പോഴും ഒരു വ്യക്തത ഇല്ലാതെ ആണ് കാര്യം പറയുന്നത്. സംഭവം എന്താണെന്ന് ക്ലിയർ ആയി പറയാമോ ? Genuine ആണെന്ന് തോന്നിയാൽ അതിനു മറുപടി പറയാം. . ഇതാണ് നമ്മളുടെ whatsapp number 7890904545. ആരാണോ എന്താണോ എന്നൊന്നും അറിയാതെ ഇവിടെ ഇങ്ങനെ സംസാരിക്കാൻ താല്പര്യമില്ല 🙂