നാളെ സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചു|12 മണിക്കൂർ ഹർത്താൽ ഇങ്ങനെ|Kerala Harthal|Kerala breaking news

  Рет қаралды 573,561

Media Companion

Media Companion

Күн бұрын

Пікірлер: 231
@lailabeevi7966
@lailabeevi7966 2 ай бұрын
സംവരണം എല്ലാം അവസാനിപ്പിച്ചിട്ട് എല്ലാ മതത്തിലുള്ള പാവപെട്ടവർക്കും റിസർവേഷൻ കൊടുക്കാൻ ഉള്ള നിയമം കൊണ്ട്വരേണം
@sebastianks6028
@sebastianks6028 2 ай бұрын
buddhi odichu varunnundu.
@B_lux
@B_lux 2 ай бұрын
Ath pole, religion paranju paisa pirikkunna teams okke ban koodi cheyyanam
@vidyashiv8716
@vidyashiv8716 2 ай бұрын
Definitely True..
@suganya7889
@suganya7889 2 ай бұрын
Njan ethe pole niyamam varan aagragichu
@blueboy9303
@blueboy9303 2 ай бұрын
Sathiyam broo sc mathram alla Ella cast llum orupad buthimuttunavar und
@MallikaK-gg1oi
@MallikaK-gg1oi 2 ай бұрын
മതവും ജാതിയും നോക്കാതെ സാമ്പത്തികമായി പിന്നോക്കം നി ൽക്കുന്നവർക്ക് ജോലി നൽകേണ്ടതാണ്.
@binthhassan559
@binthhassan559 2 ай бұрын
Athe pole thanne college and school sc st category kk kuuduthal seatukal ullath ellavarkkum ore pole aakkanam.oolk onnum saampathikamayi buddhimutt vallathe illa.ellarudeyum pole okke thanne sc st enna category ayath kond mun nilavaram nalkunnu.mark illel polum avark clg okke kittunnu
@bhageerathysoman8630
@bhageerathysoman8630 2 ай бұрын
അതെ
@Leopard-n5x
@Leopard-n5x 2 ай бұрын
Ith kure naalay njan vijarikunnuu
@kuttappensvlog4800
@kuttappensvlog4800 2 ай бұрын
Sathyam
@KSPPSK-p4u
@KSPPSK-p4u 2 ай бұрын
Very correct
@baijuthankappan7336
@baijuthankappan7336 2 ай бұрын
പിന്നോക്കം നിൽക്കുന്നവരുടെ ഹർത്താൽ ആയതുകൊണ്ട് എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കും ദുർബലൻ എന്നും ദുർബലൻ തന്നെ
@Senthil8149
@Senthil8149 2 ай бұрын
Thanks for this update
@Robinnn-bb3gz
@Robinnn-bb3gz 2 ай бұрын
schoolinte karym adhyam paranjoode🥲🙏🏽
@shyammohan3343
@shyammohan3343 2 ай бұрын
എല്ലാം സാധാരണ പോലെ ആണെങ്കി പിന്നെ എന്തിനാ ഹർത്താൽ ന്നു പറയണേ 😂 സാധാരണ ദിവസം തന്നെ അല്ലേ
@aadviksadventure4327
@aadviksadventure4327 2 ай бұрын
😂
@princysumesh2242
@princysumesh2242 2 ай бұрын
അതുതന്നെയാ എന്റേയും ചോദ്യം
@maneesham5484
@maneesham5484 2 ай бұрын
Thank you bro
@Arunk4946
@Arunk4946 2 ай бұрын
Ok bro👍🏻
@josephaugustine7718
@josephaugustine7718 2 ай бұрын
അന്തസ്സുള്ള പ്രതിഷേധം 👍
@arunp5330
@arunp5330 2 ай бұрын
അടച്ചിടും.... രാവിലെ തുറന്ന് രാത്രി എല്ലാം കടകളും അടച്ചിടും😂😂
@sindhuswrgeya6146
@sindhuswrgeya6146 2 ай бұрын
Thank you 😃😃😃😃🥳🥳
@SheejaSana-n6v
@SheejaSana-n6v 2 ай бұрын
സത്യം
@RemyaPrasanthan
@RemyaPrasanthan 2 ай бұрын
എല്ലാം പ്രവർത്തിക്കുമെങ്കിൽ പിന്നെ എന്ത് ഹർത്താൽ
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 2 ай бұрын
എന്ത് ആനുകൂല്യങ്ങൾ ഉണ്ടായാലും അർഹത ഉള്ളവനൊന്നും കിട്ടില്ല ഓരോ നിയമം വരുന്നതുപോലെ നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവൻ എന്നും നിയമം നടപ്പാക്കാൻ ഇറങ്ങി തിരിക്കുന്നവരിൽ നിന്നും ബുദ്ധിമുട്ട് അനുഭവിക്കണ്ടി വരും
@BhaskaranM-yu8nt
@BhaskaranM-yu8nt 2 ай бұрын
സംവരണ വിരുദ്ധർ ഉണരാൻ ഈ ഹർത്താൽ ഇടയാക്കും
@tdjainendrakumar2301
@tdjainendrakumar2301 2 ай бұрын
All reservations should be based on financial weakness basis.
@akshayrs3482
@akshayrs3482 2 ай бұрын
Reservation alla kodukkendathu social weak aayittullavarkk Padikkanum muattum ulla Sahachryam mattullavare pole sarkar nalkanam . Psc, school , college admission thudangiyavayil reservation ozhivakkanam
@rajaneeshss1033
@rajaneeshss1033 2 ай бұрын
​@@akshayrs3482jaathi ozhivaakkiyaal mathiyallo
@vincentozanam8646
@vincentozanam8646 2 ай бұрын
Thanks a lot!!!❤️🙏❤️
@Baijukg-l2q
@Baijukg-l2q 2 ай бұрын
എല്ലാവരും പ്രവർത്തി ദിവസം ആയിരിക്കം
@panelids4242
@panelids4242 2 ай бұрын
Leave kittuoo nokan vanna njan 😢
@ftbevanaja7518
@ftbevanaja7518 2 ай бұрын
ഇതിനെ ഹർത്താൽ എന്ന് പറയാൻ പാടുണ്ടോ
@Jameel3670
@Jameel3670 2 ай бұрын
Good information
@Cheguverah
@Cheguverah 2 ай бұрын
ഇത് ബാംഗ്ളാദേശ് സമരം പോലെ അപകടകരമായ ടൂൾക്കിറ്റ് സമരത്തിന്റെ തുടക്കമാണ്.
@unnikrishnan5007
@unnikrishnan5007 2 ай бұрын
പൊതു ജനത്തിന് എന്തെങ്കിലും സഞ്ചാര തടസ്സം ഉണ്ടാക്കിയാൽ പണി ഇരന്നുവാങ്ങും
@ratnakumarn4749
@ratnakumarn4749 2 ай бұрын
ഇവിടെ ഒന്നും നടക്കില്ല,അല്ലെങ്കിൽ erkkili പാർട്ടികൾ നടത്തണം
@kpbijily8610
@kpbijily8610 2 ай бұрын
Hospital ൽ consultation ന് book ചെയ്തവരെ ബാധിയ്ക്കുമോ? Public road ഉപരോധിയ്ക്കുമോ? വൃദ്ധരായ രോഗികളെ hospital -ൽ പോകാൻ അനുവദിയ്ക്കുമോ ?
@Biju-oq9rn
@Biju-oq9rn 2 ай бұрын
😊😊
@leelageorge7789
@leelageorge7789 2 ай бұрын
Ok
@rekhapvpv9093
@rekhapvpv9093 2 ай бұрын
ബാങ്ക് തുറക്കുമോ
@SoujaSoujath-c3y
@SoujaSoujath-c3y 2 ай бұрын
ബെസ്റ്റ് ഹർത്താൽ 😃 ആദ്യം ആയാണ് ഇങ്ങനെ ഒരു ഹർത്താൽ കേൾക്കുന്നത് 😃. എല്ലാം പ്രവർത്തിക്കും എന്നാൽ ഹർത്താൽ ആണ്.
@user-ch4jv3db1z
@user-ch4jv3db1z 2 ай бұрын
Unniyettan first
@faseela2082
@faseela2082 2 ай бұрын
Thirssur leave vanam😢😢😢
@binumonp5603
@binumonp5603 2 ай бұрын
കോടതിയാണ് ശരി ഹർത്താൽ തുലയട്ടെ...
@vayalil.mathew
@vayalil.mathew 2 ай бұрын
STOP ALL RESERVATIONS IN ALL OVER INDIA.
@jollykv2663
@jollykv2663 2 ай бұрын
അവധി ഉണ്ട്.govt.ഓഫീസിൽ
@JorgeCg-c1r
@JorgeCg-c1r 2 ай бұрын
കേരളത്തിൽ ഹർത്താൽ നടത്താൻ പറ്റില്ല.
@SivankuttySivan-gy4qn
@SivankuttySivan-gy4qn 2 ай бұрын
Keralam ninte thanthade ano
@shinepettah5370
@shinepettah5370 2 ай бұрын
❤ Bheem army Jay
@JyothiJyothi-mb6xn
@JyothiJyothi-mb6xn 2 ай бұрын
അതെന്താടാ പാർട്ടിക്കാർക്ക് മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ
@jollykv2663
@jollykv2663 2 ай бұрын
അറിഞ്ഞില്ലേ....കേരളം ഇപ്പോള് പിണറായി യുടെ അച്ഛൻ്റേതാണെന്ന aa​@@SivankuttySivan-gy4qn
@nanuck7204
@nanuck7204 2 ай бұрын
എത്രത്തോളം സമ്പന്നരായാലും ശതകോടീശ്വരന്മാരായാലും വേണം.
@bijuraman....4874
@bijuraman....4874 2 ай бұрын
വേണം It is the feeling of a once oppressed group of people... It is not a caste but a community
@JyothiJyothi-mb6xn
@JyothiJyothi-mb6xn 2 ай бұрын
ഉള്ളതൊന്നും പോരെടാ
@Neela_kandan
@Neela_kandan 2 ай бұрын
​@@bijuraman....487475 varsham aayttm oppression feel mareele setta appa ee reservation kond nth gunam😂😂
@capt.ajayanpillai796
@capt.ajayanpillai796 2 ай бұрын
ഇത്രയും കാലം വളരാതവർ ഇനി എന്നാണ് നന്നാവുന്നത്
@sreelekshmirenju3765
@sreelekshmirenju3765 2 ай бұрын
Bank indo?
@pramodcdivakaran3285
@pramodcdivakaran3285 2 ай бұрын
ഒരിടത്ത് സംവരണത്തെച്ചൊല്ലി രണ്ട് വംശങ്ങൾ തമ്മിലുള്ള തമ്മിൽ തല്ലിൽ കുറെയെണ്ണങ്ങൾ ഇല്ലാതായി. പണ്ടെന്നൊ എഴുതി വച്ച നിയമങ്ങൾ മാറ്റി , ജാതിസംവരണത്തി പകരം സാമ്പത്തിക സംവരണം നിലവിൽ വന്നാലേ അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിയ്ക്കുകയുള്ളൂ. ജാതി സംവരണമെന്ന അനാചാരം , ഭരണഘടനയും നിയമസംവിധാനവും കൊണ്ട് രാജ്യത്ത് വീണ്ടും വീണ്ടും മതവും ജാതിയും എന്നത് ഊട്ടിയുറപ്പിയ്ക്കാൻ മാത്രമേ സാധിയ്ക്കുന്നുള്ളൂ. മാത്രവുമല്ല , എത്ര താഴ്ന്ന ജാതിയിലും സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരും , ഉയർന്ന ജാതിയിൽ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരുമുണ്ട്. അതുകൊണ്ട് സാമ്പത്തിക സംവരണം തന്നെയാണ് നല്ലതും അതിനുള്ള അധികാരം കേന്ദ്രത്തിനുമായിരിയ്ക്കണം.
@joshmikmkm914
@joshmikmkm914 2 ай бұрын
മുന്നാക്കത്തിൽ പിന്നാക്കം എന്ന സംവരണം കൊണ്ട് വന്നിട്ട് ഇപ്പോൾ കുറെ നാൾ ആയല്ലോ അറിഞ്ഞില്ലേ? അത് കൊണ്ടാണ് നിലവിൽ ഉള്ള ഒബിസി, sc, st എന്നിവരുടെ സംവരണം ആണ് എടുത്തു കളയുന്നത് psc all ready 60%genal catogary, 14%obc, 8%അങ്ങനെ പോകുന്നു സംവരണം. ഈ നിയമം നടപ്പിലാക്കുമ്പോൾ 100%മുന്നാക്കവിഭാഗത്തിൽപെട്ട ജനറൽ കാറ്റഗറിക്ക് വരും. ബാക്കി ഉള്ളവർക്ക് സംവരണം ഇല്ല. ഇതിൽ കൂടുതൽ മാറ്റം എന്താണ് വേണ്ടത്. ബാക്കി വിഭാഗം ജാതിയിൽ കേമൻമാർ അല്ലല്ലോ 😂😂. അല്ലെങ്കിൽ ജനറൽ കാറ്റഗറി 60%എന്നുള്ളതിൽ നിന്ന് മുന്നാക്കത്തിൽ പിന്നാക്കം സംവരണം കൊടുത്തുകൂടെ. അത് ചെയ്യില്ല. ജാതി വ്യവസ്ഥ മാറ്റി AAY, BPL, APL എന്ന രീതിയിൽ വരട്ടെ അപ്പോൾ 60% സംവരണം AAY, BPL കാറ്റഗറി പെടുന്നത് sc, st, obc ക്കാർ ആയിരിക്കും. ആ ഭയം കൊണ്ടാണ് നിങ്ങൾ പറയുന്ന സാമ്പത്തികവ്യവസ്‌ഥ വെച്ചു കൊണ്ടുള്ള സംവരണം കൊണ്ട് വരാത്തത് 😭
@aleenafrancis6837
@aleenafrancis6837 2 ай бұрын
Shop oke open akan pattumo?
@RamadeviNG
@RamadeviNG 2 ай бұрын
🙏🙏🙏
@appukuttan6466
@appukuttan6466 2 ай бұрын
K.R. Narayanan family eligible for reservation.
@rekharekha1357
@rekharekha1357 2 ай бұрын
Shop oundo
@Haripriya_R_J
@Haripriya_R_J 2 ай бұрын
Schoolil padutham undo especially plus one
@Pramavp
@Pramavp 2 ай бұрын
തൃശൂര് അവധി ഉണ്ടോ
@VidyaKadakkal
@VidyaKadakkal 2 ай бұрын
Lottery kshemanidhi bonus adalathinte peril kurepere ozhivakki athinepatti oru vedio cheyyamo. Pavangalude anukoolyam oro karanamundakki eduthal sarkarinu thikayumo ennukoodi chodikkanam
@aruntpeterpeter2693
@aruntpeterpeter2693 2 ай бұрын
ബാങ്ക് ഒക്കെ കാണുമോ
@Monde_crist_
@Monde_crist_ 2 ай бұрын
Bank undo
@anasnp9916
@anasnp9916 2 ай бұрын
തോക്ക് തരാം പക്ഷെ വെടി വെക്കരുത്
@kunjuzz9395
@kunjuzz9395 2 ай бұрын
😀😀
@mohamedfaisal29
@mohamedfaisal29 2 ай бұрын
Thank you sir 😂
@Esathankam
@Esathankam 2 ай бұрын
😂
@NajmudheenVadakkummala
@NajmudheenVadakkummala 2 ай бұрын
നാളെ സ്വകാര്യ ബസ്സുകൾ യാത്ര നടത്തുമോ?
@neethumolsinu6384
@neethumolsinu6384 2 ай бұрын
👍👍👍👍
@HappyIcedTea-kt7oq
@HappyIcedTea-kt7oq 2 ай бұрын
Nirthanam samvaranam
@sindhuanoop1286
@sindhuanoop1286 2 ай бұрын
കൊടുത്തത് ഒക്കെ മതി കൊടുത്തു കൊടുത്തു മുടിഞ്ഞു
@abdumaash806
@abdumaash806 2 ай бұрын
ഹർത്താൽ സ്വയം നഷ്ടം നാടിനും നാട്ടുകാർക്കും നഷ്ടം. ബന്ദ് നിരോധിച്ചപ്പോൾ ബന്ദിൻ്റ പേര് മാറ്റി ഹർത്താൻ എന്നാക്കി!😊
@KSPPSK-p4u
@KSPPSK-p4u 2 ай бұрын
ഹർത്താലും കർശനമായി നിരോധിക്കണം, ജനദ്രോഹ നടപടിയാണ് ഹർത്താൽ, ഏന്തെ ങ്കിലും പ്രശ്നമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ഓഫീസുകൾക്ക് മുൻപിൽ ചെന്ന് സമരം പിടിക്കട്ടെ, അല്ലാതെ നാട്ടിലുള്ള ജനങ്ങളെ മുഴുവൻ ബന്ധികളാക്കുകയല്ല വേണ്ടത്, ഇത്തരം കാര്യങ്ങൾ ഇനിമേൽ ആവർത്തിക്കാൻ anuvathikkaruthu🙄
@kairalidas6847
@kairalidas6847 2 ай бұрын
IAS, I P S, മന്ത്രി, MLA മാർ ആയ ദളിതന് റിസർവേഷൻ ആവശ്യമില്ല. ആ ജോലി ദളിതന് തന്നെ കിട്ടുമല്ലോ? A. K. ബാലന്റെ മക്കൾക്കും സംവരണം വേണം പോലും.
@MubarakMubu-sz6kh
@MubarakMubu-sz6kh 2 ай бұрын
Line bus undo
@Achuzz302
@Achuzz302 2 ай бұрын
College undo. Ksrtc undo. Plz reply
@VASU-
@VASU- 2 ай бұрын
College und..bus.ind
@Achuzz302
@Achuzz302 2 ай бұрын
@@VASU- ok bro. Paranj thannathin👍
@shinepettah5370
@shinepettah5370 2 ай бұрын
😂 നാളെ റോഡിൽ ഇറങ്ങുമ്പോൾ അറിയാം അഞ്ചു വർഷങ്ങൾക്കു മുമ്പ് ഇതുപോലെ ഹർത്താൽ നടന്ന ജനജീവിതത്തെ ബാധിച്ചു അക്രമ സപ്തം ആകാൻ സാധ്യതയുണ്ട്
@Hari_241
@Hari_241 2 ай бұрын
എല്ലാം അടച്ചിടില്ല, എൻ്റേത് മാത്രം തുറന്ന് കിടക്കും
@shobas8995
@shobas8995 2 ай бұрын
SAMVARANAM ARHATHAPETTAVARKU NISHETHIKUNU.
@sreyasudhakaran
@sreyasudhakaran 2 ай бұрын
ലീവു പോലുംഇല്ല പക്ഷെ പേരു ഹർത്താൽ 😂
@fathimazuhra7611
@fathimazuhra7611 2 ай бұрын
നാളെ കെ എസ് ആർ ടി സി ബസ് ഓടുമോ?
@anishanish1242
@anishanish1242 2 ай бұрын
Kattappurathirikkunnathu vare erakki odumm
@sindhusree1491
@sindhusree1491 2 ай бұрын
STOP RESERVATION
@JourneycookWithme
@JourneycookWithme 2 ай бұрын
Bank undavumo
@Binum4757
@Binum4757 2 ай бұрын
Good video
@rajakumark1197
@rajakumark1197 2 ай бұрын
ഇവിടെ കാത്തിരിക്കുകയല്ലേ..... സതീശനും പിണുവും എല്ലാം ഒന്നിക്കും.... ഒരവസരം കതിർക്കുകയാണ്... പ്രീണനത്തിന്..... അലവലാതികൾ
@jamesk.j.4297
@jamesk.j.4297 2 ай бұрын
ബിവറേജ് തുറക്കുമോ 🤔
@LucyPaul-e9x
@LucyPaul-e9x 2 ай бұрын
നാളെ ടാങ്കറിൽ... ഫ്രീയായി ഓരോ താലൂക്കിലും മദ്യം എത്തിച്ചുകൊടുക്കുന്നാണെന്നു ഇതിനാൽ അറിയിക്കുന്നു... ഡിം ഡിം ഡിം...... 😻😻😻😻😻
@sunilrajoc1010
@sunilrajoc1010 2 ай бұрын
😂
@shmnhh00
@shmnhh00 2 ай бұрын
​@@LucyPaul-e9x😂👍🏼
@sebastianks6028
@sebastianks6028 2 ай бұрын
athegilum, jathiyilum mathathilum pettavark samvranam koduthathu kondanu, manipuril, vevadhamuddayathum akramasabavamudayathum jadhisamvaranamalla, marich, sambathikasamvaranamanuvendath.
@lakshmimohan9026
@lakshmimohan9026 2 ай бұрын
ഇത് എന്ത് ഹർത്താലാണേ😅
@HariKrishnan-et1jj
@HariKrishnan-et1jj 2 ай бұрын
Pinne nthina harthal ennu parayane 😂
@MrShadow_333
@MrShadow_333 2 ай бұрын
Ye😢
@Y4info
@Y4info 2 ай бұрын
Afsalin pani undo nale
@rosejohn4988
@rosejohn4988 2 ай бұрын
Post office
@NoushadKolathai
@NoushadKolathai 2 ай бұрын
No harthal in Kerala
@SureshBabu-jc6qv
@SureshBabu-jc6qv 2 ай бұрын
ഹർത്താൽ.എന്നാൽ.ഫേസ്ബുക്കിൽഇട്ട്.നടന്നാൽപോരെ
@salimarakkal2111
@salimarakkal2111 2 ай бұрын
നാളെ സ്കൂൾ ഉണ്ടോ
@solotechtravel4747
@solotechtravel4747 2 ай бұрын
Kadakal thurakkumo
@Shaaaneey
@Shaaaneey 2 ай бұрын
😢😢
@arjunmunda7421
@arjunmunda7421 2 ай бұрын
School undakummoo
@annmariya08
@annmariya08 2 ай бұрын
Bus undo
@mihajpothuvana4541
@mihajpothuvana4541 2 ай бұрын
ബസ്സ് ഉണ്ടാകുമോ
@SoumyaLikesh
@SoumyaLikesh 2 ай бұрын
ബാങ്ക് ഉണ്ടാവോ ഇന്ന് 😁
@aliyav7294
@aliyav7294 2 ай бұрын
1:17 1:19
@sameera1366-nb7mb
@sameera1366-nb7mb 2 ай бұрын
Dhaaa nthayalum school n leav venammmmmmmmm
@VASU-
@VASU- 2 ай бұрын
നാളെ കടകൾ.ഇല്ലെ
@AjeeshkadakkalAjeesh
@AjeeshkadakkalAjeesh 2 ай бұрын
Undo
@MessiMessi-s2x
@MessiMessi-s2x 2 ай бұрын
ബംഗ്ലാ മോഡൽ ഇവിടെ നടക്കില്ല
@abz5006
@abz5006 2 ай бұрын
College okke leave aano?
@fathima4663
@fathima4663 2 ай бұрын
ബേങ്ക് ഉണ്ടാവുമോ
@manjutp2231
@manjutp2231 2 ай бұрын
Nalle school undo
@darkyt1302
@darkyt1302 2 ай бұрын
kadakal thurkkumoo
@Emmanuel_EV_Vlogs
@Emmanuel_EV_Vlogs 2 ай бұрын
Idukki cbse schoolnu avadhi undo
@asokanms8341
@asokanms8341 2 ай бұрын
Pramuga chaanalugalil ee vaartha onnum kandillallo😅😅😅
@anjimageorge4029
@anjimageorge4029 2 ай бұрын
Inn class undo illayoo..😢😊
@babuvarghese66
@babuvarghese66 2 ай бұрын
എല്ലാ സംവരണങ്ങളും അവസാനിപ്പിക്കണം
@Rekha_official-se1ff
@Rekha_official-se1ff 2 ай бұрын
Eppo class indo
@Vipin-xm1ev
@Vipin-xm1ev 2 ай бұрын
😮
@Vipin-xm1ev
@Vipin-xm1ev 2 ай бұрын
Sorry in the guidance , jenny add to the douz of the endoring jeangale idol in mathram budhima😮
@AnooshAjayan
@AnooshAjayan 2 ай бұрын
Real anno
@soniyavarghese1712
@soniyavarghese1712 2 ай бұрын
🙏🏼🙏🏼അവധി ഇല്ലല്ലേ 😭😭
@valsalavalsalacv1010
@valsalavalsalacv1010 2 ай бұрын
ഇല്ല
@mihlafathima1492
@mihlafathima1492 2 ай бұрын
ഇതുവരെ അവധി കിട്ടിയതൊന്നും പോരെ..🥲
@sherishemivlog1316
@sherishemivlog1316 2 ай бұрын
Register office thurakkumoo
@AleenaBinu-cg4bc
@AleenaBinu-cg4bc 2 ай бұрын
School okke ondo
@reskinssamuel3425
@reskinssamuel3425 2 ай бұрын
ഹർത്താൽ മനുഷ്യത്വത്തിനു എതിരായുള്ളതാണു.
@sadiqchokli5925
@sadiqchokli5925 2 ай бұрын
ആര് പറഞ്ഞു,,,, നമ്മുടെ പ്രധിഷേധങ്ങൾ എങ്ങിനെ അറിയിക്കും.... വെറുതെ തള്ളിവിടാതെ.....
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 6 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН