നാളെ ഞാൻ വേറെ 3കാര്യം കൂടി പറയാം, ബാക്കി വയ്ച്ച് ഡോ വയ്ച്ച് എൻ ഗോപാലകൃഷ്ണൻ യാത്രയായി

  Рет қаралды 120,058

Karma News

Karma News

Жыл бұрын

പറയാമെന്ന് പറഞ്ഞത് ബാക്കി വയ്ച്ച് യാത്രയായി.. ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ എൻ ഗോപാലകൃഷ്ണൻ അവസാനമായി ഏപ്രിൽ 17നു നടത്തിയ പ്രഭാഷണം കേൾക്കാം. അടുത്തപ്രഭാഷണത്തിൽ 3 കാര്യങ്ങൾ കൂടി പറയാം എന്ന് പറഞ്ഞായിരുന്നു അവസാനിപ്പിച്ചത്, നെഞ്ചു വേദന വന്നാലും, പ്രമോഹം കൂടിയാലും കുറഞ്ഞാലും എന്തു ചെയ്യണം എന്നായിരുന്നു ഒടുവിൽ സംസാരിച്ചത്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 717
@pradeep596
@pradeep596 Жыл бұрын
ഒരു ശൂന്യത തോന്നുന്നു - ഇതിന് മുൻപ് അച്ചൻ മരിച്ചപ്പോഴാണ് ഈ ശൂനത തോന്നിയത് - അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാൻ സാധിച്ചത് എന്റെ പുണ്യം
@razornscissor
@razornscissor Жыл бұрын
🙏🌹🙏 ആദരാഞ്ജലികൾ
@saradaravikumar1984
@saradaravikumar1984 Жыл бұрын
വളരെ സത്യം... 🙏🙏
@shreenair2532
@shreenair2532 Жыл бұрын
Enikkum anganethanne thonni
@bindusivadas6640
@bindusivadas6640 Жыл бұрын
സത്യമാണ്... ആ ശൂന്യത എനിക്കും തോന്നി.... 😔😔
@bindusivadas6640
@bindusivadas6640 Жыл бұрын
Sathyam😔😔
@sobhavijayan5227
@sobhavijayan5227 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയധികം ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കോടി പ്രണാമങ്ങൾ 🙏🙏🙏🙏
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ശ്രീ ഗോപാലകൃഷ്ണൻ സാർ, അങ്ങയുടെ അറിവുകൾക്ക് മുന്നിൽ ഞങ്ങൾ ആരും ഒന്നുമല്ല. ഒരു ലോകത്തിലുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞ് അത് ജനങ്ങളുടെ മുമ്പിൽ പ്രഭാഷണത്തിന്റെ രീതിയിൽ അവതരിപ്പിക്കുമ്പോൾ അങ്ങയുടെ അറിവ് ലോകോത്തരം തന്നെ, അതിനി ഉണ്ടാകില്ല എന്ന് മനസ്സ് പറയുമ്പോൾ വളരെയേറെ വേദന തോന്നുന്നു. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഈ അറിവിന്റെ ഭണ്ഡാരം ഇനി എവിടേക്ക് എന്ന്, എന്റെ അച്ഛനും ഇത്തരം ഒരു അറിവിന്റെ ഭണ്ടാരം തന്നെയായിരുന്നു. ഭഗവത്ഗീതയും, രാമായണവും,ഭാഗവതവും, കോടാങ്കിശാസ്ത്രവും, കൈരേഖ ശാസ്ത്രവും, കുറച്ച് ജ്യോതിഷവും, ബൈബിളും, ഖുർആനും, ഉൾപ്പെടുന്ന ഒരു അറിവിന്റെ ഭണ്ഡാരമായിരുന്നു. അച്ഛനിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ഈ അറിവിന്റെ ഭണ്ടാരവും, അച്ഛന്റെ പല്ലുകളും ആയിരുന്നു. അച്ഛനെ ദഹിപ്പിച്ചു കഴിഞ്ഞ് പിറ്റേദിവസം ഞാൻ ആ ചിതയ്ക്ക് അരികിൽ ചെന്നിരുന്നു നോക്കി, ആ പല്ലുകൾ ഉണ്ടോ എന്ന്, ഒന്നും കാണാൻ കഴിഞ്ഞില്ല കുറച്ചു അസ്ഥികൾ മാത്രം കാണാൻ പറ്റി, പിന്നെ ഞാൻ അവിടെ പരതി നോക്കിയത് എന്റെ അച്ഛന്റെ അറിവിന്റെ ഭണ്ഡാരം അവിടെയുണ്ടോ എന്നായിരുന്നു. അതും അവിടെ കാണാൻ കഴിഞ്ഞില്ല. ഞാനെപ്പോഴും ഇരുന്നാലോചിക്കാറുണ്ട് ഇതൊക്കെ എവിടേക്കാണ് പോകുന്നത് എന്ന്. ഈ അറിവിന്റെ നിറകുടം ദൈവം എന്തു ചെയ്യുന്നു. അത് മറ്റൊരാളിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ടാകാം അല്ലേ, അതാകാം സംഭവിക്കുന്നത്. ഇല്ലെങ്കിൽ പിന്നെ ഈ പ്രപഞ്ചസത്യം എവിടേക്ക് പോകും. അത് നിലനിന്നല്ലേ പറ്റൂ. ശ്രീ ഗോപാലകൃഷ്ണൻ സാറിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിച്ചുകൊള്ളുന്നു. പ്രണാമം🌹🌹🌹🙏🙏🙏
@Anilkumarpt7
@Anilkumarpt7 Жыл бұрын
ഒരായിരം അറിവുകൾ... പറഞ്ഞു തന്ന... ശ്രീ.. N. ഗോപാലകൃഷ്ണൻ. സാറിന്.. ഒരായിരം.. ആദരാജ്ഞലികൾ... പ്രണാമം... പ്രണാമം.. പ്രണാമം..... ആത്മാവിന്... നിത്യശാന്തി നേരുന്നു
@vijayanunnithan9005
@vijayanunnithan9005 Жыл бұрын
ഇതുപോലെ ഹിന്ദുക്കൾക്ക് മാർഗ്ഗരേഖ കാണിച്ചുതരാൻ പകരക്കാർ ഉണ്ടാവില്ല. ആ ശബ്ദം നിലച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. പ്രണാമം 🙏🙏🙏🌹🌹🌹
@velayuthanvelayuthen314
@velayuthanvelayuthen314 Жыл бұрын
ശ്രീ ഗോപാലകൃഷ്ണൻ ജി. ഇനി സ്വർഗ സ്തൻ തന്നെ
@jcadoor204
@jcadoor204 Жыл бұрын
ഈ ശബ്ദം ഇനി യു-ട്യൂബിൽ മാത്രം എന്നതോർക്കുമ്പോൾ അതിയായ വിഷമം😢 കഴിഞ്ഞ ഭാഗവതസത്രത്തിൽ വച്ചാണ് അവസാനം കണ്ടതും പ്രഭാഷണം കേട്ടതും.🙏 പ്രണാമം ഗുരോ 🌹🙏
@trueteller960
@trueteller960 Жыл бұрын
പട്ടി ചത്തു വർഗ്ഗീയ പേപ്പട്ടി
@rrnair1031
@rrnair1031 Жыл бұрын
ച0
@mohiniamma6632
@mohiniamma6632 Жыл бұрын
🙏🙏🙏
@radhakrishnancherath2834
@radhakrishnancherath2834 Жыл бұрын
God is great
@presannasnair8242
@presannasnair8242 Жыл бұрын
❤😢 pranamam
@ushakumari9832
@ushakumari9832 Жыл бұрын
ജീവിച്ച കാലമത്രയും ജ്വലിച്ചു കൊണ്ട് ജീവിച്ച ഗുരുവിന് പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏
@ushakumari9832
@ushakumari9832 Жыл бұрын
@FatherOnamkulamAchen FansAssociation 🤔🤔🤔
@mynation7056
@mynation7056 Жыл бұрын
അങ്ങയുടെ ജീവിതം ഹിന്ദു സമൂഹത്തിന് വേണ്ടി മാത്രമായിരുന്നു ഇനിയും ഇത്തരം ആയിര കണക്കിന് ഗോപാല കൃഷ്ണൻ മാർക്ക്‌ ഭാരതാംബ ജന്മം നൽകട്ടെ🙏🙏🙏🙏🌹🌹🌹🌹
@radhakoramannil8264
@radhakoramannil8264 Жыл бұрын
എന്റെ വീട്ടിലെ എനിക്കേറ്റവും വേണ്ടപ്പെട്ടർ മരിച്ചപ്പോഴുണ്ടായ അതേ ദു:ഖം അനുഭവപ്പെടുന്നു, ഇനി ഇദ്ദേഹം നമ്മോടൊപ്പമില്ലല്ലോ എന്നറിയുമ്പോൾ. പ്രണാമം. 🙏
@sajeevanvasudevan4442
@sajeevanvasudevan4442 Жыл бұрын
Me also same feeling
@jayasreepremachandran8399
@jayasreepremachandran8399 Жыл бұрын
​@@sajeevanvasudevan4442 Same feeling in our family also. Pranamam guru
@padmajakt3847
@padmajakt3847 Жыл бұрын
Correct
@suseeladevinr
@suseeladevinr Жыл бұрын
സത്യമാണ്. അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു.
@ushakumar3536
@ushakumar3536 Жыл бұрын
👌👌👌
@tmdnambisan9675
@tmdnambisan9675 Жыл бұрын
. സാറിന്റെ അത്യുജ്വലമായ പ്രസംഗങ്ങൾ കുറെക്കാലം കേട്ട, എനിക്ക് ഹിന്ദു ധർമ്മത്തിന്റെ വിശാലമായ കാഴ്ചപാടുകൾ മനസ്സിലാക്കി തന്നത് സാറിന്റെ ടpeech കൾ ആണ് സാറിന്റെ ആകസ് മിക നിര്യാണത്തിൽ അഗാധമായ ദുഖം രേഖപെടുത്തുന്നു.
@ARUNRAJ-fe6de
@ARUNRAJ-fe6de Жыл бұрын
അങ്ങയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു. 🌹🌹🌹🌹🌹🌹🙏
@indirag6343
@indirag6343 Жыл бұрын
🙏🙏🙏
@sweetmeetg
@sweetmeetg Жыл бұрын
A great loss to humanity, and loss to all patriotic Indians who believe in Indian traditional lífe
@vkn3522
@vkn3522 Жыл бұрын
എന്തു പറയണം എന്നറിഞ്ഞു കൂടാ, വിശ്വസിക്കാൻ പ്രയാസം, പ്രണാമം 🙏
@omkar2735
@omkar2735 Жыл бұрын
Mattillavare tashi kettuka😂😂😂
@geethachandran7725
@geethachandran7725 Жыл бұрын
നികത്താനാവാത്ത നഷ്ടം . സാർ . പ്രണാമം🙏🙏
@saradhamanikunjamma7511
@saradhamanikunjamma7511 Жыл бұрын
സാറിന്റ വിയോഗം വളരെ അധികം വേദനിപിക്കുനുnalla🇦🇫നല്ല നല്ല അറിവുകൾ പകർന്ന് തരാൻ ഇനി ആരുംഇല്ലല്ലോ
@saradhamanikunjamma7511
@saradhamanikunjamma7511 Жыл бұрын
സാറിന്റ വിയോഗം വളരെ അധികം വേദനിപിക്കുനുnalla🇦🇫നല്ല നല്ല അറിവുകൾ പകർന്ന് തരാൻ ഇനി ആരുംഇല്ലല്ലോ
@RaghuNath-dd5td
@RaghuNath-dd5td Жыл бұрын
ഭഗവാൻ നൽകിയ മഹത്തായ ദൗത്യം നിറവേറ്റി അദ്ദേഹം വിഷ്ണു പാദം പൂകി കൃഷ്ണ കാരുണ്യ സിന്ധോ
@sreedevikamath73
@sreedevikamath73 Жыл бұрын
🙏
@rekharamachandran6141
@rekharamachandran6141 Жыл бұрын
🙏🌹
@nishasudhiniahasudhi3657
@nishasudhiniahasudhi3657 Жыл бұрын
വളരെയധികം ദു:ഖമുണ്ട് സാറിൻ്റെ വിയോഗം .ഇനി ഞങ്ങൾക്ക് പറഞ്ഞ് തരാനിരുന്ന ഒരു പാട് അറിവുകൾ ഇനി ഉണ്ടാവില്ലല്ലോ എന്നോർത്ത് വളരെ വിഷമം ഉണ്ട്. സാറിൻ്റെ ആത്മാവിന് നിത്യശാന്തി നേർന്ന് കൊള്ളുന്നു.
@jayanthikasaragod3823
@jayanthikasaragod3823 Жыл бұрын
Missing your valuable messages Great loss. Pranamam
@leenav8744
@leenav8744 Жыл бұрын
പുണ്യമായിരുന്നു സാർ അങ്ങ്. സഹിക്കാൻ കഴിയുന്നില്ല. വല്ലാത്തൊരു ശൂന്യത: ഇതിനായിരുന്നോ അങ്ങ് പഴയ ഓഫീസും സുഹൃത്തുക്കളെയും എല്ലാം കണ്ടു യാത്ര പറഞ്ഞ് വന്നിരുന്നത് -❤❤❤❤❤❤❤❤❤❤
@sudharansundha1218
@sudharansundha1218 Жыл бұрын
നികത്താനാവാത്ത നഷ്ടം പ്രണാമംഗുരുജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@chandralatha6688
@chandralatha6688 Жыл бұрын
ഇനി ആര് പറഞ്ഞ് തരും ഇത് പോലുള്ള അറിവുകൾ 🙏🙏🙏🙏🙏🙏
@abdulmuneer6302
@abdulmuneer6302 Жыл бұрын
വിശകല പറഞ്ഞുതരും..വടി പോലെ നിൽക്കുകയല്ലേ.....
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
@@abdulmuneer6302 Ookke Thallasaarriyill Vache Mullayiarriy paayisathyill 2times Syinide chaarrthe koddiythyiddudde.... Ressulle Allaahhu Thyirrumannassiynttaa kaarrunniythaall Addutha Charriya Parrunnaallyinne Mumbbe OLLUDDA ruoohhe Sorrgathyill Eyithaattaa... Subbahhyi Nisskaarraam Mudnggaathaa Chayiukkaa.....💚💚💚💚Mashaa Allaahh.. porruth Nallkannaaa.....
@padminiachuthan7073
@padminiachuthan7073 Жыл бұрын
@@abdulmuneer6302 ജയിലിൽ കിടന്ന് കഞ്ഞി കുടിക്കാൻ വകയില്ല എന്ന് നിലവിളിക്കുന്നില്ലേ ഒരുത്തൻ കൊടുക്ക് ഒരു കോടി
@kumarnannatt8858
@kumarnannatt8858 Жыл бұрын
ഇനി ഇതുപോലുള്ള നന്മകൾ പറഞ്ഞു തരാൻ വേണ്ടി സാർ ഇല്ല എന്നുള്ള സങ്കടം താങ്ങാവുന്നതിലും അധികമാണ് പരേതാത്മാവിന് ആദരാഞ്ജലികൾ🌹🌹
@chandranpillai2940
@chandranpillai2940 Жыл бұрын
ഗോപാലകൃഷ്ണൻ സാറിന് പ്രണാമം ആത്മാവിന് നിത്യ ശാന്തി നേരുന്നു .....
@geethapk3454
@geethapk3454 Жыл бұрын
സാറിന്റെ ജീവിതം പോലെ ജീവിച്ചകാലമത്രയും ആക്റ്റീവ് ആവാൻ ഓരൊരുരുത്തർക്കും പറ്റണം.സാർ ശരിക്കും ഭാഗ്യവാൻ ആണ്. ദിവ്യതയുള്ള വ്യക്തി.
@jayalakshmi2229
@jayalakshmi2229 Жыл бұрын
തീരാനഷ്ടം അറിവിന്റെ ഭണ്ഡാരം ഇതുപോലെ അറിവുള്ള ഒരാൾ ഇനി എന്ന് ഉണ്ടാവാൻ. ഹിന്ദുവിന്റെ നവായിരുന്നു അത് നിലച്ചു പ്രണാമം സർ 🙏🙏🙏🙏
@lucysabu6921
@lucysabu6921 Жыл бұрын
മനുഷ്യന്റെ നാവായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@lucysabu6921
@lucysabu6921 Жыл бұрын
ഇത്രയും ശാസ്ത്രവും അറിവും ഉണ്ടായിട്ടും 67-ഴാം വയസ്സിൽ മരിച്ചല്ലോ! എന്ത് മാത്രം വർഗീയ വിഷം വരി വിതറിയ ആൾ😌
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
​@@lucysabu6921ചേച്ചി നസ്രാണിയാണോ? ഇവിടെയുള്ള ജിഹാദികളുടെയും കുരിശു കൃഷിക്കാരുടെയും പുസ്തകവും മനസ്സും നന്നാവാത്തടത്തോളം കാലം ഇതുപോലെയുള്ള ഹിന്ദുക്കൾ ഉണ്ടാകും. കേട്ടോ 🙏
@jayalakshmi2229
@jayalakshmi2229 Жыл бұрын
​@@lucysabu6921 യഥാർത്ഥ മനുഷ്യൻ ഹിന്ദു തന്നെ ആണ് എന്താ സംശയം ഉണ്ടോ. നിങ്ങൾ പറയുന്ന പോലെ നമ്മുടെ ദെയ്‌വം എന്ന് ഹിന്ദു പറയാറില്ല നോട്ടീസ് അടിച്ചു ബസ്റ്റാന്റ് വഴി പ്രചരിപ്പിക്കാറില്ല sir പറഞ്ഞതുപോലെ അതൊരു സംസ്കാരം ആര് പറഞ്ഞു പഠിപ്പിക്കാൻ പറ്റത്തില്ല
@HD-cl3wd
@HD-cl3wd Жыл бұрын
ക്രിസ്ത്യാനിയെ ചവിട്ടി മെത്തിക്കാൻ നോക്കിയാൽ അതിന്റെ ഫലം ഭീകരമായിരിക്കും ഓർത്തോ
@sheebakarthika2622
@sheebakarthika2622 Жыл бұрын
എല്ലാ കമന്റുകളും വായിക്കുന്ന അങ്ങ് ഞങ്ങൾടെ ഈ കമന്റുകൾ ഇനി കാണില്ല നിത്യതയിൽ മാഞ്ഞ് പോയ അങ്ങ് പകർന്ന് തന്ന അറിവുകൾ ഇവിടെ ഉണ്ടാവും പ്രണാമം ഗുരോ❤
@worldofvishnudevan7694
@worldofvishnudevan7694 Жыл бұрын
വളരെ ദുഃഖമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിൽ... എന്റെ ഹൃദയാഞ്ജലി🌹🙏🌹
@French1907
@French1907 Жыл бұрын
എന്റെ ഗുരുനാഥന് പ്രണാമം..!!🙏
@ARUNRAJ-fe6de
@ARUNRAJ-fe6de Жыл бұрын
എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഗോപാലകൃഷ്ണൻ സാറിന് പ്രണാമം 🌹🙏🙏🙏❤
@classicjyothisham6994
@classicjyothisham6994 Жыл бұрын
( "നികത്താനാവാത്ത നഷ്ടം ") 🙏
@lathikagopidasmenon9488
@lathikagopidasmenon9488 Жыл бұрын
പ്രണാമം 🙏ബാക്കി വെച്ച 3 കാര്യം ഞങ്ങളുടെ വരും തലമുറക്ക് പകർന്ന് നൽകാൻ തിരികെ വരിക 🙏
@vidhyatk1983
@vidhyatk1983 Жыл бұрын
ഞാൻ ഒരു സാധാരണക്കാരൻ സാറിന്റെ പ്രഭാഷണങ്ങൾ നേരിട്ടും അല്ലാതെയും ധാരാളം കേട്ട് മനസിലാക്കിയിട്ടുണ്ട് എന്റെ ജീവിതത്തിൽ ഒത്തിരി നല്ല മാറ്റങ്ങളുണ്ടാക്കാൻ അതിനൊക്കെ കഴിഞ്ഞു പെട്ടെന്ന് കേട്ട വാർത്താ വിശ്വസിക്കാൻ ഒത്തിരി പാടുപെട്ടു. നഷ്ടം ഒത്തിരി ഒത്തിരി നികത്താനാവില്ല. സാറിന്റെ അദ്മാവിന് നിത്യശാന്തി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🌹
@sajeevanvasudevan4442
@sajeevanvasudevan4442 Жыл бұрын
Don't know how to express my feelings....we lost our precious gem. Pranamam sir 🙏
@sthampilal9626
@sthampilal9626 Жыл бұрын
പ്രണാമം 🌹 പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ 🌹🙏
@imooddesign5710
@imooddesign5710 Жыл бұрын
ആദരാജ്ഞലികൾ അർപ്പിക്കുന്നു🙏🙏🙏 അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏
@shobhitamuraleedharan4353
@shobhitamuraleedharan4353 Жыл бұрын
ഒരു ജ്യേഷ്ഠ സഹോദരനെ പോലെ പല അറിവുകളും പകർന്നു തന്ന് യാത്ര യായപ്പോൾ സഹിക്കാൻ പറ്റാത്ത വിധം വ്യസനം തോന്നുന്നു..... പ്രണാമം
@nirmalanair9303
@nirmalanair9303 Жыл бұрын
പ്രണാമം ഗുരുജി 🙏🙏
@shyamasunder63
@shyamasunder63 Жыл бұрын
Arivu nte Maha bhandaaram aayirunnu. Sir nte vilapetta prabhaashanangal. ennum malayaalikku vazhikaattiyaayirikkum. Pranamam 🙏🌹🌹🌹
@sabithaanand8104
@sabithaanand8104 Жыл бұрын
നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു . ഇനി അതും സാധിക്കില്ല എന്ന വസ്തുത മനസിന്‌ വേദനയാണ്. പ്രണാമം സർ, 🌹🌹🌹
@geethaaravind5814
@geethaaravind5814 Жыл бұрын
സാറിന്റെ wife മരിച്ച ശേഷം ഈ അടുത്ത് കേട്ട ഒരു പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹം wifente അടുത്തേക്ക് പോയത് നന്നായി എന്ന് തോന്നുന്നു. അത്രത്തോളം സങ്കടം തോന്നി. പ്രണാമം 🙏🙏🙏❤️❤️
@renusreeraj7037
@renusreeraj7037 Жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും അതിൽകൂടി കിട്ടുന്ന പോസിറ്റീവ് എനർജി അതൊന്ന് വേറെതു തന്നെയാ നികത്താനാകാത്ത നഷ്ടം ശത കോടി പ്രണാമം 😢
@minisundaran1740
@minisundaran1740 Жыл бұрын
Sir ഇനി ആരു പറഞ്ഞു തരും ഇത് പോലുള്ള വിലപ്പെട്ട അറിവുകൾ 😢പ്രണാമം 🙏🙏🙏
@sudhakamalasan360
@sudhakamalasan360 Жыл бұрын
Miss u Sir 🙏🙏🙏
@vijayasekharan3152
@vijayasekharan3152 Жыл бұрын
എന്റെ അച്ഛൻമരിച്ചപ്പോഴുണ്ടായ അത്രയും ദുഃഖം തോന്നി ❤️❤️❤️
@shajigk1720
@shajigk1720 Жыл бұрын
മരണവാർത്ത വിശ്വസിക്കാൻ പ്രയാസപ്പെട്ടു. ഗുരുവിന്റെ തൃപ്പാദത്തിൽ നമസ്കരിക്കുന്നു 🙏
@mvmv2413
@mvmv2413 Жыл бұрын
പൊലിഞ്ഞത് ഒരു ധന്യജീവിതം. വിടവാങ്ങൽ പ്രഭാഷണം സമഗ്രം, ഉജ്വലം, ശാസ്ത്രീയം. അദ്ദേഹം ചിരഞ്ജീവിയാവും, അത്രക്കാണ് വിട്ടിട്ടു പോയ അക്ഷര സമ്പത്തു! ആദരാഞ്ജലികൾ. വിട. M വര്ഗീസ്.
@lathikalathika3941
@lathikalathika3941 Жыл бұрын
പരോപകാരം പുണ്യം അവസാന നിമിഷ വരെ മറ്റുള്ളവരുടെ നന്മയ്ക്കായിട്ടാണ് ആ നാവ് ചലിച്ചത് പ്രണാമം സാർ🙏
@mpnandakumar6503
@mpnandakumar6503 Жыл бұрын
വളരെ ആരാദ്യനായ ഒരു മഹാ പുരുഷൻ .... ഭോപ്പാൽ അയ്യപ്പ ക്ഷേത്രത്തിൽ പ്രഭാഷണത്തിന് വന്നപ്പോൾ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു ... എനിക്ക് ആ ദിവസം പുണ്യ ദിനമായിരുന്നു...... 🕉️ ശാന്തി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@freemind379
@freemind379 Жыл бұрын
അവിടെ തൂറി ഇട്ടോ 😂😂😂😂
@ushanair1413
@ushanair1413 Жыл бұрын
നികത്താനാവില്ല ഈ നഷ്ടം...😔🙏
@premierprocess7652
@premierprocess7652 Жыл бұрын
ഈ വിയോഗം സഹിക്കാൻകഴിയുന്നില്ലല്ലോ ഈശ്വരാ. മോക്ഷം വേണ്ട സനാതനധർമ്മത്തിനുവേണ്ടി പുനർജനിക്കണം എന്ന്‌ പറയാറുണ്ടായിരുന്നു അദ്ദേഹം.
@enjoyindianmusic
@enjoyindianmusic Жыл бұрын
പ്രണാമം 🙏
@mallikamallika7505
@mallikamallika7505 Жыл бұрын
ജ്ഞാനസൂര്യന് പ്രണാമം🙏🙏🙏
@prabhavathykp1310
@prabhavathykp1310 Жыл бұрын
❤❤
@binduvineeth8270
@binduvineeth8270 Жыл бұрын
Thank you so much for all the knowledge which you have shared thru this medium . We will sure miss you . Prayers to the family
@bijizachariah7677
@bijizachariah7677 Жыл бұрын
വളരെയധികം ദുഃഖകരമായ വാർത്ത ❤🌹🌹🌹
@Kvpillai-go8kd
@Kvpillai-go8kd Жыл бұрын
അറിവിന്റെ നിറകുടമായ അങ്ങയുടെ വേർപാട് സഹിക്കാവുന്നതിലും അതീതമാണ്. നേരിട്ടു കാണണമെന്ന് ആഗ്രഹിച്ചിരുന്നു. സാധിച്ചില്ല. വളരെ ദുഖത്തോടെയാണെങ്കിലും അങ്ങയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. കുറച്ചു. വിശ്വനാഥ്.
@padminiachuthan7073
@padminiachuthan7073 Жыл бұрын
സോഷ്യൽ മീഡിയയിലൂടെ ഹിന്ദുവിന് പ്രതികരണശേഷി ഉണ്ടാക്കി തന്ന ആൾ ഇനിയില്ല എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല പ്രണാമം സാർ.🙏
@somamohan4449
@somamohan4449 Жыл бұрын
പാവം സാറിനഭാര്യ യുടെ മരണം വളരെ ദുഖിപ്പിച്ചിരുന്നു. സാറിന്റെ മരണം നികത്താനാകാത്ത നഷ്ടം ആയിപോയി.
@rajalakshmic7784
@rajalakshmic7784 Жыл бұрын
ഒരു കാലഘട്ടത്തിന്റെ പ്രതിഭാസം... തീരാ നഷ്ടം...ഇത്തരം പ്രതിഭകളുടെ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചത് തന്നെ പുണ്യം.. ആദരാജ്ഞലികൾ 🙏🙏🙏
@healthinnovationskerala
@healthinnovationskerala Жыл бұрын
ആദരാഞ്ജലികൾ.... ഗൗരവമായ ആരോഗ്യവിഷയത്തിൽ തെറ്റായ വിവരങ്ങളാണിവ
@ambilispillai
@ambilispillai Жыл бұрын
വലിയ നഷ്ടം.പ്രണാമം ഗുരുജി 🙏🙏🙏🌹
@ushanatarajan8122
@ushanatarajan8122 Жыл бұрын
അറിവിന്റെ സാഗരം ആണ് സാർ. ഇദ്ദേഹത്തിന്റെ വിയോഗം ഖേദകരം തന്നെ.😭😭😭😭 ആദരാഞ്ജലികൾ. ശതകോടി പ്രണാമങ്ങൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhakaranp1710
@sudhakaranp1710 Жыл бұрын
Adaranjalikal... Pranamam 🌹🙏
@venugopalank8551
@venugopalank8551 Жыл бұрын
Very good last advice. Heartfelt condolences. Let his soul rest in peace.
@gangadharannair9576
@gangadharannair9576 Жыл бұрын
അവസാനത്തോട് അടുത്തപ്പോഴും അന്യന് നന്മ ഉപദേശിച്ചു കൊടുക്കുന്ന അങ്ങയെ കേരളം മറക്കില്ല.
@kuttympk
@kuttympk Жыл бұрын
രാജ്യത്തിനു മാത്രമല്ല, സനാതന ധർമ്മത്തിനും നികത്താനാവാത്ത നഷ്ടം. ഇപ്പോഴത്തെ ഭാരതത്തിന്റെ വളർച്ച കണ്ടു ആനന്ദിക്കുന്നതിനായി ദൈവം അദ്ദേഹത്തിന് കുറച്ചു കൂടി ആയുസ്സ് നീട്ടി കൊടുക്കാമായിരുന്നു.. കുറെ തവണ അദ്ദേഹത്തിന്റെ പ്രഭാഷണം നേരിൽ കേൾക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്, മാത്രമല്ല പരസ്പരം സംസാരിക്കാനും... ആ ദിവ്യത്മാവിന്‌ മോക്ഷപ്രാപ്തി ലഭിക്കുമാറാകട്ടെ. 🙏🙏🙏 എന്നാൽ ഈ പോസ്റ്റ്‌ അദ്ദേഹത്തിന്റെ മരണത്തിന്റെ തൊട്ടു മുന്നിൽ ഉള്ളതല്ല...
@Ramnambiarcc
@Ramnambiarcc Жыл бұрын
Heartfelt condolences to the family of this Guruji. Pranamam, Aadaranjalikal Shri Gopalkrishnan Ji 😢😢🌹🙏🏻🙏🏻🙏🏻
@hemamalini1591
@hemamalini1591 Жыл бұрын
Pranam sir eni aaranu ethokke vivarangal nalkuka pranam pranam kannirote
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Жыл бұрын
വലിയ നഷ്ടം, പ്രണാമം 🙏🌹
@madhupg1739
@madhupg1739 Жыл бұрын
🙏ഹിന്ദുവിന്റെ തീരാ നഷ്ടം
@sathyamsanathanam9959
@sathyamsanathanam9959 Жыл бұрын
മഹാമനീഷിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തികൊള്ളുന്നു
@mallikapk1906
@mallikapk1906 Жыл бұрын
സാറിന് പ്രണാമം കഴിഞ്ഞതിനേക്കാൾ ഉജ്വലമായി നമ്മുടെ മുന്നിൽ പുനർജനിച്ച് വരും
@sujithasubbu6288
@sujithasubbu6288 Жыл бұрын
Bagavaneee.... How much information he used to give us. Why did you take him very soon... Can't bear this sorrow. 😢😢
@gopakumarmadhavan2988
@gopakumarmadhavan2988 Жыл бұрын
നികത്താനാവാത്ത നഷ്ടം.കണ്ണീർ പ്രണാമം സാർ.🙏🙏🙏🙏
@udayakumar5481
@udayakumar5481 Жыл бұрын
ഗുരുനാഥന് പ്രണാമം
@soorajnair696
@soorajnair696 Жыл бұрын
പ്രണാമം ❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹
@suseeladevinr
@suseeladevinr Жыл бұрын
ഇതുപോലെ ഇനി ആരു പറഞ്ഞു തരും? പ്രണാമം. ഗുരോ.
@jayalakshmirajan4315
@jayalakshmirajan4315 Жыл бұрын
പ്രണാമം ഗോപാലകൃഷ്ണക ജീക്ക്
@sivadasannairp.k.475
@sivadasannairp.k.475 Жыл бұрын
പ്രണാമം സർ,കോടികോടി പ്രണാമം 🙏🙏🙏may the soul rest in peace 🌹🌹🌹🌹
@retnammaprasad1239
@retnammaprasad1239 Жыл бұрын
ആദര പ്രണാമഠ,🌹🌹
@kalpanthavriksham5923
@kalpanthavriksham5923 Жыл бұрын
കണ്ണീർ പ്രണാമം 😪🙏
@rooparekha7356
@rooparekha7356 Жыл бұрын
ഹിന്ദു സമാജത്തിന് തീരാ നഷ്ടം . എങ്കിലും സാർ പറഞ്ഞു തന്ന അറിവുകൾ കാലത്തെ അതിജീവിച്ച് എന്നെന്നും നിലനിൽക്കുo
@omjohn007
@omjohn007 Жыл бұрын
Heartfelt condolences 🙏
@omanaen8712
@omanaen8712 Жыл бұрын
ആദരാഞ്ജലികൾ .ഒത്തിരി ഇഷ്ടമായിരുന്നു sir നെ നെ.aalmja
@venugopals3775
@venugopals3775 Жыл бұрын
Pranamam
@remadevi8894
@remadevi8894 Жыл бұрын
പ്രണാമം സാർ, സാറിന്ടെ പ്രഭാഷണം വളരെ ഉപകാരപ്രദം, ഇത്രയും പെട്ടെന്നന്ന് പോകുമെന്ന് വിചാരിച്ചില്ല 🙏🙏🙏
@vpbalasubramaniam8585
@vpbalasubramaniam8585 Жыл бұрын
Pranaamam....felt very sad and also feel a vacuum in the field he was shining.
@lathapadmakumar2167
@lathapadmakumar2167 Жыл бұрын
Sir പല പ്രഭാഷണങ്ങളിലും പറഞ്ഞു തന്ന ആത്മീയ കാര്യങ്ങൾ ഒരു പരിധി വരെ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്. നികത്താനാവാത്ത നഷ്ടം.2 ദിവസം കഴിഞ്ഞിട്ടും Sir ഇനി ഇല്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഓം ശാന്തി......
@gopipandiath7856
@gopipandiath7856 Жыл бұрын
പ്രണാമം അർപ്പിക്കുന്നു നിത്യ ശാന്തിയിലും സാറിന്റെ അറിവിന്റെ പ്രകാശം അനന്തമായി തന്നെ നിറഞ്ഞു നിൽക്കട്ടെ
@gopakumarbk418
@gopakumarbk418 Жыл бұрын
പ്രണാമം🙏 സമൂഹത്തിനു പുതിയ അറിവ് നൽകുവാൻ തുടങ്ങിയപ്പോൾ തന്നെ വിട്ട് പോയതിൽ വളരെ ദുഃഖംതോന്നുന്നു ഇത്തരം പ്രഭാഷണം ആയിരുന്നെങ്കിൽ താങ്കൾക്കു കൂടുതൽ പ്രസിദ്ധി ഉണ്ടാകുമായിരുന്നു
@padminiachuthan7073
@padminiachuthan7073 Жыл бұрын
അദ്ദേഹം പ്രസിദ്ധിക്ക് വേണ്ടിയല്ല ആരെയും സന്തോഷിപ്പിക്കാനും അല്ല പ്രഭാഷണങ്ങൾ നടത്തിയിരുന്നത്
@anilkumar-lq7zh
@anilkumar-lq7zh Жыл бұрын
ഒരുപാട് ഇത് പോലെ അറിവുള്ള വീഡിയോസ് sir ൻ്റെ ഉണ്ട് . താങ്കൾ കാണത്ത താണ്
@sreengkgk1060
@sreengkgk1060 Жыл бұрын
പ്രണാമം🙏🙏🙏
@sreesakthisakthi7518
@sreesakthisakthi7518 Жыл бұрын
Pranaam guruji 🙏🙏
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
എല്ലാം പോയില്ലേ. കുടുംബത്തിലെ മുത്തശ്ശി നഷ്ട്ടപ്പെട്ട പോലെയുള്ള ഒരു അവസ്ഥ.
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you Karma News ! 👍 . Avasana nimishathilum ellavarkkum upakara pradamaya arivukal nalkiyittu poyi . 🙏🏾😔 Pranamam sir !
@suseelats6238
@suseelats6238 Жыл бұрын
ഹരേ കൃഷ്ണ നല്ല വിഷമം നല്ല നഷ്ടം അദ്ദേഹത്തിനു പ്രണാമം എല്ലാ കർമ്മങ്ങളും ചെയ്തു ഭാര്യയേ നന്നായി നോക്കി വിഷ്ണുപാദത്തിൽ എത്തിച്ചേർന്നു. 🙏🏻🙏🏻🙏🏻
@kuttanmannardamodaran1645
@kuttanmannardamodaran1645 Жыл бұрын
ഒന്നുമില്ല ഇനിയും പറയുവാൻ 🌹🌹🌹 ഇനിയും എന്നുകേൾക്കും ഈ നല്ല വാക്കുകൾ 🌹🌹🙏🏼
@atruthseeker4554
@atruthseeker4554 Жыл бұрын
ജീവിച്ചിരിക്കുന്ന സമയത്ത്‌ സമൂഹത്തില്‍ വര്‍ഗീയത ഉണ്ടാക്കി ഇനി karamathinte ഫലം
@leelaunni7123
@leelaunni7123 Жыл бұрын
ചുറ്റുമുള്ള comments ഒന്ന് വായിച്ചിട്ട് ഇത്തരം cheap comments ഒഴിവാക്കാമായിരുന്നു.
@sreekalak.s9470
@sreekalak.s9470 Жыл бұрын
എനിക്കു ഏറ്റവും ഇഷ്ടപെട്ട ഹിന്ദു പ്രഭാഷകൻ നിങ്ങളുട നഷ്ടം നികത്താൻ പറ്റില്ല നിങ്ങളുട ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏
@sudhakaranpanicker1234
@sudhakaranpanicker1234 Жыл бұрын
Pranam
@padmanair2536
@padmanair2536 Жыл бұрын
Pranamam guruji
@indirap5331
@indirap5331 Жыл бұрын
അറിവിൻറെ മഹാസാഗരം a അങ്ങയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു
@pavikp8130
@pavikp8130 Жыл бұрын
Sir, You really worked hard to uplift Hindus and Hinduism and our people really enjoyed listening to your all speeches. I am one of them. Sir once again pranamam. Jai Hind.
@geethagopinathannair1071
@geethagopinathannair1071 Жыл бұрын
അറിവിന്റെ കലവറയായ അങ്ങേക്ക് പ്രണാമം 🙏🙏🙏
@sumakunji5064
@sumakunji5064 Жыл бұрын
പ്രണാമം 🙏🙏🙏🙏
@mohananp8876
@mohananp8876 Жыл бұрын
പ്രണാമം🙏🙏
@manholim7272
@manholim7272 Жыл бұрын
അങ്ങയുടെ പ്രഭാഷണങ്ങൾ ഞങ്ങളെ നയിക്കും ഗുരോ.... പ്രണാമം 🙏🙏🙏🌹🌹🌹
@basheerqureshy1472
@basheerqureshy1472 Жыл бұрын
യഥാർത്ഥ ഹിന്ദു മത പണ്ഡിതൻ ആരാണ് എന്ന ചോദ്യത്തിന് ഡോക്ടർ എൻ.ഗോപാലകൃഷ്ണൻ എന്ന് ഒറ്റവാക്കിൽ മറുപടി പറയാൻ കഴിയുന്ന അസാധാരണ വ്യക്തിത്വം ആയിരുന്നു ഈ ബുദ്ധിരാക്ഷസൻ കൂടിയായ മഹാമനീഷിയുടേത്. മുസ്ലിം വിമർശനങ്ങൾ കേൾക്കുമ്പോൾ എനിയ്ക്ക് വേദന തോന്നിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ആക്ഷേപിയ്ക്കാൻ മനസ്സ് വരാത്തതിന്റെ കാരണം ഈ വലിയ മനുഷ്യൻ ആർജ്ജിച്ചെടുത്ത വിജ്ഞാന സമ്പത്ത് തന്നെയായിരിയ്ക്കാം .കടുത്ത മുസ്ലിം ക്രൈസ്തവ വിരോധം മനസ്സിൽ പേറി നടക്കുന്ന ഒരു ഒന്നാം തരം വർഗ്ഗീയത വിളമ്പുന്നത് ഒഴിവാക്കിയിരുന്നുവെങ്കിൽ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് . ഒരു ഗുരു തുല്യനായി ഞാൻ ബഹുമാനിച്ചിരുന്ന ഡോക്ടർ എൻ ഗോപാല കൃഷ്ണൻ സാറിന് ആദരാഞ്ജലികൾ 🙏
@purushothamanpk7445
@purushothamanpk7445 Жыл бұрын
വളരെ ഉപകാര പ്രദം അവസാന നിമിഷം വരെ ധന്യ മാക്കിയ ജീവിതം പ്രണാമം 🙏🌹
@abdulmuneer6302
@abdulmuneer6302 Жыл бұрын
ചിലരുടെ മരണം നമ്മുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കും. ഈ തീവ്രവാദിയുടെ മരണത്തിൽ ഞാനും സന്തോഷിക്കുന്നു.. എന്നാലും എന്റെ വക ഒരു പ്രമാണം.. 🌹 സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന എല്ലാവരും അത് ഏതു മതക്കാരായാലും എത്രയും പെട്ടെന്ന് ചത്തു തുലയട്ടെ...,
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 13 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН