❤❤നല്ലൊരു മോൻ ആണ് പറയുന്നവർ ഇനിയും പലതും പറയും എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി സർ. ഇനി അദ്ദേഹം ഇല്ലല്ലോ എന്ന് ഓർക്കാൻ കഴിയുന്നില്ല ചാണ്ടി മോൻ നന്നായി അപ്പയെ പോലെ ആവട്ടെ നന്മകൾ നേരുന്നു അപ്പയെ സ്നേഹിക്കുന്നവർ ചാണ്ടി മോന്റെ കൂടെ ഉണ്ടാവും 🙏👍
@ancythayyil4379 Жыл бұрын
We can't control anyone... But, we can be in different about such rumers... As Ummen Chandy did in life.... A great man!!!!!!
@idapjohn3620 Жыл бұрын
എത്ര സൗമ്യമായിടട്ട്,എത്ര ബഹുമാനത്തോടെ, എത്ര സ്നേഹത്തോടെ ആണ് ഈ മകന്റെ വാക്കുകൾ... ഈ മകൻ സാക്ഷാൽ ശ്രീ ഉമ്മൻ ചാണ്ടിതന്നെ.🙏🏻🙏🏻🙏🏻
അച്ഛനെ പോലെ വരുക കേരളം കൂടെ ഉണ്ട് പ്രാർഥന മരുന്നും വേണം സ്നേഹത്തോടെ കൂടെ നിന്നിലെ അദ്ദേഹത്തെ വേദനിപ്പിക്കാതെ കൂടെ നിന്നില്ലേ യഥാർത്ഥ മകൻ. നിങ്ങൾ വിഷമിക്കരുത് അച്ഛനെ സ്നേഹിച്ച മകൻ ഞങ്ങൾ കൂടെ ഉണ്ട് എന്നും.
@mohananchakingal79742 жыл бұрын
ഈ പുത്രൻ ആണ് "പുത്രൻ "ജനം കൈകാര്യം ചെയ്താൽ മാധ്യമം വെന്ത്രന്മാർ പഠിച്ചോളും... Mr. Chandi Umman, ജനം നിങ്ങളുടെ കൂടെ ഉണ്ട്... എന്നും എപ്പോഴും 🌹🌹🌹🙏🌹🌹🌹
@shyjapt4250 Жыл бұрын
ഇനി യും ഈ കുടുംബത്തെ ചെളി എറിയാൻ ഒരുമ്പെടുന്ന വരെ നിങ്ങൾക്കുളള പ്രതിഫലം ഓടയാതമ്പുരാൻ തരും...😢😢❤❤
@Grace003 Жыл бұрын
ചാണ്ടി ഉമ്മന്റെ അവസ്ഥ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. ആ വേദന ഞങ്ങൾക്ക് മനസ്സിലാകും...
@Anudarlingkk Жыл бұрын
Same njangalkkum
@sureshpk27492 жыл бұрын
Mr ചാണ്ടി ഉമ്മൻ നിങ്ങൾ നിങ്ങളുടെ കടമ നിർവ്വഹിക്കുക. ദൈവത്തിൽ അർപ്പിക്കുക. മനസാക്ഷിക്കു വിരുദ്ധമായി ഒന്നും ചെയ്യാതിരിക്കുക. ധൈര്യമായി നേരിടുക. ദൈവം കൂടെ ഉണ്ടാവും.
@annakatherine60 Жыл бұрын
മോനേ, ചാണ്ടിഉമ്മാ... മോനെപ്പോലെ ഒരു മോനെ കിട്ടിയതിൽ അദ്ദേഹവും അദ്ദേഹത്തെപ്പോലെ ഒരു അപ്പയെ കിട്ടിയതിൽ മോനും ഭാഗ്യവാന്മാർ തന്നെ! നമിക്കുന്നു മോനെ അപ്പയേയും മോനേയും...കാരണം ജനങ്ങൾ കണ്ടു, കൈകൾ കൂപ്പി എല്ലാവരേയും വണങ്ങുന്ന മോനെ, അപ്പയ്ക്കുവേണ്ടി... ഒരു പോളകണ്ണടയ്ക്കാതെ.... വിശ്രമമില്ലാതെ... 75 മണിക്കൂർ!!!🙏🙏❤❤
@gracessmallworld18512 жыл бұрын
Social media ഉപദ്രവിക്കുന്നു.പക്ഷേ നമ്മുടെ part പറയാൻ അവസരമുണ്.very good thought.❤❤കാലം തെളിയിക്കട്ടെ.തെറ്റിധാരണ വേഗം മാറട്ടെ.
ഉമ്മൻചാണ്ടി സാറിന്റെ കുടുംബത്തെ പ്രത്യേകിച്ച് ചാണ്ടി ഉമ്മനെ സ്വാർത്ഥലക്ഷ്യം വച്ചു കൊണ്ട് ചില മാധ്യമങ്ങളും ഉള്ളിൽ അമർഷം പൂണ്ട് പച്ചപ്പല്ലു കാണിയ്ക്കുന്നവരും വേട്ടയാടുകയാണ്. ഉമ്മൻചാണ്ടിസാർ എത്രയുംവേഗം ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭിച്ച്, പരിപൂർണ്ണ സൗഖ്യം ലഭിച്ച്, പൂർണ്ണ ആരോഗ്യവാനായി തന്നെ സ്നേഹിയ്ക്കുന്നവർക്കിടയിലേയ്ക്ക് വരട്ടെ, പ്രാർത്ഥനകൾ.
@sherlyshaji64662 жыл бұрын
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ചാണ്ടി സാർ ആരും ആരെയും വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കരുത്. ഒരു ജീവിതമേ നമുക്കുള്ളു. അത് നന്മകൾ നിറഞ്ഞതാകട്ടെ.
@shijumonp96512 жыл бұрын
എന്ത് പറഞ്ഞാലും അടുത്ത തവണ മോൻ പുതുപ്പള്ളിയിൽ തോൽക്കും
@Wndrfulworld Жыл бұрын
Pp
@georgesebastian5336 Жыл бұрын
സംഗതി ക്ലിയർ ആണ്. മക്കൾ harsh ട്രീറ്റ്മെന്റ് ഇഷ്ടാപ്പെടുന്നില്ല. അത് അപ്പനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുതന്നെയാണ്
@jasijabi3816 Жыл бұрын
Harsh treatment കൊടുക്കേണ്ടിടത് അത് തന്നെ കൊടുക്കണം. Bcs അദ്ദേഹം ജീവിച്ചിരിക്കേണ്ട ഒരു മഹത് വ്യക്തിത്വമാണ്.
@Vpr2255 Жыл бұрын
@@jasijabi3816കീമോ തെറാപ്പി ചെയ്യാൻ ഉള്ളു ആരോഗ്യം ഇല്ലാരുന്നു
യേശുഅപ്പനോട് പ്രാർത്ഥിച്ചുകൊണ്ടാണ് 2015 തുടങ്ങി ഭാര്യയും മകനും കൊണ്ടുനടക്കുന്നത്, പ്രാർത്ഥിച്ചാലും ഒന്നും അസുഖം മാറില്യ, അതിനൊപ്പം മരുന്നും വേണം
@sobhipmanjooran97822 жыл бұрын
@@amarnath9022 ll. Ni TT
@bonyalias71102 жыл бұрын
യേശു അപ്പനാകാൻ യേശു കല്യാണം കഴിച്ചിട്ടുണ്ടോ
@LeelamaThomas-j1e Жыл бұрын
God bless you chandy omman നല്ല സവിമത ആണ് ഒള്ളത് ദൈവം അനഗ്രഹിക്കട്ടെ
@keralaraja2 жыл бұрын
അത് അവരുടെ കുടുംബ കാര്യം . സ്റ്റേജ് 4 എത്തിയിട്ട് എന്ത് ട്രീത്മെന്റ്റ് . ഉമ്മൻ ചാണ്ടി സ്വമേധയാ എടുത്ത തീരുമാനം ..എന്താ അദ്ദേഹത്തിന് തീരുമാനിച്ചു കൂടെ . അവർ തീരുമാനിച്ച വഴിയിൽ അവർ ട്രീത്മെന്റ്റ് അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടെ നടത്തി . ഇപ്പോൾ end സ്റ്റേജ് ആയി ഇനിയുള്ള കുറച്ചു ദിവസം വീട്ടുകാരുടെ കൂടെ കഴിയാൻ അദ്ദേഹം ആഗ്രഹിച്ചാൽ ആർക്കു തെറ്റ് പറയാം . palliative കെയർ മാത്രമേ ഉള്ളു വേദന ഇല്ലാതെ അപ്പൻ കുറച്ചു ദിവസം ഇരിക്കട്ടെ സമാധാനത്തോട് പോകട്ടെ എന്ന് അദ്ദേഹവും വീട്ടുകാരും തീരുമാനിച്ചാൽ പിന്നെ എന്തു. പേർസണൽ കാര്യം അല്ലേ . നാട്ടുകാർക്ക് വിഷമം ഉണ്ടാകും അത് സ്വാഭാവികം . പിന്നെ ഇപ്പോഴത്തെ വിവാദം രാഷ്ട്രീയ ലക്ഷ്യത്തോട് കൂടെ ഉള്ളതാണ് , ചാണ്ടി ഉമ്മനെ തകർക്കുക പുതുപ്പള്ളി സീറ്റ് നേടുക അതാണ് ഗൂഢ ലക്ഷ്യം . ഉമ്മൻ ചാണ്ടിക്കും അത് അറിയാം . കോൺഗ്രിസിലും ഇടതു ഉള്ളവർക്കും ലക്ഷ്യങ്ങൾ ഉണ്ട് .
@sulekhak9167 Жыл бұрын
സഹോദരാ നിങ്ങൾ ഇത് ഒന്നും നോക്കണ്ടാ മുന്നോട്ട് പോക ക ഒരു നല്ല മനുഷ്യനെ എത്രമാത്രoമറ്റുള്ളവർ എന്തല്ലാം ചീത്ത പേര് പറഞ്ഞ് ഇപ്പോൾ എല്ലാർക്കും മനസ്സിലായില്ലേ? അത് മതി സഹോദരാ ഞങൾ ക പ്രാർത്ഥന നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും ദൈവം നിങ്ങൾ ടെ ഒപ്പം ഉണ്ടാകും
@aninaalexander78142 жыл бұрын
Ommen Chandy sir is the only leader I like in Kerala
@radhalakshmi31212 жыл бұрын
God Bless Ummen Chandi Sir 🙌 Get well soon
@sharmiladevi7586 Жыл бұрын
പ്രിയ നേതാവേ ചാണ്ടി ഉമ്മൻ, നിങ്ങളെ ചവിട്ടി താഴത്താൻ ആരോ കളിക്കുന്ന കളി ആണ് പതറരുത്, അപ്പയെ കാൽ നിങ്ങൾ വലിയ ഒരു നേതാവ് ആവും എന്ന് 18/7/2023 മുതൽ കേരളം തെളിച്ചതാണ് അതിന്റെ അസൂയ ആണ് ഇതു ഒന്നും കേട്ട് വേദന തോന്നല്ലേ നല്ല കുറെ കോൺഗ്രസ് കാർ നിങ്ങളുടെ കൂടെ ഉണ്ട് 💪💪💪💪💪💪💪💪💪💪💪💪💪💪💪
@Anudarlingkk Жыл бұрын
Such a nice human, son , brother and political leader, he is but still people are criticising always him. I am really feeling sad for chandu oomen and his family ❤
@shibuxavier10622 жыл бұрын
ഈ മാരക അസുഖം അവസാന സ്റ്റേജില്‍ എത്തിയാല്‍ മിക്കവാറും കുടുംബങ്ങള്‍ കണ്‍ഫ്യൂഷന്‍ ആകും.... ചികില്‍സ ഫലിക്കില്ല..... ചികില്‍സിച്ചാല്‍ രോഗിയുടെ അവസ്ഥ ഭീകരമാകും..... ചില്‍സിച്ചില്ലെങ്കില്‍ ബന്ധുക്കളുടെ പഴി കേള്‍ക്കും... വല്ലാത്ത അവസ്ഥ തന്നെ.....
വീട്ടിൽ സ്വർണ്ണം വച്ചിട്ട് നാട്ടിൽ തെണ്ടി നടന്നതല്ലേ ? ഇപ്പോൾ കുടുംബം വേണം ചികിത്സിക്കാൻ അല്ലേ ?
@jayakumarpn21422 жыл бұрын
@@thomasjoseph5945 പോടെ
@vinodininair58352 жыл бұрын
മാരകം ആകുന്നതിനു മുന്നേ ചികിൽസികമായിരുന്നു 🙏
@johnmathews67232 жыл бұрын
അവസാന കാലത്ത് കുടുംബാംഗങ്ങളോടൊത്ത് സന്തോഷമായി ജീവിച്ചു മരിക്കാൻ ബഹു: ഉമ്മൻ ചാണ്ടിയെ അനുവദിക്കൂ . ശരീരം മുഴുവൻ യന്ത്രങ്ങൾ ഘടിപ്പിച്ച് ഒറ്റയ്ക്ക് ഐ .സി .യു വിൽ നരകിച്ച് മരിക്കുന്നത് ഒരിക്കലും നന്നല്ല
അതെ, വെറുതെ അനാവശ്യമായ വിവാദങ്ങളും രാഷ്ട്രീയ മുതലെടുപ്പും. ഒരു തൈലഭിഷേക ശുശ്രുഷ നടത്താമായിരുന്നു
@thomaschacko58102 жыл бұрын
@@stephenvarghese3441 Thankune kittiyal bestaaaa
@mvmv24132 жыл бұрын
@@stephenvarghese3441 യുക്തിയെ ഉപയോഗിക്കുന്ന നടൻ ഇന്നോസെന്റ് നെ കണ്ടു പഠിച്ചിരുന്നെങ്കിൽ, ഉടായിപ്പു ക്രിസ്ത്യാനികൾ! M വര്ഗീസ്.
@jisnisjn41212 жыл бұрын
U r right... Prayers for you and your family.
@sreekala7287 Жыл бұрын
താങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു
@sheejasajan1375 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@vmdreamworld62862 жыл бұрын
അവർ മകൻ ആണ് അപ്പനെ പൊന്നു പോലെ നോക്കും..... ഉമ്മൻ ചാണ്ടി സർ ന്റെ സംസാരം ഉണ്ട്....... ആളുകൾ എന്തങ്കിലും പറഞ്ഞോട്ടെ... നിങ്ങൾ ടെ കൂടെ ഭഗവാൻ ഉണ്ട്....
@mohanvarghese79802 жыл бұрын
Yes
@Rumpelstiltskine2 жыл бұрын
എൺപതു വയസ് ആയാൽ പിന്നെ കീമോ ചെയ്തിട്ടൊന്നും ഒരു കാര്യവും ഇല്ല. ചിലപ്പോൾ ആ കീമോ തെറാപ്പി കൊണ്ട് തന്നെ ആൾ മരിച്ചു പോകും. മരണം വരെ ചികിത്സ എന്നതാണ് പ്രായം ചെന്നവരുടെ ക്യാൻസർ ചികിത്സയുടെ ആകെത്തുക. ഒരു മകന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ എൺപതോളം വയസ് പ്രായമായ പിതാവിനെ കീമോ നടത്തി കൊല്ലാൻ മനസ് അനുവദിക്കില്ല. തീരുമാനം എടുക്കേണ്ടത് മക്കൾ ആണ്. അതിൽ തന്നെ ആൺമക്കൾക്ക് പ്രഥമ ചുമതല ഉണ്ട്. ചാണ്ടി ഉമ്മൻ വയോധികനായ സ്വപിതാവിന്റെ കാര്യത്തിൽ എന്ത് തീരുമാനം എടുത്താലും അയാളെ അവിശ്വസിക്കേണ്ട കാര്യം ഇല്ല...എന്റെ പിതാവിന്റെ കാര്യത്തിൽ ഞാനാണ് തീരുമാനം എടുത്തത്. ഭാഗ്യവശാൽ എനിക്ക് ഒരു പട്ടിയെയും ഒന്നും ബോധിപ്പിക്കേണ്ടി വന്നില്ല..
@nithin52942 жыл бұрын
Good👍
@mohanvarghese79802 жыл бұрын
Yes
@hasanhassan73602 жыл бұрын
👍👌
@thomaschacko58102 жыл бұрын
Bhandhukkal okk pattikalano? Etha enum? Doberman ano? Dashood ayirikkum alle
@vinodkumar-df1ck Жыл бұрын
Health വീക് അന്നേൽ കീമോ ബോഡി താങ്ങില്ല.... കാർഡിയക് അറസ്റ്റ് വരും...
@VarghesEo-g6u Жыл бұрын
Serikkum umman chandi thanney chandy umman💪
@Remyapraveen-xj2rf Жыл бұрын
Great talk
@moideent92272 жыл бұрын
എന്ത് ചികിൽസ വേണം എന്ന് സ്വന്തം നീലക്ക് തീരുമാനിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിയുന്ന കാലത്താണ് ഉമ്മൻ ചാണ്ടിക്ക് അസുഖം വരുന്നത്. ഒരാഴ്ച കൊണ്ടല്ല വർഷം കൊണ്ടല്ല അദ്ദേഹം ഇങ്ങനെ . യായത്. ആളുകളുടെ വെപ്രാളം കണ്ടാൽ തോന്നും രണ്ട് ദിവസം കൊണ്ടാണ് ഇങ്ങനെ ആയത്. അവരെ അവരുടെ തീരുമാനത്തിനു വിടുക.
@Chinjus-oz3lw Жыл бұрын
അപ്പയുടെ മകൻ ❤️ ഗുഡ്
@elsymayjo2156 Жыл бұрын
My grand father has cancer stage 2, he is healthy before starting chemo.after 3 sessions of chemo , his condition worse.he died within 3 months.general condition can not be assure.anytime can be change.sometimes medical science can not do anything.
Chandikunju appaye pole janangalkku veendi nallathu cheyyu alla nanmakalum varatte ❤❤❤❤
@raba40552 жыл бұрын
May God be with the family. May God vindicate them. Let him be with his family and be in peace. Don't make the situation worse for the family and Mr. Oommen Chandy. It's their choice
@jessysony90572 жыл бұрын
അവസാനനാളുകളിൽ മാതാപിതാക്കൾക്ക് വേണ്ടത് ഭാര്യയോടും മക്കളോടും ഒപ്പം ആയിരുന്നു കൊണ്ട് മരിക്കുന്നതാണ്. അല്ലാതെ ICU വിൽ കിടന്നല്ല മരിക്കേണ്ടത് ❤️🙏🙏🙏
@thomaschacko58102 жыл бұрын
Sony yude Abhiprayum ethu thanne ayirikkumo? It depends upon the character of wife and children.
@sree4607 Жыл бұрын
അതും ദൈവം നിയോഗം ആണ്, അങ്ങനെ ഹോസ്‌പിറ്റലിൽ ആരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ശരീരം വിലാപയാത്രയായി കൊണ്ടുവരാൻ സാധിച്ചു എന്ന് മാത്രം അല്ല അദ്ദേഹത്തെ ജനങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മറ്റുള്ളോർക്കും മനസിലാക്കാനും ഈശ്വരനായിട്ട് ഒരു അവസരം കൂടി കൊടുത്തു എന്നതാണ് വാസ്തവം,
@geethack4355 Жыл бұрын
വളരെ സത്യം
@maryvincent1181 Жыл бұрын
Bless your family ❤❤❤
@sallykuruvilla44672 жыл бұрын
വിവരദോഷികൾ പലതും പറയും മുതലക്കണ്ണീർ ആയി കണ്ടാൽ മതി ഇതൊന്നും ഉമ്മൻ ചാണ്ടിയോടുള്ള ആത്മാത്ഥത കൊണ്ടല്ല. കുടുംബത്തിലുള്ളവരുടെ വിഷമം അവർ മനസ്സിലാക്കുന്നില്ല. അവരെ തളർത്താനാണ് ശ്രമിക്കുന്നത്.
@@thomaschacko5810 കുടപ്പിറപ്പുകൾ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കുവ .മരുന്ന് ഫലിക്കാതെ വന്നാൽ പിന്നെ ഒരു മനസ്സമാധാനം കിട്ടുന്നത് പ്രാർത്ഥനയിലൂടെയ എത്രയോ അനുഭവങ്ങൾ ഉണ്ട് .
@Anudarlingkk Жыл бұрын
@@sallykuruvilla4467allenkillum kooda pirapukal Karanam enda familykkum prashnangal undayittundu even without us doing anything. But people understood that we are innocent here so they understood that they are blaming us even when we were right like that chandi oomen and his family is also innocent it's just oomen chandi's brother is trying to make a scene
@sallykuruvilla4467 Жыл бұрын
@@Anudarlingkk ബന്ധുക്കൾ ആണ് ഏറ്റവും വലിയ ശത്രുക്കൾ
@sallykuruvilla4467 Жыл бұрын
@@Anudarlingkk ബന്ധുക്കളാണ് ഏറ്റവും വലിയ ശത്രുക്കൾ
നാട്ടുകാരെ മുഴുവൻ സന്തോഷിപ്പിച്ചു അദ്ദേഹത്തെ ചികിൽസിച്ചു കാണിക്കാൻ പറ്റുമോ?.. ഈ രോഗം എന്താണെന്നും അതിന്റെ ചികിത്സയോട് ആ രോഗിക്കുണ്ടാകുന്ന മറ്റെങ്ങളും അറിയാവുന്ന ഒരാളായത് കൊണ്ട് പറഞ്ഞു പോയതാണ്... ആ കുടുംബത്തിന്റെ അവസ്ഥയിലൂടെ കടന്നു പോകുന്ന ധാരാളം ആളുകളുണ്ട്.. ആ കുടുംബത്തെ മാനസികമായി തളർത്താതിരിക്കു... 👌👌👌
@deepaajai87362 жыл бұрын
ഉമ്മൻ ചാണ്ടി സർ നെ വിഷമിപ്പിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ എതിരാളികൾ പലതും പറയും . അസുഖം ആർക്കും വരാമെന്ന കാര്യം മറക്കാതിരിക്കുന്നത് നല്ലത് .
@sheebam.r19432 жыл бұрын
God bless all 🙏🏽
@rosygeorge1052 жыл бұрын
Prayers can do wonders But at the time.the family didn't stop treating him but those who goes making statements against the family is a political gimmick just to stop chandiomman's. future
@mariyagarden98522 жыл бұрын
കൊല്ലും എന്ന് ആരും പറഞ്ഞില്ല ബ്രോ പക്ഷെ കുറച്ചു കൂടെ നേരത്തെ അദ്ദേഹത്തിന് നല്ല ട്രീറ്റ്മെന്റ് കൊടുക്കായിരുന്നു ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി പാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽
@sulekhavasudevan680 Жыл бұрын
ഇതാ നല്ല ചികിത്സ?kolopathy ആണോ?
@preethakurian1416 Жыл бұрын
Stage 3 valiya padu anu
@LeelamaThomas-j1e Жыл бұрын
Leelamma thomas ദൈവം അനഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ്
@humanindian16982 жыл бұрын
കൊല്ലണം എന്ന് ഉണ്ടെങ്കിൽ കീമോ ചെയ്താൽ മാത്രം മതി. അതും ഇൗ പ്രായത്തിൽ.
@draxturner97352 жыл бұрын
Sathyam
@georgevarghese54482 жыл бұрын
കറക്റ്റ്
@anitha5523 Жыл бұрын
Correct
@jessyjohn41112 жыл бұрын
Pray for speedy recovery 🙏🙏🙏🙏
@jacobvarghese6042 жыл бұрын
ഉമ്മൻചാണ്ടിക്കെതിരെ കുപ്രചരണം നടത്തുന്ന മറുനാടൻ സാജൻ കാണിക്കുന്നത് അങ്ങേയറ്റം ക്രൂരമായ, ഹീനമായ പ്രവർത്തി ആണ്. ഏതാനും മാസങ്ങൾക്കു മുമ്പ് ഇങ്ങനെയൊരു പ്രചരണം നടത്തിയപ്പോൾ അത് അവിടെ കൊണ്ട് അവസാനിപ്പിക്കും എന്ന് വിചാരിച്ചു. പക്ഷേ ഇപ്പോൾ ഒരു നാണവുമില്ലാതെ വീണ്ടും ആവർത്തിക്കുകയാണ് സാജൻ ചെയ്യുന്നത്. ഒരാൾ എന്തു ചികിത്സ തേടണം എന്ന് തീരുമാനിക്കേണ്ടത് അയാൾ തന്നെയാണ്. ഉദാഹരണം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. നിശ്ചിത യോഗ്യതയുള്ള ഡോക്ടർമാർ വല്ലോം ആണ് അഭിപ്രായം പറയുന്നത് എങ്കിൽ പോകട്ടെ എന്ന് വെക്കാമായിരുന്നു. നീളമുള്ള ഒരു നാക്കുണ്ട് എന്നതിൽക്കവിഞ്ഞ് ഈ സാജന് യാതൊരു വിവരവും ഇല്ല എന്ന് അയാൾ തെളിയിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. പണ്ടും ഇതു തന്നെയാണ് ചെയ്തത്. സോളാർ നായികയെ മുൻനിർത്തി ഉമ്മൻചാണ്ടിയെ കരിവാരിത്തേക്കാൻ മുൻപന്തിയിലായിരുന്നു sajan. സാമാന്യം ബുദ്ധിയുള്ള ഒരു മനുഷ്യരും ചെയ്യാത്ത കാര്യം. ഒടുവിൽ ക്ഷമാപണം എന്നൊരു കാപട്യം. ഇതെല്ലാം ദുരുദ്ദേശ്യപരം ആണ് എന്നാണ് ഇപ്പോഴത്തെ പ്രവർത്തി തെളിയിക്കുന്നത്. ഉമ്മൻചാണ്ടിയും കുടുംബവും ഇമ്മാതിരിയുള്ള കുപ്രചരണങ്ങൾ അവഗണിക്കുക. ഈശ്വരനും നാട്ടിലെ ജനങ്ങളും നിങ്ങളോടൊപ്പമുണ്ട്, തീർച്ച. കൂടുതൽ കരുത്തോടെ ഉമ്മൻചാണ്ടി തിരികെ വരും. ഉമ്മൻ ചാണ്ടിയെ നാടിന് ആവശ്യമുണ്ട്. അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു.
God bless Ommen Chandy Sir. He will come back safe. Chandy Ommen you are right.
@AnnammaEyalilAnn Жыл бұрын
😢 യ്യോാാ ദെന്നാാാ കൊച്ചെ ഇങ്ങനെ ചോദിക്കുന്നതു്? സ്വപനേപി പോലും വിചാരിക്കല്ലെ അങ്ങനെ !!! 😢😢😢 ❤❤❤
@sumathip6879 Жыл бұрын
ആര് മരിച്ചാലും അവരുടെ ഭാര്യക്കും മക്കൾക്കും സമാധാനം കൊടുത്തുകൂടെ
@deepajames2904 Жыл бұрын
Ithu 5 masam munpatheyanu.
@ujala959 Жыл бұрын
@@deepajames2904 alla enn aarum paranjillalo
@who10262 жыл бұрын
Chandy oommen said absolutely correct...my father too had the same cancer at throat...but doctors consulted for radiation...after his radiation he died within one year...so i am begging sir dont do chemo or radiation...if we do such cancer will increase and our dad had to suffer the sfter effects....so dont hear those barking fools...just give rest to oomen chandy sir..
@sheelamangalathil3280 Жыл бұрын
God bless you...go ahead.
@rajanmullakattil2452 жыл бұрын
ഇത്രയും നാൾ കോൺഗ്രസിന് വോട്ട് ചെയ്തത് ഉമ്മൻചാണ്ടി സാർ ഉള്ളത് കൊണ്ട് തന്നെ. ഇനിയും ബീജേപിയിൽ ഞാൻ പോകും. കാരൃം ഇനിയും ഒരു നിലപാട് ഉള്ള നേതാവ് ഞങ്ങളുടെ പാർട്ടിയിൽ ഇല്ല.
@vibes73982 жыл бұрын
Congrass rakshapettirikkunnuu😎
@peace83262 жыл бұрын
Mone rayappa🤣
@Rumpelstiltskine2 жыл бұрын
ചെല്ല്. ചെന്ന് ഉള്ളി നുരയ്ക്ക് ഒലത്തിക്കൊട്...
@ramvrtrivadrum29722 жыл бұрын
👌👌👌👌👍👍👍
@unni32312 жыл бұрын
അങ്ങിനെ പറയരുത് മോനെ നീ പോകരുത് നീ ബിജെപിയിൽ പോയാൽ എല്ലാവരും നിന്റെ കൂടെ ബിജെപിയിൽ ചേരും 😃😄😁🥴
@indiradevi44932 жыл бұрын
തുടക്കത്തിലേ ട്രീറ്റ്മെന്റ് എടുത്തില്ലാന്ന് പറയുന്നു അതുതന്നെ വലിയ തെറ്റ്... ഈ പ്രായത്തിൽ കീമോ എടുക്കാതിരിക്കുന്നതാണ് നല്ലത് 🙏
@jobinthelliyil78722 жыл бұрын
Oommen chandy 💙 will be back 👍
@sherlyshaji64662 жыл бұрын
വിമർശിക്കുന്നവർക്ക് യാഥാർഥ്യം മനസ്സിലാകണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇതുപോലെ സംഭവിക്കണം. അപ്പോൾ വ്യക്തമായി തിരിച്ചറിയാം.
@marygeorge82102 жыл бұрын
100% agree.
@valsasunny293 Жыл бұрын
അതാണ് ശരി.
@prasadkc7666 Жыл бұрын
Ni by
@reenashaji124572 жыл бұрын
God is with ummenchandi sir
@lilyjoseph90382 жыл бұрын
അവർക്കൊക്കെ വേറെ പണിയൊന്നും ഇല്ലേ? കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ഒരു വിവരവും ഇല്ലാന്നാണൊ ഈ വിവരദോഷികൾ പറഞ്ഞു വരുന്നത്. അദ്ദേഹത്തേയും കുടുംബത്തേയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക. ഇവരെയെല്ലാം ബോധ്യപ്പെടുത്തേണ്ട കാര്യമെന്ത്? ഇത്രയും പ്രശസ്ത നായ ഒരു മുഖ്യമന്ത്രിക്ക് ഇതുപോലെ കുടുംബസമാധാനം തകർക്കുന്ന ഒരു സഹോദരനൊ. ഇപ്പോഴാണല്ലൊ ഇവരൊക്കെ രംഗത്ത് വന്നത്. എന്താണ് ഉദ്ദേശം?
@mohamedthaha15382 жыл бұрын
💯 Correct 👍
@thomasjoseph59452 жыл бұрын
സരിതേടെ കൂടെയൊക്കെ നടന്നപ്പോൾ ഇയാൾ ഭാര്യയെയും മക്കളേയും ഓർത്തില്ലല്ലോ ? കുടുംബത്തെ കുറ്റം പറയാനാവില്ല.
@wolverinejay34062 жыл бұрын
എടോ അപ്പൊ ഇളയ മകളോ ബാക്കി 40 ഓളം ബന്ധുക്കളോ. ഇവന്റെ അമ്മ ഒരു വിളിച്ചു ചൊല്ലി പ്രാർഥനക്കാരിയാണെന്നറിയാമോ. കാര്യം അറിയാതെ പറയാൻ നിൽക്കരുത്
@arshanshan74432 жыл бұрын
അയാൾ പുറം രാജ്യത്തു പോയപ്പോൾ അവിടെ ചികിസിക്കാൻ നിന്ന് അപ്പോൾ ചികിൽസിച്ചാൽ ഭാര്യാ ആത്‍മഹത്യ ചെയ്യുമെന്ന് പറഞ്ഞത്ര
@hasanhassan73602 жыл бұрын
@@thomasjoseph5945 വല്ലാത്ത ജാതി ക്യാപ്സുൽ 🤔🤔
@elizabethgeorge53402 жыл бұрын
Nice men ommen chandy and chandy ommen
@reethamathew61102 жыл бұрын
Anil Antony sathyam paranjoo...👍
@sujasasikumar46902 жыл бұрын
Thanks god🙏🏼🙏🏼🙏🏼
@sree4607 Жыл бұрын
ഒരിക്കലും അങ്ങനെ അപ്പൻ മരിക്കാൻ ഒന്നും ചെയ്യില്ല, പക്ഷെ വിശ്വാസം അന്ധവിശ്വാസമായിപോയിട്ടുണ്ടോ എന്നൊരു സംശയമുണ്ട്, അതുകൊണ്ട് ഉമ്മൻചാണ്ടിസാറിന് രോഗം കൂടാൻ വഴിയായി, അവസാനഘട്ടം ആയപ്പോഴല്ലേ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തയ്യാറായത്, അതും സർക്കാർ ഇടപെട്ടതുകൊണ്ട്, അത് തെറ്റായ രീതിതന്നെയാരുന്നു,
@unnyaarcha2 жыл бұрын
If he has stage 4 cancer then the best thing to do is to avoid all aggressive cancer treatment including chemo at his age, it's debilitating even for people in their 20s, and make him as comfortable as possible. If the alternative therapies work for him let his family do it. None except himself or next his wife and children should have a say /an opinion on it . Live and let others live.
@thomaschacko58102 жыл бұрын
Unniyaarchaa.....wife and children are the only responsible for the present 4 th stage. They didn't give proper treatment from 2015 onwards. It is cruel to humanity. Anyway God will give their rewards.
@unnyaarcha2 жыл бұрын
@@thomaschacko5810 How could you even assume that?! He was diagnosed 12 years ago and he obviously has got the best treatment to survive so far. I have very close family and friends who didn't even make it to the 3rd year despite getting the best treatments available in the world, much younger than him and some being physicians themselves. It is easy to point fingers at people who has to travel with him in this struggle and take all the burnt. Perhaps those who accuse them are blinded by the love for Mr Chandi but that doesn't make it fair for the wife & kids.
@jeseenthaedwin3917 Жыл бұрын
@@thomaschacko5810😅
@rosyabraham Жыл бұрын
@@thomaschacko5810ok I'm
@suhithakumari979 Жыл бұрын
God bless you Chandioomman
@philipmathew30162 жыл бұрын
രാഹുൽ ഗാന്ധി ആരെയും വെല്ലു വിളിക്കേണ്ട ആവശ്യമില്ല. അദ്ദേഹം നരേന്ദ്രമോദിക്കെതിരെ വിൽക്കാൻ കഴിവുള്ള ഒരു നേതാവാണെന്ന് പറയേണ്ട ആവശ്യമില്ല. നരേന്ദ്രമോദി നരേന്ദ്രമോദി ആണ്. രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി ആണ്. രണ്ടും രണ്ടു വ്യക്തിത്വങ്ങൾ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല.
@jayasreenayar6409 Жыл бұрын
കുറെ ആളുകൾക്ക് അപവാദം പ്രചരിപ്പിക്കുന്നത് വളരെ ഇഷ്ടമാണ് അവർക്ക് സന്തോഷം ഉണ്ടാകുന്നത് അങ്ങനെ ആണെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്നു പറയൂ മോനെ
@minulizajoseph5498 Жыл бұрын
God bless you mone🎉
@sunithapaul9736 Жыл бұрын
we support you . follow your father's foot step. God bless
@Spongevloger Жыл бұрын
അതാണ് കാലം. എന്തും ചെയ്യുവാൻ മടിക്കാത്ത മക്കളാൽ വലയപ്പെട്ടതാണ് ഇന്നത്തെ കാലം. ഏതായാലും കൊള്ളാം, കുടുംബത്തേക്കാൾ താല്പര്യം ഉള്ള കൂട്ടു പ്രവർത്തകർ. എത്രയും വേഗത്തിൽ സുഖം പ്രാപിച്ചു ഇതേ കുടുംബത്തിൽ ആരോഗ്യത്തോടെ ജീവിക്കുന്നത് കാണുവാനൊരു മോഹം! ആയുരാരോഗ്യങ്ങൾ നേരുന്നു
@thulaseedharanb42752 жыл бұрын
കോൺഗ്രസ് അണികളെങ്കിലും ഗാന്ധിമാർഗ്ഗമായ പ്രകൃതി ജീവനം ഉൾക്കൊളളുക🙏 ഔഷധം സേവിച്ചു രോഗം മാറ്റാം എന്ന ചിന്ത ആധുനിക ജനതയുടെ അന്ധ വിശ്വാസം മാത്രം🤫
@salamkamba2559 Жыл бұрын
Daivam thanna samayam kazhinjal pinne oru chikilsayum falikkukayilla chandi umman sir appaku vendi prarthikuka ok
@lissysaju3241 Жыл бұрын
Appante muthanu nee
@rajeevanm40332 жыл бұрын
ഇത് ഉമ്മൻ ചാണ്ടിയെ കരുവാക്കിക്കൊണ്ട് ചാണ്ടി ഉമ്മന്റെ വളർച്ച തടയാനുള്ള ശ്രമം
@seethalekshmib75762 жыл бұрын
Correct
@rahmathv64882 жыл бұрын
Enth sramam asugam ark varan
@ranithomas89772 жыл бұрын
ഇത് ഷാജിന്റെ തന്ത്രമാണ് ഉമ്മൻചാണ്ടി താഴെ ഇറക്കാൻ ഷാജൻ കുറച്ചൊന്നുമല്ല പ്രയത്നിച്ചത്
@wolverinejay34062 жыл бұрын
🤣🤣
@arshanshan74432 жыл бұрын
വലിയ comedy ആയിപോയി 😂🤣🤣
@MV-yl8lw Жыл бұрын
He has done whatever he could within standing within his limitations...
@arunnair.d86062 жыл бұрын
Those good peoples suffer alote today
@jencyjomon2172 Жыл бұрын
അവസാനക്കാലത്ത് ഭാര്യയോടും മക്കളോടും ഒത്ത് സമാധാനമായി കിടക്കുകയാണ് വേണ്ടത്. അല്ലാതെ ആരെയും കാണാൻ പറ്റാതെ മുകളിലേക്ക് നോക്കി കിടക്കുന്നതല്ല' ചാണ്ടി ഉമ്മനും കൂടും ബവും ചെയ്തതാണ് ശരി
@stephentk3413 Жыл бұрын
ചാണ്ടി ഉമ്മൻറെ ആത്മാർത്ഥയെ ആരും ചോദ്യം ചെയ്യുന്നില്ല - പക്ഷെ, ഇത്രയും വിദ്യാഭ്യാസമുള്ള ഒരാളിൽ നിന്നും ഈ അന്ധവിശ്വാസം ഒട്ടും പ്രതീക്ഷിച്ചതല്ല - അച്ഛൻ എന്തു പറഞ്ഞാലും, അമ്മ എത്ര നിർബന്ധിച്ചാലു൦ ഈ മകൻ അവൻറെ പിതാവിനെ മയോക്ളീനിക്ക് പോലുള്ള ഏതെങ്കിലും മോഡേൺ മെഡിസിൻറെ ഹോസ്പിറ്റലിൽ കൊണ്ടുപൊകണമായിരുന്നൂ... ഒരു വിഡ്ഢിത്തം ആരു പറഞ്ഞാലും, അത് 50 കോടി ജന൦ ഏറ്റു പറഞ്ഞാലും അത് വിഡ്ഢിത്തം തന്നേ! 😢😮😅 "വിദ്യാസമ്പന്നരായ അന്ധവിശ്വാസികളാണ് സമൂഹത്തിനു കൂടുതൽ ദ്രോഹം ചെയ്യുക" എന്നു നെഹൃ പറഞ്ഞത് ഇവനെപ്പോലുള്ളവരെ ഉദ്ദേശിച്ചു തന്നേ!!😢😮 29:19
@raheebashabeer9769 Жыл бұрын
❤❤😢😢😢 ella tharathilum drohichkkk pavathine aa mahante familyeyum
@manjueben93862 жыл бұрын
Get well soon sir
@maryherman73672 жыл бұрын
Chandy correct
@sheejasajan1375 Жыл бұрын
അപ്പയുടെ പേര് മകൻ നിലനിർത്തണം
@treasapaul9614 Жыл бұрын
Diplomacy will not work every where and any where.prayer alone can't cure disease.prayer and medicine should go hand in hand.
@GAMING____ASURAN____5555 Жыл бұрын
അച്ഛനെതിരെ ഉള്ള ആരോപണങ്ങളിൽ ഉറപ്പിച്ച വിവാഹം വരെ മുടങ്ങിപ്പോയി.
@philipmathew30162 жыл бұрын
ഉമ്മൻചാണ്ടി കുടുംബം പെന്തക്കോസ് സഭയിൽ ചേർന്നു എന്നുപറയുന്നത് വിശ്വസിക്കാമോ ? ആ പ്രചരണത്തിന് മറുപടി പറയാതിരിക്കുന്നതാണ് ഇത്രയും വലിയ പ്രശ്നം ഉണ്ടായത്. ആ ഒരു പ്രശ്നത്തിന് ചാണ്ടി ഉമ്മൻ മറുപടി പറയണമായിരുന്നു ഞങ്ങൾ ഇപ്പോഴും പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി സഭയിലെ സ്ഥിരം അംഗത്വമുള്ള വരും തിരുവനന്തപുരം ഓർത്തഡോക്സ് സഭയിലെ പള്ളിയിൽ കൂടി നടക്കുന്നവരും ആണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും സാമൂഹ്യ മീഡിയ ഇതാ ഒരു പ്രശ്നം ആകുക ഇല്ലായിരുന്നു. രണ്ടായാലും ഉമ്മൻചാണ്ടി കുടുംബം ഗവൺമെൻറ് അഭിപ്രായം തേടണം ആയിരുന്നു. ആരോഗ്യ വകുപ്പിൻറെ ഉപദേശം വേണമായിരുന്നു. അപ്പോൾ ഗവൺമെൻറ് വേണ്ട നടപടി സ്വീകരിക്കുമായിരുന്നു. ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി ഗംഗാധരൻ ഡോക്ടറെ പോലെയുള്ളവർ നമുക്ക് സമീപിക്കാമെന്ന് സ്ഥിതി ഉണ്ടായിരിക്കെ എങ്ങും അലയേണ്ട ഗതി ഇല്ല. ഉമ്മൻചാണ്ടിക്ക്. സീമാൻ ഉമ്മൻചാണ്ടിയുടെ അഭിപ്രായത്തോടെ ചേർന്നുനിന്നുകൊണ്ട് കുടുംബം അദ്ദേഹത്തിൻറെ അഭിപ്രായവുമായി സഹകരിക്കുക. എത്രയോ പേർക്ക് ഉപദേശം നൽകിയ ഉന്നത വ്യക്തിത്വമാണ് ഉമ്മൻചാണ്ടി. അദ്ദേഹമാണ് ഏറ്റവും വലിയ അദ്ദേഹത്തിൻറെ ഉപദേശകൻ. ചാണ്ടി ഉമ്മൻ ഗംഗാധരൻ സാറിനെ കണ് അദ്ദേഹത്തിൻറെ ഉപദേശപ്രകാരം പോകണമായിരുന്നു. ഗംഗാധരൻ സാർ ഒക്കെ എത്ര ദിവ്യത്വമുള്ള മനുഷ്യനും ക്യാൻസർ ചികിത്സയിൽ പ്രഗൽഭനും ആണ്. ഉമ്മൻ ചാണ്ടി സാർ തൻറെ വിദേശ പര്യടനത്തിൽ കാല് വഴുതി വീണ് കാലിന് നടപ്പിന് കുഴപ്പം സംഭവിച്ചപ്പോൾ നല്ല ഒരു ചെക്കപ്പ് നടത്തിയിരുന്നുവെങ്കിൽ ഇതെല്ലാം മനസിലാക്കുവാൻ സാധിക്കുമായിരുന്നു. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഉമ്മൻചാണ്ടി സാറിൻറെ തീരുമാനപ്രകാരം ആണ് സംഭവിച്ചിരിക്കുന്നത്. കുടുംബം പറഞ്ഞാലും അദ്ദേഹത്തിൻറെ അദ്ദേഹത്തിൻറെ തായ് ഒരു അഭിപ്രായം ഉണ്ട്. അല്ലാതെ കുടുംബം പറയുന്നപോലെ പോകുന്ന ആളല്ല ഉമ്മൻചാണ്ടി. തീരുമാനമെടുക്കൽ എപ്പോഴും അദ്ദേഹമായിരിക്കും മുൻപന്തിയിൽ. അതുകൊണ്ടാ ചാണ്ടി ഉമ്മയോ മറിയാമ്മ ഉമ്മാനെ യോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉമ്മൻചാണ്ടി വ്യക്തമായ ഒരു തീരുമാനം ഉള്ള വ്യക്തിത്വമാണ്. ആരെങ്കിലും അദ്ദേഹത്തിൻറെ തീരുമാനത്തെ മാറ്റാം എന്ന് വിചാരിച്ചാൽ നടക്കുകയില്ല. അതുകൊണ്ട് അദ്ദേഹത്തിൻറെ കുടുംബത്തെ കുറ്റം വിധിക്കുന്നത് ശരിയല്ല.
@arshanshan74432 жыл бұрын
അതിനു അയാളുടെ ഭാര്യയും മൂത്ത മക്കളും അല്ലെ വിളിച്ചു ചൊല്ലിക്കാർ
@mohanvarghese79802 жыл бұрын
@@arshanshan7443 thanikkokke endent sokkeda poyi vere pani nokku
@stephenvarghese34412 жыл бұрын
കുടുംബത്തോടൊപ്പം അവരാണ് ശെരി,4th stage cancer നു ഫാമിലിയുടെ സാമീപ്യം ആണ് ആവശ്യം, ബാക്കി ഒക്കെ മുതല കണ്ണീർ
@wolverinejay34062 жыл бұрын
അപ്പൊ 2015 ൽ ഇതറിഞ്ഞപ്പോൾ നല്ല ചികിത്സ നൽകാതെ പ്രാർഥിച്ചു നടന്നതു സെരിയായിരുന്നോ.. കഷ്ടം
@arshanshan74432 жыл бұрын
2015 അറിഞ്ഞതാണ് എന്നിട്ടും നാൾ ഇത് വരെ ചികില്സിച്ചില്ല ,മറ്റൊരു രാജ്യത്തു പോയി ചികിൽസിക്കാൻ നോക്കിയപ്പോൾ ഭാര്യാ ആത്‍മഹത്യ ചെയ്യും എന്ന് പറഞ്ഞു best family
@aaryansujith60812 жыл бұрын
Onnum karyamakenda appe ishwaran rekshikum 🙏🙏🙏🙏
@prokiller71252 жыл бұрын
First stop the medicines....then show him the best single needle acupuncturist for treatment...Inshallah his diseases will change....the longer you use the medicine, the longer his body week will be....that's you First understand….. Try this treatment for at least 1 week….you can see the result….your fear will change….throat disease will change in the first treatment itself….
Mr.Chandi ....ningal ayurvedic treatment il cancer treatment cheyyaruthu ennu abhyardhikkuka aanu...1 st stage il modern medicine try chaithirunnu engil Ummen Chandi sir fully recovered aayene....!!paavam ningale aaro thettidharippichu Modern medicine il ninnu akattiyirikkunnu...Gangadharan sir ne polum trust cheyyaathathu nannaayillaa....!!
@gracysebastian2141 Жыл бұрын
Chandif sir was in 1st stage cancer in 2015 as reported .if he had given
@sulekhavasudevan680 Жыл бұрын
ഇപ്പൊൾ അദ്ദേഹത്തെ കൊലോപതിക്ക് വിട്ടുകൊടുക്കേണ്ടിയിരുന്നില്ല .അവർ ഇപ്പൊൾ ചികിത്സിച്ചു ശരിയാക്കും എന്നല്ലേ പറയുന്നത്.കോടിയേരിയുടെ അനുഭവം എല്ലാവരും കണ്ടതല്ലേ. ഊർജസ്വലനായി നടന്ന മനുഷ്യനെ "വിദഗ്ദ"ചികിത്സയിലൂടെ കാലപുരിക്ക് അയച്ചു.
@jayasreevk3781 Жыл бұрын
Chandyoomman good
@vs.rajeev2 жыл бұрын
അലോപ്പതിയല്ല മോഡേൺ മെഡിസിൻ. പലരും ഇത് തെറ്റായി മനസ്സിലാക്കുകയും പറയുകയും ചെയ്യുന്നുണ്ട്.പക്ഷേ പ്രമുഖ പത്ര പ്രവർത്തകനായ താങ്കൾ ഇങ്ങനെ തെറ്റായി പറയാമോ?
@manilancyb24982 жыл бұрын
Trinity God UC ye cure aakkattey. Parisudha Mariyam dhaivathode apekshikkanam. Pithavinum puthranum parisudhathmavinum sthuthi. Amen