ഞാനാടാ ആൾ എന്ന് ആന സടകുടഞ്ഞ് എഴുന്നേറ്റ് പൊന്നേട്ടൻ | Onakkoor Ponnan | Elephant Frames | PART 2

  Рет қаралды 144,942

Elephant Frames

Elephant Frames

2 жыл бұрын

ഞാനാടാ ആൾ എന്ന് ആന സടകുടഞ്ഞ് എഴുന്നേറ്റ് പൊന്നേട്ടൻ | Onakkoor Ponnan | Elephant Frames | PART 2
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
All Rights Reserved ©
Tags:
#onakkoorponnan #elephantframes #nadilathgopalakrishnanelephant #kidangoorelephant #puliyannoorbalan #onakkoorponnanelephantframes #onakkoor #elephant #interview #harippadvjayan #onakkoorponnanlifestory #elephantattack #elephantmahout #mahout #elephantmusth #aarattu

Пікірлер: 89
@manukuttan2342
@manukuttan2342 2 жыл бұрын
ആര് വന്നാലും ഒരു നേരത്തെ ഭക്ഷണം കൊടുത്തേ വിടാറുള്ളൂ ഹരിപ്പാട് വിജയൻ❤️
@johnsonpeter2889
@johnsonpeter2889 2 жыл бұрын
തന്നെ കാളും പ്രായം കുറഞ്ഞ ഹരിപ്പാട് വിജയൻ ചേട്ടനോട് ഉള്ള പൊന്നൻ ചേട്ടന്റെ റെസ്‌പെക്ട് 👍🏽👍🏽
@vishnuravindran359
@vishnuravindran359 2 жыл бұрын
എത്ര കേട്ടാലും ഒരു മടുപ്പ് തോന്നാത്ത ആനക്കാരൻ🔥🔥🔥🔥🔥
@alappuzhakaranannan4530
@alappuzhakaranannan4530 2 жыл бұрын
സത്യം 100 എപ്പിസോഡ് കേട്ടാലും മടുപ്പിക്കില്ല
@dreem7355
@dreem7355 2 жыл бұрын
Sathyam
@pramodklr5883
@pramodklr5883 2 жыл бұрын
👍👍👍👍👌💖💖💖💖
@sreejithkumar873
@sreejithkumar873 2 жыл бұрын
രെസികൻ.. സർവ്വകലഭല്ലഭൻ, പൊന്നൻ ആശാൻ
@jishnuchikku94
@jishnuchikku94 2 жыл бұрын
കട്ട മീശയും തുറിച്ചുള്ള ആ നോട്ടവും ഏത് കൊമ്പന്റെ ചങ്ക് ഒന്ന് പിടക്കും 🔥🔥🔥🔥
@shainvyom
@shainvyom 2 жыл бұрын
പാറ പുറത്ത് ചിരട്ട എട്ട് ഉരച്ച പോലത്തെ സൗണ്ട്. അത് മതി ഏതു ആനയെയും മയക്കാൻ
@aravindrajappan2287
@aravindrajappan2287 Жыл бұрын
അത് സത്യം
@hp_kv1466
@hp_kv1466 4 ай бұрын
😅😅ithrakoke veno....iyalum.oru manushyan alle...
@user-pk4xy3nf5n
@user-pk4xy3nf5n 2 жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം
@shainvyom
@shainvyom 2 жыл бұрын
ഒരു സിനിമ കാണുന്ന പോലെ ഉണ്ടേ കര്യങ്ങൾ കേൾക്കാൻ.
@sudheeshkn9911
@sudheeshkn9911 2 жыл бұрын
മംഗലാംകുന്ന് ഗണപതിയെ വലത്തെ കൂട്ട് നിർത്തി നന്തില്ലത്ത് അനയെ എഴുന്നള്ളിച്ചത് ഇപ്പോഴും ഓർക്കുന്നു .മുതുകുളങ്ങര ക്ഷേത്രത്തിൽ.
@arunantony3567
@arunantony3567 Жыл бұрын
ഇതെന്റെ പൊന്നായി കാണണം എനിക്കൊരിക്കൽ ♥♥
@febinmv3335
@febinmv3335 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല.. ഓണകൂർ പൊന്നൻ ❤❤
@prasadkgnair5552
@prasadkgnair5552 2 жыл бұрын
കട്ടി മീശ കട്ടി ശബ്ദം. കട്ടി നോട്ടം. ആനക്കാരൻ. അപൂർവ ജന്മം.
@virtuousman794
@virtuousman794 2 жыл бұрын
കിടങ്ങൂർ ആനക്ക് മുതുകുളം വിജയൻപിള്ള ചേട്ടൻ ആയിരുന്നു ഒത്തിരി നാൾ മൗട്ടത്
@jaushalbabu8153
@jaushalbabu8153 2 жыл бұрын
കുഞ്ഞുനാൾ മുതൽ കാണുന്ന പൊന്നൻചേട്ടനും അനിയൻമാരും
@ElephantFrames
@ElephantFrames 2 жыл бұрын
❤❤❤❤❤
@mohanankumaran3760
@mohanankumaran3760 2 жыл бұрын
ഇവരൊക്കെയാണ് ശരിക്കും അനക്കാൻ പൊന്നൻ ചേട്ടന് ദെെവം ദീർഘായുസ്സ് കൊടുക്കട്ടെ
@ElephantFrames
@ElephantFrames 2 жыл бұрын
@hp_kv1466
@hp_kv1466 4 ай бұрын
Sathyam parayalo...ella anakkarde interview ilum ithey dialog aanu aalkar...ithu orumathiri typical fan parayuna pole aanu😂😂😂
@jayaprakashjp9484
@jayaprakashjp9484 2 жыл бұрын
എത്രകേട്ടാലും മടുപ്പു തോന്നാത്ത സംസാരം
@jijopalakkad3627
@jijopalakkad3627 2 жыл бұрын
പൊന്നൻ ആശാൻ 🔥🔥🔥✨✨✨❣️❣️
@binuthanima4970
@binuthanima4970 2 жыл бұрын
പൊന്നണ്ണൻ കിടുവാണ് കേട്ടീരിക്കാൻ അടിപൊളി
@sushamasurendran5448
@sushamasurendran5448 2 жыл бұрын
അമ്പലം പള്ളി ethayalum poorathinu മുമ്പ് prarthikkum ഭംഗിയായി nadakkane അതു 👍👍
@anandub1676
@anandub1676 2 жыл бұрын
അതു ശെരിയാ വിജയൻമാമന്റെ വീട്ടിൽ ആരു ചെന്നാലും കഴിച്ചിട്ട് പോകാനേ പറയു💕
@sujithmps340
@sujithmps340 2 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ല്ലോ ആശാന്റെ വിശേഷങ്ങൾ ❤️❤️❤️
@aswathiachu890
@aswathiachu890 2 жыл бұрын
Ente manasile aana😄😄😄ponnan chettan🥰🥰🥰😘
@anoopmathew6349
@anoopmathew6349 2 жыл бұрын
ശിഷ്യൻ ഇതാണ് ഐറ്റം എങ്കിൽ ആശാന്മാർ ഏതായിരിക്കും ഇനം 🙏🙏🙏... പുലിയന്നൂർ ബാലൻ ചേട്ടനെ പറ്റി വിശദമായി ചോദിക്കണേ
@user-fy3qp5hj7b
@user-fy3qp5hj7b 3 ай бұрын
Puleyannur Balenchettn
@user-fy3qp5hj7b
@user-fy3qp5hj7b 3 ай бұрын
Balanchettn
@shajipaul312
@shajipaul312 2 жыл бұрын
Ponnan chettaaa....I love you 💕💕🙏🙏👍👍👍
@sujithmps340
@sujithmps340 2 жыл бұрын
എനിക്കൊന്ന് കാണാൻ ആഗ്രഹം ണ്ട് ആശാനെ. 🙏🙏🙏
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Oru nookilo samsarathiloo Ahangaram levelesamillatha Valya Manushyan🙏🙏🙏
@sushamasurendran5448
@sushamasurendran5448 2 жыл бұрын
നല്ല ദൈവ viswasam അതാണു angayude shakthi 🙏
@sujithks7478
@sujithks7478 11 ай бұрын
പൊന്നൻ ചേട്ടന്റെ ശിഷ്യൻ ആകാനൊരു ആഗ്രഹം ❤❤
@vinodpk3333
@vinodpk3333 2 жыл бұрын
സൂപ്പർ പൊന്നൻ ആശാൻ
@sabukt9675
@sabukt9675 Жыл бұрын
ഓർമ്മ ശക്തി അപാരം അല്ലേ കിടങ്ങൂർ അപ്സര ഹോട്ടലും അവിടുത്തെ സപ്ലയർ മുരളി, അമ്പലത്തിന്റെ കിഴക്കേ നടയിൽ ഉണ്ടാരുന്നവേലായുധൻ ചേട്ടന്റെ ചായക്കട പിന്നെ സ്‌ഥലങ്ങൾ ചെമ്പിളാവ്, ചേർപ്പുങ്കൽ, മുത്തോലി, കട്ടച്ചിറ, അങ്ങനെയൊക്കെ, ഒന്നുകൂടി അവിടെയൊക്കെ പോണോന്ന് ഉണ്ടോ വാ, പോണേൽ കൊണ്ട് പോകാരുന്നു അതെങ്ങനെ വിളിച്ചാൽ ആ പിള്ളേർ ഫോൺ കൊടുക്കില്ല 😭അവർ ഗെയിമിലാ എപ്പോഴും 🙏
@anoopnair3031
@anoopnair3031 Жыл бұрын
എത്ര നിഷ്കളങ്കമായ സംസാരം
@saidalavi6833
@saidalavi6833 4 ай бұрын
നിഷ്കളങ്കമായ ഒരു മനസിന്റെ ഉടമ 😊
@manumanikuttan236
@manumanikuttan236 2 жыл бұрын
ഉണ്ണി എന്ന ആൾ vilakkumadam ഉണ്ണിച്ചേട്ടൻ ആണ്
@satheeshsachu840
@satheeshsachu840 2 жыл бұрын
അദ്ദേഹം കയറിയ ആനകളെയും അവയുടെ കാര്യങ്ങളും വിശദമായും ചോദിക്കണം തച്ചമ്പള്ളി വിജയൻ ചെറായി കൃഷ്ണപ്രസാദ് സുകുമാരൻ അങ്ങനെ.... എല്ലാം
@ElephantFrames
@ElephantFrames 2 жыл бұрын
👍
@ssjkk7714
@ssjkk7714 2 жыл бұрын
അടിപൊളി 👍👍👍
@user-gd1ym3yl7r
@user-gd1ym3yl7r 2 жыл бұрын
പൊന്നേട്ടാ എന്താ വിശേഷം 🙏🙏🙏
@sreekumaranvengassery3490
@sreekumaranvengassery3490 2 жыл бұрын
Good Interview, very interesting
@ElephantFrames
@ElephantFrames 2 жыл бұрын
Thank you
@arunambadi1827
@arunambadi1827 2 жыл бұрын
Ethanu ponnan chettan♥️♥️
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
സൂപ്പർ
@jeromeantony9960
@jeromeantony9960 2 жыл бұрын
Bro pwoli
@deepukvm11
@deepukvm11 2 жыл бұрын
🔥🔥🔥👍👍👏👏👏
@sidharth7765
@sidharth7765 2 жыл бұрын
Katta Waiting for next episode
@ElephantFrames
@ElephantFrames 2 жыл бұрын
@ottotek
@ottotek 2 жыл бұрын
❤❤❤❤😍👍👍👍
@sanjusanjith2058
@sanjusanjith2058 2 жыл бұрын
🔥🔥🔥🔥
@alappuzhakaranannan4530
@alappuzhakaranannan4530 2 жыл бұрын
ആമ്പല്ലൂർ ബാലകൃഷ്ണനെ കുറിച്ച് ചോദിക്കുമോ
@sarathn.s1855
@sarathn.s1855 2 жыл бұрын
❤️💥
@jeswincheriyan6568
@jeswincheriyan6568 2 жыл бұрын
പാമ്പാടി രാജനെ കുറിച്ച് ചോദിക്കണം
@chandrane7239
@chandrane7239 2 жыл бұрын
👍👌
@faseenasvlog0397
@faseenasvlog0397 2 жыл бұрын
👍
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
🔥🔥
@binjurajendran
@binjurajendran 2 жыл бұрын
🥰🥰💥
@sudheeshs9747
@sudheeshs9747 2 жыл бұрын
❤💙💚💛💜
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Aaana panikarile Daivam🙏🙏🙏
@dipinks9
@dipinks9 2 жыл бұрын
❤️
@rameshp1943
@rameshp1943 2 жыл бұрын
🥰
@guruvayoorsyamalan8466
@guruvayoorsyamalan8466 2 жыл бұрын
❤❤❤❤❤🙏👌👌👌👌👌
@KIDANGOORAN
@KIDANGOORAN 2 жыл бұрын
കിടങ്ങൂരപ്പന്റെ ഞങ്ങടെ സ്വന്തം കൃഷ്ണൻകുട്ടി
@sajeeshm5584
@sajeeshm5584 2 жыл бұрын
പൊന്നൻ ചേട്ടൻ ഗജകേസരി ❤❤❤.
@jeneeshr5156
@jeneeshr5156 2 жыл бұрын
തച്ചപ്പിള്ളി വിജയൻ ഒന്ന് വിശദമായി ചോദിക്ക്
@midhunkochikkaran
@midhunkochikkaran 2 жыл бұрын
തച്ചപ്പിള്ളി അല്ല തച്ചപ്പുള്ളി എന്നാണ്
@munthasermunthaser3815
@munthasermunthaser3815 2 жыл бұрын
നമ്മുടെ കടുവ ആശാനെ പറ്റി ഒന്ന് ചോദിക്കുമോ
@rahulthampi6434
@rahulthampi6434 7 ай бұрын
Ponnan aashan ❤
@user-vo2wf6ur7s
@user-vo2wf6ur7s 4 ай бұрын
Jeevithanubhavanghalulla oralude shabthamanu ponnan ashanullathu
@prakashkk5856
@prakashkk5856 2 жыл бұрын
Aashan
@mathewskv6508
@mathewskv6508 2 жыл бұрын
🔥🔥🔥
@ajithvembilly4292
@ajithvembilly4292 2 жыл бұрын
Next episode ellae ?
@ElephantFrames
@ElephantFrames 2 жыл бұрын
Yes👍
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Onn Kaanan kazhinjengil bhaghavanee
@maneshmadhavan9053
@maneshmadhavan9053 2 жыл бұрын
വിളക്കുമാടം ഉണ്ണിച്ചേട്ടനാണ്..
@manojnair847
@manojnair847 Жыл бұрын
Parappuram Prabhakaran Nair ❤
@akhilrenj4013
@akhilrenj4013 2 жыл бұрын
Cherai Krishnaprasad ne kurichu choikku chetta
@ElephantFrames
@ElephantFrames 2 жыл бұрын
വിശദമായി പറയുന്നുണ്ട്. Akhil
@indirakeecheril9068
@indirakeecheril9068 2 ай бұрын
ഹാവൂ 🙄 ഇദ്ദേഹത്തിന് പാച്ചി piliphinte ആനയെയും അറിയുമോ ?? ...പാച്ചി philiph ... അറിയില്ലേ വൈപ്പിൻ മദ്യ ദുരന്തം കേസ് ലെ പ്രതി ! 💖കിടങ്ങൂർ കൃഷ്ണൻ കുട്ടി !!! തൃക്കിടങ്ങൂരപ്പന്റ മുതൽ !!! ഞങ്ങടെ മുത്ത് 💖💖💖 കേഡി ലിസ്റ്റോ 🙄🙄🙄 പച്ചപ്പാവം അവൻ ഞങ്ങൾക്ക് വരെ ചട്ടം ഉള്ള പാവം ... കാപ്പിയില വരെ നീരിൽ ഞങ്ങൾ കുട്ടികൾ കൊടുത്താൽ പോലും തിന്നും ... അവനെ വിറ്റു ... നമ്പൂരിമാർക്ക് മൊത്തം വട്ടായി പോയി ... കുടുംബം സ്വാഹാ ... കിടങ്ങൂർ തേവരുടെ മുത ലിനെ വിറ്റ് അവൻ മാർക്കൊക്കെ കണക്കിന് കിട്ടി ... മീനച്ചിലാർ ആണ് ...മനയ്ക്കലെ പറമ്പിനടുത് ... തിരുമേനി ദേവസ്വം മാനേജർ ആണ് ... അതാണ് മനക്കൽ കെട്ടുന്നത് ... സത്യത്തിൽ കിടങ്ങൂർ ദേവസ്വം പറമ്പിലോ ... ആലിഞ്ചുവട്ടിലോ വേണം കെട്ടാൻ ... ദ്രോഹികൾ അതിനെ ഇടിച്ചു കൊന്നു ... കഷ്ടം ആ നാട്ടിലെ കൊച്ചു കുട്ടിക്ക് പോലും ചട്ടം ഉണ്ടായിരുന്ന ആന 😢😢😢 കിടങ്ങൂർ കൃഷ്ണൻ കുട്ടി ... അവൻ അനുസരണ യോടെ എഴുന്നള്ളിക്കുന്ന ഒരേ ഒരു തേവർ ""തൃക്കിടങ്ങൂരപ്പൻ "" ന്റെ ...തിടമ്പ് മാത്രം ... കൂപ്പിൽ പണിയെടുക്കുന്നത് അവനു ഇഷ്ടം അല്ല ... അതാണ് ആനപ്പാപ്പന്മാരുമായി ഉള്ള പിണക്കം ... കിടങ്ങൂർ തേവർക്ക് അവൻ പണിയെടുക്കുന്ന cash വേണ്ട ...! Cash വേണ്ടത് പപ്പനാണ് ...
@pramodn4813
@pramodn4813 Жыл бұрын
പൊന്നൻ ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ, ഞങ്ങൾ പുലിയന്നൂർ ഉള്ള രണ്ടു മൂന്നു പേർക്ക് ഒന്ന് വിളിച്ചിട്ട് ചെന്ന് കാണാൻ ആണ്, പൊന്നൻ ചേട്ടൻ പുലിയന്നൂർ കിടങ്ങൂർ ഭാഗത്ത്‌ ആണ് പണി പഠിക്കുന്നത്, പൊന്നൻ ചേട്ടന്റെ ആശാൻ ബാലൻചേട്ടന്റെ വീട് തൊട്ട് അടുത്ത്, ബാലൻ ചേട്ടൻ മരിച്ചു പോയി,
@ElephantFrames
@ElephantFrames 11 ай бұрын
Email tharu
@jeethukumar8843
@jeethukumar8843 2 жыл бұрын
👍
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН