Рет қаралды 52,349
ഞാൻ എന്തിന് പള്ളിയിൽ പോകണം ? ദൈവം എല്ലായിടത്തും ഉണ്ടല്ലോ ? നന്നായി ജീവിച്ചാൽ പോരെ ?
വളർത്തു നായയും തെരുവുനായയും തമ്മിലുള്ള വിത്യാസം പഠിപ്പിക്കുന്ന നല്ല ഒരു കഥ കേൾക്കാം.
ദേവാലയത്തിൽ എല്ലാദിവസവുമോ ആഴ്ചയിൽ ഒരു ദിവസമോ പോകുന്നവർക്ക് ലഭിക്കുന്ന പന്ത്രണ്ടു ഗുണങ്ങൾ പരിചയപ്പെടാം ?