നീ എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത ആവശ്യങ്ങൾ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരും/kerupasanam മാതാവ്

  Рет қаралды 1,812

The Holy Spirit

The Holy Spirit

Күн бұрын

Пікірлер: 54
@veenag378
@veenag378 2 ай бұрын
മാതാവേ വയനാട്ടിൽ മക്കളെ നിന്റ നീല അക്കി കൊണ്ട് പൊതിയാണ് 🙏🏻ആമേൻ
@SREEKUMARS-x2h
@SREEKUMARS-x2h 2 ай бұрын
മാതാവേ എന്റെ മുട്ടിന്റെ വേദന മാറ്റിത്തരണമേ 🙏🙏
@gegorgejoseph6854
@gegorgejoseph6854 2 ай бұрын
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, ദൈവമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shajitharayil8110
@shajitharayil8110 2 ай бұрын
എൻ്റെ അമ്മേ എൻ്റെ മകനെയും മകളെയും സകല ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമേ
@shajitharayil8110
@shajitharayil8110 2 ай бұрын
എൻ്റെ അമ്മേ എൻ്റെ കടയിൽ നല്ല കച്ചവടത്തെ നല്കി അനുഗ്രഹിക്കണമേ
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 2 ай бұрын
അമ്മേ ഇന്ന് എന്റെ കടങ്ങൾ വിട്ടാൻ സഹായിക്കണമേ. എന്റെ ജീവിതം മടുത്തു അമ്മേ🙏🙏🙏🙏
@KunjumolKunjumol-j9z
@KunjumolKunjumol-j9z 2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ mone നല്ല സങ്കട ത്തി ആണ് അതിനെ ഒരു മാറ്റി കൊടുക്കണമേ
@arockryderz
@arockryderz 2 ай бұрын
ഈശോയേ എൻ്റെ മകൻ്റെ നെഞ്ചിൻ്റെയും തൊണ്ടയുടെയും മൂക്കിൻ്റെയും രോഗത്താൽ വലയുകയാണ് ഈശോയേ ശ്വാസം മൂക്കിലൂടെയും വായിലൂടെയും യാതൊരു ബുദ്ധിമുട്ടും കൂടാതെ ശ്വാസകോശത്തിൽ നിന്നും ശ്വാസം എടുക്കാനും പുറന്തെള്ളാനും കഴിയുമാറകണമേ🙏🙏🙏
@rejigeorge3023
@rejigeorge3023 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾ അകപ്പെട്ട കള്ള കേസിൽ നിന്ന് നീതി ലഭിക്കാൻ പ്രാർത്ഥിക്കണേ
@gegorgejoseph6854
@gegorgejoseph6854 2 ай бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🥰🥰🥰
@aleyammape873
@aleyammape873 2 ай бұрын
❤അമ്മേ എന്റെ വീടിന്റെ മേൽക്കൂര മോശമാണ്. മേൽക്കിര വാർത്തുകിട്ടാൻ അമ്മയുടെ സഹായം നൽകണേ. ഒരു വാർക്ക വീട് തരണമേ.
@sumavarghese205
@sumavarghese205 2 ай бұрын
Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen 🙏🙏🙏🙏
@sheejamolssheeja
@sheejamolssheeja 2 ай бұрын
അമ്മേ മാതാവേ ആയിരം ആയിരം നന്ദി അമ്മേ ഇന്ന് എന്റെ മോൾക്ക്‌ ഫീസ് 52000 രുബ അടക്കണം എന്ന് പറഞ്ഞ് വേദനിച്ച് ഇരിക്കുവാരുന്നു ഇന്നലെ ലോൺ പാസായി ഇന്നലെ വൈകിട്ട് ഞാൻ ഫീസ് അടക്കുകയും ചെയ്തു. എന്റെ അമ്മേ നീ എന്നെ കൈവിടില്ല എന്നെനിക്കറിയാം അമ്മേ നീ അല്ലാതെ എനിക്കൊരു ആശ്രയം ഇല്ലമ്മേ നന്ദി അമ്മേ
@shainymanoj9553
@shainymanoj9553 2 ай бұрын
അമ്മേ മാതാവേ എന്നെ ഇന്ന് പൈസ കിട്ടാൻ ഉള്ളവർ കൊല്ലും ദൈവമേ ഈശോയെ ഈ പാപിയോട് കരുണ കാണിക്കണേ എന്റെ ദൈവമായ കർത്താവെ നീ എനിക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും pichala വാതിലുകൾ തകർക്കുകയും ഇരുമ്പ് ഓടമ്പലുകൾ odikkukayum ചെയ്യണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnilKumar-kb4uv
@AnilKumar-kb4uv 2 ай бұрын
🙏🙏🙏🙏🙏🙏ആമേൻ
@simonabraham9645
@simonabraham9645 2 ай бұрын
Amme parishudha amme daivamathave ente kadabharam neekki samadanam tharename ente bhavanathil amme mathave ente unniyude parishramangale sabhalamakkename anugrahikename kathukollename shanthiyum samadanavum nalkename 💔💔😢😢👏🙏✝️🌺💐🌹🌷
@rajisasi5877
@rajisasi5877 2 ай бұрын
Amme mathave njagalud monu ethrayum vegam nalloru job nelkhi anugrahikename amme amme ❤❤❤❤❤
@gegorgejoseph6854
@gegorgejoseph6854 2 ай бұрын
Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@LissaJames-dh1wm
@LissaJames-dh1wm 2 ай бұрын
അമ്മേ മാതാവേ ഞങ്ങള്ക് കിട്ടാനുള്ള 50000ഇന്ന് തിരിച്ചു കിട്ടണേ.
@aleyammape873
@aleyammape873 2 ай бұрын
❤അമ്മേ എനിക്ക് കിട്ടാനുള്ള 2 ലക്ഷം രൂപ കിട്ടാൻ അമ്മ വായ്പ വാങ്ങിയവർക്ക് ഒരു സാമ്പത്തിക മാർഗം കാണിക്കണേ.
@gegorgejoseph6854
@gegorgejoseph6854 2 ай бұрын
Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@jaya.c
@jaya.c 2 ай бұрын
അമ്മേ മാതാവേ സഹായിക്കേണ മോന്റെ ഫീസ് അടക്കാൻ ഒരു മാർഗം കാണിച്ചു.. തരണേ കടത്തിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏
@priyanp4176
@priyanp4176 2 ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി അമ്മ സ്വീകരിക്കണമെന്ന് 🙏❤️🙏🙏❤️🙏
@ambadisree1837
@ambadisree1837 2 ай бұрын
പരിശുദ്ധ അമ്മ എനിക്ക് കരാർ ഒപ്പിടാൻ vilikkane. അതിന് താമസം ഉണ്ടകരുത്തെ. പണിയാനുള്ള ആദ്യത്തെ പൈസാ athrayum പെട്ടെന്ന് അക്കൗണ്ടില് വരണേ അമ്മേ
@BinuprBinupr-yx3ib
@BinuprBinupr-yx3ib 2 ай бұрын
Njagalude kadagal theran anugrhikanne
@SreejaSounder-s7v
@SreejaSounder-s7v 2 ай бұрын
അമ്മ മാതാവേ 🙏🙏🙏 പ്രാർത്ഥനയിൽ സമാധാനം തന്നതിൽ ഒരുപാട് നന്ദി ❤ എന്നും കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏 എല്ലാവരിലും കൃപ ചൊരിയേണമേ പരിശുദ്ധ മാതാവേ 🙏🙏🙏
@r2doxhd610
@r2doxhd610 2 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ എന്റെ കൂടെ ഉണ്ടായയിരിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@sabupalamkunnil9185
@sabupalamkunnil9185 2 ай бұрын
🙏🙏🙏
@jecentstube7802
@jecentstube7802 2 ай бұрын
അമ്മേ മാതാവേരണ്ടു മക്കൾക്കും പരിശുദ്ധ ആത്മാവ് വിനെ നേൽകി അനുഗ്രഹിക്കണേ
@aleyammape873
@aleyammape873 2 ай бұрын
❤അമ്മേ ജീവിതം ആകുലതകളാൽ വിഷമിക്കുന്ന എല്ലാവർക്കും ഈശോ അപ്പ ആശ്വാസവും, പ്രത്യാശയും നല്കണമേ. ഞങ്ങൾ കർത്താവിൽ സന്തോഷിക്കാൻ കർത്താവേ ഞങ്ങൾക്ക് അഭിഷേകം നല്കണമേ. ആമേൻ.
@chandrantplm5078
@chandrantplm5078 2 ай бұрын
അമ്മേ മാതാവെ ഞങ്ങകട ബാദ്ധ്യകൾ തിർത്തു തരണമെ ഞങ്ങൾക്ക സ്വസ്ഥമായൊരു ജിവിതം തരണമെ അമ്മെ അദ്ദ്ധ്യാ നി ച്ചു ജീവിക്കാനുള്ള ആ രോഗ്യവും സ്വസ്ഥതയും സമാധാനവും തരണേ
@susanalex6666
@susanalex6666 2 ай бұрын
Parishuddha Kreupasana mathave Amen Amen Amme ente monu nalla oru companyil thanne joli koduthu avane anugrehikkaname amme athupole avanu Visa adichhi kittaname kaividalle Amme mathave Amen Amen Hallelujah
@sheelakchellappan6526
@sheelakchellappan6526 2 ай бұрын
Eshoye amma mathave ente thalayude vedanayum thalakarakkavum mattitharane aamen 🙏🙏🙏🙏🙏
@MiniSajan-q4b
@MiniSajan-q4b 2 ай бұрын
Ammen
@amalorpavamarya6932
@amalorpavamarya6932 2 ай бұрын
Amma mathave makal jona sugapaduthunga
@ambili0002
@ambili0002 2 ай бұрын
അമ്മേ ഒരു വഴി കാണിച്ചു തരേണമേ 🙏🙏
@PhilominaVincent-d8t
@PhilominaVincent-d8t 2 ай бұрын
Amma mathave vayanatil duritham anubhavikkuna ella makaleyum samarpichu prarthkunnu anugrahikkaname Karuna unttvename ave 🙏 ave 🙏 ave 🙏 mariya ✝️❤️‍🔥🙏✝️
@jancyjemimah
@jancyjemimah 2 ай бұрын
Amma mathave kayi vidalle sanchari mathave paisayide vazi thurannu tharaname njagale kayi vidalle Ella thadasagalum Matti tharaname mathave Ente koodapirappine jailil ninnum ethrayum vegam erakane mathave
@r2doxhd610
@r2doxhd610 2 ай бұрын
അമ്മേ കനിയണം
@janetgeorge5351
@janetgeorge5351 2 ай бұрын
Amme mathave adutha scanil kuzhapamonnum undaakaruthe kathukollaname. Kunjinu shariyaya valarchha undakane. Enikkum husbandinum arogyavum daivabhayavum ula oru kunjine tharane amme.
@neethumanu2130
@neethumanu2130 2 ай бұрын
Amme mathave B1 exam ee attemptil thanne pass aaki tharanamee entemathaavee ❤
@jecentstube7802
@jecentstube7802 2 ай бұрын
അമ്മേ കുടുംബത്തെ അനുഗ്രഹിക്കണേ
@alphonsasebastian7002
@alphonsasebastian7002 2 ай бұрын
Ente amme enik oru office job thannu anugrhikanme amme,enikum ente kudubathinum samthanavum shemayum arogyam thanne anugrhikanme amme,ente achaneyum ammyeyum kaathukollane amme
@dhanyalejin6086
@dhanyalejin6086 2 ай бұрын
മാതാവ് പരിശുദ്ധ മഴ മാറ്റു തരണമേ🙏🙏🙏🙏🙏🙏.
@ReshmarahulReshmarahul
@ReshmarahulReshmarahul 2 ай бұрын
Amma mathavea enta chettanea kathu rakshikanamea.enta chettanta yathrayil thadasam onnum varuthathea kakkanamea ammean
@vasantharobert9505
@vasantharobert9505 2 ай бұрын
Amma madha please help your daughter sheela marriage Amma please pray for my family property problem Amma
@rincyrichard6221
@rincyrichard6221 2 ай бұрын
Ammea mathavea ente husbend nu jobil undakuna ela bhdimuttukkalum matti kodukkanea. athodaeepam makkaludea asugam matti kodukkanea ,kudumba samadanathinum prarthikkunu🙏
@VismayaK-wp9hc
@VismayaK-wp9hc 2 ай бұрын
Ammamathave sancharimathave yenik rahul yennn parayunna chekkana yenik life panthner ayii yenik venmmm eee ആഗ്സ് 15 nn yenna date ll egot yenja isttann parayneme mathave njn ninod alle yelmm thurann parayrr ath nii sadhichu tharanme
@jollymu1971
@jollymu1971 2 ай бұрын
Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 1:48
@JisniJohn
@JisniJohn 2 ай бұрын
Amme mathave wayanadil undaya dhurithathil pettupoyavareyellam samarpichu prathikunu amme kathukollaname. Amme mathave enikk august 10 nu kuwait prometric exam annea. First attemptil thannea pass akkan anugrahikaname ammea. Questions easy akki tharaname amme mathave. 🙏🙏
@SREEKUMARS-x2h
@SREEKUMARS-x2h 2 ай бұрын
മുട്ട് മടങ്ങണം ഓപ്പറേഷൻ കഴിഞ്ഞതാണ് 🙏🙏
@aleyammape873
@aleyammape873 2 ай бұрын
പ്രാർത്ഥിക്കു അമ്മയോടും, തിരുക്കുമാരനോടും, ഞാനും പ്രാർത്ഥിക്കാം.
@selvinsajan9591
@selvinsajan9591 2 ай бұрын
18/9/2024
@shibithomas8937
@shibithomas8937 2 ай бұрын
🙏🙏🙏
pumpkins #shorts
00:39
Mr DegrEE
Рет қаралды 119 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 12 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,4 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 119 МЛН