നീ എവിടെ സഹോദരാ പ്രതീക്ഷകൾ അസ്തമിക്കുന്നു...... കാത്തിരിക്കുന്നു നിനക്കായ്

  Рет қаралды 800,749

Sanchari Tech

Sanchari Tech

Күн бұрын

Waiting for your Arjun
#arjunmissing
#arjunkerala

Пікірлер: 935
@ranirajesh1739
@ranirajesh1739 2 ай бұрын
കണ്ടിട്ടില്ല ഒരിക്കൽ പോലും എങ്കിലും മനസ്സുരുകി പ്രാർത്ഥിക്കുന്നു.... അർജുൻ ജീവനോടെ തിരിച്ചു വരണേ എന്ന് 🙏🙏🙏🙏🙏
@Guss12144
@Guss12144 2 ай бұрын
സത്യം 😢😢😢😢
@sajithamuhammedali5561
@sajithamuhammedali5561 2 ай бұрын
😭🤲🏾
@AnandhuAnil-o7i
@AnandhuAnil-o7i 2 ай бұрын
സത്യം
@vineethabalasubramanianp3376
@vineethabalasubramanianp3376 2 ай бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ❤️🙏🏻🙏🏻
@themassk5599
@themassk5599 2 ай бұрын
സത്യം 😢
@Sarisasidhar
@Sarisasidhar 2 ай бұрын
നാളെ ജീവനോടെ ഉണ്ടെന്ന വാർത്ത കേൾക്കണേ.... ദൈവമേ 🙏🏻🙏🏻🙏🏻
@aasiomer
@aasiomer 2 ай бұрын
Ameen🤲🤲
@123a-u3w
@123a-u3w 2 ай бұрын
Aameen 🤲🤲🤲🤲🤲😢
@SeleenaNaser
@SeleenaNaser Ай бұрын
Aameen
@Nidha-qb9uz
@Nidha-qb9uz 23 күн бұрын
🤣🤣🤣🤣😂😂😂😂
@sarojinitholat504
@sarojinitholat504 2 ай бұрын
ഈ സഹോദരൻ എത്രയും പെട്ടന്ന്നമ്മുടെ മുന്നിൽ ജീവനോടെ തിരുച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@sulabhagopan4576
@sulabhagopan4576 2 ай бұрын
കൃപാസന മാതാവേ ആ മകനെ അവന്റെ കുടുംബത്തിന് തിരിച്ച് കൊടുക്കണെ
@Bhagavathitemple
@Bhagavathitemple 2 ай бұрын
ഗുരുവായൂരപ്പാ നാളെ മോനെ സുഖമായി എത്തിച്ചു തരണേ
@bindubindu8539
@bindubindu8539 2 ай бұрын
നീയറിയുന്നോ ഈ കേരളം മൊത്തം ippol നിന്റെ വീടാണെന്ന്.. അച്ഛനുമമ്മയും സഹോദരങ്ങളുമാണെന്ന് 😭😭😭 എവിടെയാണ് നീ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പ്രിയ സഹോദരാ 😭😭
@jollythomas665
@jollythomas665 2 ай бұрын
Mone nee ippo njagaludeyokke sahodharan annu ninnekurichorthu vishamichannu kidakkunnathu urakkampolum varilla yeppolum mob eduthu nokukkayannu ethekillum oru thumppu kittiyonnu thirichu vannu njagaludeyokke msg mon vayikkanam nine kanathe erunnapo bmnjagal ethoram vishamichennu appo Monte vettikaro daivam ninne jeevanode purathethikkum
@avnizachuz2123
@avnizachuz2123 2 ай бұрын
😢😢😢😢😢
@farsananiaz5692
@farsananiaz5692 2 ай бұрын
കരഞ്ഞു പോയി ഞാൻ. ഈ comment വായിച്ചപ്പോൾ. ജീവനോടെ തിരിച്ചു വരണേ എന് പ്രാർത്ഥന മാത്രം😢
@shinajshinaj2979
@shinajshinaj2979 2 ай бұрын
😢😢❤❤
@AnaswraBs
@AnaswraBs 2 ай бұрын
സത്യം
@ShahnaAsrshan
@ShahnaAsrshan 2 ай бұрын
ആരാ നീ അറിയില്ല കണ്ടിട്ടില്ല എന്നാലും ഈ പത്തു ദിവസം കൊണ്ട് നമ്മുടെ എല്ലാവരുടേയും ആരക്കെ ആയി മാറി സഹോദര നീ ഇനി ജീവനോടെ തിരിച്ചുവന്നാൽ mathi😢
@renukavr9563
@renukavr9563 2 ай бұрын
ഓരോ മലയാളിയുടെ മനസ്സിലും അർജുൻ ജീവനോടെ തിരിച്ചു വരട്ടെ എന്നാണ് പ്രാർത്ഥന നാളെ പത്താം ദിവസം നെഞ്ചിടിപ്പോടെയാണ് ഓരോ മലയാളിയും ഇരിക്കുന്നത്😢😢😢😢
@RamyaSathvik
@RamyaSathvik 2 ай бұрын
അറിയാത്ത ഒരാൾക്കുവേണ്ടി ആദ്യായിട്ടാണ് രാത്രിയെന്നോ പകലെന്നോ ഇല്ലത്തെ ഇത്രയും പ്രാർത്ഥിക്കുന്നത്, എന്റെ ഭഗവാനെ അർജു ഏട്ടന് ഒരു പൊറലുപോലും ഏൽക്കാതെ നീ കാവലുണ്ടാവണേ
@najeebsp2541
@najeebsp2541 2 ай бұрын
ചില ഗാനങ്ങൾ ഇങ്ങനെ ഉളള സന്ദർഭങ്ങളിൽ കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടവും കണ്ണീരും
@mahithareju6571
@mahithareju6571 2 ай бұрын
😢😢
@ayanacablevision4982
@ayanacablevision4982 2 ай бұрын
mm
@vandipranthan9130
@vandipranthan9130 2 ай бұрын
സത്യം😢
@HappyBabyOctopus-op9tr
@HappyBabyOctopus-op9tr 2 ай бұрын
😢😢😢😢😢😢💔💔💔
@Sara-pc5qd
@Sara-pc5qd 2 ай бұрын
മോനെ നിന്നെ കണ്ടിട്ടില്ല എന്നാലും എപ്പോളും ശ്വാസം എടുക്കുന്നതിനൊപ്പം നിന്നെപ്പറ്റി ചിന്തിക്കുന്നു എവിടെയാണ് ഒരു അത്ഭുതം നടക്കണേ എന്ന് 😭😭😭😭😭പ്രാർത്ഥനയോടെ
@sabikareem
@sabikareem 2 ай бұрын
കണ്ണ് നിറയാതെ ന്യൂസ് കാണാൻ പറ്റുന്നില്ല😢.... അല്ലാഹു എത്രയും വേഗം എൻറെ ചേട്ടനെ തിരിച്ചു കിട്ടണേ❤
@VaviIva
@VaviIva 2 ай бұрын
എവിടെ സഹോദര കാത്തിരിക്കുന്നു ഒരു ജനത മുഴുവൻ... എന്നും പ്രാർത്ഥിക്കുന്നുണ്ട് ജീവനോടെ ഞങ്ങളെ സഹോദരനെ കിട്ടാൻ 😭😭😭🤲🏻🤲🏻🤲🏻
@Firshad-Fathima
@Firshad-Fathima 2 ай бұрын
😢🤲🤲🤲
@subaidaameer1172
@subaidaameer1172 2 ай бұрын
🤲
@JisminaYacoob
@JisminaYacoob 2 ай бұрын
🤲🤲🤲🤲😭😭😭
@SubiSoumya
@SubiSoumya 2 ай бұрын
Arjun aa chayakadayi irunnu dosha kazhikkumpol aayrikkumo ee blast undaye... Appol manushatham niranja Arjun thante koode chaya kadayil ullavare kalanjittu engottu pokana
@Shybisudheer
@Shybisudheer 2 ай бұрын
😢😢😢😢😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🥹🥹🥹🥹🥹🥹
@Seenathsulthan
@Seenathsulthan 2 ай бұрын
ഇതിന്റെ മുഖം കാണുമ്പോൾ നെഞ്ചുവിങ്ങുകയാണ് എവിടെയാണ് സഹോദരാ നീ 😢😢😢
@BinduBindu-z8m
@BinduBindu-z8m 2 ай бұрын
നീ മടഗി വരും എല്ലാവരുടെയും പ്രാർത്ഥനയുണ്ട് മോനു വേണ്ടി 🙏🙏🙏🙏🙏🙏🙏
@Shippu616
@Shippu616 2 ай бұрын
നാളത്തെ വാർത്ത സന്തോഷം നിറഞ്ഞത് ആവട്ടെ ലോകം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുവ 😢😢😢😢
@Bindurajendran-yq1gy
@Bindurajendran-yq1gy 2 ай бұрын
സഹോദരാ നീ ജീവനോടേ തിരിക് വരും എന്ന പ്രതീഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു 🙏
@gouribabu552
@gouribabu552 2 ай бұрын
ശിവനറിയാതെ മരണമില്ല ആ മോനെ തിരിച്ചു തരണേ ആ കുടുംബത്തിന്റെയും ഇത്രയും ആൾക്കാരുടെയും പ്രാർത്ഥന കേൾക്കാതെ പോകരുതേ സർവേശ്വരാ 🙏🏻🙏🏻🙏🏻
@sherlypaul4521
@sherlypaul4521 2 ай бұрын
എന്റെ മോനെ വേണ്ടി പ്രാർത്ഥിച്ചു എവിടെയെങ്കിലും ഉണ്ടെങ്കിൽ വാ
@sreeharibs4583
@sreeharibs4583 2 ай бұрын
ഹോ ഭഗവാനെ നെഞ്ച് കത്തുന്നു 🙏🙏🙏
@jeenaj6826
@jeenaj6826 2 ай бұрын
ഒരിക്കൽ പോലും കണ്ടിട്ടില്ല ഈ ചേട്ടനെ.എന്നാലും ചേട്ടനെ കാത്ത് പ്രാർത്ഥനയോടെ ഇരിക്കുവാ 🙏🙏🙏🙏🙏🙏
@sujas8123
@sujas8123 2 ай бұрын
ഈ വാർത്ത അറിഞ്ഞത് മുതൽ നിനക്ക് വേണ്ടി യുള്ള പ്രാർത്ഥനയും, കണ്ണീരും ജീവിതത്തിൽ ഇന്നോളം ആർക്കും വേണ്ടി ചെയ്തിട്ടില്ല, മോനെ.. നീ എവിടെയാ 😢😢😢😢😢😢
@abdullakutty2866
@abdullakutty2866 2 ай бұрын
പ്രിയ സഹോദര നീ എവിടെയാണ്🎉 എന്നറിയുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്
@DivyaDivyabalan
@DivyaDivyabalan 2 ай бұрын
തിരിച്ചു കൊടുക്കണേ ആ കുടുബത്തിന്
@sameemamusthafa9889
@sameemamusthafa9889 2 ай бұрын
😢😢
@alikunjupk9310
@alikunjupk9310 2 ай бұрын
തിരിച്ചു വരാൻ താമസിക്കുന്തോറും ഒരു വിങ്ങൽ എങ്കിലും സർവ ചരാചാരങ്ങളുടെയും നാഥന് കഴിയാത്തതായി ഒന്നുമില്ല ഇനി അവിടുത്തെ തീരുമാനത്തിന് വിടുന്നു എല്ലാം അവിടുത്തെ തീരുമാനം പോലെ ആകട്ടെ, അവന്റെ ബന്ധുമിത്രാതികൾക്ക് സഹിക്കാനും ക്ഷമിക്കാനും ഉള്ള മനസ് ഉടയതമ്പുരാൻ കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ........!
@savithapradeesh1685
@savithapradeesh1685 2 ай бұрын
ചതിക്കല്ലേ ഗുരുവായൂർ അപ്പ 🙏🙏അർജുനെ ജീവനോടെ തിരികേ തരണമേ 🙏🙏🙏
@SheriRafi-k9w
@SheriRafi-k9w 2 ай бұрын
ഒന്നും സംഭവിക്കല്ലേ.. ആരോ ആണ്.. കണ്ടിട്ടേ ഇല്ല.. പക്ഷെ ഇപ്പോൾ നിനക്കായി പ്രാർത്ഥന യോടെ 😢
@SabuOs-i2e
@SabuOs-i2e 2 ай бұрын
മോനേ അർജുൻ ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും ഞങ്ങൾ മനസുരുകി പ്രാർത്ഥിക്കുന്നു ജീവനോടെ മോൻ തിരിച്ചു വരാൻ 🙏🙏🙏🙏❤️❤️❤️
@lifeoftraveldays
@lifeoftraveldays 2 ай бұрын
🙏🙏🙏🙏❤❤❤😟😟😟😔നീ ഉയർത്തെഴുനെല്കുക തന്നെ ചെയ്യും 👌👌പ്രതീക്ഷയോടെ 🙏🙏🙏
@FousiyaRasheed-l2s
@FousiyaRasheed-l2s 2 ай бұрын
ജീവനോടെ വരണേ മോനെ ഈ സഹോദരി പ്രാർത്ഥിക്കുന്നു 😭
@b2gaming-q1e
@b2gaming-q1e 2 ай бұрын
പ്രിയപ്പെട്ട അർജുനെ നിന്റെ അമ്മയെപ്പോലെ ഒരു അമ്മ മനസ്സുരുകി പ്രാർത്ഥിക്കുന്നു വേഗം തിരിച്ചു വരൂ 😭😭❤️❤️ miss you Arjun❤
@sherleezz3569
@sherleezz3569 2 ай бұрын
നീ മടങ്ങി വരുമെന്ന പ്രതീക്ഷയോടെ മോനെ 😥😥😥😥
@athulya1969
@athulya1969 2 ай бұрын
സത്യത്തിൽ എവിടെ ആയിരിക്കും അർജുൻചേട്ടൻ 😢 എത്ര നാളായി കുടുംബം മാത്രം അല്ല കേരളക്കര കാത്തിരിക്കുന്നു 😢തിരിച്ചുവരണേ 😢
@sayyanstar7771
@sayyanstar7771 2 ай бұрын
നാളെ ജീവനോടെ ഉണ്ടെന്നുള്ള വാർത്ത ആയിരിക്കണേ പടച്ചോനെ കേൾക്കുന്നത്. ആമീൻ 😢
@MuhammadIrfan-gl3gm
@MuhammadIrfan-gl3gm 2 ай бұрын
ആമിൻ യാ റബ്ബൽ ആലമീൻ
@deepthisasikumar2613
@deepthisasikumar2613 2 ай бұрын
ഓരോ നിമിഷവും നിൻ്റെ തിരിച്ചുവരവിനായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു മോനെ ഞാനും
@farsananiaz5692
@farsananiaz5692 2 ай бұрын
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിനക്ക് വേണ്ടി പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുകയാണ്..
@LidiyaPraveen
@LidiyaPraveen 2 ай бұрын
കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല പക്ഷെ മനസ്സിൽ ഒരു വേധന 😢😢
@shifanapn6575
@shifanapn6575 2 ай бұрын
കണ്ടിട്ടില്ല ഒരിക്കൽ പോലും അർജുൻ ആരാണ്ണോ എന്താണ്ണോ ഒന്നും അറിയില്ല . എന്നാലും കുടുംബത്തിലെ ഒരാളെ കാണാൻ ഇല്ലാത്ത ഒരു വേദന. എത്രയും പെട്ടന്ന് കണ്ടതാണ് വേണ്ടി ദുആ ചെയിതു കൊണ്ട് ലക്ഷദ്വീപ് മൊത്തം ജനങ്ങളും. അല്ലാഹ് എത്രയും പെട്ടന്ന് തന്നെ കണ്ടത്തണേ 🤲🏻
@jubairiyamol5153
@jubairiyamol5153 2 ай бұрын
അർജുൻ... തന്നെ ഈ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല... തന്നെ കുറിച് അറിയുക പോലും ഇല്ലാ..പക്ഷെ ഈ കഴിഞ്ഞ 10 നാളുകൾ നീ മാത്രമാണ് മനസ്സിൽ... സഹിക്കുന്നതിന്റെ അപ്പുറം ആയി.. എന്നാലും പ്രതീക്ഷ കൈ വിടില്ല... നീ അതിജീവിക്കും.. നീ അവിടെ വിഷമിക്കുന്നതിന്റെ ഇരട്ടിയാണ് ഇവിടെ ഞങൾ അനുഭവിക്കുന്നത്.. എല്ലാം ക്ലിയാറാവുമ്പോൾ പുഞ്ചിരിക്കുന്ന നിന്റെ മുഖമാണ് ഞങ്ങൾ കാത്തു നിൽക്കുന്നത്... Pls.. ഞങ്ങൾ നിന്റെ അടുത്തെത്തും നീ പിടിച്ചു നിക്കു..😢😢
@archanaarchana-xy5rr
@archanaarchana-xy5rr 2 ай бұрын
തിരിച്ചു വരും സഹോദര പ്രാത്ഥന ഉണ്ട് ഈ ലോകത്തിന്റെ 😊😊😊
@sujithabaijus7960
@sujithabaijus7960 2 ай бұрын
ഹൃദയം തോട്ടു പറയാണ്‌ തിരിച്ചു വരും എന്ന് 🙏
@devanadarsh
@devanadarsh 2 ай бұрын
തിരിച്ചു വരൂ സഹോദര കേരളം ഒന്നാകെ കാത്തിരിക്കുന്നു
@AdhilAdhil-x8g
@AdhilAdhil-x8g 2 ай бұрын
കണ്ടിട്ടില്ല അറിയുകയുമില്ല പക്ഷെ ഒന്ന് അറിയാം നീ ഞങ്ങളുടെ കേരളക്കാരുടെ ഓരോ വീട്ടിലെയും അംഗമാണെന്ന്. അല്ലാഹുവേ ഞങ്ങളുടെ സഹോദരനെ ജീവനോടെ തിരിച്ചു തരേണമേ 😢
@ShemeeraAkbar
@ShemeeraAkbar 2 ай бұрын
സഹോദരാ നീ എവിടെയാണ് എനിക്ക് നിന്നെ ഒരുവട്ടം എങ്കിലും കാണണം😭😭😭😭😭😭😭😭😭😔😔😔😢😢😢
@RincyMohanan
@RincyMohanan 2 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അർജുൻ മോനെ തിരിച്ചു കൊണ്ടു വന്നു തായോ കണ്ണാ കൈ വെടിയരുതേ മോനെ ഞങ്ങൾ കാത്തിരിക്കുന്നു 🙏🙏🙏🙏കൃഷ്ണ 🙏🙏🙏
@AmruthaNijesh
@AmruthaNijesh 2 ай бұрын
ഫോൺ റിങ്ങിതതല്ലേ, ഏതെങ്കിലും കരയിൽ ജീവനോടെ അർജുനേട്ടൻ എത്തിപ്പെട്ടു... തിരിച്ചു വരണേ ഈശ്വരാ 🙏🏻😫😫😫😫😫😫😫😫😫😫...... തീരിണില്ല നെഞ്ചിലെ നീറുന്ന സങ്കടം..... 😭
@kailasc.g.6515
@kailasc.g.6515 2 ай бұрын
വെള്ളത്തിൽ ആണെന്ന് arinjappole😔പ്രതീക്ഷകൾ ചിറക്കറ്റ് പോയി ഇനി എല്ലാത്തിനും ഉപരിയായ അദൃശ്യ ശക്തി അയാളെ രക്ഷിച്ചു കാണനേ എന്നാ പ്രാർത്ഥന... ജീവിതത്തിൽ കൊടുത്ത ഒരു കടുത്ത പരീക്ഷണ മാത്രം ആയിരിക്കണേ ഇത് എന്ന് ആഗ്രഹിക്കുന്നു 😢
@lathikalathika3941
@lathikalathika3941 2 ай бұрын
മോനേ...പൊന്നുമോനേ ഒരിക്കലും കണ്ടിട്ടില്ലാത്ത നിനക്കായ് ഹൃദയം നുറുങ്ങുന്ന വേദയോടെ ഒരമ്മയുടെ ഈ കണ്ണുനീർ തുള്ളികൾ അർപ്പിക്കുന്നു🙏😭😭😭😭
@sherleezz3569
@sherleezz3569 2 ай бұрын
അല്പം എങ്കിലും ഈ കുട്ടിക്ക് ജീവനുണ്ടാകണേ ദൈവമേ 🙏🙏🙏😥😥😥😥
@lakshmiingle1760
@lakshmiingle1760 2 ай бұрын
പ്രിയ സഹോദര നിങ്ങൾ ജീവനോടെ വരാൻ തന്നെ പ്രാർത്ഥിക്കുന്നു
@raseenashaji7160
@raseenashaji7160 2 ай бұрын
എന്നും പ്രർത്ഥിക്കുന്നു. തിരി തരണേ യെന്ന ഒറ്റ പ്രാർത്ഥനയേയുള്ളൂ!❤
@മിനിതോമസ്തോമസ്
@മിനിതോമസ്തോമസ് 2 ай бұрын
മോനെ നിന്നെ കാത്തു ഒത്തിരി ആളുകൾ ഉണ്ട് തിരിച്ചു വായോ 🙏
@ShylajaMohan-f4v
@ShylajaMohan-f4v 2 ай бұрын
അർജ്ജുനൻ കുടുംബവും ഞാനും കേരളമൊട്ടാകെ ഉള്ള മലയാളികളും പ്രാർത്ഥിക്കുന്നു ദൈവത്തിന് സ്തുതി രക്ഷപ്പെടുത്തി കൊടുക്കണം
@SureshK-ub8ue
@SureshK-ub8ue 2 ай бұрын
😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏💗💜
@SoumyaRaghu-b7b
@SoumyaRaghu-b7b 2 ай бұрын
ഒന്ന് വേഗം വരണം അർജുൻ എല്ലാ കണ്ണുകളും നിന്നെ മാത്രം തിരയുന്നു 😔❤
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്നു സഹോദരാ ❤❤
@haseenasalim6371
@haseenasalim6371 2 ай бұрын
എന്റെ പൊന്നു മോനെ
@maniyammedepachakappura
@maniyammedepachakappura 2 ай бұрын
എന്റെ ചക്കര കുട്ടാ. വേഗം തീരിച്ചു. വാ മോന്... നീന്ന് ... എത്ര ദീവസം ആയി. കാത്ത് ഇരിയ്ക്കുന്നു. വേഗം. വാമോന്
@BindhuBalakrishnan-pz9mt
@BindhuBalakrishnan-pz9mt 2 ай бұрын
ഭഗവാനെ ജീവനോടെ തിരിച്ചു വരണേ 🙏🙏🙏
@malluchikkufamilyblogs5637
@malluchikkufamilyblogs5637 2 ай бұрын
നീ ആരാണെന്നോ എന്താ എന്നോ അറിയില്ല എങ്കിലും നിന്റെ വരവിനു വേണ്ടി ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു നിന്റെ തിരിച്ചു വരവിനു വേണ്ടി
@vijithav5849
@vijithav5849 2 ай бұрын
തിരിച്ചു വന്നു അത് ഒരു ഒന്നൊന്നര വരവ് ആയിരിക്കും ഗോഡ് ബ്ലെസ് യൂ എന്റെ സഹോദരാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Village_vlogg147
@Village_vlogg147 2 ай бұрын
എന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത്😭😭😭😭😭😭😭😭😭😭
@VijayaKrishnankutti
@VijayaKrishnankutti 2 ай бұрын
പൊന്നനിയ നിനക്ക് ഒന്നും സംഭവിക്കാതെ തിരിച്ച വരാൻ ദൈവം അനു ഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
@AnuradhaAnuradha-rs4we
@AnuradhaAnuradha-rs4we 2 ай бұрын
മകനെ നിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെകാത്തിരിക്കാൻ ഞങ്ങൾ
@ArtwithLiji
@ArtwithLiji 2 ай бұрын
ഈ പുഞ്ചിരി കാണുമ്പോൾ സങ്കടം തോന്നുന്നു..
@Ihsanvlog-s2q
@Ihsanvlog-s2q 2 ай бұрын
ഇതു കാണുമ്പോൾ 🥺🥺😭😭😭😭😭😭 💞💞സത്യം പറഞ്ഞാൽ 😭🥺
@SanumohanMv-jc2lm
@SanumohanMv-jc2lm 2 ай бұрын
ഒരു പരിചയമില്ല . പക്ഷേ പ്രിയപ്പെട്ടവനായി❤❤.
@shanybabu2379
@shanybabu2379 2 ай бұрын
Ente കൃപാസന മാതാവേ ഈ മകനെ ജീവനോടെ തിരിച്ചു kittane🙏🏻
@jaisonjoys8007
@jaisonjoys8007 2 ай бұрын
Daivamee tiruchuvaranee
@ancyvipin6325
@ancyvipin6325 2 ай бұрын
നീ അറിയുന്നോ സഹോദര നിനക്കായ്‌ നടത്തുന്ന തിരച്ചിലുകൾ 😢
@RejaniSuni-oc8lm
@RejaniSuni-oc8lm 2 ай бұрын
അർജുൻ ജീവനോടെ വണ്ടിയിൽ ഒണ്ടല്ലോ കേരളത്തിന്റെ മുഴുവൻ പ്രാർത്ഥന ഒണ്ടു അനിയാ ഇന്ന് തന്നെ പുറത്തു കൊണ്ടുവരും
@asacreationofficial
@asacreationofficial 2 ай бұрын
ഇതു വരെ കണ്ടിട്ടില്ലേലും നീ തിരിച്ചു വരാൻ ഞാനും എന്റെ കുടുംബവും മനം ഉരുകി പ്രാർത്ഥിക്കുന്നു.😢😢
@koyaminha9657
@koyaminha9657 2 ай бұрын
ഞങ്ങളുടെസഹോദരനെ എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു തരണ അല്ലാഹുവേ
@apputheertha8147
@apputheertha8147 28 күн бұрын
Ellarum parthikk ayalkk onuu pateleanu😢😭pray for arjun ❤❤❤🙏
@kalikavusabu4584
@kalikavusabu4584 2 ай бұрын
ഞങൾ കാത്തിരിക്കുന്നു നിനക്ക് വേണ്ടി... 🤲🏻🤲🏻
@najeebsp2541
@najeebsp2541 2 ай бұрын
സങ്കടം സഹിക്കാൻ കഴിയാതെ😢😢😢
@MuhammadIrfan-gl3gm
@MuhammadIrfan-gl3gm 2 ай бұрын
എനിക്ക് ഒരു പരിചയവുമില്ല പക്ഷേ എന്തൊക്കെ ഒരു പരിചയം ഉള്ളതുപോലെ അനിയന്റെ ചിരി കാണുമ്പോൾ ഭയങ്കര സങ്കടം അവൻ വരും തീർച്ചയായിട്ടും പഠിച്ചവന് കൊണ്ടുവരും ജീവനും പടച്ച റബ്ബ് കൈവിടില്ല ആ കുടുംബത്തിലെ എല്ലാവരും കാത്തിരിക്കുന്നു പൊന്നുമോൻ കാത്തിരിക്കുന്നു 😭
@sleebapaulose9700
@sleebapaulose9700 2 ай бұрын
Dhavame nee evante koode erikkenamm🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@anitharajendran9299
@anitharajendran9299 2 ай бұрын
പൊന്നു മോനെ
@SpaceQmobileAccessories
@SpaceQmobileAccessories 2 ай бұрын
പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻🙏🏻
@minimolraju1341
@minimolraju1341 2 ай бұрын
എന്റെ,മോനേ നിന്നേ ഈശ്വരൻ കാത്തു കൊ ള്ളും
@soniyamurali1319
@soniyamurali1319 2 ай бұрын
ദൈവമേ ... പ്രതിക്ഷ കൈവിടല്ലെ ജീവനോടെ കിട്ടണമെന്ന് പ്രാത്ഥിക്കുന്നു🙏🙏
@sufairasadath4299
@sufairasadath4299 2 ай бұрын
തിരിച്ചു വരട്ടെ കരളുരുകി പ്രാർത്ഥിക്കുന്നു
@beenasanal9677
@beenasanal9677 2 ай бұрын
Daivame rakshicholane🙏
@rembhamanik6040
@rembhamanik6040 2 ай бұрын
ദൈവമേ ഈ മോനെ കാത്തിരിക്കുന്നവരെ അങ്ങ് കാണുന്നില്ലേ 🙏🙏🙏
@prinshamanoj9674
@prinshamanoj9674 2 ай бұрын
Thirichu varu ettaa njgal ellavarum kathirikkukayanu...
@baburaj3985
@baburaj3985 2 ай бұрын
🙏,,,, പ്രതീക്ഷകളൊക്കെ അസ്തമിച്ചല്ലോ,,, മോനെ,,, ഒരു കടംകഥപോലെയാകല്ലേമോനെ നിന്റെഓർമ്മകൾ,,,,, 🙏,,,😢
@RamlaT-ry2ro
@RamlaT-ry2ro 2 ай бұрын
എവിടെ സഹോദര നി 🙏🏻🙏🏻😭
@AthiraAthira-qj4gk
@AthiraAthira-qj4gk 2 ай бұрын
അർജുനേട്ട തിരിച്ചു വരവ് കാത്ത് കേരളം മുഴവൻ ഉണ്ട്. വേഗം തിരിച്ചു വരാൻ ദിവസവും പ്രാർഥിക്കുന്നുണ്ട്. ഞങ്ങൾക്ക് അതല്ലേ പറ്റു.
@mashoodmohammed
@mashoodmohammed 2 ай бұрын
😢😢😢
@BindhuChandran-dl4oh
@BindhuChandran-dl4oh 2 ай бұрын
😢😢😢😢 അർജുൻ
@minnuadhi
@minnuadhi 2 ай бұрын
മോനേ വന്നെക്കണേ 😢😢😢😢😢
@SheebaVinod-k1w
@SheebaVinod-k1w 2 ай бұрын
മലയാളികൾ കണ്ണിൽ എണ്ണെ ഒഴിച്ച് കാത്തിരിക്കുന്നത് അർജുന് വേണ്ടി അർജന്റീന സഹോദരങ്ങളും നമ്മളെപ്പോലെ കാത്തിരിക്കുന്നു അർജുൻ ആരാണ് എന്താണ് എന്ന് അറിഞ്ഞുകൂടാ എന്നാലും കുടുംബത്തിലെ ഒരാളെപ്പോലെ കണ്ട് ജീവനോടെ വരാൻ പ്രാർത്ഥിക്കുന്ന 🙏🙏🙏🙏🙏🙏🙏😔😔😔😔😔
@Ponnu__minnu
@Ponnu__minnu 2 ай бұрын
😭❤
@priyaanilkumar7866
@priyaanilkumar7866 2 ай бұрын
Thirichu Varumenna Pratheekshayode Ororutharum Kathirikkunu Priya Sahodara🙏
@OmanaThankappan-asm
@OmanaThankappan-asm 2 ай бұрын
😢😢😢😢😢❤
@Najwannadwa
@Najwannadwa 2 ай бұрын
ഇവനെ ഒരിക്കൽ കിട്ടിയിട്ടില്ല അച്ഛനും അമ്മയ്ക്കും ഉണ്ടാവും മനസ്സ് നിറയും നിറയും
@RizwaSherin-zk8nz
@RizwaSherin-zk8nz 2 ай бұрын
😭😭😭😭😭
@NirmalaSuresh-yp3yn
@NirmalaSuresh-yp3yn 2 ай бұрын
ഉറങ്ങാൻപോലും പറ്റണില്ല ബ്രോ..😢😢😢
@monstercatyt1155
@monstercatyt1155 2 ай бұрын
🤲🤲🤲🏻😢😢😮
@AnsiAnsi-o9j
@AnsiAnsi-o9j 2 ай бұрын
കണ്ടിട്ടില്ല ഒരിക്കൽ പോലും എങ്കിലും മനസ്സ്‌ രുകി പ്രർത്ഥിക്കുന്നു അർജുൻ ചേട്ടാ ജീവ നോട തിരുച്ചു വരണേ എന്ന് എല്ലാരെയും പ്രർത്ഥന ഉണ്ട് .ചിലഗാന ങ്ങൾ ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ കേൾക്കുബോൾ വല്ലാത്ത ഒരു സങ്കടവും കണ്ണീരും😢 നാളെ ജീവനോ ടെ ഉണ്ടെന്നു ഇളവർത്ത ആയിരക്കണേ പടച്ചോനെ കൾക്കുന്നത്😢🤲🤲🤲🤲 ആമീൻ
@MarykuttyMC
@MarykuttyMC 2 ай бұрын
Ente mone nee thirichuvaroo nee evideyamenkilum ❤❤❤❤❤❤❤❤
@Johnthottathhil
@Johnthottathhil 2 ай бұрын
അർജുൻ നീഎവിടെ സഹോദര നീമരിക്കില്ല ❤❤😢😢
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 3 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34