നാഗ ചേച്ചിക്ക് വട്ടാണോ❓️Naga Sairandhri Kulakkada | Part 1 |Althwaf Vlogs

  Рет қаралды 380,261

ALTHWAF vlogs

ALTHWAF vlogs

Күн бұрын

Пікірлер: 497
@thulasidaspg6067
@thulasidaspg6067 Жыл бұрын
നിഷ്കളങ്കയായ ഒരു സ്ത്രീയുടെ നഗ്നമായതും, മായമ്മില്ലാത്തതുമായ മൊഴികൾ, അവർ മറ്റുള്ള സ്ത്രീകളെ പോലെ ഒന്നും മറച്ചുവെക്കുന്നില്ല 👌👌👌👌
@manafachu
@manafachu Жыл бұрын
ആ കണ്ണാ എന്നുള്ള വിളി കേട്ടാൽ അറിയാം പുള്ളിക്കാരിത്തിക്ക് നല്ല സ്നേഹം ആണ് എല്ലാവരോടും 🥺❤️
@Anacondasreejith
@Anacondasreejith 7 ай бұрын
വിളിച്ചപ്പോൾ അക്ഷരം മാറി പോയതാണ്
@Roseroseeee860
@Roseroseeee860 3 ай бұрын
​@@Anacondasreejith😄
@jeenapd678
@jeenapd678 Жыл бұрын
ചോദ്യങ്ങളെ എത്ര സമചിത്തതയോടെയാണ് നാഗ നേരിടുന്നത്! വളരെ അഭിനന്ദനാർഹം..👏👏👏
@retheeshcku6424
@retheeshcku6424 Жыл бұрын
ക്യാഷ് വാങ്ങിക്കാണും interview കൊടുക്കാൻ 😂
@luttappi9485
@luttappi9485 Жыл бұрын
Jawanadichulla irippalle😂
@retheeshcku6424
@retheeshcku6424 Жыл бұрын
@@luttappi9485 kanjavanalle
@ramseenaramsi7543
@ramseenaramsi7543 Жыл бұрын
ഇവരെ ബിഗ് ബോസിൽ കൊണ്ടുവരണം
@renjinirenjini7792
@renjinirenjini7792 Жыл бұрын
കറക്ട്..... ബിഗ് ബോസ ണ്ണന് നല്ല രണ്ടെണ്ണം കിട്ടിയാൽ പിന്നെ അയാളീപ്പണിക്ക് നിൽക്കില്ല .😂😂
@MuhammadIrfan-hd4ki
@MuhammadIrfan-hd4ki Жыл бұрын
Enthina
@rashitharavi8280
@rashitharavi8280 Жыл бұрын
Eppo. Ulla randu vazhakalekkal bedam
@koottukaran3461
@koottukaran3461 Жыл бұрын
😂👍
@ashiqueaash9955
@ashiqueaash9955 Жыл бұрын
😮Ath veno??
@girijammaev8022
@girijammaev8022 7 ай бұрын
ഈ കൊച്ചിന് വീട്ടുകാർ ആരും ഇല്ലേ. നല്ല സുന്ദരി കൊച്ച്
@LeninManikandan
@LeninManikandan 26 күн бұрын
ഓരോ സാഹചര്യങ്ങൾ... മനുഷ്യനെ ഇത് പോലെ ആക്കുന്നു.... ആ സാഹചര്യം എന്തെന്ന്.... കോപ്പിലെ യു ട്യൂബർമാർ മനസ്സിലാക്കുന്നില്ല....?
@hudhahussain3245
@hudhahussain3245 Жыл бұрын
അത് point... ജീവിച്ചിരിക്കുമ്പോൾ ആണ് കാണാൻ വരേണ്ടത് 👏👏👏
@chikkumampuzha8692
@chikkumampuzha8692 Жыл бұрын
She is an extraordinary genius. I know personally
@rajanineelakandan1177
@rajanineelakandan1177 Жыл бұрын
ഭ്രാന്താണ് എന്ന് പറഞ്ഞു കളിയാക്കരുത്. അവരെ അവരുടെ വഴിക്ക് വിടൂ. അവർ വേറൊരു ചിന്ത തലത്തിലാണ്.
@ZiyaMon
@ZiyaMon Жыл бұрын
അതെ...
@smartway9997
@smartway9997 10 ай бұрын
എങ്ങനെ സാധിക്കുന്നു 😂
@Rihan_vattakandy
@Rihan_vattakandy 4 ай бұрын
Athee
@Rihan_vattakandy
@Rihan_vattakandy 4 ай бұрын
Yess
@LeninManikandan
@LeninManikandan 26 күн бұрын
Yes... You said it.. M
@bindutr1710
@bindutr1710 Жыл бұрын
നാഗയുടെ അടുത്തേക്കാണ് എല്ലാവരും പോകുന്നത്. നാഗ ആരുടെ അടുത്തേക്കും പോകുന്നില്ല.അവരുടെ അടുത്ത് എന്തോ നന്മ ഉണ്ട്. അതല്ലേ സത്യം.എല്ലാവരും അവരവരുടെ ചാനൽ റീച്ച് കൂട്ടുവാൻ നാഗയുടെ അടുത്തോട്ട് ചെല്ലുന്നു.അവർ അതുപയോഗിച്ച് ജീവിത മാർഗ്ഗം കണ്ടെത്തുന്നു.അതിലെന്താണ് തെറ്റ്. നാഗക്ക് എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ. ❤
@koottukaran3461
@koottukaran3461 Жыл бұрын
Yes 👍
@aryaab4712
@aryaab4712 Жыл бұрын
Ee pennum pilla okke jeevich irunnit nth thengakkaa...
@shahanas1884
@shahanas1884 Жыл бұрын
Ippozhum neram velukkatha aalukal undalo kashtam
@socialbeing6886
@socialbeing6886 Жыл бұрын
​@@aryaab4712interview nu pokunna channels nod choikku😂😂
@ShameerShameer-bl6mu
@ShameerShameer-bl6mu Жыл бұрын
​@@koottukaran3461 GJ mowgli you tub channel chumma 🔥
@anildajohnson7580
@anildajohnson7580 Жыл бұрын
അവരോട് മാന്യമായി പെരുമാറിയാൽ അവരും മാന്യമായി പെരുമാറും, ഇല്ലെങ്കിൽ തെറിയും കേൾക്കേണ്ടിവരും, അത്രയേ ഉള്ളൂ.
@thomasmachan5270
@thomasmachan5270 Жыл бұрын
😂😂
@vanajakumari7016
@vanajakumari7016 Жыл бұрын
ചോദ്യവും , ഉത്തരവും അടിപൊളി 👌
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar Ай бұрын
നാഗയെ പരിഹസിക്കുമ്പോൾ ഒരു നിമിഷം ആലോചിക്കുന്നത് നല്ലതാണ്.
@reshmavipin217
@reshmavipin217 4 ай бұрын
ജീവിതം ഈ നിമിഷം ആണെന്ന് പറഞ്ഞത് നിങ്ങളുടെ അറിവ് സത്യം ആണ്. അത് അറിഞ്ഞാൽ മനുഷ്യൻ മുൻഷ്യനാകും 🙏🏽
@sanithaswapna3164
@sanithaswapna3164 2 ай бұрын
എനിക്കു വളരെ ഇഷ്ടമാണ് നാഗ യെ ❤
@harinandsajusachuvlogssach7572
@harinandsajusachuvlogssach7572 12 күн бұрын
അവരുടെ ഉള്ളിൽ നല്ലൊരു അമ്മയുണ്ട്. മോനെ, മുത്തേ, കണ്ണാ, എന്നൊക്കെയുള്ള വിളി കേട്ടില്ലേ 🤗
@asokan9598
@asokan9598 Ай бұрын
നല്ല സംസാരമാണ് അവരുടെ. ഇഷ്ട്ടമാണ് കേൾക്കാൻ ❤
@SaraswathySaras-uv5cs
@SaraswathySaras-uv5cs Жыл бұрын
ഓരോ ചോദ്യത്തിനും തക്കതായ മറുപടി 👍🏻👍🏻👍🏻👍🏻👍🏻
@PramodKumar-li8qf
@PramodKumar-li8qf Жыл бұрын
അവതരണം കലക്കി, പൊളിച്ചടുക്കാൻ ഒരു പ്രത്യേക കഴിവ് വേണം 👍👍👍super........
@Rainbowfam2024
@Rainbowfam2024 Жыл бұрын
എന്നാലും ൻ്റെ മുത്തേ.. ഗുരു നാഗ സൈരന്ധ്രി ദേവീ.. അമ്മേ ദിവ്യരാജെന്ദ്രമ്മേ സകല ലോകരയെയും തെറി വിളിക്കാതെ ഈ അണ്ടകടാഹത്തെ കാത്ത് രക്ഷിക്കണേ🙏🙏🙏
@aswathys7078
@aswathys7078 Жыл бұрын
🤣🤣🤣
@shajahanmj1308
@shajahanmj1308 Жыл бұрын
😄
@Ammoos125
@Ammoos125 Жыл бұрын
😂😂😂
@bincysurendran3982
@bincysurendran3982 Жыл бұрын
😅😅😅
@VioletRose399.
@VioletRose399. Жыл бұрын
😄😄😄
@സത്യം-ന9ന
@സത്യം-ന9ന Жыл бұрын
ചോദ്യങ്ങൾ ചോദിച്ചു നാഗ ചേച്ചിയെ തോൽപ്പിക്കാൻ കഴിയും എന്ന് ചിന്തിക്കരുത് അവരുടെ അറിവ് എന്ന് പറഞ്ഞാൽ നാഗ സ്വയം തിരിച്ചറിഞ്ഞ വ്യക്തി ആണ്
@subairkty1408
@subairkty1408 Жыл бұрын
വീഡിയോ ഫുൾ കാണും മുൻപ് ഒരു കമന്റ്. പേര് ആരാണ് ഇട്ടത്. ഞാൻ തന്നെ. 😄അടിപൊളി യായി ട്ടുണ്ട്
@Ammoos125
@Ammoos125 Жыл бұрын
She is so brilliant...❤
@bindutr1710
@bindutr1710 Жыл бұрын
Ys
@Drsteffy
@Drsteffy 11 ай бұрын
Msc maths enganda ivar
@meesiya
@meesiya 2 күн бұрын
​@@Drsteffy political science
@prathikmr9526
@prathikmr9526 Жыл бұрын
Bigg boss season 6 ൽ കൊണ്ട് വരണം ഈ മൊതലിനെ...💥💥💥
@SSK369-S6U
@SSK369-S6U Жыл бұрын
കുളക്കടയിലെ കഞ്ചാവാണിവർ .. നല്ലതായി വന്ന ഒരു സ്ത്രീ ആയിരുന്നു .. പക്ഷേ ആരോ ഇവരെ കഞ്ചാവിനടിമയാക്കി അവരുടെ ആവശ്യത്തിന് ഉപയോഗിയ്ക്കുക യായിരുന്നു. .. ഇപ്പോ ഒരു സുൽത്താൻ .. അവന് നട്ടല്ലിന് പരിക്ക് .. ജോലിചെയ്യാൻ വയ്യാ .. അവനും ഇവരെ മുതലാക്കി ജീവിയ്ക്കുകയാണ് .. ഇവരുടെ കൂടെ .. തുണി നനപ്പിച്ചും ,ചുമ്മാ ഇരുന്നു തിന്നാനും അവനിവളുടെ കൂടെ കൂടിയിരിയ്ക്കുകയാണ് .. കഷ്ട്ടം തോന്നുന്നു...
@aryaaru180
@aryaaru180 Жыл бұрын
Ohh nigl natukaran ano?
@magiclife7374
@magiclife7374 Жыл бұрын
ലോകത്തിൽ ഇങ്ങനെ ഒരു അഭിനേത്രി സ്വപ്നങ്ങളിൽ മാത്രം
@ajitharajan3468
@ajitharajan3468 Жыл бұрын
എന്റെ പൊന്നു നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഒരു രക്ഷയും ഇല്ല 😂😂😂😂നാഗചേച്ചി പൊളി
@nithinpn4737
@nithinpn4737 Жыл бұрын
ഏതൊരു മനുഷ്യന്റെ ക്ഷമ തെറ്റിയാലും അയാൾ പ്രധികരിക്കും അവരെ അവര വഴിക്ക് വിടാ ... അവര് ആരെകിലും തേടി പോവേ അല്ലകിൽ കളിയാക്കേ. ചെയ്യുന്നുണ്ടാ ..... അവരെ . ദേഷ്യം പിടിപിക്കുന്നതു കൊണ്ട് അവർ പ്രധികരിക്കുന്നു അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഒരോരുത്തരുടെ മൈന്റ് പലവിധം ആയിരിക്കും. അവർക്ക് ഒരു ദേവിയായ് ജീവിക്കാൻ ഇഷ്ടം അവർ ആ പാദ തിരഞ്ഞെടുത്തു അതിൽ കുറേ കടിമുത്തവൻ മാരും കുറേ അവളുമാരും അവരെ കളിയാക്കുന്നു അവർ പ്രധികരിക്കുന്നു അത്രയേ ഉള്ളു അവരെ വിറ്റു ജീവിക്കുന്നു വേറെ കുറേ പേര് ..... ഒരു മനുഷ്യനോട് എങ്ങനെ പെരുമാറുന് അങ്ങനെ അവർ തിരിച്ചും പെരുമാറത്തുള്ളു.
@madhavnavaneeth3134
@madhavnavaneeth3134 2 ай бұрын
Really thrilled. She spoke like a philosopher. Vloger could not be able to get her words and thinks
@sahadsahad4744
@sahadsahad4744 Жыл бұрын
ഈ പേരൊക്കെ ആരാ ഇട്ടതു ഞാൻ തന്നെ... 😄😄 നാഗ സൈരെന്ത്ര്യ ദേവി !!! എന്നെ ഞാൻ വിളിക്കുന്നത് വിമൽ കുമാറെന്നാ...
@indulekhaprince
@indulekhaprince Жыл бұрын
ആരെങ്കിലും കൊണ്ട് രാത്രി എഴുതിച്ചതാണോ 😂... അത്‌ ഉടൻ pakal ആക്കിയത് നന്നായി... അല്ലെങ്കിൽ live ആയിട്ട് പലതും കേൾക്കാം ആയിരുന്നു 😜
@dhivyap655
@dhivyap655 2 ай бұрын
Naga devi is a saint. She is a pure soul. Respect🙏 her. Don't insult her..
@sathisnair112
@sathisnair112 Ай бұрын
അതെ 🙏
@fightforjustice5472
@fightforjustice5472 Жыл бұрын
ദേവി നല്ല വെള്ളമാണ്.... നാക്ക് നന്നായി കുഴയുന്നുണ്ട്....
@ponnuzachuz6044
@ponnuzachuz6044 Жыл бұрын
നയൻ‌താര എന്നൊക്കെ പറയുന്ന പോലെ നല്ലപ്പേര് നാഗ സൈരേന്ദ്രി ❤️
@peaceforeveryone967
@peaceforeveryone967 Жыл бұрын
സൈരന്ധ്രി.
@arundev204
@arundev204 Жыл бұрын
😂
@shibugeorge1541
@shibugeorge1541 Жыл бұрын
Pazhtaara.
@sathisnair112
@sathisnair112 Ай бұрын
അമ്മ ആത്മാവിൽ ഉണർന്നത് , പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നത് ഉപദ്രവിക്കാതെ ഇരിക്കുക , 🙏
@beenarani7034
@beenarani7034 7 ай бұрын
പാവം എല്ലാവരും ചെന്ന് വീഡിയോ എടുക്കും കാശ് ഉണ്ടാക്കും അവർക്കു ഒരു പ്രയോജനവും ഇല്ല
@Sarathsivan1234
@Sarathsivan1234 Жыл бұрын
നല്ല രസോണ്ട് കേട്ടോണ്ടിരിക്കാൻ .......😅
@VigneshPradeep-k8e
@VigneshPradeep-k8e 2 ай бұрын
Naga ❤❤❤❤verum pavam lady,areyum upadravikkunnilla ,aggotte bad comments idathe irikkuka,avar jeevikkette ,daivam avare igganeyokke theerarana vidhichathu ,nammude yogam pole irrikkum
@mufifidu9775
@mufifidu9775 Жыл бұрын
പുള്ളിക്കാരി അടിച്ച ബ്രാൻഡ് കൂടി ചോദിക്കാമായിരുന്നില്ലേ കണ്ണാ.... 😂😂😂നാവ് വഴവഴാന്നാണല്ലോ..
@kichoosjojo-lr4fm
@kichoosjojo-lr4fm Жыл бұрын
Ivar nalla sthreeyaanu....avarude lokathil avar happy aanu....oru karyam...avarude view point... currect..aanu.....arivum anubhavavum avarkundu...
@ARCriation-gv2ms
@ARCriation-gv2ms Жыл бұрын
ഹൊ,എന്തൊരു മുത്താ ഈ മുത്ത്,ഒരു തവണ ഞാൻ ഇവരെ വീഡിയോ കണ്ടോളൂ... ഹെൻ്റംമോ...അഭാരം...
@radhamanipk241
@radhamanipk241 Ай бұрын
നിങ്ങൾ എന്തിനു ഇത്‌ കാണുന്നു ഇഷ്ടം ഉള്ളവർ കണ്ടോളും 😘😘😘😘😘😘🤣🤣😘😘
@shajunikhila
@shajunikhila Жыл бұрын
എന്തായാലും എനിക്ക് ഇവരെ ഇഷ്ട്ടം ആണ്
@kesavadas5502
@kesavadas5502 Жыл бұрын
ഈ സഹോദരി വളരെ ശരി ആണ്
@sureshsura3599
@sureshsura3599 Жыл бұрын
ആരെയും കളിയാക്കാനായി vdo എടുക്കരുത്. Support ചെയ്യണ്ട ജീവിക്കാൻ അനുവദിക്കുക. ഇന്ന് നീ ഒരാളെ കളിയാക്കിയാൽ നാളെ നിന്നെ നൂറുപേര് കളിയാക്കും
@resmis3632
@resmis3632 Жыл бұрын
Yea the interviwer has no respect towrds and feel like kaliyakal through out..
@soumyaskitchen8321
@soumyaskitchen8321 4 ай бұрын
ശെരിയ എനിക്കും അങ്ങനെ തോന്നുന്നു.. അവർ ഒരു പാവം ആണ് എന്ന് തോന്നുന്നു ആരോ അവരെ പറ്റിച്ച പോലെ
@VishnuvaVishnuva-oe6mt
@VishnuvaVishnuva-oe6mt Жыл бұрын
Chechi kidilam motivation king😅😅😅
@fanamuhammed1349
@fanamuhammed1349 Жыл бұрын
Para kanna😂😂😂muthew 😂😂😂nalla rasond parayunnath kelkkan😂❤😊
@mizhimuth
@mizhimuth Жыл бұрын
Chechi nalla bhangiyayi samsarikunnu👍👍
@joypeter6821
@joypeter6821 Жыл бұрын
ഒരു മനുഷ്യദൈവം കല്ലായി തീരും എന്നാണ് പറഞ്ഞിരിക്കുന്നത് !! കല്ലായിക്കഴിയുമ്പോൾ അവിടേക്ക് ഒരു ഒഴിവ്ഉണ്ട് !! സൈരന്ത്രി ഒന്ന് ശ്രമിച്ചു നോക്ക് ! അതിനുള്ള യോഗ്യതയുണ്ട് !!!!!
@mini-ii9gq
@mini-ii9gq Жыл бұрын
അൽത്താഫ് 👍👍👍😍😍
@jissybiju1675
@jissybiju1675 Жыл бұрын
Adipolli chechii 😍😍😍
@rajithasyam6038
@rajithasyam6038 Жыл бұрын
എടാ നീ കസേര നീക്കി 😂 ഞാൻ വിചാരിച്ചു അവസാനം അവരുടെ മടിയിൽ കയറി ഇരിക്കും എന്ന്😂😂😂😂😂
@ALTHWAFvlogs
@ALTHWAFvlogs Жыл бұрын
🥰🤭
@shivanyavineeth1998
@shivanyavineeth1998 5 ай бұрын
🤣🤣🤣🤣🤣
@sajeevanvm8812
@sajeevanvm8812 3 ай бұрын
Ivan line idan vannathano ennoru samsayam.
@indianheritage7839
@indianheritage7839 Жыл бұрын
Sudapi seems not to leave any chance to insult others
@mammutalksandvlogs1463
@mammutalksandvlogs1463 Жыл бұрын
8:50 ചേട്ടാ ശരീരവും ആത്മാവും ഒരിക്കലും ഒന്നല്ല, ആത്മാവ് ശരീരത്തിൽ ഇരുന്നാലും അതിന് സുകശാന്തി വേണം, അതുപോലെതന്നെ ശരീരത്തിന് ഭക്ഷണവും വേണം ഇത് മനസ്സിലാക്കാതെയാണ് നിങ്ങൾ കഞ്ഞി കുടിച്ചു എന്ന് പറഞ്ഞു കളിയാക്കിയത്. ആത്മാവ് ശരീരത്തിൽ ഇരുന്നാണ് പ്രവർത്തിക്കുന്നത്
@amalsasi7258
@amalsasi7258 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ആ ചേച്ചി യെ. ഒരു പാവം ആണ്.
@TruthFinder938
@TruthFinder938 Жыл бұрын
"നാടൻ വളം ഇട്ട കഞ്ചാവ്(🌿🌿🌿) വലിച്ചിട്ട് ആകു ഇങ്ങനെ.. രസവളം ഇട്ടത് ഇത്രയും കുഴപ്പം ഇല്ല എന്ന് ആണ്... "" ടോണി പറയാൻ പറഞ്ഞു
@sureshsura3599
@sureshsura3599 Жыл бұрын
ശീലം ഉണ്ടല്ലേ
@TruthFinder938
@TruthFinder938 Жыл бұрын
@@sureshsura3599 അത് ഓക്കേ തെറ്റ് അല്ലേ ഗോപു 🥲🥲🥲🥲
@socialbeing6886
@socialbeing6886 Жыл бұрын
Experience indallo..
@lathikalathika3941
@lathikalathika3941 2 ай бұрын
ചോദ്യം ചോദിച്ചത് ഒരുപാട് ഇഷ്ടമായി👍
@hrishikes1762
@hrishikes1762 Жыл бұрын
Chetante avatharanam super da
@ALTHWAFvlogs
@ALTHWAFvlogs Жыл бұрын
Tqq🥰
@PrakashanN-o3l
@PrakashanN-o3l Ай бұрын
ഇവരുടെ ഓരോ വാക്കും ചിന്തയനീയമാണു
@shajahanmj1308
@shajahanmj1308 Жыл бұрын
എന്റെ അൽത്താഫെ 🙏
@MayaJijo-d1k
@MayaJijo-d1k Жыл бұрын
ഹായ് ചേച്ചി ചേച്ചിയെ നേരിട്ട് കാണണം എന്നു ഉണ്ട്
@damayats7635
@damayats7635 Жыл бұрын
നല്ല എളിമ ഉള്ള സoസാരം.... Chitha theri ethonum parayatha oralum lokathilla...namalk patatha reethiyil matulorde perumatam ahnu nammale avarod thirichu perumarunnath..
@KrishnaKrishna-fe5km
@KrishnaKrishna-fe5km 7 ай бұрын
തൊപ്പിക്കാരൻ ചേട്ടനെ എവിടെയോ കണ്ടപോലെ എവിടെയാണ് ഓർക്കുന്നില്ല
@AD_lyrics7
@AD_lyrics7 Жыл бұрын
Nalla samsaram😊
@anupamasreenivasan1173
@anupamasreenivasan1173 Жыл бұрын
Chechiide costume polichu 2 kavimund 😌.....wow😂
@manukuttanpp7241
@manukuttanpp7241 Жыл бұрын
നാഗ ചേച്ചിക്ക് വട്ടാണെന്ന് ഇത് മുമ്പ് കണ്ടവർക്ക് എല്ലാം അറിയാം നിനക്ക് ഇത് വരെ മനസ്സിലായില്ലെ. പൊട്ടാ.. മറ്റൊരു വിഷയവും നിനക്ക് വീഡിയോ ചെയ്യാൻ കിട്ടിയില്ലേ.. കഷ്ടം
@nezriyanechu4173
@nezriyanechu4173 Жыл бұрын
ആരിട്ട് ഈ പേരൊക്കെ : ഞാൻ തന്നെ ഇട്ടു 😌😌😌😌
@sajithamalini6219
@sajithamalini6219 Жыл бұрын
ഹഹഹ
@parvathipaaru9011
@parvathipaaru9011 Жыл бұрын
😂😂😂😂
@SriHariHari-nz5ts
@SriHariHari-nz5ts Жыл бұрын
ഇങ്ങിനെ ഉള്ളവരെ കണ്ടുപിടിച്ചു വീഡിയോ ഉണ്ടാക്കി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഒരുനേരത്തെ ആഹാരം കൊടുക്കുന്നത് ആർക്കാണെന്ന് ഓർക്കണം... "ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേല്"....ഇങ്ങിനെ വല്ലവന്റെയും വരുമാന മാർഗ്ഗമായി നിന്നുകൊടുക്കാൻ ഏതൊരു സ്ത്രീക്കും ഈ ഗതി വരാതെ ഇരിക്കട്ടെ.. ഇങ്ങിനെയുള്ള അന്നം കഴിക്കാൻ ഇപ്പോൾ പല ചാനൽ മുതലാളിമാരും ഇറങ്ങിയിട്ടുണ്ട്.. മഹാ കഷ്ടം..
@BijuPallypuram
@BijuPallypuram 23 күн бұрын
അടി കൊടുക്കാത്തതുകൊണ്ടാണ് ഇവന്മാര് ഇങ്ങനെ ചോദിക്കുന്നത്
@rahulappusuppus7579
@rahulappusuppus7579 Жыл бұрын
Naga chechi super ane
@padmaskitchen7901
@padmaskitchen7901 7 ай бұрын
അൽത്താഫ്....ഹറാസിങ്ങ്ചെയ്യല്ലെ...,
@mrspyder2079
@mrspyder2079 Жыл бұрын
Eee place evideya??
@anilkumarp6455
@anilkumarp6455 Жыл бұрын
ചോദ്യങ്ങൾക്ക് ശരിയായഉത്തരം ചോദ്യകർത്താന് ആരായി 😂😂😂
@ALTHWAFvlogs
@ALTHWAFvlogs Жыл бұрын
ഞാനായി
@sudanort4616
@sudanort4616 Жыл бұрын
i like naga chechi❤
@anjualex7658
@anjualex7658 Жыл бұрын
Evda place?
@anjualex7658
@anjualex7658 Жыл бұрын
Puthoor kulakkada ano?
@aswathyaswathy1117
@aswathyaswathy1117 Жыл бұрын
Chechi uyer❤❤
@nikitham9713
@nikitham9713 Жыл бұрын
Lee ക്യാമറാമാൻ: ഓവറാക്കി ചളം ആക്കല്ലേ ഡാ പുല്ലേ😂
@lakshmklakshmi
@lakshmklakshmi Жыл бұрын
കസേര നീക്കി നീക്കി ഇപ്പോ മടിയിലിരിക്കും 😂😂
@RIDERROSHAN-j8k
@RIDERROSHAN-j8k Жыл бұрын
അങ്ങനെ പറയരുത് കണ്ണാ 😂
@geenajohn8396
@geenajohn8396 Жыл бұрын
Chettan super anu❤
@BG-bc4je
@BG-bc4je 7 ай бұрын
Althaffinu ishtamulla subject aanu😂😂😂😂 valacho chechiye😂😂😂😂😂
@ZiyaMon
@ZiyaMon Жыл бұрын
വേറെ ഒന്നും അല്ല ഒരു മനുഷ്യന്റെ ആദ്യ ജീവിത ശൈലിയിൽ നിന്ന് മാറ്റം വരുമ്പോൾ ഞങ്ങൾ സമ്മതിക്കില്ല.. നിങ്ങൾ ഇങ്ങനെയൊക്കെയാണ് അതിൽ നിന്ന് നിങ്ങൾ മാറാൻ ഞങ്ങൾ സമ്മതിക്കില്ല.. ഞങ്ങൾക്കത് ഉൾകൊള്ളനാകില്ല.. സമ്മയ്ക്കൂല.. എന്താലേ
@Aisha-jannah-kb9yd
@Aisha-jannah-kb9yd Жыл бұрын
ഒരു വ്യക്തിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കുറച്ചൊരു റസ്പെക്റ്റ് ആവമായിരുന്നു .. മാത്രമല്ല ഒരു ചോദ്യത്തിൻ്റെ ഉത്തരം പറയാൻ സമ്മതിക്കാതെ ഒരുമാതിരി മാധ്യമ പ്രവർത്തകരുടെ പെരുമാറ്റം പോലെ അടുത്തത് പറഞ്ഞോണ്ട് ഇരിക്കുന്നു.. സത്യം പറഞ്ഞാ ചോദ്യവും ഉത്തരവും മനസ്സിലായില്ല .. ഒരു കാര്യം മനസ്സിലായി അവർ നല്ല ക്ഷമയുള്ള ഒരു സ്ത്രീ ആണെന്ന്..
@ALTHWAFvlogs
@ALTHWAFvlogs Жыл бұрын
അതാണ് എന്റെ രീതി 🥰
@MuhammadIrfan-hd4ki
@MuhammadIrfan-hd4ki Жыл бұрын
Althafkaaa parenji parenju melinju poyo😂😂😍
@sruthidibin843
@sruthidibin843 4 ай бұрын
Kittendavarkku parayunnathile ulladakkam kittum. Allathavar avare parihasikyum. Karanam parihasikyunnavar viddikalanu.ithinu prathana karanam spiritual education nte kuravu.
@ennusworld4193
@ennusworld4193 Жыл бұрын
വട്ടാണോ ന്നോ.... എന്താ സംശയം അസ്സൽ vattthenne...😅
@MuhammedHaris-kt1uu
@MuhammedHaris-kt1uu 4 ай бұрын
Chechine bigg Boss l kondu varanam
@anitechmedia8443
@anitechmedia8443 Жыл бұрын
എന്റെ സുലു ഇങ്ങനെ ആണ് ❤❤❤❤❤
@MANOJMANU-fn3lt
@MANOJMANU-fn3lt 3 ай бұрын
Edhine big bossil yedukanam. Poliyayirikkum
@PrabavathyPK
@PrabavathyPK Жыл бұрын
Muthe..kanna..ayyo..pavam..
@arifnani879
@arifnani879 Жыл бұрын
അൽത്താഫ് ഇക്കാന്റെ ഇങ്ങനെ ഉള്ള വീഡിയോ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്ക് 🥰🤍
@ReshmiBipin
@ReshmiBipin Жыл бұрын
Paavam chechii
@riyaramesh
@riyaramesh 2 ай бұрын
Kkdsticil pudhuadail chadayankuzhyil thamasikunna sreeja lorance Anna sthree Aalukale pattichu jeevikunnu Evalude mugam valichu keeramo
@jismichinnu5580
@jismichinnu5580 Жыл бұрын
1:51 🤣🤣🤣🤣
@Lily-e6s
@Lily-e6s 4 ай бұрын
Cf❤❤😂
@hassannp480
@hassannp480 3 ай бұрын
എന്തായാലും ചേച്ചിയുടെ സംസാരം ഇഷ്ടമായി
@alfii__alfiya7232
@alfii__alfiya7232 Жыл бұрын
Bb housilekk pattiya chechii😃
@anumol9190
@anumol9190 Жыл бұрын
Chechi superb
@latheef_vibes
@latheef_vibes Жыл бұрын
കുണ്ണ് വാവ പാവാല്ലെ☺️
@ajitharajan3468
@ajitharajan3468 Жыл бұрын
😂😂😂😂😂😂😂
@rajujoseph5572
@rajujoseph5572 9 ай бұрын
❤🎉
@SumiRajesh-sx1cg
@SumiRajesh-sx1cg Жыл бұрын
😂എന്തായാലും കൊള്ളാം 🤭
@sreejithaprasad597
@sreejithaprasad597 Жыл бұрын
Muthe kannaa
@Rhrhhrh-jg8ol
@Rhrhhrh-jg8ol 4 ай бұрын
🥺🥺🥺 muthu nalla vakku
@SabeenaNasar-lp4zp
@SabeenaNasar-lp4zp 3 ай бұрын
പങ്ക് വെയ്ക്കൽ eg:ബഷീർ ബഷി
@madanmohanptvm2385
@madanmohanptvm2385 Жыл бұрын
നാഗ ചേച്ചി വളരെ സൈലന്റ് ആണല്ലോ
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,1 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 77 МЛН
Когда желаешь сестре самого лучшего😂
0:29
Jesus tells you the right path to follow #jesus #jesuschrist #jesuslovesyou
0:20