എന്റെ പ്രിയ സുഹൃത്തുക്കളായ നിങ്ങൾആവശ്യപ്പെട്ടതനുസരിച്ച് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുന്നു. നമ്മുടേതായ പുതിയ വിഡിയോകളുടെയും അപ്‌ഡേറ്റുകളുടെയും ലിങ്കുകൾ ഗ്രൂപ്പിൽ ലഭിക്കുന്നതാണ്. ഗ്രൂപ്പ് പോസ്റ്റ് അഡ്മിൻ ഒൺലി ആയിരിക്കും. നിങ്ങൾക്ക് എന്തെങ്കിലും ശ്രദ്ധയിൽ പെടുത്താനുണ്ടെങ്കിൽ അഡ്മിൻ നമ്പറിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്. നന്ദി. എന്റെ പ്രിയ സുഹൃത്തുക്കളായ നിങ്ങൾആവശ്യപ്പെട്ടതനുസരിച്ച് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. Group 1: chat.whatsapp.com/C84TxFafbl3LrzgyVJor5t Group 2: chat.whatsapp.com/BJ7xZywkaT6Ff4jazTq7t7 Group 3: chat.whatsapp.com/LRZJqjdt2Pr6XXFifploo3 Group 4:chat.whatsapp.com/DMSoNAsTir98INxqZJ2W0O Group 5:chat.whatsapp.com/I9Q4CPZKKTnJxr95Hjv4yM ഏതെങ്കിലും ഒന്നിൽ ജോയിൻ ചെയ്താൽ മതി എല്ലാത്തിലും ഒരേ പോസ്റ്റ് തന്നെ
@shababshabab_a_h_m_e_d80304 жыл бұрын
sir number send cheyoo
@adarshmp68552 жыл бұрын
Sir join aakan pattunnilaaa plzz reply
@amtechupdates77744 жыл бұрын
Part -2 ക്ക് വേണ്ടി wait ചെയ്തവരുണ്ടോ? Like adi 👍
@borntowin62464 жыл бұрын
ഉണ്ട് ... ഞാന്‍ wait ചെയ്ത് ഇരിക്കുവായിരുന്നു ...
@CharlietheBerner Жыл бұрын
Enikkum buddiyillatha kondu manasilyi.. njan hardwork cheythal daivam orikkalum kaividilla.. oru divasam nalla kaalam varum ❤❤❤.. nalla Video 😊
പറയണത് കൊണ്ട് ഒന്നും തോന്നരുത് 😂😂 ആശാൻ ഇത്രയും നാൾ എവിടെ ആയിരുന്നു 🙏 ഒരു രക്ഷയും ഇല്ലാ 🥰🥰🥰🥰🥰🥰നമിച്ചു ചേട്ടാ 🤩🤩🤩🤩🤩
@athiravijay56524 жыл бұрын
superrrrrrrrrrr
@ambilirp78184 жыл бұрын
Sheyy njn ee vdo kanan entha ithra thamasiche.... Ingal poliyaaaa😍😍😍😍😍
@peringandoorcity-bysusheel46134 жыл бұрын
ഏഴു ആളുകൾ ഡിസ്‌ലൈക്ക് ആണ് ചെയ്തത്. ആയിരത്തുനുമുകളിൽ ലൈക്കും.. ആ ഏഴുപേർക്ക് ഇഷ്ടപെടാത്തതിന്റെ എന്തെങ്കിലും സജഷൻ ഉണ്ടെങ്കിൽ പറയാമോ. നമുക്ക് അടുത്തതിൽ ശെരിയാക്കാൻ വേണ്ടിയാണ്..
@subinsabu1174 жыл бұрын
അതിനു പ്രതേകിച്ചു കാരണങ്ങൾ ഒന്നും ഇല്ല സാർ നമ്മള് യൂ ട്യൂബിൽ ഏത് വിഡിയോ എടുത്താലും അതിൽ ഡിസ് ലൈക്ക് ചെയ്തു വച്ചിരിക്കുന്ന കുറച്ചു പേരെ കാണാം അതിന്റെ കാരണം എന്താണ് എന്ന് അവർക്ക് തന്നെ അറിയാൻ വഴി ഇല്ല.... ഇതിൽ ഇനി സർക്കാർ നെ പുകഴ്ത്തി പറഞ്ഞത് ആണോ കാരണം എന്നും അറിയില്ല അങ്ങനെയും ഉണ്ട് ചിലർ എന്ത് തന്നെ ആണേലും നല്ലത് കണ്ടാൽ അംഗീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടായിരിക്കണം
ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മോട്ടിവേഷൻ . thanku sir
@reshmasabeesh6322 жыл бұрын
ചേട്ടന്റെ റീൽസ് ഒക്കെ കണ്ടിട്ടുണ്ട്, flowers oru kodi കണ്ടതിനു ശേഷമാണ് ee വീഡിയോ കാണുന്നത്,👏👏
@Jona_lyrical_vlog8554 жыл бұрын
ഇമ്മാതിരി എൻജോയ് ചെയ്ത മോട്ടിവേഷൻ വീഡിയോ വേറെ ഇല്ല 💗💗💗💗👌🥰
@divyabalan26344 жыл бұрын
Sprb sir🤝🤝🤝🤝
@HA-pc4in4 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ചിന്ത ഇല്ലാതാകുന്ന സെക്കന്റ് മുതൽ താങ്കൾ വിജയിച്ചു തുടങ്ങി എന്നാണ്
@madhavam62764 жыл бұрын
Right
@parvathy94734 жыл бұрын
Super chetta😁😄😄😄😄
@mentor54244 жыл бұрын
ദൈവം സഹായിച്ചാൽ 2021 ൽ യൂണിഫോം ഇടും... എന്നിട്ട് നമുക്ക് കാണാം...
@peringandoorcity-bysusheel46134 жыл бұрын
FEBIN K U 𝙠𝙞𝙩𝙩𝙞𝙮𝙤
@shefeenashaaa37384 жыл бұрын
Exam ezhuthiyo
@kidsbean79274 жыл бұрын
All the best
@gracewilliam22244 жыл бұрын
ഇടാൻ കഴിയട്ടേ
@muhammedfebin43004 жыл бұрын
Powlikk mutheeyy
@asifnajy50614 жыл бұрын
Chettoi
@Soorajmarari4 жыл бұрын
ഞാൻ 10 64% മാർക്കോടെ പാസ്സ് ആയി... Plustwo 🤣ഞാൻ 1 st, പൊട്ടി. 2ണ്ട് പൊട്ടി🤣 3rd പൊട്ടി 🤣.... പിന്നെ ഞാൻ ആ പ്ലസ്ടു ക്യാൻസൽ ചെയ്തു openschool വീണ്ടും പഠിച്ചു...... 1st time തന്നെ പാസ്സ് ആയി.... ഇപ്പോ അടുത്ത പോലീസ് ലിസ്റ്റിൽ കേറാൻ വേണ്ടി പഠിക്കുന്നു.. കേറും അതുറപ്പ 💪
@peringandoorcity-bysusheel46134 жыл бұрын
Sooraj Tmar 𝙮𝙚𝙨
@skunivers19064 жыл бұрын
Same NIOS
@deepud60034 жыл бұрын
Mass
@artloverart58264 жыл бұрын
👍
@sadiquesadi43274 жыл бұрын
Same NIOS
@ajayvnair30394 жыл бұрын
Etta superrr 😘😘😘😘😘😘😘😘😘😘😘😘😘😘😘
@freebird70534 жыл бұрын
ആകെ ശോകം അടിച്ച് ഇരുന്നപ്പോൾ കണ്ട വീഡിയോ.. എന്തായാലും സംഭവം പൊളിച്ചു🤩
@borntowin62464 жыл бұрын
കറക്ട്
@momofjiyaan96793 жыл бұрын
Ente husbund num ഇതുപോലെതന്നെ ഒരു story und. Angane oru police karane kettiyathil pinneyanu chetante video kandath. 👍🏾👍🏾👍🏾
@ameeraliamf29484 жыл бұрын
ആ മാഷിനെ ഒന്ന് കാണണം 😍😍😍 ഇങ്ങൾ പോളിയാണ് 👌👌👌 ഏട്ടാ full +ve
@prasanthkr90044 жыл бұрын
Super chettaaa waiting for the next video
@tkmy19384 жыл бұрын
അവതരണം കിടുആട്ടോ മച്ചാനെ
@peringandoorcity-bysusheel46134 жыл бұрын
Mohammed Yasir Mohammed Yasir Tk 𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝙑𝙚𝙧𝙮𝙢𝙪𝙘𝙝
@thasli83424 жыл бұрын
Thanku so much.... vedio super
@saranyaaneesh73772 жыл бұрын
ചേട്ട ഇന്ന് ഞാൻ comment ചെയ്യാൻ കാരണം flowers channel ലിലെ flowers orukodi യിൽ വന്ന സജിത സുഭാഷ് എന്ന ചേച്ചിയാണ് ... ചേച്ചി അവിടെ വെച്ച് നിങ്ങളുടെ കാര്യം പറഞ്ഞു.. psc നേടിയതിനെ കുറിച്ചും പറയുകയും ചെയ്തു.... എനിക്കും നിങ്ങളുടെ whatsup group വഴി psc പഠിക്കാൻ ആഗ്രഹം ഉണ്ട്... ...
@Dhilna-we7zy2 жыл бұрын
Yeah same
@the_wyld__capr__79994 жыл бұрын
ഒരു ആവേശം വന്നത് പോലെ ഒരു ഫീലിംഗ്☺️
@peringandoorcity-bysusheel46134 жыл бұрын
MUHAMMED SALAS P A 𝙮𝙚𝙨
@vishnuvikus86294 жыл бұрын
@@peringandoorcity-bysusheel4613 oru WhatsApp Grp thudng sir
@PriyaPriya-fi8uf4 жыл бұрын
@@vishnuvikus8629 sir parajat ormayundaloe phone useyerthenu🤗
@harisankark.s.mukhathala1564 жыл бұрын
Etha pole nalla kariyagal edu super
@BLACK-ce7jw4 жыл бұрын
Thank you sir, video ചെയ്യണം...... പോലീസ് ജോലി എന്നത് അത്രക്ക് ഇഷ്ടം ആണ്. ജോലിക്ക് വേണ്ടി ഇനിയും കഷ്ടപ്പെടാൻ തയ്യറാണ്.... 💪💪
@MalabarFocus4 жыл бұрын
Sire... alley vendaa yaata.... sherikum paranjaa.... lifenne madutha avasthayanu.... snehicha pennum poyi... dgreeyum poy ellam poy... njan work cheynne hotel industry lanu... managersnte theri ket maduth... manyamaya oru sarkar joli... ath ente swapnama... ithvare try cheythitilla... ipo enik 22 vayasai... enik vendi bapa orupad kashtapettitund... ithvare enik adehathe sandoshipikan kazinjittilla but njan oru police aaya... ath ente uppak njan kodukunna etavum valiya sammanam aayirikum..... yaata.... nigade videok katta waiting..... eni PSC thanne.... ur a great motivator.... and nigal paraynne reethi... aareyum iruthipikum.... all the best ur great future eta....
@mithulisami39364 жыл бұрын
ഇതാണ് ശരാശരി മലയാളിയുടെ LIFE STORY...😉 എജ്ജാതി MOTIVATION😍😍 പൊളിയാണ്... അന്യായമാണ്🙏🙏
@jithunlal1484 жыл бұрын
Ingale poli ane mashe
@peringandoorcity-bysusheel46134 жыл бұрын
Prakashan mash :94474 76110
@dhaneshkc94684 жыл бұрын
Ith eattante num aano aaa mashinte num aanooo
@ashiquealrreact4 жыл бұрын
Tnx
@shanuss6734 жыл бұрын
Prakash massine vach video cheyanam waiting
@aneeshunnikrishnan19964 жыл бұрын
Waiting for next part🥰🥰🥰
@dhaneshkc94684 жыл бұрын
Tnq u
@aravinda95374 жыл бұрын
Nigale Poli aane sir....
@lgoals36014 жыл бұрын
#സാർ ....ഇഷ്ട്ടം💯😘😘😘 ദൈവം സഹായിച്ചാൽ 2021 ഞാനും യൂണിഫോം ഇടും 👍👍👍💯💯💯😘😘😘😘😘😘😘
@ashaanamika97084 жыл бұрын
Chetta super, very inspiring
@ashaanamika97084 жыл бұрын
Chettante e motivational vedio kandathumuthal enikk oru govt job nediyedukkan kazhium enna cofidence vannu thankz....
@shahashirshan18144 жыл бұрын
Sir,ingal poli Aan Next vediok waiting Thanx for a inspierd motivation
@poisoner1444 жыл бұрын
Chettta supper video
@harisk63064 жыл бұрын
Sir 🥰😘😘💥🔥🔥🙏🙏👌👌 ഇത് പോലുള്ള ഒരു അനുഭവം ഞാൻ ആദ്യമായി കേൾക്കുന്നത് നിങ്ങളെ പോലെ തന്നെയാണ് ഞാൻ. Plus two രണ്ടു പ്രാവശ്യം എഴുതി ആണ്.പാസായത്ഇപ്പോൾ PSC COACHING പോകുന്നുണ്ട് കുറച്ച് ആയി എന്ത് ആകു എന്ന് അറിയില്ല. നിങ്ങളുടെ ഈ സംസാരം കേട്ട പോൾ ചെറിയ ഒരു പ്രതിക്ഷ നൽകുന്നു. ആദ്യമായാണ് KZbin comment ചെയ്യുന്നത്. Thanks sir 🤝💯💯
@rajeeshvp38554 жыл бұрын
Bro Orupad ishtapetta Video
@peringandoorcity-bysusheel46134 жыл бұрын
Susheela sivaprasad എന്നൊരു instagram account തുടങ്ങിയിട്ടുണ്ട് അതിൽ ലൈവ് വന്നാലോ എന്നുണ്ട് എന്താണ് അഭിപ്രായം
@jayshithjay40884 жыл бұрын
Powliyeaaa
@meghnaranjith97634 жыл бұрын
Awesome dear..😘👍 great message in a very simple manner.. sherikum touching anu chela karyangal paranjapol.. proud of you man..👏👏✌️😘 salute to this police officer...🙋
@peringandoorcity-bysusheel46134 жыл бұрын
Muthumani thanks
@navaneethkrishnan24344 жыл бұрын
Chettan joshtalksil varanam
@paulson19924 жыл бұрын
ചേട്ടാ സത്യം പറഞ്ഞ ചേട്ടന്റ ഈ വീഡിയോസ് കണ്ടിട്ടെ ഇപ്പോൾ ചേട്ടൻ പറഞ്ഞ പോലെ ആഗ്രഹം അല്ല ആവിശം ആ എന്റെ
Sir nalla motivatrd ayi kandapol nj. Nj psc nokane
@artofcookerybyjinianand66214 жыл бұрын
Nalla motivational talk..orupad perk upayogamaanu...thank you so much for sharing this kind of valuable information...God bless you 🙏😊
@peringandoorcity-bysusheel46134 жыл бұрын
Art of Cookery by Jinianand 𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝙑𝙚𝙧𝙮𝙢𝙪𝙘𝙝
@nidra20443 жыл бұрын
X girl friend English 😂😂😂 Adipoli
@adarshakku92634 жыл бұрын
ചേട്ടാ താങ്ക്സ്..., നാലൊരു നാളേക് വേണ്ടിയുള്ള കാര്യം ആണ് ചേട്ടൻ eppo ചെയുനത്......
@peringandoorcity-bysusheel46134 жыл бұрын
Adarsh Akku 𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝙑𝙚𝙧𝙮𝙢𝙪𝙘𝙝
@adarshakku92634 жыл бұрын
@@peringandoorcity-bysusheel4613 സ്പോർട്ട് ചെയണം sir
@sreeraj25034 жыл бұрын
sooper brother sooper
@faslufazal77334 жыл бұрын
Katta waiting😍😍😍
@peringandoorcity-bysusheel46134 жыл бұрын
Faslu Fazal 𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝙑𝙚𝙧𝙮𝙢𝙪𝙘𝙝
@kiranbabu64064 жыл бұрын
Moodesh 😍
@shamalshameer93514 жыл бұрын
We are waiting 👍 😍
@peringandoorcity-bysusheel46134 жыл бұрын
Thank You Verymuch
@peringandoorcity-bysusheel46134 жыл бұрын
kzbin.info/www/bejne/eGq5lKemrLqAhdE
@MalluVLOggerr4 жыл бұрын
@@peringandoorcity-bysusheel4613 sir Tattoo adichath problem aano
@malushijith46394 жыл бұрын
Njagale pole ,supper sir oru joli enikku venam
@kiranvgvg6364 жыл бұрын
എനിക്കും ആയി 30 വയസു... അതിൽ ഒന്നും ഒരു കാര്യവുമില്ല age is just a number.... study study study atra തന്നേ ... കിട്ടുന്നവരെ പരിശ്രമിക്കുക കിട്ടും
@prasanthv92074 жыл бұрын
Good
@augustinemathew6453 жыл бұрын
😌😌😌😌
@anandakrishnanp89274 жыл бұрын
Chetta ningal mass
@commercecatalyst82254 жыл бұрын
Best motivation.. sir👌👌👌👌👌👌👌👌👌👌👌
@peringandoorcity-bysusheel46134 жыл бұрын
enjoy always 𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝙑𝙚𝙧𝙮𝙢𝙪𝙘𝙝
@harisankark.s.mukhathala1564 жыл бұрын
Athmahayhyade vakkil etti ninna enne sathyathil eee video rakshichu ethe pole ayirunnu
@hiranmp10244 жыл бұрын
Waiting for part 3👍,Good motivation sir🔥
@akshaykhannaca27432 жыл бұрын
മാഷ് ❤️❤️❤️💪🏿
@vishnukumar50424 жыл бұрын
ഇതിൽ dislike അടിച്ചിരിക്കുന്നത് ഏതു പിറുങ്ങാണ്ടികളാണോ ആവോ 😏
@ramavathi.bbedrukudlu32084 жыл бұрын
Super experiance
@clintenvt44284 жыл бұрын
Chettan powliyaan... 🔥
@abhinandvarma2524 жыл бұрын
Chetta ningal poliya
@zameerismayil36994 жыл бұрын
ചേട്ടാ ഞാൻ psc ക് പോയിട്ട് എനിക്കൊരു തെങ്ങായും മനനസ്സിലായില്ല ഞാൻ നിർത്തി ആശാന്റെ വാക്ക് കേട്ട് രണ്ടും കല്പിച്ചു ഒന്നൂടെ പോകും പൊളി മോട്ടിവേഷൻ
@jithuremesanr46604 жыл бұрын
Chetta superrrrr
@shefeenashaaa37384 жыл бұрын
Sir second vedio kannan katta waiting aanu😍😍
@peringandoorcity-bysusheel46134 жыл бұрын
Shefeena Shaaa 𝙞𝙩𝙝𝙖𝙣𝙪 𝙨𝙚𝙘𝙤𝙣𝙙
@VishnuVishnu-yv3id4 жыл бұрын
Engal powli yaaanu.
@anaykrishna66063 жыл бұрын
Njanum peringandoorkari aanu. Ente naatil ninnum oru peringandoor city channel vannadil njanum abimanikunu. njanum husum monum programs okke kaanarund. Adu kaanumbol eniku bhayangara abimanamaanu . All d best
@sandeeps53344 жыл бұрын
സാറേ പോലീസ് ജോലി സ്വപ്നമാണ്. സ്വകാര്യ കമ്പനിയിൽ ജോലിചെയ്തു ചീത്തവിളികേട്ട് മടുത്തു. എങ്ങനേലും ജോലി മേടിക്കണം. ഏതൊക്ക പുസ്തകം പഠിക്കണം എന്ന് ഒന്ന് പറഞ്ഞു തരണേ. അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ്.. ❤️
@@sandeeps5334 കിട്ടും, rank file നു കൂടെ previous question's ഉം കൂടെ ചെയ്തു നോക്കണം 👍
@HA-pc4in4 жыл бұрын
Lgs rank file base undakkan help cheyyum just read cheythu povuka Polic constable syllabus oriented rank file available anu Gk കൊടുക്കുന്നതിനേക്കാൾ സമയം maths english കൊടുത്താൽ അടുത്ത പോലീസ് ലിസ്റ്റിൽ മുൻപിൽ ഉണ്ടാവും
@ffpranthan44582 жыл бұрын
Hello peringdoor city,ഞാൻ ഈ അടുത്ത ദിവസമാണ് താങ്കളെക്കുറിച്ചു അറിഞ്ഞത്
@manunandakishor12654 жыл бұрын
Perfectly a motivator 💗
@aamiscrazyworld84454 жыл бұрын
👍👍👍👍👍
@manulaltm4 жыл бұрын
ഗവണ്മെന്റ് ജോലിക്കു വേണ്ടി ഉണ്ടായിരുന്ന ജോലി കളഞ്ഞിട്ട് psc classil ചേർന്നു. . അപ്പോഴാണ് കോറോണയുടെ വരവ്..
@ashamsmathew9664 жыл бұрын
That avastha...... Don't worry All is well 🤗
@bipinjohn8924 жыл бұрын
ജോലിയുടെ ഒപ്പം പഠിക്കുന്നതാണ് നല്ലത്.. വീട്ടിലെ അവസ്ഥ അറിയില്ല അതുകൊണ്ട് ആണ് അങ്ങനെ പറഞ്ഞത്.. ചെറിയ ബാക്കപ്പ് ഉണ്ടേൽ psc മാത്രം പഠനം ആകാം.. ആശംസകൾ...
@sreekkuttysree34894 жыл бұрын
Ente avasthayum ithan😢
@binuk57604 жыл бұрын
Supper.. Bro
@athulnath22874 жыл бұрын
Machane ingalu poliyatto
@peringandoorcity-bysusheel46134 жыл бұрын
Athul Nath 𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝙑𝙚𝙧𝙮𝙢𝙪𝙘𝙝
@peterengland16094 жыл бұрын
Chetta... Prakash mashe vilich onnu video cheyyam
@spaceboy31704 жыл бұрын
Motivation video 🖤❤️🖤
@peringandoorcity-bysusheel46134 жыл бұрын
Space Boy 𝙏𝙝𝙖𝙣𝙠 𝙔𝙤𝙪
@bipinjohn8924 жыл бұрын
ജോലിയും വാങ്ങി വീടും വച്ചിട്ട് പെണ്ണ് ചോദിച്ചു അവളുടെ വീട്ടിൽ വിളിച്ചപ്പോ അവളുടെ അപ്പൻ പറയുവാ കുടുംബ മഹിമ പോരാ എന്നു.. അന്ന് മനസിലാക്കി മനുഷ്യൻ ഒരു സംഭവം ആണ്.. ഇതുപോലെ പല ജീവിതകഥകൾ ഉണ്ട് എല്ലാവർക്കും.. പിന്നെ ഒരു കുഴപ്പം ഉണ്ട് ആശാൻ ആദ്യ വീഡിയോ പറഞ്ഞ പോലെ ആവശ്യം ആണ് ആഗ്രഹം അല്ല വേണ്ടത്.. ഇതു ഒകെ ആരോട് പറഞ്ഞാലും അവർക്കു മനസിലാകില്ല.. ആവശ്യം വരണം..
@anzeerazr43914 жыл бұрын
Bro നിങ്ങളും മാഷും ഉള്ള ഒരു വിഡീയോ തീർച്ചയായാലും ചെയ്യണം
@muhammedfaisal47134 жыл бұрын
Fully support bro
@peringandoorcity-bysusheel46134 жыл бұрын
Anzeer AZR 𝙤𝙠
@safvanpks38414 жыл бұрын
Aa മാഷിനെ കാണാനുള്ള ആഗ്രഹം ഉണ്ട്
@akhilesh89404 жыл бұрын
Chettan video cheyyanam njangal kaanum
@malayalipayyan1304 жыл бұрын
**Sometimes there is no next time , no time out , no second chance , Sometimes it's " NOW " or " NEVER "**
@vishnuhm17424 жыл бұрын
Chettaaa... video orupad ishtamayi.... ee video ente lyf turing chhyyn pokunnu enn thonnunnu thnkuu chettaa 💕💕❤️😘
@paulson19924 жыл бұрын
സത്യം ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടേ പിനെ ഒരു ഈ മൈൻഡ് ആ കെടക്കുന്നെ
@upcomingmoviesmalayalam00064 жыл бұрын
Psc coching n poyrunnooo atho psc book aano pripaire cheythath
Reservation കാര്യം പറയല്ലേ ചേട്ടാ പെട്ടു പോകുന്ന ഒരു category koodi inde
@vinithar37294 жыл бұрын
Sarite samsaram enk istapettu
@gokulgk68044 жыл бұрын
മാഷിന്റെ ക്ലാസ്സ് ഒന്ന് അറ്റൻഡ് ചെയ്യണം എന്നുണ്ട്... ❤️
@ashiquealrreact4 жыл бұрын
Enikkum
@dailyonestep28444 жыл бұрын
Cherpuliakku vannal mathi
@peringandoorcity-bysusheel46134 жыл бұрын
Prakashan mash :94474 76110
@gokulgk68044 жыл бұрын
@@peringandoorcity-bysusheel4613 😍😍
@peringandoorcity-bysusheel46134 жыл бұрын
Corona kazhinjal athinulla vazhi undakkam
@harisankark.s.mukhathala1564 жыл бұрын
Mashumayi oru video edane cetta
@dreampscwithme4 жыл бұрын
Ufff🔥🔥 waiting for part 2🔥🔥 simple and powerful man😘😘😘
@shanavasshan70374 жыл бұрын
Good and simple
@vishnuM36764 жыл бұрын
Chetta enikk ippo age 20 ind enikkum oru government job venam njan next entha cheyyendathu english onnum pacha vellam pole ariyilla ennalum thappi thappi vayikkum
@peringandoorcity-bysusheel46134 жыл бұрын
Ithilum mosham ayirunnu man najnum okke set akkam ... effort edukkan ulla oru mind bro kku undayal mathi
@vishnuM36764 жыл бұрын
@@peringandoorcity-bysusheel4613 Athokke ind but ippo njan ITI aanu padikkunnathu ithu kazhiyumbol njan entha padikkende
@akhilanil18754 жыл бұрын
Oru psc coaching classine pokan noki bro oru base kittum
@shibinp45404 жыл бұрын
Chettan supr aaah
@priipkcreation45334 жыл бұрын
പഠിച്ചത് എങ്ങനെ ആണെന്ന് കൂടി വീഡിയോ ഇടു .....daily എത്ര time പഠിച്ചു എന്നൊക്കെ ഉള്ളത്