നൂറേ ഹബീബേ ആത്മീയ ദുആ മജ്‌ലിസ്, അഹ്‌ലു ബൈത്തിന്റെ കൂടെ...

  Рет қаралды 135,381

Noore Habibe

Noore Habibe

Күн бұрын

എല്ലാദിവസവും
രാവിലെ 5:30 നും
രാത്രി 7:30 നും
ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ
🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹
സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി
നേതൃത്വം നൽകുന്ന
❤️❤️സ്വർഗ്ഗത്തിലേക്കുള്ള പാത ❤️❤️
❤️ആത്മീയ ദുആ മജ്‌ലിസ് 🤲🤲
#noorehabibe
#noorehabibe
#സ്വർഗ്ഗത്തിലേക്കുള്ളപാത

Пікірлер: 243
@ShahanaShemeer555
@ShahanaShemeer555 9 күн бұрын
പാപ്പാ എന്റെ മക്കൾ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പ്രസവം എളുപ്പമാവാൻ തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണം ഞാൻ ഈ മജ്‌ലിസും കാണുന്ന ആളാണ് 🤲🏾🤲🏾😭😭😭😭😭😭😭😭🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏾🤲🏾😭😭🤲🏾😭😭😭😭😭🤲🏾😭😭😭😭🤲🏾😭🤲🏾q🤲🏾🤲🏾🤲🏾ww🤲🏾🤲🏾🤲🏾ww🤲🏾🤲🏾🤲🏾🤲🏾🤲🏾😭😭😭😭q😭😭🤲🏾🤲🏾🤲🏾😭🤲🏾🤲🏾🤲🏾🤲🏾😭🤲🏾😭🤲🏾🤲🏾😭😭🤲🏾😭🤲🏾🤲🏾🤲🏾😭😭🤲🏾🤲🏾
@AbduManaf-xp9ds
@AbduManaf-xp9ds 20 күн бұрын
ഹലോ അസലാമു അലൈക്കും തങ്ങളുപ്പാപ്പ ഞാന് സൗദി അറബിയിൽ നിന്നാണ് പറയുന്നത് എനിക്ക് എന്റെ സൗദി 17 മാസമായിട്ട് ശമ്പളം തന്നിട്ടില്ല ഞാന് തങ്ങൾ പാപ്പാന്റെ ഈ മജ്‌ലിസ് രണ്ട് നേരം കേൾക്കൽ ഉണ്ട് അതിന്റെ കൂടെ ചൊല്ലൽ ഉണ്ട് ആ പൈസ കിട്ടാൻ ഒന്ന് ദുആ ചെയ്യണം ആ പൈസ കിട്ടി നാട്ടിൽ വന്ന് തങ്ങൾ പാപ്പാനെ നേരിട്ട് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@ummukadeeja495
@ummukadeeja495 22 күн бұрын
Aameen🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🌹🌹🌹🌹
@AdhilAbid-v8h
@AdhilAbid-v8h 16 күн бұрын
അസ്സലാമു അലൈക്കും തങ്ങൾ ഉപ്പാപ്പ വീട്ടിൽ നല്ല വിഷമമാണ് കടത്തിലാണ് ഞങ്ങൾ വാടക വീട്ടിലാണ തങ്ങൾ ഉപ്പാപ്പ മജ്ലിസ് ഞങ്ങൾ എന്നും ലൈവ് കാണാറുണ്ട് പ്രത്യേകം ദുആ ചെയ്യണം 🤲🤲
@ThesniThesni-u4c
@ThesniThesni-u4c 15 күн бұрын
🤲🤲🤲ആമീൻ 🤲🤲
@RasiyaAli-ji9qc
@RasiyaAli-ji9qc 19 күн бұрын
തങ്ങളെ മോന്റെ കല്യണം വേഗം ശരിയാവാൻ ദുഹ ചെയണം വളരെവേശമത്തിലാണ്
@user-xz9tb6wm9j
@user-xz9tb6wm9j Ай бұрын
ആമീൻ,, യാ റബ്ബൽ എല മീൻ
@kadeejakadeeja4979
@kadeejakadeeja4979 Жыл бұрын
അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ്
@user-jv1ig1xg1m
@user-jv1ig1xg1m 22 күн бұрын
Ameen
@JamihJami
@JamihJami 19 күн бұрын
അസ്സലാമ അലൈക്കും തങ്ങളുപ്പ എൻ്റെ മകന് ലീവ് കിട്ടി നാട്ടിൽ വരാനും അവൻ്റെ കല്ലണം ശരിയാവും മുറാദ ശരിയാവാനും ദുഹാ ചെയ്യണ ആമീരിൽ യാറബ്ബൽ ആമീൻ
@mazzimohammed
@mazzimohammed 3 ай бұрын
♥️🤲🏻🤲🏻🤲🏻🤲🏻♥️♥️♥️🤲🏻 എന്റെ മോന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി അവനൊരു കുഞ്ഞിക്കാൽ ഉണ്ടാവാൻ എത്രയും പെട്ടെന്ന് വായിൽ ഉൾപ്പെടുത്തണ അതേപോലെതന്നെ ചെറിയ മോന്റെ വിവാഹം ശരിയാവാൻ വേണ്ടി ദുആ ചെയ്യണം 🤲🏻♥️🤲🏻🤲🏻🤲🏻🤲🏻q🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻♥️♥️♥️♥️♥️♥️♥️♥️♥️♥️🤲🏻🤲🏻
@user-xf8ds1ln7n
@user-xf8ds1ln7n 3 ай бұрын
😊😊❤
@MujeebRahman-pw9cm
@MujeebRahman-pw9cm 2 ай бұрын
Dx ​@@user-xf8ds1ln7n
@ArifaSubeer
@ArifaSubeer Ай бұрын
എന്റെ ഭർത്താവിന്റെ അസുഖങ്ങൾ ഷിഫയാകുവാൻ എന്റെ ശാസം മുട്ടും അലർജിയും മോളുടെ തലവേദന ഷിഫയാകുവാൻ ദുആഹ്‌ ചെയ്യണേ 🤲ഭർത്താവിന്റെ മദ്യപാനം നിർത്തുവാൻ മകന്റെ മയകുമരുന്നിന്റെ ഉപയോഗം നിർത്തുവാൻ 🤲🤲
@ShameeraP257
@ShameeraP257 Ай бұрын
ഉസ്തദെ ഞാൻ വിവാഹം കഴിഞ്ഞു എന്നെ ഒഴിവാക്കി. രണ്ട് മാസം കഴിഞ്ഞു ഞാൻ ബയഗര വിശമം ത്തി ലാണ് തങ്ങൾ ഉപ്പ ബയഗര ദുഃഖം ത്തിലാണ് എന്റെ ആങ്ങള ഗൾഫിൽ. ജയിലിൽ ആണ് തങ്ങൾ ഉപ്പാന്റെ മജ്‌ലിസ് ഇരിക്കുന്നു ദുആ cheyane പന്നിയംകുറുശ്ശി. എന്നെ എന്റെ ഭർത്താവ് തിരിച്ചു എടുക്കാൻ പ്രതീയഗം ദുആ ചെയ്യണേ 😭😭🤲🤲🤲
@marakkart2944
@marakkart2944 Ай бұрын
ബദറു നീസ എന്റെ രോഗം ഷിഫ ആവാൻ തങ്ങളുപ്പ ദുആ ചെയ്യണം എന്റെ മകൻ ബൈറയാകല്ല്യാണം ശെരിയാവാനും എന്റെ മരുമകൻ നല്ലൊരു ജോലി കിട്ടാനും തങ്ങളുപ്പ ദുആ ചെയ്യണം
@hisanasothu9978
@hisanasothu9978 Ай бұрын
ആമീൻ😊😊
@beeviaboobackerbeevi9996
@beeviaboobackerbeevi9996 Ай бұрын
തങ്ങൾ ഉപ്പാ ക്ലാസ് ഇരുകുന്നത് കൊണ്ട് എനിക്ക് സമാദാന് കിട്ടി വരുന്നു
@ArifaSubeer
@ArifaSubeer Ай бұрын
തങ്ങളുപ്പാ ദുആഹ്‌ ചെയ്യണേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തുവാൻ എന്തെങ്കിലും ഒരു പണി കിട്ടാൻ കടങ്ങളാണ് എല്ലാം ശെരിയാവാൻ ദുആഹ്‌ മകന്റെ കഞ്ചാവ് ഉപയോഗം നിർത്തുവാൻ ദുആഹ്‌ 🤲
@user-xz9tb6wm9j
@user-xz9tb6wm9j 20 күн бұрын
ആമീൻ,,,ആമീൻ ആ മീൻ
@user-pt7cz6gq2t
@user-pt7cz6gq2t Ай бұрын
AAMEEN🤲
@aboobacker1830
@aboobacker1830 15 күн бұрын
എന്റെയും ഭര്യയുടെയും ഉര വെദനയും കാൽമുട് വെദനയും സുഖറും മറാനും എന്റെ അദരം ബങ്കിൽ അണ് അത് കിടാനും എലാ ഹലാലായ കര്യസെരിയാവാനും തലാതിനും തങ്ങൾ ഉപ്പ പ്രതേകം ദുഹ ചെയണം
@SainabaSinu
@SainabaSinu 10 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mazzimohammed
@mazzimohammed 3 ай бұрын
🤲🏻🤲🏻🤲🏻🤲🏻 കല്യാണം കഴിച്ച വീട്ടിൽ ഭർത്താവിന്റെ 😊 സ്നേഹം വർധിപ്പിക്കാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവ് ഗൾഫിലാണ് അവനെ വിളിച്ചിട്ട് ഒരു മാസം കഴിഞ്ഞു അന്വേഷിക്കുന്നില്ല കുറ്റം അവൻ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ് എന്റെ മോൾക്ക് ഒരു കുട്ടിയുണ്ട് ഈ വയസ്സായ മോനുണ്ട് അവൾക്കു മോനും സമാധാനം രണ്ടുപേരും സ്നേഹത്തിൽ കഴിയാൻ സമാധാനത്തിനു ദുആ ചെയ്യണം ഇൻഷാ അള്ളാ
@Ansarkhalid007
@Ansarkhalid007 Ай бұрын
ഭർത്താവിന്റെ സ്നേഹം കിട്ടാൻ ഉസ്താദ് അല്ല നിങ്ങളാണ് ചെയ്യേണ്ട്ത എന്തുവാടേ ഇത്‌ മുനാഫിക് പടച്ചോനെ മറന്ന് കളിക്കല്ലേ
@sheejan7700
@sheejan7700 12 күн бұрын
@@Ansarkhalid007 ameen
@sheejan7700
@sheejan7700 12 күн бұрын
@@Ansarkhalid007 a👍🥰👍👍👍🥰👍👍👍👍ameen
@MusthafaK-yg4cw
@MusthafaK-yg4cw Ай бұрын
Inet asgum maran ushad dua cheyanm 7Kollam ആയി ഒരു മാറ്റം ഇല
@Sainaba-o3t
@Sainaba-o3t Ай бұрын
സൈനബ ബാലുശ്ശേരി ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊൺട് മകൻ്റെ സർടിഫിക്കറ്റ് റെഡിയാകാൻ തങളുപ്പാപ്പ ദുആചെയ്യണേ ആമീൻ ആമീൻ ആമീൻ
@muneebmunna1194
@muneebmunna1194 Ай бұрын
Ameen 🤲🤲🤲🤲🤲🤲🤲🤲
@busharac8407
@busharac8407 18 күн бұрын
വേണ്ടി പ്രത്യേകം ദുആ ചെയ്യണം എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറി കിട്ടാൻ
@RamlathBasheer-v8x
@RamlathBasheer-v8x 7 ай бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
@NabeesaNabeesa-tk6zr
@NabeesaNabeesa-tk6zr 5 ай бұрын
86
@AbcAbc-mb1tx
@AbcAbc-mb1tx 15 күн бұрын
Usthade namm iritty ende aniyan suggam I'll usthade duha cheyyanam 🤲🤲🤲🤲
@jnmusic1019
@jnmusic1019 17 күн бұрын
Thangale ente merg urapichitunde Oru kadvum kudathe ente merg kayan duvarkanee🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@showkath4708
@showkath4708 18 сағат бұрын
🤲🏻😪വീട് പണി തുടങ്ങൻ ദുആയിൽ ചേർ ക്കണേ 🤲🏻😪.... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ......
@ThesniThesni-u4c
@ThesniThesni-u4c 15 күн бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲
@IthimmuPk
@IthimmuPk Ай бұрын
ആമിൻ ആമീൻ ആമീൻ
@MoosaP-im1tl
@MoosaP-im1tl 18 күн бұрын
❤aameen
@naseemarahim343
@naseemarahim343 Ай бұрын
അഹംഭാ ലില്ല💞💞💞💞💞💞
@ridhurinu933
@ridhurinu933 Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ വളരയധിക ഫള്‌ലുളള മജ്‌ലസ്തന്നെയാണിത്. എന്റെ പല ഹലാലായ മുറാദുകളും ഈ മജ് ലിസ ന്റെ ബർക്കത്ത് കൊണ്ട് റാഹത്തിലായിട്ടുണ്ട്. റബ്ബ് നിലനിർത്തിതരട്ടെ ദുആ വസിയ്യത്തോടെ
@ramlahameed4514
@ramlahameed4514 Жыл бұрын
Aameen
@SainabaSainaba-jy7qx
@SainabaSainaba-jy7qx Жыл бұрын
Ameen
@hamzafathima4659
@hamzafathima4659 4 ай бұрын
ആമീൻ
@MansooraKp
@MansooraKp 22 күн бұрын
Duhà çheyÿane
@sahal2250
@sahal2250 Ай бұрын
🤲🏻🤲🏻🤲🏻🤲🏻
@meharnisa8714
@meharnisa8714 8 ай бұрын
Alhamdulillah Alhamdulillah mashallah subhanallah inshallah Thaukalthualla🕋♥️ Ameem
@IthimmuPk
@IthimmuPk Ай бұрын
അസ്സലാമു ലൈക്ക ക തങ്ങളെപ്പ എനിക്ക് വനിയാണ് കഫ് കൊട്ടം മറൻ ദം ആ മെയ്യ ണേ
@Sa_ni_y_a
@Sa_ni_y_a 7 ай бұрын
Ameem🤲🤲
@najmanajmanajma6300
@najmanajmanajma6300 10 күн бұрын
തങ്ങളുപ്പാ എന്റെ വീട് പണിയാണ് വേഗം കായൻ 🤲🏼🤲🏼തങ്ങളുപ്പാ
@soudha12343
@soudha12343 Ай бұрын
സൗദകുററൃടി സൗദകുററൃടി സൗദകുററൃടി
@ThesniThesni-u4c
@ThesniThesni-u4c 15 күн бұрын
🤲🤲🤲🤲🤲🤲🤲
@FousiyaFousiya-s3r
@FousiyaFousiya-s3r 14 күн бұрын
Ft y CT
@kadeejaalavi5289
@kadeejaalavi5289 29 күн бұрын
ആമീൻ 🤲🤲🤲🤲
@latheef3714
@latheef3714 Жыл бұрын
മാഷാ അള്ളാഹ്. അൽഹംദുലില്ലാഹ്. ഈമജ്ലിസ് വല്ലാത്ത അത്ഭുതം തന്നെ.വളരെ റാഹത്തും സന്തോഷവും നിറഞ്ഞ ഒരു മജ്ലിസായിരുന്നു. തങ്ങളുപ്പാനെ കുറ്റം പറഞ്ഞത് ഞാൻ ഇന്നു വരെ വിശ്വസിച്ചിട്ടില്ല. ഞാൻ കുറ്റം പറഞ്ഞിട്ടുമില്ല. അറിഞ്ഞത് മുതൽ മജ്‌ലിസ് നഷ്ടപ്പെടുത്തിയിട്ടുമില്ല. മരണം വരെ കാണാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ 🤲🤲. ദുആയിൽ എപ്പോഴും ഉൾപെടുത്തണേ 🤲🤲🤲.
@user-xz9tb6wm9j
@user-xz9tb6wm9j Ай бұрын
ആമീൻ,, 🙏👍
@noorjahans4060
@noorjahans4060 21 күн бұрын
കടം വീടാൻ ദുആ ചെയ്യണേ തങ്ങൾ 🤲🤲🤲🤲
@AyraKp-ty9gt
@AyraKp-ty9gt 26 күн бұрын
മകന്റെ സ്വഭാവം നന്നാകുവാൻ ദുഹാ ചെയ്യണേ താങ്കളുപ്പ
@RukhiyaUsman-f1c
@RukhiyaUsman-f1c 7 ай бұрын
ഈ മജിലിസിന്റെ ബർകത്തുകൊണ്ട് എന്റെ ഇക്കാക്ക് ബർകത്തുള്ള ജോലി കിട്ടി തങ്ങളുപ്പാ പ്രേത്യേകം ദുആ ചെയേണമേ
@jayaprabhakaran5809
@jayaprabhakaran5809 8 күн бұрын
തങ്ങൾ ഉപ്പാപ്പ ഞാൻ തേലക്കാട് ഉള്ള ആളാണ് പേര് ജയശ്രി എനിക്ക് കുറെ കാലമായി വയറു വേദന ഒരു പാട് dr കാണിച്ചു കുറവ് ഉണ്ടായില്ല അവിടേക്കു പ്രാർത്ഥിച്ചു. ഇപ്പൊ സുഖം ഉണ്ട്. എന്നെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ ഒരിക്കലും ആ വേദന ഇനി ഉണ്ടാവരുതേ 🙏🏻🤲🏻
@user-ss7ne3fd6f
@user-ss7ne3fd6f 12 күн бұрын
313 സ്വലത്തു ചൊല്ലി തകളുപ്പ 🤲🤲🤲
@SalmabiSalmath
@SalmabiSalmath 15 күн бұрын
തങ്ങളുപ്പാ എന്റെ സ്വർണാഭരണം ബാങ്കിലാണ് ആധാരം ബാങ്കിലാണ് അതെടുക്കാൻ വേണ്ടി തങ്ങളുപ്പത് ദുആ ചെയ്യണം
@LovelyHat-vh9ew
@LovelyHat-vh9ew 3 ай бұрын
Duhchyyana
@AayishaNk
@AayishaNk 26 күн бұрын
അലൈക്കും മ്മസൃലാം റഹ് മത്ത് ള്ളാഹിവബറകിതു ഹു
@user-zw6qt5sx6s
@user-zw6qt5sx6s 22 күн бұрын
Allah Ke 1001 pair സുലൈ ക vadakara
@salmamoideen
@salmamoideen 21 күн бұрын
Alikkummmssalam
@safiyavp3623
@safiyavp3623 Ай бұрын
തങ്ങൾ പാ ഊരവെദനയാണ് ദുഹ പീയണം ആമീൻ
@AayishaNk
@AayishaNk 26 күн бұрын
ആയിഷ.അൽഹംദുലില്ലാ
@HaleemaHamza-ft6jc
@HaleemaHamza-ft6jc 22 күн бұрын
മരുമോനിക്ക് നല്ല ബുദ്ധി കൊടുക്കാൻ വേണ്ടി ദുആ ചെയ്യും എന്നോട് എന്റെ കുടുംബത്തിനോട് എന്റെ മോനോട് ഒന്നും മിണ്ടൂല രണ്ടുകൊല്ലം മൂന്നുകൊല്ലമായി കാണാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യും
@AsdfgAsdfg-p8k
@AsdfgAsdfg-p8k 3 күн бұрын
I ❤❤❤❤❤❤
@Sabeena413
@Sabeena413 Ай бұрын
ഞങ്ങളുടെ രോഗം മാറാൻ ദുആ ചെയ്യണേ തങ്ങളുപ്പാ
@sakeenaaboobacker3547
@sakeenaaboobacker3547 Күн бұрын
Nabi സ്വപ്ണത്തിൽ quran oodhi thannitt hafill aavan dua cheyyane marakkathe rupathil😭😭😰🤲🏻🤲🏻🤲🏻🤲🏻
@JaseelaMukkil
@JaseelaMukkil 9 ай бұрын
ആമീൻ👐👐👐
@hamzihaiza318
@hamzihaiza318 Ай бұрын
Njangal. Kotayisila. Thagalupa. Cheriyakutikala. E. Swalathinte. Majlis. Bhakyamulla. Majlisane. E. Swalath. Jolikonderikumbol. Arium. Sathngal. Klabinte. Kutikal. Kodunu. Thanu. Thangalupakum. Bkshanam. Athichvarkum. Allhavunte. Kavalundakate. Aameen
@riswanlz4573
@riswanlz4573 5 ай бұрын
എന്റെ പേര് സുലൈഖ ഞാനിപ്പോൾ ഉള്ളത് ഹോസ്പിറ്റലിലാണ് എന്റെ കൈക്ക് സുഖമില്ലാണ്ട് തങ്ങൾ ഉപ്പാപ്പ പഴുപ്പ് പെട്ടെന്ന് എനിക്ക് മാറി കിട്ടണം പാപ്പ അതിനു വേണ്ടി പ്രത്യേകിച്ച് ദുആ ചെയ്യുക നാളെ ഒന്നും കൂടെ കീറണം എന്നാണ്
@FathimaMusthafa-yn2nk
@FathimaMusthafa-yn2nk Ай бұрын
കിഡ്നിക്ക് പ്രശ്നം ഉണ്ട്, പിതാശയം കല്ല് ഉണ്ട്, ഷുഗർ, പ്രെഷർ, ഒരുപാട് അസുഖം ഉണ്ട്, ശിഫ ആവാൻ ഉസ്താദ് ദുആ ചെയ്യണം
@Carpathn
@Carpathn 2 ай бұрын
മക്കൾ ഉണ്ടാവാൻ ദുഹാ ചെയണം
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الحمدلله بارك الله فيكم امين يا رب العالمين
@RashidRashid-f5w
@RashidRashid-f5w Жыл бұрын
ത ങ്ങളുപ്പാ എനിക്ക് വേണ്ടി ദുആ. ചെയ്യണം എന്റെ ഭർത്താവ് കള്ള് കുടിക്കും കഞ്ച് വലി ക്കും എന്നേ കൊല്ലുമ്പറഞ്ഞു നടക്കുയാണ് എത്രയും പെട്ടെന്ന് ഭാത്താവ് എന്നേ ഒഴിവാക്കി കിട്ടേണം 20. വർഷമായി സഹിക്കുന്നു ഇനിയും വയ്യാത്തോണ്ടാ തങ്ങളുപ്പാ സഹിക്കാൻ പറ്റുന്നില്ല ജീീവിതം മടുത്തു ഇനിയും ഒഴിവാക്ക് കിട്ടിണം. എത്രയു ഒഴിവായിട്ടൻ. ദുആ. ചെയ്യണം തങ്ങളുപ്പാ
@sinan-07
@sinan-07 Ай бұрын
Rukkiya...ynty..fonilnatteellairunnu...muradugalasilavanduaa..cheyyney..thagalupaaa
@beeviaboobackerbeevi9996
@beeviaboobackerbeevi9996 Ай бұрын
തങ്ങളേ മോൾ കടവിവാഹം കയിഞ്ഞ്ട്ട് 15 വർഷം ആ കുഞ്ഞ് കാല് കാണാൻ ദുക്ക ചെയ്യണേ
@muhammedshafi-hg4vg
@muhammedshafi-hg4vg Күн бұрын
Duacheyane
@HaleemaHamza-ft6jc
@HaleemaHamza-ft6jc 22 күн бұрын
ഷുഗർ എന്ന രോഗം മാറാനും കാലിന്റെയും വേദന മാറാനും കണ്ണിന്റെ കാഴ്ച കിട്ടാനും പ്രത്യേകം ദുആ ചെയ്യണം
@jameelaan8516
@jameelaan8516 25 күн бұрын
തങ്ങൾലെ, ജാൻ, ഇപ്പളു, ജെർന്നതാ, നു,വല്ലധവിശ്മതിൽ, ആണ്, സന്തോഷം, ആകാൻ, ദുആ, ജയ്യ്നെ,
@Beevibeevi-dj4iv
@Beevibeevi-dj4iv 6 ай бұрын
തങ്ങളുപ്പാ ദുആ ചെയ്യണം മക്കൾ നന്നാവാൻ വേണ്ടി
@musthafamusthafa5008
@musthafamusthafa5008 26 күн бұрын
16കൊല്ലമായി കല്ലിയാണം കഴിഞിട്ട് കുട്ടികൾ ഇല്ല ദുആ ചെയ്യണം സാബിറ പരപ്പനങ്ങാടി
@ummu5095
@ummu5095 20 күн бұрын
Thagaluppa enty kannu veadana മാറാനും കാഴ്ച ഉണ്ടാകാനും duva cheyyane barthavin ജോലി ഉണ്ടാകാനും kadagal veedaanum duva cheyyane usthade
@RukhiyaUsman-f1c
@RukhiyaUsman-f1c 7 ай бұрын
തങ്ങളുപ്പാ വീട് പണി പൂർത്തിയാക്കാൻ ദുആ ചെയേണമേ
@suharavp3751
@suharavp3751 7 ай бұрын
Makkalk nalla shambalamulla joli kittan dhua cheyyanne thangaluppa
@RazeenaJaleel-kf7gg
@RazeenaJaleel-kf7gg 3 ай бұрын
Dua chayyanam thanghaluppa
@abdullaswalih5600
@abdullaswalih5600 Жыл бұрын
തങ്ങളുപ്പാ വല്ലാത്ത സന്തോഷം മുസ്തഫ തങ്ങളെ കൂടെകണ്ടതിൽ മാഷാ അള്ളാ അൽഹംദുലില്ലാഹ് ⭐️🤲🤲
@LailaCp-kn8mc
@LailaCp-kn8mc 15 күн бұрын
🤲🤲🤲
@mubarakkhan-rl1qf
@mubarakkhan-rl1qf Ай бұрын
തങ്ങൾക്ക് അംഗനവാടിയിൽ ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം
@rafiyathsalam6936
@rafiyathsalam6936 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇന്ഷാ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲❤
@noorjahans4060
@noorjahans4060 21 күн бұрын
അസ്സലാമു അലൈകും എന്റെ പേര് നൂർജഹാൻ വീടും വസ്തുവും ഇല്ല മേടിക്കാൻ ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲🤲
@basheerka6170
@basheerka6170 13 күн бұрын
അസ്സലാമു അലൈകും. തണ്ടൽ വേദന മാറാൻ ദുഹാ ചെയ്യണം ഉപാപ്പ. 🤲🤲
@shamsiyashemsi1396
@shamsiyashemsi1396 21 күн бұрын
❤❤
@KunjuMk-no3zo
@KunjuMk-no3zo 3 күн бұрын
Book ✨
@kadeejakadeeja9554
@kadeejakadeeja9554 12 күн бұрын
തങ്ങളെ എന്റെ മരിമകൾ പോയിട് കുറെ ആയി വരാൻ ദുഹാ ചെയ്യണം അവൾക്ക് അവന്റെ പണം മാത്രം മതി വരുന്ന ഓർമയില്ല ഒരു പെണ്ണ് കുഞ്ഞി ഉണ്ട് ആക്കുന്നിനെ കാണാതെ ബേജറാണ് തങ്ങളെ ദുഹാ ചെയ്യണം
@AFNIDHA.NASEER-rf1nm
@AFNIDHA.NASEER-rf1nm 10 ай бұрын
Duaa cheyane Thagl uppaa 🤲🤲🤲
@Sajiddd-24
@Sajiddd-24 7 күн бұрын
മോൾക്ക് സ്വലിഹായ ആണ് കുട്ടിയ ആവാൻ ദുആ ചെയ്യണേ
@SulaikhaTasni
@SulaikhaTasni Ай бұрын
മോളെ മോന്റെ വാശി മാറാൻ തങ്ങളുപ്പാപ്പ ദുആ ചെയ്യണേ
@mechinerytricksandfood9735
@mechinerytricksandfood9735 Жыл бұрын
Valare sangadathil aanu
@nisysblog9263
@nisysblog9263 Жыл бұрын
തങ്ങളുപ്പാ ഉമ്മച്ചിക്ക് സുഖമില്ല ICU ൽ ആണ് എത്രയും പെട്ടെന്ന് ശിഫ കിട്ടാൻ ദുആ ചെയ്യണേ തങ്ങളുപ്പാ 🤲🤲🤲😭😭😭😭😭
@sulaikham627
@sulaikham627 Жыл бұрын
ധുആയിൽഉൾപെടുത്തണേതങളുപ്പാ
@rahees6357
@rahees6357 Ай бұрын
പൈസ കിടനും വീട് പണി പൂർത്തിയ്ക്കനും അസുഖം മറൻ ദുആ ചെയ്യണം
@Mohammedali-r7h8l
@Mohammedali-r7h8l Ай бұрын
എന്റെ മോൾ ഇപ്പോൾ പരീക്ഷ എഴുതിവന്നിട്ടുണ്ട് നല്ല മാർ കോടെ ജയിക്കാൻ പ്രാർതികണേ
@AbdulSalam-mg5ek
@AbdulSalam-mg5ek Ай бұрын
താങ്ങളുപ്പ ദു ഹാ ചെയ്യണം
@sakeenaaboobacker3547
@sakeenaaboobacker3547 Күн бұрын
Umrakk poghan dua cheyyane thangale😭😭
@rabiyamxplosion3679
@rabiyamxplosion3679 Ай бұрын
Exam pass Avan dua cheyyanam
@sakeenaaboobacker3547
@sakeenaaboobacker3547 Күн бұрын
Veettil ninn padich hafill aavan dua cheyyane
@kadeejakt3020
@kadeejakt3020 Жыл бұрын
അൽഹംദുലില്ലാഹ്