എന്ന് പാവം ഓട്ടോക്കാരൻ.. അങ്ങോട്ട് കസ്റ്റമേഴ്‌സിനെ കൊണ്ട് പോകുന്ന വണ്ടിക്കാരനാവും 😌
@alavipa2 жыл бұрын
എനിക്ക് സത്യത്തിൽ ആ തങ്ങളെ അറിയില്ല ഞാൻ ആ പരിപാടിക്ക് പോകാറുമില്ല നിങ്ങൾ തെറ്റി ധരിക്കരുത്
@zuhrathulshareefkm78482 жыл бұрын
ikka paranjadhanu sheri angane paranju kodukkim super ikka polichu ee vaakk👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍
@alavipa2 жыл бұрын
പരമാവധി ഷെയർ ചെയ്യൂ
@ckh44882 жыл бұрын
ഈ കച്ചവടം നിർത്തി അയാളോട് വല്ല കൂലിപ്പണിക്കും പോകാൻ പറയു kaaaaaakaaaaa
@alavipa2 жыл бұрын
ഏതു കച്ചവടം? എന്ത് കൂലിപ്പണി സഹോ
@ckh44882 жыл бұрын
@@alavipa എന്റെ പൊന്നു കാക്ക എന്താണ് കച്ചവടം അറിയണോ പല കച്ചവടവും നടത്തി അതിലൊന്നും ലാഭം കിട്ടായതെ വന്നപ്പോൾ ഇതെഹം കണ്ടുപിടിച്ച പുതിയ കച്ചവടമാണ് ആ ത്മീയം താങ്കൾക്കു ബുദ്ധിയല്ലേ ഒന്ന് ചിന്തിച്ചു കൂടെ ഈ അടുത്ത് ഇയാൾ പുറത്തു വിട്ട ഒരു വീഡിയോ നിങ്ങൾ കണ്ടില്ലേ ഒരു പെണ്ണിന്റെ വോയിസ് അതിൽ പറയുന്നത് എന്താണ് ഇയാൾ പറയുന്നു ഈ വോയിസ് ഞാൻ കേട്ടിട്ടില്ല ഇപ്പോൾ നിങ്ങൾക്കു വേണ്ടി കേൾപ്പിച്ചു എന്നാണ് ഇയാൾ പറയുന്നത് ഇതു കേൾക്കുന്നവർ പൊട്ടന്മാർ ആണോ ഫോണിൽ ഒരു സ്ട്രീയുടെ വോയിസ് വന്നാൽ അത് കേള്കാതെ ആ രെങ്കിലും. പുറത്തു വിടുമോ കാരണം വോയിസ് എനിക്കു എ തിരനോ അനുകൂലമാണോ അന്നറിയാതെ ആ രെങ്കിലും വോയിസ് പുറത്തു വിടുമോ ഇതു അയാൾ ഉണ്ടാക്കിയ കള്ള വോയിസ് ആണ് ഒരു പെണ്ണും ഒരു തങ്ങളോട് സംസാരിക്കാൻ പറ്റുന്ന രീതിൽ അല്ല അവർ പറയുന്നത് ഇങ്ങനെ പറയണം എന്നു പറഞ്ഞു പറയുന്നത് പോലെ എന്നാൽ ഇതൊന്നും നിങ്ങളെ പോലുള്ളവർക്ക് മനസിലാകില്ല കാരണം നിങ്ങൾ ഇയാളുടെ അടിമയാണ് പിന്നെ ഇയാളുടെ പേരിൽ ചാനൽ തുടങ്ങിയാൽ ഒരുപാടു വിയുസും ലൈകും കിട്ടും എന്നാണ് പറയുന്നത് ഇയാളുടെ തട്ടിപ് അറിയാൻ വേണ്ടിയാണു ആളുകൾ കാണുന്നത് അല്ലാതെ അത് കരാമത്തു അല്ല
@shabeerkcshabeer6912 жыл бұрын
ആളുകൾക്ക് നെഗട്ടീവിനോടാണ് താല്പര്യം.. അത് മനസ്സിലാക്കുക.. ആളുകൾക്കു ചിരി വരുന്ന രീതിയിൽ എന്തിട്ടാലും ക്ലിക് ആകും
@Musthuet2 жыл бұрын
തള്ളൽ കേൾക്കാൻ നല്ല രസമാ ഭയങ്കര തള്ളൽ ആണ് ഇജ്ജാതി തള്ളൽ
@alavipa2 жыл бұрын
തള്ളൽ അല്ല ഉള്ളത് ആണ്
@lukmanulhakeem92912 жыл бұрын
അസ്തഗ്ഫിറുള്ളാഹ്
@jabbarp43132 жыл бұрын
ഓ.ജനങ്ങളേ...അല്ലയോ വിശ്വാസികളേ...ഈ തങ്ങന്മാരോ...ഔലിയാക്കളോ.......ജാറങ്ങളോ... നിങ്ങളുടെ സത്യവിശ്വാസം പൂർത്തീകരിക്കാൻ അവിഭാജ്യ ഘടകമായി കരുതണ്ട..... വെറുതെ അവയുടെ പിന്നാലെ പോയി സമയം കളയേണ്ട....അല്ലാഹുവിനേയും അവൻറെ റസൂലിനേയും കവച്ചു വെക്കാൻ പോന്ന ഒരു ഒരു ശക്തിയും ഈ ലോകത്തില്ല. നമുക്ക് ഓരോരുത്തർക്കും നേരിട്ട് അല്ലാഹുവിലേക്ക് എത്താൻ വളരേ എളുപ്പമാണ്....
@alavipa2 жыл бұрын
നേരിട്ട് അല്ലാഹുവിലേക്ക് എത്താൻ ഒരിക്കലും സാധ്യമല്ല സഹോ
@jabbarp43132 жыл бұрын
@@alavipa ഒരു ഇടയാളൻറയും ആവശ്യം ഇല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഴി പിഴപ്പിക്കാതിരിക്കുക....
@jabbarp43132 жыл бұрын
രാത്രിയുടെ അന്ത്യ യാമങ്ങളിൽ അല്ലാഹു കാതോർത്തിരിക്കുകയാണ് തന്റെ അടിമകളിൽ ആരെങ്കിലും,ഉറക്കമൊഴിച്ച് പ്രാർത്ഥന യിൽ മുഴുകുന്നവരുണ്ടോ എന്നറിയാൻ,അവരുടെ പ്രാർത്ഥന കേൾക്കാൻ, തന്റെ കൺഠനാടിയേക്കാൾ, അടുത്ത് അവനുണ്ട് , എന്നിട്ടും നിങ്ങൾ പറയുന്നു നേരിട്ട് അടുക്കൽ സാധ്യമല്ല എന്ന് ,നിങ്ങളാണോ അല്ലാഹു. ? അതോ അവനോ.
@@rinshamol6389 ഓർക്കുക, ഇന്ന് നാം പ്രാർത്ഥന ചെയ്താൽ നാളെത്തന്നെ ഉത്തരം കിട്ടണം എന്ന് വിചാരിക്കരുത് . ഇബ്രാഹിം നബി ( അ) ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു 90 വർഷ്ങ്ങൾക്ക് ശേഷമാണ് ഉത്തരം ലഭിച്ചത് ! പ്രതീക്ഷ നഷ്ടപ്പെടാതെ സൂക്ഷിക്കുക.
@abdulkhadervhkhader44302 жыл бұрын
നൂറേ ഹബീബ് കള്ളൻ നൂറേ മദീന കള്ളൻ ഇവന്റെ പിറകെ നടക്കുന്ന കള്ളന്മാരും നൂറ് സുന്നി താത്താ ഹബീബ് എന്ന് പേരിട്ടു പരിപാടി നടത്തുക എന്നിട്ട് കിട്ടുന്നത്പങ്കുവച്ചു തിന്നുക തൂറുക എന്നിട്ട് കിട്ടുന്ന ദുആ കയറ്റി അയക്കുക
@FORTRUTH4862 жыл бұрын
എല്ലാ നിലാവുകളും നൂറെകളും കള്ളത്തരം തന്നെ, പൈസ ഉണ്ടാക്കൽ മാത്രമാണ് ലക്ഷ്യം, ഇതു മുമ്പ് ചെയ്യാതെ,ചൊല്ലാതെ മരിച്ചു പോയവർ എല്ലാം നരകത്തിൽ അല്ലെ?
ന്നാപ്പിന്നെങ്ങൾ ഇന്റെ ചാനൽ subcrib ചെയ്താളീം like ഉം
@shabeerbooto83882 жыл бұрын
എന്താണ് ഇങ്ങളെ പ്രശ്നം ഇങ്ങള് ആദ്യം അത് പറിയീന്ന് ഇന്നെട്ട് ഞമ്മക്ക് ആറ്റകോയ ഇപ്പാപ്പാനെ കുറിച്ച് ബർത്താനം പ്പറിയാ
@alavipa2 жыл бұрын
എനിക്കെന്ത് പ്രശ്നം
@shahinthaj10652 жыл бұрын
👍🏻👍🏻
@AbdulKareem-gk4co2 жыл бұрын
നിങ്ങൾ ക്ക് എത്ര കിട്ടി
@alavipa2 жыл бұрын
ഷെയർ ചെയ്യാൻ മടിക്കേണ്ട
@alavipa2 жыл бұрын
@@AbdulKareem-gk4co ഒന്നും കിട്ടിയില്ല
@yaseenmunno85802 жыл бұрын
Kaka,ningalku,sugamille
@alavipa2 жыл бұрын
Alhamdulillah സുഗാണ് ഇങ്ങൾക്ക് സുഖല്ലേ
@bilqeesbs56762 жыл бұрын
എന്നാ ലും അയാൾ ഓതുന്ന പോലെ കേട്ടിട്ടില്ല..,വിവാദത്തിൽ പെട്ടവരെ കുറിച്ച് അറിയാനാണ് തുറന്ന് നോക്കുന്ന ത് ...കറാമതും കിറാമതും ഒന്നും അല്ല.. അതു തന്നെ അയാളും ഉദേശിക്കുന്നത്.
@alavipa2 жыл бұрын
മൗലിദ് ഒക്കെ ഓതുമ്പോ ശ്രദ്ധിച്ചാൽ മനസ്സിലാകും
@alavipa2 жыл бұрын
അതെ
@ansaranu20562 жыл бұрын
എല്ലാവരും കള്ളന്മാരും കക്കുന്നു,, അപ്പോ നിനക്കും കട്ടൂടെ
കുറ്റപ്പെടുത്തലോ തരം താഴ്ത്തലോ ആക്ഷേപിക്കലോ ഒന്നും അല്ല സുഹൃത്തെ നാം ഒരാളെ തരം താഴ്ത്തിയാൽ അത് പോലെ തരം താവാതെ നാം ഈ ലോകത്തോട് വിട പറയില്ല അതൊക്കെ അറിയാം ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം നൽകുമ്പോൾ അതിന് അനുസരിച്ച വിവരം വേണം അല്ലാതെ ഖുർആനും മറ്റും തെറ്റ് ഓതിയാൽ പാവപ്പെട്ട സമുദായം ഇത് തന്നെയാണ് ഖുർആൻ എന്ന് മനസ്സിലാക്കും അത് കെണ്ടാണ് ജനങ്ങൾ പറയുന്നത് ok N B മുജാഹിദുകൾ പറയുന്നത് നോക്കണ്ട
@alavipa2 жыл бұрын
ഞാനും അത് തന്നെ അല്ലെ പറഞ്ഞത് താങ്കൾ vidio മുഴുവനും കണ്ടിട്ടുണ്ടാവില്ല
@nizarkv13372 жыл бұрын
ഈ ആറ്റകോയയും എത്കോയയും കാശ് ഉണ്ടാക്കുക സമ്പാധിച്ചു പോകട്ടെ വെട്ടേയ്ക്ക് ഇക്ക?
@abdullatheeflatheef79162 жыл бұрын
പറയാതെ ഇരിക്കണമെങ്കിൽ അത്തരത്തിലുള്ള ചുഷകരുടെ ഒന്നും തന്നെ ഇടാതിരിക്കുക
@alavipa2 жыл бұрын
അവർ ചൂഷണം നടത്തുന്നുണ്ടെങ്കിൽ അത് നമ്മൾ സമൂഹത്തിൽ അറിയിക്കണ്ടേ
@user-ux7nb3ly2k2 жыл бұрын
ഇക്ക നിങ്ങൾക്ക് നല്ലത് പറഞ്ഞു കോടുത്തല്ലോ അൽ ഹംദുലില്ല
@kabeersaquafi47952 жыл бұрын
നിങ്ങൾ ഇപ്പോ ഓതാൻ അറിയുന്ന ആളോ അതോ അറിയാത്ത ആളോ ? ഒന്നും മനസ്സിലായില്ല
@alavipa2 жыл бұрын
താങ്കൾ അറിയുന്ന ആൾ അല്ലെ
@mujeebrahmanrahman43952 жыл бұрын
യന്ത് പരനാലും വിശോസി ക്കുന്ന സമൂഹം
@whitedoves6672 жыл бұрын
Noorey habib comedy show ayittanu eee chuushana veeeraney kanunnath ...
@amiafiamiafi7722 жыл бұрын
Kakka.very paniyonumilly neghlokokyollu ee mathabarmamaya vevarmollu.bakiyullavronnum kuranum hatheesum othathavranello.poyipaninokke ..kaakaaa
@aslamKL14612 жыл бұрын
Va alaikumussalam
@shibua62932 жыл бұрын
വേറെ വല്ല പണിക്കും പോ കാക്കാ നാട്ടകോയാ
@alavipa2 жыл бұрын
ഞാൻ ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത് സഹോ
@AbdulRahman-ju8or2 жыл бұрын
@@alavipa ഹാമിദ് കള്ളന്റെ ജോലി എന്താണ് dajo
@alriqqa64432 жыл бұрын
Eduthond podo
@alavipa2 жыл бұрын
ഇത്രയൊക്കെ ചൂടാവാൻ മാത്രം എന്താ ഉണ്ടായേ 9562086163