നിങ്ങൾ പണം ഉണ്ടാക്കിയാലും ഇല്ലെങ്കിലും നിങ്ങൾ നടത്തുന്നത് ഒരു ജിഹാദ് ആണ് ദീനിന് വേണ്ടിയുള്ള ജിഹാദ്
@abdulrazaque20902 жыл бұрын
കോപാണ്
@shammaschammu91042 жыл бұрын
ചെല്ലുന്നവർക്ക് കിട്ടുന്ന ചെല്ലക്കുട്ടി ഒന്ന് കാണാൻ ചെന്നവർക്കും കിട്ടുന്ന
@faisalvfaisal7372 жыл бұрын
ഉണ്ടയാണ് . ഓനപോലെ ഒരു സാതനം നീയും
@ummerikuttyathilkal12772 жыл бұрын
@@shammaschammu9104 😥😥
@ummerikuttyathilkal12772 жыл бұрын
😢😢😢
@badushaabdulsalam7907 Жыл бұрын
താങ്കൾ ചെയ്യുന്ന ഈ പ്രബോധനം വളരെ നല്ലൊരു കാര്യം തന്നെയാണ് അല്ലാഹു സർവ്വവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ ആമീൻ
@fathimashanzabintabdulsala58662 жыл бұрын
സലഫികളുടെ പ്രബോധനം ആണ് എനിക്ക് സത്യം മനസിൽ ആയത്. അൽഹംദുലില്ലാഹ് 🤲🤲🤲
@smhmedia20942 жыл бұрын
അപ്പൊ ഇനി അങ്ങനെ തന്നെ പോകുന്നതാണ് അതിലേക്ക് നല്ല സുഖം ആവോ
@fathimashanzabintabdulsala58662 жыл бұрын
@@smhmedia2094 മനസിൽ ആയില്ല പാട്ടുകാരാ
@saleemskm94852 жыл бұрын
രോഗം പരക്കും (വഹാബികൾ )ആരോഗ്യം പരക്കില്ല അതാണ് അഹ്‌ലുസുന്നത്തി വൽ ജമാഅ
@abdulbasi4852 жыл бұрын
@@saleemskm9485 🤙💞
@abduljaleel-bl3ii2 жыл бұрын
@@saleemskm9485 ഇത് വരെ പരന്നിരുന്ന രോഗത്തിന്റെ ഫലമായിരുന്നു സമസ്ത അല്ലേ? ഇപ്പോൾ ക്ഷയിച്ചു തുടങ്ങിയപ്പോൾ കരണം മറിയുന്നു. ദുർവാശി വിട്ട് സത്യം മനസ്സിലാക്കൂ സഹോദരാ
@rumaismk9162 жыл бұрын
പ്രിയ സുഹൃത്തേ ഞാൻ ഒരു തിരുർ നിവാസിയാണ് ഈ ഉസ്താദ് നെ ഞങ്ങൾക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലെല്ലോ ...ഈ ഉസ്താദ് ന്റെ കീഴിൽ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട് 40ഓളം വിദ്യാർഥികൾ പഠിക്കുന്ന ഒരു സ്ഥാപനം ഈ ഉസ്താദ് ന്റെ കീയിൽ ഇന്ന് നടന്നു കൊണ്ടരിക്കുന്നുണ്ട് .അഞ്ചോളം വിദ്യാർത്ഥികൾ ഈ ഉസ്താദ് ന്റെ കീഴിൽ പഠിച്ചു ഇപ്പോൾ പട്ടികാട് ജാമിയയിൽ ഫൈസി സനത വാങ്ങാൻ പഠിച്ചു കൊണ്ടിരിക്കുന്നുണ്ട് .ഉസ്താദ് ന്റെ സ്ഥാപനം പ്രവർത്തിച്ചു കൊണ്ടരിക്കുന്നത് വാടക കെട്ടിടത്തിൽ ആണ് .ഈ ഉസ്താദ് ന്റെ സ്ഥാപനം നിർമിക്കാൻ വേണ്ടി വാണിയന്നൂർ ൽ ഒരു സ്ഥലം വാങ്ങിയുട്ടുണ്ട് അതിലേക്ക് ഉള്ള ഫണ്ട് ആണ് ഈ ഉസ്താദ് ശേഖരിച്ചു കൊണ്ടിരിക്കുന്നത് .മാത്രമല്ല സ്വലാത്ത് ന് വരുന്നവർക്ക് ഇരിക്കാൻ വാടക കൊടുത്തു കസേര വാങ്ങുന്നതിന് പകരം സദസിൽ വരുന്ന ഓരോരുത്തരും കസേര വാങ്ങാമെന്ന് അഭിപ്രായം പറഞ്ഞ അടിസ്ഥാനത്തിൽ ഈ ഉസ്താദ് കസേര വാങ്ങാൻ നിർദ്ദേശിക്കുകയും അതിലേക്ക് ആളുകൾ സംഭാവന ഏറ്റെടുക്കുകയും ചുരുക്കത്തിൽ ഉസ്താദ് നടത്തുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിലേക്കും ഉസ്താദ് സ്ഥാപനം നിർമിക്കാൻ വാങ്ങിയ സ്ഥലത്തേക്കും സ്വലാത്ത് ന് വരുന്നവർക്ക് ഇരിക്കാൻ ആവശ്യമായ കസേരയിലേക്കും ഉള്ള ഫണ്ട് ആണ് ഉസ്താദ് നൽകാൻ ആവശ്യപ്പെട്ടത് .അതിൽ എവിടെയാണ് തട്ടിപ്പ് ,ഉസ്താദ് നോ ഉസ്താദ് ന്റെ പോക്കറ്റിലേക്കോ,ഉസ്താദ് ന്റെ ലൈഫ് ലേക്കോ ഉസ്താദ് ചോദിക്കുന്നില്ലെല്ലോ , അതുകൊണ്ട് ഉസ്താദന്മാരെ ഒന്നും അറിയാതെ പച്ച തെറി പറഞ്ഞു ,പച്ച ഇറച്ചി തിന്നു അതിൽ സബ്സ്ക്രൈബ് ചെയ്പ്പിച്ചും വിവേഷം ഉണ്ടാക്കിയും ജീവിക്കുന്ന നിങളെ പോലുള്ള ആളുകളെ ജനങ്ങൾ തിരിച്ചറിയും
@abumishal99532 жыл бұрын
ഇത് തന്നെയാണ് ഇവരുടെ തട്ടിപ്പിൻ്റെ സ്റ്റൈൽ. ഇവർ നേർച്ചനടത്തും, ചിലർക്ക് നക്കാപ്പിച്ച കൊടുക്കും. തലേക്കെട്ട് കെട്ടിയ കുണ്ടന്മാർക്ക് ചിലത് കൊടുക്കും. സത്യത്തിൽ തെമ്മാടികളാണ്.
@moideenp46912 жыл бұрын
കുട്ടികൾ പഠിച്ചാലും എന്തെല്ലാം നന്മകൾ ചെയ്താലും തിന്മ ചെയ്ത് ഉണ്ടാക്കുന്നത് മുഴുവനും ഹറാമാണ്
@remeeey_94592 жыл бұрын
@@moideenp4691 enth thinma aahn cheyyunnath🤔
@yasmedia73862 жыл бұрын
@@moideenp4691 ഈ തിന്മ എന്നത്കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.?അതൊന്ന് വ്യക്തമാക്കാമോ?സ്വലാത്ത് ചൊല്ലുന്നതാണോ തിന്മ?ആളുകൾ കൂടുന്നതാണോ തിന്മ?ദുആ ചെയ്യുന്നതാണോ തിന്മ?എന്ത് തന്നെ ആയാലും എല്ലാ നല്ല കാര്യങ്ങളെയും(ആത്‌മീയ മജ്‌ലിസിനെയും)തിന്മ ആക്കി ചിത്രീകരിച്ചാൽ നബി തങ്ങൾ പറഞ്ഞ മജ്ലിസുൽ ഇൽമ് ഏതാണ്??
@azezazeez42212 жыл бұрын
പാവം ആ പാവം നാട് നന്നാക്കാൻ വേണ്ടി പാവങ്ങൾ ക്ക് വേണ്ടി ദുആ ചെയ്യുന്നു v. ഇയാൾ പറഞ്ഞാൽ പാവങ്ങളുടെ കാര്യം അല്ലാഹ് പരിഗണിക്കും. അത് പോലെ ഇവിടുത്തെ ആവശ്യങ്ങൾക്ക് പിരിക്കുന്നു പിരിച്ചിട്ട് തികയാതെ വന്നാൽ ഇയാൾ കൊടുക്കും ബാക്കി പിരിവ് ഒറ്റ രൂപ ഇയാൾ അധികം പിരിക്കൂല ഇയാളെ കാണുന്ന പോലെയല്ല ആൾ സത്യസന്ധനായ പവപ്പെട്ടവന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു പ്രാർത്ഥിക്കുന്ന ആളാ
@AbdulRazak-fu1oe2 жыл бұрын
മഹത്തായ ദീനീ സേവനമാണ് താങ്കൾ ചെയ്യുന്നത് .അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ ,ആമീൻ
@vasihkp44962 жыл бұрын
നീനക് വേറെ പണി ഹീല്ല
@MUSAFIRMUSAFIR-v1j Жыл бұрын
ഒൽ കന്റെ മൂടാ
@petsworld09652 жыл бұрын
ദീൻ നേർവയികാണിക്കാൻ പ്രയത്നിക്കുന്ന താങ്ങൾക് അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@abdullaku892 жыл бұрын
ഇസ്ലാമികമായി കിതാബ് ഓതി പഠിച്ച ഈ ഉസ്താദ്മാരൊക്കെ എന്തെ ഇങ്ങനെ ആയിപ്പോയി ഒരു പാട് ത്യാഗം സഹിച്ച് നബിയും സഹബത്തും പടുത്തുയർത്തിയ പരിശുദ്ധ ദീനുൽ ഇസ്ലാമിനെ തകർത്ത് ശിർക്കിലെക്കും കുഫ്രിലേക്കും ജനങ്ങളെ നയിക്കാനല്ലേ ഇവർ ശ്രമിക്കുന്നത് മഹാ കഷ്ടം തന്നെ അള്ളാഹു നമ്മെയും നമ്മുടെ കുടുംബാദികളെയും അവന്റെ പൊരുത്തതിലായ് ജീവിക്കാനും ഈമാനോട് കൂടി മരിക്കാനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@petsworld09652 жыл бұрын
ഒരിക്കാലും സ്റ്റോപ്പ് ആകരുത് ഇൻ ഷാ അല്ലാഹ് കൂടുതൽ ഊർജംത്തോടെ മുന്നോട്ട് പോകാനും തിന്മകൾ എതിരെ പോരാടാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@AbdulAzeez-lc5lf2 жыл бұрын
ഇപ്പൊൾ എത്ര മുസ്ലിങ്ങൾ കഞ്ചാവ് അടിച്ചു കള്ള് കുടിച്ചും നടക്കുന്നു അവരെ നന്നാക്കാൻ പ്പോയിക്കൊടെ നിനക്കൊക്കെ
@kadejacva16822 жыл бұрын
സഹോദരാ കള്ള്, കഞ്ചാവ് അടിച്ച് നടക്കുന്നവരെ അനുഗമിക്കുന്നത് അതുപോലെ കുരുത്തംകെട്ട് പോയവരാണ് മിക്കവർക്കും അത് തെറ്റാണെന്നും അറിയാം പക്ഷേ ഇത് അതുപോലെ യല്ല പാവപ്പെട്ട സാധുക്കളായ മനുഷ്യർ അറിവില്ലായ്മയുടെ പേരിൽ ഇതാണ് സത്യമെന്ന് വിശ്വസിച്ച് അള്ളാഹുവിനും പ്രവാചകനും ഇഷ്ടപ്പെട്ട കാര്യമല്ലേ എന്നു വിചാരിച്ച് അല്ലെങ്കിൽ വിശ്വസിപ്പിച്ച് വലിയൊരു ശതമാനം ജനങ്ങളെ നരകത്തിലേക്ക് തള്ളിയിടുന്ന ഇമ്മാതിരി ചെറ്റകളുടെ തനിനിറം സമൂഹത്തിന് തിരുത്തി കൊടുക്കേണ്ടത് ഓരോ സത്യവിശ്വാസിയുടേയും ബാദ്ധ്യതയാണ്
@AbdulAzeez-lc5lf2 жыл бұрын
മലപ്പുറത്തെ തട്ടമിട്ട ഭാര്യ ലഹരിക്കേസില്‍ പിടിയില്‍... എന്റമ്മോ..! | N.K Shifna and Husband
നിങ്ങൾക്ക് ഉദ്ധേശ്യശുദ്ധിയുണ്ടെങ്കിൽ അയാളെ നേരിട്ട് കണ്ട് ഉപദേശിച്ച് കൊടുത്തു കൂടേ ഒരു മുസ്ലിം ആദ്യം നടത്തേണ്ടത് രഹസ്യ ഉപദേശമാണ്
@kadejacva16822 жыл бұрын
ഉദ്ദേശ ശുദ്ധിയോടെ അങ്ങട്ട് ചെല്ല് പറഞ്ഞു കൊടുക്കാൻ ഇപ്പത്തന്നെ ശരിയാവും പിന്നെ അയാൾ രഹസ്യമായി ചെയ്യുന്ന തെറ്റല്ല രഹസ്യമായി പറഞ്ഞു കൊടുക്കാൻ
@muneeshe.p2 жыл бұрын
@@kadejacva1682 അതൊന്നും വഹാബികൾ ചെയ്യില്ല... എന്തിനു പറയണം ശെരിക്ക് അന്വേഷിച്ചിട്ട് പോലുമില്ല... അവർക്ക് എല്ലാം തട്ടിപ്പാ.... തട്ടിപ്പല്ലാത്ത ആളുകൾ അവര് മാത്രം
@lifetime6982 жыл бұрын
നിനക്കും പണമാണ് മുഖ്യം ബിഗിലേ ... അത് കൊണ്ടാണല്ലോ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയണത് ആദ്യം സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരേ കുറ്റം പറഞ്ഞാൽ പോരേ അവർ ചെയ്യുന്ന തെറ്റിന് അവരാണ് കുറ്റക്കാർ അവര് അനുഭവിച്ചോളും ലോകത്ത് നടക്കുന്ന വേറേ എന്തൊക്കെ തെറ്റായ കാര്യങ്ങളുണ്ട് എന്നിട്ട് അതിനൊന്നും പ്രതികരിക്കാതെ ഏഷണിക്കും പരദൂശണത്തിനും സമയം കണ്ടെത്തുക കഷ്ടം തന്നെ തന്റെ കാര്യം
@raindrops10382 жыл бұрын
Ingeru ee videoyil thanne parayunundallo Njn KZbinl ninum pansm undaakiyaalum aatudem duniyaavum aahiravum illaathaakunnillaann But aa nooree hakkeem chengaayi cheyunatho.. matham vitt business cheythu paisa undaakunu Bucket pirivinte karyam parayunu
@hussainhassan66012 жыл бұрын
മുത്തേ 😁😁😁
@muneeshe.p2 жыл бұрын
@@raindrops1038കോപ്പാണ്... ആരാണെടോ പണം വിറ്റ് പൈസയുണ്ടാക്കുന്നത്.... പിന്നെ അയാളുടെ സ്ഥാപനത്തിന്റെ വാടക ഇജ്ജ് കൊടുക്കോ... പറയെടോ ❓️അയാളുടെ ദർസിലെ കുട്ടികളുടെ ചിലവ് ഇജ്ജ് നോക്കുമോ... ❓️അയാളുടെ സ്ഥാപനത്തിന്റെ മറ്റു കാര്യങ്ങൾ ഇജ്ജ് നോക്കുമോ ❓️അയാൾ വാണിയന്നൂരിൽ പള്ളിക്കും ഹിഫ്ള് ഖുർആൻ പഠിപ്പിക്കാനും വേണ്ടിയിട്ട് സ്ഥലം വാങ്ങിയിട്ടുണ്ട്... അതിന്റെ മുഴുവൻ പൈസ ഇജ്ജ് കൊടുക്കുമോ ❓️ പറയ് ഏതെങ്കിലും പൊട്ടൻമാർ വന്നു പലതും വിളിച്ചു പറയുമ്പോത്തിന് ഏതെങ്കിലും പട്ടിക്കാട്ടിൽ കിടന്നു വാചാലമടിക്കരുത്
@sp96352 жыл бұрын
പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@3golden_together Жыл бұрын
ആമീന്‍
@nafeesabinth6608Күн бұрын
സലഫികളെ ഒരുപാട് അനുഗ്രഹിക്കും allahu
@siblings99182 жыл бұрын
ഒരു വല്ലാത്ത കോമഡിയുണ്ടായിരുന്നു രണ്ടായിച്ചാംമുംബ് യുട്യൂബിൽ കണ്ടതാണ് ഒരു ഹുദവി ഉസ്താദ് പ്രഭാഷണംകൈഞ്ഞ ദുആ സമയം ഉസ്താദ് ഒരു തുണ്ട് കടലാസ് നിവർത്തിവയ്ക്കുകയാണ് മോൻ മുജാഹിതായി പോവാതിരിക്കാൻ പ്രത്യേകം പ്രാർത്ഥിക്കാനൊരു സ്ത്രീ 5000രൂപ എന്ന് വായിച്ചിട് ഉസ്താത് ദുആർക്കുന്നു ഞാൻ അത്ഭുടപ്പെട്ട്പോയി ഈ സ്ത്രീ എന്തിനാണ് പൈശ കൊടുത്തത് ഓൾക്ങ് പ്രാർത്ഥിച്ചാൽപോരെ ഓൾക് മുജാഹിതിനാ പേടിയാണെങ്കിൽ തട്ടിപിന്റെ ആശാന്മാർ നിങ്ങളെപോലെയുള്ള വിവരോം വിധിയാഭാസോം ഉള്ള ആൾകാർ ഇതിനെതിരെയി ശക്തമായി പ്രതികരിച്ച ഇവരെ ഈ തട്ടിപ് നിർത്തണം നമ്മുടെ വളർന്ന വരുന്ന മക്കളെ രക്ഷിക്കണം പ്ലീസ് ഈ സമുദായം ഇങ്ങനെ അതാപത്തിക്കാൻ അനുവദിക്കരുത് പ്ലീസ്
@shahira7662 жыл бұрын
Hudavinte theetam thinnan ninak yogiyatha yundo
@thafsiyaa.p28232 жыл бұрын
ഇവരെ പോലെ ഉള്ളവരാണ് ദീനിനെ വികൃതമാകുന്നത് വിദ്യാഭ്യാസം ഉണ്ടായിട്ടും വിവരം ഇല്ലാത്ത കുറെ ആൾക്കാർ നമുക്ക് ചുറ്റും ഉണ്ട് ഇവരാണ് ഇതു പോലുള്ളവരെ വളർത്തുന്നത് ,.,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
@MuhammdDilshan-r3h9 күн бұрын
Karyam ariyete pariyarut
@gafoorkvkvgafoor36492 жыл бұрын
നിന്റെയും ആവശ്യം പണം തന്നെയല്ലേ നീയും പണത്തിനു വേണ്ടിയല്ലേ ഈ സംസാരിക്കുന്നത്
@haseenaparakkal58652 жыл бұрын
Thettu kandal pradikarikanam
@shiblurahman35442 жыл бұрын
താങ്കൾ ശിർക്ക് ചെയ്യിച്ചു പണം ഉണ്ടാക്കുന്നില്ല......മറ്റെ പോത്തുകളെ പോലെ.അതിനാൽ ധീരമായി മുന്നേറുക
@junaijunai62 жыл бұрын
അന്തമില്ലാത്ത വഹാബിയാണ്. പറഞ്ഞിട്ട് കാര്യമില്ല. രാത്രിയും പകലും കൂടിയതാണ് ഒരു ദിവസം. തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് ബഹുമാനം ഉണ്ടെന്ന് പറയുമ്പോൾ അതിന്റെ രാത്രിക്കും പകലിനും ബഹുമാനമുണ്ട്
@abdurrasheed78302 жыл бұрын
പണക്കാർക്ക് കാശ് കൊടുത്ത് പ്രാർത്ഥിപ്പിക്കാം , പാവങ്ങൾ എന്ത് ചെയ്യും ? സത്യദീനിന്നെ കാശുണ്ടാക്കാനുള്ള മാർഗമാക്കുന്ന ഇത് പോലെയുള്ള മൊയ്ല്യാക്കൻമാരാണ് സുന്ദരമായ ഇസ് ലാം മതത്തെ വികൃതമാക്കുന്നത് അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ മന്ദബുദ്ധികളും ദീനിനെ വിററ് കാശാക്കുന്ന പിശാചിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഈ വർഗത്തിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ ദീനിനെയും നീ കാക്കണെ അല്ലാഹുവെ ,
@junaijunai62 жыл бұрын
@@abdurrasheed7830 താനൊക്കെ എന്ത് വിഡ്ഢിത്വമാണ് പറയുന്നത്. പണക്കാർ ദാനം ചെയ്തു പ്രതിഫലം വാങ്ങുന്നു. പാവപ്പെട്ടവർക്ക് ദാനം ചെയ്യാനുള്ള അവസരമില്ല. അതിന് മൊയ്‌ലാറാണോ മൊയന്തേ ഉത്തരവാദി. പണം കൊടുത്തവന്ന് മാത്രമാണ് പ്രാർത്ഥന എന്നത് തന്നെ പോലെയുള്ള മര മന്ദബുദ്ധികൾ സുന്നീ വിരോധം കൊണ്ട് പറഞ്ഞുണ്ടാക്കുന്നതാണ്.പണം കൊടുത്തവന്റെ പേരും അവന്റെ ദാനവും പറഞ്ഞു ദുആ ചെയ്യും. പണം കൊടുക്കാത്തവന്ന് വേണ്ടിയും ദുആ ചെയ്യും. തന്റെ ആചാര്യൻ ബാലുശേരിക്കാരൻ മുജാഹിദ് സ്വർണം വേണോ സ്വർഗം വേണോ എന്ന ഡയലോഗടിച്ചു സ്വർണം വാങ്ങിയിരുന്നു. അപ്പോൾ സ്വർണം കൊടുക്കാൻ കഴിയാത്തവരെ കുറിച്ച് താൻ ചിന്തിച്ചിട്ടുണ്ടോ! ആശയങ്ങളിലുള്ള വിയോജിപ്പുകൾ സ്വാഭാവികമാണ്. എന്നു കരുതി എപ്പോഴും എല്ലാ തെറ്റുകളും നമുക്ക് വിയോജിപ്പുള്ളവരുടെ തലയിൽ കെട്ടി വെച്ചു ആളാവാൻ ശ്രമിക്കുന്നത് ശരിയല്ല.
@differentvlogsbysm33722 жыл бұрын
എനിക്ക് ഒരു സംശയമുണ്ട് നബി തങ്ങൾ പറഞ്ഞത് സ്ത്രീകൾ അവരുടെ വീട്ടിൽ ഇരുന്നു പ്രാർത്ഥന നടത്താനല്ലേ പറഞ്ഞത് പിന്നെ ഈ ഉസ്താദ് മാർ എൻതിനാണ് അങ്ങാടിയിലേക്ക് വിളിച്ചു വരുത്തുന്നത്
@beeranp16862 жыл бұрын
പണം പിരിക്കാൻ..
@rahmathpp97462 жыл бұрын
ഈ ദുആ അല്ലാഹുവിനോട് അവരുടെ സങ്കടങ്ങൾ വിളിച്ച് നേരിട്ട് പ്രാർത്ഥിച്ചാ പോരെ ഒരു കാശു കൊടുത്തിട്ട് എന്തിനാണ് ദുആ ചെയ്യിക്കുന്നത് മുല ചെയ്യുന്നതിനേക്കാളും നല്ലത് അവനവന്റെ ആവശ്യങ്ങൾ അവനവൻ തന്നെ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയല്ലേ നല്ലത് അതിനേക്കാളും ഉത്തമം വേറെയില്ല
@haseenaparakkal58652 жыл бұрын
Enikum parayanullad id thanneyan.
@kunchippaabu38682 жыл бұрын
നിനക്ക് അസുഖം വന്നാൽ നീ ഡോക്ടറെ കാണാൻ പോകാറുണ്ടോ. അല്ലഹുവാണ് രോഗം ഷിഫയാക്കുന്നത് നേരിട്ട് ദുആ ചെയ്താൽ പോരെ 😂
@alavipathiyil31212 жыл бұрын
@@kunchippaabu3868 നീ ചോദിക്കുന്ന വലിയ്യ് ഒരു ഡോക്ടറായിരുന്നങ്കിൽ അയാൾ എഴുതി തന്ന മരുന്ന് 4 ദിവസം കുടിച്ച് വിവരം പറയാൻ പറഞ്ഞിട്ട് അതിന് മുമ്പ് അയാൾ മരിച്ചാൽ നീ വിവരം പറയാൻ അയാളുടെ ഖബറിങ്ങൽ പോകുമോ?
@mohammadrafeeq4255 Жыл бұрын
Narayan.nalayan.nalayan.baket.piriu.
@noname-tt5ge2 жыл бұрын
നിസ്കാരം ഉണ്ട്, ഹജ്ജ് ഉണ്ട്, നോമ്പ് ഉണ്ട് ഉള്ളിൽ അല്ലാഹ് ഇല്ല.
@hameedsaquafi33222 жыл бұрын
നീ നിന്റെ ആഖിറം നന്നാക്കാൻ നോക്ക് നിന്റെ നിഫാഖ് തെളിഞ്ഞ് വരുന്നുണ്ട്
@noname-tt5ge2 жыл бұрын
@@hameedsaquafi3322 വരുന്നുണ്ടെങ്കിൽ കേറി ഇരിക്കാൻ പറ, ഒരു യഥാർത്ഥ muzhminnite ശരീരഭാഷയും, നിഫാക്കിന്റെ ശരീര ഭാഷയും കണ്ടാൽ അറിയാം ഇയാൾ ഹഖ് ആണോ എല്ലയോ എന്നത്, കമന്റ്സിലൂടെ എന്റെ ഹൃദയം മനസ്സിലാക്കാൻ നിനക്ക് സാധിക്കുന്നുണ്ടല്ലോ ഭയങ്കരം
@abdulummer84072 жыл бұрын
നിങ്ങൾ ധൈര്യമായി പറയുക ഇതിലൂടെ ആരെങ്കിലും മനസ്സിലാക്കി നന്നായാൽ അത് നിങ്ങൾക്കുള്ള ഗുണമാണ്
@moideenvaisian98262 жыл бұрын
നിങ്ങൾ ലൈക്കിനൊന്നും പറഞ് സമയം കളയണ്ട അതൊക്കെ തൊടക്ക തിൽ തന്നെ ചെയ്യും കാരണം അല്ലെൽ നീതികേട് ആകും
@siblings99182 жыл бұрын
സഹോദര സത്യം പറയട്ടെ എനിക്ക് ഇത്കാണുമ്പോ നെഞ്ചിടിപ്പകുന്നു സഹോദര ഇത് പോലത്തെ തട്ടിപ് നിങ്ങൾ എങ്ങിനെയെങ്കിലും നിർത്തിക്കണം സഹോദരാ നിങ്ങളെ മുജാഹിദ് ജൂതൻ എന്നൊക്കെ പറയും നിങ്ങൾ അതൊന്നും കേൾക്കാതെ ശക്തമായി പ്രതികരിക്കൂ
@rahzinhamiz45722 жыл бұрын
ഇതിൽ എന്താണ് നിങ്ങൾ കണ്ട പ്രശ്നം. ഇയാൾ Live ഉണ്ടാകൂല എന്ന് പറയുന്നതിന് വ്യക്തി വേട്ട എന്നാണ് പറയുക. വിമർശനത്തിന്റെ അശുദ്ധി വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാവ് എന്നത് തിങ്കളാണ്. അറബി മാസത്തെ സംബന്ധിച്ച് ധാരണ ഇല്ലാത്തത് കൊണ്ട്. ഒരാൾ സ്വലാത്തിലേക്ക് വരണം എന്ന് പറയുന്നുതും തെറ്റാണന്ന് പറയുന്ന വഹാബിസം വൈകല്യ ബുദ്ധിയുടെ മികച്ച ഉദാഹരണമാണ്.
@hussainhassan66012 жыл бұрын
മുത്തേ മുടിഞ്ഞ 🤲🤲🤲😁😁😁😁😁😁😁😁😁🤲🤲🤲
@muneeshe.p2 жыл бұрын
വഹാബിയോട്: ഒരാളെകുറിച്ച് അല്ലെങ്കിൽ ഒരാളുടെ പ്രവർത്തിയെക്കുറിച്ച് വിമർശിക്കുമ്പോൾ ആദ്യമായി അവരെക്കുറിച്ച് പഠിക്കുകയോ വ്യക്തമായി നേരിട്ട് അന്വേഷിക്കുകയോ ചെയ്യണം...അത് ചെയ്തിട്ടുണ്ടോ...❓️ പിന്നെങ്ങനെയാണ് അയാളുടെ കുറ്റവും കുറവും പറയുക... അത് ഇസ്ലാമിൽ ഈബത്ത് എന്നല്ലേ പറയുക.... ഏത് ഇസ്ലാം ആണ് മറ്റൊരാളുടെ ഈബത്ത് പറയാൻ പഠിപ്പിച്ചിട്ടുള്ളത് ❓️ഏത് ഇസ്ലാം ആണ് മറ്റൊരാളുടെ അഭിമാനത്തേ പിച്ചിചീന്താൻ പറഞ്ഞിട്ടുള്ളത്❓️ അതും സോഷ്യൽ മീഡിയയിൽ ഇട്ടുകൊണ്ട്... ആരാണ് നിന്നെ ഇതൊക്കെ പഠിപ്പിച്ചത്... ❓️ഏത് വഹാബിയാണെടോ ഇതൊക്കെ പഠിപ്പിച്ചു തന്നത് ❓️ വഹാബികൾ ഇങ്ങനെയാണോ ഇസ്ലാം പ്രചരിപ്പിക്കാർ❓️ ഒന്നാമത്തെ കാര്യം അത് രണ്ടാമത്തെത്:ഈ ചാനൽ പരസ്യംഇടുന്നതും,ലൈക്ക്,ഷെയർ,സബ്സ്ക്രൈബ് ഇതൊക്കെ ചെയ്യാൻ പറയുന്നതൊക്കെ വല്ല നന്മയും പ്രതീക്ഷിച്ചു കൊണ്ടാണോ❓️അത് പോട്ടെ എന്തിനാണ് ഇതൊക്കെ ചെയ്തിട്ട് ആളെ വിളിച്ചു കൂട്ടുന്നത് ഈ ഈബത്തും നമീമത്തും പറയുന്നത് കേൾക്കാനും പ്രചരിപ്പിക്കാനുമാണോ ❓️അതാണോ വഹാബികളുടെ പണി? പണം തന്നെയല്ലേ അന്റെയും ലക്ഷ്യം... പിന്നെന്തിനാ ആ പരസ്യം പണം ആവശ്യം ഇല്ലെങ്കിൽ ഓഫാക്കാനുള്ള ഓപ്ഷൻ ഉണ്ടല്ലോ... ഞാൻ ചോദിക്കട്ടെ അള്ളാഹുവും അവന്റെ റസൂലും താബിഉകളും പറഞ്ഞ ഏതൊക്കെ കാര്യം അനക്ക് അറിയാം...അവര് പഠിപ്പിച്ച മുഴുവൻ കാര്യങ്ങളും നിനക്ക് അറിയുമോ? ഏതൊക്കെ കിതാബുകൾ അനക്ക് അറിയാം... ഏതൊക്കെ കിതാബുകൾ വായിക്കാൻ അറിയാം...ഏതൊക്കെ ഹദീസുകൾ മനഃപാഠമുണ്ട് അതൊക്കെ അതൊന്ന് പറഞ്ഞാട്ടെ... അതൊന്നും അറിയാത്ത ആളുകൾ അറിവുള്ള ആളുകളെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളത് ❓️ അദ്ദേഹം യൂടൂബിൽ വന്നു കൊണ്ട് ഒരുപാട് ആളുകൾക്ക് നന്മ പറഞ്ഞു കൊടുക്കുന്നു... ഇജ്ജ് ചെയ്യുന്നതോ യൂടൂബിൽ വന്ന് അയാളുടെ പച്ച ഇറച്ചി മറ്റുള്ളവർക്ക് വിളമ്പികൊടുക്കുന്നു... ഇതാണ് ഇജ്ജും തമ്മിലുള്ള വ്യത്യാസം... ഇനി ഈ കമന്റ് വായിക്കുന്നരോട്: ഞാൻ തിരൂർ ഉള്ള ഒരാളാണ്... മാത്രമല്ല അദ്ദേഹത്തിന്റെ മജ്ലിസിൽ പങ്കെടുക്കുന്ന ആളും ആദ്ദേഹം നടത്തുന്ന മജ്ലിസിൽ പങ്കെടുത്തത് കാരണം എനിക്ക് ഒരുപാട് മുറാദുകൾ പടച്ചവൻ നിറവേറ്റി തന്നിട്ടുമുണ്ട്... എന്റെ അറിവിൽ ഒരുപാട് ആളുകൾക്ക് അദ്ദേഹം നടത്തുന്ന സ്വലാത്ത്ന്റെ മജ്ലിസിൽ പങ്കെടുത്ത് പടച്ചവനോട് ദുആ ചെയ്തതിന്റെ ഫലങ്ങൾ കിട്ടിയവർ ഉണ്ട്...(ഞാൻ ഇവിടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നില്ല)ഒന്ന് അത് രണ്ടാമത്തെത്: ഇദ്ദേഹം പൈസ ചോദിക്കുന്നത് 1. ഇവിടെ (വാണിയന്നൂരിൽ) അദ്ദേഹം ആളുകൾക്ക് നമസ്കരിക്കാൻ പള്ളിക്ക് വേണ്ടിയും കുട്ടികൾ ഹിഫ്ള് ഖുർആൻ പഠിക്കാൻ വേണ്ടിയും ഒരു 77 സെന്റ് സ്ഥലം ഇവിടെ വാങ്ങിച്ചിട്ടുണ്ട്... ഇവിടെ വന്നാൽ കാണാം...അതിന്റെ മുഴുവൻ പൈസ കൊടുത്തു തീർക്കാനും 2.അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് കുട്ടികൾ ഇൽമ് പഠിക്കുന്നുണ്ട്... ഒരു സ്ഥാപനമാണ്.. അത് ഇപ്പോൾ വാടക കൊടുത്തിട്ടാണ് അദ്ദേഹം നടത്തുന്നത്... അതിന്റെ മുഴുവൻ ഉത്തരവാദിത്വവും അദ്ദേഹത്തിനാണ്.. ആ കുട്ടികൾക്കുള്ള പഠനത്തിനും മറ്റു ചിലവിനുമാണ്... ഞാൻ നേരിട്ട് അറിയുന്നതാണ്... ഇത് വെറും എഴുത്ത് അല്ല... നിങ്ങൾക്ക് വന്ന് അന്വേഷിക്കാം തിരൂരിൽ നിന്ന് പയ്യനങ്ങാടി വന്ന് അവിടെ നിന്ന് വാണിയന്നൂർ എന്ന സ്ഥലത്ത്... തിരൂരിൽ നിന്ന് 5 km അതുകൊണ്ട് നിങ്ങൾ ആരും ഈ ഈബത്ത് വഹാബിയുടെ മണ്ടത്തരത്തിൽ പെട്ടു പോവരുത്... അള്ളാഹു നമ്മെ എല്ലാവരെയും ഈ വഹാബി ഫിത്‌നയിൽ നിന്നു കാത്ത് രക്ഷിക്കട്ടെ... ആമീൻ 🤲
@monurocks2162 жыл бұрын
ആമീൻ
@muthumol10832 жыл бұрын
Ameen
@alimoideen9722 жыл бұрын
നിങ്ങളുടെ റീച്ച് ദുനിയാവിലും ആഖിറത്തിലും കൂടും തെമ്മാടി ക്കൂട്ടങ്ങളെ സമൂഹത്തിന്റെ മുമ്പിൽ തുറന്ന് കാട്ടുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@illiyasp.p55092 жыл бұрын
ജിന്നയെ കാക്കണേ കാക്കണേ ജിന്ന് കാക്കണേ അതുപോലെ നീ ഏതു വകുപ്പ്
@kamarudheenkamaru1987 Жыл бұрын
അള്ളഹു. അക്ബർ. റബ്ബേ. നിയാണ്. വലിയവൻ
@nafeesathulmisriya82342 жыл бұрын
ജിന്നേ ..... ഇഫ്രീത്തേ .... മരുഭൂമിയിൽ വാഴുന്ന ജിന്നേ.... കുളക്കടവിൽ പ്രത്യക്ഷപ്പെടുന്ന ജിന്നേ..ഹയ്യും ഹാളിറും ഖാദിറുമായ വരേ .... ഈ സലഫി (ജിന്ന്, പിശാച്. ആട്, മാട്, ദമ്മാജ്, മടവൂരി , ജിന്നുരി , ബൾബൂരി . ചാവേറൂരി,ഐസ് ഐസ് , ബൊക്കാ ഹറാം, ജെയ് ശേമുഹമ്മദ്, ഹർക്കത്തിൽ മുജാഹിദീൻ) കുഫൂരിഭീകരവാദികളെ കാത്തു കൊള്ളണേ.... ജിന്നേ.. ഇഫ്രീത്തേ .... കൈവെടിയല്ലേ.... ഈ പാവം ഭീകരവാദിചാവേറുകളെ ..... ആമേൻ .
@ഫൈസൽ.കുക്കിങ്സ്2 жыл бұрын
നിനക്ക് മരിച്ചു പോടെ നിനക്ക് നിന്റെ കാര്യം നോക്കികൂടാടെ മലക്കുകൾ എഴുതി വെക്കും ട്ടോ
@shareefvakkayil78692 жыл бұрын
ഞാനും ഒരു സുന്നി ആയിരുന്നു ഈ മൗലവിപറയുന്നതിൽ അള്ളാഹു അല്ലാഹുവിന്റെ റസൂലും സഹാബത്തും പഠിപ്പിച്ചു തന്ന ഒരു കാര്യത്തെ പറ്റിയും പറയുന്നില്ല എല്ലാം കുറാഫാത്തുകൾ മാത്രം എന്നിട്ട് പറയും ഞാൻ സുന്നി ആണെന്ന് എന്തൊരു ആഭാസം മുസ്ലിമേ അള്ളാഹു റസൂലും പഠിപ്പിച്ചു തന്നതിലേക്ക് മടങ്ങുക
@saleemskm94852 жыл бұрын
നീ സുന്നി അല്ലങ്കിൽ ഏതാണ്
@muneeshe.p2 жыл бұрын
അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ....
@shareefvakkayil78692 жыл бұрын
@@saleemskm9485 ഇപ്പോൾ മുജാഹിദാണ് നീ വരുന്നോ മുജാഹിദ്ലേക്ക് ആഖിറം രക്ഷപ്പെടും
@saleemskm94852 жыл бұрын
@@shareefvakkayil7869 സുന്നി ഒന്നേ ഒള്ളൂ മുജാഹിദ് മൂന്നും നാലും ഒക്കെ ഉണ്ട് ഇതിൽ ഏത് മുജാഹിദ്ആണ് താങ്കൾ
@shareefvakkayil78692 жыл бұрын
@@saleemskm9485 നീ സുന്നി ആണെങ്കിൽ ശിയാക്കളെ ആദർശം അംഗീകരിക്കുന്നുണ്ടോ
@abdulsaleemponnampurath95812 жыл бұрын
ഈ ശിയാക്കളുടെ ഫിതനയിൽ നിന്ന് അല്ലാഹു കാക്കട്ടെ ആമീൻ
@abushakira19572 жыл бұрын
സലഫി ഭീകരതകളിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ
@alimoideen9722 жыл бұрын
ഷിയാ അന്ധവിശ്വാസത്തിൽ നിന്നും സുന്നീ എന്ന് പറഞ്ഞു തട്ടിപ്പ് നടത്തുന്ന കള്ളന്മാരിൽ നിന്നും കാക്കട്ടെ ആമീൻ
ഇവരെ. പടച്ചു. വിടുന്ന. കോളേജുകളുടെ. കാര്യത്തിൽ. പുനർ ചിന്തനം.
@abdhulkabeer35352 жыл бұрын
തിങ്കളാഴ്ച രാവും വെള്ളിയാഴ്ച രാവും പ്രത്യേകതയുണ്ട് നീ പോടാ ഹിമാറെ പറയുന്നത് മുഴുവൻ കേൾക്കാതെ അവിടെ ക്ലിക്ക് ചെയ്തു ജനങ്ങളെ പറ്റിക്കരുത്
@petsworld09652 жыл бұрын
നിങ്ങൾ അല്ലെ പറ്റിക്കുന്നത് allahu അല്ലാത്തവയോട് പ്രതിക്കാൻ പറഞ്ഞിട്ടുണ്ടോ സമസ്ത പണ്ഡിതൻ maranu ഇസ്ലാമിനെ വികൃതമാകുന്നത്
@hussainhassan66012 жыл бұрын
😁😁😁😁മുത്തേ മുടിഞ്ഞ 😁😁
@abduljalalnazaruddin75456 ай бұрын
നാരായൺ nure ചെല്ലപ്പാ നൂർ ഹബീബി നാരായണ.
@illiyasp.p55092 жыл бұрын
പച്ചക്കള്ളട നീ പറയുന്നത് ആഹിറത്തിലേക്ക് ദുആ ചെയ്യുന്ന ഇഷ്ടം പോലെയുണ്ട് ദുനിയാവിനേക്കാൾആഖിറത്തിന്ന് ദുആ ചെയ്യുന്ന ഒരുപാട് ഉണ്ട് നീ എവിടുന്നാ വരുന്നത്
@kurafimedia Жыл бұрын
ഇതുപോലുള്ള ഒരു പരിപാടി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു രസകര ലോറിക്ക് സ്ത്രീകളോട് പണവും പിരിപ്പിച്ചു കണ്ടമാനം പെണ്ണുങ്ങൾ വരാൻ തുടങ്ങി അതെല്ലാം നിർത്തിച്ചു എന്റെ സ്വന്തം അനിയൻ ആളെ കൂട്ടി ഇപ്പോൾ പറയുന്ന ആളുമില്ല കേൾക്കുന്ന ആളും ഇല്ല ചന്ത അങ്ങനെ പിരിഞ്ഞു
@malayali2082 жыл бұрын
വഹാബി മുജാഹിദ് സലഫി ജമാ അത്തേ ഇസ്ലാമി തീവ്രവാദികൾ ദുർവ്യാഖ്യാനിച്ച് ഇറക്കുന്ന പരിഭാഷ മാത്രം വായിച്ചാൽ അല്ലാഹു എന്തെല്ലാം പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാവില്ല. സ്വർഗ്ഗം വേണോ സ്വർണ്ണം വേണോ ? ചെറിയ തുക ബക്കറ്റിലും വലിയ തുക നേരിട്ട് മൗലവി ചേട്ടന്റെ പോക്കറ്റിലും . മലയാളത്തിൽ രാഷ്ട്രീയ പ്രസംഗം നടത്തി ഖുത്തുബ അതിനിടയിൽ പിരിവ്. സ്ത്രീകളെ പള്ളിയിൽ കൊണ്ട് വന്ന് സ്വർണ്ണാഭരണങ്ങൾ വരെ ഊരി വാങ്ങുന്നു. ബല്ലാത്ത ജാതി . ഇതിനൊക്കെ പുറമെയാണ് സക്കാത്ത് പിരിവും വിദേശഫണ്ടും. നിങ്ങളുടെ സക്കാത്ത് പള്ളിയിൽ ഏൽപ്പിക്കുക. പള്ളിയുടെ ഫ്രണ്ടിൽ തന്നെ ബോർഡ്. ചലപ്പി ക്കുഞ്ഞാടുകൾ കൊണ്ട് കൊടുക്കുന്ന പണവുമായി മൗലവി നേരെ ബാങ്കിലേക്ക്. മാസാമാസം പലിശ വാങ്ങി ഓഹരി വെച്ച് ഒരോ വഹാബി കുടുംബത്തിനും ജീവിത മാർഗ്ഗം. സംഘടന വളർത്താനും തീവ്രവാദ പ്രവർത്തനങ്ങൾക്കും വിദേശ ഫണ്ട്. ജീവിതം ബഹു ജോർ. 💪. സക്കാത്ത് ഫണ്ടിന്റെ പലിശ വാങ്ങി കുടുംബം പുലർത്തുന്ന നിങ്ങൾ എന്തിനാ തീവ്രവാദി ചേട്ടാ വല്ല ദിക്റോ സ്വലാത്തോ ചൊല്ലി ദുആ ചെയ്യുമ്പോൾ ആളുകൾ പൊരുത്തപ്പെട്ട് കൊടുക്കുന്ന ചിലറ തുക വാങ്ങുന്നവരെ ഇങ്ങനെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ? പരിഭാഷ ദുർവ്യാഖ്യാനം വായിച്ചപ്പോൾ ചേട്ടൻ ലോക പണ്ഡിതനായെന്നാ സ്വയം വിശ്വസിച്ചിരിക്കുന്നത്. അറിഞ്ഞതിനേക്കാൾ ഇനിയും എത്രയോ അറിയാനുണ്ട് എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്. അറിവുള്ളവർ വഹാബി തീവ്രവാദി ആവുകയില്ലല്ലോ? വിവരക്കേട് + അഹങ്കാരം = വഹാബിസം. ദിക്റ് സ്വലാത്ത് മാല മൗലൂദ് റാത്തീബ് നേർച്ച ഹൽക്കകൾ മജ്‌ലിസുകൾ എല്ലാം ഖുർആനിൽ പറഞ്ഞത് തന്നെയാണ് സേട്ടാ.സേട്ടനും സേട്ടന്റെ മൗലവി മണ്ടൻമാർക്കും വിവരമില്ലാത്തത് കൊണ്ടാണ് സേട്ടാ. ഖുർആനിന്റെ ആശയം ഉൾകൊണ്ട മഹാൻമാരായ പണ്ഡിതരും ഇമാമുമാരും പഠിപ്പിച്ച കാര്യങ്ങളാണ്. തീവ്രവാദി ഓഫീസിൽ നിന്ന് മുലവി ച്ചേട്ടൻ എഴുതിത്തരുന്ന കുറിപ്പടിയല്ല ഇൽമ് അറിവിന്റെ ലോകം അപ്പുറത്ത് വിശാലമായിക്കിടക്കുകയാണ്. അതിൽ നിന്ന് അൽ പാൽപം കിട്ടുമ്പോഴാണ് ആദ്യം പറഞ്ഞത് പലതും മാറ്റിപ്പറയേണ്ടി വരുന്നത്. ആ ഇൽമിന്റെ ലോകത്തേക്ക് വഹാബി കുഞ്ഞാടുകളുടെ ശ്രദ്ധ പോകാതിരിക്കാനാണ് പണ്ഡിതരെല്ലാം ഖുറാഫികളും മുശ്രിക്കുകളും കാഫിരീങ്ങളുമാണെന്ന് ചെറുപ്പം മുതലേ പഠിപ്പിക്കുന്നത്. പിള്ളേരെങ്ങാനും സത്യം മനസ്സിലാക്കിയാൽ അവിടെത്തീരും വഹാബി തീവ്രവാദ പ്രത്യയ ശാസ്ത്രം. പലരും പലതും മനസ്സിലാക്കിയപ്പോഴാണ്. എട്ടെട്ടും പതിനാറ് വിഭാഗമായി ചിന്നിച്ചിതറി പരസ്പരം കാഫിറാക്കലും ചെളി വാരി എറിയലും ഒക്കെയായി തൗഹീദ് തീരുമാനമാകാതെ സെപ്റ്റിക്ക് ടാങ്കിലെ പുഴുക്കളെ പോലെ കുത്തിമറിയുന്നതും പൊളഞ്ഞ് കളിക്കുന്നതും. സക്കാത്തിന്റെ പലിശയും പള്ളിപ്പിരിവും വിദേശ ഫണ്ടും എല്ലാം ഉണ്ടായിട്ടും യൂറ്റൂബിൽ നിന്നും പോരട്ടെ എന്ന ഉദ്ദേശത്തോടെ അല്ലെടാ ആർത്തി പ്പണ്ടാരമേ തീവ്രവാദി ചേട്ടാ നീ ഈ കെടന്ന് കുരയ്ക്കുന്നത്. പട്ടിത്തീട്ടമേ ? ആദ്യം നാലക്ഷരം പഠിക്ക് . ഹലാലായത് ഭക്ഷിക്ക് . വഹാബി തീവ്രവാദ മതം വിട്ട് മുസ്ലിമാക്.എന്നിട്ട് മറുപടി പറയാൻ വാ . നീ അനിൽ "മോമദി " നേക്കാൾ വലിയ വിഡ്ഢിയാണല്ലോടാ തീട്ടമേ .. വിവരമില്ലാന്നുള്ള വിവരം പോലും ഇല്ലാതെ മണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും പുലമ്പി ജനങ്ങളെ മൊത്തം സ്വന്തം വിവരക്കേട് വിളിച്ചറിയിക്കുന്ന നിന്റെ തൊലിക്കട്ടിയുണ്ടല്ലോ👍👍👍. അപാരം . 💪.
@unmedia22952 жыл бұрын
ഈബത്ത് പറയുന്നത് എത്ര വലിയ തെറ്റാണെന്ന് നിങ്ങൾക്ക് അറിയാത്തുകൊണ്ടാണോ. അതല്ലേ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. തെറ്റ് കണ്ടാൽ അത് തടയേണ്ട രൂപം ഹദീസിൽ പഠിപ്പിക്കുന്നില്ലേ.... നിങ്ങൾ ചെയ്യുന്നത് അപ്രകാരമാണോ....
@ammadpk3002 жыл бұрын
ഈ കാന്തപ്പൻ്റെ കൂട്ടുകാരുടെ ഫിതി നയിൽ നിന്നും നാട്ടുകാരെ രക്ഷിക്കു
@anvarulislampannur23242 жыл бұрын
നിങ്ങൾ എന്തിനാ ഒരു പെന്ന് പിടിചത് ? നിങ്ങൾ ഒരു വലിയ സംഭവമാണ് എന്ന് വരുത്തിക്കാനാ😂😂😂😂😂😂
@MansoorMannarkkad2 жыл бұрын
😀
@rayyanet50222 жыл бұрын
എന്താ മൗലവീ... എന്തൊരു വിഡ്ഢിത്തമണീ വിളമ്പുന്നത്.... ആളുകൾ പൊരുത്തത്തോടെ കൊടുക്കുന്ന സംഭവനയാണ്.. ഇതിലെന്താ ഒരു തെറ്റ്... നിങ്ങളൊന്നും ജീവിത കാലം മുഴുവനും ഇത് പാടിയാലും പറഞ്ഞാലും പത്തു പൈസ കിട്ടില്ല... അതിന്റെ അസൂയ മാത്രമാണ് നിങ്ങളുടെ ഈ വിങ്ങിപൊട്ടൽ... ആളുകൾക്ക് കാര്യം കിട്ടുന്നത് കൊണ്ട് തന്നെയാണ് അവർ കൊടുക്കുന്നത്.. ആരെയും പിടിച്ചു പറി ക്കുന്നില്ല... ഇഷ്ടമുള്ളവർക്ക് കൊടുക്കാം ആരെയും നിർബന്ധിക്കുന്നില്ല..
@rayyanet50222 жыл бұрын
ഓഹോ അഖിറവും ദുനിയാവും നഷ്ടപ്പെടുത്തുന്നു.... 🤣🤣🤣🤣🤣ദിക്ർ സലാത്ത് ചൊല്ലിയാൽ നഷ്ടപ്പെടലാണോ മൗലവീ... പണം തന്നെയാ തന്റെയും നോട്ടം.. സ്ബ്സ്ക്രൈബ്, ഷെയർ,ഒലക്കന്റെ മൂഡ്.... കൂട്ടത്തിൽ തന്റെ പിശാചിന്റെ നസീഹത്തും.... ഒന്നു പോയി പണി നോക്കെടോ വഹ്ഹാബീ... തന്റെയൊക്കെ പേര് ഖുറാനിൽ വന്നിട്ടുണ്ട്..مناع للخير...
@azeescheriyabata48442 жыл бұрын
നൂറെ ബീരാക്ക. ക്ക് വേണ്ടി കാത്തിരിക്കാം.
@abbro1992 жыл бұрын
ഞങ്ങളെ ഉസ്താദ് പോളിയാണ് 👍👍👍
@fathimamoidheen7812 жыл бұрын
ലൈക്ക് ചെയ്യണം എന്ന് നിങ്ങളുടെ ആവശ്യം ആണ് അല്ലെ
@nazerchaliyaden9903 Жыл бұрын
ദീനി പ്രബോധനത്തിന് അള്ളാഹു കൂടുതൽ സൗകര്യo നൽകി അനുഗ്രഹികട്ടെ
@SubaidhaAzeez-h2r21 күн бұрын
Thank you, 👍👍
@abdullaam78952 жыл бұрын
മണ്ണാർക്കാട് എവിടെ വീട് മൻസൂർ
@moideenvp1042 Жыл бұрын
മൻസൂർ ഭായ് വീരാപ്പു ഞാനായാലോ 🤣🤣🤣
@bavaali10142 жыл бұрын
സ്വയം വഴി പിഴക്കുകയും മററുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന ഇത്തരം പുരോഹിതരുടെ ശിക്ഷ അതി കഠിനമാണെന്ന് അവരെ തെളിവ് സഹിതം പറഞ് മനസ്സിലാക്കിക്കൊടുക്കാൻ പററില്ലെ.
@kamarudheenkamaru19872 жыл бұрын
മൻസൂർ. ബായ്. നിങ്ങൾ. പറയുക. റബ്ബ്. കൂടെ. ഉണ്ട്
@MansoorMannarkkad2 жыл бұрын
ഇൻഷാ അല്ലാഹ്... 🥰
@mpalikurikkalthamarasseri3541 Жыл бұрын
ഒരു നൂറുമില്ലാതെ എങ്ങനെ പണം കിട്ടും?
@abduljalalnazaruddin75456 ай бұрын
നൂർ ഹേ ഹബീബ് നാരായണൻ ചെല്ലപ്പൻ നൂർ ഹേ
@ubaidabdulla3910 Жыл бұрын
ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോ സാലത്തു കൊണ്ട് വരുമ്പോൾ അത് ന്റെ പിറ കെ കൂടുന്ന ജാഹിലുകൾ ഇല്ല കാലത്തോളം ഇത് പോലെ യുള്ള ബിസിനസ്സ് പൊടി പൊടിക്കും 😂
@roshi25512 жыл бұрын
നീയും പണമാണ് ഉദ്ദേശിക്കുന്ന 🤣
@abbaskkmuhammadkk87092 жыл бұрын
ഞാൻ ഇവനെ അറിയും ഇവൻ പക്ക വഹ്ഹാബിയാണ് അള്ളാഹു വാഹഹാബികളുടെ ശരിറിൽ നിന്ന് മുസ്ലിം സമൂഹത്തെ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@sharafudheensharafudheen92632 жыл бұрын
ബല്ലാത്ത ജാതി... ഇവരുടെ കൂടെയും ആളുകൾ ഉണ്ടല്ലോ റബ്ബേ...
@MansoorMannarkkad2 жыл бұрын
അവിടെയാണ് ആളുകൾ കൂടുതൽ ഉള്ളത് ബ്രോ...
@smhmedia20942 жыл бұрын
ആ നിന്റെ കൂടെ ആരുമില്ല നിനക്കെന്താ
@kunhimuhamedpoongadan11802 жыл бұрын
വിവരമില്ലാത്ത ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഒരു പരിപാടി ഇത്തരം പണം പിടുങ്ങുന്ന പരിപാടികൾ നിറുത്താൻ സർക്കാർ വേണ്ടത് ചെയ്യണം അല്ലാഹുവേ ഇത്തരം പണ്ഡിത വേഷധാരികളുടെ ചൂഷണത്തിൽ നിന്നും വിവരമില്ലാത്ത ജനങ്ങളെ രക്ഷിക്കണേ
@rabeehnk44332 жыл бұрын
പലിശ ഹറാം ആണ് എന്നിട്ട് ആണ് ഇവർ അകൗണ്ടിലേക്ക് ക്യാഷ് ഇട്ടു എന്ന് പറയുന്നത് ബാങ്ക് വഴി വരുന്ന പൈസ പലിശയും ആയി ബന്ധം ഉണ്ട്
@shareepkl56432 жыл бұрын
കുറേ ജാഹിലീങ്ങളെ ക്കൊണ്ട് ആണ് ഇവര്‍ കളിച്ചു കൊണ്ടിരിക്കുന്നത്.. നാളെ ഇവര്‍ പറയും നിങ്ങള്‍ ആരും ഇനി നമസ്കാരിക്കേണ്ട ഞങ്ങള്‍ നിങ്ങൾക്ക് വേണ്ടി നിസ്കാരിച്ചു കൊള്ളാം എന്ന്.. എന്നാലും ഈ ജാഹിലീങ്ങൾ ക്ക് മനസ്സിലാവുകയില്ല... അല്ലാഹുവേ ഈ ജാഹിലീങ്ങളുടെ കൂട്ടങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ വരുന്നതിനെ തൊട്ട് കാക്കണേ ആമീൻ...
@sabith.k30812 жыл бұрын
Inganeyulla വീഡിയോ ഇടുമ്പോഴാണ് എന്നെപ്പോലുള്ള വർ അവരുടെ വീഡിയോ കാണ്ട് വിയോ സ് kooduvankaaranamaayath അതിന് താങ്കൾക് നന്ദി
ആത്മാർത്ഥമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു subscribe , like , share എന്നിവയുടെ ആവശ്യമില്ല.......
@ashraf.kottappuramashraf38582 жыл бұрын
ഇപ്പോൾ സോഷ്യൽ മീഡിയ എന്ന ഫ്ലാറ്റ് ഫോം തന്നെ യാണ് ഇത്തരം പോകുത്തു പ്രചരിപ്പിക്കുന്നതും ക്യാഷ് കാശ് കീശയിൽ ആക്കുന്നതും. അതുകൊണ്ട് ഇത്തരം ആളുകളെ നീചത്തരം പൊളിച്ചു എഴുതാനും സോഷ്യൽ മീഡിയ തന്നെ ഏറ്റവും നല്ലത്.. സഹോദര നിങ്ങൾ ഇത് യൂട്യൂബ് അല്ലാതെ നേരത്തെ അറിഞ്ഞിരുന്നോ.... നിങ്ങൾ പ്രതികരിച്ചോ....
@ibrahimpc63332 жыл бұрын
അറബി കലണ്ടർ പ്രകാരം തിങ്കളാഴ്ച തുടങ്ങുന്നത് ഞായർ മഗ്രിബ് മുതലാണെന്ന് പോലും വിവരമില്ലാത്ത ആളായിപ്പോയല്ലോ താങ്കൾ.
@aboobackerpoomangalarakath5350 Жыл бұрын
Iddeham paranhad thinkalazhcha rav ennu thanneyan
@rafeekamayamkode79112 жыл бұрын
അല്ലഹുവി നോട് ഒറ്റക്ക് ചോദിക്കാദേ ബ്രോക്കെർ വൈ ചോയ്ക്കുഞ്ഞവർ ആണ് കുടുതൽ ആളുകൾ
@haneef27082 жыл бұрын
അങ്ങനെ ആണ് പുരോഹിതൻമാർ ഇവരെ ഒക്കെ പഠിപ്പിച്ചു വിട്ടത്.
@nisamuddin58282 жыл бұрын
ചേട്ടാ നീയും അദ്ധ്വാനിക്കാതെ കാശുണ്ടാക്കുകയാണല്ലോ..നിനക്കൊന്നും വേറെ ജോലിയില്ലേ.....
ഇസ്ലാമിൽ നിന്നും പൂർണമായി സൃഷ്ടി ആരാധനയിൽ പോയി പെട്ട സമസ്ത മതക്കാർക്ക് ഇതൊന്നും പറഞ്ഞു കൊടുത്തിട്ട് ഒരു കാര്യവുമില്ല അവർ പിന്നെയും ആ വഴികേടിൽ പോയി തല വച്ചു കൊടുക്കും സത്യം പറയുന്നവരെ പുത്തൻ പ്രസ്ഥാനക്കാർ ദീനിൽ നിന്ന് പുറത്തുപോയവർ എന്നാണ് ഉസ്താദുമാർ പഠിപ്പിക്കുന്നത് അതിന് അവർക്ക് പ്രത്യേക വാട്സപ്പ് ഗ്രൂപ്പ് ഉണ്ട് എല്ലാ മഹല്ലിലും പള്ളി പള്ളികളുമായി ബന്ധപ്പെട്ട് സമസ്ത മതക്കാർക്ക് സ്ത്രീകളെ പ്രത്യേകിച്ചും അവരുടെ യുവത്വത്തിൽ പിടിച്ചുനിർത്തുന്ന വാട്സപ്പ് ഗ്രൂപ്പ് ഉണ്ട്
@sajeermathukkalsajeermathu56342 жыл бұрын
അളിയാ .ഒന്നാമതായി പറയട്ടെ .ഇവര് വേറെ ഏതെങ്കിലും ബിസിനസ് ചെയ്തിട്ട് .ജീവിക്കുന്നവരെല്ലാ.ദീന് പഠിക്കാനും പഠിപ്പിക്കാനും ഒരായുസ്സ് ചെലവഴിക്കുന്നവരാണ് .മുതഅല്ലിമീങ്ങൾക്കും ഉസ്താദുമാർക്കും .വേറെ ഏതെങ്കിലും മതക്കാര് കൊടുക്കുമോ .വേറെ വേറെ എന്നു പറഞ്ഞത് .അതിൻറെ തായ് നേരായ രീതിയിലേക്ക് വരാൻ വേണ്ടിയാണ് .അത് ഉള്ളവര് കൊടുത്താൽ മതി .ആരെ കയ്യിൽ നിന്നും പിടിച്ചു പറിച്ചു വാങ്ങുന്നില്ലല്ലോ .എല്ലാം ഓപ്പൺ ആയിട്ടല്ലേ പറയുന്നത് .ആരെയും രഹസ്യമായി വഞ്ചിക്കുന്നില്ലല്ലോ.അല്ലാഹുവിൻറെ ദീനിനെ ഉള്ളവരെ സഹായിക്കട്ടെ .ഇതിനെല്ലാം ഒരു നിയ്യത്ത് ഉണ്ട് .ആ നിയ്യത്ത് എങ്ങനെയാണ് അതുപോലെയാണ് അത് .ഓരോ കാര്യങ്ങൾക്കും പൈസ പിരിക്കുന്നത് അതിന്റേതായ വഴിക്ക് നീങ്ങാനാണ് .ബാക്കി അള്ളാഹു നോക്കിക്കോളും
@rafik77132 жыл бұрын
സലഫികൾ ആണ് ശെരി എന്ന് മനസിലാക്കാൻ കുറെ വൈകി പോയി
@abdurahman29732 жыл бұрын
Masha Allah
@gramikagreen85202 жыл бұрын
കാലത്തിനു അനുസരിച്ചു നമ്മുടെ ജീവിത ശൈലിയിൽ മാറ്റം വരുത്തണം, അത് നമ്മുടെ ആത്മീയ ചര്യകൾക്ക് വേണ്ടിയുള്ള പ്രയാണം ആണെങ്കിൽ പോലും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. (ഉദാഹരണം, കോവിഡ് സമയത്തു വുളൂ എടുക്കാൻ ഹൌൾ ഉപയോഗിച്ചിട്ടില്ല, പള്ളിയിൽ അകലം പാലിച്ചു നമസ്കരിച്ചു,) എന്ന് വെച്ച് സുന്നത്തു ജമാഅത്തിനെ കാലത്തിനു അനുസരിച്ചു മാറ്റാൻ ഞാൻ തയ്യാർ അല്ല... കാരണം അടിസ്ഥാനത്തിൽ നാം നേടേണ്ട ലക്ഷ്യം അന്നും ഇന്നും ഒന്നാണ്... ഇന്ന് കാണുന്ന ഈ, വിഡിയോയിൽ കാണുന്ന പോലെ ഉള്ള തനി തെമ്മാടിത്തരം ഒരിക്കലും അനുകൂലിക്കാൻ പ്രോത്സാഹനം ചെയ്യാൻ ഞാൻ തയ്യാറാവരുത്... പണത്തിനോടുള്ള ആർത്തി മൂലം വേഷം കെട്ടിയ ഈ മാക്രികളുടെ തെമ്മാടിത്തരം ഒരിക്കലും നാം അംഗീകരിച്ചു കൊടുക്കരുത്... എവിടെ എങ്കിലും കേരളത്തിൽ പ്രബല വിഭാഗം ആയ സമസ്ത മുസ്ലിം വിഭാഗം ആയ പ്രസ്ഥാനത്തിന്റെ പണ്ഡിതർ എവിടെയെങ്കിലും ഇതുപോലുള്ള തെമ്മാടിത്തരം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ജിഫ്രി മുത്തു കോയ തങ്ങൾ അന്നും ഇന്നും ഇത്തരത്തിൽ ഉള്ള തെമ്മാടിത്തരം തുറന്നു പറയുകയും എതിർക്കുകയും ചെയ്തിട്ടുണ്ട്
@moosayecee39562 жыл бұрын
എന്തുകൊണ്ട് സമസ്ത പണ്ഡിതന്മാർ ഇവരെ തള്ളി പറയുന്നില്ല
@33asif12 жыл бұрын
നീ ഏത് വിഡിയോക്കാണ് പ്രതികരിക്കുന്നത് ...ചെങ്ങായി ഇതിൽ കാണിക്കുന്ന മുസ്‌ലിയാർ (നൂറേ ഹക്കീം )സമസ്തയുടെ ആളാണ് അതുപോലും അറിയാതെയാണോ പ്രതികരിക്കാൻ വന്നിരിക്കുന്നത് ...?
@ummertk15602 жыл бұрын
എല്ലാ മുത്തു തങ്ങൾമാരും ഇത്തരം ജാഹിലിയത്തുകളെ നേരിട്ടോ അല്ലാതെയോ പ്രൊമോട്ട് ചെയ്യുന്നവരാണ്! പ്രവാചക ' പേരക്കുട്ടി' കളാണ് തങ്ങളെന്ന് എല്ലാ ' തങ്ങൾ' മാരും തള്ളിവിടുന്നു! അദൃശ്യമായത് അറിയുമെന്ന് അനുയായികളെക്കൊണ്ട് പറയിപ്പിക്കുന്നു! ഈ സംസ്കാരം അനുയായികളിലേക്ക് പടർന്നു കയറുന്നു ! ഈ 'ഉൽപ്പന്ന' മൊക്കെ അതിന്റെ റിസൾട്ടാണ്!
@33asif12 жыл бұрын
@@ummertk1560 ജാഹിലിയ്യത് എന്നത് താങ്കളുടെ സലഫി കല്ലിൽ ചുട്ടെടുത്തതല്ലേ ......അതു ഇവിടെ ആവശ്യമില്ല ....ഒരു കാര്യത്തിന്റെ വിധി നിർണ്ണയിക്കാൻ രേഖ വേണം അല്ലാതെ വൊഹാബി മത ഭ്രാന്തന്മാരുടെ സർട്ടിഫിക്കറ്റല്ല ആവശ്യം
@htk12992 жыл бұрын
Noore habibe parayunnath samastha yude koode aanennanu. Ithra vivadam undaayittum ethenkilum oru public programmil jifri thangal thalli paranjittundo pereduth paranj kond
@abdurahman31372 жыл бұрын
ഞാൻ ഒരു സുന്നിയായിരുന്നു സലഫികളുടെ പ്രസംഗം കേ ട്ട് ഇസ്‌ലാമിന്റെ സത്യം മനസ്സിലായി
Ningal പരസ്യം ഇടാറില്ലല്ലെ.....വേറെ ഒരു വീഡിയോ യിൽ പറഞ്ഞത് കേട്ട്😀😀...എല്ലാവർക്കും മുഖ്യം പണം ചില പോട്ടൻമാർ ഓരോന്ന് തട്ടിപ്പ് നടത്തും ചില ആളുകൾ അത് വിറ്റ് you tubil cash ആക്കും....നമ്മക്കും മുഖ്യം പണം ആണ് ബിഗിലെ
@ramlasaidalavi19632 жыл бұрын
നൂറു ശതമാനം ശെരിയാണ് സഹോദരാ ചില മണ്ടൻ മാരുണ്ട് ഇവരെ പ്പോലെ ഉള്ളവരുടെ വലയിൽ വീഴാൻ
@shoukkathaliskfish2773 Жыл бұрын
എല്ലാവരും ഓരോരോ പേരിട്ട്. ഓരോന്ന് കൊടുന്നോട്ടെ. അപ്പോൾ ആളുകൾക്ക്. കാര്യങ്ങൾ മനസ്സിലാകും.
@MuhammadaliMK-rk1iz2 ай бұрын
നാ റേ ഹകി മു. തു റെഹ മകു.
@beeta95532 жыл бұрын
വെള്ളയും വെള്ളയും ഇട്ട് തലേക്കെട്ടുമായി കുറെ ഇറങ്ങും സമുദായത്തെ പറയിക്കാൻ
@hamedyousaf25162 жыл бұрын
ഇവരുടെ ജീവിതമാർഗം 100 ഹക്കീം നൂറെ ഹബീബും 100 കുഞ്ഞാപ്പ ആയിരിക്കും അല്ലാഹു പറയുന്നു കിതാബുകളിൽ നിന്നെ ഞാൻ പടച്ചത് എനിക്ക് വഴിപ്പെട്ട് ജീവിക്കാൻ വേണ്ടിയാണ് എല്ലാ പ്രാർത്ഥനയും എനിക്കു വേണ്ടിയാണ് പിന്നെ അതിനിടയിൽ മറ്റൊരാളും ഇല്ല പിന്നെ അമ്പിയാക്കൾ ഔലിയാക്കൾ അവരെ ബഹുമാനിക്കലും അവരോട് നന്ദിപുലർത്തലും നമ്മുടെ കടമയാണ് പക്ഷേ അവരെ ആരാധിക്കാനും അവരോട് നെഞ്ചത്ത് കൈവച്ച് പ്രാർത്ഥിച്ച് അല്ലാഹു വിലേക്കു ഒന്നു റെക്കമെന്റേഷൻ ചെയ്തു പ്രാർത്ഥിക്കാൻ ഖുർആൻ പഠിപ്പിച്ചിട്ടില്ല.ഇവർ ധരിക്കുന്നത് ലോകം നിയന്ത്രിക്കുന്നത് കറാമത്തിൽ കൂടിയാണ് എന്നാണ് അതിന് അവർ ചില ആളുകളുടെയൊക്കെ പേര് പറയാറുണ്ട്. അള്ളാഹു കാക്കട്ടെ ഇത്തരക്കാരെ.
ഇത് ഏത് സുന്നിയാണ്? ഒരുപാട് സദസ്സ് കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു വഷളൻ ഒരുമിച്ച് കൂട്ടൽ കാണുന്നത് ആദ്ധ്യ മാണ് ഇത് പറയുന്നതിലൂടെ താങ്കൾക്കും കാശ് തന്നെയാണ് താല്പര്യം എന്ന് പറഞ്ഞില്ലെങ്കിലും മനസ്സിലാകുന്നുണ്ട് ❌️❌️❌️
@YusufCm-v6n6 ай бұрын
ആരും അറിയാത്ത ചാനലുകളെ പ്രചരിപ്പിക്കുന്ന താങ്കൾക്ക് നന്ദി🤣🤣🤣
@faisalnedumparambil55682 жыл бұрын
യൂട്യൂബിൽ ഒരുപാട് ഉസ്താദുമാർ ഇപ്പോ തുടങ്ങിയിട്ടുണ്ട് എല്ലാവരുടെയും അത്ഭുതം നിറഞ്ഞ കാരാമത് മജ്ലിസാണ് പെണ്ണുങ്ങളെ പാട്ടീലാക്കാൻ കുഞ്ഞു മക്കളെ മജ്ലിസിൽ ഇരുത്തും പിന്നെ സിയാരത് ടൂർ മഹാന്മാരുടെ അടുത്ത് ദുആ അത്ഭുതങ്ങൾ സ്വയം പറയുക പറയിപ്പിക്കുക. പോരെ മച്ചാനെ 😭നിങ്ങളുടെ കൂടെ സുന്നിയായ ഞാനും ഉണ്ട് ഒരാളെങ്കിലും നന്നായാൽ നോക്കാം
@abdulwahidmjs19482 жыл бұрын
Nallad
@raheemkp78022 жыл бұрын
ഇടക്കിടക്ക് കമ്മിറ്റിക്ക് എന്തെങ്കിലും ചായക്ക് കൊടുക്കണം. ഫുൾ ആയിട്ട് അകത്താക്കരുത് വല്ലാത്ത ജാതി
@Jabarmk5432 жыл бұрын
കലിമടെ ശർത്തും ഫർളും ഒന്ന് പറഞ്ഞു തരുമോ കാളിമാശരിയാലാണല്ലോ ബാക്കി
@MansoorMannarkkad2 жыл бұрын
കുറച്ച് മുൻപുള്ള vedios തിരഞ്ഞു നോക്കൂ... വിശ്വാസ കാര്യങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്.
@rajeenak3980 Жыл бұрын
Noore mayamali noore moiteen noore tandapu noore kellappu
@abdulrazaque20902 жыл бұрын
നിങ്ങൾക്ക് പകുതി അസൂയ യാണ് എന്ന് മനസിലായി നിങ്ങൾസുന്നിയല്ല എന്നും മനസിലായി പിന്നെ സ്വലാത്ത് ചൊല്ലൽ നബിപറയാത്തകാര്യമാണെന്ന് നിങ്ങൾക്ക് ആരാണ് പറഞ്ഞുതന്നത് മതവിഷയങ്ങൾപറയുംപോൾശ്രദ്ദിക്കുക
@hussainhassan66012 жыл бұрын
മുത്തേ 😁😁😁
@abdulazeezabdulazeez50792 жыл бұрын
നൂറേ കുഞ്ഞാപ്പു ഇതാവും കൂടുതൽ ചേരുക. 😄
@BUSHRASHAJAHAN-ec1yz Жыл бұрын
😂😂
@sajeermathukkalsajeermathu56342 жыл бұрын
നിങ്ങൾക്ക് അറിവുണ്ട് .ദീനിപരമായിട്ടുള്ള .അറിവ് കുറവാണ് .എല്ലാ നല്ല വശവും മനസ്സിലാക്കുന്നതോടൊപ്പം .ആത്മീയ ചൂഷണത്തിൽ തിരിച്ചറിയേണ്ടത് തന്നെയാണ്
@ibrahimpc63332 жыл бұрын
സ്വലാത്ത് ചൊല്ലാൻ അല്ലാഹു പറഞ്ഞതാണ് കോയാ.. വിവരക്കേട് വിളിച്ച് കൂവല്ലേ കോയാ...
@katheejamytheenanivettikud4595 Жыл бұрын
അക്കൊ വേണം അൽഹംദേ ലില്ലാ ആമീൻ ആ മീൽ ആമീൻ
@abdulummer84072 жыл бұрын
വിവരം ഇല്ലാത്ത താത്താമാർ ഉള്ളടത്തോളം ഇവിന്മാർ വരും ഇത് ഒരു ബിസിനസ് ആയി
@rcm79222 жыл бұрын
മണ്ടന്മാർ ഉള്ള കാലത്തോളം വിജയിക്കും 😄
@muhammedct55492 жыл бұрын
സമ്പത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശം മാത്രം ചിലർ ഒഴിഗേ