എല്ലാ ഫിഷിങ് വിഡിയോ കണ്ടു ഈ പാവം mct യിൽ ഉണ്ട് ബ്രോ...... 😅
@Folks_channel3 жыл бұрын
😃
@shajuishaan50473 жыл бұрын
Polichu👍😍 evideya shop?
@Folks_channel3 жыл бұрын
International city
@tomsonfernandez3 жыл бұрын
Anglers UAE anno?
@maheshd44503 жыл бұрын
Bro enil oru pazhya rodum reelum theruo give away aayit😍😫
@m.a.irshad1323 жыл бұрын
മുഹമ്മദ്ക്കന്റെ ന്യൂസ് അയക്
@MrDuckdoodle3 жыл бұрын
Better bait for Nagroor fish is chicken
@Folks_channel3 жыл бұрын
Next time will yry
@mydays35903 жыл бұрын
😘👍
@soorajas1893 жыл бұрын
Peweresh ✨🤪
@ranjithgangadharan30113 жыл бұрын
Poli
@manojraghavan8493 жыл бұрын
ഇവിടെ ഫീഷിങ് നിരോധനം ആണ്... ഞങ്ങൾക്ക് 1500 dhs വെച്ചു ഫൈൻ കിട്ടിയതാ... സൂക്ഷിക്കുക
@MegatronOG3 жыл бұрын
سديقي👍🏼👍🏼👍🏼👍🏼
@ameenali34803 жыл бұрын
Muhammedka mindunilla
@Kl18fishing13 жыл бұрын
Njammal angane onnum mindoolla😄😄😄👍
@kpshafi5553 жыл бұрын
ആ മൊഞ്ചുള്ള കല്ലാകീരി എങ്ങനെ ഉണ്ടായിരുന്നു..😅 ഇത്ര ടേസ്റ്റ് ഇല്ലാത്ത മീൻ ഉണ്ടെങ്കിൽ അതാണ്..😂
@chamatkaritelephone43703 жыл бұрын
Use chicken as a bait to catch nagroor.
@Folks_channel3 жыл бұрын
Next time will try 👍
@TackleTips3 жыл бұрын
👍👍👍
@sujithbabu18323 жыл бұрын
ബ്രോ നാട്ടിലേക്ക് റോഡും ലൂർ ഒക്കെ കൊറിയർ ചെയ്യുന്നുണ്ടോ
@Folks_channel3 жыл бұрын
Illa
@ppshareej15533 жыл бұрын
😍😍😍
@handlinefishingandcooking77243 жыл бұрын
Hi
@sayeemasaleem38653 жыл бұрын
👍🏻👍🏻👍🏻👍🏻
@adreamvloger88033 жыл бұрын
😍😍😍😍😍😍
@arunmt35383 жыл бұрын
🙆♂️
@ashiquekoduvally49643 жыл бұрын
കീരി കോര
@shafeeqshamsk59103 жыл бұрын
ചെമ്മീൻ കട്ട് ചെയ്യാൻ ആള് വേണോ😁😁
@octopus78933 жыл бұрын
പലാ മീൻ അല്ലല്ലോ king fish King fish എന്ന് പറഞ്ഞാൽ അയക്കൂറ, നെയ്മീൻ എന്നൊക്കെ പറയുന്നതിനല്ലേ?
@Folks_channel3 жыл бұрын
King ennal ayakora aanu
@sajithktri3 жыл бұрын
ചെമ്മീൻ തൊലി കളഞ്ഞു ഉപ്പു ഇട്ടു ഒരു മണിക്കൂർ വച്ചാൽ സ്ട്രോങ്ങ് ആയിട്ട് ഹൂക് ആയി ഇരിക്കും ബ്രോ ... ബൈറ്റ് ലോസ്റ്റ് കുറവ് ആയിരിക്കും ...3 ടി കനോട് യൂസ് ചെയ്തു 3 ഹുക് ആക്കി കാസ്റ്റിംഗ് ടൈം കുറക്കാം ... പിന്നേ ദുബായ് ഫിഷിങ് ലൈസൻസ് എടുക്കാൻ മറക്കല്ലേ .. Baldia പിടിച്ചാൽ ഇച്ചിരി പണി ആണ് 2000 ആണ് ഫൈൻ .. സിമ്പിൾ ആണ് ലൈസൻസ് എടുക്കാൻ
@Folks_channel3 жыл бұрын
Thanks for the advice bro .. next time will try
@sajithktri3 жыл бұрын
@@Folks_channel ഇന്ഷാ അല്ലാ ... international സിറ്റി വരുമ്പോൾ കാണാം ... ഷോപ് name എന്താ ?
@salmanulfaris53313 жыл бұрын
മീൻ മുറിക്കാൻ ആളെ വേണോ
@Folks_channel3 жыл бұрын
🤣🤣
@Djsfj3 жыл бұрын
നാളെ എവിടാ ഭായ് hunting ground, ഒരു ചാൻസ് ഉണ്ടോ കൂടെ പോരാൻ. മീൻ പിടിക്കണ കാണാനുള്ള കൊതി കൊണ്ടാ, നുമ്മക്കോ ഒന്നും കിട്ടുകേല 😬😬😬
@SajeeshSaji-o4q3 жыл бұрын
😍😍😂😍
@keralafunvideos62573 жыл бұрын
ഈ സ്പോട്ടിൽ ഞാൻ പോയിരുന്നു, ഒന്നും കിട്ടിയില്ല
@Folks_channel3 жыл бұрын
ഇപ്പൊൾ മോഷം സീസ്സൻ ആണ്
@thesmokey71763 жыл бұрын
മീൻ കൊണ്ട് പോയ് കറിവെക്കണ വീഡിയോ ഇറക്ക് ബ്രോ ദുബായ് സ്റ്റൈൽ കറി കാണട്ടെ ഞങ്ങൾ
@safeercheppi62733 жыл бұрын
രണ്ടാളും ചേർന്ന് അവിടെ വറ്റിക്കുമോ, മുഹമ്മദ് ഇക്കയും ബിഷറും പറ്റിയ കോമ്പിനേഷൻ, 😂
@Kl18fishing13 жыл бұрын
😄😄😄
@rejeeshsh47713 жыл бұрын
ദുബൈയിൽ ഷോപ്പ് എവിടെയാണ് നാട്ടിൽ കൊണ്ടുപോകാൻ റീലും റോഡും വാങ്ങണം
@Djsfj3 жыл бұрын
ഇങ്ങൾക്കിതൊക്കെ എങ്ങനെ കിട്ടുന്ന ഭായ്. same സ്ഥലത്തു നിന്ന് ഇത്തിരി പോന്ന cat fish ne മാത്രം കിട്ടുന്ന ലെ njaan. 😩😩😩