ആങ്കറിനു ചിരി നിർത്താനുള്ള മരുന്ന് കൊടുക്കേണ്ടി വരുമോ ആവോ.....!!! 😂😂😂
@niyasabdullah61644 жыл бұрын
അനൂപേട്ടന്റെ പ്രാങ്ക് വീഡിയോസ് ഇഷ്ടമുള്ളവരും സ്ഥിരമായി കാണുന്നവരും ഇവിടെ നീലം മുക്കിക്കോളൂ🥰🥰
@younusvm56904 жыл бұрын
അവസാനം വീണയ്ക്ക് 8 ന്റെ പ്രാങ്ക് കിട്ടും എന്നാ കരുതിയത്. പക്ഷേ ഉണ്ടായില്ല.അതിന്റെ ഒരു വിഷമം ഉണ്ട്.
@jigarthanda12624 жыл бұрын
രണ്ടും കൊള്ളാം... ഒരു ചിരിക്കുടുക്കയും ഒരു ചളികുടുക്കയും... പൊളിച്
@malappuramchank18004 жыл бұрын
അനൂപ് ബ്രോ, മഹീൻ മച്ചാൻ അവരുടെ പ്രാങ്ക് അതു വേറെ ലെവൽ, എന്റർടൈൻമെന്റ് പ്രാങ്ക്, പിന്നേ വീണ അതു വേറൊരു ലെവൽ, അവതരണം ചിരി ചളി അതൊക്കെ വേറെ ലെവൽ, എന്റർടൈൻമെന്റ് അവതാരിക
@veenamukundan75794 жыл бұрын
🙏🏻🙏🏻😅😅
@malappuramchank18004 жыл бұрын
@@veenamukundan7579 hi ചേച്ചി 😍😍😍
@THE-gl6wj3 жыл бұрын
ഈ ചേച്ചി ടെ ചിരി കേൾക്കാൻ നല്ല രസം 😊😊
@jobyjobichan6414 жыл бұрын
അനൂപേട്ടാ മുത്തേ എല്ലാ eppisode ഉം കാണാറുണ്ട് കെട്ടോ പൊളി
@salamkottaram28784 жыл бұрын
അനൂപേട്ടൻ ഫാൻ ❤️❤️❤️
@sreejish1214 жыл бұрын
നിങ്ങള് രണ്ടും പൊളിയാണ് 😍😍😍
@sureshmundayadan41764 жыл бұрын
Veena ni poliya annopettan athilu poliya veena ninakka athutha prank anoop ninne nokki mesha pirichu veena nokkininno niyum ente changa anoopum ente changa ❤❤❤👌👌👌👍👍👍
@veenamukundan75794 жыл бұрын
😂😂
@milanjosephsebi674 жыл бұрын
ഇവിടെ ഗുലുമാലിന്റെ എല്ലാ എപ്പിസോഡും അഞ്ചാറു പ്രാവശ്യം കണ്ടപ്പോൾ മുഴുവനും ഒരു പ്രാവശ്യം പോലും കാണാതെ interveiw വിനിരിക്കുന്ന വീണ
@ajeshv64054 жыл бұрын
അനൂപേട്ടാ love youuuu💜
@subeshpalliyali90694 жыл бұрын
തേഞ്ഞിപ്പലം സുഗു അനൂപേട്ടൻ പൊളിച്ചു ഞാൻ തേഞ്ഞിപ്പലം സ്വദേശിയാണ്
@swavab24 жыл бұрын
പേര് സുഗു ആയിരുന്നേൽ പൊളിച്ചേനെ 🔥
@azeezazi43464 жыл бұрын
Mr anoob ningale njan comedy adholokathilek kshanikkunu😎 Cenemayil nalloru bhaavi kaanunnu suraj venjamoodinepole best of luck
@sadiq__ali_85504 жыл бұрын
Poli interview 😍😍
@Gayathri_MS4 жыл бұрын
Anoop annan pwolii😍
@vishnupv32324 жыл бұрын
Unni pattaya...🤣🤣🤣with mantram shiyanguuuu😂😂
@fidafaizal32774 жыл бұрын
Haai ith sherikkum surprise aanallo🤩🤩anoopettan back to back counters😂😂 Chechikuttyy enth rasaa interview kaanan....pandokke ingalu ingane kidannu chirikumpol irritated aavumaayirunnu.....ippol ee chiri aan highlight....orupadishtam😍😍❤️
@veenamukundan75794 жыл бұрын
Awww.. very glad to know that, Dear.. 🤗
@malappuramchank18004 жыл бұрын
ഇത് ഒർജിനൽ വീണ ആണോ
@malappuramchank18004 жыл бұрын
ഫിദ പൊളി
@veenamukundan75794 жыл бұрын
മലപ്പുറം ചങ്ക് I’m the original Veena Mukundan 😊😂
@mohammeddilshad94794 жыл бұрын
Koooiiiii😍😍
@anuprasuja58774 жыл бұрын
Veena should have watched his videos before interview..not just moment before interview
@snehavishnu93163 жыл бұрын
Veena chechi pwoli🥰
@jobinjoby50154 жыл бұрын
ആ ചിരി കാണാൻ എന്നാ രസമാ വീണ ചേച്ചി
@shanoop953904 жыл бұрын
എലാവർക്കും നമസ്കാരം, nte മാമന്റെ വല്യച്ഛന്റെ മോനാണ് അനൂപ് ഏട്ടൻ........ എന്റെ പേര് മാക്രി ഷനു
@irfanirfu28124 жыл бұрын
😲
@little.creature._10404 жыл бұрын
Ayin
@malappuramchank18004 жыл бұрын
🤣😂
@muhammadafsalaflu444 жыл бұрын
Ayin
@shanoop953904 жыл бұрын
@@muhammadafsalaflu44 എന്ത് ഉത്തരം ഇല്ലാത്ത ചോദ്യം ആണ് ചെങ്ങായി ചോദിക്കുന്നത്.....
@renjithchikku34374 жыл бұрын
അനുപ് ഏട്ടാ. ഞാൻ ഒരു പന്തളം സോദേശിയാണ്. ഏട്ടന് ഒരു സെലിബ്രെറ്റി ആയവരെ മത്രേം ചെയ്യാതെ ഇടയ്ക്ക് മറ്റുള്ളവരെ കൂടെ ഉൾപെടുത്തിയാൽ. പ്രേഷകെർക് ഒര് സന്തോഷം ഉണ്ടാകും..