ഞാൻ ഇമാം നിന്നപ്പോൾ പിറകിൽ നമസ്ക്കരിക്കാൻ വന്ന വിശ്വാസികളെ തടഞ്ഞ് മുസ് ലിയാർ | Abul Kalam Ottathani

  Рет қаралды 4,851

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Пікірлер: 43
@Kabeer-o6x
@Kabeer-o6x 7 сағат бұрын
ചെവിയുള്ളവർ കേൾക്കട്ടെ, സത്യം പറഞ്ഞുകൊണ്ടേയിരിക്കുക,, ആമീൻ
@os-vp1hv
@os-vp1hv 2 сағат бұрын
അല്ലാഹുവേ, ഭൂമി നീ കോടിക്കണക്കിന് മനുഷ്യനെ സൃഷ്ടിച്ചു. പല രൂപത്തിൽ പല ഭാഷ പറയുന്ന പല ആഹാരം കഴിക്കുന്ന പല വസ്ത്രം ധരിക്കുന്ന. പലതിലും വിശ്വസിക്കുന്നവരെ. അല്ലാഹുവേ ആരെയും കുറ്റം പറയാതെ നിന്നെ മാത്രം വിശ്വസിച്ചു ഈമാനോടും മരിക്കാൻ നീ തൗഫീഖ് ചെയ്യണേ. സമുദായത്തെ ഭിന്നിപ്പിക്കുന്ന സമുദായത്തിൽ പരസ്പരം കലഹവും വെറുപ്പും ഉണ്ടാക്കുന്ന മനുഷ്യരിൽ നീ ഞങ്ങളെ കൂട്ടല്ലേ. പരസ്യമായി മറ്റവരുടെ അഭിമാനത്തെ പിച്ചിച്ചീന്തുന്ന മനുഷ്യൻമാരിൽ ഉൾപ്പെടുത്തല്ലേ. ക്ഷമാ ശീലരും അറിവുള്ളവരും അഭിമാനമുള്ളതും ആഭിജാത്യമുള്ളതുമായ പണ്ഡിതന്മാരെ ഞങ്ങൾക്ക് നൽകേണമേ. എന്റെ അറിവില്ലായ്മ നീ പൊറുക്കേണമേ.
@ishakmanningal4671
@ishakmanningal4671 4 сағат бұрын
ഇബിലീസിന്റെ അനുയായികൾക്ക് ഇത് കേൾക്കുമ്പോൾ ഹാലിളകും
@hamzakundadka9791
@hamzakundadka9791 Сағат бұрын
മുജാഹിദ് മുൻജാഹിൽ തമ്മിൽ വ്യത്യസം എന്താണ് ജിന്നൂരി മടവൂരി 😅😅😅
@AliManchery-r6y
@AliManchery-r6y 35 минут бұрын
Insha allha
@mohammedpk8914
@mohammedpk8914 4 сағат бұрын
🎉🎉🎉
@haneefaathanikkal2024
@haneefaathanikkal2024 5 сағат бұрын
സത്യം അത് മറനീക്കി എന്നായാലും പുറത്ത് വരും
@MustafaUthu-um1bz
@MustafaUthu-um1bz 4 сағат бұрын
മുജാഹിദ് ആയപ്പോൾ എന്ന് പറയുന്നതിലും നല്ലത് എനിക്ക് allahu ഹിദായത് നൽകിയപ്പോൾ എന്ന് പറയുന്നതാണ് നല്ലത്
@basimmohammad8494
@basimmohammad8494 3 сағат бұрын
👍
@sowbeersyed1786
@sowbeersyed1786 Сағат бұрын
മുജാഹിദ് എന്ന് പറഞ്ഞാൽ സത്യവിശ്വാസി എന്നാണ് അല്ലാഹുവിൽ വിശ്വസിക്കുന്നവൻ
@Farooqtk-x6t
@Farooqtk-x6t Сағат бұрын
ഏത് വിഭാഗം മുജാഹിദ് ആയാൽ ആണ് ഹിദായത്ത് കിട്ടുക എന്നും കൂടി പറ. കാരണം എല്ലാ മുജാഹിദ് ഗ്രൂപ്പുകാരും പരസ്പരം മുശ്രിക്കുകൾ ആണ് എന്ന് വിശ്വസിക്കുന്നവർ ആണല്ലോ. പിന്നെങ്ങനെയാടോ ചങ്ങാതി മുജാഹിദ് ആയാൽ ഹിദായത്ത് കിട്ടുക. മുജാഹിദുകളുടെ വിശ്വാസപ്രകാരം തന്നെ പറയുകയാണെങ്കിൽ മുജാഹിദ് ആയാൽ കാഫിറായി എന്നല്ലേ പറയേണ്ടത്
@khaleelkodakkad744
@khaleelkodakkad744 Сағат бұрын
Wow. Enthaanu Sangadana premem. Measurement unit ushar.
@suneer3435
@suneer3435 24 минут бұрын
Very endenkilum complaints undo ?
@മൂർത്തി.123
@മൂർത്തി.123 4 сағат бұрын
❤Read sura 14:4 sura 39:15 sura 6:107 sura 22:32 sura 22:36 sura 2:158 ❤sahihul bukhari 4987.. ❤Sahihul muslim 146 Sahihul muslim 147 Sahihul muslim 243a sahihul bukhari 5058 ❤ Sahihul bukhari 5105 Sahihul bukhari 3175 ❤️Bukhari2478 ❤️Jamiat tirmidi 2562 ❤️Sunan ibnu majah 4337💪🏼 🌶️sunan ibnu majah 1944 🌶️Sunan abu dawud 2386 🌶️sahihul bukhari 268 🌶️sahihul bukhari4428 🌶️sunan ibnu majah 2517 🌶️sunan abu dawud 4465 (4450) 🌶️bukhari 329 🌶️sunan an nasai 4003
@hamzakundadka9791
@hamzakundadka9791 Сағат бұрын
വഹാബികൾ വന്നതിൻ്റെ ശേഷം ഇബ്ലീസിൻ പണി കുറഞ്ഞു
@SidhikSidhik-it1bb
@SidhikSidhik-it1bb 2 сағат бұрын
❤❤❤❤❤❤❤❤❤❤
@KamarudeenKamaru-l2e
@KamarudeenKamaru-l2e 3 сағат бұрын
Alhamdulilla
@MujeebrahmanAflah
@MujeebrahmanAflah 7 сағат бұрын
👍👍
@basheerbasheer807
@basheerbasheer807 Сағат бұрын
പരമനാറിനാറ്റിക്കുന്നത് കണ്ടോ
@khaleelkodakkad744
@khaleelkodakkad744 Сағат бұрын
Entho Bayangara Asswasthadha undello. Nalla samskaram aanello, evidannu padichu.
@KoroMan-n6e
@KoroMan-n6e 50 минут бұрын
ഞാൻ ഇബ്‌ലീസ് പണിക്കാരൻ ആയി എന്ന് പറ
@ajwamedia2434
@ajwamedia2434 2 сағат бұрын
ഞാൻ പിഴച്ചപ്പോൾ എന്ന് തിരുത്തി എഴുതുക
@khaleelkodakkad744
@khaleelkodakkad744 Сағат бұрын
Medias onnum Dheen parayathirikuka. Ath Ajwa aayalum.
@ahamadkuttyayamutty1343
@ahamadkuttyayamutty1343 6 сағат бұрын
പള്ളയിലച്ചനായാൽ നിനക്ക് ഇതിൽ കൂടുതൽ അനുഭവം ഉണ്ടാകും
@hamzakundadka9791
@hamzakundadka9791 8 сағат бұрын
ഇവൻ ഏത് വഹാബിയാണ് ജിന്നൂരിയോ അതോ മടവുരിയോ
@finosmahe9654
@finosmahe9654 7 сағат бұрын
എന്തായാലും ഖുബൂരിയല്ല 😊
@irshadkm2931
@irshadkm2931 5 сағат бұрын
​@@finosmahe9654 വഹാബി..... ഷാഫി (റ)നെ ഷിയാ എന്ന് വിളിച്ചു ആക്ഷേപ്പിച്ച ആ കാലത്തെ പിഴച്ചവർ.. പിന്നെ സുന്നികളെ കുഭൂരികൾ എന്ന് വിളിക്കുന്നതിൽ എന്ത് അദ്‌ഭുതം?????? അല്ലാഹുവിലും റസൂലിലും വിശ്വസിച്ചവരെ കുബൂറി എന്ന് വിളിച്ചാൽ അത് വിളിച്ചവനിലേക്ക് തന്നെ മടങ്ങും....... സുബഹിക്കു ഖുനൂത് ഓതൽ വ്യഭിചാരതിനേക്കാളും വലിയ തിന്മ എന്ന് പറഞ്ഞ മുജാഹിടുകളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല..... ഉത്തമ നൂറ്റാണ്ടിലെ ഇമാമിങ്ങളെ അംഗീകരിക്കാത്ത വഹാബികൾക്ക് എന്ത് ദീൻ.???? വഹാബിസം = ദജ്ജാലിസം
@AbdulHakeem-v9x
@AbdulHakeem-v9x 3 сағат бұрын
ക്ഷമിക്കണം സാറേ എന്തായാലും മുശ്രിക്കല്ലേയ്……കബറിൽ മണ്ണായ ഒനിന്നോടും ഒന്നും ചോദിക്കാറില്ലേയ് …..
@shameerbilavinakath9487
@shameerbilavinakath9487 2 сағат бұрын
നമ്മളാരും സിഎം മടവൂര്നോട് ചോദിക്കാറില്ല.
@salamkdm2905
@salamkdm2905 2 сағат бұрын
😂​@@finosmahe9654
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН