ചേച്ചി എന്ത് ഭക്ഷണം ഉണ്ടാക്കിയാലും കാണാൻ നല്ല രസമാ. എല്ലാംകൂടി ആയപ്പോ കളർഫുൾ നല്ല വീഡിയോ ❤❤❤
@Shylasworld19733 ай бұрын
❣️❣️
@shinysuresh6374 ай бұрын
ഉണ്ടാക്കിയ food items എല്ലാംകൂടി എടുത്തുവച്ചപ്പോൾ അടിപൊളി 👌🏻👌🏻. മോൾ ഇപ്പോൾ ജോലിക്ക് പോകുന്നുണ്ടോ. അടുത്താണോ. ഞാൻ എല്ലാ video യും കാണുന്നുണ്ട്. ഷൈലമ്മയുടെ ശാന്തമായ സംസാരം ആണ് എനിക്ക് ഏറ്റം ഇഷ്ട്ടം. എപ്പോഴും ഇങ്ങനെ ആണോ 🤩🤩
@Shylasworld19734 ай бұрын
പൊതുവേ ഇങ്ങനെയാണ് 💖💖💖
@ponnuskannanworld694 ай бұрын
ചേച്ചി അടിപൊളി വീഡിയോ 🥰🥰 എല്ലാം നല്ല neat and clean നല്ല വീഡിയോ... ഞാൻ ഒരു ദിവസം വീട്ടിൽ വരാം കെട്ടോ 🥰🥰
@Shylasworld19734 ай бұрын
💖
@shinysuresh6374 ай бұрын
കിളിയുടെ sound കേട്ടല്ലോ. Calling bell ആണോ
@Shylasworld19734 ай бұрын
💕💕💕
@minimanilal29614 ай бұрын
ദോശ രണ്ടു വശവും മൊരിച്ചു ഞങ്ങൾ ഉണ്ടാക്കുന്നത് തിരിച്ചും മറിച്ചും ഇടും
@Shylasworld19734 ай бұрын
ഇവിടെ ഇങ്ങനെ എടുക്കുന്നതാണ് ഇഷ്ടം ❤
@dineshpai68854 ай бұрын
Nice Video Super 👌👍🙏😊❤❤❤❤❤
@Shylasworld19734 ай бұрын
Thanks for visiting
@ParvathyR-ct6nd4 ай бұрын
Place Madacka.l ?😊
@Shylasworld19734 ай бұрын
👍
@anjussweethome4 ай бұрын
അമ്മയുടെ അസുഖവും മകൾ വിവാഹം കഴിഞ്ഞ് പോയതും ഷൈലാമ്മയിൽ നല്ല ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഇത്രയും നാൾ മോൾക്ക് പോകാൻ വേണ്ടി രാവിലെ എല്ലാം തയ്യാറാക്കിയും മറ്റും നടന്നിരുന്നത് അല്ലേ ചിലപ്പോൾ പെട്ടെന്ന് അത് ഇല്ലാതെ ആയത് കൊണ്ട് ഒക്കെ ആകാം കല്യാണത്തിരക്കിൽ പോലും മുഖത്ത് ഒരു പ്രസരിപ്പ് ഉണ്ടായിരുന്നു സാരമില്ല കുറച്ച് ദിവസം കഴിയുമ്പോൾ ശരിയാകും ❤❤
@Shylasworld19734 ай бұрын
💕💕💕
@aiswaryaramesh83214 ай бұрын
Chechi teacher aano
@Shylasworld19734 ай бұрын
💕💕💕
@shinysuresh6374 ай бұрын
Shylamma, സന്തോഷായി 🥰🥰. എന്റെ പേര് കേട്ടപ്പോൾ. ഇവിടെ ഒക്കെ പൊള്ളിക്കുക എന്ന് പറഞ്ഞാൽ എണ്ണയിൽ വറുത്തു കോരുന്നതിനാണ്. ആ പഴം വീട്ടിലെത് ആണോ super ആണല്ലോ. വെണ്ടയ്ക്ക ഇടുമ്പോൾ കടുക് ഇട്ട ശേഷം വെളുത്തുള്ളി ഇട്ടു നോക്കിക്കേ സൂപ്പർ taste ആണ്. മോൾ പോയത് കൊണ്ടാണോ മുഖത്തു ഒരു മ്ലാനത. ഒട്ടും വിഷമിക്കേണ്ട. ഇതെല്ലാം ജീവിതത്തിന്റെ ഭാഗം ആണ്. എനിക്ക് ഒന്ന് കാണണമെന്നുണ്ട്. ഒരു ദിവസം വരും. എനിക്ക് phone no തരുമോ ❤❤