അങ്ങയുടെ ഇ കരുത്തുറ്റ പ്രസംഗത്തിലൂടെ അനേകം ജനങ്ങൾ കർത്താവിലേക്കുവരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും കരുത്തോടെ അങ്ങയെ കർത്താവ് ഉപയോഗിക്കട്ടെ God bless Anil pastor
യേശു എത്ര നല്ലവൻ യേശു ലോക രക്ഷകൻ യേശു എന്റെ രക്ഷകൻ മനുഷ്യൻ ശിക്ഷിക്കും യേശു ധയ കാണിച്ചു രക്ഷിക്കും യേശു അനുദിനം സംരക്ഷിക്കും മനമേ ശാന്തമായി യേശുവിന്റെ അടുത്ത് വാ ലോകംതരാത്ത സമാധാനം സ്വീകരിക്കുക
@mohamedanvarmohamedanvar19052 жыл бұрын
യേശു നല്ല ഒരു ദൈവമാണ് 🌹സ്നേഹമാണ്
@realthink75007 ай бұрын
കേരളം കണ്ട വലിയ സുവിശേഷകൻ. ദൈവം ആരോഗ്യ വിം ആയുസും നൽകട്ടെ.
@peterrajesh44152 жыл бұрын
ദൈവത്തിനു മഹത്വം..
@sudeeshtk24202 жыл бұрын
ഒരുപാട് അറിവും മനസിന് കരുത്തും നൽകുന്ന mesage അങ്ങ് ഞങ്ങളുടെ അഭിമാനമാണ് sir
@godspurposesforcreatingus48822 жыл бұрын
സ്തോത്രം
@gracythomas49842 жыл бұрын
Amazing, praise Jesus Christ 🙏🙏
@lissyamose42142 жыл бұрын
Praise the Lord
@sajeevvcv10432 жыл бұрын
ആമേൻ ഹാലേലൂയ
@sherlymathew20422 жыл бұрын
Hallelujah. All Glory belongs to God. Thank you Anil pastor.
@rosammamathew45012 жыл бұрын
യേശുവേ നന്ദി സ്തോത്രം സ്തോത്രം ❤🙏🏻
@vijua47592 жыл бұрын
Praise God♥
@beensa74452 жыл бұрын
Thank you 7one media for posting pastor kodothottam’s message. God bless you.
@7onemedia6962 жыл бұрын
WELCOME
@womensfellowshipskd74062 жыл бұрын
Amen Amen Hallelujah 🙏 🙌 👏
@shibuvarghese76222 жыл бұрын
സ്തോത്രം....
@gladistongladiston26612 жыл бұрын
Amen🙏
@realthink75007 ай бұрын
👏👏👏 great paster🙏🙏.
@georgemadavana52882 жыл бұрын
Entey Karthaavey.. Angu ee Anil Paasterey njangalkku thannathil , sthotram..!!
@johnmathew51442 жыл бұрын
Praise the Lord..May the Lord continue to bless you and all your listeners..
@@koya1555 യേശു ദൈവപുത്രൻ ആണെന്നതിനു അനേക തെളുവുകൾ ബൈബിളിൽ ഉണ്ട്, തങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം, അല്ലെങ്കിൽ തള്ളിക്കളയാം, ലോകത്തിൽ അനേക മതങ്ങൾ ഉണ്ട് അവർ ക്രിസ്തുവിൽ വിശ്വസിച്ചില്ല എന്ന കാരണത്താൽ ഒരു ക്രിസ്താനിയും അവരോടു യുദ്ധം ചെയ്തു അവരെ കൊന്നിട്ടില്ല, സുവിശേഷം പറയുക എന്നുള്ളത് ഓരോ ക്രിസ്റ്റാനിയുടെയും ചുമത ആണ്, അതാണ് അനിൽ കൊടിത്തോട്ടം പോലുള്ള ദൈവ മക്കൾ ചെയ്യുന്നത്.
@rejikarimban34432 жыл бұрын
Praise the Lord....🙏
@sicilyjoseph17672 жыл бұрын
Anil pastore orthe karthavine sthuthikunnu
@Kappenen38522 жыл бұрын
Truly divine
@rejikumar93942 жыл бұрын
👏👏👏👏👏👏👏
@pj30555 Жыл бұрын
പഴയ/പുതിയ തലമുറ കൃസ്ത്യാനികൾക്ക് അറിയാൻ പാടില്ലാത്ത പുരാതന ഇന്ത്യയിലെ 'ആർഷഭാരത' സംസ്കാരം വ്യക്തമാക്കുന്ന സന്ദേശം.
@divine-voice2 жыл бұрын
അങ്ങനെയെങ്കിൽ, അവർ വിശ്വസിക്കാത്ത ഒരാളെ എങ്ങനെ വിളിക്കും? അവർ കേട്ടിട്ടില്ലാത്ത ഒരാളിൽ എങ്ങനെ വിശ്വസിക്കും? ആരും പ്രസംഗിക്കാതെ അവർ എങ്ങനെ കേൾക്കും? അയക്കപ്പെടാതെ ഒരാൾക്ക് എങ്ങനെ പ്രസംഗിക്കാൻ കഴിയും? എഴുതിയിരിക്കുന്നതുപോലെ: "സുവാർത്ത അറിയിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരമാണ്!" ~ റോമർ 10:14-15
@anjalyjohnson96922 жыл бұрын
Sir inte speech..dhaivathilku veendum veendum adipikunnu..
@elsyraphy30302 жыл бұрын
Have you any English speeches
@7onemedia6962 жыл бұрын
Still not there
@jofunlatter2 жыл бұрын
🙏🙏🙏🙏🙏❤❤
@noanxious4jesuscan5682 жыл бұрын
Would you make this program in Hindi / English too ?
@7onemedia6962 жыл бұрын
Will try
@veepee15572 жыл бұрын
"ജീവൻ ഉള്ള ദൈവത്തിന്റെ " എന്ന് പ്രത്യേകം പറയണം. അല്ലെങ്കിൽ "ചത്തു " എന്ന് വിചാരിക്കും
@samuelbabu7999 Жыл бұрын
ജീവൻ ഉള്ള ഏക ദൈവം
@theindian22262 жыл бұрын
If the European Powers hadn't come to India, the entire India would have been brought under Islamic State. Guru Tegh Bahadur, a Sikh Guru, in the prison of aurangjeb stated this through a warning.
@kunjimoncm1501 Жыл бұрын
ക്രിസ്തു എന്നാൽ ദൈവത്തെ പ്രതിനിധീകരിക്കുന്ന സൃഷ്ടി എന്നാണർത്ഥമാക്കുന്നത്. ആ സൃഷ്ടിയെ ദൈവത്തിന്റെ ദാസനായിട്ടാണ് വചനം അവതരിപ്പിക്കുന്നത്. ആ ദാസൻ യേശുവല്ല എന്നും . യേശുവാണ് സർവസ്വം എന്ന് വിശ്വസിച്ച് എതിർ ക്രിസ്തുവിനെ കാത്തിരിക്കുന്നവർ അറിയുന്നില അവൻ തന്നെയാണ് ആ പ്രതിനായകൻ എന്ന്
Homeopathy medicine was invented by Samuel Hanniman and Biochemic medicine was invented by Scusler
@seek6952 жыл бұрын
Ningal aa yesuvinoo daivatvam nalkaan oru swargathil irikkunnaa pithaavineyum ayaaludea pithaavaaya yhwa yeyum ningalku ishta pedunna vidam srishtichoo Allennoo parayaan ningaludea pakkal endu nyaayam aanu ullathu Nishpaksham aayi kaandaal aa yesu ennu parayunna chekkan kaali thozhthill janicha aa kaalathea oru saadaarana baalan maatram aayirunnoo Ayaalil daivatwam kaanunnoo engil endaanennooo vyaktham aaakkanam Thayyaarundo
@MyInitial2 жыл бұрын
Athu pathrose paranjathalle.ko
@toms50502 жыл бұрын
This passage is not for a political speech. You don't know nothing about the Gospel of Jesus and you are misleading the community. It is subject to judgement.
@NSJohn-xn2iw2 жыл бұрын
ഇതു ദൈവം കൊടുത്ത അറിവ് തന്നെ. ഇതുപോലെ ദൈവവചനം സംസാരിക്കുന്ന ദൈവ ദാസന്മാർ ഇന്നാളിൽ വിരളം. God Bless Anil Pastor.
@toms50502 жыл бұрын
@@NSJohn-xn2iw This just theological concept from human mind. Not from holy spirit. This is not related with the Gospel that Jesus preached. Matthew 5: 19). This is God's commandment. No one can't allowed to teach others with their own perspectives or ideas. God will judge you.
@toms50502 жыл бұрын
@@koya1555 you try to spend little bit time for reading muhammad sexul fantasy book called quran. Please 🙏🙏🙏
@littleflower58982 жыл бұрын
പ്രിയപ്പെട്ടവരേ, അസത്യങ്ങളുടേയും പാരമ്പര്യങ്ങളുടേയും അനാചാരങ്ങളുടേയും പുകമറയിട്ട് ജനത്തെ സത്യദൈവത്തിൽ നിന്നും സത്യാരാധനയിൽ നിന്നും ഏറെ നാൾ മറച്ചുപിടിക്കാ൯ എല്ലാക്കാലത്തും സാധ്യമല്ല!!!! ഒരു നാൾ നീതിസൂര്യനായ യേശുക൪ത്താവ് ഈ ഇരുട്ടിന്റെ പുകമറയെ തക൪ത്തുകൊണ്ട് അതിശക്തിയോടെ ജനത്തിന്റെ മേൽ ഉദിക്കും.. അപ്പോൾ ജനം തങ്ങളുടെ സ്വന്ത കണ്ണുകൾ കൊണ്ട് ഈ നീതിസൂര്യനെ കാണും. കാന്തത്തെ ഇരുമ്പ് ചാടിപ്പിടിക്കുന്നതു പോലെ പിന്നെ ജനം അവനെ ചാടിപ്പിടിക്കും. പിന്നെ ഇരുമ്പും കാന്തവും ഒട്ടിച്ചേ൪ന്നിരിക്കുന്നതു പോലെ ആ൪ക്കും വേ൪പെടുത്താ൯ പറ്റാത്തതുപോലെ അവ൪ ക൪ത്താവിനോട് ഒട്ടിച്ചേ൪ന്നു നില്ക്കും.... ക൪ത്താവു പറഞ്ഞു ''എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും”John 8:31-32. യേശുവാണ് സത്യം, വചനമാണ് സത്യം.... വലിയ പള്ളിയും അതിൽ രാജാക്കന്മാരെ പോലെ വേഷം കെട്ടി ആട്ടം നടത്തുകയും ചെയ്യുന്ന ''തിരുമേനി'' മാരും ''പുരോഹിതന്മാരുമല്ല'' സത്യം... കൊട്ടാരം പോലെയുള്ള ശവക്കല്ലറകളുമല്ല സത്യം. ക്രിസ്തുവിന്റെ സ്നേഹവും വചനത്തിന്റെ ശക്തിയും തിരിച്ചറിഞ്ഞാൽ പിന്നെ ഒരു വ്യക്തിയെ പിന്തിരിപ്പിക്കാ൯ ഒരു ശക്തിക്കും സാധ്യമല്ല.. ധന്യനായ പൌലോസ് ശ്ലീഹാ കണ്ണുനീരോടെ എഴുതുന്നു ''മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.'' Romans 8:38-39……..