നാട് കാക്കാന്‍ കളരി പഠിച്ച് ഇന്ത്യന്‍ സൈനികര്‍ | Mathrubhumi.com

  Рет қаралды 38,004

Mathrubhumi

Mathrubhumi

2 жыл бұрын

നാടു കാക്കാന്‍ കടത്തടാന്‍ കളരിയുടെ അടവുകള്‍ കൂടെ പഠിച്ചെടുക്കുകയാണ് ഇന്ത്യന്‍ സൈനികര്‍. വടകര പുതുപ്പണത്തെ കടത്തനാട് കെ.പി. ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരി സംഘത്തില്‍ സൈനികരുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം അവസാന ഘട്ടത്തിലാണ്. കടത്തനാട് മുഹമ്മദ് ഗുരുക്കുളാണ് സൈനികര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കി വരുന്നത്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi #Kalari #IndianArmy

Пікірлер: 44
@TOC-qv3ru
@TOC-qv3ru Жыл бұрын
നമ്മുടെ അതി ശക്തമായ ഇന്ത്യയുടെ സ്വന്തം അയോദ്ധന കലകൾ മിലിറ്ററിയിൽ മൊത്തമായി കൊണ്ടുവരാൻ (പഠിക്കാൻ താല്പര്യമുള്ളവർക്ക് മാത്രം പഠിക്കാം) കഴിഞ്ഞാൽ അതാണ്‌ കളരിപയറ്റിനുള്ള ഏറ്റവും വലിയ പ്രൊമോഷൻ ❤
@SAMEERVSR
@SAMEERVSR Жыл бұрын
Ok
@cvnkshethrakalarithalayola9913
@cvnkshethrakalarithalayola9913 2 жыл бұрын
അഭിനന്ദനങ്ങൾ.... ഗുരുക്കളെ ❤️
@biyosheenmedia.2745
@biyosheenmedia.2745 Жыл бұрын
ചൈനബോർഡർ നിൽക്കണം എങ്കിൽ ഇത് ആവശ്യം ആണ് 🤗🤗👍🏻👍🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪
@josejose-je6xu
@josejose-je6xu Жыл бұрын
Yes💪🤣avanmaarude kung-fu kandu pidichath nammalaa🤣🤣🤣🤣🤣🤣
@user-jz4tt8tb1w
@user-jz4tt8tb1w 5 ай бұрын
Hahaha😂😂
@arunakumartk4943
@arunakumartk4943 9 ай бұрын
❤❤❤❤ ഒന്നും പറയാനില്ല.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@hitheshyogi3630
@hitheshyogi3630 Жыл бұрын
ജ്ഞാൻ കടത്തനാടുകാരൻ ആണ്. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയിട്ടുണ്ട്. ഷാവോലിൻ കുങ് ഫു പ്രാക്ടീസ് ചെയ്യുന്നു. പുരാതന ക്രിയ യോഗ 3rd ലെവൽ പൂർത്തിയാക്കിയിട്ടുണ്ട്.
@saleemc5393
@saleemc5393 Жыл бұрын
അയിന്
@subinsubi1424
@subinsubi1424 Жыл бұрын
Fees ethraya kung Fu .. nighal master ano
@hitheshyogi3630
@hitheshyogi3630 Жыл бұрын
@@subinsubi1424 ജ്ഞാൻ കുങ് ഫു പഠിച്ചത് യൂട്യൂബ് വീഡിയോ വഴിയാണ് ചാനൽ master song kung fu, las vegas modern kung fu എന്നിവ, ബെസ്റ്റ് വീഡിയോസ് ആണ്. താങ്കൾക്കും പഠിക്കാം.... UA
@subinsubi1424
@subinsubi1424 Жыл бұрын
@@hitheshyogi3630 free ano
@subinsubi1424
@subinsubi1424 Жыл бұрын
@@hitheshyogi3630 fees free classes ano
@joblessartist
@joblessartist 2 ай бұрын
The truth is, The Indian Army Soldiers learn Kalarippayattu not for fighting against enemies. They learn Kalarippayattu to perform demonstration and choreographed fight sequence on cultural programs of Army.
@user-zd5tv2ej8v
@user-zd5tv2ej8v 2 ай бұрын
Allahu anugrahikkatea alla nanmayum nerunnu gurukkal kk
@ashrafm5308
@ashrafm5308 Жыл бұрын
ഇന്ത്യൻ പട്ടാളക്കാർക്ക് കളരിപടിപ്പിക്കുന്നു എന്നതിൽ അഭിമാനം ഞാൻ കളരിയിലെ അടവുകൾ കാണാറുണ്ട്
@JustinFernandez-xl4wh
@JustinFernandez-xl4wh 8 ай бұрын
ഇത് എവിടെയാ സ്ഥലം
@sooryaffgamer9716
@sooryaffgamer9716 Жыл бұрын
Kalarippayattu padikkunnavar undo🔥🔥
@rajeshs4443
@rajeshs4443 Жыл бұрын
Und
@subinsubi1424
@subinsubi1424 Жыл бұрын
8year ayi kalari karate
@sooryaffgamer9716
@sooryaffgamer9716 Жыл бұрын
@@subinsubi1424 njan 6 years ayi
@sooryaffgamer9716
@sooryaffgamer9716 Жыл бұрын
@@rajeshs4443 🔥🔥
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Und
@baburajpoonthanath3355
@baburajpoonthanath3355 8 ай бұрын
Great job Gurukkale 🙏🙏🙏
@shajirevu521
@shajirevu521 Жыл бұрын
ചൈനക്കാരുടെ കാര്യം ഒരു വഴിയായി 😄
@RAVAN_2030
@RAVAN_2030 8 ай бұрын
വണക്കം ഗുരുക്കളേ
@shijunhalil8441
@shijunhalil8441 Жыл бұрын
Spr
@sreejithsr5826
@sreejithsr5826 10 ай бұрын
❤❤❤
@nipinn3271
@nipinn3271 Жыл бұрын
Nair samudhayakkaruday kalari ippozhum undao.
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hiii
@karthikpallath1309
@karthikpallath1309 2 жыл бұрын
Major Kandu istepeeto ha ha ha
@vinod.t6140
@vinod.t6140 Жыл бұрын
ഇന്ത്യന്റെ തനതായ കല പട്ടാളക്കാർക്ക് പഠിപ്പിച്ചു പഴയ കാലത്തെ തലമുറയെന്ന പേര് ആർമിക്ക് ഉണ്ടാകുന്നത് ഒരു പ്രത്യേകത തന്നെയല്ലെ ❤😊
@nipinn3271
@nipinn3271 Жыл бұрын
Kattu paruthi padichittundo gurukkalay.
@sreenarayanram5194
@sreenarayanram5194 5 ай бұрын
തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ
@user-sn7wv6xu4k
@user-sn7wv6xu4k Жыл бұрын
വളരെ നല്ലത് ചൈന ബോർഡറിൽ അത്യാവശ്യം
@bava125
@bava125 2 жыл бұрын
മര്യാദക്ക് നല്ല സ്വഭാവം കാണിച്ചാൽ ഒരു കളരിയും വേണ്ട..മിലിട്ടറിക്കാരെ നമ്മൾ ഇന്ത്യക്കാരാണ് എന്ന ഉത്തമ ബോധ്യം മാത്രം അതിന്
@gokulgokul6064
@gokulgokul6064 2 жыл бұрын
ഇമ്രാനോളി
@hishamabdulnazer319
@hishamabdulnazer319 2 жыл бұрын
ഏതാ ഈ ഊള
@amalrajpc2876
@amalrajpc2876 Жыл бұрын
നീയെന്ത് തേങ്ങയാണ് ഉദ്ദേശിച്ചത് . മര്യാദ കേട് കാണിക്കുന്നവരെ വെടിവച്ചു പൊട്ടിച്ചു കളയാനാണ് മെൽട്രി ക്കാർ . കളരി കരാട്ടെ ഒക്കെ അവരുടെ ശാരീരിക ശേഷി വർദ്ധിപ്പിക്കും
@gopakumark956
@gopakumark956 Жыл бұрын
Angane alla military karkku kalary athavasyamanu. Karanam weapon training Anu avide kooduthal. Athavasya samayathu nammude kaiyum kalum mathrame upakarikku. Jai hind.
@pambapamba769
@pambapamba769 Жыл бұрын
Daa poorimone née pannikkundayathano thaayoli
@Sarathkumar-pr5vj
@Sarathkumar-pr5vj Жыл бұрын
Vilikan number tharo kalripadikan
4 April 2022
9:03
ASOKAN GURUKKAL
Рет қаралды 102 М.
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 22 МЛН