ചേട്ടാ z fold 5 ന്റെ ഒരു used review ഇതുവരെ ചെയ്തില്ലല്ലോ അത് ഒന്ന് ചെയ്യാമോ
@VishnuVishnu-fj4um Жыл бұрын
Shazzam ഉയിർ ❤
@nivinsuresh2589 Жыл бұрын
Brand power that's all 1+
@swathish7198 Жыл бұрын
എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഇത്രയധികം ഗ്രീൻ ലൈൻ ഇഷ്യൂ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് one plus company അത് solve ചെയ്യാൻ പറ്റാത്തത്...???
@viewersjm_5950 Жыл бұрын
Green line rate koodiya phones n mathre ullu, nord series an top selling oneplus phones athond avar athrak onnnum care cheyunilla
@swathish7198 Жыл бұрын
@@viewersjm_5950 but അത് ഒരു പൊരായിമ അല്ലേ..?? One plusinta selling മാർജിനിൽ വലിയ ഇടിവ് ഇത് കാരണം ഉണ്ടായിട്ടുണ്ട്...
@Itz_me_akhil12 Жыл бұрын
Athokke solve aayedoo...new phonesinonnum varunillaa..eppoyo kurachennathinu vannathe ullu..njan Nord use cheyyunund..2 updation kazhinju..enik oru kuzhappamilla
@@zeus9271 oppo vivo rare an Samsung oneplus moto an kooduthal
@sreenandhan4593 Жыл бұрын
Kollam Seemati alle aa night video kaanicha sthalam
@shenoyraj5690 Жыл бұрын
Ith oru comparison video pole ind 😅
@jithuvijay2977 Жыл бұрын
Oneplus 12 video cheyyo
@dilshaddillu9695 Жыл бұрын
Indiayil sale Januaryl thudangum.
@Mzilviews Жыл бұрын
ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ Samsung S22ultra, അപ്ടേഷനിലൂടെ Displayയിൽ പണിതന്നു, ഇപ്പോൾ Samsung mobile എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്.
@KeralaVlogs4u Жыл бұрын
Nth Patti
@Mzilviews Жыл бұрын
@@KeralaVlogs4u കഴിഞ്ഞ അപ്ഡേഷന് ശേഷം ആദ്യം ഒരു ഭാഗത്ത് ഗ്രീൻ ലൈൻ മിന്നിമിന്നി വന്നു തുടങ്ങി.! ഇപ്പോൾ മറുഭാഗത്തും ഓറഞ്ച് ലൈൻ മിന്നിത്തുടങ്ങിയിട്ടുണ്ട്.!! ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ കൊട്ടി ഘോഷിച്ച് വന്ന ഈ അപ്ഡേഷൻ വഞ്ചനയിൽ ഞാൻ പെട്ടു പോകില്ലായിരുന്നു.!!!
@RA-cs7rb Жыл бұрын
Display ലൈൻ വീണോ
@Mzilviews Жыл бұрын
@@RA-cs7rb ഡിസ്പ്ലേക്ക് പുറത്ത് നീളത്തിൽ ലൈൻ വന്നും പോയുമാണിരിക്കുന്നത്...
@jobyjoy8802 Жыл бұрын
കൊള്ളാം അടിപൊളി 👍👍 പക്ഷെ നമുക്ക് പറ്റില്ല
@AlanWalkerOfficial446 Жыл бұрын
Please review infinix y2 plus
@vishnulal9139 Жыл бұрын
Nord 3 eduthitt 16 day aayi, thiruppthiyayi😢😢 battery draining issue, draining very very fast
@ashiiqh Жыл бұрын
Ingerde video eppa openakiyalum Ad kande keran pattolloollo🥲
@bipinantonyantony6054 Жыл бұрын
Bro please review eye plus tv 32
@shaphy1 Жыл бұрын
ചേട്ടാനിങ്ങളുടെ കൈയ്യിൽ കിടക്കുന്ന ആ samsung വാച്ചിന്റെ സ്ട്രാപ്പ് വാങ്ങിയതിന്റെ ലിങ്ക് ഒന്ന് അയച്ച് തന്നാൽ ഒരെണ്ണം വാങ്ങാമായിരുന്നു Pls urgent ആണ് 🙏
@mashhood3559 Жыл бұрын
'Never settled ' true word
@naheemmillath5310 Жыл бұрын
Green line undooo
@albinjosephofficial. Жыл бұрын
16:07.Satharnakkara ee video kuduthalum kanunne.😂.Appol nammal pottana.😂.
@albinjosephofficial. Жыл бұрын
Chumma oru resam.😅.
@billybutcher9515 Жыл бұрын
aradey ninta editing ijjadi durandam
@prasanthraviravi195 Жыл бұрын
ഇതുവരെ ഹോണർ 90 യുടെ ചാർജർ കമ്പനി അയച്ചു തരും എന്ന് പറഞ്ഞിട്ട് കിട്ടിയില്ല 😂😂
@LORRYKKARAN Жыл бұрын
Display problem undavumo.... 8 വാങ്ങി കാശ് പോയി😢
@RajeshAr-oi5jr Жыл бұрын
Redmi nokku bro
@devasiamangalath4961 Жыл бұрын
Super 👍
@nithinsasidhar Жыл бұрын
Hi bro Upto 32k വരുന്ന നല്ല ഒരു ഫോണ്‍ suggest ചെയ്യാമോ? എനിക്ക് camera/video (4k/60fps ) best performance ആകണം അതാണ് main. (Reels/vlog ചെയ്യാന്‍ ആണ് )Awaiting for your suggestions.
@vipinrobikurishingal2805 Жыл бұрын
Waiting for OnePlus 12❤
@logicsnmagics5168 Жыл бұрын
Green line will appear on the display
@yahya8884 Жыл бұрын
Iyaalenth pishukanan callmeshazam is the best ❤️
@usmanvm853 Жыл бұрын
പോളി
@AlanWalkerOfficial446 Жыл бұрын
Please review chuwi laptop
@Rockstar-hw8qm Жыл бұрын
On plus ആരു എടുക്കരുത്,, one plus 9R എടുത്തു ഒരു വർഷം ആയപ്പോൾ തന്നെ ഡിസ്പ്ലേ ലൈൻ വീണു തുടങ്ങി 😮,, വേറെ ഒരു പ്രശ്നം ഇല്ല one plus ന്റെ ഏറ്റവും വലിയ പ്രശ്നം ഇതു തന്നെ ആണ്
@rasheedhai Жыл бұрын
കയ്യിൽ ഒരു ഇഷ്ടിക കൊണ്ട് നടക്കാം...!!!🤣
@vishnuleo7891 Жыл бұрын
Refurbished phone ( amazon ) എടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
@rocky9856 Жыл бұрын
ഞങ്ങക്ക് ഒരു പ്രശ്നോം ഇല്ല... എടുക്കുന്ന ഇങ്ങക്ക് ആണ് പ്രശ്നം
@vishnuleo7891 Жыл бұрын
@@rocky9856 ഫോണിന് വല്ല പ്രശ്നവും ഉണ്ടാവുമോ already എന്നാണ് ഹേ ഞാൻ ഉദ്ദേശിച്ചത് 🤦🏻♂️🙄😂