ഞാൻ കണ്ട കിനാവ് ഒന്നുമല്ല ജീവിതം... ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങൾ 🤣

  Рет қаралды 3,349

Single Boban

Single Boban

Күн бұрын

Пікірлер: 119
@Kaachu.shorts
@Kaachu.shorts 3 сағат бұрын
ഇതുപോലെ സ്നേഹനിധിയായ ഒരു യൂട്യൂബർ വേറെ കാണില്ല 🥰👍🏻അത്രയ്ക്കും നല്ല ഉപദേശവും അറിവുംനമുക്ക്ഈ ചാനലിൽ നിന്നും കിട്ടുന്നു 🥰ഒരിക്കലും സിങ്കുമയെ പരിചയപെട്ടവർ മറക്കില്ല 👍🏻❤️
@Preetha-m7q
@Preetha-m7q 3 сағат бұрын
മാർക്ക് പറഞ്ഞപ്പോൾ ഞാൻ ചിരിച്ച് ചത്തു ഇതൊക്കെ തന്നെ എൻ്റെ അവസ്ഥ എൻ്റെ അനിയത്തിയു ആങ്ങളയു പാര പണിയും😂😂😂😂
@DevinaKrishnadas
@DevinaKrishnadas 11 минут бұрын
Divine Singhoooo🙌🙌Excellent Video🤩🤩 Without watching your video, my day is incomplete….I swear Singhoo🤗🤓 …..Watching from Bahrain Here its now 11.38pm, Goodnight❤️
@jethyp7772
@jethyp7772 3 сағат бұрын
കഷ്‌ടപെടാനുള്ള മനസ്സ്, അതാണ് എല്ലാ നന്മകളും ഭഗവാൻ തരുന്നത്, ഓക്കേ സിങ്കു ഗുഡ് നൈറ്റ്‌ 💕💕💕💕💕
@renisaji9195
@renisaji9195 40 минут бұрын
Singu chechi,love your all vlogs❤you are inspiring me a lot.watching from new York 😍😍😍😍😍😍❤️❤️❤️❤️
@Abymessi10
@Abymessi10 Сағат бұрын
ഞാൻ ഇന്നലെ യാ സിങ്കു അമ്മയെ കാണുന്നത് എല്ലാവരോടും ഒരേപോലെ ❤️
@meerababu4647
@meerababu4647 2 сағат бұрын
സിങ്കു കുട്ടി.....കിടക്കാൻ നേരത്ത്കേട്ടാലേ സമാധാനമാകൂ. -എന്ത് രസ കേൾക്കാൻ. എനിക്ക് അവിടുത്തെ ഊണുകഴിക്കാൻ തോന്നുന്നു.....കോഴിക്കോട് ആയിപ്പോയി...ഇല്ലായിരുന്നെങ്കിൽഞാനും ഒരു ദിവസം ഓർഡർ ചെയ്തേനെ......ചക്കരക്കുട്ടി....ഭയങ്കര ഇഷ്ടം തോന്നുന്നു.....❤❤❤
@IndiraIndu-fp9xv
@IndiraIndu-fp9xv 3 сағат бұрын
ചേച്ചിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കണം എന്ന് നല്ല ആഗ്രഹമുണ്ട്. പക്ഷേ ഞാൻ പാലക്കാടാണ്. അതുകൊണ്ട് ആ ആഗ്രഹം നടക്കില്ല. അപ്പൊ പിന്നെ ചേച്ചിയുടെ വീഡിയോയിൽ കാണുന്ന ആ ചിരിയിൽ മീൻ കറിയും ഇറച്ചി കറിയും അവിയലും തോരനും മെഴുക്കുപുരട്ടിയും ഒക്കെ ഉണ്ടന്ന് കരുതി ഒരു സദ്യ കഴിച്ച സന്തോഷത്തോടെ സൂപ്പറാ ട്ടോ ചേച്ചി എന്ന് പറയാം. 🥰🥰🥰🥰
@Abymessi10
@Abymessi10 Сағат бұрын
ഞാൻ വരട്ടെ സിങ്കുമാ ❤️🥰
@susanrajan8392
@susanrajan8392 3 сағат бұрын
A very good hardworker.God Bless Single .
@rejanimollekshmi5673
@rejanimollekshmi5673 2 сағат бұрын
ഒരുപാട് പറ്റിയ്കല് പറ്റരുത് കറക്റ്റ് ആണ് ചേച്ചി പറഞ്ഞതു പാവം ആവരുത് ഞാനും ഒരുപാട് പഠിച്ചു ജീവിതത്തിൽ നിന്നും 🙏🙏എല്ലാം ശ്രദ്ധിക്കുക ❤
@RanjiniKRanjiniK-b6e
@RanjiniKRanjiniK-b6e 3 сағат бұрын
ചേച്ചി തന്നെയാണ് ഞങ്ങളുടെ പ്രചോദനം❤❤❤❤❤🥰🥰🥰🥰🥰🥰
@Asha2003-s4e
@Asha2003-s4e 3 сағат бұрын
സിങ്കുമ്മ മഹാലക്ഷ്മി തന്നെ....❤❤❤❤👍👍👍
@rejanimollekshmi5673
@rejanimollekshmi5673 2 сағат бұрын
ഞാൻ യൂട്യൂബ് നോക്കാറേ യില്ലാരുന്നു സത്യം എപ്പോഴോ ചേച്ചിയുടെ വീഡിയോ കണ്ടിട്ടു ഒരു 4 മാസത്തോളം ആയി ഇപ്പോൾ സ്ഥിരംകാണാറുണ്ട് ചെടിയുടെ വീഡിയോ വല്ലതും വന്നോ എന്ന് ആദ്യം നോക്കും ഇല്ല ങ്കിൽ പിന്നെ നോക്കില്ല പിന്നെ എന്തോ ഒരു വിഷമം പോലെ ആണ് അതുകൊണ്ട് ഇപ്പോൾ വല്ല പ്പോഴും മറ്റു യുട്യൂബി ലെ വീഡിയോയും കാണാറുണ്ട് 🎉ചേച്ചി I love you ❤❤️🥰🎉
@Ramya-v8w
@Ramya-v8w 3 сағат бұрын
ഹായ് ചേച്ചി ചേച്ചിയെ നേരിട്ട് കാണണമെന്നുണ്ട് ഞാൻ കളമശേരിയിലാണ് താമസിക്കുന്നത്.
@lekhadevankanam
@lekhadevankanam 3 сағат бұрын
സിങ്കുവിനെപ്പോലെ നല്ലൊരു യുട്യൂബർ വേറെ ഇല്ല❤ സിങ്കു ഡ്രൈവിങ്ങ് പഠിക്ക്. മിടുക്കിയല്ലേ❤
@SreekalaS-xv3ot
@SreekalaS-xv3ot 3 сағат бұрын
ഞാൻ കുറെ നേരമായി സിംഗിന്റെ വീഡിയോയ്ക്ക് വേണ്ടി തിരഞ്ഞു. അപ്പോൾ ഉണ്ട് ദേ വീഡിയോ. എനിയ്ക്ക് ഭാഗ്യമുണ്ട്. ഗുഡ് നൈറ്റ്‌ സിംഗ്. ❤️❤️❤️❤️❤️❤️❤️
@kalajyothisivakumar3426
@kalajyothisivakumar3426 2 сағат бұрын
Food Packing kanikumo
@rooparajeevan8670
@rooparajeevan8670 2 сағат бұрын
Endoru nishkalankamaya samsaram . Enekkista ❤❤❤❤❤❤❤❤
@DevinaKrishnadas
@DevinaKrishnadas 13 минут бұрын
Absolutely Correct💯💯✅✅✅🤩
@sheejas1184
@sheejas1184 4 сағат бұрын
ബോബൻ ചേട്ടനെ miss ചെയ്യുന്നു❤
@karthika9859
@karthika9859 2 сағат бұрын
Chechiyude motivation 💪 ❤❤
@anupam5872
@anupam5872 3 сағат бұрын
അതെ ചേച്ചി ദൂരെയുള്ള ഞങ്ങളൊക്കെ ചേച്ചിയുടെ food കഴിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു 💓🥰 ഒരുദിവസം ചേച്ചിയെ ഒന്നുകാണാനും സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ഒത്തിരി ഇഷ്ടത്തോടെ ശുഭരാത്രി 💓🥰
@stephy7333
@stephy7333 3 сағат бұрын
Oru sugam... Oru mana sugam alle singu... 🤣🤣
@krishnavasudevan556
@krishnavasudevan556 3 сағат бұрын
Gd nyt chechi kuttiii correct an chechiyude vedio kandillenkil oru sukhamilla❤❤❤❤❤❤❤❤
@Abymessi10
@Abymessi10 Сағат бұрын
നല്ല കളർ ഫുൾ dress
@anusaneesh9437
@anusaneesh9437 3 сағат бұрын
Singuuu ethra nalla motivation anennariyamo.....singunte vakkukal
@Abymessi10
@Abymessi10 Сағат бұрын
സിങ്കുഅമ്മയുടെ വീട് എവിടെയാ കുറെ സംസാരിക്കും ഇഷ്ടമാണ് കേൾക്കാൻ 🥰❤️
@beenabiju2062
@beenabiju2062 3 сағат бұрын
സിങ്കുചേച്ചി love you ❤. ശരിക്കും കാണാൻ കൊതിയാവുന്നു
@reenasuresh4148
@reenasuresh4148 3 сағат бұрын
Singuuu❤❤❤❤❤❤❤🥰🥰🥰🥰
@sharanramanan6503
@sharanramanan6503 2 сағат бұрын
❤❤❤❤❤singu
@susanchacko3567
@susanchacko3567 Сағат бұрын
Singoo use mebo scar lotion for burn marks..... available in guf...
@sreelekhasaiphy5149
@sreelekhasaiphy5149 3 сағат бұрын
Haisinguma❤❤❤chakkreee❤❤❤❤
@renukas2184
@renukas2184 3 сағат бұрын
Singu എനിക്ക് എന്നു ഒരു മോട്ടിവേഷൻ ആണ് ❤
@rajeejohnson
@rajeejohnson 3 сағат бұрын
Singu എനിക്കും maths പേടി സ്വപ്നം ആയിരുന്നു മൂന്നാം ക്ലാസ്സിൽ വച്ച് ഒരു കൊമ്പൻ മീശ സാറിന്റെ അടി കണ്ടു പേടിച്ചു 9 വരെ പേടിപ്പിക്കുന്ന സാറുമ്മാരു ആയിരുന്നു maths teachers സ്നേഹത്തോടെ പഠിപ്പിക്കണം അല്ലേ good night singu❤️
@Tulsibabu-mw6zg
@Tulsibabu-mw6zg 2 сағат бұрын
സിങ്കുമ നാട്ടിൽ വന്നാൽ ഞാൻ ആഹാരം കഴിക്കാൻ വീട്ടിൽ വരാം
@saajisunny
@saajisunny 2 сағат бұрын
Akale thekkady kumily irunnu njan kothikkunnu singu vinte food taste cheyyan
@Radhakrishnan-cq9zp
@Radhakrishnan-cq9zp 3 сағат бұрын
Sister you are great
@ChuchumonInternetmommy
@ChuchumonInternetmommy Сағат бұрын
Abudabi l pokunnilla Sinkamma
@donvargheseantony6429
@donvargheseantony6429 3 сағат бұрын
Singummayudae oonu kazhikkan kothiyakunnu❤❤
@sheejashajikumar5668
@sheejashajikumar5668 3 сағат бұрын
Singuma ki jai❤❤❤❤❤❤❤❤❤❤❤
@sudarmasudarma6903
@sudarmasudarma6903 2 сағат бұрын
Singu 11:59 പൊള്ളിയാൽ ഉടനെ വാളൻ പുളി നല്ല കട്ടിയായി കലക്കി പുരട്ടുക. കുമിളയ്ക്കില്ല.
@Abymessi10
@Abymessi10 Сағат бұрын
ഓക്കേ guudnight ❤
@sugathakumari3269
@sugathakumari3269 3 сағат бұрын
ഒരു ദിവസമെങ്കിലും singunt ഊണ് കഴിക്കാൻ കൊതിയുണ്ട് എന്തുചെയ്യാൻ ഞാൻ enggu തിരുവനതപുരത്താണ് ❤️❤️😋
@rajanirnair3524
@rajanirnair3524 3 сағат бұрын
Singlejide food enikkum kazhikkan thonnunnund pakshe njangal pathanamthittayil u. Rajani
@aarvind3901
@aarvind3901 2 сағат бұрын
❤❤Singuuu
@sreevidhya9704
@sreevidhya9704 3 сағат бұрын
ചേച്ചി ഞാൻ ഊണ് കഴിക്കാൻ വരട്ടെ😂😂❤ ചേച്ചി ചാനൽ തുടങ്ങിയപ്പോൾ കറികളൊക്കെ ഉണ്ടാക്കിയില്ലേ അതൊക്കെ ഞാൻ ഇപ്പോഴും ഉണ്ടാക്കും ചേച്ചി ചേട്ടനെ കണ്ടില്ലല്ലോ❤
@lillys3907
@lillys3907 4 сағат бұрын
❤❤❤singu ശുഭ രാത്രി 🙏🙏🙏🌹🌹
@vijayalakshmik212
@vijayalakshmik212 3 сағат бұрын
സിങ്കിൾ❤❤❤❤❤
@kavishreepradeep7535
@kavishreepradeep7535 3 сағат бұрын
Sathaym sinku sinku poli anikku medikanem tharanem ok njan ernakulum varumbol ok sinku
@ZuzAn50-52
@ZuzAn50-52 2 сағат бұрын
❤🥰👍🏽
@sojas2308
@sojas2308 2 сағат бұрын
Food കൊല്ലത്തു കിട്ടുമോ,, സിംഗിൾ
@AnniemaniMani
@AnniemaniMani 3 сағат бұрын
സിങ്കുവിൻ്റെ ഫുഡ് ഒരു ദിവസം ഞാനും വാങ്ങും
@travel-thoughts10
@travel-thoughts10 3 сағат бұрын
Singumma new സിനിമ കണ്ടോ.. ഒരു ജാതി ജാതകം.. match making ആണ്.. violence ഒന്നും ഇല്ല... Singumma കാണണം ട്ടോ... Singumma ye ഞങ്ങൾക്ക് കിട്ടിയത് ആണ് ഭാഗ്യം.. ഞാൻ അതിനു ഗുരുവായൂരപ്പനോട് thanks പറയാറുണ്ട് 🥰🥰🥰🥰🥰
@bindhubalan7485
@bindhubalan7485 2 сағат бұрын
Singamma...
@sindhupramod3836
@sindhupramod3836 2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@susanrajan8392
@susanrajan8392 3 сағат бұрын
Vasline daily burn cheythidathe apply cheyu .Black colour pettenne change akum .daily two three times .
@rani3280
@rani3280 2 сағат бұрын
മാർക്കുണ്ടായിരുന്നെങ്കിൽ സിനുവിനെ ഇന്ന് നാലാൾ അറിയില്ലായിരുന്നു
@sonaajithal2995
@sonaajithal2995 4 сағат бұрын
Hi singumma❤️❤️ njan first ummmaaa❤️❤️
@geethamohan1992
@geethamohan1992 3 сағат бұрын
👍🥰
@molysubramanian1294
@molysubramanian1294 3 сағат бұрын
Good night singu❤❤❤
@enchantingjourney84
@enchantingjourney84 2 сағат бұрын
❤❤🪄
@janakivazhayil8104
@janakivazhayil8104 3 сағат бұрын
സിങ്കിൻ്റെ വീഡിയോ കണ്ടില്ലെങ്കിൽ എനിക്ക് സങ്കടമാണ്
@sheejareghu345
@sheejareghu345 2 сағат бұрын
Thenil chumanna chandanam arachide padu pokum
@anniegeorge6997
@anniegeorge6997 4 сағат бұрын
Singoo❤❤
@preethisr3810
@preethisr3810 2 сағат бұрын
ചേച്ചിടെ ഊന്ന് കഴിക്കുവാൻ ഇനി എന്നാ പറ്റുക. Trivandrum ആയി പോയി വീട് 🥰🥰🥰
@VIJAYAKUMARIKS-p5q
@VIJAYAKUMARIKS-p5q 3 сағат бұрын
ചേച്ചി എന്നു - വിഡി യേ ഇടണം ഞാൻ കത്തിരിക്കുവ പ്രർത്ഥനയുടെ കാര്യം പറയണം ചേച്ചി❤❤❤❤❤❤
@lekhanair8879
@lekhanair8879 3 сағат бұрын
Superb
@SreejaManoj-x2z
@SreejaManoj-x2z 2 сағат бұрын
Singuma cooking vlogs idu
@Sreehare1
@Sreehare1 3 сағат бұрын
❤🎉
@minibabu6570
@minibabu6570 3 сағат бұрын
❤❤❤❤❤❤❤❤
@lailavijayadas3451
@lailavijayadas3451 3 сағат бұрын
വീഡിയോക്ക് വെയിറ്റ് ചെയ്യുകയായിരുന്നു, singuma ബോബൻ ചേട്ടന്റ കൂടെ പോയിട്ട് വരില്ലേ ❤❤❤😀😀
@Tulsibabu-mw6zg
@Tulsibabu-mw6zg 2 сағат бұрын
സിങ്കുമ നാട്ടിൽ ആണോ
@SmithaK-r1b
@SmithaK-r1b 2 сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@silvybaby-r1y
@silvybaby-r1y 3 сағат бұрын
Sinku Good night ❤❤❤❤❤❤
@sajitha787
@sajitha787 3 сағат бұрын
👍🏻👍🏻👍🏻👍🏻😍😍😍😍
@JaseenaNazarudeen
@JaseenaNazarudeen 3 сағат бұрын
Leena chechi ille
@rajanimanoj7495
@rajanimanoj7495 3 сағат бұрын
❤❤❤😘😘
@shajahanek5673
@shajahanek5673 3 сағат бұрын
Hi singu ❤❤❤❤❤
@ajithanandakumar471
@ajithanandakumar471 3 сағат бұрын
Hai singu
@ReenaJoseph-n7e
@ReenaJoseph-n7e 3 сағат бұрын
Comedy capcuel anllo
@minimenon2628
@minimenon2628 4 сағат бұрын
Yes
@beenaknair4666
@beenaknair4666 2 сағат бұрын
നോക്ക് നോക്കി കണ്ണ് kazhachu. പിന്നെ game എടുത്ത്. അപ്പൊ vannallo വന മാല. Comment ഇടാൻ പോലും വയ്യ. എന്നാലും ഇടും. എന്തെന്ന് അറിയില്ല ഇ മുഖം, സംസാരം ഇതൊക്കെ ഉറങ്ങാൻ ഉള്ള മരുന്ന് ആണ്‌ kuttoose❤❤
@daisyjm4805
@daisyjm4805 2 сағат бұрын
കല്യാണം ഒന്നും ഇതുവരെ നടന്നില്ലേ
@SEENASATHEESAN-nu6wd
@SEENASATHEESAN-nu6wd 3 сағат бұрын
സിങ്കുവിനെ സമ്മതിക്കണം
@Tulsibabu-mw6zg
@Tulsibabu-mw6zg 2 сағат бұрын
സിങ്കുമ എവിടാ ഇപ്പോൾ നാട്ടിൽ ആണോ
@minimenon2628
@minimenon2628 4 сағат бұрын
❤❤❤❤❤❤❤❤❤❤
@Bindu-k2j
@Bindu-k2j 4 сағат бұрын
❤❤
@UshaKumari-tq7ld
@UshaKumari-tq7ld 3 сағат бұрын
Singu കൈ പൊള്ളിയത് കണ്ടപ്പോൾ സങ്കടം വന്നുആരോഗ്യം കൂടി ശ്രദ്ധിക്കണം
@shinyreji5682
@shinyreji5682 3 сағат бұрын
Your homely and friendly supportive talk is somuch valuable in my life.your spiritual life is sogood dear.That is the secrets of your life growth
@bindhubalan7485
@bindhubalan7485 2 сағат бұрын
S
@ligifazil1657
@ligifazil1657 3 сағат бұрын
കേട്ടിട്ട് കൊതിയാകുന്നു Singu ചക്കര എന്ത് ചെയ്യാനെ ഞാൻ കൊല്ലം നനായി പോയി ഒരു ദിവസം ഞാൻ വരും Singu nte ഭക്ഷണം കഴിക്കാൻ
@AnithaSunil-b3l
@AnithaSunil-b3l 3 сағат бұрын
Hello Singu ♥️♥️♥️ ജോലി തിരക്കിൽ പോലും വീഡിയോ ഇടാൻ മറക്കല്ലേ ഊണ് കൊടുക്കുമ്പോൾ കറികളെല്ലാം കൊടുക്കാൻ മറക്കല്ലേ
@pramithprami6298
@pramithprami6298 3 сағат бұрын
❤❤❤😍
@vrkvrk5106
@vrkvrk5106 3 сағат бұрын
❤❤❤❤❤
@aswathy39272
@aswathy39272 4 сағат бұрын
❤❤❤❤
@ShilaShi-c5m
@ShilaShi-c5m 3 сағат бұрын
❤❤❤❤❤❤❤
@preethasubash168
@preethasubash168 3 сағат бұрын
❤❤❤❤❤
@asiyas4826
@asiyas4826 4 сағат бұрын
❤❤❤
@sinireji3010
@sinireji3010 4 сағат бұрын
@PriyaRaju-bf2yz
@PriyaRaju-bf2yz 3 сағат бұрын
❤❤❤
@beenarajeev2996
@beenarajeev2996 3 сағат бұрын
It's our new HOME tour 🥰in detail🫂പുതിയ വീട്
36:43
BE HAPPY with SREE
Рет қаралды 69 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН