നീം കരോലി ബാബയെ അറിയുക | ABC TALK | NEEM KAROLI BABA

  Рет қаралды 11,671

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 72
@Viewthroughme
@Viewthroughme Күн бұрын
ഇതുപോലെ ഉള്ള മഹാന്മാരുടെ ചരിത്രം കൊണ്ടുവന്നു ABC യിലൂടെ പ്രേക്ഷകർക്കു എത്തിച്ചു തന്നതിൽ ഒരു ആയിരം നന്ദി 🙏🏽🙏🏽🙏🏽
@hillarytm6766
@hillarytm6766 19 сағат бұрын
നല്ലൊരു ഉപയോഗപ്രദമായ പരിപാടി.നല്ലൊരു സത് സംഘം.
@DineshKumar-qn6vc
@DineshKumar-qn6vc Күн бұрын
രാമചന്ദ്രൻ സാറേ എബിസി മുഖേന അങ്ങയെ ദിവസവും കേൾക്കാൻ സാധിക്കുന്ന വളരെ സന്തോഷം
@manojbpillai5441
@manojbpillai5441 Күн бұрын
ഓരോ അറിവും മഹത്തരം 🙏🙏
@subhashcn1410
@subhashcn1410 Күн бұрын
Spiritual ആൾക്കാരെ പറ്റിയുള്ള പ്രഭാഷണത്തിനു വേറെ ആരെ എങ്കിലും നോക്കുകയാണ് നല്ലത്
@apsanthoshkumar
@apsanthoshkumar Күн бұрын
നീം കരോലി ബാബ.. 🌹🙏💕
@venugopal1494
@venugopal1494 Күн бұрын
ഇല്ലാത്തവനും ഉള്ളവനും ആണ് ലോകത്തെബാടും എന്നാൽ ഭാരതത്തിൽ മാത്രമേ ഉണ്ടായിട്ടും വേണ്ടാത്തവർ എന്ന വിഭാഗം ഉള്ളത്
@harikumarapillai1989
@harikumarapillai1989 16 сағат бұрын
വളരെ ശരിയായ വിഷയം! ഈ വിഷയത്തെപ്പറ്റി ഈ ചാനനിലൂടെ ഒരു പ്രഭാഷണം ആഗ്രഹിക്കുന്നു!
@user-kz3zm4io1l
@user-kz3zm4io1l Күн бұрын
നീം കരോളി ബാബ സാക്ഷാൽ ഹനുമാൻ ഭഗവാന്റെ അവതാരമാണ്... ഹനുമാൻ സ്വാമി ഇപ്പോഴും ഹിമാലയത്തിൽ ജീവിച്ചിരിക്കുന്നുണ്ട്....
@NandakumaranPootheri
@NandakumaranPootheri Күн бұрын
ഇദ്ദേഹത്തിന്റെ ചരിത്രം വായിച്ചിട്ടുണ്ട്. വളരെ വലിയ ഹനുമാൻ ഭക്തൻ ആണ് ശരിക്കും ഒരു യോഗി ആണ്
@RemadeviA-fu5wz
@RemadeviA-fu5wz Күн бұрын
ഞാനും മിക്കവാറും ആ പുസ്തകം വായിക്കാറുണ്ട്. Autobiography of a yogi 🙏🏻🙏🏻🙏🏻🙏🏻
@gmadhu712
@gmadhu712 Күн бұрын
ആരാണ് മലയാളം പതിപ്പിൻ്റെ പ്രസാധകർ
@maheshraj9254
@maheshraj9254 Күн бұрын
അദ്ദേഹം ഹനുമാൻ സ്വാമിടെ അവതാരം ആണ് 🙏🙏ശ്രീരാമ ജയം 🙏🙏
@sreekumariav5396
@sreekumariav5396 14 сағат бұрын
നല്ല അറിവ് കിട്ടും 👍👍👍❤️❤️
@ManiHealthTips
@ManiHealthTips 14 сағат бұрын
🙏🚩🪷VasudevaKudumbakam Bharatham thanne❤🙌🙏ABC Malayalam is awesome and loved to watch channel 🫡😍🪷
@holykris1
@holykris1 Күн бұрын
വളരേ ബാലിശമായ രീതിയിൽ ഉള്ള പഠനവും അവതരണവും. Several interesting facts of each incident explained in Baba's life or Ramdas's life are either skipped or not mentioned properly. But I totally admire this initiative to come up with the sacred stories of the spiritual giants of India 🙏
@subhashcn1410
@subhashcn1410 Күн бұрын
You are right 👍
@Ravisidharthan
@Ravisidharthan 23 сағат бұрын
Yes
@hemamalini1591
@hemamalini1591 15 сағат бұрын
Thanks sunilji thanks Ramachandranji many many thanks
@sreevalsarajek1288
@sreevalsarajek1288 Күн бұрын
കരോലി എന്ന സ്റ്റേഷനിൽ സ്വാമിയെ ഇറക്കിവിട്ടപ്പോൾ നീം മരത്തിൻ്റെ ചുവട്ടിൽ ഇരിപ്പായി അപ്പോഴാണ് വണ്ടി നിന്നു പോയ സംഭവം ഉണ്ടായത്(നീം കാ പേഡ് എന്നാൽ മലയാളത്തിൽ ആര്യവേപ്പ് മരം) കരോലിയിലുള്ള നീം അതാണ് നീം കരോലി എന്ന പേര് വന്നത്
@anandkrishnan8645
@anandkrishnan8645 Күн бұрын
He is referring wikipedia
@RamaChandran1960
@RamaChandran1960 21 сағат бұрын
The village is actually Neeb Karori.
@hemamalini1591
@hemamalini1591 15 сағат бұрын
We get very good news from a b c news
@apsanthoshkumar
@apsanthoshkumar Күн бұрын
സോംബാരി ബാബ, ഷിർദി സായി ബാബയെ കുറിച്ചും പറയുമല്ലോ 🙏💕
@rejoyravindran6082
@rejoyravindran6082 17 сағат бұрын
Great ❤❤
@rasiyakollassery1574
@rasiyakollassery1574 8 сағат бұрын
നല്ല ഒരു charit😂പറഞ്ഞു തന്നതിന് നന്ദി
@RemadeviA-fu5wz
@RemadeviA-fu5wz Күн бұрын
🙏🏻🙏🏻🙏🏻☺️☺️☺️
@salilakumary1697
@salilakumary1697 Күн бұрын
🙏🙏🙏
@subhashcn1410
@subhashcn1410 Күн бұрын
Most of the people mentioned have not met Neem Karoli Baba in their life including Steve Jobs, Julia Roberts, Zuckerberg etc. Baba passed awY in 1973 before all these visited India..
@harikumarapillai1989
@harikumarapillai1989 16 сағат бұрын
It's unfortunate that most of the Indians don't have any reasonable knowhave about this saint. Those who have known about him and his devine world, said less or nothing !! (?)
@ArunKumar-xw8sq
@ArunKumar-xw8sq Күн бұрын
ശ്രേഷ്ഠ ഭാരതം
@skmedia1520
@skmedia1520 Күн бұрын
Great job
@BijuS-un4jb
@BijuS-un4jb Күн бұрын
ഓം ശ്രീരാമ ജയം ഓംശ്രീരാമജയം ഓം ശ്രീരാമജയം 🙏🙏🙏🌹🌹🌹❤️❤️❤️
@HIMALAYAM567
@HIMALAYAM567 Күн бұрын
❤️❤️🙏🌼🌼
@prasanthn2607
@prasanthn2607 Күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 Күн бұрын
🕉 Sree Gurubhyo Namah 🙏
@subhashcn1410
@subhashcn1410 14 сағат бұрын
There are over 500talks about Neem Karoli Baba in KZbin out of which over 300 by Ramdass (Richard Alpert) himself. Those who are interested may please listen to them ..,
@2567025
@2567025 Күн бұрын
സൂക്കേർബർഗ ശെരിയാണ്. Zucker is sugar in german berg is hill or mountain. Sugar mountain is സൂക്കർ ബർഗ്
@etra174
@etra174 8 сағат бұрын
Proper nouns can be pronounced any way.
@meerarajasree9650
@meerarajasree9650 23 сағат бұрын
🙏❤🙏
@dharmapalankv8003
@dharmapalankv8003 Күн бұрын
👍👏
@bijukuzhiyam6796
@bijukuzhiyam6796 19 сағат бұрын
🙏🕉️🙏
@ankursharma-y3f
@ankursharma-y3f Күн бұрын
Ram ram 🙏 🌹 🙏 🌹
@helium369
@helium369 Күн бұрын
❤❤❤
@lakshmibindu4834
@lakshmibindu4834 Күн бұрын
🙏🙏🙏🙏🙏🙏
@rajeevcm5578
@rajeevcm5578 Күн бұрын
Eniyum mahan marude charithram parayanam
@ANILKUMAR-br3gk
@ANILKUMAR-br3gk Күн бұрын
ആനീ ബസന്റ് (മാതാജിയെ ) ഒരു പ്രോഗ്രാം പ്രതിക്ഷിക്കുന്നു പൂർവ്വ ജന്മം ഉൾപ്പെടെ വേണo
@unnimech
@unnimech 21 сағат бұрын
Who yil work cheythathu Larry brilliant aanu. Story explained has mistakes.
@SreeMathaProductions
@SreeMathaProductions Күн бұрын
തമസ്സോ മാ ജ്യോതിർ ഗമയ.
@gmadhu712
@gmadhu712 Күн бұрын
ഓട്ടോ ബൈയോഗ്രഫി ഓഫ് എ യോഗി മലയാളം പരിഭാഷ ഉണ്ടോ
@krishnavanikal7964
@krishnavanikal7964 Күн бұрын
ഉണ്ട്
@gmadhu712
@gmadhu712 Күн бұрын
ആരാണ്.പ്രസാധകർ​@@krishnavanikal7964
@gmadhu712
@gmadhu712 Күн бұрын
​@@krishnavanikal7964ആരാണ് പ്രസാധകർ
@nachikethus
@nachikethus Күн бұрын
ഉണ്ട്
@gmadhu712
@gmadhu712 Күн бұрын
ആരാണ് പ്രസാധകർ
@siva-hd3cw
@siva-hd3cw Күн бұрын
Mera Bharat mahan sanatan dharam ki bhi thi 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹❤️🥰
@SureshKumar-ru1is
@SureshKumar-ru1is Күн бұрын
🙏🙏💕💕💕
@saratsaratchandran3085
@saratsaratchandran3085 Күн бұрын
As far as I know, Steve Job could not meet his guru. He died by then! The spiritual land of Bharat will give birth to more yogis and Rishis as the reincarnation will continue ad Infinitum!
@sambasivan9496
@sambasivan9496 Күн бұрын
Neem karoli vavayepatti oru atyayam oru yogiyude athmakathayil undu
@Vagabond617
@Vagabond617 Күн бұрын
അപ്പോ അരക്കൻ?
@midhunpattally554
@midhunpattally554 Күн бұрын
Hi..milaf koya
@sajankurian6421
@sajankurian6421 Күн бұрын
അടയാളങ്ങളും അത്ഭുതങ്ങളും കണ്ടു ദൈവത്തിന്റെ പുറകെ പോയ പാണ്ടവർ നരകത്തിൽ പതിച്ചു. പിന്നെയാണ്------------ .
@sreeraj8107
@sreeraj8107 Күн бұрын
എന്താ നരകത്തിൽ നിന്ന് താങ്കളെ ആരെങ്കിലും വിളിച്ചിരുന്നോ 😆😆😆😆
@ratheeshkumar9557
@ratheeshkumar9557 Күн бұрын
കണ്ടില്ലല്ലോ കുണ്ടനെ എന്ന് ഓർത്തിരിക്കുമ്പോൾ ദാ എത്തിയല്ലോ കുണ്ടൻ😂😂😂
@Jay_070
@Jay_070 18 сағат бұрын
Chettanum onnu thirinju nokki chindhikku, Njan mathram shari enne viswasichillel , njan paranja kettillel ellarum naragathi pokum anganae oru real god parayumo 😂, ellam pottae nalla oru mathapithakal swantham makkalodu cheyyuvo anganae😂
@sreeraj8107
@sreeraj8107 Күн бұрын
👍👍👍
@rajeevnair2151
@rajeevnair2151 Күн бұрын
🙏
@sreejag5272
@sreejag5272 23 сағат бұрын
👍👍👍
@lathikagopidasmenon9488
@lathikagopidasmenon9488 Күн бұрын
🙏🙏🙏
@GaneshKrishna-p7e
@GaneshKrishna-p7e 20 сағат бұрын
🙏🙏🙏
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН