*മഷിയിട്ടു നോക്കിയാൽ കാണാത്ത ഒരു പ്രത്യേക തരം മരപ്പാഴുകൾ ആണ് മൃഗസ്നേഹികൾ എന്ന് പറഞ്ഞു നടക്കുന്ന PETAകാര്* 🤣🤣🤣🤣
@inspirethoughts15 күн бұрын
ദൈവമേ ഇതിനൊരു പരിഹാരവുമില്ലേ? മൃഗത്തിന് മനുഷ്യനേക്കാൾ വില കൊടുക്കുന്ന കെട്ട നാട് .DFO യ്ക്കെതിരേ പ്രതിഷേധിച്ചതിന് MLA യെ അറസ്റ്റുചെയ്യുന്നു! ഇതിന് ഒരറുതി വരുത്താൻ ആർക്കും കഴിയില്ലേ😢
@beautifulnature399515 күн бұрын
മോദിയുടെ അനുഗ്രഹം🙏💯
@dewdropzzz371915 күн бұрын
@@beautifulnature3995 modi amo kuttam chaitha
@beautifulnature399515 күн бұрын
@@dewdropzzz3719 അതെ💯💯അതെ💯💯. മനുഷ്യ ജീവനെക്കാൾ വില പേപ്പട്ടികൾക്ക് കൊടുത്ത് നരേന്ദ്രമോദി രാജ്യത്തെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു👎🏿💯 .
@jesnan463615 күн бұрын
സ്വന്തം നാടിനെയോ നാട്ടാരെയോ കുറിച്ച് ചിന്തിക്കാത്ത ഒരു ഭരണാധികാരി ഉള്ള നാട്ടിൽ ഇതിനു അപ്പുറവും നടക്കും
@AchuAch-ic3oc15 күн бұрын
നമ്മുടേത് അല്ലാത്ത പൊട്ട കിണർ കണ്ടാൽ ആരു സ്ദ്ധ്ര കൊടുക്കാറില്ല അത് നമ്മുടേത് അല്ല പിന്നെ എന്തിന പക്ഷേ അവിടെയാണ് അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നത് ഇനിയെങ്കിലും നമ്മുടെ പരിസരങ്ങളിൽ പൊട്ട കിണറുകൾ കണ്ടാൽ അത് മറവ് ചെയ്യുക പൊന്നു മോന്റെ കുടുമ്പത്തിന് സമധാനിപ്പിക്കുവാൻ വാക്കുകൾ
@pokealpha417015 күн бұрын
😢😢😢😢😢 കഷ്ട്ടം
@anisabenaseer293115 күн бұрын
മനുഷ്യനെ മനുഷ്യൻറെ ജീവൻ എന്താ വില നായക് വിലയുള്ള നാട്ടിൽ ഇതൊന്നും ഗവൺമെൻറിന് ബാധകമല്ലല്ലോ❤
@Inspifireme15 күн бұрын
എത്ര ഇതുപോലെ സംഭവിച്ചാലും കൈ കെട്ടി നിക്കുന്ന ഭരണവർഗം.. നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കുന്നത്തിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ ഒന്നാണ് നമ്മളെ സംഭരക്ഷിക്കുന്നത് , മറക്കരുത്!
@akhilkrishna488715 күн бұрын
പാവം 😢
@SubaidaSubaida-oo1qp15 күн бұрын
ഓരോ ദിവസവും എത്ര ആൾക്കാർ മരിക്കുന്നുണ്ട് ആ മരണത്തിൻറെ എണ്ണം ആർക്കെങ്കിലും പറയാൻ പറ്റുമോ 😭😭😭😭😭 നമ്മൾ വിചാരിക്കും മരണത്തിൻറെ വാർത്ത കേൾക്കരുത് എന്ന് പക്ഷേ ആ വാർത്ത കേൾക്കും 😭😭😭😔😔😔😔😔😔നമ്മള് മരിക്കാനുള്ള വര ഏത് സമയത്താണ് നമ്മള് മരണം ം വരെ എന്നറിയില്ലല്ലോ 😭😭😔😔😔
മൃഗത്തിന് ഒന്നും പേടിക്കേണ്ട അവരെല്ലാം അള്ളാഹുവിന്റെ സൃഷ്ടിയാണ് നിങ്ങൾ പേടിക്കേണ്ടത് അല്ലാഹുവിനെ മാത്രം ആ കുട്ടി സ്വർഗ്ഗത്തിൽ സുഖമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം നമ്മക്ക് 😭😭😭😭🤲🏻🤝🏻🌹🌹🌹🫂🫂💓💓💓