നീക്കങ്ങള്‍ നിയന്ത്രിച്ചത് വിഎസ്-ചെന്നിത്തല കേന്ദ്രങ്ങള്‍ | Unni Balakrishnan

  Рет қаралды 36,607

REPORTER LIVE

REPORTER LIVE

24 күн бұрын

Watch Full Video - • സോളാറിൽ ഒത്തുകളിച്ചോ? ...
'നീക്കങ്ങള്‍ നിയന്ത്രിച്ചത് വിഎസ്-ചെന്നിത്തല കേന്ദ്രങ്ങള്‍'; ഉണ്ണി ബാലകൃഷ്ണന്‍
#UnniBalakrishnan #Solarcase #CPIM #Congress
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 67
@binamipressclub6819
@binamipressclub6819 22 күн бұрын
ഉണ്ണി സാർ ഗംഭീരമായി അവതരിപ്പിച്ചു. 🌹🌹🌹🌹🌹🌹🌹
@najeedkalariyil2976
@najeedkalariyil2976 22 күн бұрын
ഈ വിഷയത്തെ സംബന്ധിച്ച് രാഷ്ട്രീയ വിദ്യാർത്ഥികൾ നിശ്ചയമായും പഠിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ഇവിടെ ഉണ്ണി സാർ പറഞ്ഞ കാര്യങ്ങൾ ആണ് Thank You ഉണ്ണി സാർ 🎉🎉🎉
@shanidashani9684
@shanidashani9684 21 күн бұрын
എന്ത് രാഷ്ട്രീയപാഠമാണ് പഠിക്കുവാനുള്ളത് ഇതിൽ നിന്നും ???
@najeedkalariyil2976
@najeedkalariyil2976 21 күн бұрын
ആദ്യം ഉണ്ണി സാർ പറയുന്നത് എന്താണെന്ന് ശ്രദ്ധിച്ചു കേട്ട് നോക്കൂ
@abdulsahad965
@abdulsahad965 22 күн бұрын
ഉണ്ണി സാർ നിങ്ങള് പുലിയാണ് 👌
@hakkim4688
@hakkim4688 22 күн бұрын
അന്ന് ചെന്നിത്തല കളിച്ച കളിയാണ് പിന്നീട് UDF അധികാരത്തിൽ വരാതിരിക്കാൻ കാരണമായത്. അതുകൊണ്ട് മുഖ്യമന്ത്രിപദമോഹം പൂവണിയാതെ പോയത് ചെന്നിത്തലക്ക് തന്നെ നഷ്ടം. സ്വയം കുഴി തോണ്ടി ചെന്നിത്തല.😂
@mktvm3839
@mktvm3839 22 күн бұрын
Pinne leaugue myranmaarude vargeeyathayum
@tissanmathew5820
@tissanmathew5820 20 күн бұрын
Yes
@viswanathank5442
@viswanathank5442 22 күн бұрын
Unni said well,
@rafinesi840
@rafinesi840 22 күн бұрын
കോൺഗ്രസ്‌ന്റെ പധനം തമ്മിൽ തല്ല് അത്‌ എന്ന് ശരിക്കുന്നുവോ അന്ന് കോൺഗ്രസ്‌ രക്ഷപെടും
@raijupa7804
@raijupa7804 22 күн бұрын
ഞങ്ങൾ ഒരു പാട് പേർ സുജയ പോകുന്നത് വരെ ഇനി ഈ ചാനൽ കാണില്ല - ഒരു പരിധി കഴിഞ്ഞ് സത്യത്തെ വളപ്പൊടിച്ച് വാർത്തകൾ പറയുന്നത് കേൾക്കാൻ താൽപ്പര്യമില്ല .
@user-qm4pl9wo6l
@user-qm4pl9wo6l 22 күн бұрын
The Success of a Chanal depends on i independant and true Reporting
@theyyoobpalayad7276
@theyyoobpalayad7276 22 күн бұрын
Unnibalakrishnan currect explain
@anandu.m242
@anandu.m242 22 күн бұрын
എന്നിട്ട് ഇപ്പോഴും കൊങ്ങികൾ സോളാർ സിപിഎം ഉണ്ടാക്കിയത് ആണെന്ന് ആണ് പറയുന്നത് 😂
@sujeeshspnair
@sujeeshspnair 22 күн бұрын
Unni is the Eklavyan of Malayalam news channels 💪🏽💪🏽💪🏽
@ranjithnair9392
@ranjithnair9392 22 күн бұрын
Very true ❤
@Surendran-gz9en
@Surendran-gz9en 22 күн бұрын
K Sudhakaran"NO COMPRAMISE ".❤️❤️❤️
@bornb410yrs
@bornb410yrs 21 күн бұрын
Unni എങ്ങിനെ വർഷങ്ങൾക്ക് മുമ്പുള്ള വോട്ട് വ്യത്യാസം ഓർമിക്കുന്നു? അത്ഭുതം!
@rrajeshgupta74
@rrajeshgupta74 22 күн бұрын
How do you remember the numbers!
@jojoelijah8858
@jojoelijah8858 22 күн бұрын
Yes yes yes good Answer Good decision
@noushadkodungalloor7404
@noushadkodungalloor7404 22 күн бұрын
👍👍
@sudhakaranpc2118
@sudhakaranpc2118 20 күн бұрын
സർ... ഗംഭീരം
@vipindas5434
@vipindas5434 22 күн бұрын
💯
@Fayis1341
@Fayis1341 20 күн бұрын
@suhaskp5414
@suhaskp5414 21 күн бұрын
Unni sir, very good analysis..Its true...
@michaeljoseph2126
@michaeljoseph2126 22 күн бұрын
Low volume. Please increase in next video
@anaz_anz5573
@anaz_anz5573 22 күн бұрын
It's called kerala politics
@josephthomas3682
@josephthomas3682 22 күн бұрын
കൃത്യമായ വിശകലനം ഉണ്ണിയേ ഉമ്മ ❤
@hashimrasheed1215
@hashimrasheed1215 19 күн бұрын
Unni sir❣️❣️❣️❣️
@sri9917
@sri9917 20 күн бұрын
കൃത്യമായ വിലയിരുത്തൽ
@koshyjoseph879
@koshyjoseph879 22 күн бұрын
It was true
@vinodneithel9878
@vinodneithel9878 21 күн бұрын
തികച്ചും... നല്ല വിശകലനം...
@harismanuppa3447
@harismanuppa3447 22 күн бұрын
Crct
@Rahulgireesh007
@Rahulgireesh007 22 күн бұрын
മാധ്യമ പ്രവർത്തകൻ നല്ലൊരു ഇൻവെസ്റ്റിഗേറ്റർ കൂടിയാകണം നിങ്ങൾ തന്നെ കണ്ടുപിടിക്കു.
@aboobakarkannur2862
@aboobakarkannur2862 21 күн бұрын
Smruthys evaluation nice atleast proved oc is innocent but losted next term one element solar
@abdullakoya6596
@abdullakoya6596 22 күн бұрын
4ാം തിയ്യതി വരെ സമയം കൊല്ലാൻ എന്തെങ്കിലും വിഷയംവേണ്ടേ? കഷ്ടം!
@aboobackerthottungal4015
@aboobackerthottungal4015 21 күн бұрын
സോളാർ വിഷയം ഒരു സെക്സ് വിഷയമായത് കൊണ്ടാണ് മാധ്യമങ്ങൾ ഇത്രയേറെ താത്പര്യം പ്രകടിപ്പിച്ചത് അല്ലാതെ സർക്കാരിന് നഷ്ടം വന്നൊരു കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയല്ല
@aboobakarkannur2862
@aboobakarkannur2862 21 күн бұрын
Unni exagrated well our nikesh sure always make shield for ldf
@sebastiancruz4970
@sebastiancruz4970 22 күн бұрын
You said it
@raje3481
@raje3481 21 күн бұрын
ഉണ്ണി ങ്ങ്ള് പൊളിയാണ് പുലിയാണ് കേട്ട ശരിയാണ് അന്ന് പാർട്ടിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല ജയിക്കുമെന്ന് ഉറപ്പുള്ള സിറ്റിങ്ങ് MLA യെ വരെ മാറ്റി ഉദാഹരണം മണലൂർ മണ്ഡലം തോറ്റത് 500 വോട്ടിന് താഴെ വി എസ് ൻ്റെ ജിഹ്വയായ ഷാജഹാൻ ജയശങ്കർ വരെയുള്ളവർ ഇന്ന് എവിടെ വരെ എത്തി നിർക്കുന്നു ഒ രാജഗോപാലിന് ശേഷം ബി ജെ പി ക്ക് വളർച്ചയുണ്ടാക്കിയ വ്യക്തി ജയശങ്കറാ വി എസ് ൻ്റെ ഒപ്പം ഉണ്ടായിരുന്ന സീ പീ എം അനുഭാവികളുടെ നിരാശ മുതലെടുത്ത് കുറെ പേരെ ബീ ജെ പി യുടെ ആലയിൽ കൊണ്ടത്തിച്ചു സത്യത്തിൽ എംപി , ഗവർണ്ണർ സ്ഥാനം കൊടുത്ത് ആദരിക്കേണ്ടത് പുള്ളിയേയായിരുന്നു
@dennykjose7756
@dennykjose7756 21 күн бұрын
ആ സമകാലത്ത് സമരക്കാർക്ക് ടോയ്ലറ്റിൽ പോകുവാൻ നിവർത്തിയില്ലായിരുന്നു. അന്ന് KSRTC യിൽ തിരുവനന്തപുരം ഡിപ്പോയിൽ ഉള്ള എൻ്റെ ഒരു സുഹൃത്ത് ഇവരുടെ വെപ്രാളത്തെക്കുറിച്ച് എന്നോട് നേരിട്ട് പറഞ്ഞതാണ്
@ar_leo18
@ar_leo18 20 күн бұрын
onu poda oole..tvm il party vicharichal oru 10000 veedukalil enkilum soukaryam orukkan patum...
@sreenii5445
@sreenii5445 16 күн бұрын
What is the use of all these discussions except for waste of time of people who would watch it
@vijilal4333
@vijilal4333 22 күн бұрын
Chennithala athukondu CM aayi. After this issue congress out from Ruling party... pani kitty
@udayabhanuk437
@udayabhanuk437 22 күн бұрын
Kashtam samayam kalayan vendi mathram vishayathil ninnum ozhinju marunnu unni
@respondent5226
@respondent5226 21 күн бұрын
Nee unni alla unni Panicker 😂😂😂
@shafreenashafreena4113
@shafreenashafreena4113 22 күн бұрын
ടിപി കേസ് അന്നത്തെ യുഡിഫ് സർക്കാർ ഡീൽ ചെയ്തു 😂😂
@jomonmathew6261
@jomonmathew6261 22 күн бұрын
Marichavare vechu neenda naal jayichu vanna party congress mathram aanu
@user-us3nf5cp5m
@user-us3nf5cp5m 22 күн бұрын
Nehal😄 epolu u ebya chanal vach chrath onu cthuda unni pina ngashen😄 valaya tholekatay e prabasam ngashen set kitu😄 vejarechu😍 ubechu piu avda thahya kolan🤣 nokya pratey
@filmitube1661
@filmitube1661 22 күн бұрын
😵‍💫
@SarafuKara
@SarafuKara 22 күн бұрын
Pinarayide.kali
@jomonmathew6261
@jomonmathew6261 22 күн бұрын
Mr unni thankal ippol ithu parunnathu ore oru karanam konadanu Oomman chandii marichiu poyi , Oomman chandi jeevichirippundarunnel inghane samsarikkula
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 22 күн бұрын
യോചിക്കാൻ പറ്റുന്നില്ല ..
@SarafuKara
@SarafuKara 22 күн бұрын
C.p.m.polinnasamaram
@unnikrishnangangadharan1212
@unnikrishnangangadharan1212 22 күн бұрын
ഉണ്ണിക് ഒരു ചുക്കും അറിയില്ല....
@dijeshpr4929
@dijeshpr4929 22 күн бұрын
അന്ന് ലാവലിൻ കേസ് ഒത്തുതീർപ്പ് കൂടി അവിടെ നടന്നു.... അതിന്റെ ഫലം ആണ് കോൺഗ്രസ്‌ ഇപ്പോൾ 10 വർഷം പുറത്തു നില്കുന്നത്
@ar_leo18
@ar_leo18 20 күн бұрын
iniyum congikal purath thanne ayirikum
@smitheshnair9453
@smitheshnair9453 20 күн бұрын
ഇവൻ അധികാരികമായ അഭിനയം നടത്തി വിവരക്കേട് വിളമ്പുന്നു
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Poopigirl
Рет қаралды 10 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 59 МЛН