നമസ്കാരം സർ ,വേഴാമ്പലിൻ്റെ കഥയറിയാം. ആദർശശാലികളായ പക്ഷികളാണ് വേഴാമ്പലുകൾ അല്ലേ .പരസ്പര സ്നേഹത്തിൻ്റെ ,ഉത്തരവാദിത്വത്തിൻ്റെ ,അല്ലെങ്കിൽ ജന്മബന്ധത്തിൻ്റെയൊക്കെ ഉദാത്തമായ മാതൃകകളാ യ ഈ പക്ഷികൾ നമ്മളെ അത്ഭുതപ്പെടുത്താതിരിക്കില്ലല്ലോ .പ്രിയതമയ്ക്കായി ചുണ്ടിൽ ഒരു പഴം മാഷിൻ്റെ വക .അതെന്തായാലും സൂപ്പറായി മാഷേ
@pushpalathakg96072 ай бұрын
Super Sudheerji
@artistsudheerkrishna64402 ай бұрын
Thank you ji ❤️
@artistsudheerkrishna64402 ай бұрын
ഇഷ്ടം❤😊
@JAYAS-yj4ez2 ай бұрын
Super...
@artistsudheerkrishna64402 ай бұрын
Thank you
@sreedevisg6052 ай бұрын
🙏thank u
@artistsudheerkrishna64402 ай бұрын
Thank you 😊
@manilal.k7582 ай бұрын
Sir കളർ ചെയ്യുന്ന വീഡിയോ ഒന്ന് ഇടാമോ
@artistsudheerkrishna64402 ай бұрын
അതും ഒക്കെ ഉണ്ടാവും❤️😊
@sudhipanangat75132 ай бұрын
സാർ,നബർ തരുമോ
@sujithputhanpurayil70752 ай бұрын
മാഷെ നിങ്ങൾ വരച്ചിട്ട് കരൃമില മറ്റു ളവർക് പഠിക്കാൻ ഉള്ള സൂത്രവാക്യം പറഞ്ഞ് കെടുകു
@artistsudheerkrishna64402 ай бұрын
സാധിക്കുമെങ്കിൽ ഞാൻ Upload ചെയ്ത മറ്റു വീഡിയോകൾ കൂടി കാണുക ... താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും എന്നു കരുതുന്നു👍