നീലാമാരി പൊടിയും വേണ്ട ഹെന്നയും വേണ്ട

  Рет қаралды 143,226

AjithaNair Variety Vlogs

AjithaNair Variety Vlogs

Күн бұрын

പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ

Пікірлер: 199
@shajithashajitha4278
@shajithashajitha4278 6 күн бұрын
ഇങ്ങനെ സംസാരിക്കുവാണെകിൽ ആരും നിങ്ങളുടെ വീഡിയോ കാണില്ല.. വലിച്ചു നീട്ടൽ 🙏
@Snowbee22
@Snowbee22 11 күн бұрын
ഇപ്പോഴും വാചകമടി കുറവില്ല'ബോറാവും
@mercychettakattu6748
@mercychettakattu6748 15 күн бұрын
ഇന്നെങ്ങാനും കാണിച്ചു തീർക്കാമോ 🙏
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 14 күн бұрын
Illallo😂😂
@SOBHANATHAMPATTY-tl1kn
@SOBHANATHAMPATTY-tl1kn 5 күн бұрын
Supet👌
@Bindhu-oz5hm
@Bindhu-oz5hm 12 күн бұрын
ആദ്യം വെള്ളമുടികാണിച്ചു. തേച്ചതിനു ശേഷം അവിടം പൊത്തിപിടിച്ചുകാണിച്ചു 😂. അയ്യേ മോശം ചുമ്മ 😂
@mallikaparakkode1744
@mallikaparakkode1744 5 күн бұрын
👍🏻👍🏻
@daisyaugustine4815
@daisyaugustine4815 11 күн бұрын
ഇന്നെങ്ങാനും പറഞ്ഞു തീരുമോ
@MusthfaKv
@MusthfaKv 10 күн бұрын
😂😂😂
@nazi_vlog5733
@nazi_vlog5733 9 күн бұрын
😅😊
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 8 күн бұрын
😂👍
@sharmiak6440
@sharmiak6440 11 күн бұрын
കാണാവുന്ന നര ഉള്ളവരെ കിട്ടുമെങ്കിൽ അവർക്ക് തലയിൽ തേച്ചു കാണിച്ചെങ്കിൽ നന്നായിരുന്നു
@user-cl3zz9uv9r
@user-cl3zz9uv9r 15 күн бұрын
ചെയ്ത് നോക്കിയിട്ട് കമെന്റ് ഇടാം. വലിയ വിശ്വാസം തോന്നുന്നില്ല 😍
@LathaUdayakumar-g4u
@LathaUdayakumar-g4u 13 күн бұрын
കടുകിന്റ നല്ലത് ആണ് കേട്ടോ
@Bettystastebuds
@Bettystastebuds 14 күн бұрын
നല്ല നാച്ചുറൽ ആയിട്ടുള്ള ടിപ്സ് ആയിരുന്നല്ലോ ഇന്നത്തേത് 👍
@sheelasam1209
@sheelasam1209 10 күн бұрын
I did, hair dint become black, just time pass
@minisivadas769
@minisivadas769 15 күн бұрын
അത് ബ്ലാക്ക് ആകണമെങ്കിൽ ഇരുമ്പ് ചീനച്ചട്ടിയിൽ വെയ്ക്കണം എന്നാലും കഴുകുമ്പോൾ കളർ പോകും
@sathinair5120
@sathinair5120 10 күн бұрын
Ningalude mudi narachitoonnumilla yente mudi muzhuvanum narachata .itu njan chetu nokiyitu parayam .
@midhilink2097
@midhilink2097 7 күн бұрын
നല്ല നരയുള്ള ഒരുഭാഗം ഡൈ ചെയ്ത ശേഷം കാണിച്ചില്ല നെറ്റിയുടെ ഭാഗം മാത്രം കാണിച്ചു നെറ്റിയുടെഭാഗം നരയുള്ളതായി ശെരിക്കും കാണാൻ പറ്റുന്നില്ല
@Rose_Villa
@Rose_Villa 15 күн бұрын
ചേച്ചികുട്ടാ അടിപൊളി ടിപ്സ് ആണല്ലോ നരക്കുള്ള e ടിപ്സ് 👌🏻👌🏻❤️❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
താങ്ക്സ് da❤️
@ramramettan8611
@ramramettan8611 15 күн бұрын
Ma'am..Nigel.kurachu.samsriu.maam.thanks
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
Samsarikunnavarkk samsarich alle pattu mole ❤️❤️
@valsamathew2861
@valsamathew2861 9 күн бұрын
വേഗം പറഞ്ഞു തീർക്കാൻ ശ്രെമിക്കു
@DianaRanjith-y2j
@DianaRanjith-y2j 6 күн бұрын
Ippozhenganum theerumo😂😂chirichu vayya
@Ashi6666
@Ashi6666 14 күн бұрын
Super👍🏼👍🏼👍🏼❤️
@bijups4595
@bijups4595 Күн бұрын
So bored.... Speed il parayu chechi
@sreedharmudilikulam4065
@sreedharmudilikulam4065 10 күн бұрын
ഒരു ഗുണവും കിട്ടിയില്ല. ഇത് ആദ്യം dr രാജേഷ് തന്റെ വീഡിയോയിൽ കാണിച്ചത് ആണ്..
@BijisKitchen
@BijisKitchen 15 күн бұрын
ടിപ്സ് കൊള്ളാം 🙏🥰
@krishnakumari6725
@krishnakumari6725 13 күн бұрын
സംസാരം കുറച്ചാൽ വളരെ നന്നായിരുന്നു
@lekshmilechu2177
@lekshmilechu2177 11 күн бұрын
Ithu black avathilla
@user-yi1wj6kw9r
@user-yi1wj6kw9r 13 күн бұрын
വാചകംഅപാരം.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 12 күн бұрын
Skip cheyu
@nooravlogs1959
@nooravlogs1959 15 күн бұрын
അടിപൊളി ടിപ്സ് ❤️❤️👍
@treesapaul5813
@treesapaul5813 15 күн бұрын
ചേച്ചി വെറുതെ വെള്ളത്തിൽ കഴുകിയാൽ തലേന്ന് വെളിച്ചെണ്ണ അങ്ങനെ പോകും
@SurprisedAstronaut-bc7tb
@SurprisedAstronaut-bc7tb 11 күн бұрын
എല്ലവരും ചുമ്മ പറയുന്നതു കൊണ്ട് ആണ് ജത് കെളളാമെന്ന വിചാരിക്കുന്നു❤
@novablogs8440
@novablogs8440 9 күн бұрын
എല്ലാം ടഗട്ടിപ്പു
@SAHIYADRI
@SAHIYADRI 15 күн бұрын
വാചകമടി നിർത്തൂ പ്രവർത്തിച്ചു കാണിക്കൂ... നിങ്ങളുടെ സംസാരം ഭയങ്കര അരോചകം ആയി തോന്നുന്നു ഒരു ചെറിയ റെസിപ്പി വലിച്ചു നീട്ടി എന്തിനാണ് ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കുന്നത്
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
Kanenda 👍
@renjithkumar9614
@renjithkumar9614 3 күн бұрын
​@@ajithanairvarietyvlogs1262ഒരു അഭിപ്രായം പറഞ്ഞതിന് നിങ്ങൾ കൊടുത്ത മറുപടി ശരിയായില്ല... അഹങ്കാരി... നിൻറെ ചാനൽ കാണുന്നില്ല...
@abhiandathuchannel2241
@abhiandathuchannel2241 15 күн бұрын
ടിപ്സ് കൊള്ളാം ചേച്ചി ❤🎉😊
@geethadevim3795
@geethadevim3795 15 күн бұрын
ആവശ്യത്തിന് മാത്രം സംസാരിച്ചാൽ നന്നായിരിക്കും
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
അത് ഓരോരുത്തരുടെയും ഇഷ്ടം അല്ലെ ഇഷ്ടം ഇല്ലെങ്കിൽ skip cheyuka
@wonderland2528
@wonderland2528 13 күн бұрын
​@@ajithanairvarietyvlogs1262കാണുന്നവരുടെ താൽപ്പര്യം കൂടി പരിഗണിക്കണ്ടെ. ഇല്ലെങ്കിൽ ആരും കാണാൻ ഉണ്ടാവില്ല
@geethag6634
@geethag6634 11 күн бұрын
😂
@ancychacko3848
@ancychacko3848 11 күн бұрын
Enthina negative parayunne
@sudarsananp1765
@sudarsananp1765 10 күн бұрын
ഈ ടിപ്സ് 6 മാസത്തിന് മുൻപ് ഞാൻ കേട്ടതാണ്.🥰🥰
@thankick326
@thankick326 9 күн бұрын
കേട്ടിട്ട് മെച്ചമില്ല😛
@leelarajan6926
@leelarajan6926 13 күн бұрын
Will Simple washing remove oil? So what to do?
@BindhuSyam-o5z
@BindhuSyam-o5z 13 күн бұрын
ഞാൻ ചെയ്തു നോക്കി കറുത്തില്ല
@beegumstasty
@beegumstasty 15 күн бұрын
എന്റെ ഡിയർ വായ് കടഞ്ഞോ വാജകം അടിച്ചു ഇന്ന് ടിപ്സ് മാത്രം പറയുള്ളു അല്ലെ 👏👏😂👍❤️
@sreemuthirakkal1799
@sreemuthirakkal1799 10 күн бұрын
Paranjath thanne paranju kond erikkyayannu
@sreedevipillai1993
@sreedevipillai1993 15 күн бұрын
Ajitha nalla video. Adipoli tips.Super dye. Ithu try cheyyum.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
👍👍❤️❤️
@RemyaSnair-d8q
@RemyaSnair-d8q 15 күн бұрын
Hai chechi❤
@user-cy2iz8nl6b
@user-cy2iz8nl6b 12 күн бұрын
Thanks muthe
@user-ef9vn7yd5o
@user-ef9vn7yd5o 12 күн бұрын
Super👍🏻
@jayashreet.s7935
@jayashreet.s7935 10 күн бұрын
മുടി കറുപ്പിക്കാൻ , ആണങ്കിൽ Gloves ഇല്ലാതെ ഇടുമ്പോൾ വിരൽ കരുക്കാത്തത് എങ്ങനെ മുടി കരുക്കും?
@AjithaKumar-t5z
@AjithaKumar-t5z 11 күн бұрын
Try cheythu nokkam
@AsyaMohmammedaliAsya
@AsyaMohmammedaliAsya 10 күн бұрын
Samsaram kurakuka
@VykhaNm
@VykhaNm 5 күн бұрын
❤❤❤❤
@kumudavallyb422
@kumudavallyb422 11 күн бұрын
മുടി നരച്ച ഒരാൾക്ക് ചെയ്തു കാണിക്കാമായിരുന്നു
@mercyalex4723
@mercyalex4723 12 күн бұрын
Ennu paranju theeeerumooooo
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 12 күн бұрын
Illallo😂
@LathaKajan-ld6xj
@LathaKajan-ld6xj 8 күн бұрын
ചെയ്തു നോക്കിയിട്ട് പറയാം
@sreedevikaumbillyvlogs8095
@sreedevikaumbillyvlogs8095 15 күн бұрын
Super tips❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
താങ്ക്യൂ ❤️❤️
@66358701
@66358701 15 күн бұрын
Natural dye ഇഷ്ടമായി❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
❤️❤️
@elizabethjacob4473
@elizabethjacob4473 13 күн бұрын
ഈസ്റ്റേൺ മായം കലർത്തിന് പ്രശസ്തമാണ്
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 13 күн бұрын
എന്തിൽ ആണ് ഇപ്പോം മായം ഇല്ലാതെ 😂
@paulinegervasis7234
@paulinegervasis7234 11 күн бұрын
വലിച്ചുനിട്ടതാ കാര്യം പറഞ്ഞാൽ നല്ലതാ
@preethidileep668
@preethidileep668 15 күн бұрын
ടിപ്സ് 👌❤️❤️❤️
@LeelaRajuLeela
@LeelaRajuLeela 15 күн бұрын
നോക്കട്ടെ എന്നിട്ട് പറയാം
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 10 күн бұрын
Super
@user-my7xw1mo2k
@user-my7xw1mo2k 4 күн бұрын
വാചകം കുറക്കൂ
@vijunarayanan5905
@vijunarayanan5905 15 күн бұрын
Ningal ethra samsaram karya churikku parrau
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
👍
@meenab580
@meenab580 13 күн бұрын
Adipolli Video.
@reghunath7287
@reghunath7287 15 күн бұрын
Adipoly vdo very useful
@ValsasKitchenNY
@ValsasKitchenNY 15 күн бұрын
അപ്പോൾ നര ഉണ്ട് അല്ലെ ഞാൻ കണ്ടേ 😂. . എന്നാലും തല മുടി നര ടിപ്സ്, കാപ്പി പൊടി, തൈര്, വെളിച്ചെണ്ണ അടിപൊളി. ലൈക്‌ ❤❤❤❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 14 күн бұрын
😂😂
@VisalamBalanBalan
@VisalamBalanBalan 15 күн бұрын
താങ്ക്സ്
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
❤️❤️
@venugopald3005
@venugopald3005 11 күн бұрын
super
@AsyaMohmammedaliAsya
@AsyaMohmammedaliAsya 10 күн бұрын
Pollu parayaruthe oru chathiyil pettathanu
@user-ef2zr7jn3s
@user-ef2zr7jn3s 9 күн бұрын
ഞാൻ ചെയ്യ്തു നോകാം
@ambikapanicker4456
@ambikapanicker4456 8 күн бұрын
Eienaganum paragu thirumo nieti nieti😢
@angelthomas1642
@angelthomas1642 8 күн бұрын
Never🙈
@gracygeorge3950
@gracygeorge3950 9 күн бұрын
ഇത് തേച്ചാൽ എത്ര ദിവസത്തേന് പറഞ്ഞാ കൊള്ളായിരുന്നു
@SoumyaSubash-e9o
@SoumyaSubash-e9o 5 күн бұрын
😂😂😂😂😂
@sasikalakk460
@sasikalakk460 13 күн бұрын
വെറുതെ കഴുകിയാൽ വെളിച്ചെണ്ണയും, തൈരിന്റെ നെയ് മയവും എങ്ങിനെ പോകും. മുടി ഒട്ടിയിരിക്കില്ലേ..
@VenugopalOM
@VenugopalOM 10 күн бұрын
Chechy shampoo cheyyamo?
@saraswathysarayu
@saraswathysarayu 14 күн бұрын
നല്ല ടിപ്സ് ❤❤❤❤
@sinuelizabeththomas6695
@sinuelizabeththomas6695 9 күн бұрын
സംസാരം കുറയ്ക്കണം ചേച്ചി..
@prasannanchellappan7915
@prasannanchellappan7915 15 күн бұрын
ഇത്‌ ആരെങ്കിലും യൂസ് ചെയ്‌തോ ചെയ്തെങ്കിൽ റിസൾട്ട്‌ കിട്ടിയോ കിട്ടിയെങ്കിൽ അറിയിക്കണേ 🙏
@mercyalex4723
@mercyalex4723 12 күн бұрын
Ariyikkamae
@sumathipappan1674
@sumathipappan1674 10 күн бұрын
😊
@SSK369-S6U
@SSK369-S6U 9 күн бұрын
Ella
@Sobhana.D
@Sobhana.D 14 күн бұрын
അജിത സൂപ്പർ ആയിട്ടുണ്ട് 👌👌❤👍👍
@user-bw3ic9gi9v
@user-bw3ic9gi9v 10 күн бұрын
Dheyvatheyorthe samsaram kurakku
@ambikapanicker4456
@ambikapanicker4456 9 күн бұрын
Vagakam kuraku valichu.nitathaya😅
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 15 күн бұрын
അടിപൊളി ടിപ്സ്.... 👍👍👍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
താങ്ക്യൂ ❤️
@meeravijayakumar
@meeravijayakumar 11 күн бұрын
Samsaram over
@bindususanabraham9443
@bindususanabraham9443 15 күн бұрын
ഉള്ളിൽ വകഞ്ഞപ്പോൾ നര കാണുന്നുണ്ട്.shapoo ഇട്ടാൽ പോകുമല്ലേ?
@ajithakk2245
@ajithakk2245 7 күн бұрын
ഞാനും കണ്ടും ആദ്യം കാണിച്ച് ആനരഅവിടതന്നെയുണ്ട് അത് വേഗം പൊത്തി പിടിച്ച്കളഞ്ഞു
@jariyathsajeer5043
@jariyathsajeer5043 Күн бұрын
ഞാൻ കരുതി, ഞാൻ മാത്രമേ കണ്ടുള്ളുവെന്ന്.😂😂😂😂😊
@gracygeorge3950
@gracygeorge3950 9 күн бұрын
തല കഴുകുമ്പോൾ മുടി കഴുകുമ്പോൾ പോവുകയല്ലേ
@gthilakanparambhan3080
@gthilakanparambhan3080 10 күн бұрын
ചേച്ചി വാചകം കുറക്കൂ ബോർ ആകുന്നു
@pradeepakku9201
@pradeepakku9201 6 күн бұрын
പെത്തി പിടിച്ചു കാണിക്കണത് കുളി കഴിഞ്പ്പോൾ ര അങ്ങിനെ തന്നെ😀😀😀😀😀
@pradeepakku9201
@pradeepakku9201 6 күн бұрын
നര അങ്ങിനെ തന്നെ ഇരിക്കുന്നു😂😂😂😂
@ramyaku
@ramyaku 12 күн бұрын
ഉള്ളിൽ ഓരോ മുടി കൾ ആണ് നരച്ചിരിക്കുന്നത് നര ഇല്ല ത്താ മുടിയിലും തേക്കാമോ
@bindusworld9948
@bindusworld9948 14 күн бұрын
ചേച്ചി ❤ എനിക്കും നെറ്റിയിൽ കുറച്ചു വൈറ്റ് ഹെയർ ഉണ്ട്.. try ചെയ്തു nokkam
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 14 күн бұрын
👍❤️
@ananthalekshmy2278
@ananthalekshmy2278 9 күн бұрын
Coffee powder black anu
@devadasan710
@devadasan710 6 күн бұрын
വായ പകുതി തുന്നിട്ടാൽ ok
@SabeenaS-g5e
@SabeenaS-g5e 10 күн бұрын
ഇത് തോന്നുന്നില്ല
@savithasfoodcorner8236
@savithasfoodcorner8236 15 күн бұрын
വളരെ നല്ലൊരു ടിപ്പ് 👌👌👌
@YamunaGireesh-bo6dq
@YamunaGireesh-bo6dq 15 күн бұрын
Ningale sahikkan pattathilla
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
Venda aaru paranju sahikkanamenu
@soniyasheeba1235
@soniyasheeba1235 14 күн бұрын
Kanathirikku alla pinne
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 14 күн бұрын
👍
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 15 күн бұрын
അടിപൊളി ടിപ്സ് 👍🏻ചേച്ചി എന്തൊരു മഴ ആണ് ഇല്ലേ ❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
അതെ ഡാ മഴ aa❤️
@natheerakk8104
@natheerakk8104 12 күн бұрын
വെറുതെ സമയം കളയാൻ
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 12 күн бұрын
👍
@shijivijayan1202
@shijivijayan1202 9 күн бұрын
Entomol onnu vegam parau chumma Kala pila
@radhamangadan6620
@radhamangadan6620 13 күн бұрын
Visadeekarnamkurakuka
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 12 күн бұрын
Skip cheyuka
@kulangarathodi9123
@kulangarathodi9123 8 күн бұрын
എന്തിനാ ഇങ്ങനെ പറഞ്ഞതു തന്നെ പറയുന്നത് വേഗം പറഞ്ഞു ടെ
@sumathykv2547
@sumathykv2547 9 күн бұрын
Ningalude hair narachathanennu we can't feel. Full naracha mudiyulla orale venam sample aaki kanichu tharanayittu. Then we can believe it 😂
@DayanaNixon
@DayanaNixon 15 күн бұрын
ഇത് ചെയ്തു നോക്കിയവർ ഒന്ന് result അറിയിക്കണേ
@nallpoguvengaiah1418
@nallpoguvengaiah1418 15 күн бұрын
Nice 👍👍👍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 15 күн бұрын
❤️❤️
@ChandraPrabha-j6x
@ChandraPrabha-j6x 13 күн бұрын
Dont worry comments kantu vishamikaruthu nalla tips aanu bahujanam palavidham
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 13 күн бұрын
Orupaad thanks ithupolathe aalkkarum undallonnu orkumpol othiri santhosham🙏❤️❤️
@sindhuc1588
@sindhuc1588 15 күн бұрын
മുടി കഴുകിയതിനുശേഷമാണോ
@RonyDominic-x3v
@RonyDominic-x3v 5 күн бұрын
വെറും തട്ടിപ്പാണെന്ന് അറിയാൻ
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 858 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ
18:58
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН