വളരെ ബലപ്പെടുത്തുന്ന, ധൈര്യം പകരുന്ന രീതിയിൽ വിശദമായി doctor പറഞ്ഞു. അനേകർക്ക് doctor ഒരു അനുഗ്രഹമായിരിക്കട്ടെ. God bless u🙏🏻.
@sumayyasumi655811 ай бұрын
God bless u
@suhasinib9673 Жыл бұрын
സർ പ്രണമിക്കുന്ന 🙏🙏🙏🌹 ഞാൻ 2020 മുതൽ 4th സ്റ്റേജേ കാൻസർ രോഗിയാണ് 5 ഇന്നർ ഓർഗാൻസ് എടുത്തു എനിക്ക് lungs,,, liver,, വൻകുടൽ 2 ovary,, utras, liver galblader വരെ എടുത്തു ഇപ്പോൾ 2 വർഷമായി ഇമ്മോണോ തെരപ്പി എന്നാ ട്രീറ്റ് മെന്റ് തുടരുന്നു 20 ഡേയ്‌സ് ഗ്യാപ്പിൽ നാളെയും ഉണ്ട് ഞാൻ പഴയപോലെ എല്ലാപാനിയും ചെയ്തു എനെർജറ്റിക്കായി നടക്കുന്നു സത്യം ആണ് thanks സർ 🙏🙏
@suhasinib9673 Жыл бұрын
Sry liver എടുത്തിട്ടില്ല ഇപ്പോൾ റേഡിയേഷൻ നടക്കുന്നു വന്നു കുടലിൽ 2 ട്യൂമർ ഉണ്ടായിരുന്നു liver മുക്കാൽഭാഗവും എടുത്തു പിന്നെ വാരിയെല്ല് നട്ടെല്ല് ഇവിടെ എല്ലാം ഉണ്ടായിരുന്നു മറ്റുള്ളവർക്കുവേണ്ടി പറയുന്നു എന്ന് മാത്രം 🙏👍🙏
@muneeraraihana7847 Жыл бұрын
Nigal energenic aayi nadakunnu enn kettappol bayangara samadhanam manasin kittunnu. Entummak cancer aann. കീമോ cheyan paranjittund. Ummak ipo asukamonumila. Ini ath kaynjal enthelum varumo enna tension aann
@miniharimiha2524 Жыл бұрын
@@suhasinib9673 mam എവിടെ ആണ് ട്രീറ്റ്മെന്റ്
@mailarunnath88 Жыл бұрын
❤ enikonnu samsarikkan pattumo
@riyasras7125 Жыл бұрын
എവിടുന്നാണ് ചെയ്തത്
@sijikj39618 ай бұрын
ആശ്വാസം പകരുന്ന വാക്കുകൾ, Thanks Doctor
@lijomol372 Жыл бұрын
നല്ല മെസ്സേജ് ആണ് സാർ നൽകിയത്. ഈ മെസ്സേജ് രോഗികൾക്ക് ജീവിതം മുന്നോട്ട് ഉണ്ട് എന്നുള്ള ശുഭപ്രതീക്ഷ നൽകും. 👍🏻👍🏻👍🏻
എന്റെ ചേട്ടന് pancreatic cancer ആണ്. വൈകിയാണ് തിരിച്ചറിഞ്ഞത് check upഇന് കൊടുത്തിട്ടുളളു but doctors പറയുന്നതു അത് തന്നേ ആണെന്നാണ്. ഒരു പഞ്ച പാവമാ എന്റെ ചേട്ടൻ. Please എല്ലാവരും ഒന്നു പ്രാർത്ഥിക്കേണം 🙏🙏.
Dairamayi irikkuka....my prayers....daivathinu asadhyamayadhu onnum tanne illa.... everything will be fine🙏
@RajeshChandrika-y6j2 ай бұрын
Aadyamaayittanu oru doctor 4 th stage cancer ne kurichu nallathupole parayunnathu.Mattullavar aanengil patients nu Attack varunna reethiyil aakum samsaarikkunnathu.God Bless you Doctor 🙏🙏🙏
@RejisathiAbivlog-bm2dz Жыл бұрын
വളരെ നന്ദി സർ. മനസിന് നല്ല ആശ്വാസം തോന്നുന്നു 💞
@kuttanbk4 ай бұрын
വളരെ നന്ദി ഉണ്ട് sir ആൽമ വിശ്വാസം വർധിച്ചത് പോലെ 🙏
@smathew892411 ай бұрын
My dad was diagnosed with Stage 4 cancer and he was treated at Rajagiri. We lost him within a span of 4 months. Doctors shouldn't be treated as Gods, they are mere analysts. I have seen them doing nothing. Doctors in Kerala should first learn to be empathetic and kinder towards patients. They should give them their time, walk them through the steps, console them. If they can do at least this, patients will feel optimistic irrespective of their stage. At that point, that is all that matters!
@jalexrosh3 ай бұрын
True, my brother has liver cancer and these same people handled his case recklessly and in 4 weeks his condition has worsened to a situation of no return or hope. We all are heart broken and in tears now.
@lincyselmon8850Ай бұрын
I had the same experience.
@mayooris831821 күн бұрын
@@jalexroshhow is your brother?, mother suffering from liver cancer,. She is under chemo theraphy.. Plz reply
@sajnaj12320 сағат бұрын
Which doctor?
@sajnaj12320 сағат бұрын
Hi which dr n rajagiri... We are consultanting sanju cyriac....
@SindhuAkku5 ай бұрын
എൻ്റെ അനുജനും4th Stege ആണ് സർ ഡോക്ടറുടെ നിദ്ദേശങ്ങൾ കേട്ട് ആത്മവിശ്വാസം തോന്നുന്നു നന്ദി🙏
@brk77963 ай бұрын
കൃപാസനthil പോകു എന്റെ അടുത്തുള്ള ഒരു chechi ഇതുപോലെ ആരുന്നു ഒരു കുഴപ്പവുമില്ല ഇപ്പോൾ daily salms chapter 91vaayiku ബൈബിൾ cancer ഇപ്പോൾ ഒരു പ്രശനം അല്ല പനി വരുന്നപോലെ ഉള്ളു
@jalexrosh3 ай бұрын
Liar @@brk7796
@aaronreena7732Ай бұрын
🙏🏿
@sajinc36447 күн бұрын
@@brk7796ഉള്ളതാണോ ഈ പറയുന്നത്
@josephofficial93369 ай бұрын
ധൈര്യം തരുന്ന വാക്കുകൾ ❤️
@anishavarachan37262 ай бұрын
immunotherapy ഒരു ബിസിനസ്സ് ആണ്,12 മുതൽ 15 ലക്ഷം വരെ വരും,ആളും പോകും,എന്റെ അനുഭവം ആണ്
@SafnaSappus9 ай бұрын
Sir എന്റെ ഉമ്മാക് 4th സ്റ്റേജ് വയറിൽ വെള്ളം കെട്ടികിടക്കുവാൻ അത് കുത്തി കളഞ്ഞാൽ പിന്നേം വന്നൂടെ ഇരിക്കും ഒന്നും ചെയ്യാൻ പറ്റില്ലാന്നു ആണ് പറയുന്നേ എന്തേലും ഒരു വഴി പറഞ്ഞു തരുമോ വേദന കണ്ട് നില്കാൻ പറ്റുന്നില്ല എപ്പോഴും കരച്ചിൽ anub🥹🙏🏻 എല്ലാവരും എന്റ ഉമ്മാക് വേണ്ടി പ്രാർത്ഥികനേ 🙏🏻🙏🏻
@minirajagopal3139 ай бұрын
🙏🙏🙏🙏
@Kanmani-u7e8 ай бұрын
Hlo ippo ngna nd, bhedham aayo.. Onnu paryo
@9uz84167 ай бұрын
Vedhana maaran പാച്ച് ottikkuka... dotornod സംസാരിച്ചു 7 days നില്‍കുന്ന pach vanguka.. 1500rs entho aanu .7 days വേദന ഇല്ലാതെ ഉറങ്ങാം... pinne അത് ഇളക്കി കളഞ്ഞിട്ടു അടുത്തത് ഒട്ടിക്കുക.. (nammal മുറിവിന്റെ മുകളില്‍ ഒട്ടിക്കുക band aid pole simple ആണ്.. ente ammak njan ottichath ആണ്..
@9uz84167 ай бұрын
വെള്ളം കുത്തി എടുത്താല്‍ മാത്രമേ ശ്വാസം muttal മാറു.. പക്ഷേ വീണ്ടും വെള്ളം വരും.. വേദന ഇല്ലാതെ ഇരിക്കാൻ പാച്ച് ഒട്ടിക്കുക. അമ്മയുടെ അടുത്ത് എല്ലാരും സ്നേഹത്തോടെ ഇരിക്കുക.. ആഗ്രഹങ്ങള്‍ ellam ചോദിച്ചു chaithu കൊടുക്കുക...
@dilshadsabir68066 ай бұрын
🙏🙏ആമീൻ
@chateaufabrications5772 Жыл бұрын
എല്ലാം നല്ലതാ പക്ഷെ സാദാരണക്കാരൻ ചികിത്സ ചെയ്തു കടം കയറി , കാൻസർ സുഖപ്പെട്ടാലും ആത്മഹത്യ ചെയ്യേണ്ട പരുവം ആകും , അതിനു വല്ല പരിഹാരവും ഉണ്ടോ ?
@travelandtast1991Ай бұрын
എന്റെ വാപ്പക്ക് കാൻസർ ആണ് അന്നനാളത്തിൽ രണ്ട് ദിവസത്തിന് മുന്നേ ആണ് മനസ്സിലായത് forth stage ആണ് ലങ്ക്‌സിൽ ആയിട്ടുണ്ട് എന്നാണ് പറഞ്ഞത് 😓ഈ കാര്യം വാപ്പയും ഉമ്മയും അറിഞ്ഞിട്ടില്ല അറിയിച്ചിട്ടില്ല ഇത് വരെ ഞങ്ങൾ 😓😭അറിയില്ല എന്ത് വേണമെന്ന് ഉമ്മ ഒരു ഹാർട്ട് പേഷ്യന്റ് കൂടെയാണ് 😭എല്ലാവരും ഒന്ന് പ്രാർത്ഥിക്കുമോ ഞങ്ങൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻
@jollyantony990019 күн бұрын
സുഹൃത്തെ വിഷമിക്കാതിരിക്കു ദൈവത്തിൽ ആശ്രയിക്കു നമുക്ക് താങ്ങാവുന്നതിൽ വച്ച് ഏറ്റവും നല്ല ചികിത്സ നൽകു ഇത്ര ഒക്കെയല്ലെ മനുഷ്യർ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയു ബാക്കി കാര്യങ്ങൾ ദൈവം നോക്കിക്കൊള്ളും
@mayooris83189 күн бұрын
ഇപ്പോൾ എങ്ങനെ ഒണ്ടു...
@resmirajeev8565 Жыл бұрын
Ente ammak bone metastasis aane 4th stage ellarum ammak vendi prarthikkane..😞😞😞 currently palliative treatment for pain relief..(rcc treatment ane radiation suggest cheythu ini next month ponam😢)
@NarayananBabu. Жыл бұрын
സമാധാനമായിരിക്കു, 4 വർഷമായി കരളിൽ കാൻസർ ആണ്. 3 മാസമാണ് ആദ്യം ഡോക്ടർ ആയുസ്സ് പറഞ്ഞത്
@NarayananBabu. Жыл бұрын
ഞാനും rcc-il ആണ് ആദ്യം പോയത്. അവർ കണ്ടുപിടിക്കാൻ തന്നെ 1വർഷത്തിൻ മേലെടുത്തു. ധാരാളം ബ്ലഡ് ടെസ്റ്റുകൾ, 4ബയോപ്സി,6ctscan, 3 mri scan ഒക്കെ നടത്തി. ഞാൻ തീരെ അവശനുമായി, കണ്ടമാനം കാശുമായി. പെന്ഷനർ ആയതിനാൽ ഒരു സൗജന്യവുമില്ല. കണ്ടിഷൻ കണ്ടിട്ട് വലിയ ഹോപ് ഒന്നുമില്ല, കരൾ മാറ്റിവച്ചാലേ രക്ഷയുള്ളൂ എന്ന് dr. പറഞ്ഞു. അതിനു നിവർത്തിയില്ലാത്തതു കൊണ്ട് rcc വിട്ടു. Rcc യിൽ നിന്ന് റിട്ടയർ ചെയ്ത ഒരു ഡോക്ടറെ കണ്ടു. രാവിലെയും വൈകിട്ടും ഓരോ ഗുളിക കഴിക്കാൻ പറഞ്ഞു. അത് ഇപ്പോഴും തുടരുന്നു. ഇപ്പോൾ എനിക്ക് 73 1/2 വയസ്സായി. ഒരു വിധം വലിയ കുഴപ്പമൊന്നുമില്ലാതെ ജീവിക്കുന്നു. എന്റെ അഭിപ്രായത്തിൽ rcc യിൽ നിന്നു മാറി ഒരു നല്ല oncologist- നെ കാണിച്ചാൽ നന്ന്. ഇപ്പോൾ ഒരുപാടു നല്ല മരുന്നുകൾ ഉണ്ട്. ധൈര്യമായിരിക്കു. അമ്മക്കുവേണ്ടി ഞാനും പ്രാർത്ഥിക്കാം
@@sobhaskitchen9026 Initially at RCC Trivandrum. I left there since the tests continued for more than 1year. 4CTs, 1 MRI 4 biopsies. Blood tests plenty.. No treatments during the period. Now I am at Rajagiri Hospital taking tablets. Improvement now felt
@rencyaastle47609 ай бұрын
Eving sarcoma 4th stage നെ കുറിച്ച് പറയാമോ
@srmarinieacnilambur5974 Жыл бұрын
It is very much inspiring sir.Thank you very much sir
@nandakumarkollery6915 Жыл бұрын
Good info tks. Will suggest you and your hospital
@shantypr392 Жыл бұрын
2019 എനിക്കു brest cansar വന്നിരുന്നു. സർജറി കഴിഞ്ഞു. പിന്നെ കീമോ, റെഡിയെഷൻ എല്ലാം വേണമെന്ന് നിർബന്ധം പറഞ്ഞിരുന്നു. ഞാൻ ഒന്നും ചെയ്തില്ല.കഴിഞ്ഞ മാസം സ്കാൻ ചെയ്തിരുന്നു കുഴപ്പമില്ല എന്നു അറിഞ്ഞു. ട്രീറ്റ്മെന്റ് ചെയ്യാത്തത് കൊണ്ടു പേടിയുണ്ടരുന്നു. ദൈവം സഹായിച്ചു.ഇതുവരെ കുഴപ്പമില്ല. വളരെ ചെറുപ്പത്തിൽ തന്നെ യൂട്രെസിൽ ഫൈബ്രോയിഡ് ഓവറിയിൽ സിസിറ്റ് പിന്നെ എൻട്രോ മെട്രോസിസ് ആയിരുന്നു. എല്ലാം എടുക്കേണ്ട വന്നു. ഇപ്പോൾ ജീവിക്കുന്നു എന്നു പറയാൻ മാത്രംപറയാം. മൊത്തം 6 ഓപറേഷൻ കഴിഞ്ഞു.
@sofiyasofiya9366 Жыл бұрын
Brest full eadutho
@Spu_kkd_Knr Жыл бұрын
എനിക്കും നിങ്ങള്ക്ക് uterous ൽ ഉള്ള എല്ലാ പ്രശ്നങ്ങളും ഉണ്ട് കുറെ ആയിട്ട്.. Yearly scan ചെയ്യും ഇപ്പോ കഴിഞ്ഞ ആഴ്ച scan ചെയ്തപ്പോ uterous ചുരുങ്ങുന്നുണ്ട് എന്ന് പറഞ്ഞു ഇനി പേടിക്കണ്ട ന്നും പറഞ്ഞു.. Menses നിന്നിട്ട് ഒരു വർഷം ആയി..പക്ഷെ breast ultra sound ചെയ്തപ്പോ ചെറിയ ഒരു കുഴപ്പം...6 മാസം കഴിഞ്ഞു വീണ്ടും scan ചെയ്യാൻ പറഞ്ഞു 😢
@-te9he9 ай бұрын
@@Spu_kkd_Knr എല്ലാർക്കും ഇപ്പോൾ എന്തെങ്കിലും cancer allahu എല്ലാവരുടെയും അസുഖമ് മാറ്റി തരട്ടെ e😭
@babumon82044 ай бұрын
Ippam enganay undu?
@MalappuramBushra3 ай бұрын
@@Spu_kkd_Knrട്രീറ്റ്മെൻ്റ് എല്ലാം ചെയ്യാൻ ശ്രമിക്കണം 😢 പിന്നീട് കുറ്റബോധം ആവും അനുഭവം ഗുരു
സാർ പറഞ്ഞു 100% സത്യമാണ് കാരണം എൻറെ ഉമ്മാക്ക് വയറ്റിൽ ക്യാൻസർ ഉണ്ടായിരുന്നു എംഇഎസ് മെഡിക്കൽ കോളേജ് മാലാപറമ്പ് നിന്നാണ് കണ്ടെത്തിയത് അവരു പറഞ്ഞു നാലാമത്തെ സ്റ്റേജ് ആണെന്ന് ഇനി ട്രീറ്റ്മെൻറ് ഫലിക്കില്ല എന്ന് ഞങ്ങൾ വേഗം അവിടുന്ന് ഡിസ്ചാർജ് ചെയ്തു നേരം തിരുവനന്തപുരം ആർസിസി ലോട്ട് കൊണ്ടുപോയി അവിടെ ചികിത്സ തുടങ്ങി ഇപ്പോൾ അൽ ഹംദുലില്ല ഉമ്മ സുഖമായിരിക്കുന്നു ഒരു കുഴപ്പവുമില്ല അത് കഴിഞ്ഞിട്ട് പത്ത് വർഷം കഴിഞ്ഞു ഉമ്മ പഴയപോലെ നല്ല ഉഷാർ ആയിരിക്കുന്നു
@aaronreena7732Ай бұрын
അമ്മയ്ക്ക് എത്ര വയസ്സ് ഉണ്ട് എന്റെ അപ്പനും ഇപ്പോൾ ക്യാൻസറാ
@sakeerkt6544Ай бұрын
ഉമ്മാക്ക് 65വയസ്സുണ്ട് മനസ്സിന് നല്ല ധൈര്യമുള്ള ആളാണ് രണ്ടുമൂന്നു വർഷം മുമ്പ് ഇടക്കിടക്ക് ചെക്കപ്പിന് പോയിരുന്നു ഇപ്പോൾ അതിനും പോകാറില്ല
@shareefmattra-uc3zvАй бұрын
എൻ്റെ മൂത്തന്മാക് ക്യാൻസർ ആണ് ചികിത്സ തുടങ്ങീട്ടില്ല Calicut medical college ൽ കാണിക്കുന്നത് 4th Stage ആണ്
@aaronreena7732Ай бұрын
@@shareefmattra-uc3zv പെങ്ങളെ മകന് നല്ല ധൈര്യം കൊടുക്കുക അടിക്കടി വീട്ടിൽ വരുന്ന സന്ദർശകരെ ഒഴിവാക്കുക ജീവിക്കുന്ന അത്രയും കാലം അവൻ സന്തോഷത്തോടെ ജീവിക്കട്ടെ
@aaronreena7732Ай бұрын
@@sakeerkt6544 എന്റെ അപ്പനോട് ഇതുവരെയും ഇക്കാര്യം പറഞ്ഞിട്ടില്ല പുള്ളി നല്ല ഉഷാറാണ് ഇപ്പോഴും ഫോർത്ത് സ്റ്റേജ് ആണ് ദൈവം നടത്തുന്ന അത്രയും നടത്തട്ടെ
@zolatalkies2865 Жыл бұрын
Vallatha orawsam e vdo kandappo. Thanks
@jyotznaashok2377 Жыл бұрын
സർ, പറയുന്നതിൽ ദേഷ്യം തോന്നരുത്. ഡോക്ടർമാർ വരെ കാൻസർ വന്ന് മരിക്കുന്നു. എങ്ങിനെയാണ് സാർ ഇത് നേരത്തെ കണ്ടെത്തുക? ഡോക്ടർമാർക്ക് പോലും ഇത് നേരത്തെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. എൻ്റെ നാട്ടിലെത്തന്നെ പല ഉദാഹരണങ്ങളും സാറിനോട് പറയാൻ കഴിയും.
@Spu_kkd_Knr Жыл бұрын
സത്യം ആണ്.. ഞാൻ അറിയാവുന്ന രണ്ട് നല്ല doctors cancer ആയിട്ടാണ് മരിച്ചത് 😢
@afsalbadarudheen54877 ай бұрын
4th സ്റ്റേജ് ആയാൽ പിന്നെ patient നെ കൂടുതൽ ട്രീറ്റ്മെന്റ് നൽകി വേദനിപ്പിക്കരുത്..മരുന്ന് കമ്പിനിക്കാർ രക്ഷപെടും.ജനിച്ചാൽ മരണം ഉറപ്പാണ്... അതിന് ഒരു കാരണം മാത്രമാണ് രോഗങ്ങൾ 😢😢😢😢😢
@rasheedcv19752 ай бұрын
മരണത്തിന് സമയമില്ല
@sabeenakp6710 Жыл бұрын
Samadhanamayi Dr.god bless u
@shabeer4311 Жыл бұрын
സമാദാനം തരുന്ന വാക്കുകൾ
@okey1317 Жыл бұрын
cancer ano?
@josephofficial93369 ай бұрын
Yes
@Universe4253 Жыл бұрын
hy Doctor how to find cancer . Is there any machine like to scan and find any cancer growth in our body . I heard there are machines for that
@comedies_by_Sarath_VARKALA Жыл бұрын
Biopsy
@greeshmamohan172 Жыл бұрын
pet scan cheythal ariyaan kazhiyum
@renjithganesh31552 ай бұрын
🙏Thank to your vedio sir🙏
@fathislife4 ай бұрын
A good message ❤
@seemoncheruvathoor9193 Жыл бұрын
Sir, is cancer a type of inflammation in the cells... Just want to know
@molytitus4132 Жыл бұрын
Doctor what about vocal cord cancer 4th stage and spread to esophagus please reply after surgery we are talking radiation now
@ashs19926 ай бұрын
ഈ രോഗത്തിന് complete മാറുന്ന മരുന്നൊക്കെ കണ്ടു പിടിച്ചിട്ടു കാലം കുറെ ആയി pharams കമ്പനി കൾ ഇത് റിലീസ് ചെയ്യാത്തത് ആണ് എന്ന് അടുത്തിടെ ഒരു സിനിമ താരം പറഞ്ഞിരുന്നു. പ്രമുഖർ എല്ലാം അമേറിക്യ്ക്ക് ഓടുന്നത് വെറുതെ ആവില്ല
@dreamwalk97848 күн бұрын
ബ്രെസ്റ് കാൻസർ തേർഡ് സ്റ്റേജിലും കാശ് ഇല്ലാത്തതിനാൽ ചികിൽസിക്കാതെ മരുന്ന് വാങ്ങാൻ പറ്റാതെ വിഷമിക്കുന്ന ഞാൻ 🙏🙏🙏🙏🙏, കാശ് ഉണ്ടെങ്കിലേ പാവങ്ങൾക്ക് രക്ഷയുള്ളൂ
@sajiabhilash808611 ай бұрын
സർ എവിടെയാണ് hospital
@ritavarghese564111 ай бұрын
Blood cancer nu gulfil treatment ill treatment illa please explain
Cea ലെവൽ chemo start ചെയ്യുമ്പോൾ 359. അതിനു ശേഷം 8chemo 16 ആന്റിബോഡി ഇൻജെക്ഷൻ കഴിഞ്ഞു cea7 ആയും ഇപ്പോൾ 14 value ആയി. ഇത് ഭയപ്പെടാൻ ഉള്ളതാണോ(adenocarcinoma)
@shanoojapk617210 ай бұрын
Treatment evide aanu cheyithad
@rafanrrafan26746 ай бұрын
Evdeya asugam.kudalinanoo
@mayooris83183 ай бұрын
ഇപ്പോൾ എങ്ങനെ ഒണ്ടു
@mayooris831821 күн бұрын
ഇപ്പോൾ എങ്ങനെ ഒണ്ടു.. Ammakku liver cancer സ്റ്റേജ് 4,,adeno carcinoma cure ആകുമോ 🙏🏼
Ente uncle vandi anu 4th stage anu bone cancer anu rakshikkan kazhiyumo dr😢😢😢
@comedies_by_Sarath_VARKALA Жыл бұрын
Bone okke paada.
@sumihassan67262 ай бұрын
Edh boneil aaan cancer..?plz reply
@savithap4323 Жыл бұрын
Ende ammak cancer 4th stage aane.kemo cheyyan pattillann paranju 76 age ayond.Epo oru stund ett waiste pogan liverinn.vere medicine onnum illa.paavatin epo nalla vedanaya kudalina cancer at liverilek baadichu.Eni onnum cheyyanillenna Dr's paranjekunnat
@aazvinbakes452511 ай бұрын
Kure varshaaayoo
@gopakumargopakumar164510 ай бұрын
Ente achanum athe kudalinu aanu asukham. Achanum 76 vayasu und
@@priyasworld5551 അവർ എവിടെയാണ് കാണിക്കുന്നത് എന്നെനിക്കറിയില്ല, പക്ഷേ കാൻസർ ചികിത്സയ്ക്ക് കേരളത്തിലെ നമ്പർ വൺ ഹോസ്പിറ്റൽ RCC തിരുവനന്തപുരം ആണ്..
@dex305710 ай бұрын
Epol agane ond
@sobhalakshmi7 ай бұрын
Thanku sir. Njan Thyroyed cancer aayit operation kazhinjath aan anik iniyum anthankilum prasnam undagumo
@kavyasworldandvlogs17896 ай бұрын
Enthelum problem undo ipo
@aryacg4352 Жыл бұрын
Sarcoma cancer vannal rekshikuvan pattumo
@Amilzain2022Ай бұрын
എന്റെ 4 days age ഉള്ള മോൻ sarcoma വന്നിരുന്നു ഇപ്പോൾ ബേദപ്പെട്ടു 3 age ആയി കുഴപ്പമൊന്നുമില്ല ചെക്കപ് മായി മുന്നോട്ട് പോവുന്നു 🤲🤲🤲🤲
@Amilzain2022Ай бұрын
പേടിക്കേണ്ട എന്റെ മോൻ മാറീട്ടുണ്ട്
@thomasphilip61076 ай бұрын
Time വേസ്റ്റ് ആണ് ഈ വിഡിയോ കാണുന്നത്..
@saidalavikvk7609 Жыл бұрын
സാർ എന്റെ സഹോദരൻ ക്യാസർ രോഗിയാണ് ചങ്കിലാണ് രോഗം വന്നിട്ടുള്ളത് ഇപ്പോൾ ആള് പറ്റെ കിടപ്പിലാണ് ഭക്ഷണത്തിനും സ്വാഷ കോശത്തിനും മൂത്രത്തിനും റ്റൂ ബ് ഇട്ടിരിക്കയാണ് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്
@9uz84167 ай бұрын
Ente അമ്മയും same അവസ്ഥ ആയി... പെണ്ണുങ്ങള്‍ എല്ലാം koode തിരുവാതിര കളിച്ചു അപ്പോൾ നടുവിന് വേദന വന്നു hospitali poyath ആണ്... അപ്പോഴേക്കും 4th സ്റ്റേജ്.. പെട്ടെന്ന് ബോഡി വീക്ക് ആയി kidapu ആയി.. കരിക്കിന്‍ വെള്ളം മാത്രം ആണ് കുടിച്ചുകൊണ്ട് ഇരുന്നത്... relatives friends എല്ലാരും കരിക്ക് കൊണ്ട് thannu pakshe അസുഖം kandupidichu 60 days ആകും മുമ്പ് അമ്മ പോയി..
@sreenivasprasadsreenivaspr557217 күн бұрын
Testosterone harmone low Health problems
@anaghaammu6039 Жыл бұрын
Nte ammak breast cancer annu. Breastil nnu bone liver oke spreah ayi bone metassis oke ayi amma dr gangadaran aduth poyirinnu but dr oarnju ini varanda ammaede stage 4ayathond. Ammk ipo ottum vaya🥺
@Udonttellmewhattodo Жыл бұрын
de frnd inde father in last stage cancer ayirunnu....stage 4 ..doctors paranju 3 months jeevikollu enn...appo aro avrk vellan vaidyar suggest cheyth.. ......frnd inde amma 7 yrs jeevichu....epo 2 yrs ayi maraichitt marana karanm cancer alla corona ahn....ningalk ayurvedathil vishwasam indangi ath unn nooku.....njn orap parayunnu ningade amma rakshapedum .......vellan vaidyar yt il search cheyth nook....
@chandupj9519 Жыл бұрын
Epo entha treatment?
@parvathys112 Жыл бұрын
Anagha eppo engganund ammak
@ashnarozario5512 Жыл бұрын
Ntea ammakum breast cancer spread aayi lungs, liver, bonelu okey aayi fluid vann niranj serious aahn😢😢😢
@comedies_by_Sarath_VARKALA Жыл бұрын
എൻറെ അമ്മയ്ക്ക് കുറച്ചു ദിവസം മുന്നേ ബ്രസ്റ്റ് ക്യാൻസർ സ്ഥിതീകരിച്ചു. ഇപ്പോൾ ടെസ്റ്റുകൾ നടക്കുന്നു. വേറെ അവയവങ്ങളിൽ ഒന്നും എത്തരുതേഎന്നാണ് പ്രാർത്ഥന. തുടക്കം ആണെങ്കിൽ ഈസിയായി ചികിത്സിച്ച് ഭേദമാക്കാം..
@indusekhar362411 ай бұрын
ഡോക്ടർ പറയുന്നപോലെ അത്ര എളുപ്പം അല്ല ഈ കാൻസർ കൾ മാറാൻ... പ്രാരമ്പ ഘട്ടത്തിൽ ആയാൽ പോലും പല കാൻസർ കളും മാറാൻ ബുദ്ധിമുട്ട് തന്നെ ആണ്.... Pancreatic കാൻസർ, bone കാൻസർ, multiple myeloma തുടങ്ങിയവ..
@mayooris83189 күн бұрын
ലിവർ കാൻസർ മാറുമോ plz റിപ്ലൈ
@firefox8887772 ай бұрын
Ammayk 4 years ayi born cancer anu. vallatha pain und ippozhum keemo edukunnund. Engilum pain karyamayi kurayunnilla 😢
@sumihassan67262 ай бұрын
Endhokkeyan symptoms..?Edh bone aaaan cancer ..?
@athira83474 ай бұрын
Chemo kazhinj ethra days kazhinjaanu hair povunnath
@coorgkings69869 ай бұрын
Sir endea aliyan annanaalathila cancer docters pareyunnu onnum cheyyaan pattilla enn endelum maargam undo sir
@sreehari86067 ай бұрын
Entha current condition bro
@fiyaajanzzz1243 Жыл бұрын
Oru 4yr mumb Ente upaik 4rth stg aayrnnu ipolm treatmnt nadakunnund
@joshsiva Жыл бұрын
Evide ayyerunnu asukam vannee bro
@fiyaajanzzz1243 Жыл бұрын
@@joshsiva ആദ്യം വൻകുടലിലായിരുന്നു പ്രശ്നം.അപ്പോഴേക്കും അത് 4rth stg ആയിട്ടുണ്ട്. ഒരുപാട് ട്രീറ്റ്മെന്റ് കഴിഞ്ഞു. Srgry കഴിഞ്ഞു. ഏകദേശം 4yrs ആയി ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരികയാണ്
@fiyaajanzzz1243 Жыл бұрын
അതിനിടയിൽ ശ്വാസകോശംത്തിലും sprd ആയി chemotherapy ചെയ്തു കഴിഞ്ഞു...
@joshsiva Жыл бұрын
@@fiyaajanzzz1243 ok bro
@mafiayt5780 Жыл бұрын
Bro ente fatherinum und stage 4🥲 dr paraju 50% recover aayi ini chemo venda enn ath poornamaayi marumo Brain'lungs'pelvisbones angot okke padarnu radiation and chemo dr paraj appo samadhanam aayi voice poyirunu nervil badhichathukond ini chemo venda enna parajath certinib tablet kazhikunund
@braveheart_1027 Жыл бұрын
4th stageil cancer kandethy treat cheyth 2 kollam jeevichirikkunnavarude video idaamo
@farsana3055 Жыл бұрын
Please 🙏🙏
@citizen1115 Жыл бұрын
ഇഷ്ടം പോലെ ആളുകൾ ഉണ്ട്.... രോഗിയെ രോഗം അറിയിക്കാതെ ഇരിക്കുന്നത് ആണ് ഏറ്റവും ബെറ്റർ എന്നാണ് ഞാൻ മനസിലാക്കിയത്
@braveheart_1027 Жыл бұрын
@@citizen1115 athengane rogy aroyandirikkum?🤔
@citizen1115 Жыл бұрын
@@braveheart_1027 അറിയിക്കരുത് 🙄 എന്റെ നാടിനടുത് ചേട്ടൻ ഇപ്പോഴും ആരോഗ്യത്തോടെ ഇരിപ്പ് ഉണ്ട്.. കാൻസർ ആണെന്ന് പുള്ളിക്ക് അറിയില്ലയിരുന്നു.. കളവ് പറഞ്ഞു ഓരോ ട്രീറ്റ്മെൻറ് കൊടുത്തത് എന്ന് കേട്ടിട്ടുണ്ട്.. അത് കൊണ്ട് ആകും പുള്ളിക്ക് മാറിയത് എന്ന് എല്ലാരും പറയും 🙄
@citizen1115 Жыл бұрын
@@braveheart_1027 ആരോഗ്യം ഉള്ള മനസ് ഉണ്ടെങ്കിലേ ഏത് അസുഖവും ഭേദമാകൂ
@razam20872 ай бұрын
Sir. എന്റെ മദർ ന് 58 age ഓവറി ക്യാൻസർ ആണ് മൂന്നാം സ്റ്റേജിൽ ആണ് അറിയുന്നത് കീമോ കൊടുത്തു മുഴ ചുരുക്കി ഓപ്പറേഷൻ ചെയ്യണമെന്നാണ് dr. പറഞ്ഞത് പക്ഷെ രണ്ടും ചെയ്യാനുള്ള ആരോഗ്യം ഇല്ല എന്ന് പറഞ്ഞു മടക്കി ഇപ്പോൾ 8 മാസമായി വയറിലേക്ക് സ്‌പ്രെഡ് ആയെന്നു തോന്നുന്നു ആൾ നല്ല ക്ഷീണത്തിലാണ് ഇപ്പോൾ ... എന്തെങ്കിലും പ്രതിവിധി ഉണ്ടോ..?
@ranith007ifyАй бұрын
Pancreatic cancer stage 4 il mattan pattumo…?
@AbideabbasAbideabbas9 ай бұрын
Sir RCC or mvr best for treatment
@ritavarghese564111 ай бұрын
Blood cancer nu treatment undo
@zbgurl53912 күн бұрын
Undu curable ahnu lukimia
@-te9he9 ай бұрын
Lung cancer stage4 അയാൾ കീമോ ചെയ്താൽ അസുഖമ് കുറയുമോ
@akhilandrews44945 ай бұрын
Lung കാൻസർ ആണേൽ ഫോർത് സ്റ്റേജ് ആണെങ്കിൽ അത് മറ്റു ശരീര അവയവങ്ങൾ ലേക്കും സ്‌പ്രെഡ് ആവാൻ സാധ്യത und.. അല്പം ബുദ്ധിമുട്ടാണ് ആ സ്റ്റേജിൽ
@Jazi_x_cruz6 ай бұрын
സർ ഏത് സ്കാൻ ആണ് ചെയേണ്ടത് ക്യാൻസർ ഉണ്ടോന്ന് അറിയാൻ
@mohammedsafeer70735 ай бұрын
CT scan
@yousafvk2980 Жыл бұрын
Gd bls u❤
@annemary37234 ай бұрын
എനിക്ക് 4th stage aanu
@brk77963 ай бұрын
4th satgil ഉള്ള cancer എന്തൊക്കെ ആണ് കാണിക്കുന്നേ ബോഡിയിൽ
@GeorgeT.G. Жыл бұрын
good informtion
@lathikashiju1420 Жыл бұрын
Breast cancer kandethan Cytology test kondu pattille?
@abdulmajeedkumbamkadavath361 Жыл бұрын
Mammogram
@georgesamkutty6868 ай бұрын
In 4th stage cancer is to be treated for getting money for hospitals. If cancer is affected , then it is preferable to face death rather than doing treatment & spending time at hospitals.
@karthikas3603 Жыл бұрын
എന്റെ അമ്മക്ക് cervical cancer ആണ്.3rd stage ആയിരുന്നു ഇപ്പോൾ 4th stage ayi😔😔
@praveensr8409 Жыл бұрын
@@jameelakp7466 enthanu
@peruparambanperuparamban6188 Жыл бұрын
എന്നിട്ട് ഇപ്പോൾ എങ്ങനുണ്ട്
@mailarunnath88 Жыл бұрын
Engane und ippol
@karthikas3603 Жыл бұрын
@@peruparambanperuparamban6188 cheemo cheyyunnu
@karthikas3603 Жыл бұрын
@@mailarunnath88 cheemo cheyyunnu
@voiceofrajesh422711 ай бұрын
ചികിത്സ ഓക്കേ എന്നാൽ ചെലവ് അസഹനീയം
@sathipatiam69892 ай бұрын
സർ എന്റെ ഭർത്താവിന് ഷോൾഡറിൽ വേദനയാണ് വന്നത് ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട് രണ്ടു മാസം മാത്രമാണ് ജീവിച്ചിരുന്നതു ശ്വാസകോസത്തിലേക്കു വ്യാപിച്ചിരുന്നു ബോഡി നീര് വന്നിരുന്നു ശ്വാസം കിട്ടാതെ ഒരു ദിവസം പെട്ടെന്ന് മരിച്ചു ഇതെന്തു കൊണ്ടാണ്
@majeedpoomala727211 ай бұрын
എല്ലാം പറയും .. ഫലത്തിൽ വരില്ല . ചികിത്സിച്ചു കുടുംബം നശിക്കും. അത്ര തന്നെ
@GirijaKumary-kv5tf19 күн бұрын
Sir എന്റെ brother ന് blood കാൻസർ ആണ് sir ന്റെ ഫോൺ നമ്പർ തരുമോ
@thanveermkmk1661 Жыл бұрын
നാലാമത്തെ സ്റ്റേജിൽ ഉള്ളത് ചികിസിച്ചു ഡോക്ടറുടെ പോക്കറ്റ് വീർപ്പിക്കാം അല്ലാതെ വേറെന്തിനാണ് ചുമ്മാ ഇരുന്നു നിഷ്കു ആവുന്നു w😊
@raveendranvk793811 ай бұрын
ക്യാൻസർ ആദ്യം തന്നെ കണ്ടെത്താൻ ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്
@aravindv.r41548 ай бұрын
Fnac anennu thonunnu
@AbdulHamidAhmad-c3q8 ай бұрын
Ethra test nadathiyalum udane manassilakanamennilla! It will take a long time to get diagnosed and detect the type of cancer and treatment
@SivankuttyThottukaraАй бұрын
MDG.test
@roshbinroby869 Жыл бұрын
🙏🙏
@Cskbnnnm5 ай бұрын
Drug pharmas rakshapedum baki okke thallanu maxm 5 yrs
@danimolvt91309 ай бұрын
സർ, നന്ദി
@namelessff30242 ай бұрын
Ente achanu cancer aan stage 4 il aan 🥺 😭😭😭😭
@su-nu657417 күн бұрын
ഇപ്പൊ എങ്ങനെയുണ്ട്
@namelessff302417 күн бұрын
@su-nu6574 treatment oke cheyyunund
@anoopjoseph8186 Жыл бұрын
I agreed what you are saying , but most of the private hospiral doing big buisness with oncology department , I guess in your hospital also you can see so many examples daily..
@asharajeev2780 Жыл бұрын
100% true
@Rashmi-os5co11 ай бұрын
Liver cancer 4th stage chikilsikan pattumo please reply
എന്റെ മകൾ 6വയസ്സ് Lymphoma എന്ന് പറഞ്ഞു, തുടക്കം വയറ്റിൽ നീർക്കെട്ട് ആയിരുന്നു, മറ്റ് വേദനയോ പനിയോ ഒന്നുമില്ലായിരുന്നു Rituximab എന്ന injection കൊടുത്താസമയം തന്നെ അബോധവസ്ഥാ യിലേക്കുപോയി 40 മത്തെ ദിവസം മരണപ്പെട്ടു, അസുഖം തുടക്കം എന്നുപറഞ്ഞു, ചികിൽസിച്ചു ഭേദമാക്കാം എന്നുപറഞ്ഞു തുടങ്ങിയത്, എന്താ കാരണം?
@sachuaflah Жыл бұрын
എങ്ങെനെ ആയിരുന്നു തുടക്കം
@jinshadhbinshadh209 Жыл бұрын
ഈ അസുഖം വന്ന പിന്നെ നമ്മടെ നിഴൽ പോലെ മരണം വരെ കൂടെ കാണും ആദ്യം ഒക്കെ സുഖം ആയെന്ന് പറയും പക്ഷെ വീണ്ടും മറ്റേതെങ്കിലും അവയവതിൽ ഇയാൾ ഒളിഞ്ഞിരിപ്പുണ്ടാവും.. അങ്ങനെ രോഗി യുടെ മരണം കൊണ്ടേ ഇത് അവസാനിക്കു
@jinshadhbinshadh209 Жыл бұрын
@@sachuaflah. നീർക്കെട്ട് ആയിരുന്നത്രെ.. പാവം ആറ് വയസ്സുള്ള പൊന്നു മോൾ 😔
@sachuaflah Жыл бұрын
@@jinshadhbinshadh209 എന്റെ വയർ ന്റെ വലത് ഭാഗത്ത് എന്തോ ഇളകുന്ന പോലെ അത് എന്ത് കൊണ്ടാകും
@jinshadhbinshadh209 Жыл бұрын
@@sachuaflah ഗ്യാസ്
@anoorjahan142011 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraa.m30387 ай бұрын
😊
@Rashmi-os5co11 ай бұрын
Haii sir
@afnasbro3435 Жыл бұрын
❤
@sajiabhilash808611 ай бұрын
Contanct നമ്പർ undo
@score903210 ай бұрын
Plzz അരക്കിലും ഒന്നും number tha plzx
@jasnap.t6996 Жыл бұрын
Ee docterude contact cheyyan ulla phone number undo
@sushanair3277 Жыл бұрын
Rajagiri hospital number il contact cheythaal mathy