നാല് വയസുകാരിക്ക് കൈക്ക് പകരം നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ ഗുരുതര പിഴവ്

  Рет қаралды 3,249

MediaOne News

MediaOne News

17 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 31
@mohammedhaneef7511
@mohammedhaneef7511 15 күн бұрын
ആധുനിക പുതു ഡോക്ടർ മാർ!!!ഒന്നും പറയാനില്ല 🥲
@mohammedalipmparamban9049
@mohammedalipmparamban9049 15 күн бұрын
ഇത് ശരിക്കും അന്വേഷണം നടത്താന്‍ ബന്ധുക്കളും അധികൃതരും മുതിരണം
@jomonjoy5753
@jomonjoy5753 15 күн бұрын
ഹോ ഇതൊക്കെ നമ്മൾ എങ്ങനെ അംഗീകരിക്കും. ആ കുഞ്ഞിന് ഇതിന്റ പേരിൽ യാതൊരു ബുദ്ധിമുട്ടും വരാതിരിക്കട്ടെ. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാൻ അധികൃതർ തയ്യാറാവുക 🙏
@gazzaliip8683
@gazzaliip8683 15 күн бұрын
സ്വബോധമില്ലാതെയാണൊ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ജോലിക്ക് വരുന്നത് വിരലും നാവും തമ്മിൽ എങ്ങനെ മാറാനാണ് '
@monnRiaz
@monnRiaz 15 күн бұрын
പടച്ചവനേ കാലിന് പകരം തല ആവാത്തത് നന്നായി 🤭😂 ഇതാണ് ശാസ്ത്രം 😅😂😂 തേങ്ങാക്കൊല
@hamzakutteeri4775
@hamzakutteeri4775 15 күн бұрын
ഇത് കൊണ്ടാണ് കൂടുതൽ ആളുകൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുന്നത്, ഒരു ഉത്തരവാദിത്തവും നമ്മുടെ മെഡിക്കൽ കോളേജിൽ ഇല്ല
@user-ev1qt8fv3b
@user-ev1qt8fv3b 15 күн бұрын
സർവീസിലിരിക്കെ മരിച്ച അച്ഛന് പകരം മകന് ജോലി കൊടുത്താൽ ഇതുപോലിരിക്കും
@moosanpulkady7472
@moosanpulkady7472 15 күн бұрын
നല്ല ഡോക്ടർ അവാർഡിന് അർഹതയുണ്ട്
@makkarmm165
@makkarmm165 15 күн бұрын
അടുത്തിടെ medical negligence കൂടി വരുന്നു.......
@moosanpulkady7472
@moosanpulkady7472 15 күн бұрын
പഠിച്ചു ഡോക്ടർ ആയതല്ല പണം കൈക്കൂലി😊
@Anjooraan.07
@Anjooraan.07 15 күн бұрын
ഇവിടെ തന്നെയല്ലേ യുവതിടെ വയറ്റിൽ കത്രിക മറന്നു വെച്ചത്.. 😂😂
@mastermaster6116
@mastermaster6116 15 күн бұрын
പാളിച്ച പറ്റി എന്നല്ലാതെ തെറ്റുപറ്റി എന്ന് ഇവർ സമ്മദിക്കുമോ..? ആരക്കെയയാണ് കുറ്റക്കാർ എന്ന് ഇവർ തന്നെ ചൂണ്ടിക്കാണിക്കുമോ..? ചെയ്ത തെറ്റിന് കുറ്റം ഏറ്റുവാങ്ങാൻ തയ്യാറാണ് എന്ന് ഇവർ പറയുമോ..? അടുത്ത ന്യായീകരിച്ച് തളളിമറിക്കൽ താൽപ്പര്യമുണ്ട്.
@monnRiaz
@monnRiaz 15 күн бұрын
ഡോക്ടർ മാർ കഞ്ചാവ് ആണോ മയക്കുമരുന്ന് മദ്യം ആയിരിക്കും??
@shoukathalikm966
@shoukathalikm966 15 күн бұрын
Now a days lot of medical practitioners coming from different Medical colleges having low quality curriculum and inefficient experts.The system of medical education to be changed.In u.s.A.a medical practitioners should be come across so many steps before learning medical subject.when he or she becoming 31 years they can practice medical line.Before they must pass graduation which is 4 year then study medical subjects 4years and again do 3 years practice..then only they can practice as assistant doctor.our quality of education to be upgraded
@thajudeenm9023
@thajudeenm9023 15 күн бұрын
കഴുത്ത് മുറിച്ച് കലഞ്ഞല്ലല്ലോ ഭാഗ്യം ഇനി കത്രിക വയറ്റിൽ ഉണ്ടോ ആവോ
@user-pc4rw6qg6r
@user-pc4rw6qg6r 15 күн бұрын
സ്വഭോതമില്ലാത്തവരാണോ ഓപ്പറേഷൻ ചെയ്യുന്നത്
@abdulazeezazeez2693
@abdulazeezazeez2693 15 күн бұрын
ഡോ ക്ടർ ക്കെ തി രെ ശ ക്‌ത മാ യ ന ട പ ടി യെ ടു ക്ക ണം. നാ വി ന് ശ സ്ത്ര ക്രി യ ചെ യ്യാ ൻ ആ രു പ റ ഞ്ഞു വി ണ ട ത്തു കി ട ന്നു ഉ രു ളു ന്നു ചെ റ്റ ഡോക്റ്റർ. അ തി നെ ന്യാ യി ക രി ക്കാ ൻ ശ്രമിച്ചമ റ്റു ജോ ലി ക്കാ രെ യും വെ റു തെ വി ട രു ത്
@basheervk3785
@basheervk3785 15 күн бұрын
സര്‍ക്കാര്‍ നടപടി തുടങ്ങി 🤔😁💊
@emonlast7148
@emonlast7148 15 күн бұрын
Oru Kayyabatham ... Naatikkaruth . by - Helthminister veena . 😜
@xavier7191
@xavier7191 15 күн бұрын
Ithokk kaikooli koduthum koppyadichum kaikkalakkiya docter padhaviyaane ellavarum porukkane.....
@abdulmanaf9434
@abdulmanaf9434 15 күн бұрын
പണം വാരികോരി നൽകി ഡോക്ടർ എന്ന പദവി വാങ്ങിയാൽ ഇത് പോലെയിരിക്കും
@abidali-ci5fk
@abidali-ci5fk 15 күн бұрын
കള്ള് കുടിച്ചാണോ ശസ്ത്രക്രിയ നടത്തുന്നത്?
@abdulsalamsalam823
@abdulsalamsalam823 15 күн бұрын
പെൺകുട്ടിയായത് ഭാഗ്യം...
@user-ps4wm5ju4h
@user-ps4wm5ju4h 15 күн бұрын
Aa....cheiytha....."doctere."..pidichu....avante....'naavu' murikkanam......!!!😮
@Cskbnnnm
@Cskbnnnm 15 күн бұрын
Mbbs drs varum nyayeekarikan... Number one kerala.... Ima varum support muyayi
@mastermaster6116
@mastermaster6116 15 күн бұрын
♦️ റാവുത്തനും അജിംസിനും വേണമെങ്കിൽ ന്യായീകരിച്ച് വെളുപ്പിക്കാം....
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 46 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 46 МЛН