നീല നീല നീല മലയിൽ...സ്വാമിയേ ചിന്ത് പാട്ട് Madathikkavu Deshavilakku chinthu pattu സ്വാമി ശരണം

  Рет қаралды 155,530

Madathikkavu Deshavilakku

Madathikkavu Deshavilakku

Күн бұрын

#chinthu #pattu
#ചിന്ത് #പാട്ട്
Madathikkavu Deshavilakku Ayyappan Vilakku 2k17 മഠത്തിക്കാവ് ദേശവിളക്ക് അയ്യപ്പൻവിളക്ക് 2017 പൂപ്പത്തി
ചിന്ത് പാട്ട്
neela neela neela malayil...swamiye...
chinthu pattu ചിന്ത് പാട്ട് :
അമ്മേ നാരായണ... ദേവി നാരായണ..
• ചിന്ത്പാട്ട് അമ്മേ നാര...
പളനിയിൽ വാഴുന്ന വേലാ വാ.. വാ.. : m.facebook.com...
പണ്ടാരമാം: • പണ്ടാരമാം ജ്ഞാന പണ്ടാര...
കാട്ടാന വമ്പൻ പുലി : • swami ayyappan whatsap...
സന്ധ്യാ വിളക്കിന്റെ പ്രഭ ചൂടി നിൽക്കുമാ..: m.facebook.com...
Madathikkavu Deshavilakku 2018 : • സ്വാമി അയ്യപ്പൻ thinka...
Madathikkavu Deshavilakku 2017: • Madathikavu Deshavilak...
Madathikkavu Deshavilakku 2016 : • Madathikkavu Deshavila...
Madathikkavu Deshavilakku 2015 : • Madathikavu Deshavilak...
Facebook : / madathikkavudeshavilakku
swami ayyappan
സ്വാമി അയ്യപ്പൻ
സ്വാമി ശരണം
Madathikkavu Deshavilakku
മഠത്തിക്കാവ് ദേശവിളക്ക്
മഠത്തിക്കാവ് ഭഗവതി ക്ഷേത്രം പൂപ്പത്തി

Пікірлер: 76
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
kzbin.info/www/bejne/mnXRdZ6jndOAnaM kzbin.info/www/bejne/h366kGydad-qppo kzbin.info/www/bejne/Y5uwnY2qjN55a5o facebook.com/MadathikkavuDeshavilakku/
@cilyyesudas9153
@cilyyesudas9153 4 жыл бұрын
ഏകദേശം പത്തു വർഷം മുൻപ് ഇത്രയും മനോഹരമായ ഗാനം എഴുതി സംഗീതവും നിർവ്വഹിച്ച എന്റെ സുഹൃത്ത് സന്തോഷ് ഈച്ചരത്ത് ന്റെ തൂലികയിൽ നിന്നും ഇനിയുമിനിയും ഇതുപോലെയുള്ള മനോഹരഗാനങ്ങൾ ഉണ്ടാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@madathikkavudeshavilakku138
@madathikkavudeshavilakku138 3 жыл бұрын
സ്വാമി ശരണം...
@HARINATHMHari
@HARINATHMHari 5 жыл бұрын
നീല നീല നീല മലയിൽ (സ്വാമിയേ ) മഞ്ഞണിഞ്ഞ ആ മലയിൽ (അയ്യപ്പാ ) പൊന്നണിഞ്ഞ കോവിലിനുള്ളിൽ നെയ്യണിഞ്ഞ നിൻ രൂപം സ്വാമി ശരണം ശരണം ശരണം സ്വാമിയേ ഹരിഹരസുധ അകില വരധൻ അയ്യപ്പാ (നീല നീല നീല മലയിൽ 2) ഏകാന്ത വാസനാകും സ്വാമിയേ വരമേകി തെളിയേണെ അയ്യപ്പാ (നീല നീല നീല മലയിൽ 2) കലിയുഗ വരദൻ കാനനവാസൻ (2) കർപ്പൂര പ്രിയനാകും സ്വാമിയേ പാപങ്ങൾ തീർക്കണെ അയ്യപ്പാ (നീല നീല നീല മലയിൽ 2)
@abhiramt4459
@abhiramt4459 5 ай бұрын
ജനപ്രിയ കലാകാരൻ രാകിത് പൂപ്പത്തി ❤️
@ദശമൂലംദാമു-ഫ1ണ
@ദശമൂലംദാമു-ഫ1ണ Жыл бұрын
Aa swamiye vili vallathe oru feel aayi ayyappante aduth poya oru feel 🥰🥰
@ajikumar6914
@ajikumar6914 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏 ഒന്നും പറയാനില്ല, പറയാനുള്ളത് ഒറ്റവാക്കിൽ പറയാം SUPER 👌👌👌👌
@jishnukj8835
@jishnukj8835 4 жыл бұрын
എന്താ പറയാ... വാക്കുകൾ ഇല്ല.... എന്തൊരു പോസിറ്റീവ് എനർജിയാണ്.. ഇനിയും ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു..
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
സ്വാമി ശരണം...
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
m.facebook.com/story.php?story_fbid=2273451866259904&id=1676674202604343
@powran8293
@powran8293 Жыл бұрын
Swamiye sharanam ayyappa ❤ 🙏
@neha.7918
@neha.7918 8 ай бұрын
🔥❤
@GOLDENDOG-q7c
@GOLDENDOG-q7c 2 жыл бұрын
Sawami saranam 😍🙏🏻
@rahulragesh1879
@rahulragesh1879 4 жыл бұрын
ഏതു വർഗീയവാദിയാ ഡിസ്‌ലൈക്ക് അടിച്ചത്
@COUNTRYRAP
@COUNTRYRAP 3 жыл бұрын
സ്വാമി ശരണം
@vishnuvasudevan9311
@vishnuvasudevan9311 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പ ❤❤
@akshainm
@akshainm 4 жыл бұрын
So far the best among all versions 👌
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
സ്വാമി ശരണം...
@prajeeshthithu2941
@prajeeshthithu2941 5 жыл бұрын
സ്വാമി ശരണം
@madathikkavudeshavilakku138
@madathikkavudeshavilakku138 5 жыл бұрын
സ്വാമി ശരണം
@sumesh6463
@sumesh6463 Жыл бұрын
🥰🥰🥰🥰😍😍😍😍😍😍😍
@roringrocky8310
@roringrocky8310 3 жыл бұрын
ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ
@vyshakbabu3334
@vyshakbabu3334 4 жыл бұрын
ശ്രീമുരുക ചിന്ത് കവടി സെറ്റ് അംബികാപുരം പുത്തൻകുരിശ് നേര്യമംഗലം
@akhilvm7141
@akhilvm7141 2 жыл бұрын
Hi
@sajeevdavas6573
@sajeevdavas6573 5 жыл бұрын
Adipoli chinthu pattu
@madathikkavudeshavilakku138
@madathikkavudeshavilakku138 5 жыл бұрын
സ്വാമി ശരണം
@avcreations748
@avcreations748 6 жыл бұрын
സ്വാമിയേ ശരണമയ്യപ്പ ഇതിന്റെ ലിറിക്സ് കിട്ടുമോ 100പേരോട് കേട്ട്
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
സ്വാമി ശരണം
@santhoshsivan3220
@santhoshsivan3220 5 жыл бұрын
സ്വാമി ശരണം
@yathrikan6235
@yathrikan6235 6 жыл бұрын
സ്വാമി ശരണം....
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
സ്വാമി ശരണം
@ashasarathashasarath7605
@ashasarathashasarath7605 4 жыл бұрын
Super
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
സ്വാമി ശരണം...
@premkumarprasannan7626
@premkumarprasannan7626 6 жыл бұрын
Super......njan ethu kure pravasyuam kandu ....e varsham eni adutha video kanumallo video.... Swami saranam....
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
സ്വാമി ശരണം
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
kzbin.info/www/bejne/h366kGydad-qppo
@madathikkavudeshavilakku138
@madathikkavudeshavilakku138 5 жыл бұрын
facebook.com/1676674202604343/posts/2273451866259904/
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
kzbin.info/www/bejne/mnXRdZ6jndOAnaM
@rahulkr0305
@rahulkr0305 3 жыл бұрын
Pallarum padikettatund..but... special ayathu ithanu
@madathikkavudeshavilakku138
@madathikkavudeshavilakku138 3 жыл бұрын
സ്വാമി ശരണം...
@vanibiswas1763
@vanibiswas1763 6 жыл бұрын
Super😍
@madathikkavudeshavilakku138
@madathikkavudeshavilakku138 5 жыл бұрын
സ്വാമി ശരണം
@deepakappu4756
@deepakappu4756 4 жыл бұрын
🙏🙏🙏🙏🙏👌👌👌👌👌👌🙏🙏🙏🙏🙏
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
സ്വാമി ശരണം...
@yogiyogi6472
@yogiyogi6472 5 жыл бұрын
Super cute🎶🎶🎶💞
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
സ്വാമി ശരണം
@yogiyogi6472
@yogiyogi6472 4 жыл бұрын
@@madathikkavudeshavilakku138 i am tamilnadu i dont understand your language
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
Swamy saranam...
@yogiyogi6472
@yogiyogi6472 4 жыл бұрын
@@madathikkavudeshavilakku138 SaRANam iyappa
@arungopivaikkara
@arungopivaikkara 6 жыл бұрын
Swami saranam
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
arun gopi സ്വാമി ശരണം
@DarkPurple
@DarkPurple 4 жыл бұрын
👌👌👌👌👌👌👌👌👌
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
സ്വാമി ശരണം
@rajeevkumarkrrajeevkumar
@rajeevkumarkrrajeevkumar 5 жыл бұрын
Nyce
@madathikkavudeshavilakku138
@madathikkavudeshavilakku138 5 жыл бұрын
സ്വാമി ശരണം
@archanavinai8525
@archanavinai8525 4 жыл бұрын
Swami saranam🙏♥️
@madathikkavudeshavilakku138
@madathikkavudeshavilakku138 4 жыл бұрын
സ്വാമി ശരണം
@abhimannewvb8066
@abhimannewvb8066 6 жыл бұрын
ഇവർക്ക് എങ്ങനെ തോന്നുന്നു ഡിസ്‌ലൈക്ക് ചെയ്യാൻ
@madathikkavudeshavilakku138
@madathikkavudeshavilakku138 5 жыл бұрын
സ്വാമി ശരണം
@sumeshkss
@sumeshkss 6 жыл бұрын
Polly
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
sumeshkss Thank you. സ്വാമി ശരണം
@vyshakbabu3334
@vyshakbabu3334 4 жыл бұрын
ഞാൻ പാടിയിട്ടുണ്ട് ഞങ്ങടെ ചിന്ത്‌ ട്രൂപ്പിൽ
@madathikkavudeshavilakku138
@madathikkavudeshavilakku138 3 жыл бұрын
സ്വാമി ശരണം...
@vishalmenon35
@vishalmenon35 6 жыл бұрын
❤️ 🙏
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
Vishal Menon സ്വാമി ശരണം
@jishnunaduvathphotography8993
@jishnunaduvathphotography8993 6 жыл бұрын
സ്വാമി ശരണം
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
Jishnu E സ്വാമി ശരണം
@abhimannewvb8066
@abhimannewvb8066 6 жыл бұрын
ഇവർക്ക് എങ്ങനെ തോന്നുന്നു ഡിസ്‌ലൈക്ക് ചെയ്യാൻ
@blossom7928
@blossom7928 5 жыл бұрын
1/2 അണ്ടി സുടപ്പികൾ
@deepakappu4756
@deepakappu4756 4 жыл бұрын
Manushyanmarallathavara
@ajithanikhilkumar7919
@ajithanikhilkumar7919 6 жыл бұрын
super 😍
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
Ajitha Cr സ്വാമി ശരണം
@abhimannewvb8066
@abhimannewvb8066 6 жыл бұрын
സ്വാമി ശരണം
@madathikkavudeshavilakku138
@madathikkavudeshavilakku138 6 жыл бұрын
Abhimannew Vb സ്വാമി ശരണം
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
നീല  നീല നീലി മലയിൽ  lyrics#chindu patt
7:37
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН