ഈ lyrics എല്ലാം ഇത്തവണ കരോളിൽ കേൾക്കും ❤ നന്നായി എഴുതിയിട്ടുണ്ട്
@basilskaria5485 ай бұрын
Bro onnu taro aa lyrics
@safeerkuruka64885 ай бұрын
കരിക്ക് ടീമിന്റെ കരോൾ ന് ശേഷം ഇത്ര മനോഹരമായ കരോൾ ❤️
@b4natale5 ай бұрын
നീല നിലവിൽ ബത്ലഹമിൽ കാല് തൊഴുത്തിൽ യേശു പിറന്നു കണ്ടുനിന്ന ആ ഒരു ഇടയരും നിന്നെ വാഴ്ത്തിയില്ലേ അരികിൽ നിന്ന മാലാഖയും സ്തുതിച്ചു പാടിയില്ലേ.... ഈ ലോകം നിന്നെ അറിയാതെ എന്നോ കുരിശിൽ കയറ്റിയില്ലേ യേശുവേ.......
@AswaniRajesh-os4po5 ай бұрын
വയലാർ എഴുതുവോ ഇതുപോലെ 😂😂😂 Merry christmas🍰 ശെരിക്കും ആരാ lyrics എഴുതിയത്
@vishnukr54745 ай бұрын
ഇല്ല തക്കുടു എഴുതും 🫣🌝
@Manuchanganacherry5 ай бұрын
@@vishnukr5474😂😂😂😂😂
@bnitharakesh16255 ай бұрын
അയ്യോ.. 😆😆😆🥳🥳🥳🥳🥳കൊലക്കുറ്റത്തിന് ഉത്തരം പറയേണ്ടിവരും... ചിരിപ്പിച്ചു കൊന്നതിനു 🤣🤣🤣
@alletjohnson5 ай бұрын
നല്ല clarity ഉള്ള lyrics. ...❤
@RajeeshRaji-cl4rq5 ай бұрын
തകർത്തെല്ലോ മുത്തേ 💥💥💥പാട്ടു സൂപ്പർ ❤️❤️ക്ളയമാക്സ് പൊളി 👌👌👌
@sunithasuni65885 ай бұрын
ആദ്യം ആയിട്ട് ആണ് നിങ്ങളുടെ വീഡിയോയ്ക്ക് ഒരു കമെന്റ് ഇടുന്നത്.. പാട്ട് പൊളിച്ചു... പിന്നെ രാജേഷ് മാസ്റ്റർ 💪 .... എന്ന് മാവേലിക്കര കുന്നത്ത് നിന്ന് ഒരു സബ്സ്ക്രൈബ്ർ 🥰🥰🥰🥰🥰🥰
@vinodkonchath49235 ай бұрын
വെട്ടിയാറും ടീമും തകർത്തു പാട്ട് എഴുതിയവരും പാടിയവരും സൂപ്പർ സൂപ്പർ ഹാപ്പി ക്രിതുമസ്❤
@Sudhi1805 ай бұрын
Bro. Song ellaam kidu.... പിന്നെ ആ ലാസ്റ്റ് nan-chak കറക്കിയ Master ഉം പിള്ളേരും സൂപ്പർ❤❤❤
@rejichandy5 ай бұрын
നന്നായിട്ടുണ്ട് .. ദൃശ്യം ഓർമ്മപ്പെടുത്തൽ സൂപ്പർ
@shivadashivada49655 ай бұрын
ഈ പാട്ടുകൾ എല്ലാം കരോൾ ചേട്ടന്മാർ അടിച്ചുമാറ്റിയുണ്ടാകും🔥👌🏻🎅🏻