മതിൽ കെട്ടുകൾ ഇല്ലാത്ത സ്നേഹം❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘jikooki ff ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️poil bgm edit🥰🥰🥰
@bangtanbabe2.02 жыл бұрын
മനോഹരമായ ഒരു കഥ.... അവർക്കു വേണ്ടി ഇനിയും പൂക്കട്ടെ ആ നീലമല... ഒന്നിക്കാൻ കഴിയാതെ പോയ മനോഹരമായ ഒരു പ്രണയം... കണ്ണ് നിറഞ്ഞില്ല.... പക്ഷെ ഹൃദയത്തിലൊരു ഭാരം.... ഒന്നിക്കാതെ പോയ ഒരു പ്രണയം ഉള്ളിൽ ഉണ്ടായതു കൊണ്ടാവാം...... ഇങ്ങനൊരു കഥക്ക് നന്ദി ❤️
@BANGTANPopz2 жыл бұрын
🙂🥺
@imme58572 жыл бұрын
Inaraaaaaaaaaaa💔
@bangtanbabe2.02 жыл бұрын
@@imme5857 enthoooo
@imme58572 жыл бұрын
@@bangtanbabe2.0 Inara mumnyk sugalle...,😊
@sgos26902 жыл бұрын
Sarikikum
@sowmyadeepu85182 жыл бұрын
അവരുടെ കാത്തിരിപ്പു വെറുതെയാകില്ല. പ്രതീക്ഷയുടെ ഒരു നമ്പ് അവരിൽ മൊട്ടിട്ടുവെങ്കിൽ അതു തീർച്ചയായും വിരിയും. ആ പ്രതീക്ഷ പൂത്തുലയാൻ ഞാനും കാത്തിരിക്കുന്നു........💜💜💜💜💜
@BANGTANPopz2 жыл бұрын
🤗🤗🤗
@AyshaParkjeon Жыл бұрын
മനസ്സിന് വല്ലാതെ ഒരു നീറ്റൽ പോലെ കത്തിരിക്കാനോ, അവസാനിച്ചു പോയതോ ആയ ഒരു കഥയും എൻ്റെ real life ൽ എനിക്കില്ല, വേണോന്നും ഇല്ലായിരുന്നു. പക്ഷെ എനിക്കറിയില്ല ഇല്ലാത്ത ആരോ ഒക്കെ ഉള്ളപോലെ ഞാൻ കരഞ്ഞു..ചിലപ്പോൾ character base il ഉണ്ടായിരുന്ന ഒരാള് പെട്ടന്നൊരു നിമിഷം പോയത് ഈ കഥയിലൂടെ ഓർത്തത് കൊണ്ടാവാം😢
@sereenanicholas22512 жыл бұрын
Ohhhh what a story. ഇതു കണ്ടുകഴിഞ്ഞഅപ്പോൾ വല്ലത ഒരു Feeling. മനസ്സിൽ ഏതോ ഒരു ഭാരം. സന്തോഷമോ അതോ സങ്കടമാന്നോ അറിയില്ല . ഈ jikook Storiesന്നു വല്ലാത്തൊരു ഫീലിംഗ് തന്നെയാണ്. ഒന്നും പറയാനില്ല.👍👍👍👍 Nice keep going. ഇന്നിയും ഇതു പോലെ യുള്ള stories പ്രതീക്ഷിക്കുന്നു. LOVE U SO MUCH
@BANGTANPopz2 жыл бұрын
😊😊sure
@dreamgarden-i6c Жыл бұрын
അങ്ങനെ അതും അവസാനിച്ചു കുറച്ച് സന്തോഷവും കൂടുതൽ സങ്കടവും അതിലേറെ എക്സ്സൈറ്റ്മെന്റും തന്നുകൊണ്ട് ഒരു jikook സ്റ്റോറി കൂടി. ഇവരുടെ സ്റ്റോറി എന്നെപോലെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ 😊😊
@devus50632 жыл бұрын
Aw veendum 🥺❣️jikook 🌙 enk sankadam aano santhosham aanonnu arillla, bt something still sticking on mind and also adhiyeyum arjunem valland miss cheyyyuvaaaaa🥺🥺🥺🥺
@moon_lovers992 жыл бұрын
Same
@devus50632 жыл бұрын
@@moon_lovers99 🥺❣️
@isa_parkjeon72 жыл бұрын
Same 💜🤩🥰🥰🥰🥰🥰
@BANGTANPopz2 жыл бұрын
🙂❤️
@jungmega28312 жыл бұрын
ചേച്ചി story ഒത്തിരി ഇഷ്ടായി ❤️ ഞാൻ കരഞ്ഞു പോയി. കരഞ്ഞത് ചിലപ്പോ ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവനേക്കാൾ ഏറെ സ്നേഹിച്ചു പോയത് കൊണ്ട് ആവാം. എന്നും മനസ്സിൽ ഒരു ചെറു നീറ്റലായി അല്ലേൽ ഒരു നിഷ്വസത്തോടെ ഓർമിക്കാൻ ഉള്ള ഓർമകൾ മനസ്സിൽ ഉള്ളത് കൊണ്ടോ കണ്ണീരിനെ മാത്രം നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല 🥺❤️
@aryaakhil32 жыл бұрын
ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഭാരം ആരെയോ Miss ചെയ്യുന്ന പോലെ.. തൻ്റെ Story ഒക്കെ മനസിനെ വല്ലാതെ പിടിച്ചു ഉലക്കും പ്രണയത്തിന് വർണ്ണിക്കാൻ കഴിയാത്ത ഒരു Feel കൊടുക്കും.. ഇതു വെറും Story ആണെന്നു പലപ്പോഴും ഞാൻ മറന്നു പോകും 😔
@BANGTANPopz2 жыл бұрын
It's not just a story🙂
@aryaakhil32 жыл бұрын
😲😔
@anjuanjuzz11272 жыл бұрын
I'm addicted to your jikook story's😘😘💜💜💜💜😘😘ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ 😕ohhhh jikook 💜
@isa_parkjeon72 жыл бұрын
True 💜💜💜💜💜🥰
@BANGTANPopz2 жыл бұрын
😊❤️
@thanuhammu...56542 жыл бұрын
True.....
@ineedubts27252 жыл бұрын
നീലക്കുറിഞ്ഞി പൂക്കുമ്പോൾ..... ഞാൻ fist time anu chechiyude story kanunne, enikku ee story name entho valare istamayi 💓 Athupole story orupad istamayi 💓🥰 , അതെ 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്മയമാണ് നീലക്കുറഞ്ഞി... അവൾക്കായുള്ള അവൻ്റെ നീണ്ട 12വർഷത്തെക്കുള്ള കാത്തിരിപ്പിനു ഇവിടെ തുടക്കമായി....❤️🤍 ഇത്രയും നല്ല ഒരു story നന്നതിന് നന്ദി... ഇനിയും ഇതുപോലെയുള്ള Story പ്രതീക്ഷിക്കുന്ന്....💓🥰
@BANGTANPopz2 жыл бұрын
🤗🤗🤗🤗
@neethub79432 жыл бұрын
👌🏼👌🏼nthaa oru feeling പ്രത്യേകിച്ചും Jikook stories✨ ഒക്കെ വല്ലാത്ത ഒരു feeling ആണ്♥️ എന്തൊക്കെയോ മനസ്സിനെ വല്ലാതെ ഭാരം കൊള്ളിച്ചു...🙂 Thank u❣️ Thank u soo much for this wonderful story 💓💝 eniyum pratheshikkunnu ethupole ulla heart touching love stories 💖 🤗keep going 👍🙌🏼full support 😇😊luv u 💜......
@BANGTANPopz2 жыл бұрын
Luv you tooo💜💜
@sanafathima67522 жыл бұрын
Jikook , vmin fan 💗💗💗💗
@blackswanarmyz14412 жыл бұрын
Chechi യുടെ voiceil കണ്ട story ആണ് എങ്കിലും വീണ്ടും വീണ്ടും കാണാൻ ഒരു സുഖമാണ്💜😘
@BANGTANPopz2 жыл бұрын
😌😌
@jimin41182 жыл бұрын
എന്താ പറയാൻ 💔💔💔💔touch to maa heart.... ഇന്നേ വേറെ ഒരു സ്റ്റോറിക്കും e കമന്റ് ഇട്ടിട്ടില്ല 😭💔 love you theju🥰
@BANGTANPopz2 жыл бұрын
Love you too dear😘
@kookieeee88842 жыл бұрын
Thejutha cheyyana oro storym.... Onninonnu mecham aann fav listil ippo itha..... Eee neelakurunjim poothu🌸🌸😍 veendum ithe pole nalla nalla storykal njagalk vendi cheyyum enn pretheekshikunnu🤩pinnee Jikook ath veroru feel thannenu..... 🤧😍💜💛👉👈
@BANGTANPopz2 жыл бұрын
🤗🤗🤗
@SalmanFaris-in6ls2 жыл бұрын
Ente thejuse...... 👋🏼👋🏼👋🏼👋🏼... Adiyeyum arjuneyum vallande miss cheyythondirikkuvarunnu.....😣😣😣.... Chechi.... Again thiruchuvannathil njan othiri happy aah😍😍😍😍
@BANGTANPopz2 жыл бұрын
🤗🤗🤗🤗
@SalmanFaris-in6ls2 жыл бұрын
@@BANGTANPopz sugano chechi👋🏼
@purplehearts6052 жыл бұрын
Super Ayirunu Kurachu Sangadam Thoni Ennalum Nannyirunu 😍😍😍 Thande Voice kettapol❤Shed's of love❤Orupadu Miss Cheunu 😍😍😍
@BANGTANPopz2 жыл бұрын
🤗🤗🤗❤️
@vishnupriyataevishnutae79792 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു പ്രണയം. പക്ഷേ ഞാൻ ഇതുവരെ അവനോടു ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.പക്ഷേ അവനു അത് അറിയാമായിരുന്നു.നീണ്ട 8 വർഷം ഞാൻ അവൻ്റെതും അവൻ എൻ്റേതും ആയി.പക്ഷേ ഒന്നിക്കാൻ കഴിഞ്ഞില്ല.ഇപ്പോഴും എനിക്ക് അറിയില്ല എന്തുകൊണ്ട് ആണെന്ന്🥺. പക്ഷേ അവനെ ഓർത്തു വേധനിക്കത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല. ഒരു പക്ഷെ അവനോടു അത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്ന് അവൻ എൻ്റെ കൂടെ കണ്ടേനെ🥲. ഇപ്പൊൾ അവൻ അവിടെ ആണെന്നോ,എന്ത് cheyyukayaanenno ഒന്നും എനിക്ക് അറിയില്ല. പക്ഷേ ഒന്ന് അറിയാം എന്നെങ്കിലും ഒരിക്കൽ അവനെ ഞാൻ കാണും 🥲. ഈ കഥ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്.
@BANGTANPopz2 жыл бұрын
🙂❤️ennenkilum kandumuttatte💜
@vishnupriyataevishnutae79792 жыл бұрын
Thank you chechy
@radha.ppernnan94342 жыл бұрын
Oru spl part thannal മനോഹരം ആയിട്ട് അവസാനിക്കും 💜 നല്ലത് ഇണ്ടായിരുന്നു episode💜
@BANGTANPopz2 жыл бұрын
😊
@unique19262 жыл бұрын
ഉള്ളിൽ എവിടെയോ ഇതുവരെ തോനാത്ത ഒരു വിങ്ങൽ . 🥺 നല്ല സ്റ്റോറി ആണ് 😊
@BANGTANPopz2 жыл бұрын
🤗😌
@kunnappallypars80632 жыл бұрын
checheede storikk ennum oru vere feel aan .athini happy endanelum sad aanelum,ireaaly love it.chechheede ella storys njan kandittund.entho athillela parayathe parayunna oru sangadam ullath pole thonum.i dont know anthing about it .but i really love your every stories🥰🥰🥲🥲🥰😍😭😭
@BANGTANPopz2 жыл бұрын
Thankyou 🤗🤗🤗
@swathishibu9572 жыл бұрын
Orupad nalayii vicharikkunnu kananamenn... Ippo ath nadannu. Totally satisfied...sherikkum 😘 Really happy for this wonderful story ❤️.....
@jinsangel_4_32 жыл бұрын
Ohhh ente chechikuttiye ente kili okke parannu poi...enikk karachil varunn😭😭paavam ente hannayum amanum😘😘hannayude poyittu varam ennulla aaa vaakk undallo nte ponno athumathi amanu eee aayus muzhuvan kaathirikkan👉👈lubbb uuu sooo much chechikutty eeee special neelakkurinji njagalkk thannathinu💜💜athinte koode orupadu orupadu messagesum💋💋
@BANGTANPopz2 жыл бұрын
Love you tooo❤️😘😘
@jinsangel_4_32 жыл бұрын
@@BANGTANPopz 🤗😘😘
@armygirl70672 жыл бұрын
Neelakuriji k etra um sangadavum manoharithayum niraja kathiripite kadha. 💜💜 Polii vere level 💜💜💜
@moon_lovers992 жыл бұрын
നോട്ടിഫിക്കേഷൻ വന്നത് കണ്ട് ഓടി വന്നതാ 🥰🥰💜💜💜
@bloominggirl51062 жыл бұрын
njnum🥺🥺🥺
@BANGTANPopz2 жыл бұрын
😌
@darkwild13412 жыл бұрын
Chechizee 😊 santhoshavum sangadavum oru pole varuvaa ee story kanditt...wow enn mathram parayan okkathilla athrak beautiful story ✨ Aman ❣️ Hannah Avarku vendi iniyum pookkatte Neelakurinji💜 kathirikkam aa nimishathinayi✨
@BANGTANPopz2 жыл бұрын
🤗
@Ponnus-g7f2 жыл бұрын
👌🏻👌🏻👌🏻 story. jikook ❤️❤️❤️❤️❤️❤️
@BANGTANPopz2 жыл бұрын
💜💜
@miniprasad4622 жыл бұрын
Nte chechi 😭😭 etra nalla stry aa 12 yrs ath athine neelakurinjiyum ayitolla aa oru ith, avar ann paranjapole adutha nilakkurinji pookumbol nnammal orumichondakum enn paranjth ayo 😭😭😭 ee enik karachil varunu, etra nalla stry aa ❤️❤️ love u chechi
@BANGTANPopz2 жыл бұрын
Only you noticed that word❤️
@SalmanFaris-in6ls2 жыл бұрын
Yess..... Our stone and mirror nte feelings evidekkoyo anubhavapedunnu😍😍😍
@BANGTANPopz2 жыл бұрын
😊😊
@meghamegha11982 жыл бұрын
Orupadu ishttapettu... enikku parayan vakkukalilla... Ithe kanakku ethra prenayangal kanum🥺Enthokke paranjalum we are staying in the judgemental society💯Nattu karude vaa ketti moodan arkkum kazhiyilla... Orupadi ishttapettu... Iniyum ithupolathe stories predheejshikkunnu🥰😁
Hi.... Vannoooo...... Miss cheythu... ❤️ Your sound is amazing..... Thande soundil oro dialogues num vallathoru feel kittum....
@BANGTANPopz2 жыл бұрын
Thanku🙂
@Vishnupriya-by9rb2 жыл бұрын
aman 💗 hanna kand kazhinjappo manassinuentho oru pidachil...🌸 ottiri ishttayii ❣️
@BANGTANPopz2 жыл бұрын
❤️❤️
@lovelyarmy8662 жыл бұрын
Ithraum naallum chechikuttyde oru oneshotinu vendi waiting aayirunnu. Appol itha vannu neelakurinji pookkumbol athum jikook 😍 ippol itha neelakurinji poothunilkkunna ee vasandha kaalath erattimadhuram ennapole chechiude ee oneshot koodie aayappol polichu😘 Stone and mirror orupaadu miss cheyyithu😔 ‘മലമുകളിൽ മഞ്ഞുപാളികൾ മൂടി കിടക്കുന്നു സൂര്യകിരണങ്ങൾ വന്നുപതിക്കുമ്പോൾ പാതിരാ നിലാവിനെ വെല്ലുന്ന നിറത്തിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കാറുണ്ട്, ഇനി വരും ജന്മത്തിൽ ഒരു നീലക്കുറിഞ്ഞിയായി ജനിക്കണം കാരണം കാത്തിരിപ്പുകൾക് വിരാമമിട്ട് വീണ്ടും പൂത്തുലയണം... അടുത്ത വരവിനായി ഒരു പ്രകൃതിതന്നെ കാത്തിരിക്കുകയാണ്.. ഇനി ഒരു കൂടിച്ചേരലിനായി.... പ്രകൃതി..
@akhila.b97542 жыл бұрын
🤗💕Vave quotes polichu 💜🔮
@lovelyarmy8662 жыл бұрын
@@akhila.b9754 tnx da😍
@BANGTANPopz2 жыл бұрын
Wow😍🤗
@lovelyarmy8662 жыл бұрын
@@BANGTANPopz ♥️😘
@akshayashibu36702 жыл бұрын
I Loved it 💓. Endo vallathoru feel🥺🎀
@BANGTANPopz2 жыл бұрын
😊
@ammuka83072 жыл бұрын
Chechi de story njan orupade miss cheyarudee.,.., orupade ishattamayii.. Ennalum avare onnipichudayirunooooo....
@BANGTANPopz2 жыл бұрын
🙂
@lilac_galaxy-72 жыл бұрын
Shoo chechi.. 🤧 last ending ........... നന്നായിരുന്നു but അവരെ ഒന്നിപ്പിച്ചൂടാരുന്നോ.. 💞Oneshot nayyayitonde✨️😌 ishtayi.. 💞💞💜💜💜 കാത്തിരികാം..അവരുടെ onnucheralinayi 💥💮 🥀🍂___•••••____🥀🍂💜💜 💞::: Jikook forever:::💞
@BANGTANPopz2 жыл бұрын
🤗💜
@BANGTANFAMILY2 жыл бұрын
Kinar 😶🤧 Aswathy chechi
@BANGTANPopz2 жыл бұрын
😂😂😂😂😂😂😂
@RiyaJK-q7j2 жыл бұрын
Popz.. thante JiKook stories oru rekhsha illatto.. I was addicted to Shades of love,missing Arjun and Adhi as well.. ee storye patti ntha paraya.. i cried so hard and really feeling a heaviness on my chest.. maybe ithupolulla situation il koodi njnum kadannu poitullath kondavam..Please do more JiKook series..❤️🥹
@BANGTANPopz2 жыл бұрын
May be thanum njanum mattu palarum ith polulla situations kadannu vannittullavar thanne aayirikkumeda... B'coz real lyfil happy ending athyapoorvamanu🙂😊
@RiyaJK-q7j2 жыл бұрын
@@BANGTANPopz So true.. Thank god that I (we)found BTS in the hardest time of my(our)life..:’)❤️🩹
@BANGTANPopz2 жыл бұрын
@@RiyaJK-q7j honestly ✨️
@taejeon81652 жыл бұрын
Something special Chechi onum parayan pattunilla~
@intensityofkpopfield92762 жыл бұрын
Ullil oru vingal avasheshippichu oru kathakoodi..aadhyam muthal avasaanam vareyum ore vikaaram oru cheriya vedana ❤️🤍
@BANGTANPopz2 жыл бұрын
🙂💜
@bangtanyoja44942 жыл бұрын
Ente ponno stry oru rakshayilla nalla feel indayrunnu avar eni kandumuttan njnanum കാത്തിരിക്കും 💜
@BANGTANPopz2 жыл бұрын
Njnum😌😌
@jimin41182 жыл бұрын
ഇപ്പോൾ time കിട്ടിയോള് നീലക്കുറിഞ്ഞി jikook🥰😔😘😘
@BANGTANPopz2 жыл бұрын
💜🤗
@abhijasaji42182 жыл бұрын
Chechi ee jikook story kanumbo enik kittunna oru happinesss ondallo ath parangariyikan enikariyilla... Tq chechi 💜💜💜for the jikook oneshot... Avark vendi ee nilakurinji veendum pookumennu njn vishvadikunnu..... 🫶🏻
@BANGTANPopz2 жыл бұрын
💜😌
@-sherinz..82642 жыл бұрын
Wooww.... Wait cheyyaayirunnuu💜💜
@IGOT7JAMS2 жыл бұрын
Chechii..... 🫂💜 Orupaadishtayii... Entha parayandeanu ariyilla.. 🥺 manasinu entho bhaaram polea... But story bhayankara heart touching aayi thonni... ❤️🩹
Wow what a nice story I love it nice feeling 💜💯💯 special part please 💜💜💜💜💜💜💜💜💜💜🥰
@anakhab49182 жыл бұрын
Karanju oru vazhi aayi 🥺😭 ,poli💝, shades of love ellavarem Adhi and arjun, vrindha and vivek etc.... baingara missing ahh veendum oru jikook kandapo luv u...... 💗💋
@BANGTANPopz2 жыл бұрын
😊🤗
@ninithasreeji57682 жыл бұрын
Miss you soo much dear. Again Jikook I love this 🥰🥰 entho story kandukazhinjappo manasil vallathoru vingal 🥺 janum kathirikkum adutha neelakurinji pookunathum kathe Hannakum Amanum vendii💜💜💜❤❤
@BANGTANPopz2 жыл бұрын
😊🙂🙂
@jumanajabbar62492 жыл бұрын
Shades of love pollethe vere jikookinte bl story indakkuooo Plssss🥺🥺🥺🥺🥺🥺🥺🥺 Varaitiyayitt enthenkilum plsss Plsss plsss plsss plsss🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
ponn chechi adipoli story enne karayich kalanju🤧.I missed your voice kettappo ntho oru samadhanam.Luv you always theju chechi ❤️✨
@BANGTANPopz2 жыл бұрын
Love youuu🤗🤗😘😘
@babuca10882 жыл бұрын
Chechi enth paryanam engne paryanam enn ariya oru valatha feel arnnu oru karyam parya poli yayirunntooo😘😍😍😍♥♥
@BANGTANPopz2 жыл бұрын
Thankyou 🤗
@hibahibatnr45322 жыл бұрын
ശെരിയാണ് ശെരിയായ തീരുമാനം എടുക്കാൻ എനികും കഴിഞ്ഞിരുന്നെന്ന്ക്കിൽ എന്ന് njan chila time palapoyum orkarund but aa thinunm presakthi illa 🥲
@BANGTANPopz2 жыл бұрын
Yess
@imme58572 жыл бұрын
Nalloru pusthakam vaayichu theertha anubhoothii❤️
@BANGTANPopz2 жыл бұрын
💜😌
@bangtansavagegirl61602 жыл бұрын
chechi as usual another masterpiece njn ithine engne oru vakkil othukum neelakurinji one of my favorite flower and this story touched deep inside my heart thanks and waiting for your next masterpiece neelakurinji pookumbol ❤ ennu kookie 💜💜💜
@BANGTANPopz2 жыл бұрын
Wow🤗🤗🤗
@bangtansavagegirl61602 жыл бұрын
💜💜💜
@2025mili2 жыл бұрын
chechi polichu 🥺 eniyum ethupolathe story cheyane 💕
@peacekeeper56942 жыл бұрын
You are such an amazing writer oro storiyum🔥 ith kandappo enikk othiri feelayi💔 othiri sankadam aayi🥺 hope athanallo ellam prarheekshikkam ennenkilum aval avantethayi theerumenn❤️ And Waiting for your next masterpiece
@BANGTANPopz2 жыл бұрын
🤗🙂💜
@nandanasuresh61832 жыл бұрын
Chechi...... Chechide oroo story ilum athinde thaya feelings kondu varunnund...💜😍 Athum same alla... Total different...💫 Aa feeling kittumbol karayanoo chirikano ennu ennu enik ariyilla.... Enthayalum ee story's kelukumbol manasinu orupadu santhosham kittunnund...💜🤗 Inniyum predhishikunnu... Saranghaeyo 💜😌
@BANGTANPopz2 жыл бұрын
Sarangheyo ❤️
@parkannia2 жыл бұрын
Missing ayrunnu guttahhhhh thnta voice🥺💜
@BANGTANPopz2 жыл бұрын
😁😁😁
@BTSarmygirl-my5nz2 жыл бұрын
Next episode ❤️💜❤️💜...
@bloominggirl51062 жыл бұрын
chechi...i miss you so much....ee sound njn orupad miss cheythu....love you sechi....mess stry....💖💖💖💖💖💖💖
@BANGTANPopz2 жыл бұрын
Love you too😘
@youmyneverland2 жыл бұрын
Chechi nthokkeyoo parayanm enn undayirunnu. Oru neenda kuripp ezhuthan onnum pattunnilla.. adipwoli ayittnd enn parnj othukkunnathum Sheriyalla ennum aryam pakshee vakkukkal ellam maanju povuaa..ithanu jeevitham ingne ethra per undakum alle ee bhoomiyil othiri aagrahichittum orumikkathe poyavar🥺ee oru jenmathil allenkil mattoru jenmathil daivam avare onnippikktte...💕💗
Chechi njan endha payikaa onnum parayanila chila karagalku vakukal kittila parayan orupadu ishtayi thanks chechi jikook story vidum cheyithathinu jikook story enikku valaree ishtanuu chechi oru pretheka feel thane anu chechi da story ku endhayalum adipoli story ayirunuu love u chechiiii and waiting aduthoru jikook story ku vendi 😘💖❤️💜💞🔥🦋
@BANGTANPopz2 жыл бұрын
😌😌
@najeempollakkara79802 жыл бұрын
സൂപ്പർ 🥰🥰സൂപ്പർ 😘😘😘🌹🌹🌹🌹
@akhilabl85882 жыл бұрын
What a wonderful story ☺️💜💜💜
@caramelobae7772 жыл бұрын
Ayeesh...🤧endhu resava chechidey storys...
@euphoricfilter92132 жыл бұрын
Really enik etha parayenden ariyilla, ee story enthokkeyo vallathoru feelingzz varuva, i don't kw is it sad or happy💜💜wonderful story dear😘😘
@BANGTANPopz2 жыл бұрын
🤗🤗❤️
@parkshamin35082 жыл бұрын
Jeona thathaa.. Njn knditt vara✨... New account ahn ith😁.....
@BANGTANPopz2 жыл бұрын
Aah😁
@Secretpurple-qw1wn2 жыл бұрын
......lub uuuu jikook 😚😚😚😚😚😚😚😚😚😚😚
@ponnuprayag31072 жыл бұрын
Jikook🥰🥰🥰🥰💜💜💜💜💜
@rashidasalih85242 жыл бұрын
Eh story ezhuthith iyalu thanneyano.... nice.... kandappol kannu nirajilla but manasilu evdeyo oru bharam... maybe vtukarkku vndi vndannu vacha pranayam illathu kondavam..
@BANGTANPopz2 жыл бұрын
😌nallath
@mymagicshop48342 жыл бұрын
Manassu niranju..kannum ❤️❤️🩹🥀
@vixonkk59642 жыл бұрын
Parayan maranu Poli sadhanam 👍👍 Beast and buaty epo varum
@BANGTANPopz2 жыл бұрын
Udane varumeda
@alien__entertainment54632 жыл бұрын
Heart touching 🥺💘
@BANGTAN._.HEROS._.2 жыл бұрын
Abbayude mowle🌝❤️🥺
@babymochi43332 жыл бұрын
First 💜💜💜
@ansiyavb19762 жыл бұрын
Special episode please please 🥰🥰🥰🥰
@btsarmygirl1062 жыл бұрын
Polichu chechi enni oru taekook story edammo miss you chechi ethi video annellum kozapolla sad akki koore okke pashe ennallum kozapollah
@BANGTANPopz2 жыл бұрын
Cheyyada
@soumya74082 жыл бұрын
Super💜💜
@user-gw8jm8xk4q2 жыл бұрын
❤️💜 Adipoli 💜❤️ Jikook
@btsworldjikooklife2 жыл бұрын
Ooh my......JIKOOK veendum😍💜💛😌
@vidyavidya69112 жыл бұрын
Chechi 👌👌👌👌 onnum parayanilla adipoli ✨️🦋 heart touching this is story ❤️ chechi pattuvane spl iduvo