നാലുവർഷത്തെ ചോദ്യങ്ങൾ ഒരു കുടക്കീഴിൽ|Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

  Рет қаралды 24,132

Psc tips and tricks

Psc tips and tricks

Күн бұрын

TELEGRAM LINK
telegram.me/ps...
PREVIOUS CLASSES PLAYLISTS
LDC 2024 BY BEENA
• വിജയമാണ് ലക്ഷ്യമെങ്കിൽ...
LGC 2024 BY BEENA
• വിജയമാണ് ലക്ഷ്യമെങ്കിൽ...
LDC MATHS
• തുടക്കക്കാർക്കും മുഴുവ...
LGS MATHS
• തുടക്കക്കാർക്കും മുഴുവ...
MATHS TRICKS
• MATHS TRICKS
ENGLISH TIPS
• ENGLISH TIPS
DEGREE LEVEL PRELIMS
• Digree level prelimina...
LDC MAINS
• LDC MAIN
LGS MAINS
• LGS MAIN
PSC MALAYALAM
• Psc malayalam
MOTIVATION
• Motivations
Email : beenasubu7569@gmail.com
#keralapsc
#psctipsandtricks
#ldc2024
#lgs2024
#lsgs
#universitylgsmains

Пікірлер: 246
@ambily3576
@ambily3576 7 ай бұрын
Thanks miss 💞💞 യൂണിഫോം അടി പൊളി ആട്ടോ..ഞാൻ ആദ്യം ലൈക്ക് കമന്റ്‌ ഇട്ടിറ്റെ ക്ലാസ്സ്‌ കാണാറ്. മറ്റുള്ളവരുടെ കഷ്ട പാട് അറിയാത്തവർ ആണ് കുറ്റം പറയുന്നേ.. എനിക്ക് ലൈവ് കയറണം എന്നുണ്ട്, പക്ഷെ ഒരിക്കലും പറ്റാറില്ല. എല്ലാവരും കുറച്ചു വ്യൂസ് ആയി കഴിയുമ്പോൾ പെയ്ഡ് ആക്കും, അല്ലേൽ ക്ലാസ്സ്‌ ഒഴപ്പും. മിസ്സ്‌ ഇതൊന്നും ചെയ്യാതെ നല്ല ആത്മാർത്ഥമായ ക്ലാസ്സ്‌ എടുക്കുന്നെ.. love you miss...
@nirusreekumar4702
@nirusreekumar4702 7 ай бұрын
എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ പറഞ്ഞു 🙏🙏
@BestySanu
@BestySanu 6 ай бұрын
Correct 💯❤❤🙏🙏
@raseelakp3403
@raseelakp3403 7 ай бұрын
ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ്‌ എടുക്കുന്ന ബീന മിസ്സ്‌ ക്ലാസ്സ്‌ സൂപ്പർ 🔥🔥🔥🔥❤thank u miss🥳
@jasna4621
@jasna4621 7 ай бұрын
ഞാൻ like ചെയ്തിട്ടേ ക്ലാസ്സ്‌ കാണാറുള്ളൂ. ഇതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാട് മിസ്സിന് ഉണ്ട്.Big salute ❤
@manjushap440
@manjushap440 7 ай бұрын
യൂണിഫോം അടിപൊളി ആയിട്ടുണ്ട് മിസ്സ്‌. മിസ്സിന്റെ റെഗുലർ സ്റ്റുഡന്റ്സിന് like ന്റെ കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. ലൈക്‌ അടിച്ചിട്ടേ ക്ലാസ്സ്‌ കാണാറുള്ളു
@soumyas4608
@soumyas4608 6 ай бұрын
കൈ നനയാതെ... മീൻ പിടിക്കുന്നവരാണ്... ഇത്തരക്കാർ... സാരമില്ല... മിസ്സ്‌. ഒരു unlikinu.. പകരം.... ഒരായിരം.. ലൈക്... മനസുകൊണ്ട് 👏👏
@nabeellambo8194
@nabeellambo8194 7 ай бұрын
ടീച്ചർക്ക്‌ ആരും ഫീ ഒന്നും കൊടുക്കണ്ട,, like and share കൊണ്ടുള്ള support മാത്രം മതി
@rajisuresh5104
@rajisuresh5104 7 ай бұрын
ഒരു like മാത്രമേ അടിക്കാൻ പറ്റുള്ളൂ അല്ലേൽ കൂടുതൽ തന്നേനെ 🥰🥰🥰
@rsgamerff4443
@rsgamerff4443 7 ай бұрын
യൂണിഫോം അടിപൊളി. ഞാൻ like ചെയ്തിടട്ടാണ് ക്ലാസ്സ്‌ കാണാറുള്ളത്. ക്ലാസ്സ്സുകളെല്ലാം സൂപ്പർ 👍🏻.
@anusreemv1293
@anusreemv1293 7 ай бұрын
Like adichite cls kanan thudangarulluuu😍😍🤩🤩🤩
@saranyasasi5236
@saranyasasi5236 6 ай бұрын
മിസ്സിൻ്റെ voice കേൾക്കുമ്പോ തന്നെ ഒരു സ്പിരിറ്റ് ആണ്❤ പഠിക്കാൻ❤ thank you miss
@deepthyvijeesh8219
@deepthyvijeesh8219 7 ай бұрын
Mattullavar enthu parayunnu ennu nammal bothered akenda avashyam illa .Nammal nammal ayi thanne munnot pokuka .ayiram kudathinte vaa adakkan kazhiyum manushyante karyam athupole alla .10% negative ullavarum und .ithrayum effort eduth ee class cheyyumbol athinu daivam nalla oru prathiphalam thanne tharum theerchayayum .iniyum like adikkanum share cheyyanum parayuka .100 perude commentil 10 negative okk swabhavikam .Super class anu live kanan kazhiyarilla .
@reshmaresh6337
@reshmaresh6337 7 ай бұрын
Orupadu like mam ന് 👍👍👍👍
@Educafe2020
@Educafe2020 7 ай бұрын
യൂണിഫോം super ആണുട്ടോ 🎉🎉
@remyavasudevanremyavasudev7325
@remyavasudevanremyavasudev7325 7 ай бұрын
Mam bad comment cheyyunnavar cheyyatte. Class super aanu. Thankyou so much... ❤️❤️❤️
@MRS20004
@MRS20004 7 ай бұрын
ഈ effortn ഒരു ലൈക് ഒന്നും മതിയാകില്ല❤
@MANIKANDANA-h1y
@MANIKANDANA-h1y 7 ай бұрын
Idhupole oru teacharum lifeil idhupole effort eduthittilla adhil teachara super thank you❤
@priyasasikumar6423
@priyasasikumar6423 7 ай бұрын
Enne pole paid cheid padikkan kazhiyaatha kuttikalk dhyvamayittanu mam ne thannad ennum nallad varan manasrij prarthikkunnu mam love you mam❤❤❤
@athiramohanan9558
@athiramohanan9558 7 ай бұрын
Class orupad ishtam aanu...❤
@nabeellambo8194
@nabeellambo8194 7 ай бұрын
Psc ക്ലാസ്സ്‌ ന്റെ ആവശ്യകത ഉള്ളവർ ഈ ചാനൽ കണ്ടാൽ മതി അല്ലാത്തവർ ഈ ചാനൽ കാണണം എന്നില്ല. വെറുതെ ചൊറിയും കുത്തി ഇരിക്കുന്നവർക്ക് സമയം കളയാൻ വേറെ useless channels ഉണ്ട്. അങ്ങോട്ട് പൊക്കൊളു. 4 ലക്ഷത്തോളം പിള്ളേർ ഈ ചാനൽ കാണുന്നുണ്ടേൽ. അത് ടീച്ചറുടെ ക്ലാസ്സ്‌ എടുക്കുന്ന കഴിവും, ഡെഡിക്കേഷൻ കൊണ്ട് മാത്രം ആണ് ടീച്ചർ നിലവിലെ പോലെ തുടരൂ... ടീച്ചറുടെ ക്ലാസ്സ്‌ വേണ്ടവർ ടീച്ചറുടെ കൂടെ ഉണ്ടാവും
@SilpaVishnu
@SilpaVishnu 7 ай бұрын
യൂണിഫോം സൂപ്പർ ആണ് ❤❤
@chithrasinoj9304
@chithrasinoj9304 Ай бұрын
Uniform adipoli aanutto 👍👍👍
@haneeshkumar4085
@haneeshkumar4085 7 ай бұрын
ഒന്നിൽകൂടുതൽ like അടിക്കാൻ പറ്റുമായിരുന്നേൽ....
@gayathri827
@gayathri827 7 ай бұрын
മിസ്സേ യൂണിഫോം കൊള്ളാം 👍👍👍
@salinibaby6290
@salinibaby6290 6 ай бұрын
Miss nte effort valuthanu. 🥰🥰🥰athu njgalku ariyam. Negative parayunnavare nammuk mind cheyanda miss
@HaseenaMadathil
@HaseenaMadathil 7 ай бұрын
❤❤❤🥰നിങ്ങളുടെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടാണ്
@busworld8016
@busworld8016 7 ай бұрын
Live ൽ പങ്കെടുക്കാൻ കഴിയാറില്ല എല്ലാ ക്ലാസും കാണുന്നുണ്ട്. Useful
@Sruthi664
@Sruthi664 6 ай бұрын
Same
@HEVIN-2323
@HEVIN-2323 7 ай бұрын
Current & 25th governor of the Reserve Bank of India (RBI) - Shaktikanta Das
@ReshmaManoj-s9w
@ReshmaManoj-s9w 7 ай бұрын
ലൈക്ക് ചെയ്താൽ എന്താ Prbl m നല്ല ക്ലാസ് അല്ലേ വേറെ ആരെങ്കിലും ഇത്രയും effort എടുക്കോ ' ഒരു നൂറിഷ്ടമാണ് ഒരു കുഞ്ഞിനെ ഇട്ടിട്ടല്ലേ ക്ലാസ് ഒക്കെ എടുക്കുന്നേ എനിക്ക് ഒരു ആയിരം like ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തേനെ
@TammuTanu-mh3yy
@TammuTanu-mh3yy 7 ай бұрын
Njan cheyyarund🙂, cheriya kuttiyaano ...ningelkk engane ariyaam....?
@anukuttants3168
@anukuttants3168 7 ай бұрын
Live il varan pattarilla mam but ella clssum kanarund …. Class okke super aane new uniform adipwoli nd Thankyou mam
@vipinkp9296
@vipinkp9296 7 ай бұрын
Oru kuzhappavum illa maam katta support undd... ❤❤
@vinodvinod.m2202
@vinodvinod.m2202 6 ай бұрын
Ok miss nalla cls ayerunu orupadu upakarapettu Full support
@aneeshavince3996
@aneeshavince3996 6 ай бұрын
Mam orupadu effort eduthanu clas edukkunnath ennu ariyam.mam paranjillelum njangal cheyyum.💪💪💪💪
@divyavpvelichannaparambil5862
@divyavpvelichannaparambil5862 7 ай бұрын
Effort itryum edukumbol eghane like adikathirikum oro pravasyavum kanumbol aadyam thanne like adikum
@AthiraoAthirao
@AthiraoAthirao 3 ай бұрын
യൂണിഫോം പൊളിച്ചു miss ❤️
@wellwisher555
@wellwisher555 7 ай бұрын
Background ഇൽ psc tips and tricks കൂടി logo ചെയ്തു വെക്കണം എന്നാൽ ഒന്നൂടി color ആകും
@inlovewithlifenature6225
@inlovewithlifenature6225 7 ай бұрын
Nalla class anu 🙏🙏🙏
@anizhaudayan5112
@anizhaudayan5112 7 ай бұрын
Uniform spr 🎉 Thankuam🎉❤
@Guru7597-
@Guru7597- 7 ай бұрын
Miss ന്റെ കൂടെ ഞങ്ങൾ എപ്പോളും ഉണ്ടാവും miss ❤️❤️❤️
@neethukrishna9611
@neethukrishna9611 7 ай бұрын
Adipoli class god bless you
@Shamna-ne1ur
@Shamna-ne1ur 7 ай бұрын
Full support aanu miss.missinte class mathramanu kandu padikkunnathu .thank you❤
@unnimayau6545
@unnimayau6545 7 ай бұрын
Hi Miss.... Miss ഒരുപാട് effort എടുത്താണ് ഈ classes conduct ചെയ്യുന്നത് എന്നറിയാം miss... Ath kond thanne Daily missinte class kanunna njangale pole ulla students likum cmmntsm cheyyarum unt miss... ❤️ Unifrm nannaaitt unt miss.. Thq miss... Thnq so much❤️🫂😘
@ShinaNa-v7q
@ShinaNa-v7q 7 ай бұрын
Uniform super ❤❤👌👌
@waseemriyas6800
@waseemriyas6800 7 ай бұрын
Ella classum onninonn mikachath. Live il ethiyillenkilum class krithtamayi kaanarund. Day 1 muthal koodethanneyund. Varnna LDC kk mikacha rankukalil onn entethayirikkum. Thudarnnum koode thanneyundakumenna pradeekshayode❤❤
@rajisuresh5104
@rajisuresh5104 7 ай бұрын
യൂണിഫോം സെറ്റ് അല്ലെ 🥰🥰🥰mam കാണാനും പൊളി ആണ് ക്ലാസുകൾ എല്ലാം ഉപകാരം ആണ് thank youu mam 🙏🙏🙏🙏🙏🙏
@Sabithathilak1989
@Sabithathilak1989 7 ай бұрын
Super class
@sruthisanoop8237
@sruthisanoop8237 7 ай бұрын
Miss , you are awesome. Dont mind anyone... for a house wife like me you are HERO❤❤❤❤❤ .
@Aju-w6q
@Aju-w6q 7 ай бұрын
Miss idak idak like cheyyan paranjo chilapo marakkaaa oru kuzhpullya nalla missaan God bless u. Missinte ellaa agrahum nadakkatte enn prarthikunnu
@remyas573
@remyas573 7 ай бұрын
Ethreum nalla reethil cls tharunna misse thozhuvunnu.fees koduth padikyan pattathavarke ethinte vila ariu .njagalude snehamanu oro likeum ath miss parayathe thanne aanu njgal tharunnath.❤😊
@sajinasujesh4486
@sajinasujesh4486 7 ай бұрын
Like adicha ശേഷമേ ക്ലാസ്സ്‌ കാണാറുള്ളൂ. Maminu namude poorna support undaakum.
@Sdnrys16
@Sdnrys16 7 ай бұрын
Like cheythitte claass kanaarullu...❤ Uniform soopr... .....Thaaank u so much 4ur great effort.....
@dimavinu8832
@dimavinu8832 7 ай бұрын
Miss uniform superb,pinne class adioliyalle,missne orupad ishttam❤❤❤❤
@sharjanizam4345
@sharjanizam4345 6 ай бұрын
മിസ്സിന്റെ class മാത്രം ആണ് തെരഞ്ഞു പിടിച്ചു കാണുന്നത്. ഒരുപാട് ഇഷ്ടം 😘😘😘
@aneeshavince3996
@aneeshavince3996 6 ай бұрын
Mam bundimuttillenkil oro bhagham cover cheythittu athine kurichulla quesions live idukayanenkil nannayirunnu. Eg:ippo dhanakaryasapanangal enna bhagham classeduthittu athinte munvarsha chodhyangal tharukanenkil onnude manssilavumayiru nu. Orupadu nallaclass aanu. Maminte class thanneyanu follow cheyyunnathum❤❤❤❤❤
@adisvlog578
@adisvlog578 7 ай бұрын
Thanks mam. Super class. Ithpole class venam
@jithul872
@jithul872 7 ай бұрын
Uniform nannayitund... Classum superaaaa
@sumidevuk2191
@sumidevuk2191 3 ай бұрын
Miss പൊളി ane❤️❤️❤️❤️❤️❤️
@sarathr1289
@sarathr1289 7 ай бұрын
Like adichit maathrm class kaanunnor ind❤
@argamer3348
@argamer3348 7 ай бұрын
സൂപ്പർ ക്ലാസ്സ്‌
@harithanandhu6308
@harithanandhu6308 7 ай бұрын
Missinte cls orupad useful akunnund, Thank u Miss🎉❤❤
@MP_entertainments.
@MP_entertainments. 7 ай бұрын
Kollam super aayttund classum missum
@ansiyaku3098
@ansiyaku3098 7 ай бұрын
Teacherde effort nn ethre like koduthalum mathiyalvilla.
@remyavasudevanremyavasudev7325
@remyavasudevanremyavasudev7325 7 ай бұрын
Uniform and class super❤️❤️❤️❤️🙏🙏🙏🙏
@Anusallinonesofficial123
@Anusallinonesofficial123 7 ай бұрын
Like adichitaanu claass kaaanunnathu miss❤️❤️❤️❤️❤️❤️ uniform super❤️❤️❤️❤️miss nalla class❤️❤️❤️
@sunithaunnikrishnan5845
@sunithaunnikrishnan5845 7 ай бұрын
Super class ആണേ
@vyshnavsanthosh6781
@vyshnavsanthosh6781 7 ай бұрын
Thank you mam. Uniform nallathayitund.. Pne like tharanam ennu parayunnathukond oru kuzhappavumilla. Oru like mathram alle tharan patullooo enna vishamameyuloo.
@ansiyaku3098
@ansiyaku3098 7 ай бұрын
Njan ente friends nokke share cheythu kodukkarund😊
@sameerarajeel7579
@sameerarajeel7579 7 ай бұрын
യൂണിഫോം അടിപൊളി❤❤❤❤❤😊😊😊😊🎉🎉🎉🎉 M is Super
@theerthak2318
@theerthak2318 7 ай бұрын
Super class and nice uniform.thank you so much ma'am
@dhanyapradosh8543
@dhanyapradosh8543 7 ай бұрын
Class super ane mam
@itsmechinnu4279
@itsmechinnu4279 7 ай бұрын
Nalla class 👍👍👍👍👍👍Misse ithu related questions iniyum pyq undengil cheyyamo
@GeethuShihas
@GeethuShihas 7 ай бұрын
യൂണിഫോം സൂപ്പർ ആണ് mam😍👍🏻
@wilfinjose5581
@wilfinjose5581 7 ай бұрын
യൂണിഫോം സൂപ്പർ
@raihanathc.k
@raihanathc.k 7 ай бұрын
Uniform super❤
@archanal6713
@archanal6713 7 ай бұрын
Uniform kollatto..
@remyaravindran6481
@remyaravindran6481 7 ай бұрын
Uniform superb
@rehnariyas-kh1qi
@rehnariyas-kh1qi 7 ай бұрын
Uniform adipoliyeee❤
@muhammedishak2814
@muhammedishak2814 7 ай бұрын
Super ayittund miss uniform ❤❤
@techvlogers1169
@techvlogers1169 7 ай бұрын
യൂണിഫോം സൂപ്പർ ആയിട്ടുണ്ട് മിസ്സ്
@vigneshramachandran4048
@vigneshramachandran4048 3 ай бұрын
Quality ❤❤
@All-in-One812
@All-in-One812 7 ай бұрын
Mam ❤
@fabian8941
@fabian8941 7 ай бұрын
Uniform supper anu mam❤
@vidyav3789
@vidyav3789 7 ай бұрын
ഞാനും
@sreelakshmy6191
@sreelakshmy6191 Ай бұрын
Tnku
@manuchithiran4784
@manuchithiran4784 7 ай бұрын
Valare nalla class maam🥰
@sareenriyas4292
@sareenriyas4292 7 ай бұрын
Thank you miss.❤ Nice Uniform
@ShijumonottapuraShiju
@ShijumonottapuraShiju 4 ай бұрын
Ente like muzhuvan missnane❤❤❤❤
@neethul9769
@neethul9769 7 ай бұрын
Uniformm kollamm misse👍 Clsum spr aanu
@anusreemv1293
@anusreemv1293 7 ай бұрын
Oro topic num oro chnl subsrb chyta njn ipo baki okke mattinirthi... Ipo ellam oru kudakeezhil undaloo❤️❤️... Thank u so much🔥🔥
@Sanjay-1323
@Sanjay-1323 7 ай бұрын
Uniform nannayittundu miss ❤
@radhakrishnanc9229
@radhakrishnanc9229 7 ай бұрын
Uniform super anu👌
@PRIYANKAVS-xz7kn
@PRIYANKAVS-xz7kn 7 ай бұрын
സ്ഥിരമായി കാണാൻ ഇഷ്ടമുള്ള ഒരു ക്ലാസ്
@maneeshmanu8878
@maneeshmanu8878 7 ай бұрын
Nice class chechi like cheyyan parayunnath kond oru problem illaa njn allelum like cheythitta class kanunne 😂
@ReshmaManoj-s9w
@ReshmaManoj-s9w 7 ай бұрын
യൂണിഫോം നന്നായിട്ടുണ്ട്🎉
@arjunr7765
@arjunr7765 7 ай бұрын
Thank you mam good effort 💕 full support ❤
@sureshK-ym1xx
@sureshK-ym1xx 7 ай бұрын
Super class mam
@vipinkp9296
@vipinkp9296 7 ай бұрын
Nalla class anu mamm
@VineethvjdN
@VineethvjdN 5 ай бұрын
Uniform poliii mam❤
@Athulya838
@Athulya838 7 ай бұрын
Class superiss❤❤❤
@vipipriyesh7215
@vipipriyesh7215 7 ай бұрын
Misse uniform sprrrrr❤❤❤❤❤
@subalamr9686
@subalamr9686 7 ай бұрын
U r absolutely brilliant mam🌹
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26