നാമം ജപിക്കുമ്പോള്‍ നിങ്ങള്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

  Рет қаралды 74,763

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 194
@sailajasasimenon
@sailajasasimenon 2 ай бұрын
ഹരേ കൃഷ്ണാ 🙏🏻❤️. പണ്ടത്തെ ആചാരങ്ങൾ ശ്രേഷ്ഠങ്ങൾ തന്നെയാണ്. പണ്ടുള്ളവർ പറയുന്നതും ചെയ്യുന്നതും കുറെയൊക്കെ ശരി തന്നെയാണ്.ശാസ്ത്രീയമായും ഇതിന് സത്യമുണ്ട്. തിരുമേനി പറയുന്നതു പോലെ തന്നെയാണ് ഏറെക്കുറെ ചെയ്യുന്നത്. അറിയാത്തവർക്ക് ഇതെല്ലാം വളരെ മഹത്തരമാണ് ❤️👍🏻
@VijayaKumari-ur1jo
@VijayaKumari-ur1jo 2 ай бұрын
വീടിന്റെ മുൻ ഭാഗം പടിഞ്ഞാറയൽ അടച്ചിടാമോ
@ArchanaaRaj-ku6up
@ArchanaaRaj-ku6up Ай бұрын
RT❤
@RithunrajMohanan
@RithunrajMohanan 2 ай бұрын
നമസ്‌തെ തിരുമേനി എന്റെ കുടുംബത്തിന്റെ എല്ലാം ദോഷങ്ങളും പൂർണ്ണമായും ഒഴിഞ്ഞു പോകണമെന്ന് പ്രാർത്ഥിക്കണമേ
@jayasreesasikumar5900
@jayasreesasikumar5900 2 ай бұрын
നമസ്കാരം തിരുമേനി...അവിടുന്നെ പറയുന്ന കാര്യങ്ങൽ എല്ലാം അക്ഷരം പ്രതി ഞാൻ ചെയ്യാറുണ്ട്..അതിൻ്റെ ഭലം കിട്ടുന്നുണ്ട്...വളരെ നല്ല കാര്യങ്ങൽ ആണ് ഈ അറിവില്ലാതവർക്ക് പറഞ്ഞു കൊടുക്കുന്നത്.. വളരെ സന്തോഷം തോന്നുന്നു...ആയ്യുസ്സോടെയും ആരോഗ്യത്തോടെയും ഇങ്ങനെ അറിവുകൾ പകർന്നു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു..❤❤
@SeenaSadhan
@SeenaSadhan 2 ай бұрын
ഞാൻ. തിരുമേനി യുടെ വീഡിയോ 1വർഷം ആയി ശ്രവിക്കുന്നു എന്റെ ജീവിതം.തന്നെ ആകെ മാറി മറിഞ്ഞു നന്ദി 🙏🙏🙏🙏
@minihari5014
@minihari5014 2 ай бұрын
തിരുമേനിയുടെ അറിവുകൾ വളരെ പ്രയോജനപ്പെടുന്നു. ധാരാളം നല്ല അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി
@MRajendran-t8h
@MRajendran-t8h 2 ай бұрын
നമസ്കാരം തിരുമേനി അങ്ങ് പകർന്നു തരുന്ന വിലയേറിയ അറിവുകൾക്ക് പ്രത്യേകം നന്ദി.
@bindhuad168
@bindhuad168 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ അങ്ങയുടെ വാക്കുകൾ കേൾക്കാറുണ്ട്. ഞാൻ നാമം ജപിക്കാറുണ്ട് എന്റെ മകന്റെ രോഗദുരിതങ്ങൾ മാറാനുംജോലിക്കുള്ള തടസങ്ങൾ മാറാനും പ്രാർത്ഥിക്കണേ 🙏🙏🙏
@Kashinadhan-q9w
@Kashinadhan-q9w 2 ай бұрын
നമസ്ക്കാരം തിരുമേനി ഹരേ കൃഷ്ണ രാധേ രാധേ വളരെ വലിയഅറിവാണ് നന്ദിയുണ്തിരുമേനി
@anithatnair8658
@anithatnair8658 2 ай бұрын
നമസ്കാരം തിരുമേനി 🙏അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാ നാമങ്ങളും japikarundu.കുഞ്ഞുങ്ങള്‍ക്ക്‌ ജോലിയും സാമ്പത്തിക ഉയര്‍ച്ചക്ക് വേണ്ടിയും poojayil ulpeduthane.
@miniashok5782
@miniashok5782 2 ай бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങൾ അതുപോലെ ചെയ്യുന്നു ഈ അറിവുകൾ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള അറിവുകൾ ariyunnathe🙏🙏🙏🙏🙏🙏
@SeemaMadhu-xs4kl
@SeemaMadhu-xs4kl 2 ай бұрын
നമസ്കാരം തിരുമേനി..,🙏 നല്ല നല്ല അറിവുകൾക്കും ഒത്തിരി നന്ദിയും സ്നേഹവും❤
@sudinadivakaran9213
@sudinadivakaran9213 2 ай бұрын
Om namo bhaghavathea vasudevaya nama 🙏
@sudinadivakaran9213
@sudinadivakaran9213 2 ай бұрын
Mol Hospitalanu Swome mole Katholanamea 🙏🙏 Nandya Chothi 🙏 pray chyyanea🙏🙏
@remyaunni8771
@remyaunni8771 20 күн бұрын
നമസ്കാരം തിരുമേനി നന്ദി 🙏🙏🙏🙏🙏
@nicypillai3158
@nicypillai3158 2 ай бұрын
Om nama Shivaya 🙏🙏🙏🙏🙏 Thank you Thirumeni 🙏 🙏🙏🙏🙏🙏🙏🙏🙏🙏
@SumasasidharanSuma
@SumasasidharanSuma 2 ай бұрын
ഹരേകൃഷ്ണ 🙏🏻 അങ്ങയുടെ പാദത്തിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
@nishanarayanan2733
@nishanarayanan2733 2 ай бұрын
നമസ്കാരം തിരുമേനി 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 നല്ല അറിവ് പകർന്നുതന്ന തിരുമേനിയ്ക്കു കോടി നന്ദി നന്ദി നന്ദി 🙏🙏🙏💚
@lisymolviveen3075
@lisymolviveen3075 2 ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏
@ushasuresh3613
@ushasuresh3613 2 ай бұрын
നമസ്തേ തിരുമേനി അങ്ങ് പറഞ്ഞു തരുന്നകാര്യങ്ങൾ എ८ത എ८ത മഹത്തര० ഒാ० നമഃശിവായ നമഃ
@salini101
@salini101 28 күн бұрын
Naskaram.thirumeni.angu.paranjutharunna.ooro.arivum.athi.sreshtamanu.thankyou.thirumeni❤❤❤❤❤❤❤❤❤❤❤
@remanikp487
@remanikp487 2 ай бұрын
നാമം ചെല്ലുമ്പോൾ പല ചിന്ത വരുന്നു എന്താ ചെയ്ക തിരുമേനി 🙏
@ramanir8643
@ramanir8643 2 ай бұрын
Hare Krishna❤
@appuz723
@appuz723 2 ай бұрын
Thank you Thirumeni.
@ambikasivaraman8966
@ambikasivaraman8966 2 ай бұрын
ഒരു കോടി നന്ദി നമസ്കാരം
@mohananoop41
@mohananoop41 2 ай бұрын
ഓം നമോ: നാരായണായ... ഓം നമഃ ശിവായ..
@jijivs6691
@jijivs6691 2 ай бұрын
Namaste swomiji Hare Krishnaaa
@chandrikavenugopal2488
@chandrikavenugopal2488 2 ай бұрын
Namaskaram Thirumeni patinjarudarsanam. Anengildoor atakano
@rathipr2098
@rathipr2098 2 ай бұрын
Namaskaram thirumeni thankyou so much
@rathnvathiharshan5234
@rathnvathiharshan5234 2 ай бұрын
🙏🙏🙏🙏നമസ്കാരം തിരുമേനി 🙏 ഓം നമഃ ശിവായ 🙏🙏
@VrindaCg-lo9be
@VrindaCg-lo9be 2 ай бұрын
നന്ദി 🙏🏻
@geethaaravindan2693
@geethaaravindan2693 2 ай бұрын
Hare Krishna Hare guruvayoorppa ❤❤❤❤
@SarasammaBhaskaran-tg5cq
@SarasammaBhaskaran-tg5cq 2 ай бұрын
നമസ്കാരം തിരുമേനി വീട്ടിൽ എന്നും ഓരോ ബുദ്ധിമുട്ടുകൾ ആണ്. സന്തോഷ് ത്രിരുവാതിര) പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@vysakhkg5339
@vysakhkg5339 2 ай бұрын
Thirumeni namaskarem. Thirumeneedey vakku kelkumpol thanney bhagthi undavum
@gokulvenugopal4815
@gokulvenugopal4815 2 ай бұрын
നമസ്തെ...... തിരുമേനി🙏 ഈ കലിയുഗത്തിൽ നാമജപമല്ലാതെ വേറെ വഴിയില്ല...... ഗോതുളി മുഹൂർത്തത്തിൽ അസ്തമയസൂര്യന്റെ പ്രകാശ കിരണങ്ങൾ ഭൂമിയിൽ രോഗാണുക്കൾ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്......എല്ലാ ഐശ്വര്യങ്ങളും വന്നുചേരാൻ പ്രാർത്ഥിച്ചുകൊണ്ട്.....ഓം: നമ: ശിവായ🙏🌺🌹
@manjuladaiju
@manjuladaiju 2 ай бұрын
Namaskaram thirumeni🙏. Om nama shivaya🙏
@adwaithramesh8291
@adwaithramesh8291 2 ай бұрын
Hare krishna🙏❤
@appuz723
@appuz723 2 ай бұрын
ഞാൻ തിരുമേനി പറയുന്നതുപോലെ r രവേലെയും വൈകുന്നേരം കുളിച്ചു fresh dress ധരിച്ച് ആണ് നാമം ജപിക്കുന്നത്
@KanchanaTV
@KanchanaTV 2 ай бұрын
തിരുമേനി 🙏🙏🙏🙏മകന്റെ വിവാഹതടസ്സം മാറാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. മഹേഷ്കൃഷ്ണൻ, പുരുരുട്ടാതി, 12.04.1991🙏🙏🙏🙏
@anithadhanadas2618
@anithadhanadas2618 2 ай бұрын
Thirumeni Molude Vivaha thadasam Maran poojayil ulpeduthane. Amrutha Ayilam Janicha Samayam 11/8/1999. Rathri 11.17 PM
@vineethakp7376
@vineethakp7376 2 ай бұрын
ഹരേ കൃഷ്ണ 🙏🙏
@jayasreep5712
@jayasreep5712 2 ай бұрын
നമസ്കാരം തിരുമേനി 🙏🏻നല്ല അറിവ്
@SajithaAnil-u4s
@SajithaAnil-u4s 2 ай бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼❤
@BhadraRamachandran-mi2oo
@BhadraRamachandran-mi2oo Ай бұрын
പടിഞ്ഞാറ് ദർശനം ആയിട്ടുള്ള വീടാണ് അപ്പോൾ എങ്ങിനെ വാതിൽ അടച്ചിടുംതിരുമേനി പറഞ്ഞു തരുമോ 🙏🙏🙏
@ponnammasoman6243
@ponnammasoman6243 2 ай бұрын
നമസ്കാരം 🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 2 ай бұрын
Namaste Thirumeni
@janardananpnr8680
@janardananpnr8680 2 ай бұрын
😊deeksha illathe chollan pattunna manthrangal ethanu.onnu video cheyyo pls😊
@Sandhyamolm.s
@Sandhyamolm.s Ай бұрын
2 lekshmi vilakku ennum mrng kathikkunnathu nallathu ano thirumeni reply plz
@bindhulissy8652
@bindhulissy8652 2 ай бұрын
നാരായണ മന്ത്രം എപ്പോഴും ജപിച്ചൂടെ തിരുമേനി 🙏🏾
@ShylajaNeekamparambath
@ShylajaNeekamparambath Ай бұрын
ഓം നമശിവായ
@sudhamaniv9147
@sudhamaniv9147 2 ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏
@sarithakumarimr2694
@sarithakumarimr2694 Ай бұрын
ഓം ദാമോദരായ നമം🙏🙏 ഓം ദാമോദരായ നമം🙏🙏🙏 ഓം ദാമോദരായ🙏🙏 ഓം ദാമോദരായ നമ:🙏🙏🙏🙏🌹🌹🌹🙏🙏🙏🌹🌹❤️
@jayanvijaya6653
@jayanvijaya6653 2 ай бұрын
Sathyma thirumany kurepere ampalathilum ennum pokunnunde❤❤❤❤❤🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
@reshmipramod9707
@reshmipramod9707 2 ай бұрын
നമസ്തേ തിരുമേനി 🙏
@priya___2
@priya___2 2 ай бұрын
Namasivaya 🙏🙏🙏🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek 2 ай бұрын
🙏🏻ഹ്രീം നമഃ ശിവായ 🥰
@sreedevisreedevipv1990
@sreedevisreedevipv1990 2 ай бұрын
Thirumeni evid vidu inta darshanam vadaku bhagam annu apol door adakarenilla onnu parayumo?🙏
@extremetech9799
@extremetech9799 2 ай бұрын
Thirumeniyum kudi onnu prarthikkanam Abijith---visagham, arjun--thiruvathira 🙏🙏🙏
@saralavtrp5507
@saralavtrp5507 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@dhanyasree2883
@dhanyasree2883 2 ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@myworld-hu3zu
@myworld-hu3zu 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@bindhuv8257
@bindhuv8257 2 ай бұрын
തിരുമേനി സീരിയലിൽ വന്നല്ലോ കണ്ടു 🙏🙏
@ushanair9641
@ushanair9641 2 ай бұрын
Ethu seriil aanu
@rekhamuralidharan800
@rekhamuralidharan800 2 ай бұрын
Om namo bhagavathe Vasudevaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudarsananp1765
@sudarsananp1765 2 ай бұрын
നമസ്തേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏💛💚💟💙💜🧡💗🖤
@vimalakumari8521
@vimalakumari8521 2 ай бұрын
Ohm Narayanaya Namah❤Ohm Sreekrishna Paramathmaneya Namah❤❤Ohm Sreekrishna Paramathmaneya Namah❤❤Guruvayoorappaaaaaaaaaaaaaaaaaaaaaaaaaaaa❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@ambikapanicker7161
@ambikapanicker7161 2 ай бұрын
Hare Krishna
@jalajahari7907
@jalajahari7907 2 ай бұрын
തിരുമേനി, പ്രധാന വാതിൽ വടക്ക് ആണങ്കിൽ വിളക്ക് കത്തിക്കുമ്പോൾ വാതിൽ അടച്ചിടാമോ? അകത്തേക്കു കേറുന്ന മുറിയിലാണ് വിളക്ക് കത്തിക്കുന്നത്
@swarnammohandass4481
@swarnammohandass4481 Ай бұрын
🕉 ! NAMOH NARAYANAYA ! 🕉 ! NAMOH BHAGAVADHE VASUDEVAYA ! 🕉 ! SRI KRISHNA RAMA SIVA MARUTHYATHI RUPAYA NAMAHA !
@soniya3933
@soniya3933 2 ай бұрын
നമസ്കാരം തിരുമേനി ഞാൻ കുറച്ചു വർഷങ്ങളായി ലക്ഷ്മി വിളക്കാണ് കത്തിക്കൂന്നത് ഇന്ന് മുതൽ നിലവിളക്ക് കത്തിക്കാം .അങ്ങയുടെ വിലയേറിയ അറിവുകൾക്ക് നന്ദി.
@remanikp487
@remanikp487 2 ай бұрын
സീരിയൽ നന്നായി 🙏
@thulasimanikandan523
@thulasimanikandan523 2 ай бұрын
നമസ്കാരം തിരുമേനി.ആചാരങ്ങൾ ശ്രേഷ്ഠമാണ്.നമ്മൾ മനസ്സറിഞ്ഞു ചെയുന്ന പ്രവർത്തികൾക്ക് തീർച്ചയായും അതിന്റെതായ നന്മ നമ്മൾ വിളിക്കുന്നഈശ്വരന്മാർ കേൾക്കും എന്നു തന്നെയാണ് വിശ്വാസം.തിരുമേനിയുടെ വാക്കുകളിലൂടെഎല്ലാവർക്കും സന്ദ്യനാമം ജെപിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഈശ്വരവിശ്വസികൾക്കും നന്മയുണ്ടാവട്ടെ എന്നു ആശംസിച്ചുകൊണ്ടു നന്ദി.ഓം നമോ നാരായണായ🙏🙏🙏🥰🥰.
@Vijayalakshmi-lw2re
@Vijayalakshmi-lw2re 2 ай бұрын
Ipole mkka veedilum namam japam illa.🙏
@mallikam9832
@mallikam9832 2 ай бұрын
@sindhubiju8957
@sindhubiju8957 2 ай бұрын
നമസ്ക്കാരം തിരുമേനി🙏 കുറച്ച് ദിവസം മുൻപത്തെ രക്ഷസ്സിന്റെ പ്രാധാന്യം വഴിപാട് വീഡിയോ നല്ലൊരു അറിവ് തന്നതിനു നന്ദി🙏 രക്ഷസിന് വഴിപാടും നടത്തി
@SreedeviJayan-u8r
@SreedeviJayan-u8r 2 ай бұрын
Veedinte darshanam padinjaranu thirumeni Ayathinal sandyaku vathil adakkamo
@sridevinair4058
@sridevinair4058 2 ай бұрын
Thirumeni 🙏❤️
@JayasreeB-li2uf
@JayasreeB-li2uf Ай бұрын
തിരുമേനി പ്രാധാന വാതിൽ പടിഞ്ഞാറോട്ട് ആണ് അവര് എന്നു ചെയ്യും തിരുമേനി പറഞ്ഞ് കേട്ടപ്പോൾ വിഷമ,O ഉണ്ട് ശത്രുദോഷമുണ്ട്
@JayaK-mb5je
@JayaK-mb5je 2 ай бұрын
ഹരേ രാമ ഹരേ രാമ🙏🙏
@sudinadivakaran9213
@sudinadivakaran9213 2 ай бұрын
Namasthey 🙏Om namo bhaghavathea vasudevaya nama🙏
@GirishKumarGirish-y2y
@GirishKumarGirish-y2y 2 ай бұрын
കിഴക്കോട്ട് ഒരു തിരിയും പടിഞ്ഞാട്ട് ഒരു തിരിയും ഇട്ടാണ് കത്തിക്കുന്നത് ദോഷമുണ്ടോ??
@extremetech9799
@extremetech9799 2 ай бұрын
Thirumeni paranjathu pole cheithu bharakalikku chumannamala koduthu entae montae asugham kiravuind 🙏🙏🙏
@shobhakumar3145
@shobhakumar3145 2 ай бұрын
Thirumeni ee naraya Nila vilak onn kaanikkamo videol
@aravindakshan.pk.podiyan9195
@aravindakshan.pk.podiyan9195 Ай бұрын
നമസ്തേ തിരുമേനി. ഞാൻ ദിവസവും 3 മണിക്കൂർ ബസ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ആ സമയങ്ങളിൽ ഞാൻ നാമം മനസിൽ ജപിക്കാറുണ്ട്. അതുകൊണ്ട് ഗുണമുണ്ടോ. അതോ ദോഷമാണോ.
@girijabai5548
@girijabai5548 2 ай бұрын
നമസ്‌തെ തീരുമേനി
@hemamalini1591
@hemamalini1591 2 ай бұрын
Pranam thirumeni pranam pranam humble pranams
@bhagyalakshmi1571
@bhagyalakshmi1571 2 ай бұрын
ഓം. നമശിവായ
@AnoopVS-zd3dk
@AnoopVS-zd3dk 2 ай бұрын
ഓം നമോ നാരായണായ
@jalajakumariv212
@jalajakumariv212 2 ай бұрын
നമസ്തേ തിരുമേനി 🙏 തിരുമേനി നവഗ്രഹങ്ങളെ അവയുടെ സ്ഥാനം അനുസരിച്ചു വൈകിട്ട് പ്രാർഥിക്കാമോ?സന്ധ്യാ സമയത്ത് സൂര്യഭാഗവാനെ ദിശ നോക്കി പ്രാർഥിക്കാമോ?pls reply 🙏🙏🙏
@minid1890
@minid1890 2 ай бұрын
ഞങ്ങളുടെ വീടിൻെറ ദർശന० പടിഞ്ഞാറോട്ടാണ് സ്വാമി
@VijayaS-xg3qz
@VijayaS-xg3qz 2 ай бұрын
Endayom
@deepajayaprasad38
@deepajayaprasad38 Ай бұрын
സ്വാമി എന്റെ വീട്ടിന്റെ അടുത്ത വിട്ടുകാർ ്് വടക്കേട്ട് നേക്കി ഇരുന്നു ആണ് നാമം ജപിക്കുന്നതുഅടുത്തുള്ളവർക്ക്അത്ദോഷമാണോപടിഞ്ഞാറ് മൂലയിൽഇരുന്ന്വടക്കോട്ട് ദർശനമായിട്ടാണ്ഇരുന്ന് നാമം
@ഷേബിP
@ഷേബിP 2 ай бұрын
നമശിവായ
@Gita-b1v
@Gita-b1v 2 ай бұрын
തിരുമേനി നമസ്തേ. 🙏
@aashish1363
@aashish1363 2 ай бұрын
നമസ്കാരം തിരുമേനി ❤
@sabithaanand8104
@sabithaanand8104 2 ай бұрын
padijattu Mugam ulla veetil vathil adakkanpattumo thirumeni
@arunachalamchami5478
@arunachalamchami5478 2 ай бұрын
🙏🙏🙏
@GeethamoleEK
@GeethamoleEK 2 ай бұрын
നമസ്കാരം തിരുമേനി
@sindhumohandas1178
@sindhumohandas1178 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@freestylepanda
@freestylepanda 13 күн бұрын
Sun set enthanu
@BinduVinodkumar
@BinduVinodkumar 2 ай бұрын
Njan vilaku koluthi avide ninnittanu namami chollunnadhu kuzhappamundo
@GeethaNair-jo2kj
@GeethaNair-jo2kj 2 ай бұрын
🙏🏻🙏🏻🙏🏻
@sreelathasubhash2697
@sreelathasubhash2697 2 ай бұрын
Namasthe thirumeni..... Hare krishna....
@gamingwithdx6173
@gamingwithdx6173 2 ай бұрын
Masathil 8divasam vilakku kathikkathirunnalkuzhappamundo,
@HaridaspV-l9m
@HaridaspV-l9m 2 ай бұрын
Om Nama Sevaya
@karthikarthik8296
@karthikarthik8296 2 ай бұрын
തിരുമേനി എന്റെ കുടുംബദേവത ഭദ്രകാളിയും വീരഭദ്രനും ആണ്. കുടുംബ ദേവതകു വേണ്ടി വീട്ടിൽ ഞാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം
@SUJAYAPONNU
@SUJAYAPONNU 2 ай бұрын
നമശിവായ japikkumbol ഓം. നമശിവായ എന്ന് ജപിക്കാമോ തിരുമേനി. അറിയാൻ വേണ്ടിയാ. 🙏🏻
@geethamohanan2683
@geethamohanan2683 Ай бұрын
വിളക്ക് വെക്കുമ്പോൾ മുൻവശത്തെ വാതിൽ തുറന്ന് വെക്കണം എന്ന് പറയുന്നു. വടക്ക്, പടിഞ്ഞാറു വശങ്ങളിൽ ആണ് വീടിന്റ മുഖം എങ്കിൽ എന്ത് ചെയ്യും തിരുമേനി
@SulabhaMuthu
@SulabhaMuthu 2 ай бұрын
🙏🙏🙏♥️♥️♥️♥️
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН