ഹരേ കൃഷ്ണാ.. 🙏🙏🙏 പുതിയ ഒരു അറിവ് കിട്ടിയതിൽ വളരെ നന്ദി.... 🙏🙏🙏 കൃഷ്ണ.. 🙏🙏🙏🙏 ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏
@sailajasasimenon2 ай бұрын
ഹരേ കൃഷ്ണാ 🙏🏻❤️.നല്ല ഒരു video മോനേ 👌🏻. ധ്യാനത്തിൽ ഇരിക്കുമ്പോൾ വേണ്ടാത്ത ചിന്തകൾ വന്നാൽ സാക്ഷീ ഭാവത്തിൽ എല്ലാ ചിന്തകളും നമ്മുടെ മുന്നിലൂടെ നീങ്ങുന്നതായി സങ്കല്പിച്ചാൽ ഒരു ഘട്ടത്തിൽ നമ്മുടെ മനസ്സു ഒന്നും ചിന്തിക്കാത്ത അവസ്ഥയിലൂടെ പോവുന്നു.അതാണ് ശരിയായ ധ്യാനം. അവിടെ ആസുരിക ചിന്തകൾ വരാതെയാവുന്നു.ഇ തു പോലെ നാമം ജപിക്കുമ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കാൻ കഴിഞ്ഞാൽ അവിടെ അസൂരിക ശക്തികൾ തോറ്റു പോവുന്നു. ഇതെല്ലാം നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@Krishnarpanam_2 ай бұрын
Hare krishna 🙏
@kumarinkottur322520 күн бұрын
അങ് പറഞ്ഞതെല്ലാംഗറിയാണ്. ഞാൻ നാമം ജപിക്കുമ്പോൾ എന്നിക്കും മനസ്സ് തെറ്റിപ്പോ കാറുണ്ട്. ഭഗവാനെ മനസിൽ ഉറപ്പിട്ച്ച് ജപം തുട രു ന്നു ഹര കൃഷ്ണാ🙏🙏🙏🙏
@Rhithu_Veda2 ай бұрын
ഒരുപാട് നന്ദി.... ഇതിനു പരിഹാരം അന്വേഷിച്ചാണ് you tube നോക്കിയത് പെട്ടെന്ന് തന്നെ കിട്ടി.... ഹരേ കൃഷ്ണ...
@Krishnarpanam_2 ай бұрын
Hare krishna 🙏
@sheelasheela664526 күн бұрын
കണ്ണാ ആസുരിക ശക്തികളെ എന്നിൽ നിന്ന് അകറ്റി നിർത്തണേ കണ്ണാ ഗുരുവായൂരപ്പാ❤🙏🏻
@anithapn51592 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼 എനിക്കും ഈ അവസ്ഥകൾ വരാറുണ്ട്😢 കാലു വേദന, കോട്ടുവാ എല്ലാം 😢 നന്നായി നാമം ജപിക്കുവാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ.....
@radhadamv255524 күн бұрын
എസ്സ് തിർച്ചയായും ശരിയാണ് 💯👏 മഹാദേവനാണ്ഗുരു നന്ദി അർപ്പിക്കുന്നു ഗുരു വേ നമസ്തേ
പറഞ്ഞതെല്ലാം സത്യം. തടസങ്ങൾ. ഉണ്ടായിരുന്നു. പറഞ്ഞുതന്നതിൽ ഒരുപാട് താങ്ക്സ്
@nalinim-rc5rj4 күн бұрын
നല്ല അറിവ്
@indirat4013Ай бұрын
❤ നല്ല ഉപദേശത്തിനു നന്ദി ഹരേകൃഷ്ണ❤🎉🎉
@suryasuseelan64302 ай бұрын
എനിക്കും ഉണ്ട് ഈ പ്രോബ്ലം. നാമം ജപിക്കുമ്പോൾ ചിന്തകൾ കാടുകയറും. നിയന്ത്രണം ഇല്ലാതെ പോകുന്നു. തെറ്റാണെന്നു അറിയാം നിയന്ത്രിക്കാൻ പറ്റുന്നില്ല
@ashakannan53284 күн бұрын
E oru video anveshichirikuvayirunnu. Valare nanni. Hare krishna jai sree radhe radhe❤❤
@Krishnarpanam_4 күн бұрын
Hare krishna 🙏
@shobhanair18222 ай бұрын
ഹരേ കൃഷ്ണ അതെ സത്യം തന്നെ നിത്യം നാല് മണിക്ക് എഴുന്നേൽപിക്കും കണ്ണൻ ഈ അമ്മയെ മടി കാണില്ല എല്ലാം ഭഗവാൻ്റെ. അനുഗ്രഹം തന്നെ
@ramachandrankolleri352626 күн бұрын
ഈ അറിവ് പകർന്നു തന്നതിന് നന്ദി. ഹരേ കൃഷ്ണാ പ്രണാമം🙏
@rethikn73352 ай бұрын
ഹരേ കൃഷ്ണ 🙏ജപിക്കുമ്പൊ ശക്തമായ നെഗറ്റീവാണ് മനസ്സിൽ 😪😪അല്ലാത്ത സമയം കുഴപ്പമില്ല.!! ഈ ചാനൽ സ്ഥിരമായി കാണാറുണ്ട്🙏
@Krishnarpanam_2 ай бұрын
Hare krishna
@kannurtheyyam35312 ай бұрын
എനിക്കും ഉണ്ട് ഇതേ അവസ്ഥ ലളിതസഹസ്ര നാമം ജപിക്കുമ്പോൾ 🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@PonnammaRaju-fd4on2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻 എന്റെ ഭഗവാനെ ഗുരുവായൂരപ്പാ എന്നും എന്റെ മനസ്സിൽ ആ മനോഹര രൂപം ഉണ്ടാകണേ ഭഗവാനെ എല്ലാ സങ്കടങ്ങൾ തീർത്തു തരണേ കണ്ണാ
@reenareena36928 күн бұрын
വളരെ ശരിയാണ് 👌👌
@ammanichandran658718 күн бұрын
Valare nalla arivu paranju thannathinunanni
@greeshmavibigreeshmavibi6414Ай бұрын
കേൾക്കാൻ ആഗ്രഹിച്ച കാര്യം ❤️❤️❤️ഉണ്ടാകുന്ന പ്രശ്നം തന്നെ ആണ്.. കൃഷ്ണ ഗുരുവായൂരപ്പാ... ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏
@XYZ-ABC-k3u25 күн бұрын
കഷായം ഗ്രീഷ്മ ആണോ 🤪
@greeshmavibigreeshmavibi641425 күн бұрын
@XYZ-ABC-k3u അല്ല കഞ്ചാവ് ആണ് കുറച്ചു എടുക്കട്ടെ
@XYZ-ABC-k3u25 күн бұрын
@@greeshmavibigreeshmavibi6414 തോന്നി... കേരളത്തിൽ അല്ലേ ഒന്നുകിൽ കഞ്ചാവ് അല്ലെങ്കിൽ MDMA ഇതിൽ ഒന്നാവും ജീവിതപാധി...
@XYZ-ABC-k3u25 күн бұрын
@greeshmavibigreeshmavibi6414 അയ് ശരി അപ്പോൾ സംശയിച്ചത് തന്നെ, ഒന്നുകിൽ കഞ്ചാവ് അല്ലെങ്കിൽ MDMA
@XYZ-ABC-k3u25 күн бұрын
@@greeshmavibigreeshmavibi6414 തോന്നി ലുക്ക് കണ്ടാൽ അറിയാം എന്താണ് കച്ചവടം എന്ന്
@vineethak29432 ай бұрын
ഹരേ കൃഷ്ണാ... 🙏🙏🙏 കുറച്ചു സമയമേ പ്രാർത്ഥിക്കാൻ ഇരിക്കാറുള്ളുവെങ്കിലും, ഏത് ദേവതയെയാണോ പ്രാർത്ഥിക്കുന്നത്, ആ ഭഗവത് സ്വരൂപം മനസ്സിൽ കൊണ്ടുവരും. അപ്പോൾ മറ്റു ചിന്തകളൊന്നും മനസ്സിൽ വരില്ല. ഓം നമോ നാരായണായ... 🙏
@RadhaBabu-n6vАй бұрын
ഹർകൃഷ്ണ,, സത്യം ആണ് എന്റെ കണ്ണാ
@ChinthadharmarajanАй бұрын
ഹരേ കൃഷ്ണ. ഒരുപാട് നന്ദിതിരുമേനി.
@VijayammaP.RVijayamma.P.-ig5qu2 ай бұрын
ഹരേകൃഷ്ണാ ഭഗവാനേ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏
@satheeshkollam82812 ай бұрын
ഹരേ കൃഷ്ണ... 🙏 അനുഗ്രഹിക്കണേ ഭഗവാനെ.... 🙏🙏🙏
@revathykkutty.p688028 күн бұрын
മനസമാധാനം ഇല്ല.. പണ്ടൊക്കെ ഒരുപാട് ജപിച്ചിരുന്നു...ഇപ്പോ കഴിയുന്നില്ല.. മനസ്സിൽ ആകെ സങ്കടം ആണ് 😔.. ഇനി തുടങ്ങണം വീണ്ടും ജപം
@Krishnarpanam_28 күн бұрын
Hare krishna 🙏
@Sunitha-i5n2 ай бұрын
Nalla oru arivu thannathinu thanks. Hare krishna 🙏🙏🙏
@Krishnarpanam_2 ай бұрын
Hare krishna 🙏
@ambilybinu3491Ай бұрын
തിരുമേനി നമസ്കാരം 🙏🏻ഞാൻ ശ്യാമളദണ്ഡകം വായിക്കുമ്പോൾ എനിക്ക് വായിക്കോട്ട വരുന്നു ഉറക്കം വരുന്നു ഞാൻ ഇത് എന്താണ് എന്നു വിചാരിക്കുക ആയിരുന്നു താങ്ക് u തിരുമേനി ഹരേ കൃഷ്ണ 🙏🏻
@GOPAKUMARMadhavannair-mq6ddАй бұрын
നെ ഗറ്റീവ് എനർജി പുറത്തു വരുന്നതാണ്. നിരന്തരം മനസ്സർപ്പിച്ച് നാമജപം തുടരുക . ക്രമേണ ഇതു കുറഞ്ഞു വരും. ഏതു ദേവനെയാണോ ഇഷ്ടം ആ ദേവതയെ നിരന്തരം ഭജിക്കുക
@Bagyavadhi-j8yАй бұрын
Ellam bhagavante pareekshnangal Hare Krishna
@gopakumar.m687127 күн бұрын
🙏🙏🙏🙏ഈ അവസ്ഥ എനിക്കും ഉണ്ടാകാറുണ്ട് ❤️
@mohandasnambiar20342 ай бұрын
ഹരേ കൃഷ്ണാ 👏🏽🙏🏽❤ ഭഗവാനെ ശരണം 👏🏽🙏🏽❤ നാമം ജപിക്കുമ്പോൾ ആസുരിക ശക്തി മനസ്സിൽ എത്തി നോക്കിയാലും, അവഗണിച്ചു🙏🏽ഉറക്കെ ജപിക്കും 👏🏽പിന്നെ ആസുരിക ഭാവമോ, മായയോ ഒന്നും ശ്രദ്ധിക്കാറില്ല 🙏🏽നാമജപം തുടർന്നു കൊണ്ടേയിരിക്കും 👏🏽🙏🏽❤ നാരായണ 🌿നാരായണ ❤nar💞നാരായണ 💕നാരായണ 🧡നാരായണ 💜നാരായണ 💙🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽🙏🏽
@Krishnarpanam_2 ай бұрын
Hare krishna 🙏
@JyodeepakАй бұрын
Nalla advice, shariyaya advice.
@bharathythottathil432328 күн бұрын
ഭഗവാനെ മനസ്സിൽ സമാധാനം തരണേ 🙏
@niranjanjithv.s28012 ай бұрын
Hare krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@VijayaPrakash-c3m7 күн бұрын
Congratulation
@chandrikanair6609Ай бұрын
Hari om mone .Valare nalla Msg mone .Ed paranju thannadine valare nanni mone .Radhe Radhe Syam .🙏🙏❤️🌹
@Krishnarpanam_Ай бұрын
Hare krishna... amme sugamano
@seemasaji79232 ай бұрын
Valare useful aya prabashanam👏🙏
@radhaa413422 күн бұрын
ശരിക്കും ഞാൻ അനുഭവിക്കുന്നത്. തീർച്ചയായും ഈ പ്രഭാഷണം കേട്ടു അതിന്റെ ഗുണം എനിക്ക് ഭഗവാൻ തരും. 🙏🙏
@Krishnarpanam_22 күн бұрын
Hare krishna 🙏
@pournami590412 күн бұрын
Krishna ഗുരുവായൂരപ്പാ കാക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@girijanairgirija495028 күн бұрын
Nalla vedio aayirunnu
@sree19402 ай бұрын
Hare krishna nalla oru video ❤
@BabuBabu-qg5ks2 ай бұрын
Yes you are really great and your words
@radhapillai7003Ай бұрын
Hare Krishna..ellam Aghayude pareekshanaghal🙏🌹
@jaihind82592 ай бұрын
Paranghathellam sathyamanu, ithellam ghan anubhavikkunnu pakshe ghan athilonnum care kodukkathe manthraghal uruvidukayanu pathivu. Thanks a lot.
@SumathiCP-be5tj2 ай бұрын
Nalla Video Pranchathelllam Shariyanu enikk Anubhavam Und
Ente kanna...kelkkan aagrahichadu adehathilude ariyichuvallo....orayiram nandhi....
@Krishnarpanam_2 ай бұрын
Hare krishna 🙏
@Anjali-z4p7h2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. എന്റെയും അനുഭവം തന്നെ
@ShushammaPk24 күн бұрын
Hare Rama Hare Rama Rama Rama Rama Hare Hare
@nersners56082 ай бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണരാനമസ്തു 🙏🙏🙏❤
@varshasoman6955Ай бұрын
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
@VishnuPrasad-kq1xsАй бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ രാധേ ❤❤❤
@sreejakuniyil40112 ай бұрын
🙏🙏🙏🙏🙏🙏ഞാൻ ലളിത സഹസ്ര നാമം ചൊല്ലാൻ തുടങ്ങി പകുതി ആകുമ്പോൾ തുടങ്ങും ആവി ഇടാൻ 🙏🙏🙏🙏🙏ഇപ്പോൾ ആണ് കാരണം അറിഞ്ഞത് 🙏ഇനി ശ്രെദ്ദിച്ചു ചൊല്ലാം 🙏🙏🙏thank you so much 🙏🙏🌹🌹🌹🌹
@santhakumari43192 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏
@vinyamviswam54502 ай бұрын
Hare krishna... Guruvayurappaaa saaranam
@radhakrishnanck83377 күн бұрын
കൃഷ്ണ ഗുരുവായൂrappa
@vijayavasudevan7900Ай бұрын
ഹരേകൃഷ്ണ
@thankamnair12332 ай бұрын
ഹരേ കൃഷ്ണാ🙏❤ മോനേ വീഡിയോ കേട്ടപ്പോൾ മനസ്സിനു നല്ലൊരു സന്തോഷ൦ തോന്നി❤. സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏
@Krishnarpanam_2 ай бұрын
Hare krishna 🙏 namaskaram amme
@thankamnair12332 ай бұрын
നമസ്കാരം മോനെ ❤
@ramakripaludasa87962 ай бұрын
Hare Krishna. Dandavat pranams to All Devotees
@ShyamnathShyamnath-k8p2 ай бұрын
Hare Krishna ❤ Sarvam krishnarpanamasthu❤❤
@KGKurup2 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻 കുറച്ചു ദിവസങ്ങളായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു വലിയ പ്രശ്നത്തിന് ഭഗവാൻ തന്നെ കാണിച്ചുതന്ന പരിഹാരമാർഗം ആണിത്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻 എപ്പോഴും നാരായണ നാമം നാവിൽ ഉരുവിടുവാൻ അവിടുന്ന് അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@Krishnarpanam_2 ай бұрын
Hare krishna 🙏
@indhu98782 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏 ഇപ്പോൾ നാമം ജപിക്കുമ്പോൾ ഷീണം കൊണ്ട് ഉറക്കം വരും എന്നാലും ജപിക്കും. തീർത്തിട്ടെ എണീക്കു ഹരേ കൃഷ്ണ രാധേ ശ്യം 🙏 Thanks guro 🙏
@bindhubindhu91332 ай бұрын
ഇനി മുതൽ ഇങ്ങനെ തന്നെ cheyyan തിരുമേനി കോട്ടുവാ ഒരു പ്രശ്നം ആണ് നാമം ജപിക്കുമ്പോൾ എന്നാലും ജപം മുടക്കാറില്ല 🥰🙏
@Krishnarpanam_2 ай бұрын
Hare krishna 🙏
@leenanair66672 ай бұрын
Hare Krishna.... Guruvayuappa.... Saranam 🙏🏻🙏🏻🙏🏻
@padmapillai9586Ай бұрын
Hare krishna👏
@radhasreekumar41262 ай бұрын
Sree Guruvayoorappa koode undakename🙏🙏
@JayalakshmiV-w3n2 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayshreekarmal60372 ай бұрын
Hare Krishna Guruvayurappa Sharanam🙏🙏🙏🙏🙏
@aswathyr6201Ай бұрын
🌹🙏ഹരേ കൃഷ്ണാ...🙏🌹 🌹🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹
@jyothi22682 ай бұрын
Excellent ❤❤❤
@ushabalakrishnan3422 ай бұрын
നാമം ജപിക്കുമ്പോൾ മൂക്ക് ചൊറിഞ്ഞു കൊണ്ടേ ഇരിക്കുന്നു.. പക്ഷെ ഞാൻ ജപം നിർത്തില്ല.. തുടർന്ന് കൊണ്ടേ ഇരിക്കും
@Divya-k8f5n2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Harekrishna17672 ай бұрын
പ്രേത ശല്യം അഥവാ നെഗറ്റീവ് energy attack ഉള്ളവർക്ക് ഇതുപോലെ അസ്വസ്ഥകൾ വരുന്നത്..പ്രാർത്ഥിക്കുമ്പോൾ മാത്രമല്ല പുസ്തകം പഠിക്കുമ്പോളും ഇങ്ങനെ വരും.പരിഹാരം നാമം ജപം മാത്രം.
@jalajamrajendran8622 ай бұрын
നാരായണാ നാരായണാ നാരായണാ നാരായണാ 🙏🙏🙏🙏
@gitarani27492 ай бұрын
ഹരേ കൃഷ്ണാ❤ ഈ ഒരു ചോദ്യം ഞാൻ തിരുമേനിയോടു ചോദിക്കാനിരിക്കയായിരുന്നു. കുറച്ചു നാളായി എന്നും പ്രാർത്ഥിക്കാനിരിക്കുമ്പോൾ വല്ലാതെ കോട്ടുവായ് വരുന്നു. ഭഗവാനെ എത്ര ഉൾക്കൊണ്ടു പ്രാർത്ഥിച്ചാലും ഇത് വന്നു കൊണ്ടേയിരിക്കുന്നു. മനസ്സിൽ വല്ലാത്ത സങ്കടമായിരുന്നു ഏതായാലും ഇനി തിരുമേനി പറയുന്നതു പോലെ ഒന്നു ശ്രമിച്ചു നോക്കട്ടെ. ഹരേ കൃഷ്ണാ ആസുരചിന്തകളെല്ലാം അകറ്റി നേർവഴി കാട്ടിത്തരണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.
ഭഗവാനെ ഈ വാക്കുകൾ ഇപ്പൊ എന്നെ കേൾപ്പിച്ചത് എന്റെ മനസിന്റെ വിഷമം മനസിലാക്കി തന്നെ അല്ലെ.... എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചിലർ മോശം പറയുന്നു എന്നുള്ളതിന്റെ പേരിൽ സങ്കടപ്പെട്ട മനസുമായി ഇരിക്കുമ്പോൾ അതിനുള്ള പരിഹാരം തന്നെ അല്ലെ ഈ വാക്കുകൾ 🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ കൃഷ്ണ 🙏🏻🙏🏻🙏🏻
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare
@ushakurup126729 күн бұрын
I feel the Same problem 🙏
@sruthidibin8432 ай бұрын
Thank so much you brother 🌹🙏kurach nalukalayi chindhikyunnu sahasranamam yanthrikamayanallo chollunnathennu. Ethrayum vegam cholli theerkkanam enna thonal.endhanu igane ennu bagvanodu innu koodi chodhichirunnu. Ippol endhukondanennu manasilayi. Bagavan thangaliloode marupadi thannu. Thank you so much brother🙏🌹thanks radhakrishna 🌹🙏jai shree Radhe Radhe Krishna 🙏🌹Hare Krishna 🙏🌹
@Krishnarpanam_2 ай бұрын
Hare krishna 🙏
@sheela2122 ай бұрын
Harekrishna HareGuruvayoorappa 🙏🙏🙏
@priyaprakash97082 ай бұрын
Krishna Guruvayurappa 🙏🙏
@shanthakumari68602 ай бұрын
ഓം നമോ നാരായണായ 🙏🙏👌
@neenaradhakrishnan72902 ай бұрын
Truth Hare krishan 🙏🙏🙏
@VijayaLakshmi-qd8fi2 ай бұрын
Hare krishna🎉🎉Radhay Radhay shayem🎉🎉sarvam sri krishnarpanamusthu 🙏🙏🙏🙏🙏🙏🙏
@Omana-u7b2 ай бұрын
കൃഷ്ണ അഹില ഗുരോ ഭഗവത് നമസ്തേ❤
@kappanabhaskaran82582 ай бұрын
Hare Krishna Guruvayurappa 🙏🙏🙏
@AmmuAnjali-e1t2 ай бұрын
ഓം നമോ നാരായണായ🙏🙏🙏
@aryasajeevsajeev9494Ай бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണ അർപ്പണമസ്തു 🙏🙏🙏🙏🙏🥰
@ramadevi831Ай бұрын
Icant concentratein meditatin and in prayer also now a days .I say tomyself no one can prevent me from my prathana.and get some strengh.
@nradhakrishnapillainrkpill55162 ай бұрын
हरे रामा हरे रामा रामा रामा हरे हरे हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे । ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare.