നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞു തരുന്ന എല്ലാ നാമങ്ങളും എന്നും ജപിക്കുന്നുണ്ട് 🙏🙏🙏. തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏🙏🙏
@dhanyamohand719917 сағат бұрын
നമസ്കാരം തിരുമേനി. ഈ കാര്യങ്ങളൊക്കെ അങ്ങേടെ അടുത്തുന്നു കേൾക്കാൻ കഴിയണത് തന്നെ മഹാഭാഗ്യം.. ഒരുപാട് നന്ദി തിരുമേനി... ഭഗവാൻ ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@lathasreenivasan95356 сағат бұрын
എൻ്റെ ഭഗവാനേ ഭക്തിയോടെ നാമം ജപിക്കാൻ അനുഗ്രഹിക്കണേ
@sreeharibnair9183Күн бұрын
തിരുമേനിയുടെ വിലപ്പെട്ട അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരുന്നു, ഞങ്ങളുടെ ജീവിതത്തിന് അത് പ്രകാശമാകുന്നു ഒരുപാട് ബഹുമാനിക്കുന്നു 🙏🙏🙏🙏
@sreelekhamk4688Күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞ മന്ത്രങ്ങൾ എല്ലാ ദിവസവും ചൊല്ലാറുണ്ട് 🙏
@SUJAYAPONNUКүн бұрын
തിരുമേനി പറഞ്ഞു തരുന്ന ഓരോ namajapavum ദിവസം ജപിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@smithasatheesh3476Күн бұрын
ഹരേ കൃഷ്ണാ ഹരേ രാമാ. ഓം അച്യുതയ നമഃ ഓം അനന്ത യാ നമഃ ഓം ഗോവിന്ദ യാ നമഃ 🙏 കൃഷ്ണാ ഭഗവാനെ നേർ വഴിക്കു നടത്തണെ കൂടെ ഉണ്ടാകണേ. ഉണ്ണികളേ ഒരു അബതും കൂടെത്തെ കാത്തു പരിപാലിക്കണേ. സതീഷ്ട്ടനെ കാത്തുകൊള്ളണമേ. ഒരു ആപത്തും വരുത്തരുതേ നാരായണ കൃഷ്ണാ. ദേവകി സുതാ ഗോവിന്ദ വാസുദേവാ ജഗൽ പത്തേ ദേഹി മേം താനയം കൃഷ്ണാ ത്വ മഹം ശരണം ഗത 🙏🙏🙏🙏🙏🙏🙏🙏🙏
@premilabai2622Күн бұрын
നമസ കാരം തിരുമേനി❤❤❤ തിരുമേനിയുടെ വാക്കുകൾ വീഡിയോയി ലൂടെ കേൾക്കാൻ തുടങ്ങിയ ശേഷം പ്രാത്ഥനകളുടെ സമയം ദീർഘിപ്പിച്ചു . ഇപ്പോൾ നമഃശിവായ 20 മിനുട്ട് ചൊല്ലുന്നുണ്ട്. നാരായണായ നമ: . ഗംഗണപതയേ നമ: , ശിവശക്ത്യൈ നമ: . ശരവണഭവ . രം രാമായ നമ: . ഹംഹനുമതേ നമഃ . സ്വാമിശരണം ചൊല്ലുന്നുണ്ട്. അതിൻ്റെ തായ ഒരു സമാധാനം കിട്ടുന്നുണ്ട്. നന്ദി ഗുരുവേ നന്ദി നന്ദി
@gokulvenugopal4815Күн бұрын
നമസ്തെ..... തിരുമേനി🙏 ഞാനും ഒരു കാര്യം മുന്നിൽ കണ്ടാണ് നാമം ജപിക്കുന്നത്.... ഭഗവാൻ അത് സാധിച്ചു തരും...... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.....🙏 നമസ്ക്കാരം തിരുമേനി🙏
@Nirmala-d4vКүн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞുതരുന്നത് പോലെ നാമങ്ങൾ ജപിക്കാറുണ്ട്
@manjuknairmanju1268Күн бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനി പറഞ്ഞ എല്ലാ മന്ത്രം ദിവസം ഉം ജപിക്കാറുണ്ട്
@thulasikrishnan9752Күн бұрын
നമസ്കാരം തിരുമേനി 🙏🏻🌹, അവിടുത്തെ വാക്കുകൾ കേൾക്കുന്നത് തന്നെ കതിന് പുണ്യം, നാമജപം പറഞ്ഞ പ്രകാരം ചെയ്യുന്നതാണ് 🙏🏻
തിരുമേനി നമസ്കാരം ഞാൻ ഒരു നിയോഗം വച്ചു പ്രാർത്ഥിക്കുന്നു അത് ഫാഗവാൻ സാധിച്ചു തരാട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VanajaudhayanКүн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹
@NaliniK-n6kКүн бұрын
നാരായണ നാരായണ നാരായണ നാരായണ❤🙏🙏🙏🙏🙏
@RamaniRaveendranath-e1fКүн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ
@seethalsuresh5626Күн бұрын
ആയുരാരോഗ്യo ഉണ്ടാക്കി തരണേ കൃഷ്ണ 🙏 ഉള്ള രോഗവസ്ഥാ മാറ്റി തരണേ 🥹🙏 സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു 🕉️🕉️എന്റെ ഗുരുവായൂരപ്പാ 🙏🙏കൂടെ ഉണ്ട് 🙏🙏
@premamohan8859Күн бұрын
Namaskaram thirumeni pakarnnu thanna arivinu valare valare samthosham am blessed🙏🙏🙏🙏🙏🙏
@manjuknairmanju1268Күн бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
@geethaaravindan2693Күн бұрын
Hare Krishna Hare guruvayoorppa 🎉🎉🎉
@ManoopkmanuManoopkmanu18 сағат бұрын
🙏🙏🙏നമസ്കാരം തിരുമേനി
@VanajaKk-ez8kmКүн бұрын
Namaskaram thirumeni 🙏🙏
@geethadevi7589Күн бұрын
Namaskaram Thirumeni 🙏
@RT-pi9ybКүн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹
@mohananoop415 сағат бұрын
ശ്രീപത്മനാഭായ നമഃ 🙏
@gangamg1403Күн бұрын
നാരായണ 🙏 വാസുദേവ 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@dhanyamohand719917 сағат бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼
@AbinavJay22 сағат бұрын
Namaskaram Thirumany 🎉❤
@indirabhaiamma168717 сағат бұрын
Hari ohm🙏🙏🙏🙏
@SajithaShijith-x6zКүн бұрын
ഹരേ കൃഷ്ണ 🙏
@syamalakumari8040Күн бұрын
ഞാൻ എൻ്റെ പേരക്കുട്ടിയുടെ പിറന്നാളിന് near by govt LP സ്കൂളിലെ 90 കുട്ടികൾക്ക് ഉച്ചഭക്ഷണം സദ്യയായി കൊടുത്തു ഞാനും മോളും കുട്ടികളുടെ കൂടെ ഉണ്ടൂ.. ഫുഡ് സ്കൂൾ അടുക്കളെ തന്നെ ഉണ്ടാക്കി അവിടത്തെ പാചകക്കാരി തന്നെ.
@valsalabhasi7481Күн бұрын
നല്ല കാര്യം 🙏
@ManjushaM-h3lКүн бұрын
Namasthe Thirumeni 🙏🏻🙏🏻🙏🏻
@babygirijasajeevan9104Күн бұрын
Hare krishna🙏🙏🙏guruji🙏
@SajithaAnil-u4sКүн бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼
@ROH2269Күн бұрын
Om Namo Bagawathe Vasudevaya 🙏🏻
@jaiminianiyan619516 сағат бұрын
Namaskaram Thirumeni
@MeelaSony-re8mrКүн бұрын
Blessed for me thirumani 🙏🙏🙏🌹
@SheebaRajeev-jl5hzКүн бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@SudhaSudhi-y7mКүн бұрын
🙏 Nannie. Namaskaram. Thirumeni. Seri yannu. Sathyam ❤
@nicypillai3158Күн бұрын
Om namo bhagawathe vasudevaya Om namo Narayanaya 🙏 🙏🙏🙏🙏
@suchithrav3510Күн бұрын
നാരായണ 🙏 നാരായണ 🙏 നാരായണ 🙏 നാരായണ 🙏 നാരായണ 🙏
@minimolvd1621Күн бұрын
ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻
@swarnammohandass448114 сағат бұрын
🕉 ! NAMOH NARAYANAYA !
@Nirmala-d4vКүн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞുതരുന്നത്
@bindur7919Күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@Sreepriya1983Күн бұрын
Hare rama.. Namaskaramthirumeni.. Thirumeniyude video kandu thudangiya sesham nhanum makkalum pattunna divasam diaryil ella daivangangaleyum manasil prarghich ezhuthatund.. Manasilil tensionokke orupad kurayunnu.. Up school teacherinde listil suplimentary listil mathrame kaaran kazhinhullu.. Vallathe vishamichirikkunna samayathanu thirumeniyude video kandathu..inigoru vazhiyumillallo bhagavane,marichalo ennu vare thonniyitund..pinne chindichu makkalude koode nalla karyangal paranju koduthu avarude koode nilkaalonnu. Athiloode othiri manasamadhanamund. Orupad nandiyund..
@vishnumayasaravanan7895Күн бұрын
Narayana narayana narayana......🙏🙏🙏🙏🙏🙏🙏🙏
@Sreekumari-s6oКүн бұрын
Thirumeni njan ee paranja ella namangalum chollarund
@ambikapambika5376Күн бұрын
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി ഈ നാമജപവർഷത്തിൽ 100 1 നാരായണ ഉം 100 1 നമശിവായ ഉം തുടങ്ങിയിട്ടുണ്ട് (ഉത്തരായണത്തിൽ) എൻ്റെ മകൾക്ക് ജോലിക്ക് വേണ്ടി
@swapnag8014Күн бұрын
🙏കൃഷ്ണ 🙏🙏🙏
@minimolvd1621Күн бұрын
ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
@SarithaD-j3iКүн бұрын
നമസ്ക്കാരം തിരുമേനി 🎉🎉
@bindur7919Күн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@PrabinKrishna-f6qКүн бұрын
Namaskaramthirumeni.❤❤❤❤
@UshaDevi-gq1jf15 сағат бұрын
Narayana ya nama Narayana yanama
@SREEDEVIP-k6lКүн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@SreeRekhaEКүн бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sarasagopinath8104Күн бұрын
Radhe Krishna
@dhanyasree2883Күн бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@JayasreePb-x7eКүн бұрын
Namaskaram. Thirumeni.Hare. Krishna. Sughamalle.
@sudhavinod9281Күн бұрын
ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ
@rathipr2098Күн бұрын
Namsakaram thirumeni
@Mallika-q2xКүн бұрын
ഓം കൃഷണ കൃഷ്ണ മഹായോഗിൻ ഭക്തനാം അഭയം കര ഗോവിന്ദ പരമാനന്ത സർവം മേ വശമാനയ
@ranjitkumarkumar8223Күн бұрын
❤❤❤❤❤❤❤
@sivani513415 сағат бұрын
നമസ്കാരം തിരുമേനി
@rajiramesh948Күн бұрын
Amma Narayana
@sreejinalineesh3436Күн бұрын
നമസ്കാരം തിരുമേനി ശ്രീജിന ചോതി19/01/1990 എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശെരിയാവാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുതേണമേ 🙏🙏🙏
🎉 തിരുമേനി നമസ്കാരം ഒരു വിഷമം പറയുകയാണ് വഴിപാടിന് കൊടുത്തിട്ട് അവിടുത്തെ തിരുമേനി നടത്തിയില്ല അതിൽ നമുക്ക് എന്തു ചെയ്യാൻ പറ്റും രസീത് എഴുതി ഏൽപ്പിച്ചതായിരുന്നു എൻ്റെ മനസ്സിൻ്റെ വിഷമം കൊണ്ട് പറഞ്ഞതാണ് തിരുമേനിയുടെ പ്രാർത്ഥന എൻ്റെ കുടുംബത്തിനും എനിക്കും ഉണ്ടാവണേരഞ്ജിനി ആയില്യം വസന്തകുമാർ പയ്യം മാധുരി അവിട്ടം മാധുരി അവിട്ടം മകളാണ് ഒരു മകൾ മാത്രമേയുള്ളൂ പ്രാർത്ഥിക്കണേ
@Archana-mm2jnКүн бұрын
നമ്മൾ വഴിപാട് എഴുതിക്കുമ്പോൾ തന്നെ ഭഗവാൻ അത് അറിയുമെല്ലോ... വിഷമിക്കണ്ട.. വീണ്ടും നടത്തിയാൽ മതി 🙏