ഞാൻ അത്താഴത്തിന് ഫ്രൂട്ട്സ് മാത്രം കഴിക്കും വയറു നിറച്ച് കഴിക്കും എനിക്ക് പകൽ യാതൊരു ക്ഷീണവുമില്ല ദാഹവുമില്ല നോമ്പ് മുറിക്കുമ്പോൾ ഈത്തപ്പഴം മൺകൂജയിലെ പച്ചവെള്ളം അൽപ്പം തണ്ണിമത്തൻ കഴിച്ച് പള്ളിയിൽ പോകും ഒരു അര മുക്കാൽ മണിക്കൂറ് കഴിഞ്ഞിട്ടേ അരി ഭക്ഷണം കഴിക്കൂ എണ്ണക്കടികൾ ഒന്നും കഴിക്കാറില്ല പ്രത്യേകിച്ച് പുറത്ത് നിന്നുള്ള യാതൊന്നും കഴിക്കാറില്ല ഞാൻ ഹാപ്പിയാണ്
@sheeja.k.asheejak.a128510 ай бұрын
ഞങ്ങളൊക്കെ. Ippzhum. നോമ്പിന്. ജീരക കഞ്ഞി കുടിക്കറുണ്ട്. Dr. അത്. നല്ലതാണ്.❤❤
@MinisLittleWorld10 ай бұрын
Very informative video thanks for sharing ❤❤❤
@baithulrahath521510 ай бұрын
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു 👍👍👍👍👍
@subairap788310 ай бұрын
വളരെ നല്ല അഭിപ്രായം ദൈവം അനുഗ്രഹിക്കട്ടെ
@Seema-hp2fz10 ай бұрын
Dr പറഞ്ഞത് 100 % ശരിയാണ് ,ഇന്ന് നോമ്പ് എന്ന് കേൾക്കുമ്പോൾ ചിന്തിക്കുന്നത് പോലും നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്നാണ് ,സത്യത്തിൽ മനസിനേയും ശരീരത്തേയും ഒരു മാസമെങ്കിലും റസ്റ്റ് കൊടുക്കാനായാണ് നോമ്പ് എന്ന് ആരും ആലോചിക്കാറില്ല ,ബാങ്ക് കൊടുക്കുന്നതിന് മുൻപ് മേശയിൽ നിറയെ പലഹാരങ്ങൾ നിറച്ച് കാത്തിരിക്കും .. ബാങ്ക് കൊടുത്താൽ പിന്നൊരു തീറ്റ മൽസരമാണ് ,, നാളെ പകല് പട്ടിണി കിടക്കണ്ടെ എന്നോർത്ത് രാത്രിയിലും പുലർച്ചയിലും വയറ് ഫുൾ ആക്കി വെക്കും , നോമ്പിൻ്റെ മഹത്വവും ഗുണവും ആരും മനസിലാക്കുന്നില്ല ,ഒരു മാസമെങ്കിലും സ്വന്തം ശരീരത്തിനും മനസിനും റസ്റ്റ് കൊടുത്ത് ദൈവത്തെ അറിഞ്ഞ് ഭക്തിയും പ്രാർത്ഥനയും ധ്യാനവും ഒക്കെ ആയി നോമ്പ് എടുക്കുന്നതിൻ്റെ സുഖവും സമാധാനവും ഒന്ന് വേറെ തന്നെയാണ് ..'' ഞാൻ ഇങ്ങിനെയാണ് നോമ്പ് എടുക്കാറ് .
@aishabeevi805010 ай бұрын
Dr പറയുന്നത് ഏറ്റവും നല്ല കാര്യങ്ങളാണ്.
@aishabeevi805010 ай бұрын
അതാണ് ജീരക കഞ്ഞി
@jamalk294110 ай бұрын
Great suggestion... Thank you doctor
@abdurahman377110 ай бұрын
👌👍. കുവ്വ നൂർ സൂപ്പർ. രാഗി സൂപ്പർ
@ummerkeloth10 ай бұрын
Good Information
@harispulikoor171010 ай бұрын
Ramdan Kareem
@shabnanajeeb341810 ай бұрын
Thanks ❤dr Ramadan ❤kareem
@shukkoor726410 ай бұрын
Very informative. May Almighty bless you Dr.
@abdulhameedbaquar122810 ай бұрын
നല്ല അറിവ് 👍👍👍
@rizwanpk92910 ай бұрын
Nalla avatharanam maam enikk nannayi eshttapettu
@saidalavisamse483810 ай бұрын
നല്ല അറിവ്. Tankyo doctar
@nowshadambalath73810 ай бұрын
Well said👏👍
@ramlathshukkoor405310 ай бұрын
നല്ല അറിവുകൾ പറഞ്ഞുതന്നു thanks dr.
@moosamoosa370210 ай бұрын
DR : പറഞ്ഞത വളരെ ശരിയാണ് 100 - 95. പേരും ഇങ്ങനെയാണ് കരിച്ചതും പൊരിച്ചതും ആണ് കഴിക്കുന്നതും കയിക്കാൻ ഇല്ലാത്തോരും ഉണ്ട കാംഅതാണ് ചീരാകഞ്ഞി വിശ്വാസികൾ ഇത് ഒന്ന് നല്ലോണം കേട്ടാമതിയായിരുന്നു പ്രവാചകൻ പറഞ്ഞു നിങ്ങൾ പച്ചക്കറി കൊണ്ട് ഭക്ഷണമാസറയേ ഭംഗിയാക്കണo എന്ന് നമ്മൾ എത്രയോ പിന്നിലാണ് എറച്ചി കൂടുതൽ ദിവസം കഴിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് നമ്മളിൽ അധികപേരും അതാണ് അധികം കഴിക്കക്കുന്നത് OK താങ്ക്സ്
@ResiyaAli-o2r10 ай бұрын
Dr paranjath 100 %സത്യം ആണ് njn Resiya Ali, From Ernakulam
@abdurazack167910 ай бұрын
Good advice 👍
@sadakkathullasadakkathulla528810 ай бұрын
Super advice 👍🏻
@AbdurahimanMT10 ай бұрын
Thanks doctor
@jameelasalam186610 ай бұрын
ജീരക കഞ്ഞി നല്ല ജീരകം ആശാളിഉലുവ തേങ്ങ പാൽ ചേർ എന്നിവ ചേർന്ന കഞ്ഞി..ഇതൊക്കെ പഴമക്കാരുടെ ആഹാരമായിരുന്നു ഇപ്പോൾ അതൊന്നും ആർക്കും വേണ്ട
Not perumjeerakam, നല്ല ജീരകം ചുക്ക്, വെളുത്തുള്ളി, അസാളി and ഉലുവ with തേങ്ങ അരച്ചത് ഓർ തേങ്ങാപ്പാൽ.പൊടി അരി or millet
@moosankutty909110 ай бұрын
ഡോക്ടർ പറഞ്ഞതൊക്കെ ശരി തന്നെ മനസ്സിൽ ദൈവം അടുപ്പിച്ചാൽ ഭക്ഷണം അവിടെ ഒരു പ്രശ്നമല്ല 360 ദിവസം നോമ്പ് എടുക്കുന്നവർ ഞങ്ങളിൽ ഉണ്ട് അഞ്ചുദിവസം എടുക്കാൻ പാടില്ലാത്തത് കൊണ്ട് എടുക്കാത്തതാണ്
@najadmk130510 ай бұрын
Dr പറയുന്ന കാര്യം എത്ര നല്ല കാര്യമാണ് ഞാനും മക്കളും കഴിക്കുന്നത് നോമ്പ് നോമ്പ് തുറക്കുമ്പോൾ കാരക്ക കൊണ്ട് തുറക്കും പിന്നെ കാരക്കയും കക്കിരിയും കുറഞ്ഞ പാലിൽ ജൂസ് അടിക്കും ബാക്കി വെള്ളവും ചേർക്കും പിന്നെ തണ്ണിമത്തൻ ജൂസും കുടിക്കും പിന്നെ മുന്തിരി വെള്ളത്തിൽ ജൂസ് അടിക്കും ഇതാണ് കുടിക്കാർ പൊരികൾ ഒന്നും തന്നെ കഴിക്കാറില്ല പിന്നെ കുറച്ചു പത്തിരിയും കറിയും വെള്ളമാണ് ധരാളം കുടിക്കാർ വയറഅത്കൊണ്ട് വയറിനും പ്രശ്നമില്ല പിറ്റേ ദിവസം നോമ്പ് നോൽക്കാൻ ഉന്മേഷമാണ് പിന്നെ അത്തായത്തിന് കുറച്ചു ചോറും ഉപ്പേരിയും ഒരു നേത്രപഴം പുഴുങ്ങി കഴിക്കും ഇതാണ് ഭക്ഷണം ഞങ്ങൾ ഹാപ്പി dr. പറഞ്ഞത് നല്ലൊരു ഇൻഫർമേഷൻ thankyou Dr
@DrAkhilaVinod10 ай бұрын
❤🙏
@lailakallat407510 ай бұрын
ഞങ്ങളുടെ നോബുതുറ ഇങ്ങനെ ഒക്കെ ആണ് 😊
@noorjahanmuhammed112710 ай бұрын
ജീരക കഞ്ഞിയിൽ, ചെറിയ ജീരകവുമാണ്
@AyishaSiraj-s6o10 ай бұрын
Garbinikalkk karinjeerakam kudikkaan pattumo
@Motiv_vision10 ай бұрын
Nallathalla ennu kettitund
@hairunnissabegum751710 ай бұрын
ഞാൻ നോമ്പ് തുറക്കുമ്പോൾ ഇത്തപ്പഴം വെള്ളം. പിന്നെ ഫ്രൂട്സ് ആണ് കഴിക്കൽ എണ്ണ പലഹാരം കഴിക്കാറില്ല..
@mohammedkunhikunhi886610 ай бұрын
Thanks dr. 👍
@danishtt559510 ай бұрын
👌👍👍
@MohdRishad-g9t10 ай бұрын
❤❤
@jaferthangaljafer177510 ай бұрын
മാഡം പറഞ്ഞു ജില്ല മലപ്പുറം ജില്ല jeeranni സൂപ്പർ 👍
@aishabeevi805010 ай бұрын
Ekm ജില്ലയും ഉണ്ട്ട്ടോ
@readhil688110 ай бұрын
ഉലുവ കഞ്ഞി ഏറ്റവും നല്ലത് എല്ലാം ഇതിൽ ഉൾപ്പെടും ചുക്ക് വെളുത്തുള്ളി പയർ മഞ്ഞൾ' കുരുമുളക് എല്ലാം ഇതിൽ ഇടും വയറിന് best ആണ് Mam
@nazeerakottaparambath702710 ай бұрын
👍
@saleenamusthafa928210 ай бұрын
❤❤
@suhudmadathil769910 ай бұрын
❤❤❤🎉
@abdurahman377110 ай бұрын
ജീരക കഞ്ഞി ആണ്. (പേരുഞ്ജീരകം അല്ല. നല്ല ജീരകം. ആണ്.
@hameedhameed415010 ай бұрын
👍🏿👍🏿താങ്ക്സ് dr
@sharfawahid470610 ай бұрын
❤
@rahmathrahmath794110 ай бұрын
🤲❤️❤️❤️
@abdulhakkim856910 ай бұрын
താങ്ക്സ് ഡോക്ടർ ഈ അറിവുപകർന്നു തന്നതിന് പക്ഷെ ഒരുകാര്യവുമില്ല ഇതൊക്കെ കേട്ടിട്ടു അരമണിക്കൂർ കഴിഞ്ഞാൽ വീണ്ടും പൊരിക്കയിക്കും അതില്ലാണ്ട് ആർക്കും പറ്റൂല 😂😂