Innu try chythu, video kandappo oru cheriya pucham thonni, manasil karuthi ethentha eppoetrakku chyyan ullicurry, verae variety onnum kiteele ennu😒😏 Veruthe erunnapo paranja pole thanne curry vechu nokki, ente veena chechi onnum parayanilla..... Super ennu vecha super, choru kalam kaaliyai, Ellarum onnu try chyyanam, oru variety super taste ane, koode thodukari polum vendaa, Eneem ithupolulla recepies idanam👌👌👌👌👌
@VeenasCurryworld Жыл бұрын
🥰❤️thank u my dear for the honest feedback
@leelamma-vm7xl Жыл бұрын
Cçdd hu hu2x qcd
@vishnuraj7627 Жыл бұрын
Ur welcome, veena chechi😺
@devikadileep13099 ай бұрын
Ithan comment😂🎉
@SP-ql9xz Жыл бұрын
Veena.. w/ this onion what all veggies can we add here? Okra, Tomato,cauliflower idamoh ? Measurements enghineya then.. Thx.. Or can u plz post no coconut theeyal recipes with above veggies ❤ thx🥰
@sanujamanikandan Жыл бұрын
ഇന്നെന്താ കറിവയ്ക്കാ എന്ന് ആലോചിച്ചിരിക്കുമ്പോഴാ ഈ റെസിപ്പി കണ്ടത് എന്ന് പിന്നെ ഇത് ഉണ്ടാക്കി നോക്കാമെന്നു കരുതി സൂപ്പർ ആയിരുന്നു നന്ദി ചേച്ചീ എനിക്ക് ചേച്ചിയുടെ വീഡിയോസ് എല്ലാം ഒരുപാടിഷ്ടമാണ് ജാൻ ചേട്ടനും മക്കളും ഭാഗ്യ ചെയ്തവരാണ് ....... ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🥰
@VeenasCurryworld Жыл бұрын
Thank you dear ❤️❤️
@akhilabinoy641 Жыл бұрын
Tnq ചേച്ചി ഞാൻ 8ൽ അണ് പഠിക്കുന്നത് അമ്മ എന്നോട് കറി ഉണ്ടാകാൻ പറഞ്ഞപ്പോൾ പെട്ടന്ന് ഞാൻ ഉണ്ടാക്കിനോക്കി super taste ആണ് കൊച്ചു കുട്ടികൾക്കും undakan പറ്റുന്ന എളുപ്പമാണ് ഈ കറി അതുപോലെ നല്ല രുചിയും ഉണ്ട് ഈ റെസിപി ഇട്ടതിനു നന്ദി ❤❤❤❤❤❤❤❤😃😃😃😃♥♥♥