അത് കൊണ്ട് തന്നെയാണ് അന്യ സ്ത്രീ പുരുഷൻമാർ തമ്മിലുള്ള സൗഹൃദം ഇസ്ലാം ഹറാം ആക്കിയത്
@thahiraabdullah79369 ай бұрын
👍🏻👍🏻
@muhammedasifn.94069 ай бұрын
Crct
@muhammedNidhu-l6x9 ай бұрын
അതെ
@lulumol69519 ай бұрын
100 % ശരിയാണ്
@looserman26539 ай бұрын
Pashe ippo ngne alla penn ayaaalum...... Aaan ayaalum 🙏🏼 logam nashichu.... Inni niyamam mattiyale krym ollu ath ankilum cheyaaan pattumo 🙏🏼🙏🏼🙏🏼
@lailahameed86209 ай бұрын
സൗദിയിൽ ഉള്ള നിയമം ഇല്ലെങ്കിലും കൊന്നവന്റെ കൈ വെട്ടാനുള്ള നിയമമെങ്കിലും വന്നാൽ മതിയായിരുന്നു.
@kunhibeevi85429 ай бұрын
കൊന്നവന്റെയല്ല കട്ടവന്റെ കൈവെട്ടുക കൊന്നവനെ കൊല്ലണ० എന്നാണ്.
@NeslaNeslasherin9 ай бұрын
😢😢
@sana-eg6lo9 ай бұрын
Riysmolaviye. Konna.. Rssukare. Verude. Vo too.. Nammude. Niyamam. Sariella
@NoorjaHaan-c8y9 ай бұрын
Athe
@muhamedkoduvalli64739 ай бұрын
ഏത് നോമ്പ് നോറ്റ വ്യക്തി ആണെങ്കിലും ശരി ഇതുപോലെത്തെ തെമ്മാടിത്തരത്തിൽ ജീവിച്ച ഒരു പെണ്ണാണ് ഒരാളാകട്ടെ അവരെ ഈ കോലത്തിൽ താങ്കളുടെ വർത്താനം കേട്ടപ്പോൾ എനിക്ക് സംശയം തോന്നി പറയുന്നു ഇതിനൊരു മറുപടി പറയാതെ ശരിയാവില്ല നോമ്പ് എടുത്തു നോമ്പ് എടുത്തു നിങ്ങൾ താങ്കളും ഈ പെണ്ണിന് നോമ്പുണ്ട് എന്നുള്ള തെളിവ് ഇനി ഉണ്ടെങ്കിൽ തന്നെ ഇതുപോലെ ഭർത്താവ് ഉണ്ടായിരിക്കെ മറ്റൊരുത്തനും ആയിട്ട് സൗഹൃദം പങ്കിട്ടിൽ ജീവിക്കുന്ന ഈ പെണ്ണിനെ പറ്റി താങ്കൾ ഇങ്ങനെ ഒരു പുകഴ്ത്തി പറയേണ്ട വല്ല കാര്യവും ഉണ്ടോ എന്തു ഉദ്ദേശത്തിലാണ് ഇവള് ഒരു ഭർത്താവുള്ള ഇവള് മറ്റൊരുത്തനും ആയിട്ട് സൗഹൃദം പങ്കിട്ട് ജീവിക്കുക ഇപ്പോഴാണ് അവൾക്ക് അവസാനമാണോ അവന്റെ തലയിൽ എല്ലാം കീറിയതിനുശേഷം തോന്നിയത് ആ വൈരാഗ്യമാണ് അവൻ തീർത്തത് അതിന് നമ്മൾ തന്നെ വഴിയൊരുക്കി കൊടുത്തിട്ടല്ലേ ഇങ്ങനെയൊരു സംഭവത്തിലേക്ക് എത്തിപ്പെടുന്നത് ആദ്യം തന്നെ അതിന് നിൽക്കാതെ നിന്നാൽ പോരെ എന്തിനാണ് ഒരു പെണ്ണ് മറ്റൊരുത്തനും ആയിട്ട് സൗഹൃദം പങ്കിടാൻ പോകുന്നത് അത് ആദ്യമേ ഓർക്കണമായിരുന്നു പിന്നെ താങ്കളുടെ സംസാരം കേട്ടാൽ തലയ്ക്ക് പിരാന്ത് പിടിക്കുന്നു നോമ്പ് എടുത്ത നോമ്പ് അങ്ങനെ നോമ്പും നമസ്കാരമായി ജീവിക്കുന്ന ഒരു പെണ്ണും ഇതുപോലെ മറ്റൊരുത്തനും ആയിട്ട് ഒരു സൗഹൃദം പങ്കിടാനോ വിളിക്കുവാനോ കൊഞ്ചി കൊയ്യാനോ പോവുകയില്ല അത് അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്ന ഒരു പെണ്ണാണെങ്കിൽ
@adhiltalks42239 ай бұрын
Sir പറഞ്ഞത് എത്രയോ ശെരിയാണ് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു 👏 എല്ലാവരെയും പടച്ചവൻ കാക്കട്ടെ ameen🤲
@jainulabdeenks71609 ай бұрын
സൗദി നിയമം വരണം.
@shajishaji37489 ай бұрын
ശരിയ ...' ആണോ ?... ഒരു വർഷം കാത്തിരുന്നോ ... വരും Hindu ശരിയ
@sunithabasheer2949 ай бұрын
സൗദി നിയമം? അതും ഇന്ത്യയിൽ 😂
@noushadali45479 ай бұрын
അപ്പോൾ പിന്നെ ഇന്ത്യയിൽ ഇസ്ലാം ഭരണം വന്നു എന്ന് പറഞ്ഞു കൊണ്ട് ലഹള ഉണ്ടാക്കും
@divyar-yj2lz9 ай бұрын
സാർ, പറഞ്ഞത് ശരിയാണ്. എല്ലാവർക്കുo കഴിഞ്ഞനു വരില്ല. ഈ സമ്പർദായം നിർത്തുക. നാളെ നല്ല വിദ്യാർത്ഥിക്കയും നല്ല മാതൃകയുള്ള അധ്യാപകരും ഉണ്ടാകട്ടെ.
@ramlak41209 ай бұрын
യാ അല്ലാഹ് സിംനയുടെ എല്ലാ ദോഷങ്ങളും പൊറുത്തു ഖബർ ജീവിതം റാഹത്തിലാക്കികൊടുക്കണേ. ആ മക്കൾക്കും വേണ്ടപെട്ടവർക്കും ക്ഷമ കൊടുക്കണേ നാഥാ ആമീൻ
@haseenasayyidabad95169 ай бұрын
ഗിഫ്റ്റ് പ്രോത്സാഹനം വേണ്ട എന്നുള്ള അഭിപ്രായത്തിൽ ഞാൻ പങ്കു ചേരാം.
@ishqqqq86769 ай бұрын
അധ്യാപകർക്ക് സമ്മാനം നൽകുന്നതിന് ആഗ്രഹമൊക്കെയുണ്ട് അവർ പ്രതിഫലം വാങ്ങിയിട്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത് എങ്കിലും അതൊരു വല്ലാത്ത ബോണ്ടിംഗ് ആണ്. പക്ഷേ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായും വേണ്ടേ. പ്രത്യേകിച്ചു വീട്ടിൽ ഒന്നിലേറെ കുട്ടികൾ പഠിക്കുമ്പോൾ ഒരാൾ കൊണ്ടുപോകുമ്പോൾ മറ്റുള്ളവർക്കും ആവശ്യമായി വരികയാണ്. ഫീ അടക്കാൻ തന്നെ കഴിയാത്ത അവസരത്തിൽ ഇങ്ങനെയുള്ള മാമൂലുകൾ ഒഴിവാക്കുന്നതാണ് വളരെ നല്ലത്. പണ്ടത്തെപ്പോലെ മിഠായികൾ ഒന്നുമല്ല ഇന്നത്തെ ഗിഫ്റ്റ്. വിലകൂടിയ സാധനങ്ങളാണ്. മറ്റു കുട്ടികൾ കൊണ്ടുവരുന്നത് കണ്ടു നമ്മുടെ കുട്ടികൾ അത് വേണമെന്ന് വാശി പിടിക്കുകയാണ്. ടീച്ചറെയും ഇഷ്ടമാണ് ഗിഫ്റ്റ് കൊടുക്കാൻ താല്പര്യമാണ് പക്ഷേ കഴിയുന്നില്ല. അതുപോലെ മറ്റു ഉള്ളവരും ഉണ്ടാവും. അതുകൊണ്ടുതന്നെ ആരും കൊടുക്കാതിരിക്കുന്ന അവസ്ഥയോടാണ് ഞാൻ യോജിക്കുന്നത്.
@hafsathhafsath80119 ай бұрын
Ithan avastha
@Sayyid-mx4kd9 ай бұрын
Correct
@hameedhakareem38429 ай бұрын
Correct
@JasiSrj9 ай бұрын
ഈ പുണ്ണ്യ റമദാൻ മാസത്തിൽ തന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോഴും കാണുമ്പോഴും റബ്ബേ.. സഹീക്കുന്നില്ലാ 😔😢😢😢
@abdulnazar47479 ай бұрын
എല്ലാദിവസവുമുണ്ട് ഒരോസംഭവങ്ങൾ ഒരു വല്ലാത്ത കാലം😢😢😢😢 ശിക്ഷയില്ലത്തത് കൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും നടക്കുന്നത്😢😢😢 എല്ലാവരെയും റബ്ബ് കാക്കട്ടെ🤲🤲🤲🤲
@-shefna7809 ай бұрын
😥🤲🤲
@abdulnazar47479 ай бұрын
@@-shefna780 🤲🤲😭
@fakrudheenpanthavoor19339 ай бұрын
ആമീൻ
@abdulnazar47479 ай бұрын
@@fakrudheenpanthavoor1933 🤲🤲
@hajarabiaaju33679 ай бұрын
Aameen 🤲 🤲
@shareef10449 ай бұрын
വളരെ സത്യം, നിങ്ങൾ പറയുന്നത്, നിയമം, കർഷ ണം, വേണം, അത് ഇവിടെ കാണില്ല
@fakrudheenpanthavoor19339 ай бұрын
ട
@JasiSrj9 ай бұрын
ഇക്കാ പറഞ്ഞത് 💯%ശെരിയാ 👍😊
@fakrudheenpanthavoor19339 ай бұрын
നന്ദി
@nahanabebe1239 ай бұрын
സാർ പറഞ്ഞത് വളരെ ക്ലിയർ ആണ്
@sahi-ow5xj9 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@sameerakalandar71449 ай бұрын
വളരെ ശരിയണ്. നമ്മുടെ നാട്ടിൽ. സൗദിയ നിയമം കൊണ്ട് വരണം. എന്നലെ. നമ്മുടെ നാട് രക്ഷപെടും
@bronzogaming1659 ай бұрын
ഞാൻ ഒരു ടീച്ചർ ആണ് ആദ്യമേ കുട്ടികളോട് പറഞ്ഞു ഒരു ഗിഫ്റ്റും ഇങ്ങോട്ട് കൊണ്ടുവരണ്ടന്ന് എന്നിട്ടും ചിലർ കൊണ്ടുവന്നു, സ്വീകരിക്കില്ലന്ന് പറഞ്ഞിട്ട് parents വിളിക്കാണ് അത് നിങ്ങൾ വാങ്ങണം എന്ന്, ഞാൻ പറഞ്ഞതാ വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് വിഷമം ആകും എന്ന്, ഒരു ടീച്ചറും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം
@fakrudheenpanthavoor19339 ай бұрын
m
@haseenact80669 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@Chachu_Razi9 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ crt ആണ് സർ 👍👍👍
@kadeejakadeeja50419 ай бұрын
സാർ പറഞ്ഞത് പോലെ ചെറിയ എന്തെങ്കിലുമൊരു ഗിഫ്റ്റൊക്കെ ആവാം വില കൂടിയ സമ്മാനങ്ങളാട് ഞാനും യോജിക്കുന്നില്ല
@-shefna7809 ай бұрын
ഇന്നാലില്ലാഹ് പാവം സഹോദരി 😥അള്ളാഹു മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ 🤲ശഹീദിന്റെ പ്രതിഫലം കൊടുക്കട്ടെ ആമീൻ 🤲😥കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ്. 🤲സാർ പറഞ്ഞത്💯✅സാർ. തോന്നിയതൊക്ക ചെയ്യാം ഒരു ശിക്ഷയും നടപ്പിലാകുന്നില്ലല്ലോ ഇനിയും തുടരും ഈ പോക്പോയാൽ റബ്ബ് എല്ലാ വരുടെയും ഹൃദയം നന്നാക്കികൊടുക്കട്ടെ 🤲😥
@fakrudheenpanthavoor19339 ай бұрын
ആമീൻ
@abdulnazar47479 ай бұрын
ആമീൻ ആമീൻ🤲🤲🤲😭
@ShareefaSaleem-u1e9 ай бұрын
4:18
@rumman27229 ай бұрын
സാറിൻറെ അഭിപ്രായം പോലെ തന്നെ ഞങ്ങളുടെ അഭിപ്രായം
@fakrudheenpanthavoor19339 ай бұрын
Thanx
@lulumol69519 ай бұрын
😢😢😢 വല്ലാത്ത ഒരു ദുഷ്ടൻ😢😢😢 നാഥാ നീ തുണ
@fasijaleel92399 ай бұрын
ഏതൊരു അരുതാത്ത ബന്ധത്തിന്റെയും അവസ്ഥ ഇത് തന്നെയാണ് എന്നതിന് എത്ര ഉദാഹരണങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്.. എന്നിട്ടും ആളുകൾ മനസ്സിലാകുന്നില്ലല്ലോ....... മക്കൾക്കു മാതൃക ആവേണ്ടവർ ഇങ്ങനെയായാലോ......😢
@fayizfayizaahttp9 ай бұрын
എനിക്കും ഇതു തന്നെയാണ് അഭിപ്രായം എല്ലാവരുടെയും സാമ്പത്തികം മനസ്സിലാക്കി അങ്ങനെയുള്ള അദ്യബകർ കുട്ടികൾക്ക് ഒരു motivation kodukkanam കൂടിയാൽ 10 രൂപയ്ക്ക് അതിൻ്റെ മുകളിൽ പറ്റില്ല എന്നുള്ള കർശന നിയമം
@noushadm67879 ай бұрын
സൗദി നിയമം കൊണ്ടുവരണം എന്നാലോ നമ്മുടെ കേരളം നന്നാവും
@muhammedzinan79799 ай бұрын
ആ പറഞ്ഞത് ശരിയാണ് ഇവിടെ ആരെ കൊന്നാലും അവനെ കൊണ്ടുപോയി മുട്ടയും ഇറച്ചി വാങ്ങിച്ച് എടുത്ത് ജീവിപ്പിക്കും എത്ര സ്ത്രീകളെ ഇങ്ങനെ കൊന്നിട്ടുണ്ട് ആരാണ് ചോദിക്കുന്നത് ഗൾഫിലാണെങ്കിൽ ഇത് നടക്കുമോ
@thamannaahh._22749 ай бұрын
അന്യ പുരുഷൻമാരോട് സംസാരിക്കുമ്പോൾ സ്വരം കടുപ്പിക്കുക എന്ന് പ്രവാചകൻ പറഞ്ഞത് അത് കൊണ്ടാണ്. .. ഇന്ന് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു
@ShajahanKp-bv2nq9 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. എങ്ങോട്ടാണീ നാടിന്റെ പോക്ക്. നമ്മുടെ മതത്തെ മറ്റു മതസ്ഥരിൽ പലരും വളരെയധികം ബഹുമാനിക്കുന്നു. ആ ബഹുമാനവും, വിശ്വാസവും, അവർക്ക് നഷ്ടപ്പെടുന്നത് ഇത്തരം പ്രവർത്തികൾ നടക്കുന്നത് കൊണ്ടാണ്. നമ്മുടെ ഇസ്ലാമിന്റെ പോക്ക് എങ്ങോട്ട്.. തെറ്റിനെ കുറിച്ച് അറിവുള്ളവർ തന്നെ അത് ചെയ്യന്നു ഈ പരിശുദ്ധമാസം പിറന്നതിന് ശേഷം എത്ര സംഭവങ്ങൾ. പേര് കൊണ്ടവർ മുസ്ലിം, അല്ലാഹുഎല്ലാവരേയും തിന്മകളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ
@Niyafathima34349 ай бұрын
ആമീൻ
@muthusharafu90059 ай бұрын
ഒരിക്കലും യോജിക്കുന്നില്ല. ഇന്നുമുണ്ട് കൊടുക്കാൻ പറ്റാത്ത പലരും. അവർക്കത് വിഷമമാണ്. സ്നേഹത്തോടെ ഉള്ള നന്ദി വാക്ക്. അതു മതി അവർക്ക്. എന്റെ മോളെ സ്കൂളിൽ അത് കർശനമായി നിരോധിച്ചു
@askarmattara9 ай бұрын
സൗദി നിയമം വരണം
@nilaamazha44289 ай бұрын
നമ്മൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപകർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം അവർക്ക് നൽകുന്ന ബഹുമാനം തന്നെയാണ്. പഠനത്തിൽ കുട്ടികൾ ഒരേ നിലവാരത്തിലാവി ല്ലൊരിക്കലും. പല കഴിവുകളിൽ ആണ് മനുഷ്യന് ദൈവം ബുദ്ധികൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നന്നായി പഠിക്കുന്നവരെ പ്രേത്യേക പരിഗണന കൊടുക്കുന്ന പഴഞ്ചൻ ഏർപ്പാടുകൾ ഇന്നത്തെ അധ്യാപകരിൽ കുറവാണ്. ഇവിടെ വീടുകളിൽ നിന്ന് തന്നെ കുട്ടികളെ പഠിപ്പിക്കേണ്ട ത് അറിവ് നമ്മളിലേക്ക് എത്തിക്കുന്നവരെ ബഹുമാനിക്കാൽ ആണ്. പഠന കാലത്ത് അധ്യാപകന് കൊടുക്കാവുന്ന ഏറ്റവും മൂല്ല്യവും, നിലനിൽക്കുന്നതും, സ്വന്തം ഭാവിക്കു ഉപകരിക്കുന്നതും ആയ സമ്മാനം അവർക്ക് നൽകുന്ന സ്ഥാനവും, ബഹുമാനവും തന്നെയാണ്. പഠന കാലം കഴിഞ്ഞു സ്വന്തമായി വരുമാനത്തിലേക്ക് എത്തുമ്പോൾ താങ്ങാൻ പറ്റുന്ന സമ്മാനവുമായി അധ്യാപകരെ കാണാൻ പോകൂ. അതിനാണ് മധുരവും, ബഹുമാനവും കൂടുതൽ. പഠന കാലത്ത് നൽകുന്ന സമ്മാനങ്ങൾ മറ്റ് കുട്ടികളെ നന്നായി നോവിക്കാനേ ഉപകരിക്കൂ. അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും, അധ്യാപകരും കൂട്ട് നിൽക്കരുത്.
@husainp47449 ай бұрын
Athe
@Sayyidathbeevi-e1s9 ай бұрын
ശരിയാ
@shahidashahida649 ай бұрын
കൊല്ലുന്നോരെ വെറുതെ വിടുന്ന കോടതി പിന്നെ എങനെ കൊല കൂടാതിരിക്കുന്നത്
@NeslaNeslasherin9 ай бұрын
😢😢
@ArifaArifa-q5n9 ай бұрын
സൗദിയ നിയമം വരണം
@kingstarkellur9 ай бұрын
Innalillahi va inna ilaihi raajioon🤲🏻😢 ഇത് കാണുന്നത് സൗദിയിൽ വെച്ചാണ് 🙄 ഇവിടെത്തെ ശിക്ഷയുടെ പകുതി നമ്മുടെ നാട്ടിൽ കൊടുക്കാൻ തുടങ്ങിയാൽ പതിയെ കുറ്റകിർത്യം അപൂർവ്വമായി മാറും 😔
@jubujubairiya72729 ай бұрын
Sr പറഞ്ഞത് തന്നെ സത്യം
@FRQ.lovebeal9 ай бұрын
*ഇവർ തമ്മിൽ ഒരു ബന്ധം ഉണ്ട്.. അത് തന്നെ കൊല കാരണം . ഇത് പോലെ ആരോടേലും കമ്പനി കൂടുമ്പോ ഇതൊക്കെ ആണ് ക്ലൈമാക്സ്*
@fakrudheenpanthavoor19339 ай бұрын
m
@SainabaT-dh8kl9 ай бұрын
സ്ത്രീകൾ തന്നെ ശ്രദ്ദിച്ചാൽ ഇങ്ങനെയുള്ള മരണങ്ങൾ ഒരിക്കലും ഉണ്ടാകില്ല.. സ്ത്രീകൾ തന്നെയാണ് ഇതിനുള്ള വഴി ഒരുക്കുന്നത് എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്... ഭർത്താവ് മക്കൾ ഒക്കെ ഇല്ലേ.. പിന്നെ പെണ്ണ് നല്ലോണം ശ്രദ്ദിക്കണം... ഇന്നലെ നമ്മൾ കേട്ടില്ലേ അനുജ എന്ന അധ്യാപികക്ക് സംഭവിച്ചത് അതും കുടുംബം ഉള്ള വിവരമുള്ള ടീച്ചർ... 🤔🤔🤔നാളെ വീണ്ടും നമ്മൾ കേൾക്കേണ്ടി വരും ഉറപ്പാണ്.. കാരണം കുടുംബം ഉണ്ടായിട്ടും സ്ത്രീകൾ അടങ്ങി നിക്കുന്നില്ല... ലാസ്റ്റ് ഒരു കത്തിക്ക് മാത്രം ആണ് അവരെ വേർപെടുത്താൻ കഴിയുകയുള്ളു... 🙏🙏🙏🙏അതുകൊണ്ട് പ്രിയപ്പെട്ട സഹോദരിമാരെ കരുതിയിരിക്കുക... റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲🤲🤲
@nani.c50869 ай бұрын
സൗഹൃദം അതിരു വിടാൻ കാരണം സ്ത്രീകൾ ആണ് ഇടം കൊടുക്കുന്നത്
@fakrudheenpanthavoor19339 ай бұрын
S
@sahi-ow5xj9 ай бұрын
ആദ്യമായിട്ടാണ് ടീച്ചർക്ക് സമ്മാനം കൊടുത്തത്
@fakrudheenpanthavoor19339 ай бұрын
ഗുഡ്
@muhammedNidhu-l6x9 ай бұрын
അങ്ങനെ സമ്മാനം കൊടുക്കാൻ എല്ലാവർക്കും കഴിയണം എന്ന് ഇല്ലല്ലോ. അപ്പോൾ അതിനോട് യോജിക്കുന്നില്ല
@Rizulatheef9 ай бұрын
ഒന്നും കൊടുക്കേണ്ട, കഴിയാത്ത മക്കൾ വല്ലാതെ വിഷമിക്കും
@saleenasiddik96789 ай бұрын
ഈ പുണ്യ മാസത്തിൽ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത വിഷമമുണ്ട്, ആർക്കും ഈ ഗതിവരുത്തരുത് റബ്ബേ 🤲🤲പിന്നെ ടീച്ചേഴ്സിന് ഗിഫ്റ്റ് കൊടുക്കണം എന്ന് യാതൊരു നിർബന്ധവുമില്ല, കാരണം പാവപ്പെട്ട വീട്ടിലെ കുട്ടികൾ ഉണ്ടാവും അവർക്ക് കൊടുക്കാൻ പറ്റിയെന്ന് വരില്ല,,,
@rajitharaji-xr5nz9 ай бұрын
സത്യം ആണ് സാർ അവൻ എങനെ ഉള്ള ആൾ ആണ് എന്ന് അറിയാൻ പറ്റില്ല പെണ്ണിന് sohrrathye അങ്ങനെ കാണണം
@shereefshereef43619 ай бұрын
വളരെ ശെരിയാണ് .എല്ലാവർക്കും വിലപിടിപ്പുള്ള സമ്മാനംവാങ്ങാൻ കഴിയണമെന്നില്ല
@musiclivechanal9 ай бұрын
ഇസ്ലാമിക കോടതി ഇന്ത്യ യിൽ വരണം
@simplechannel2649 ай бұрын
ഒരു കുട്ടി അങ്ങനെ ചെയ്യുമ്പോൾ മറ്റുള്ള കുട്ടികളും അനുകരിക്കുകയാണ് അതിന്റെ ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം പത്തു രൂപ പോലും ഇല്ലാത്ത കുട്ടികൾ ഉണ്ടാവും
@fakrudheenpanthavoor19339 ай бұрын
അതും ശരിയാ
@AshiqrahmanKs9 ай бұрын
👍🏻👍🏻
@SuluThaju9 ай бұрын
Aameen
@Niyafathima34349 ай бұрын
ഈ സമ്മാനതോട് യോജിക്കുന്നില്ല 👍👍👍👍👍👍👍👍👍
@bijuvandana34169 ай бұрын
സൗഹൃദം സൗഹൃതമായി കാണുന്നവർ വിരളം അത് ഫോണിലൂടെ ഉള്ളതും, മാറ്റുകണ്ടുമുട്ടലുകളും അവിഹിതബന്ധങ്ങളിൽ വന്ന് ചാടുന്നു അതാണ് ഇന്ന് കാണുന്ന കൊലപാതകം, മറ്റു ഒളിച്ചോട്ടങ്ങളും ആത്മഹത്യ 😪😪😪
@fathima46949 ай бұрын
good information thank you sir
@kripaindu17879 ай бұрын
Im also a teacher. I never encourage students for giving gifts or flowers. But I have seen some teachers are discussing special dates with students n eagerly expecting gifts from their b'day, wedding anniversary etc. etc Children those who are getting flowers from their garden or free cost is not harm.
@fakrudheenpanthavoor19339 ай бұрын
m
@Shameem-rw2lc9 ай бұрын
എൻ്റെ മകൻ അവനും മാഷും നിൽക്കുന്ന ഫോട്ടോ വരച്ച് അവൻ്റെ മാഷിന് കൊടുത്തു ഭയങ്ക സന്തോഷമായി മാഷ് അവനെ കെട്ടിപ്പിച്ചു.
@fakrudheenpanthavoor19339 ай бұрын
ഗുഡ്
@fathimarisha63179 ай бұрын
എല്ലാവർക്കും ടീച്ചർസ് ഒരുപോലെയാണ് കൊടുക്കാൻ കഴിവില്ലാത്ത കുട്ടികൾ വളരെ വിഷമിച്ചു പോകുന്നു
@MuthuMuthuraman-vr2vz9 ай бұрын
ഒന്നും മേടിച്ചു കൊടുക്കരുത് അതിൻറെ ആവശ്യമില്ല
@gamingwithfahadh14189 ай бұрын
സൗദി നിയമം കൊണ്ടുവരിക കേരളത്തിൽ ഉള്ളവർ സോഷ്യൽ മിഡിയയിൽ അറിയാൻ വേണ്ടിയാണു എങ്ങനായോകീയ ചെയിതു കൂടുന്നത്
@MuhammedAshif-ns1rk9 ай бұрын
Supper 👍
@ishqqqq86769 ай бұрын
എന്റെ മോന്റെ ടീച്ചറിന് ചുരിദാർ,വാച്ച്, പേര് എഴുതിയ കപ്പ്, ഫ്ലവർ വെയ്സ്, ഇങ്ങനെയൊക്കെയാണ് ഗിഫ്റ്റ് കിട്ടിയത്. അവനി മിഠായി വാങ്ങി തരാം എന്ന് പറഞ്ഞപ്പോൾ വേണ്ട എനിക്ക് കപ്പ് കൊടുത്താൽ മതി എന്നാണ് പറയുന്നത്. അപ്പോൾ തുടങ്ങിയ മേലെ ഉള്ളയാൾ എനിക്കും വേണം. ഇതിങ്ങനെ പോയാൽ ഒരോ വർഷം കൂടുന്തോറും വലുതായി വരും.
@Faawrites1239 ай бұрын
ഭാര്യ ഭർതൃ ബന്ധങ്ങൾക്കിടയിൽ അതിരു കടന്ന് മറ്റുള്ളവർ ഇടപെടാതിരിക്കുക, അതിനി ആരായാലും.. കസിൻ ആണ്, പഴയ സുഹൃത്ത് ആണെന്നൊക്കെ പറഞ്ഞു ഭാര്യയോ ഭർത്താവോ അവർക്ക് കൂടുതൽ സ്പേസ് കൊടുത്താൽ ഇതൊക്കെയാണ് അപകടം. ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ ഇതിനൊക്കെ ഇടയിൽ കഷ്ടപ്പെടാൻ ബാക്കി.
@raheenaraheena6189 ай бұрын
അൽഹംദുലില്ലാഹ് 🌹സർ നൽസ് ഒരു മെസേജ് 👍🏻
@fakrudheenpanthavoor19339 ай бұрын
നന്ദി
@fasijaleel92399 ай бұрын
ഞാൻ ടീച്ചർ ആയിരുന്നപ്പോൾ എനിക്ക് എന്റെ birthday k കുട്ടികൾ ഗിഫ്റ്റ് തന്നിരുന്നു.... എന്റെ 30 വർഷ കാലയളവിൽ എനിക്ക് ആദ്യമായി കിട്ടിയത് ആണ്..... എനിക്ക് വല്യ സന്തോഷം തോന്നി..... അതിനിടെ ട്രെയിനിങ് സമയത്തും പിന്നീട് വർക്ക് ചെയ്തപ്പോഴും അധ്യയന കാലയളവിൽ എനിക്ക് കിട്ടിയിട്ടുണ്ട്...ജന്മദിവസം ഓർത്തു കുട്ടികൾതന്നു 😘വളരെ സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അന്ന്... പിന്നെ കുട്ടികൾ സന്തോഷത്തോടെ തരുമ്പോൾ നിരസിക്കാനാവില്ലല്ലോ....
@fakrudheenpanthavoor19339 ай бұрын
അത് നിർബന്ധിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്
@fasijaleel92399 ай бұрын
@@fakrudheenpanthavoor1933 ഇല്ല. നിർ ബന്ധിക്കില്ല സന്തോഷത്തോടെ തന്നു അത് സ്വീകരിച്ചു... അത്രമാത്രം.. 🙏🏻..
@fasijaleel92399 ай бұрын
@@fakrudheenpanthavoor1933ഇല്ല നിർബന്ധിക്കില്ല.മക്കൾ തന്നു സന്തോഷത്തോടെ സ്വീകരിച്ചു.... അത്രമാത്രം.... Teaching il ഇപ്പോ എനിക്കൊരു ഇടവേളയാണ് in sha allah തുടരണമെന്ന് ആഗ്രഹിക്കുന്നു.....
@fasijaleel92399 ай бұрын
@@fakrudheenpanthavoor1933ഇല്ല.. ഒരിക്കലുമില്ല..... മക്കൾ തരുന്നു സന്തോഷത്തോടെ സ്വീകരിക്കുന്നു... അത്രമാത്രം 🙏🏻.... I Teacher എന്നത് എന്റെ ഒരു സ്വപ്നം ആയിരുന്നു... In sha allahu....
@nizarnizu47379 ай бұрын
കൊലയാളി നേരെ പോയത് പോലീസ് സ്റ്റേഷൻ ലേക്ക്, അവനറിയാം അവിടെ അഭയം കിട്ടുമെന്ന്.
@lulumol69519 ай бұрын
നല്ല ഒരു പ്രണയമല്ല 😢😢😮കൊല്ലുന്നത്😢😢
@NarshadNarshad-kk4jt9 ай бұрын
ആമീൻ അല്ലാഹ് പറയാനുണ്ടോ എന്റെ മോൾ ഇപ്രാവശ്യം ടീച്ചർമാർക്ക് കൊടുക്കാൻ എന്ന് പറഞ്ഞു cash കൊണ്ട് പോയത് പിന്നെയും ചോദിച്ച് മറ്റു കുട്ടികൾ വീട്ടിലേക്ക് ഫോൺ ചെയ്തു ഞാൻ പറഞ്ഞു കൊടുത്തില്ലേ ഇനി അതിന്മേൽ തൃപ്തി പെട്ടോട്ടെ ഇനികൊടുക്കണ്ട എന്ന് ക്ലാസ്സ് ടീച്ചർക്ക് ok മറ്റുള്ളവർക്കും കൊടുക്കണം എന്താ ചെയുക 😔
@SARAMk-w1e9 ай бұрын
കൊടുക്കുന്നദ്💯%ശരിയാണ്
@JAMSHEEDThayyillakkadavu9 ай бұрын
Gift nalkunnathinod enikkum valiya yojippilla.jeevithathiludaneelam thanikk velichamekiya adhyapakannu vendi prarthikkunna a..adhyapakanum rakshithakkalkkum proud akunna reethiyil oru kutti valarnnal athanu adhyapakanu nalkunnathil ettavum valiya sammanam🎉🎉
@fabeees43269 ай бұрын
മരിച്ച പെൺകുട്ടി എന്റെ ബന്ധുവാണ്
@shahanazibrahim10579 ай бұрын
മരിക്കുന്നവർക്ക് നീതിയില്ല കൊല ചെയ്യുന്നവർക്ക് ആണ് നീതി
@emmusafiya77249 ай бұрын
Advenam,shariyan
@MuthuMuthuraman-vr2vz9 ай бұрын
കേരളത്തിലെ ഇത് കൂടുതലും നടക്കുന്നത് സൗദിയിലെ തീരുമാനം കേരളം എടുത്തുകഴിഞ്ഞാൽ എല്ലാവരോടും നന്നായിട്ട് ജീവിച്ചു പോവും പെൺപിള്ളേർക്ക് മുൻഗണന കൊടുത്തത് കൊണ്ടാണ് അവരെ നമ്മൾ ആണല്ലോ എല്ലാം എന്നുള്ള ചിന്തയാണ് നടക്കുന്നത് റേഷൻ കാർഡ് അവർക്ക് മുൻതൂക്കം കൊടുക്കേണ്ടത് കൊണ്ടാണ് നേരത്തെ ഒരു കെട്ടിയവൻ ഇല്ലെങ്കിൽ ജീവിതം ഇല്ല എന്ന് പറഞ്ഞ കാലമുണ്ടായിരുന്നു ഇപ്പൊ അങ്ങനെയാണോ
@MdAbdulla-m4b9 ай бұрын
ഭർത്താവിനെ വഞ്ചിച്ചു ആണ് സുഹൃത്തുമായി സുഖിച്ചു നടന്നു അവസാനം അവൾ പിൻ വലിയുമ്പോൾ അവൻ കൊന്നു കളഞ്ഞു...
@alfazameer55799 ай бұрын
സത്യം
@MdAbdulla-m4b9 ай бұрын
@@alfazameer5579 പ്രവാസി ഭാര്യമാർ ശ്രദ്ധിക്കുക
@Khadeeja_Minha9 ай бұрын
ടീച്ചർ ക്ക് ഗിഫ്റ്റ് കൊടുക്കേണ്ടത്തില്ല
@JxGx-e1h9 ай бұрын
🙋🏻ഹായ്
@thadathilvlog9 ай бұрын
ഒന്നും വേണ്ട അത് വല്യ ബുദ്ധിമുട്ടാണ്
@poovipoovi55229 ай бұрын
യോജിക്കുന്നുകാരണം എന്റെ മോളും എന്നോട് വെന്നിട്ട് പറഞ്ഞിരുന്നു ഗിഫ്റ്റ് വേണം എന്ന് ഞാൻ പറഞ്ഞു മോൾക്ക് പറഞ്ഞുകൊടുത്തിട്ട് മനസ്സിലാക്കാനുള്ള പ്രായമാവാത്തത് കൊണ്ടാവാം എല്ലാരെ ഉമ്മച്ചിമാരും കൊടുക്കും നിങ്ങൾ മാത്രമാ ഇങ്ങിനത്തെ ഉമ്മ ഉണ്ടാവുള്ളു എന്ന് പറഞ്ഞു നമുക്ക് ഹൗസ് ഡ്രൈവരായാ ഉപ്പയാണ് മൂന്ന് മക്കൾ പഠിക്കാൻ മദ്രസ സ്കൂൾ സ്കൂൾ ബസ് വീട്ട് chilaveഇതൊക്കെ ഒരറ്റം കൂട്ടിമുട്ടിപ്പിക്കാൻ പാടിപെടുകയാണ് അപ്പോഴാണ് ടീച്ചർ ക്ക് ഗിഫ്റ്റിന്
@alonaskitchen1289 ай бұрын
Sir paranjathann Sherri yann എല്ലാവരെയും padachavan kakkatte Aammeen Aammeen
@thahakifayathullahsaidhali6669 ай бұрын
മുഅമിനീങ്ങളോട് പറയുക നബിയേ അവരുടെ കണ്ണുകൾ ചിമ്മുവാനും ഗുഹ്യസ്ഥാനം സൂക്ഷിക്കുവാനും.അതവർക്ക് പരിശുദ്ധിയും ശുചിത്വവും ആണ് മുഅമിനാത്തുകളോട് പറഞ്ഞു കൊടുക്കു നബിയേ അവരുടെ കണ്ണുകൾ ചിമ്മുവാനും അവരുടെ ഗുഹ്യസ്ഥാനം സൂക്ഷിക്കാനും അതവർക്ക് ആത്മശുദ്ധിയും ശുചിത്വവും ആണ്.. അവരറിയാത്തകാര്യങ്ങ അല്ലാഹു അറിയുന്നു....
@akdakd18059 ай бұрын
കോഞ്ഞാട്ടിലെ നിയമം അല്ലെ എല്ലാം അനുഭവിക്കുക
@rasheeda40469 ай бұрын
കറക്റ്റ് തീരുമാനം സൗദിയിൽ നടത്തുന്ന തീരുമാനം വരണം
@SajinaMuhammad-j3i9 ай бұрын
👍👍👍
@noufalbabu20879 ай бұрын
അടുത്ത മാനസിക രോഗി
@subaidaabdulla-p8x9 ай бұрын
അതെ നിങ്ങൾ പറഞ്ഞത്. 100 ശതമാനം ശരിയാണ് എന്ത് സഹൃദമെന്ന് പറഞ്ഞാലും ആണും പെണ്ണും ഒരു അ തിര് വിട്ടുള്ള കോളം കളം ചാറ്റുകളും ചെയ്യുമ്പോൾ സഹൃദം വഴി മാറി പ്രണയമാക്കുന്ന മൈന്റുളളവർക്ക് ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത് ഈ കാര്യത്തിൽ ഒരല്പം പോലും അല്ലാഹുവിനെ പേടിയില്ലാത്ത ആണായാലും പെണ്ണായാലും കണക്കാണ്.
@sunithabasheer2949 ай бұрын
അധ്യാപകന്മാർക്ക് സ്കൂൾ / കോളേജ് അവസാനത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയ മധുര പലഹാരമോ തത്തുല്യമായ വസ്തുക്കൾ കൊടുക്കുന്നതിൽ തെറ്റില്ല
@nusrakareem50869 ай бұрын
Teachersin angane oru giftinte aavisyamilla.makkal padich nalla mark vaangi kodukkalenneyan oru teachern kittunna eatavun valiya gift
@siddiqsiddi59659 ай бұрын
E keralthil yendokeya nadukunne.....😭🤲🤲🤲
@arifamavoor95069 ай бұрын
ഖിയാമത്ത് നാളിന്റെ അടയാളങ്ങൾ
@alfazameer55799 ай бұрын
👍🏻👍🏻
@FathimaAshikFathimaAshik9 ай бұрын
സത്യം
@Sajithasharafu9 ай бұрын
ചില അധ്യാപകർ സാരിയും മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ സമ്മാനമായി സ്വീകരിക്കുകയും അതിൻ്റെ photos status വെക്കുകയും ചെയ്യും കൊടുക്കുന്ന കുട്ടിയുടെ ഫോട്ടോയും എടുത്തിടും അവരോട് പുച്ഛം മാത്രം
@rekharekha65539 ай бұрын
വില പിടിപ്പുള്ള ഒ ന്നും കൊടുക്കരുത്
@Asya-i6c9 ай бұрын
Kodukaruth
@shahanazibrahim10579 ай бұрын
ഗവൺമെൻ്റ് കൂട്ടുനിന്നാണ് ഈ കൊലകളെല്ലാം നടക്കുന്നത്. അതായത് അവർ ഇതിന് തക്കതായ ശിക്ഷ കൊടുക്കാത്തോളം ക്കാലം ഇതിങ്ങിനെ നടന്നുകൊണ്ടിരിക്കും
@Sareenanafeesa9 ай бұрын
എന്നും കേൾക്കുന്നത് ഇതൊക്കെ തന്നെ ഒന്നും വേണ്ട കൊലക്കു പകരം കൊല അത് മതി നാട് നന്നാവൂ 😭
@c.k.skl10819 ай бұрын
ഞമ്മൾക് പ്രതീക്ഷിക്കാതെ തരുന്ന സമ്മാനം സ്വീകരിച്ചു കൂടെ
@fakrudheenpanthavoor19339 ай бұрын
ഓകെ
@Sajithasharafu9 ай бұрын
എന്തിനു
@Basimt.p23659 ай бұрын
👍👍
@Noname197229 ай бұрын
കൊടുക്കേണ്ടതില്ലാഹ് എന്നാണ് എന്റെ ഒരു ഇത് . Ente അറിവിൽ ഇത് കാരണം budhutya പരെന്റ്സ് ഉണ്ട് മോശം അല്ലെ enn ഓർത്തു സാലറി കൊടുക്കുന്നുദ്ലോ അത് മതി കാരണം ഇല്ലാത്തവർ ബുദ്ധിമുട്ടുന്നു സ്കൂൾ മുന്നൊട്ട് വന്ന് ഇത് തടയണം .ഇവിടെ സ്‌കൂളിൽ കർശനമായ നിരോധിച്ചിട്ടുണ്ട് .gold പൊലും ഷെയർ ഇട്ട് വാങ്ങിക്കുന്നുണ്ട് .അത് ഗുണത്തേക്കാൾ ദോഷം ചെയ്യുന്നു ഞങ്ങൽ പോലും തമാശയിൽ പറഞ്ഞിട്ടുണ്ട് വല്ല ടീച്ചർ ആയ മതി ആയ്‌ർന്നുന്ന്
@NiyasMohammed-k7h9 ай бұрын
Sauidi niyamam konduvarannam
@noushadputhalath91819 ай бұрын
Yah Allah 🤲🤲🤲
@misiriyam9 ай бұрын
അതിനോട് യോജിക്കുന്നില്ല. ഇപ്പോൾ തുടഗിയ ഓരോരോ പരിപാടികൾ. ഒരു സമ്മാനത്തിന്റെയും ആവശ്യമില്ല
@Roaz5779 ай бұрын
അനുജ മലപ്പുറം അരിമ്പ്ര സ്കൂളിൽ പഠിച്ച ആളാണ് അമ്മയും അച്ഛനും അവിടെ ടീച്ചർ മാറായിരുന്നു
@fakrudheenpanthavoor19339 ай бұрын
m
@abdulrasheedvly88629 ай бұрын
Ya Allah
@shibilavk51269 ай бұрын
സർ, ഞാനൊരു പാരൻ്റ് ആണ്. എൻ്റെ മോൻ്റെ ക്ലാസ് അധ്യാപികക്കും ഞങ്ങൾ കുറെ പാരൻ്റ്സ് ചേർന്ന് ഗിഫ്റ്റ് വാങ്ങി കൊടുത്തിരുന്നു. ആരേയും നിർബന്ധിച്ചിട്ടില്ല. താൽപര്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാം എന്ന് മാത്രം പറഞ്ഞു. അങ്ങനെ എല്ലാവരും കൂടെ ഒരു നല്ല ഡ്രസ് വാങ്ങി ക്ലാസിലെ മുഴുവൻ കുട്ടികളെയും കൊണ്ട് സർപ്രയ്സായി കൊടുപ്പിച്ചു. ഇതിൽ പങ്കെടുക്കാത്തെ കുട്ടികളെ മാറ്റി നിർത്താതെ .22 വർഷത്തിനിടക്ക് ആ അധ്യാപികക്ക് കിട്ടിയ ആദ്യത്തെ സമ്മാനമായിരുന്നു അത്. ടീച്ചർ ക്കത് അത്രമാത്രം സന്തോഷം നിറഞ്ഞ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നിമിഷം തന്നെയായിരുന്നു. ടീച്ചറുടെ കണ്ണ് നിറയുന്നത് ഞങ്ങൾ നേരിൽ കണ്ടു. ഞങ്ങൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം. ഒരു വർഷം ഒരമ്മയെ പോലെ മക്കളെ കൂടെ നിൽക്കുന്ന അധ്യാപകർക്ക് അൻപതോ നൂറോ രൂപ ഇതിനായി മാറ്റി വെക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല . ഇന്നത്തെ കാലത്ത് ബർത്തി ഡെ സൽക്കാരങ്ങൾ തുടങ്ങി നമ്മളെല്ലാവരും (ഇതിനെ എതിർക്കുന്നവരും) അനാവശ്യമായി എത്ര പൈസ ചിലവാക്കുന്നുണ്ട്. പിന്നെ ഏത് പ്രവർത്തി ചെയ്താലും അതിന് നെഗറ്റീവും ഉണ്ട് പോസ്റ്റി വും ഉണ്ട് നമ്മുടെ മനസ്സിലെ നിയ്യത്താണ് പ്രാധാന്യം. കാര്യങ്ങൾ പോസ്റ്റി വായി എടുക്കുക അതിലാണ് നന്മ. പിന്നെ അവരുടെ കാസ്സിലെ ചില മക്കൾ Personal ആയും ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്.(ഞങ്ങൾ 27 പാരൻ സ് ഒരുമിച്ചാണ് കൊടു ത്തത്) ഇത് കണ്ട് മോൻ വീട്ടിൽ വന്ന് എനിക്കും ഒറ്റക്ക് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഉപ്പയുടെ കയ്യിൽ ഇപ്പോ കുറച്ച് പൈസയേ ഒള്ളൂ കൂറേ പൈസയുണ്ടാ വുമ്പോൾ നമുക്കും അങ്ങനെ വാങ്ങിക്കാം എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഞാനും ഹാപ്പി അവനും ഹാപ്പി. NB: മക്കളെ സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ പഠിപ്പിക്കുക. പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കിയാൽ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാം അല്ലാണ്ട് മറ്റുള്ളവർ കാട്ടുന്നത് കണ്ട് മക്കൾ വാശി പ്പിടിക്കുമ്പോൾ അതിനനുസരിച്ച് നിക്കാനെ ( സാഹചര്യം കുഴപ്പമില്ലെങ്കിൽ ok) മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തിയെ കുറ്റം പറയാതിരിക്കുക. അവർ അതിൽ ഒരു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലോ(അവർക്കതിനുള്ള കഴിവ് ഉണ്ടെങ്കിൽ ഒരാളെ മനസ്സറിഞ്ഞ് സന്തോഷിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. ) സമ്മാനം എന്നത് വിലയിൽ അല്ല അതിൻ്റെ മൂല്യം എന്ന് മക്കളെ പറഞ്ഞ് മനസ്സിലാക്കി. കുട്ടിക്ക് അത്രക്ക് നിർബന്ധ മാണെങ്കിൽ ചെറിയ പേനയിലാ മിഠായിയിലോ ഒതുക്കാൻ പഠിപ്പിക്കേണ്ടത് മതാപിതാക്കളാണ്. ഇങ്ങനെയുള്ള മക്കൾ വളരുമ്പോൾ അവർക്ക് സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാൻ കഴിയും. തീർച്ച❤
@RamseenaRamsi-f7w9 ай бұрын
Athe makkalude santhosham alle nammudeyum santhosham Ente makkalum teacher gift koduthirunnu❤