Vallathoru vishamathilaa njn ayesha.. Innalethe video kandathumudhal
@risha74152 жыл бұрын
Video adipoli.. Pinna ithatha 20 th nu entho ikkante result varum paranjille insha allah ann okke bedhamayittindakum epozhum dua chyyalind❤
@ayeshas_kitchen2 жыл бұрын
🙏🙏🥰aameen
@nazaaa84612 жыл бұрын
Njanum prathyekam dua cheythirunuuu🤲🏻🤲🏻🤲🏻
@logomax60922 жыл бұрын
@@ayeshas_kitchen ഞാൻ പ്രാർത്ഥന യിൽ ഉൾ പെടുത്തുo🤲
@ANOOSWORLD4692 жыл бұрын
Itha idaykkokke ithante videos kanarund....innale ithante video kandath muthal entho oru vishamam.....ente dua yil und....allah ee ramadan masathinte barkkath kond shifayakki tharatte....
@abdullafahim79052 жыл бұрын
അസ്സലാമുഅലൈക്കും നിന്റെ ലാസ്റ്റ് വീഡിയോ കണ്ടതിൽ നല്ലോണം ട്ടെൻഷൻ ആയിപോയി അല്ലാഹു ഇക്കാക് എത്രയും പെട്ടന്ന് ശിഫ ആകണേ അല്ലാഹ് 🤲🏻🤲🏻🤲🏻aameen
@zainuumaiba67842 жыл бұрын
Ithoose food pwoli...തൈരും ചിക്കനും വിരുദ്ധ ആഹാരമല്ലേ... തുടർച്ചയായുള്ള വിരുദ്ധ ആഹാരത്തിന്റെ ഉപയോഗം കരളിനെ സാരമായി ബാധിക്കും... ശ്രദ്ധിക്കുമല്ലോ...
@azmeenacs98622 жыл бұрын
Battorayum afgani chicken kariyum innale try cheythu super aan ketto . Chicken adipoly
ലാസ്റ്റ് വീഡിയോ കണ്ടപ്പോൾ ആകെ ഒരു ടെൻഷൻ എന്തായാലും ഈ മാസത്തിന്റെ ബർകത്തുകൊണ്ട് പൂർണ ശിഫ തരട്ടെ അള്ളാഹു 🤲ikkak പ്രാർത്ഥന ഉണ്ട് നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲
സത്യം.. എനിക്കും വിഷമം ഉണ്ടായി.. ഒരുപാട് പേരുടെ ദുആ ഉണ്ട്.. എന്റെ എളാപ്പ യും same situation തരണം ചെയ്തു അൽഹംദുലില്ലാഹ്.. ഇപ്പൊ കുഴപ്പമൊന്നുമില്ലാതെ സുഖായിട്ടിരിക്കുന്നു.. എല്ലാം ജീവിതത്തിലെ ഓരോ അവസ്ഥകളാണ്.. അല്ലാഹു എല്ലാം എളുപ്പമാകട്ടെ
@sulthan__30832 жыл бұрын
ആമീൻ
@naseebapachayi14252 жыл бұрын
Ameen
@aizamesheen3539 Жыл бұрын
Curd skip cheyyamo
@vinivarghese8730 Жыл бұрын
Edhai methodil mutton use chayiedh undakhamoo
@divyatijo70002 жыл бұрын
Dear കഴിഞ്ഞ 2 days ഞാൻ ഒത്തിരി തവണ നിങ്ങളെ ഓർത്തു. എൻ്റെ prathanayil നിങ്ങടെ familye ഓർത്തു
Lysa laha minduunillahi ka shifaa. This dhikkir every time cheyyuka. Ente husbentine raksha peduthiyathu eee dhikir annu.
@INSPIRETALES-20202 жыл бұрын
അഫ്ഗാനി ചിക്കൻ എനിക്കിഷ്ടമാണ്. അതിന്റെ രുചി അറിഞ്ഞാൽ വീണ്ടും കയികാം തോന്നും
@minaz25232 жыл бұрын
Vedio noki Ariyade karinji poi Aysha Allah shifa nalku insha Allah Dua cheyyum
@ayeshas_kitchen2 жыл бұрын
Aameen 🥰🙏
@kishorejames45322 жыл бұрын
Our prayers for Ayesha and family
@ayshabi3992 жыл бұрын
Ikkade 20th nulla scanningil kuzhapponnum ellathirikkan pray cheyyunnund
@nabeelbilu11182 жыл бұрын
ഇത്താ നിങ്ങളെ കഴിഞ്ഞ വീഡിയോ എന്നെ ഒരു പാടു വേദനിപ്പിചു 😢 കാരണം ഇക്കാക് സുഖമില്ല എന്ന് ഇത്ത പറയു०ബോഴൊകെ ഞാൻ കരുതി തണ്ടല് വേദന ആവു० എന്നാണ് ഇങ്ങനെഒരു അസുഖം ആണെന്നു കേട്ടപോൾ കുടു०ബതിൽ ഒരാൾക് പറ്റിയ പോലെ തോന്നി ഞങ്ങളെ ആയിഷാസ് കിച്ചന് ഒരു ബിഗ് സലൃൂട് 🙋♀🙋♀ എല്ലാം തരണം ചൈതതിന് 😍😍റമളാനിലെ രണ്ടാമത്തെ വെളളിയുടെ ബറകത് കൊണ്ടു० ഇന്ന് ഒരു പാടു പേർക് സമാധാനം നൽകിയ സി, എച്ച് സെൻറർ ദിവസം കൂടിയാണ് എത്രയും വേഗം കാരുണൃവാൻ ഷിഫ നൽകടെ ആമീൻ
@gamingwithtitan45662 жыл бұрын
Ameen
@ayeshas_kitchen2 жыл бұрын
Aameen 🥰👍🙏
@sabisha27872 жыл бұрын
Ameen
@jaseenasiddiqe19552 жыл бұрын
ആമീന്‍
@jaseenasiddiqe19552 жыл бұрын
എനിക്കും കേട്ടപോള്‍ നല്ലാ വിശമംആയി ഞന്‍ കുറെ കരഞ്ഞു അളളാ ഇത് പോലെ ഒരു അസൂഖം ആര്‍ക്കും തരല്ലെ വന്ന വരുടെ അസൂഖം അളളാഹു മാറ്റി കെടുക്കണെ എന്നും പ്രര്‍ത്തിച്ചു ഇനി ഇങ്ങിനെ ഉള്ളാ അസൂഖം ആര്‍ക്കും കോടുകാതെ ഇരിക്കട്ടെ ആമീന്‍
@hazfath25812 жыл бұрын
Ennala njn poricha pathiri indaki adipolli aayirnnu... Theera oil kudichitilaa.... Tdy batura indaaki nookanm.... Edhu poolatha snacks t videos edanamtta... Kozhi vada t recipe njn nooki... But crispness povund... Athinte recipe onnu koodi cheyyamo... ❤️ 💖 💕 💞 ❤️
@ayeshas_kitchen2 жыл бұрын
🥰👍.. Crispiness pokaan kaaranam pettennu fry aaki edukunnondannu.... Kure neram medium flame il ittitt fry aakanam... Appo👍aakum
@hazfath25812 жыл бұрын
@@ayeshas_kitchen thnks sis... ❤️
@jamshisvlog14122 жыл бұрын
Super super try cheyyanam…. Enn njan Beefum poricha pathiriyum aan undakkunnadh .
@ayeshas_kitchen2 жыл бұрын
🥰👍
@aqsa46942 жыл бұрын
ഇത്താ നല്ല റെസിപ്പി, ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ
@ayeshas_kitchen2 жыл бұрын
👍👍
@amnafathimaamnafathima57972 жыл бұрын
ആയിഷ എല്ലാം ശരിയാവും ഇൻ ഷാ allah
@ashrafkc48332 жыл бұрын
Itha paranjad manasin n povunnilla allahu sugapeduthi tharatte?
@rafeekraaf42552 жыл бұрын
അടിപൊളി. തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും
@ayeshas_kitchen2 жыл бұрын
🥰
@ayshabi3992 жыл бұрын
Njan enn batturayum mutton curry yum aanu ethante recipe aanu enn polikkum👍🏻👍🏻
@jamshadippalakkal2932 жыл бұрын
പുതിയ മോഡൽ ഗ്രാനൈറ്റ് ഫ്രൈ pan ഒകെ വേടിച്ചുടെ ഇത്ത