Where I can purchase it near Lulu Mall Edappally kochi, I contacted co-operative society Edappally they don't know about it, they have other fertilizers available for better price.
@manojp64418 ай бұрын
@@mohanmahindra4885 സാധാരണ വളക്കടകളിൽ ഉണ്ടാവേണ്ടത് ആണ്.(225 രൂപ ആണ് MRP) എനിക്ക് കിട്ടിയത് കോഴിക്കോട് ജില്ലയിൽ കോടഞ്ചേരിയിൽ നിന്നും, വയനാട് കല്പറ്റയിൽ നിന്നും ആണ്. കാർഷിക മേഖലകളിൽ ആണ് കിട്ടാൻ സാധ്യത കൂടുതൽ.