ധ്യാൻ ചേട്ടനെ ഇത്ര അധികം ഇറിറ്റേറ്റ് ചെയ്ത ഒരു പരിപാടി വേറെ ഉണ്ടായിട്ടില്ല... എന്നിട്ടും ഇത്രേം ക്ഷമയോടെ കെട്ടിരുന്ന ചേട്ടന്റെ മനസ് ❤️🔥
@MuhammedAshkar-kf8ox9 ай бұрын
Sensitive replys bro
@rajeevanradhakrishnan25879 ай бұрын
ധ്യാൻ പൊളിയാണ് എല്ലാവരും അവരവരുടെ പ്രഹസനം കാണിക്കുമ്പോളും വെറുപ്പിക്കാതെ പരിപാടി ഗംഭീരം ആക്കിയ നമ്മുടെ പ്രിയപ്പെട്ട ധ്യാന ഭായ് അഭിനന്ദനങ്ങൾ നിങ്ങളുടെ ഇന്റർവ്യൂ മാത്രം അല്ല സിനിമയും ഞങൾ കാണാറുണ്ട് 😌
@jibinabrhm9 ай бұрын
ദുബായിൽ ഇതിനു മാത്രം മന്ദബുദ്ധികൾ ഒള്ള കാര്യം അറിയിച്ചതിന് നന്ദി 😂😂
@AdhiDev-q9p5 ай бұрын
Yes😂😂
@Malappuram118 ай бұрын
ദ്യാനിന്റെ ഇന്റർവ്യൂസ് കണ്ട് ഏറ്റവും കൂടുതൽ ചിരിച്ചത് ഈ ഇന്റർവ്യൂ കണ്ടിട്ടാണ്........ എന്ത്മാത്രം പൊട്ടത്തരങ്ങളാണ് ചോദിക്കുന്നത്... 😊
@mano132119 ай бұрын
ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്ന് അറിയാം.. brilliant Man.👏
@manjuttie_9 ай бұрын
ദയവുചെയ്ത് വിവരമില്ലാത്ത ആൾക്കാരെ കൊണ്ട് ചോദ്യം ചോദിപ്പിക്കാതിരിക്കാനുള്ള സാമാന്യമര്യാദ സംഘാടകർ കാണിക്കണം.
@user-cq2zn2km8r2 ай бұрын
Angane nokiyal, avide stagil irikunna faisal ne vare eduth kalayebdi verum!! 😝 kaashund enne ullu😂
@sachindude-vm8sw9 ай бұрын
ഈ പരിപാടിയിൽ പങ്കെടുത്ത ഇൻഫ്ലുൻസർമാരിൽ ചിലരുടെ വിചാരം അവർ വല്യ സംഭവം ആണെന്നാ.. കേരളത്തിൽ ഇവരേക്കാൾ ഇരട്ടി followers ഉള്ളവർക്ക് ഇത്ര attitude ഇല്ല..
@ashadani699 ай бұрын
ധ്യാൻ ❤️
@FaazFatin7 ай бұрын
Sherikkum
@indestructible55259 ай бұрын
7.15 മിനിറ്റ് കേട്ടപ്പോൾ മനസിലായി ധ്യാൻ 👍🏻. ചോദ്യം 👎🏻.. ഉള്ള വില കളയാതെ infection (influencer) സാർ
@majuminha59539 ай бұрын
ഏട്ടനും അനിയനും ഒപ്പം ഇരിക്കുന്ന പരിപാടിയാ ഇഷ്ടം😊
@bittugeorge11589 ай бұрын
His knowledge is common sense, beautiful explanation about language
@unexploredrides9 ай бұрын
എല്ലാവരും ആദ്യം കുറെ സ്റ്റേറ്റ്മെൻ്റ് പറയും, എന്നിട്ട് ഒരു ബന്ധവുമില്ലാത്ത Question ചോദിക്കും . എന്തുവാ ഇത് 😢
@muhammedsaheed61369 ай бұрын
🤣🤣🤣crctttt
@akhilpmathew87649 ай бұрын
Enikum thonni
@sajeeshkumar55998 ай бұрын
Itha ipo trend
@preethaharilal1749 ай бұрын
Dhyan... You are positive and awesome... Be yourself❤
@sachindude-vm8sw9 ай бұрын
ഈ പരിപാടിയുടെ ക്യാമറാ ടീമിനെ ഒന്ന് പരിചയപ്പെടുത്തിത്തരണം ഹോളിവുഡ് സിനിമയിൽ ചാൻസ് വാങ്ങിച്ചു കൊടുക്കാനാണ്.. ചോദ്യം ചോദിക്കുന്ന ആളുകളുടെ മുഖം കാണിക്കുന്നില്ല.. സൂപ്പർ..
@samfisherkrs9 ай бұрын
May be problem with the editor
@Notepad779 ай бұрын
Correct
@vibezmalayalam74729 ай бұрын
അവർ പറഞ്ഞിട്ട് മനഃപൂർവം കാണിക്കാത്തതാ തേഞ്ഞ മുഖം കാണണ്ട എന്ന് കരുതി 😭
@samfisherkrs9 ай бұрын
@@vibezmalayalam7472 yes
@ramEez.c9 ай бұрын
Athe pottanmaar
@paruskitchen52179 ай бұрын
😊🎉❤dyan sooper😊❤
@Suhaima43789 ай бұрын
7:31 അടിപൊളി ചോദ്യം. ഇങ്ങനെ ആണ് നല്ല ചോദ്യങ്ങൾ ചോദിക്കുന്നത്.
@amirkodinhi87079 ай бұрын
Kope le influencers..:: Dhyan poli ❤
@sandhuks9 ай бұрын
Dhyan Excellent… All questions 👎 Answers 👍
@rajalakshminair89138 ай бұрын
I love this interview 🙌 Dhiyan Sreenivasan ❤ethe nalla thamasha 🎉❤🎉
@cinijajoseph9 ай бұрын
Dhyanutta❤️❤️
@arifkc83809 ай бұрын
ഒരു ചോദ്യം ചോയ്ക്കാനറിയാത്ത ഇൻഫ്ലുവൻസെർസ്… ധ്യാനായോണ്ട് ഇരുന്ന് തന്ന്…
@1987boy39 ай бұрын
അവിടെ കൂടിയവർ തമ്മിൽ ഈഗോ ഒരുപാട് ഉണ്ട്.... അത് അവർ നേരിട്ട് പറയാതെ പറഞ്ഞു... ധ്യാൻ അത് നന്നായി കൈകാര്യം ചെയ്തു..... 😂😂
@samfisherkrs9 ай бұрын
Patience level of dhyan is comment able with these influencers
@mrvattoli18589 ай бұрын
കുശുമ്പും കുണുഷ്ട്ടും കൃമികടിയും ഉള്ള കുറെ ദുഫായ് കാർ
@robinhoodjac63649 ай бұрын
In spite of all the image he has created as an entertainer, how intelligent he is is shown in instances like these where he handles conflicts. I feel he is soo good at conflict resolution. He communicates very clearly what he is trying to convey with a smile on his face along with a serious tone as well. Kudos to him. Sorry to say that this interactive session felt like a conflict in every question but Dhyan handled it so well. They could have brought better influencers who could speak well.
@sutheeshprabhakaran96202 ай бұрын
How intelligent he is😊
@shiljasanthosh45926 ай бұрын
Sathyam.....,.❤❤❤❤dyaan super
@bluffer1439 ай бұрын
Dhyan Ishttam❤❤❤
@itsib-vlogs9 ай бұрын
0:29 interview starting 😅
@SanthoshSanthosh-oy4hw6 ай бұрын
ധ്യാൻ താങ്കൾ അടിപൊളി
@noufalebrahim19 ай бұрын
Most questions are not good .. I think these influencers should take training on how to ask questions with content And kudos to Dhyan for tolerating such questions and patiently answering..
@doyouhaveproof9 ай бұрын
ഇത്രയും മാനസിക പ്രശ്നം ഉള്ളവർ ആണ് ദുബായിൽ ഉള്ളത് എന്നറിഞ്ഞില്ല 😢😢😢
@harishars36376 ай бұрын
Simply humble... dhyan
@atheenapavithran28639 ай бұрын
Ee chodyangal oke tolerate cheytha Dhyaninukodukanam Kuthirapavan 😁
@sajeersaji8127 ай бұрын
ധ്യാനിനോട് എന്തേലും ചോദിച്ചാൽ ഉരുകി തീരും 🤣 ഇവനൊരു തീയാണ് 🔥തീ നല്ല രസാാാാാാ ഇവന്റെ വീഡിയോ കാണാൻ 🤣
@naushi66909 ай бұрын
Dhyan❤️
@Kannurkaran_139 ай бұрын
Mundhir paranj padippich vittathaaa😂😂😂 poi mukki thooradaaaa 😂😂😂😂😂dhyan koduthath nannayi😂😂❤❤❤
@maayaavaram24179 ай бұрын
Irunnu kodutha Dhyanu Aasamsakal
@Dysonspherefuture7 ай бұрын
മീങ്കാരൻ ചേട്ടൻ ആദ്യം വെറുപ്പിച്ചു . പിന്നെ പറപ്പിച്ചു🔥
@jayasrees92029 ай бұрын
Stress free anu Rimy tomy and Dyan interviews എനിക്ക്
@foodiesshorts20759 ай бұрын
ന്റെ പൊന്നുമക്കളെ.... സ്ക്രിപ്റ്റ് എഴുതി വന്നാൽ ആ മൊതല് കഥ മാറ്റി എഴുതും... എന്തിനാ വെറുതെ ഇരുന്നു മെഴുകാൻ വന്നേക്കണേ..😅
@vishnunandavanam33519 ай бұрын
സ്വയം വലിയ കിടുവാണ് എന്ന് പറയുന്നവരെ ആണോ infulencers എന്ന് പറയുന്നത് 🤣 ഞാൻ പൊളി ആണ് ഞാൻ സൂപ്പർ ആണ്..
@ramEez.c9 ай бұрын
ഇന്റർവ്യൂ കോമഡി വരാത്തത് കൊറേ തോൽവികൾ ആണ് അവിടെ ഇരിക്കുന്നത് എല്ലാരും അല്ല 😐
@shaluroseshanu9 ай бұрын
എന്തിനാ എന്റെ ധ്യാൻ ഇതുപോലെ ഒരു പരിപാടിക്ക് വന്നത്..
Dyan is a cool guy.very patience and relaxed.leave him alone
@tripowskie86219 ай бұрын
വീഡിയോയിലെ 23:43 ചോദ്യം ചോദിച്ച ആ കുട്ടിയുടെ നിലവാരത്തിലുള്ള മറ്റൊരു ചോദ്യവു൦ ഞാൻ കണ്ടില്ല
@Shabu-y3o9 ай бұрын
എന്തൊക്കെ ആണെന്ന് പറഞ്ഞാലും interview പൊളി ആണ് ചിരിച്ചു മരിക്കും 😂😂
@vallavilkamaru67886 ай бұрын
Dyan well treated every one ,
@akshaypkk9 ай бұрын
28:16 ivane pole oru monna😅
@muhammedmirdas6669 ай бұрын
😂
@Shibil007779 ай бұрын
8:50😂😂😂
@JOJOPranksters-o6p9 ай бұрын
*no one can replace dhyan's thug💯🤣🔥*
@bluffer1439 ай бұрын
Dhyan in pakaram basi aayirunnengil ee influencer okke kandam vazhi odiyene..... 😂😂😂😂
@vimalbose79028 ай бұрын
dyan മുത്താണ്
@me_8835 ай бұрын
ദുബായിലെ ഇൻഫ്ലുവൻസര്‍ 😢😅😊😂 എങ്ങനെ ഇവർക്ക് ഫോളോവേഴ്സ് ഉണ്ടായി എന്ന് ചിന്തിച്ചിട്ട് ഒരു ഉത്തരം കിട്ടുന്നില്ല ഗസ്റ്റിനെ വിളിച്ച് വരുത്തി ഇവരുടെ വലുപ്പം കാണിക്കാൻ ഉള്ള മീറ്റിംഗ്
@nikhiljose28777 ай бұрын
ഈ പുള്ളി ചുമ്മാ സീൻ ആലോ...
@ajovarghese53729 ай бұрын
dhyan❤️❤️🥰
@ismailkallukatta17564 ай бұрын
Fsh kakka ne Arl ettu dhiyan supper
@MuhammedAshkar-kf8ox9 ай бұрын
Sensibility is the main business
@ironhand84749 ай бұрын
പ്രവാസികൾ ആണെന്ന് വെച്ച് ഇത്രേ അഹങ്കാരം പാടില്ല. അറിവും സമ്പത്തും കൂടുമ്പോ അഹങ്കാരം കുറയുകയാണ് വേണ്ടത്.
@vishalvs72659 ай бұрын
Nalla chodyangal onnm vannilla❤
@deekshithyadav24029 ай бұрын
Waterfront market il nalla meen kittum vahidh nde kdel cheenja meen aanu
@sufail_Msk9 ай бұрын
വെളിവില്ലാത്ത കുറെ ദുബായ് ഇൻഫ്ലുവന്സര്സ് ..നിങ്ങള്ക്ക് പറ്റിയ പണി ഉള്ളിക്കു വില കുറഞ്ഞതും പത്തു ദിർഹംസിനു പത്തു tshirt എവിടെ കിട്ടുമെന്ന് പറയുന്നതാ
@vibe17769 ай бұрын
3:28😂😂😂😂 munthri
@ironhand84749 ай бұрын
😂😂
@qriousitybug9 ай бұрын
23:41 ee kuttinte insta enthaan?
@jayasrees92029 ай бұрын
ഞാനും ഇപ്പോൾ Dyanoota nna parayunnathu
@_reaper-7o79 ай бұрын
Meenkaran vahid maha tholviiiii😂😂😂
@jeromvava9 ай бұрын
ധ്യാൻ ബീയർ തന്നെ റിലാക്സ്
@imraniqbal74479 ай бұрын
ക്യാമറ താലിബാന്‍ ആണോ കൈകാര്യം ചെയ്യുന്നത് ചോദ്യം ചോദിക്കുന്നവരുടെ മുഖം കാണിക്കാന്‍ ഒരു വിഷമം.
@rk.70054 ай бұрын
വെറുതെ ഒരോ കടയിൽ കയറി offers നെ കുറിച്ച് നിലവിളിച്ചാൽ ഇൻഫ്ലൻസേഴ്സ് ആവും എന്നാണ് വിചാരം 😂
@explodus93117 ай бұрын
Pavam Ajmal ee komaalikalude koode aano jeevikkunnath
@deepakjoy26159 ай бұрын
3rd part il korey edit undalloo😂
@athul879 ай бұрын
എഡിറ്റിംഗ് 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@AGKconnect6 ай бұрын
ഒരു പാടു പ്രാഞ്ചിയേട്ടൻസിൻ്റെ ഇടയിൽ പെട്ടുപോയ ധ്യാൻ😂
@divyaa66018 ай бұрын
Paavam Dyaninte yum wife nteyum time poyikkitti😂 kashttam😂
@mystoriez92809 ай бұрын
Ithipo Shine Tom aarunel kaanarunnu..
@mohammedasif.p36979 ай бұрын
Camara man pwoli...😂
@mhdbasilpm26149 ай бұрын
Hyder ali, chodyam chodikkunnavarude mukham koodi edakoke onn kanichoode😅 Avar koodi famous aayikkotte, Full time dhyanine thanne screenil kanikkano😂😂😂
ഈ ചോത്യം ചോദിക്കുന്നവരെ വിചാരം എന്താ????2 എല്ലാ നടമാരെ പോലെ ഉള്ള ഒരു നടൻ അല്ല 3അത് ദ്യൻ ആണ് എന്നുള്ള ഓർമ ഉണ്ടായിക്കോട്ടെ ഇപ്പോ നാട്ടുകാർക്ക് മനസ്സിലായി ഒരൊറ്റ ഒന്നിനും വിവരം ഇല്ലാ എന്ന് എകരത്ത് ഇരുന്നാൽ ബുദ്ധിയും കൂടെ കുറയോ
വീട്ടിൽ പോയി hoockup മീനിങ് നോക്കിയ മോൾ.... അയ്യോ ഇത് അതായിരുന്നു 😂😂
@venugopal31816 ай бұрын
ആരാ.... ആാാാാ രാ.... 🤔
@Sknlrnky3 ай бұрын
ധ്യാന്റെ മുന്നിൽ show കാണിക്കാൻ നിന്നതായിരു... അടിച്ചു അണ്ണാക്കിൽ കൊടുത്തു... പുലി പോലെ വന്നവൻ എലിപോലെ പോയി 😆😆. ഇടയ്ക്കൊന്നു ഇവന്റെ തന്ത ആരാണെന്നുകൂടി ഓർത്താൽ നല്ലത്.. ചോദിച്ചവന്റെ അണ്ണാക്കിൽ കൊടുക്കാൻ അച്ഛനും മകനും പൊളിയാണ്.. 😆😆
@TeachersTips20259 ай бұрын
Dyan bidhiyund... Mattullavarude vila swayam kalayathirunnal nallad...