ഇപ്പോഴത്തെ നീനയെ കാണാൻ ആഗ്രഹം ഉണ്ട് video ചെയ്യാമോ 😍
@xavithomas56912 жыл бұрын
My favourite channel ❤️
@sajeevkumars98202 жыл бұрын
നല്ല വീഡിയോ കുത്തുന്ന കണ്ടപ്പോൾ പാവം തോന്നുന്നു ♥️👍
@un_known24210 ай бұрын
ചേട്ടാ, എന്റെ പശുവിന്റെ മൂക്കു കുത്തിയിട്ട് രണ്ടര മാസമായി. പക്ഷെ മൂക്ക് ഉണങ്ങിയിട്ടില്ല. പഴുപ്പും. ഇങ്ങനെ ആയപ്പോൾ doctor നെ കാണിച്ചു. മുറിവ് ഉണങ്ങിയതാണ്. പക്ഷെ നാല് ദിവസം മമ്പ് മൂക്കു കയറിൽ പിടിച്ചപ്പോൾ വീണ്ടും ചോര വരുന്നു. പഴുക്കുന്നു. മൂക്ക് കുത്തിയപ്പോൾ ചോരയൊന്നും വന്നില്ല. നല്ല സ്ഥാനത്താണ് കുത്തിയതെന്നാണ് കുത്തിയ ആളും പറഞ്ഞത്. പക്ഷെ എന്താണ് ഇങ്ങനെ ? ഞങ്ങൾക്ക് എന്തു ചെയ്യണമെന്നറിയില്ല.😢 plese replay..
@sureshrajan4832 жыл бұрын
സൂപ്പർ
@shameer36702 жыл бұрын
Kidari brown swiss aano friend
@nidhinjayadevan68832 жыл бұрын
വീഡിയോസ് കണ്ടിട്ട് കുറെ നാളായല്ലോ
@bineeshbineesh84492 жыл бұрын
ഇനിയും വീഡിയോ ചെയ്യണേ
@ecfathul99772 жыл бұрын
നീന, സുന്ദരി
@Avarage_mallu Жыл бұрын
Neena gir cross ano
@dairytalks Жыл бұрын
Alla. Red Sindh cross
@joycheriyan5838 Жыл бұрын
JOYn tech ചാനലിൽ മൂക്ക് കുത്തുന്നത് കൂടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. താങ്കളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു.
@bindhushanil83542 жыл бұрын
Good ,Thanks 🙏
@adhwaithkb79512 жыл бұрын
എല്ലാ ദിവസവും വീഡിയോ ചെയ്യോ ഉപകാരപ്രേതമുള്ള നല്ല വീഡിയോ ആണ് ഈ ചാനലിൽ ഉള്ളത് അത് കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ചാനൽ ആണ് ഇനിയും അധികം വൈകാതെ ഒരു വീഡിയോ പ്രേധീക്ഷിക്കുന്നു 🙂❤️❤️❤️
@shamjithkkr82162 жыл бұрын
Etta pal karakumbol pashu thattundu athine enthekilum vazhi undo? kanypashu an
@abhijithmanoli94762 жыл бұрын
Chetta video kanarillalo Kure aayitt paavam Neena Stella prasavicho
എനിക്ക് ഒരു പശുവിൻ്റെ മുക്ക് കുത്തണമായിരുന്നും സാൻ്റ Namberത തരാം മോ
@sahadatk81572 жыл бұрын
Ethiramathe maasathil kuthanam
@dairytalks2 жыл бұрын
6-8 months
@shameer36702 жыл бұрын
Hii
@vibidasmangattil55642 жыл бұрын
സഹിവാൾ ക്രോസ്സ് ആണോ കുട്ടി
@maharoofvk94072 жыл бұрын
👌
@amruthpkamruth84962 жыл бұрын
Chora kudikine type eechaye ozhivakan ntha cheyya ?🥲
@dairytalks2 жыл бұрын
പുകയിടുക
@pgrincejose5412 жыл бұрын
Etha enam pashukutty
@dairytalks2 жыл бұрын
Jersey sahiwal cross
@akhilunni47392 жыл бұрын
Ath breed aah kuthi veche
@shameer36702 жыл бұрын
👍🏻
@vidhyakuzhippally29482 жыл бұрын
കിടവിന് തീറ്റ കൂടിപോയൽ മച്ചി ആകുമോ. എൻ്റെകിടാവു 2 തവണ കുത്തിവച്ചു.ചന പിടിച്ചില്ല.ലേക്ഷണം ഒന്നും കാണികുന്നില്ല 1.5 വയസ് കഴിഞ്ഞു.എന്തേലും ടിപ്സ് ഉണ്ടോ ചന kolu കാട്ടാൻ.
@peace83262 жыл бұрын
1 spoon nallenna athil nadan koyi mutta cherth daily orikkal 1 month oru 21 days kodukkuka result undavum 👍
@vidhyakuzhippally29482 жыл бұрын
@@peace8326 താങ്ക്സ്
@dairytalks2 жыл бұрын
Estronaforte or prajana tablet kodukkuka
@vidhyakuzhippally29482 жыл бұрын
@@dairytalks എത്ര നാൾ എത്ര വീതം കൊടുക്കണം.pls reply
@pradeepk.r97502 жыл бұрын
എന്റെ കിടവിനെ വെച്ച നോക്കുമ്പോൾ അത് വെറും പാവം...... എന്റെ കൂട്ടിൽ നിന്നു അഴിച്ചാൽ പറമ്പിൽ മൊത്തോം ഒന്ന് ഓടി കഴിഞ്ഞ് തിരിച്ചു വരും... 🤣🤣🤣🤣🤣🤣🤣മൂക് കയറിൽ ഒന്ന് പിടിക്കാൻ പോലും സമ്മതിക്കില്ല 😓😓