ആ അലമ്പ് മ്യൂസിക്ക് കൊണ്ട് പാട്ട് ആസ്വദിക്കാനാവുന്നില്ല. ഒന്നുകില്‍ പാട്ടിന്‍റെ വോക്കലിന് ഒരു മൈക്ക് വെച്ച് പാടുക, അല്ലെങ്കി ആ മ്യൂസിക്കിന്‍റെ തകരപ്പെട്ടിയെടുത്ത് കിണറ്റിലിട്. എന്നിട്ട് പാട്ട് മാത്രമായി പാട്.
@shefeeqshefeeq7740 Жыл бұрын
Qawwali ആസ്വദിക്കാൻ അറിയണം അപ്പോൾ ശെരിയാകും
@End_Day_of_Earth Жыл бұрын
@@shefeeqshefeeq7740 ഓ, അത്ശരി ഇതിനാണോ ഖവാലി എന്ന് പറയുക.
@malabarivoice915 Жыл бұрын
ഒരു മിനിമം ലെവലിൽ എങ്കിലും ആസ്വദിക്കാൻ പഠിക്കടോ
@salimpm301 Жыл бұрын
താൻ ഓര്മാതിരി പൊട്ടൻ ആനയെ കണ്ടപോലെ.. പറയുന്നേ
@End_Day_of_Earth Жыл бұрын
@@salimpm301 നമ്മള് ഇതിനേക്കാ, വലിയ ഖവാലി കണ്ടതാ, അതിലൊന്നും, കീ, പാ, തൂ, പീ എന്ന മ്യൂസിക് മാത്രമല്ല ഉണ്ടാവുക ആ മ്യൂസിക്കിന്‍റെ ശബ്ദത്തെക്കാളുപരി വ്യക്തമായി പാടുന്നയാളിന്‍റെ വോക്കല്‍ , അതായത് പാട്ടിന്‍റെ അക്ഷരോഛാരണം വ്യക്തമായിത്തന്നെ കേള്‍ക്കാനാകും...!! ഈ പാടുന്ന ഇദ്ദേഹത്തിന്‍റെ തന്നെ അത്തരം ഒരപാട് നല്ല പാട്ടുകളുണ്ട്. അദ്ദേഹത്തോട് ഇതും അത്തരം ഒരു സെറ്റപ്പില്‍ ഒന്നുകൂടി പാടാന്‍ അപേക്ഷ......
@Twins-Baby Жыл бұрын
നീ അടുത്ത Date കളിൽ എവിടെയെങ്കിലും പ്രോഗ്രാം ഉണ്ടോ