നോട്ട് നിരോധനം അബദ്ധമോ അഴിമതിയോ? |FIRST DEBATE

  Рет қаралды 45,362

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 165
@devadasp4689
@devadasp4689 3 жыл бұрын
ഈ മണ്ടത്തരത്തിനെ അക്കാലങ്ങളിൽ മേരി ജോർജ് സപ്പോർട്ട് ചെയ്തപ്പോൾ ഇവർ എങ്ങിനെ ഒരു സാമ്പത്തിക വിദഗ്ധ ആയി എന്ന് ചിന്തിച്ചിരുന്നു... പക്ഷേ തെറ്റ് പറ്റി എന്ന് മനസ്സിലാക്കിയപ്പോൾ അവർ അത് സത്യസന്ധമായി തിരുത്തുകയും... അതി ശക്തമായി എതിർക്കുകയും ചെയ്തു... അഭിനന്ദനങ്ങൾ...
@ft5ghfgtt502
@ft5ghfgtt502 3 жыл бұрын
നോട്ട് നിരോധനം പരാജയം അല്ല 50 രൂപയ്ക്ക് പെട്രോൾ കിട്ടിയില്ലേ (അര ലിറ്റർ) 15 ലക്ഷം അകൗണ്ടിൽ വന്നില്ലെ (സ്വപ്നത്തിൽ) വിദേശത്തു ജോലി ചെയ്യുന്നവർ ഒക്കെ നാട്ടിൽ വന്നില്ലെ (ലീവ് കഴിഞ്ഞു അവർ തിരിച്ചു പോയി)
@gafurb5160
@gafurb5160 3 жыл бұрын
ഒട്ടും അബദ്ധമല്ല ബോധപൂർവ്വമുള്ള അഴിമതി
@fazaludeenrawtherm8693
@fazaludeenrawtherm8693 3 жыл бұрын
വേണ്ടത്ര നോട്ട് അടിച്ചുമാറ്റി ബിജെപി, rss കാർ സ്റ്റോക്ക് ചെയ്യാനുള്ള അവസരം ഉണ്ടാക്കി അഴിമതി തന്നെ ആണ്.
@anupinkumar7398
@anupinkumar7398 3 жыл бұрын
Best decision by any govt... Tax collection increased Real estate mafia finished. Stalam vittu vila kurachu stamp paperil kanichu capital gain tax vettippu ippol nadakkunnilla.
@noushadlatheef8467
@noushadlatheef8467 3 жыл бұрын
ഉണ്ണികൃഷ്ണൻ മാർക്കറ്റിൽ കിഴങ്ങ് മേടിക്കൻ പോയപ്പോൾ കടക്കാരൻ ഗൂഗിൽ പേ ചെയ്തപ്പോൾ ഇന്ത്യ ഡിജിറ്റൽ ഇന്ത്യയായി
@ctbappukizhisseri7817
@ctbappukizhisseri7817 3 жыл бұрын
പച്ചക്കു കത്തിച്ചോളൂ എന്ന് പറഞ്ഞവനെ കത്തിക്കാൻ സമയമായില്ലേ?.
@abdulraheemmp8906
@abdulraheemmp8906 3 жыл бұрын
അന്നേ പച്ചക്ക് കത്തിക്കണമായിരുന്നു
@anupinkumar7398
@anupinkumar7398 3 жыл бұрын
Van bhooripaksham ullayal . Votinu o thinte vilayulla malayali ALACHITTU endu karyam?
@manon2wheels771
@manon2wheels771 5 ай бұрын
നിന്റെ വാപ്പാനെ കത്തിക്കും
@ebrahimkuttyambalappurthpu7717
@ebrahimkuttyambalappurthpu7717 3 жыл бұрын
നേരോടെ , നിർഭയം , നേർക്കുനേർ @ മീഡിയ one ❤️👍👍
@SarathKumar-hh3rd
@SarathKumar-hh3rd 3 жыл бұрын
ഈ ഉണ്ണികൃഷ്ണൻ ലോക മടയൻ ആയി പോയല്ലോ ? Dr Mary George എന്ത്‌ വ്യക്തതയോടെയാണ് വസ്തുതകൾ അവതരിപ്പിച്ചത് ....salute madam
@asilamasi7235
@asilamasi7235 3 жыл бұрын
Rbi കണക്ക് ഉണ്ണികൃഷ്ണന്‍ പ്രശ്‌നമില്ലെന്ന്‌ പറയുന്നു
@rajankk1140
@rajankk1140 3 жыл бұрын
ഉണ്ണികൃഷ്ണാ അക്കൗണ്ടിൽ കഴിഞ്ഞ രണ്ടു വർഷമായി വന്ന ഗ്യാസ് സബ്‌സിഡി അങ്ങയുടെ അക്കൗണ്ടിൽ മാത്രമേ വരുന്നുള്ളൂ.
@run-yj4ox
@run-yj4ox 3 жыл бұрын
എന്തിനോ വേണ്ടി തിളച്ച സാമ്പാർ 🤷‍♂️
@naushadsm3128
@naushadsm3128 3 жыл бұрын
അവതാരകനായ വീണ്ടും വീണ്ടും പേര് വിളിച്ചു എന്നുണ്ടെങ്കിൽ അതിൻ്റെ അർത്ഥം ഉത്തരം ഇല്ല എന്ന് തന്നെ..
@MrAgafoor20
@MrAgafoor20 3 жыл бұрын
മേരി ജോർജ് പൊളിച്ചു 👍🏻👍🏻👍🏻 മാഡത്തിന്റെ സത്യസന്ധത 😍😍
@althafnn
@althafnn 3 жыл бұрын
1000rs note പിന്‍വലിച്ച് 2000rs aakiyappol കുഴൽ പണം ഇടപാട് എളുപ്പം ആയി എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല...
@babubabu2111
@babubabu2111 3 жыл бұрын
എന്തുണ്ടായിട്ട് എന്താ കാര്യം ലേ നാല് ആളുകൾ കൂടി സംസാരിക്കുമ്പോൾ അതിനിടയിൽ മാന്യമായി സംസാരിക്കാൻ ഈ ബിജെപി കൂട്ടർക് ഒന്നും ഇല്ല 😭
@RasheedRasheed-ob5sz
@RasheedRasheed-ob5sz 3 жыл бұрын
ഇൻഡ്യൻ ചരിത്രം പരിശോധന നടത്തി നോക്കൂ വിദ്യാഭ്യാസം.ഇല്ലാത്ത ഒരേ ഒരു മനുഷ്യൻ മോദി യു ം കൂടരുമാണ്.
@anupinkumar7398
@anupinkumar7398 3 жыл бұрын
Athukondayirikkum lokanethavayathu. Note nirodhanam van vijayam
@faisal-pc3dd
@faisal-pc3dd 3 жыл бұрын
@@anupinkumar7398 loga mandanalle .indiyile aalugale gomutram kudipikugayum chanagatil kulikugayum cheyyam padipicha mahan .go corona patram kotel pashivine pujikel al kabeer enna muslim peril beaf kachavadam nadatel indiye orinayi corparet mutalalimark aakri vilak vutu tulakel palligal polikal kumba mela nadati króna parati manushyarude shavam pashuvinte vilapolum kodukathe yamunayil talliyidal 40 patalakare pulvamayil ottu kodut konnu rashtreeya mudaledup nadatal indiayude paisayude value bangladeshinte paisayekal taznu .petrol vila indiayil matram 100 Rupa kadannu e mandante bharanam logat tanne durantamayi .logotara bharanam aayipoyi
@Varghese9652
@Varghese9652 3 жыл бұрын
Good anchor, one of the best, asking the right questions. Explained really nice by Mary George
@moosasp80
@moosasp80 3 жыл бұрын
കള്ളപ്പണം അല്ല പട്ണമേ ഇല്ലാതായി ഇതു മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആരുടെ അടുത്താ പണമുളളത്.
@ibrahimibrahim7389
@ibrahimibrahim7389 3 жыл бұрын
മണ്ടത്തരമല്ല ഇവർ കൊടും ചതിയാണ് പാവങ്ങളോട് ചെയ്തത് തൂത്തെറിയണം ഈ കള്ള ക്കൂട്ടങ്ങളെ കൂലിപ്പണി ചെയ്തു ജീവിക്കുന്ന എനിക്ക് ഉണ്ടായ നഷ്ടം എനിക്കെ അറിയൂ അതുപോലെ ഓരോ സാധാരണ ക്കാർക്കും വന്ന നഷ്ടം നികത്താൻ ഇവർ എന്തു ചെയ്തു കൂട്ടുകാരെ പാപരാക്കാൻ കൂട്ടുനിന്നു അവരുടെ ലോണുകൾ എഴുതി തള്ളിയപ്പോൾ എന്നെ പ്പോലുള്ള വരുടെ ലോണുകൾ ജപ്തിയിലെത്തി നിൽക്കുന്നു ഇവർ ഉണ്ടാക്കിയ ജാതി വിവേജനം കൊണ്ട് നഷ്ടപ്പെട്ട എന്റെ നല്ലവരായ ഹിന്തു കൂട്ടുകാരെ ഇനി തിരിച്ചു കിട്ടാൻ എന്തു ചെയ്യണം
@shihab9215
@shihab9215 3 жыл бұрын
ഇല്ല അല്ല അല്ലല്ലോ ഇല്ലല്ലോ... അല്ല അല്ല അല്ലല്ലല്ല
@vincentpaulaarimboor1951
@vincentpaulaarimboor1951 3 жыл бұрын
Unni Krishan ,Don’t teach Mr. Manmohan Sing he is a well qualified gentleman. Now what happened our economy..... they with drown 1000 ₹ note and introduce 2000 ₹ note ...is it digitalisation. ...!
@buzayan2194
@buzayan2194 3 жыл бұрын
ഗ്യാസ് സബ്‌സിഡി ബിജെപി ഓഫീസിൽ നിന്ന് കൊടുക്കുന്നുണ്ടോ? ബാങ്കിൽ വന്നിട്ട് കാലം കുറെയായി
@anupinkumar7398
@anupinkumar7398 3 жыл бұрын
Hindukkalkku north indiayil kittunnundu
@buzayan2194
@buzayan2194 3 жыл бұрын
@@anupinkumar7398 ഗ്യാസ് സബ്‌സിഡി ക്കു വേണ്ടി ഹിന്ദു ആകാനോ north ഇന്ത്യയിൽ പോകാനോ ഉദ്ദേശിക്കുന്നില്ല.ആ പണം മോഡി മാമന്റെ താടി set ചെയ്യാൻ എന്റെ വക...
@ummerkk7861
@ummerkk7861 2 жыл бұрын
ഭൂലോക അഴിമതി ബുദ്ധിയില്ലായിമ
@anishchandran2420
@anishchandran2420 3 жыл бұрын
ഡിജിറ്റൽ ഇന്ത്യ എവിടെ എന്ന് റിയൽ എസ്റ്റേസ്റ്റ് കാരോട് ചോദിച്ചാൽ അറിയാം ഭൂമിയുടെ വിലയും കുറഞ്ഞു ഒരു 10ലക്ഷം രൂപ അകൗണ്ടിൽ ഇട്ട് നോക്ക് അപ്പൊ അറിയാം വിവരം 😂
@jijujasmin1567
@jijujasmin1567 3 жыл бұрын
Meri George ⭐⭐
@malappuramkaka65
@malappuramkaka65 3 жыл бұрын
Mrs.Mary George explained it well
@amminijoseph9467
@amminijoseph9467 3 жыл бұрын
Money digital aayittu use cheyyan thudangiyat randu varshameyullu athu corona kondanu
@ananthanappu7419
@ananthanappu7419 2 жыл бұрын
2008 ell veenupoyillenu kollam gdp vallarcha udanyirunnu . Pakshe annathe inflation ethrayayirunnu. Athinu shesham gdp enthe thazzott poyi npa's enth kond koodi. Eppo vallarchayum inflation num balance cheyth anu pokunnanth.
@cineclapmedia2493
@cineclapmedia2493 3 жыл бұрын
ഒരു വിഡ്ഢി എടുത്ത തീരുമാനം കൊണ്ട് ഒരു രാജ്യം മുഴുവൻ തകർത്തു അതേ വിഡ്ഢിയുടെ പാർട്ടികാർ തന്നെ സ്വന്തം ആയി കള്ള നോട്ട് അടിച്ച് ഉപയോകിക്കുന്ന കാഴ്ചകളും നാം കണ്ടു 😄മോഡിയെ ഓർത്ത് ദയവു ചെയ്ത് ചായക്കടയിൽ ജോലി ചെയ്യുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ പുതിയ നിയമം കൊണ്ടു വരണം കാരണം ഇനിയൊരു വിഡ്ഢിയെ താങ്ങാൻ ഇന്ത്യക്ക്‌ ശേഷി ഉണ്ടെന്നു തോന്നുന്നില്ല .
@annieeappen8846
@annieeappen8846 3 жыл бұрын
Congratulations Mary George teacher.
@hong-kong_tech7
@hong-kong_tech7 3 жыл бұрын
ടീച്ചറമ്മ ചുമ്മാ പൊളിച്ചു.......
@maninair9829
@maninair9829 2 жыл бұрын
India doing the e currency more than China?
@roshinpaulk876
@roshinpaulk876 3 жыл бұрын
Note nirodhichappo njan bank account vendnu vachu
@princepeter4493
@princepeter4493 3 жыл бұрын
Good topic👍👏👏
@riyasmvriyasmv7929
@riyasmvriyasmv7929 3 жыл бұрын
അഴിമതി, കേജരിവാൾ ഫസ്റ്റ് തന്നെ പുറത്ത് പറഞ്ഞല്ലോ അത് മീഡിയ one
@ansiansi1776
@ansiansi1776 3 жыл бұрын
കുത്തി കൊട് കുത്തി കൊട്
@naseernaseer92
@naseernaseer92 3 жыл бұрын
Uannikirshna chttae🙏🙏🙏🙏
@sajeeshkumar2624
@sajeeshkumar2624 3 жыл бұрын
UPകൈരാനയിൽ ചെയ്‌തപോലെ മലപ്പുറം തിരികെ ഹിന്ദു മേഖലയാക്കുക. ഹിന്ദു വോട്ട് ഇനി ഹിന്ദു സംരക്ഷകർക്ക് മാത്രം.👍👍👍🌺🌺🌺🌺🌺
@accidentszoneaz6646
@accidentszoneaz6646 3 жыл бұрын
Engot vaa
@sayyidnazz1667
@sayyidnazz1667 3 жыл бұрын
ലോകത്തെല്ലായിടത്തും ബിജെപി നോട്ടുനിരോധനം നടത്തിയത് കൊണ്ടാണ് ഈലോകം ഇതുപോലെനിലനിൽക്കുന്നത് എന്ന്പറഞ്ഞാൽ അതുൾകൊള്ളാൻ ചാണകം കഴിക്കുകയും ഗോമൂത്രം കുടിക്കുകയുംതന്നെവേണം
@princepeter4493
@princepeter4493 3 жыл бұрын
Good anchor 👏👍👍👍❤️
@alavikalattingal4208
@alavikalattingal4208 3 жыл бұрын
കപ്പന് വെളിവുണ്ടാകും എന്ന് കരുതി നമ്മൾ കൊടുത്ത പണം ബാങ്ക് വഴി എവിടെ പോയി ഒരു central authority യിൽ ചെന്ന് കാണും, അവിടെ നിന്ന് അത് നശിപ്പിക്കാൽ,ഇവിടെ യാണ് പ്രശ്നം ഈ പണം വീണ്ടും..തിരിച്ചു വരില്ല എന്ന വല്ല ഉറപ്പും ഉണ്ടോ 99%പൈസയും തിരിച്ചെത്തി എങ്ങിനെ ഇത്ര കാലത്തേവിനിമയത്തിൽ 1% damage മാത്രമാണോ ഉണ്ടാകുക? പാർട്ടി ഫണ്ട് വികസിച്ചു ജനം പാപ്പരായി ഇവർ മണ്ടൻ മാരല്ല നിങ്ങൾ ഇപ്പോഴും ശതമാനം .പറയുകയാണ്
@Mysha_mehfuz396
@Mysha_mehfuz396 3 жыл бұрын
Nothing to say, Economist like Unnikrishnan leading the financial system of the nation.
@sajunk9810
@sajunk9810 3 жыл бұрын
It is not a zero balance account. We must need 500rs balance into the bank account!
@sajunk9810
@sajunk9810 3 жыл бұрын
Treasury, ration kada, government hospital evideyokke currency allathe digital transaction ethuvare vannittilla
@НаушадОман
@НаушадОман 3 жыл бұрын
പ്രവാസികൾക്ക് "ഗുണം"ഉണ്ടായി ഒരു ഒമാൻ റിയാലിന് 194 അല്ലെങ്കില് 120 UPA ഭരിച്ചപ്പോൾ
@rakeshr2852
@rakeshr2852 3 жыл бұрын
നിഷാദേ ഞാൻ ഒന്നു കള്ളം പറയട്ടെ , ഇടയ്ക്ക് കയറാതെ. 😂
@RasheedRasheed-ob5sz
@RasheedRasheed-ob5sz 3 жыл бұрын
എൻത് ആനുകൂല്യങ്ങൾ ആണ് ജനങ്ങൾ ക് .കിട്ടിയ ത് .ഗാസ് സബ് സിഡി നിർത്തി ഇൻതനവില കുതിച്ചു യരുനു.
@JoseJose-tq6fs
@JoseJose-tq6fs 3 жыл бұрын
Nishad is very correct. There was a time when world economy collapsed, even banks become bankrupted in wealthy countries Indian economy faced that crisis and top economists in the world admits and appreciated the Indian government. One time there was news, India is on the race to become third economic power in the world after USA and China, under the leadership of Dr. Manmoham Singh. Every thing before demonatisation, best example, vehicle will not move if fuel tank leaks. We can notice, how world medias responded demonatisation.
@ismayilismayil4205
@ismayilismayil4205 3 жыл бұрын
മേരി ജോർജ് അടിപൊള്ളി
@manoharantv1090
@manoharantv1090 3 жыл бұрын
മണ്ടത്തരമെന്നു തോന്നുന്ന വന്നു അഴിമതി
@savetalibanbismayam7291
@savetalibanbismayam7291 3 жыл бұрын
Njammante Thooriya 1
@JoseJose-tq6fs
@JoseJose-tq6fs 3 жыл бұрын
Dr. Man Mohan Singh's baloon was very strong, like flying in the sky with people. Modi's baloon was weak and lost its air and control. Degitalisation is not meant for ordinary people even in America and European countries. Most of the people are using currency and debit cards for money transaction and few are using mobile apps. What is the need for demonatisation for starting bank account?
@anupinkumar7398
@anupinkumar7398 3 жыл бұрын
Tax collection increased. Real estate mafia finished
@jainkkunjappy7277
@jainkkunjappy7277 3 жыл бұрын
കൊള്ള ആണ്
@zeenathpp4058
@zeenathpp4058 3 жыл бұрын
There were so many ruled India one ruler was Mr Tuglak he also did some thing like this the result was written in history also history repeat itself
@arunkodungallurarunraghu9356
@arunkodungallurarunraghu9356 3 жыл бұрын
ഇപ്പോൾ തോന്നുന്നു മോദിയുടെ കള്ള തരങ്ങൾ പുറത്തു വരാതിരിക്കാൻ മനഃപൂർവം നോട്ട് നിരോധിച്ചതാണോ എന്ന് സംശയം
@MohamedAshraf-nv9er
@MohamedAshraf-nv9er 3 жыл бұрын
അഴിമതിയും മണ്ടൻ തീരുമാനവും
@ananthanappu7419
@ananthanappu7419 2 жыл бұрын
Athe india yil eppo oru masam 10 lakh crore nte digital transaction nadakunnu. Lokathil 1 sthanam thanu nammal china yum america yum ella nammak vallare pinnil anu. Appo currency upayokam ellathayi ennaal. COVID bhakamayi RBI interest rate change cheythathinte bhakamayi currency upayokam koodi ath athyaavashyam anu. 2025 akkubol 60% digital transaction akum enn eeyidak oru report vannu. Pinne bank account elllarkum und ennonnum parayunnilla. 2014 llum 2017 num edakk lokath opened ayyya bank account dukalil 55% um indiayil anu athil kooduthalum womens. Pinne just onnu Google cheythal ethoke manasilaavum pakshe athinulla mind venam. 45 crore Jan dhan account mathram eppo india yil und. Athinu purame kisan saman account etc.
@patriosecunda9425
@patriosecunda9425 3 жыл бұрын
None of bothbut a very bold decision by an administrator with strong conviction and Will power
@muhammedhaneefatp7275
@muhammedhaneefatp7275 3 жыл бұрын
The great blunder from an empty headed human only in shape.
@ismailv4197
@ismailv4197 3 жыл бұрын
This Golden opportunity was created and successfully utilised by us to empower our party and leaders financially self sufficient. It is only for misguiding the public, that we are telling it's a mistake, but on our part it is a great success.
@akkumadhur
@akkumadhur 3 жыл бұрын
ടീച്ചറമ്മ പൊളിചു. you creat mam
@sebastianathappilly9140
@sebastianathappilly9140 3 жыл бұрын
The way the demonization was executed, was very unwise or deliberately against the common people, without prior notice and arrangement for the people to exchange the money. It helped a particular section of people or party! The intention would have been good. But some privileged citizens could exploit the situation for their benefit! Why should common people suffer and even die on account of the sudden policy? It is to be examined carefully and the results published who took advantage of it and who all suffered by it!
@narayananp4487
@narayananp4487 3 жыл бұрын
അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോൾ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പോലെ !!! l
@jayageorge8316
@jayageorge8316 3 жыл бұрын
Indian economy ye boost cheytha Manmohan Singh inu natellilla ennu pracharipichu kondu nadakkuka anallo. Kashtam thanne. Nallath cheyyunnavarkk oru vilayum ille.
@sayeedabdulla2507
@sayeedabdulla2507 2 жыл бұрын
ചിരിപ്പിക്കല്ലേ
@JoseJose-tq6fs
@JoseJose-tq6fs 3 жыл бұрын
One time there was a news, India is on the race for becomming third world economic power after USA and China under the leadership of Dr. Man Mohan Singh. When world economy collapsed and banks in wealthy countries become bankrupted, India faced that crisis and top world medias admits and appreciated the Indian Govt. and the prime minister. We also heard the openion of such medias about monatisation and its consequences.
@roykurian6047
@roykurian6047 3 жыл бұрын
Mr. Unnikrishnan pls stop your foolish findings. What type of coconut you are talking.
@sudheerbabu7311
@sudheerbabu7311 Жыл бұрын
Pakistani people like Nishad are enjoying
@rajasekarannair907
@rajasekarannair907 3 жыл бұрын
ALLLLLLLLLLLLLLLAAAAAAAA...😀😀😀😀
@shafikamar3270
@shafikamar3270 3 жыл бұрын
ആഹകാരം
@maninair9829
@maninair9829 2 жыл бұрын
Digital money india is more than other countries
@mathewthomas3646
@mathewthomas3646 3 жыл бұрын
How do you sell a property. Even chief minister can not sell a property without black money
@shaheedm4565
@shaheedm4565 3 жыл бұрын
ഉണ്ണികൃഷ്ണന് ബബ്ബബബ്ബാ
@v.pummer5143
@v.pummer5143 3 жыл бұрын
No problems give one more chance to p .m every thing would come acha
@RFYWC
@RFYWC 3 жыл бұрын
Unnikrishnanu kanakkinukoduthu teacher 🤣🤣🤣
@askarmadikai4840
@askarmadikai4840 3 жыл бұрын
B.J. P ഭാരതത്തിലെ ജനങ്ങളെ പറ്റിക്കൽ.
@ashrafabdullakutty2105
@ashrafabdullakutty2105 3 жыл бұрын
RBI Governor Raghurajan😃😃😃
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 жыл бұрын
തീവ്ര വാദം എവിടെ ഇല്ലാതായി.
@annieeappen8846
@annieeappen8846 3 жыл бұрын
Number of persons are ready to commit suicide, because of jobless. Where we should go to earn money to maintain our life? When Congress was ruling, at the least we all got any way of earning to live. Now no one have any income source except rich people in
@anilraghu8687
@anilraghu8687 3 жыл бұрын
15 lakh crore came back to the bank taxes also increased and it's more difficult to evade tax now.
@shajahanm-zb9sv
@shajahanm-zb9sv Жыл бұрын
.azhimathi
@anilraghu8687
@anilraghu8687 3 жыл бұрын
Mistake or corruption? It's a great decision to formalise economy and fight black money. Those who are paying taxes benefited from demonstration.
@shanu1321
@shanu1321 3 жыл бұрын
Ichiri naanam undengil aaa thaadikkkaran avidey irikkumo ? Tholikkatty abhaaram
@abduljaleelmelethil1174
@abduljaleelmelethil1174 3 жыл бұрын
Noamber one àimadi
@SanoopAI
@SanoopAI 3 жыл бұрын
Gradually world turns to digital India Modi has nothing to do with it
@usmank9733
@usmank9733 3 жыл бұрын
demonitisation increased the asset of BJP to hundred fold,like amitsha junior bank... opposition parties became papper.... only fanatic BJP support it
@entaacha4735
@entaacha4735 3 жыл бұрын
Kallakadathinethireyulla nadapidiya kaka
@ajithberdz
@ajithberdz 3 жыл бұрын
demonitisatiom was the perfect decision made by Modiji. We can still see the affected dogs crying daily.
@tseyepirate6232
@tseyepirate6232 3 жыл бұрын
The what u called dogs are common peoples. bureaucrats / andhabakth doesn't care if the economy falls . No one would have objected if demonetisation had any good result . Are u saying that his actions are favourable to poors?. His every actions are only favourable to corporates.
@KnightRider-gs2ku
@KnightRider-gs2ku 3 жыл бұрын
അശോകാ 😪😪😪
@jubiyajoy736
@jubiyajoy736 3 жыл бұрын
Yeah the common people affected by his stupidity are dogs according to bhakths ...
@rashii869
@rashii869 3 жыл бұрын
Nàdu nashichalum no prblm... Mem vargeèyavadhi hu,... 💩💩💩bjp
@shanu1321
@shanu1321 3 жыл бұрын
Bhudhiyullavaraarum illeyyy peeeesheeeppiyil
@sudheerbabu7311
@sudheerbabu7311 Жыл бұрын
Podaaa..jihadeee
@shanu1321
@shanu1321 3 жыл бұрын
Aa thaadikkaaraney eduthu chaanakakkuzhiyil idooooooooooo
@mullikkadsaif440
@mullikkadsaif440 3 жыл бұрын
Poottil
@gautziii2937
@gautziii2937 3 жыл бұрын
Jai modi ❤️❤️
@MohamedAshraf-nv9er
@MohamedAshraf-nv9er 3 жыл бұрын
down modi
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Началось! Обвал цен на немецкую тройку в Китае.
15:02
Out Of Focus Live | 01 January 2025
58:08
MediaoneTV Live
Рет қаралды 44 М.
Out Of Focus Live | 02 January 2025
37:55
MediaoneTV Live
Рет қаралды 46 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН