വളരെ നല്ല അറിവുകൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.അതുപോലെ ഇതിൽ പറയുന്ന പ്രോഡക്ടുകൾ എവിടെ കിട്ടും എന്നു കൂടി പറഞ്ഞാൽ കൊള്ളാം അല്ലെങ്കിൽ contact ചെയ്യാനുള്ള നമ്പർ കൊടുക്കണം.ഇതുപോലെ ഉള്ള അറിവുകൾ കിട്ടുമ്പോൾ കൃഷി ചെയ്യാൻ കൂടുതൽ പ്രചോദനം കിട്ടുന്നു ❤💪👍
@safetoeat26229 ай бұрын
Pls contact -9747007291
@Kunju_X_X_-dq7lg6 ай бұрын
@@unnikrishnan8492 എനിക്ക് 100 വാഴയുണ്ട് കായ് വണ്ണം ഇല്ല എന്ന് ചെയ്യണം വിളിച്ചാൽ മറുപടി തരുമേ
@safetoeat26225 ай бұрын
കൃഷിയിലെ സംശയങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്.. വാട്സപ്പിൽ മെസേജ് അയക്കുക
@ksabhijith7913Ай бұрын
Sir Foliar fertilizer മാത്രം use ചെയ്തു വാഴ കൃഷി ചെയ്യുമ്പോൾ first stage ഇൽ എത്ര ദിവസത്തെ ഇടവേളയിൽ npk spray ചെയ്യണം?Dosage എത്ര gram per liter?
@safetoeat2622Ай бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്... Pls contact watsup..
@ksabhijith7913Ай бұрын
@safetoeat2622 ok sir
@manojsingerwayanad70524 ай бұрын
2 വളം ഇട്ടവാഴയ്ക്ക് വേരുകൾ കുറവാണ് പിഴിതു നോക്കുമ്പോൾ 3 , 4 ,വേരുകൾ മാത്രം എന്താണ് പ്രതിവിധി
@gireeshkumar8140Ай бұрын
Cal B evide kittum
@jeevanjohn29492 ай бұрын
ഈ varghese സാറിന്റെ നമ്പർ കിട്ടുമോ
@safetoeat26222 ай бұрын
+919447798408
@AnsuanshadAnsuАй бұрын
12 മുതൽ 15 വരെ ഇലകൾ എന്ന് പറയുമ്പോൾ നിങ്ങൾ ഇപ്പോൾ കാണിക്കുന്ന വാഴകളിൽ ഒക്കെ പത്തിൽ കുറവേ ഇലകൾ ഉണ്ടാവുകയുള്ളൂ നിങ്ങൾ കാണിക്കുന്നതെല്ലാം കൊലക്കാറായ വാഴകളുമാണല്ലോ എന്റെ അനുഭവത്തിൽ അഞ്ചോ ആറോ ഇലകൾ ഉണ്ടായാലും 12 കിലോ ഉള്ള കുലകൾ ഒക്കെ എനിക്ക് കിട്ടിയിട്ടുണ്ട്😊
@kdiyan_mammuАй бұрын
ഇലഎണ്ണത്തിൽ ഒന്നും കാര്യം ഇല്ല 8 ഇല ഉള്ള എൻ്റെ തൃശ്നാപ്പള്ളി വാഴയിൽ 22 kg കൊല ഉണ്ടായത്😊
@greenroots4499Ай бұрын
@@kdiyan_mammu ഇല കൂടുന്തോറും കായ കൂടും തൂക്കം കൂടും
@kumarts24249 ай бұрын
. ആ കൈലി അങ്ങേർക്ക് സംസാരിക്കുവാൻ താങ്കൾ പ്രത്യകം ടൈം കൊടുക്കണം. ഒരാൾ ഒരു ആശയങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിന്റെ ഇടയിൽ മറ്റൊരാൾ കയറി സംസാരിക്കുന്നത് കടയ്ക്കൽ കത്തിവയ്ക്കുന്നതിന് തുല്യമാണ്..
@safetoeat26229 ай бұрын
ശ്രദ്ധിക്കാം 👍
@കരിയഴക്ആന9 ай бұрын
😍👍🏻
@safetoeat26229 ай бұрын
😊👍
@ratheesh82364 ай бұрын
കുലയിൽ 19 19 കൊടുക്കണോ
@safetoeat26224 ай бұрын
0:0:50/ SOP ആണ് കുലയിൽ കൊടുക്കുന്നത്
@aneeshcholayila92745 ай бұрын
ഈ പറഞ്ഞത് ഒന്നും നമ്മുടെ നാട്ടിൽ കിട്ടാൻ ഇല്ല
@safetoeat26225 ай бұрын
9747007291 വിളിച്ചു നോക്കു 👍 കൊറിയർ ചെയ്തു തരും
@greenroots4499Ай бұрын
ഇത് ഒരു പരസ്യ വീഡിയോ ആണോ
@safetoeat2622Ай бұрын
അല്ല
@greenroots4499Ай бұрын
@safetoeat2622 🥰
@GreeshmaGreeshma-h2b4 ай бұрын
സർ 💪💪👌👌
@safetoeat26224 ай бұрын
😊👍
@vivoman90449 ай бұрын
അത് നമ്മൾ ഒഴിവാക്കി എന്ന് പറഞ്ഞിട്ട് വീണ്ടും അത് ഉപയോഗിക്കുന്നു എന്ന് പറയുന്നു 🤔🤔
@safetoeat26229 ай бұрын
ഫാക്റ്റംഫോസ് ഒഴിവാക്കി യുറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നാണ് കർഷകൻ പറയുന്നത്