Incubator Making : • How To Make An Incubat... Digital Thermostat : amzn.to/2T7IURM 12v Adaptor : amzn.to/2QwINNI Thermostat Value Setting : • incubator clip
Пікірлер: 18 000
@M4Techofficial4 жыл бұрын
Incubator Making : kzbin.info/www/bejne/fofZq3hrhbejjNk Digital Thermostat : amzn.to/2T7IURM 12v Adaptor : amzn.to/2QwINNI Thermostat Value Setting : kzbin.info/www/bejne/b5eQmp2ChdmZeLs
@Aryananda12024 жыл бұрын
Chettan poliya 💓
@ishana98364 жыл бұрын
H
@TRAVELvsKITCHEN20054 жыл бұрын
@KBFC SPORTS TALK എന്റെ ചാനലിൽ ഇപ്പൊ തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് 😁 വേഗം ഒന്നു കാണോ?😉🔥
@iamthegamer45134 жыл бұрын
KOI
@tfworldmalayalam85224 жыл бұрын
Ente channel onn support cheyyo pls thirichum cheyyam TF WORLD malayalam pls jio chetta
@sangeethakh75184 жыл бұрын
കിടക്കാൻ നേരത്താ കണ്ടത്. ഇമ്മാതിരി happiness &satisfaction വേറെ എവിടേം കിട്ടൂല. ഇനി അടിപൊളി ആയിട്ട് ഉറങ്ങാം. Thankyou ജിയോ &പ്രവീൺ ചേട്ടാ
@Justv-p8v4 жыл бұрын
Same feelings😻😻
@niranjansraj3494 жыл бұрын
njanum😍
@wolfyy98644 жыл бұрын
Same
@anoopas38994 жыл бұрын
Same pinch 😍❤️
@Aneesh_ch4 жыл бұрын
Same❤️
@arun_smoki4 жыл бұрын
❤️❤️❤️❤️❤️❤️
@rajupvalpu34854 жыл бұрын
Arun eatta
@aloneman-ct1004 жыл бұрын
👌✌️
@speedentertainment99444 жыл бұрын
Smoki chettan njan kanumpolano kanunne
@benax61064 жыл бұрын
ഇതെന്നാ njingade ഒക്കെ പേരിന്റെ അടുത്ത് tick mark
@stanshaju16244 жыл бұрын
Arun bro 😎
@fishingfreaks4 жыл бұрын
❤️love ❤️
@tyler__durden0774 жыл бұрын
🙋♂️
@lmnopq85914 жыл бұрын
Hloo sebin brw
@Joseph-re2jx4 жыл бұрын
Sebin bro
@khaby-kx3fc4 жыл бұрын
❤😍
@worldsofhappinessbyfarzana97484 жыл бұрын
Hi
@aleenajoy85733 жыл бұрын
2 ണ്ട് പാർട്ട് വരണം. ആ കിളി കളുടെ ഇപ്പോഴത്തെ stage അറിയാൻ ആഗ്രഹം ഉണ്ട്.
@nightbot20yearsago433 жыл бұрын
Adutha stagil engine Duck roast ondakkam enna
@vsgamer62753 жыл бұрын
Yes correct 2nd part vannam
@fousismiles17303 жыл бұрын
Sathyam
@aleenajoy85733 жыл бұрын
Chetta ngalde replies kannundooo
@ranjithk35473 жыл бұрын
Athine parathi vittu oru interviewil parajhu
@3tfactory4 жыл бұрын
സ്നേഹം
@UNNIZTECHVLOG4 жыл бұрын
M4 Tech ഫാന്‍സ് പ്ലീസ് 👇👇 എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please
@sandhya.k.m72974 жыл бұрын
I am your big fan bro
@sandhya.k.m72974 жыл бұрын
tech poli machana
@salmanvlogs65274 жыл бұрын
@@UNNIZTECHVLOG സബ്സ്ക്രൈബ് ചെയ്യുമോ
@salmanvlogs65274 жыл бұрын
@@sandhya.k.m7297 സബ്സ്ക്രൈബ് ചെയ്യുമോ
@Navigator1444 жыл бұрын
ആ മുട്ട എടുത്തു വലിച്ചെറിഞ്ഞു കളയാതെ കൊണ്ടു കൊടുത്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰🥰🎷🎷🎷
@Ben-hy4vx4 жыл бұрын
❤️❤️❤️❤️
@muhdmishal36954 жыл бұрын
💞💞💞💞
@salinimohan85074 жыл бұрын
F
@salinimohan85074 жыл бұрын
7
@dishnumv81274 жыл бұрын
💥💥💥
@MUHAMMADIQBALMHS4 жыл бұрын
അവർക്ക് അമ്മയായി കിട്ടിയത് കേരളത്തിലെ ഏറ്റവും ഫേമസ് ആയ യൂട്യൂബർ, അങ്ങനെ നമ്മടെ കിളി കുഞ്ഞുങ്ങളും ചുളിവിൽ ഫേമസായി Love You Bro ♥️♥️♥️
@topperduper71424 жыл бұрын
😂
@AB-ts4lr4 жыл бұрын
Oh my God DVD Moosa 😁😁😁
@techtalkunboxandfun61414 жыл бұрын
Ente channelill promotion und
@annmarie31214 жыл бұрын
അത് കലക്കി 😍
@k-pop48334 жыл бұрын
അമ്മയില്ലാത്ത പക്ഷികളെ വളർത്തിയ ദൈവമാണെന്ന് പുകഴ്ത്തുക അല്ല ഞാൻ സത്യം തന്നെയാണ് ഇത്ര നല്ലൊരു മനസ്സ് ആർക്കും ഉണ്ടാകില്ല
@mahammaddilshad2473 жыл бұрын
Ugjfbg
@oruadaarpetsstory4 жыл бұрын
Ambo polichu
@Mammusinfo4 жыл бұрын
Poli
@sreehari_1434 жыл бұрын
Give away thayoo cheta
@Kkkkkkhdyfy4 жыл бұрын
Fishing freaksilum chettan undallo
@LMMAGIC4 жыл бұрын
Oh my god jomon chettan ❤️
@shazin63524 жыл бұрын
Jomonetta Puthiya video endayi
@adwaithmurali7474 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല !!!!!!!!!! U showed it❤❤❤❤❤
@shehan_dude_12604 жыл бұрын
നമുക്ക് ഇത് വെറും 16 minute ന്റെ വീഡിയോ ആണ്... But ഇതിന്റെ പിന്നിൽ ഏകദേശം 1 മാസത്തിന്റെ പണിയുണ്ട്.... DEDICATION LEVEL💥
@rinujijeshideas46513 жыл бұрын
ഒരമ്മയാകാൻ അമ്മയുടെ ധർമ്മം ആരു ചെയ്യുന്നോ അവരാണ് അമ്മ എന്ത് നന്നായിട്ടാ ആ മുട്ട വിരിയിപ്പിച്ച് തീറ്റ കൊടുത്ത് ചൂടു തട്ടിച്ച് അവരുടെ കൂടെ കളിക്കാ care ചെയ്യാ ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമെ പറ്റു നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഈ ലോകത്തൊള്ളു❤️❤️❤️❤️ പറയാൻ വാക്കുകളില്ല
@simplymystyleunni4 жыл бұрын
😘😘😍😍😍😍😍kili amma
@മാക്രിഗോപാലൻ-ച9ഛ4 жыл бұрын
Chechi😍😍😍🥰🥰
@aswathyarun96794 жыл бұрын
Unnii😍😍😍
@___heyy___anna___44274 жыл бұрын
Unni chechi.... ❣️❣️❣️
@AadhilEsahak4 жыл бұрын
Babe
@vibe_v4 жыл бұрын
Hi chechi
@wizardcreative54614 жыл бұрын
ഇത്രയും നാളും കണ്ടതിൽ എന്റെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ സ്പർശിച്ച വീഡിയോ ... M4tech പൊളിയാണ്... ഒരു രക്ഷയുമില്ല... ഫുൾ സപ്പോർട്ട് ...
@satharthazhekode27153 жыл бұрын
അമ്മ യാ വാൻ ഗർഭം ധരിക്കണം എന്നില്ല.... പൊളിച്ചു മച്ചാനെ
@akshayak83264 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒന്ന് 😍💯
@vydyanathanr73224 жыл бұрын
ചേട്ടൻ ഈ ജീവനുവേണ്ടി കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് വളരേ വളരേ അതികം സന്തോഷമാകുന്നു ചേട്ടാ♥️♥️♥️♥️♥️
@ikbalmuhammedil50354 жыл бұрын
വളരെ നല്ല ഒരു കാര്യം ആണ് നിങ്ങൾ ചെയ്തത് ദൈവം നിങ്ങളെ അനുഗ്രഹിക്കും നാല് ജീവൻ ആണ് നിങ്ങൾ കൊടുത്തത് jio Joseph ഏട്ടൻക്ക് ഒരു ലൈക് കൊടുക്കണ്ടെ ഇതിന് ലൈക്ക് കൊടുക്ക് മച്ചാന്മാരെ
@Nynuvlogs3 жыл бұрын
ഇങ്ങേർക്ക് കല്യാണം കഴിഞ്ഞ് ഒരു കൊച്ചു ഉണ്ടായാലോ.. എന്ത് പുന്നാരം ആയിരിക്കും 😍😘
@myworld68873 жыл бұрын
മച്ചാൻ പൊളിയല്ലേ
@afal0074 жыл бұрын
*ജിയോ മച്ചാന്റെ അടുത്ത് ഒരു സാധനം കൊടുത്താൽ അതിനെ ഒരിക്കലും നശിപ്പിക്കില്ല ഈ അവസരത്തിൽ പണ്ട് ഇത് പോലെ ഒന്നിനെ വിരിയിച്ചതും അതിനെ പറത്തി വിട്ടതും സ്മരിക്കുന്നു 🥰❣️*
@rujurujhan63614 жыл бұрын
Oh njanum smarichu
@gopikrishnanr57834 жыл бұрын
M4 Tech ഇലെ ഇ കുഞ്ഞുങ്ങളുടെ അമ്മക്ക് ഇരിക്കട്ടെ ഒരു അഭിനന്ദനം.... ഇത്രയും കഷ്ടപ്പെട്ട് ചെയ്തത് വളരെ വലിയ ഒരു കാര്യമാണ്.... Congratulations..... വീഡിയോസ് കാണാറുണ്ടായിരുന്നെങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്നില്ല... ഇപ്പോ ഇ വീഡിയോ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്തു ബെല്ല് ഐക്കൺ അമർത്തി.... 👏👏👏
@hananpgd2354 жыл бұрын
😍😍😍 ഈ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ.... ഇതിലെ Background Music ഉം പിന്നെ കുഞ്ഞു പക്ഷികൾ വിരിഞ്ഞ് വരുന്നതു് എല്ലാം കൂടെ😘😘
@bismillah20483 жыл бұрын
വൃദ്ധ സദനങ്ങളിൽ അമ്മയെ കൊണ്ടുപോവുന്ന മക്കൾ ഇത് കാണണം പക്ഷികൾക്ക് ഉള്ള സ്നേഹം
@Malayali_Poliyalle_Official4 жыл бұрын
ജിയോ രണ്ട് വര്ഷം മുൻപ് വയലിൽ നിന്ന് കിട്ടിയ മുട്ട ഇൻക്വിവിലേറ്റർ ഉണ്ടാക്കി അതിൽ വച്ച് വിരിയിച്ചു ആ കുഞ്ഞു ജീവനുകളെ രക്ഷിച്ച ആ വീഡിയോ കണ്ടവർ ആരൊക്കെയുണ്ട്
ആ കിളി കുട്ടികൾ നിങ്ങടെ പിന്നാലെ വരുന്നത് കാണാൻ എന്ത് രസാ.....😍😍😍 🐣🐤🐥🐥🐥🐣🐣
@cppp94994 жыл бұрын
unda
@sheejakumarii42224 жыл бұрын
Sheriya
@HareeshOfficial4 жыл бұрын
Sathyam 😁😁
@parthiv47804 жыл бұрын
@@cppp9499 🙄😤
@steni36344 жыл бұрын
Sathyam
@cybzoneindia4 жыл бұрын
ഈ കാലത്ത് ബന്ധങ്ങൾക്ക് പോലും വിലകല്പിക്കാൻ ആർക്കും സമയം ഇല്ല. അപ്പോൾ ആണ് ജിയോ മച്ചാൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത്! കയ്യടി അർഹിക്കുന്ന ആളാണ്👏 ജിയോ മച്ചാൻ. എല്ലാവരും ഈ വീഡിയോ ഷെയർ ചെയുക. ലോകം കാണട്ടെ ഇയാളെ 👍☝️👶ലോകം അറിയട്ടെ ജിയോ മച്ചാനെ👀
@JoshsKitchenvlogs4 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ആ മുട്ടകളെ care ചെയ്തു വിരിയിച്ച ആ നല്ല മനസ്സിന് നന്ദി...
@merry80294 жыл бұрын
ഇത് വല്ല പാമ്പിൻ്റെ മുട്ടയും ആരുന്നെങ്കിലോ😂
@soumyakr51534 жыл бұрын
😂
@abhijith36854 жыл бұрын
😂😂😂😂
@Littlefairyanjali4 жыл бұрын
😸
@VISHNU-m6e4 жыл бұрын
കൊത്തലു൦ ഉമ്മ വെക്കലു൦ ഒക്കെ തന്നെയായിരിക്കും. 😂
@Toca_luna66273 жыл бұрын
😂😂😂
@melbinmanuel56744 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരണം എന്നു ആഗ്രഹിക്കുന്നവർ ലൈക്ക് അടി....
@fathimanada98634 жыл бұрын
🙋
@renilkuriakose4 жыл бұрын
What is the status of these birds now
@thanujasudev51464 жыл бұрын
Theerchayaayum..
@nidhinsha.s32424 жыл бұрын
വരട്ടെ വരട്ടെ എന്റ ചാനൽ ഒന്ന് വിസിറ്റ് ചെമോ
@NAVEEN-tx9jb4 жыл бұрын
Ipo aa kunjungalude stage enganeyengilum ennariyaan aa Graham undu...
@krishnarajpattazhy4 жыл бұрын
മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങളെയും സ്നേഹിക്കുക .... മല്ലൂ യുടുബർമാരിൽ നിന്നും വ്യത്യസ്ഥനായ യൂടൂബർ ..... ജിയോ മച്ചാൻ👍👍
@kannan90184 жыл бұрын
🤗ഇത് കണ്ടപ്പോൾ എനിക്ക് 🐱TOM&🐭JEERYയിലെ🦆 DUCK TOMന്റെ അടുത്ത പോയി TOM തന്റെ അമ്മയാണ് എന്ന് കരുതുന്ന episode ഓർമ്മ വന്നു😊
@omarjass4 жыл бұрын
THATS MY MAMA
@chinnu10474 жыл бұрын
sathym
@shabirshabir83524 жыл бұрын
Mama😂
@rashidhavm65594 жыл бұрын
😁🐱🐹
@z1.74184 жыл бұрын
sathyam
@malathisakthivel2333 жыл бұрын
bro ഇതു ങ്ങടെ നിലവിലെ അവസ്ഥ അറിയാൻ വല്ലാത്ത ആകാംക്ഷ ............
@asifcm72344 жыл бұрын
ഒരു വീഡിയോ കണ്ടിട്ട് മനസിന് ഏറെ സന്തോഷം കിട്ടിയ ഒന്ന്... മുട്ട കൊടുത്ത ചേട്ടന് സല്യൂട്ട്
@jasaljazz76354 жыл бұрын
ജിയോ ചേട്ടന്റെ എത്ര വീഡിയോ കണ്ടിട്ട് ഏറ്റവും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ഈയൊരു എപ്പിസോഡാണ് കാരണം ഞാൻ കണ്ടതിൽ വച്ച് ഒരു സ്കിപ്പ് പോലും ചെയ്യാതെ മുഴുവനായി കണ്ടത് ഈയൊരു വീഡിയോ ആയിരിക്കും ഇത്രയും നല്ലൊരു വീഡിയോ ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് ജിയോ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😍😍
@αυαι-ψ4ξ4 жыл бұрын
ശരിയാണ്
@tharunbenny4 жыл бұрын
ഇതിനു മുൻപ് കിളിയെ വിരിയിപ്പിച്ചതും
@riswanali40084 жыл бұрын
Correct.. Prathyeka feeel❣️
@jumaina12124 жыл бұрын
@@tharunbenny 🔥yeah
@Viraltube1604 жыл бұрын
Me 2❤️
@LooLooteams3 жыл бұрын
ഈ അമ്മക്കിളിയെ സമ്മതിക്കണം....😍😍😍
@abhimanyur19833 жыл бұрын
😂🥰
@ananthukrishnakumar37144 жыл бұрын
ഇത് കണ്ടപ്പോൾ tom and jerry ലെ താറാവിന്റെ എപ്പിസോഡ് ഓർമ വന്നവരുണ്ടോ. അമ്മയാണെന്ന് കരുതി കുഞ്ഞ് ടോമിന്റെ പുറകെ പോകുന്നത്.
@gowrinairas69874 жыл бұрын
Ennikkum orma vannu❤️
@kL_07-A4 жыл бұрын
Ennikum ormavannu ☺☺
@suryasudheesh84314 жыл бұрын
എനിക്കും ഓർമ വന്നു ഞാൻ
@ansilismail94034 жыл бұрын
Athe😂
@rizwan38844 жыл бұрын
😊😊
@mallufoxworld4574 жыл бұрын
ജിയോ മച്ചാനെ നിങ്ങളെ പോലെ നിങ്ങള് മാത്രേ ഉള്ളൂ ❤️ മനുഷ്യൻ ഇന്ന് തൻ്റെ മുന്നിൽ കാണുന്ന എന്തിനെയും നശിപ്പിക്കാൻ ആണ് ശ്രെമിക്ക. എന്നാൽ നിങ്ങൾ അതിൽ നിന്നും ഒരുപാട് വ്യത്യസ്ഥൻ ആണ് . ❤️ മറ്റു മൃഗങ്ങളോട് നിങ്ങള് കാട്ടുന്ന ഈ സ്നേഹം ഉണ്ടല്ലോ അത് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നു . ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ . ഇത്ര നല്ല vidieo ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ജിയോ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപവൻ 👍🔥❤️❤️❤️❤️❤️❤️❤️
@techgangdudes58414 жыл бұрын
Ya
@sahal62324 жыл бұрын
സ്നേഹം അതാണ് എല്ലാം മനുഷ്യൻ ആയാലും പക്ഷികൾ ആയാലും മൃർഗങ്ങൾ ആയാലും സ്നേഹം അദ് തെന്നെയാണ് എല്ലാം
@aachuzzworld7864 жыл бұрын
ഇതിന്റെ പാർട്ട് 2 വരണം ചേട്ടാ❤️❤️❤️😎✌️
@AbhiTheBindra4 жыл бұрын
ഇതു തന്നെയാണ് M4 tech ന്റെ ഉയർച്ചയ്ക്ക് കാരണം🥰😍😍
@anshadmonzz67674 жыл бұрын
ആ മൊട്ട viriyikkan കാണിച്ച മനസ്സ് നമ്മൾ കാണാതെ പോകരുത് ❤️❤️❤️
@muhlasin95094 жыл бұрын
Nan kandoo
@roshinsworld12624 жыл бұрын
@Praveen M4 tech പിന്നെന്താ കട്ടക്ക് കൂടെയുണ്ടാവും എന്റെ ചാനലും ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ്
@anshadmonzz67674 жыл бұрын
@Praveen M4 tech കട്ടക്ക് കൂടേ ഉണ്ടാകും bro
@sherinjosekunnathu95284 жыл бұрын
കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ 🥰🦋🦋🦋🦋😍😍😍
@nikhillal27504 жыл бұрын
Yes
@job17034 жыл бұрын
ഉവ്വോ😁😁
@shabeer47744 жыл бұрын
വേറെ same ഒരെണ്ണം ഉണ്ട് ഇതിൽ... അതും സൂപ്പർ ആണ്
@sherinjosekunnathu95284 жыл бұрын
@@job1703 😻🦋
@sherinjosekunnathu95284 жыл бұрын
@@nikhillal2750 😻
@marylaya47283 жыл бұрын
Achodaaa... Last neranghalu cute aarnu.. With Vaavaachi birds 😍😍😍😍😍
@anajkrishna58644 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല(BGM)♥️♥️♥️♥️
@asifmuhammadas14404 жыл бұрын
Aa BGM iitavar
@Shab.e4 жыл бұрын
Ten ten teeeee
@bulllet.tcb20054 жыл бұрын
@محمد مرشد sathyam
@nikhilgeorge77124 жыл бұрын
Minnal murali
@peruchaazhikkunj0074 жыл бұрын
@TIPPU SULTAN Tippy sulthan jeevichirippundo??
@fayyeemm4 жыл бұрын
ജിയോ മച്ചാന്റെ കയ്യിലാണ് കിളി വന്ന് പെട്ടദ് അതിന്റെ ഭാഗ്യം 😍😍
@mimedia85484 жыл бұрын
ലെ കുഞ്ഞ് :- എന്റെ അമ്മക്ക് എന്നെക്കാളും Look ഉണ്ടല്ലോ 😄
@lightupdreams2693 жыл бұрын
Veshkutoo ninak...valuthavande Jio chettante aa vakukal❤️. manasine ee video kandapo orupad santhosham. Valare innocent aaya avatharanam❤️❤️❤️❤️
@Prokallan4 жыл бұрын
😍
@ignfakesreyas4 жыл бұрын
yaa monee pro kallan uyir mhan enne frend akkuo
@vaishnavtarjineev4 жыл бұрын
Pro kallan uyir ❤️
@mohammedrashid35904 жыл бұрын
freefire maman hai bro
@AbleSunny0074 жыл бұрын
Ser big fen sar
@spydeeewee4 жыл бұрын
Pro kallan uyire
@haseebkc30334 жыл бұрын
പാടത്തെ കിളിയെ വിരിച്ചതിന് നിനക്ക് ആവട്ടെ ഈ വർഷത്തെ ലൈക്ക് മുത്തേ 😍😍😍😍😍🤗🤗🤗
@jerie4234 жыл бұрын
എവിടോ കിടന്ന് വല്ല പാമ്പോ മറ്റോ തിന്ന് കളയണ്ട സാധനം ആരുന്നു..🙄🙄ജിയോ ചേട്ടന്റെ കയ്യിൽ എത്തിയത് കൊണ്ട് ജീവിതം കിട്ടി..❤️😍🥰 മുകളിൽ ഉള്ളവന്റെ ഓരോരോ കളികളെ..❤️❤️ എല്ലാം തകർന്നാലും പുള്ളീടെ കയ്യിൽ നമ്മുക്ക് വേണ്ടി ഒരു പ്ലാൻ ഉണ്ടാകും..❤️❤️❤️
@sujaanilanil5296 Жыл бұрын
Gmbk my uiclh
@athirac.s39844 жыл бұрын
Oru paadu santhoaham thonni. Ithu kandappol. Your caring mentality. God bless u ❤
@Akhilakhi01234 жыл бұрын
ജിയോ ചേട്ടന്റ ഈ മനസിന് ഒരു big salute🙏❤️🤩 ഒരു അമ്മ ആകുന്നത് ഒരു വലിയ കാര്യം ആണ് 🙏❤️🤩
@MYMOGRAL4 жыл бұрын
അമ്മയാവുക എന്നത് അത്ര എളുപ്പമല്ല കേട്ടോ 😍😍❤️
@salmanvlogs65274 жыл бұрын
സബ്സ്ക്രൈബ് ചെയ്യുമോ
@surendrants87814 жыл бұрын
"We can judge the heart of a man by his treatment of animals. ." Our Machan has a golden heart💛💖
@adhilabhilash38514 жыл бұрын
Yes
@yaseenyachz98484 жыл бұрын
🔥😍
@rejeenareji81724 жыл бұрын
@@adhilabhilash3851 give away video kandu ( shifana Shaji) enna Channelil oru give away nadakkunnu first winnerkku 23, 000 pricinte oru smart phone second winnerkku Bluetooth speaker pankedukku
@rejeenareji81724 жыл бұрын
@@yaseenyachz9848 give away video kandu ( shifana Shaji) enna Channelil oru give away nadakkunnu first winnerkku 23, 000 pricinte oru smart phone second winnerkku Bluetooth speaker pankedukku
@zaynmalik07894 жыл бұрын
Styam
@jishnuep55943 жыл бұрын
ആ മുട്ട കൊണ്ടു കൊടുത്ത ചേട്ടൻ supper. ആണ് എന്റെ വീട്ടിലെ കാട് വീട്ടിയപ്പോൾ ആണ് ഈ മുട്ട കിട്ടയത് എങ്കിൽ ഞാൻ പുഴുങ്ങി തിന്നേനെ 😝😝😐😐
@josejames81704 жыл бұрын
മച്ചാ... ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയ ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.... 👍👍👍🥰🥰🥰🥰👏👏👏
@muhammedansarpp10814 жыл бұрын
കിളി കുഞ്ഞുങ്ങളെ ബാക്കി വീഡിയോ കാണാൻ kodikunnavar എത്ര പേരുണ്ട് .... ..... ..... Ejjathi സ്നേഹം 😘😘😘
@Akfamilychannel4 жыл бұрын
Veenam
@djproductions97564 жыл бұрын
theerchayayum kaananam
@parvathyreji40024 жыл бұрын
Njan
@zakkariyapv4 жыл бұрын
Veenam
@rinshadcap35374 жыл бұрын
മാസങ്ങളുടെ അധ്വാനം വെറും 16 മിനിറ്റിൽ കാണിച്ചു തന്ന ജിയോ മച്ചാൻ ആണ് ഇന്നത്തെ ലൈക് ❤
@sajeehsafar9404 жыл бұрын
@TIPPU SULTAN KZbin pichakkaaran enthuvade
@sajeehsafar9404 жыл бұрын
@TIPPU SULTAN ithe social media kke naanekkede aane, ossi aavalleee, ingane yalla youTube re maare pewdiepie ithrem ethichethe nee kaattunnaathe polle yaano athe yorke ithe NEW YORK ALLAAAA
@sajeehsafar9404 жыл бұрын
@TIPPU SULTAN whatsApp il family groups il share cheyyaarundo
@sajeehsafar9404 жыл бұрын
@TIPPU SULTAN one k subss undalloo, M4TECHINE POLE,, SADHAARANAKKAREPOLE YULLA, VIDEO CHEYTHOODE JOSEPH ETTENE POLEEEEE
@kumbidimachaan2.0613 жыл бұрын
ഈ വീഡിയോ തിരഞ്ഞു പിടിച്ചു വീണ്ടും കാണുന്ന ആരേലും ണ്ടോ അത്രക് ഇഷ്ടപെട്ടുപോയി.
@suhailnanath57264 жыл бұрын
ഈ വീഡിയോ മില്യൺ അടിക്കും എന്ന് ഉറപ്പു ഉള്ളവർ ലൈക് അടിക്കു...
@nishithamijugopan32774 жыл бұрын
Wow
@emindk44064 жыл бұрын
Ente channel ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു 🙏
@ikba39064 жыл бұрын
മില്യൺ അടിച്ചിട്ടുണ്ട് സേട്ട🙌
@pranav1094 жыл бұрын
4 million adichu mane
@emindk44064 жыл бұрын
@@pranav109 എൻ്റെ ചാനൽ ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു മച്ചാനെ
@jithin48744 жыл бұрын
പാമ്പിന്റെ മുട്ട ആവാത്തത് ഭാഗ്യം.. 😁😁 എന്നാലും മച്ചാനെ നിങ്ങൾ വേറെ ലെവൽ ❤️
@salmanvlogs65274 жыл бұрын
സബ്സ്ക്രൈബ് ചെയ്യുമോ
@sboggamerff12794 жыл бұрын
@@salmanvlogs6527 ya bro
@aloneman-ct1004 жыл бұрын
Njan parayan Vanna comment😁
@dz_dyno4 жыл бұрын
😂😂😂
@m4media_official4 жыл бұрын
@@salmanvlogs6527 ഇതിൽ കമൻറ് നോക്കാൻ വന്നവരിൽ ഒരു 3,000 ആൾക്കാർ വിചാരിച്ചാൽ എന്റെ ചാനൽ 100k ആവും ചാനലിൽ കേറി നോക്കുമോ 🤝🏻🙏🏻
@rakeshpkmanantheri43494 жыл бұрын
നിങ്ങളോട് എറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോടാണ് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ മനസ്സ് മാസല്ല മരണമാസാ ബിഗ് സല്യുട്ട്
@StellerSteve3 жыл бұрын
It’s z so adorable to see a man mother for little ducklings. And love the way u associating with them ❤️
@subinsunilkumar3304 жыл бұрын
ആ കിളികൾക്ക് പുതിയ ഒരു ജീവിതം നൽകിയ ചേട്ടന് നല്ലത് വരട്ടെ
@shamol16674 жыл бұрын
കിളി കുഞ്ഞുമായി അടുത്ത വീഡിയോ വേണം എന്നുള്ളവർ ലൈക് അടിച്ചു കാണിക്ക്
@Shanif___41704 жыл бұрын
12 minuit 188like nee kollalo da
@shamol16674 жыл бұрын
@@Shanif___4170 😜
@shamlarafeek71564 жыл бұрын
Ò8
@asharafalikm8684 жыл бұрын
Theerchayaayum venam
@irshadknr46274 жыл бұрын
Mashaallah alhamdulillah .... എല്ലാ കുഞ്ഞുങ്ങളും വിരിഞ്ഞല്ലോ . ഒരുപാട് സന്തോഷം ..💕
@മിന്നൽമുരളി-വ6ഘ3 жыл бұрын
Akane chettan oru amma ayyi😂🤣❤️makkale nannayi nokanam 😂🤣😁
@muhammedshamil42344 жыл бұрын
അന്ന്യായം episode❤️🤩 ചങ്കല്ല ചങ്കിടി പ്പാ ണ് machaan🎉🤸 Ijjaathi positive vibe ഇന്ന് ഇനീ വേറെ കിട്ടാനില്ല.Thanks a lot machaa🔥
@anoopas38994 жыл бұрын
Same feeling ❤️
@jerie4234 жыл бұрын
കരിക്കും arjyou ഉം ഇന്ന് ട്രെൻഡിങ്ങിൽ താഴെ പോകും.. trending1 ഈ മുതലിനുള്ളതാ.. this video deserves it...❤️❤️❤️🥰
@ksa70104 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് മുട്ട കയ്യിലിരുന്ന് വിരിയുന്നത് നമ്മുടെ ജിയോ മച്ചാന് അങ്ങനെ ഒരു ഭാഗ്യം ലഭിച്ചു,,
@hikerider25054 жыл бұрын
Poli
@gopakumar80734 жыл бұрын
Ith kaattu tharavinte kunju aanu
@gopakumar80734 жыл бұрын
Enikkum kittiyirunnu 6 ennathine
@achusworld4213 жыл бұрын
എന്റെ മോൻ അവനു നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം anu but ഈ വീഡിയോ എന്റെ മോനെ ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤❤❤❤
@achusworld4213 жыл бұрын
നല്ലൊരു മനസിന് ഉടമ ആണ് നിങ്ങൾ you are Great👌👌👌👌
@muhammedbasheerpmr56864 жыл бұрын
ജിയോ ചേട്ടൻ പൊളിയാട്ടോ ജിയോ ചേട്ടൻ ഫാൻസ് ലൈക് അടി 💞❤
@R21-l3p4 жыл бұрын
😄മച്ചാന്റെ താടി കണ്ടപ്പോൾ.. കുഞ്ഞുങ്ങൾ കിളിക്കൂടാനാണ് വിചാരിച്ചു കാണും. 🤔.. 💖 എല്ലാരും സുഗമായിട്ട് കേറി കിടക്കുന്നു ( " THUMBNAIL " )
@@candyman6905 I don't understand why you guys give dislike. If u can do these kind of things do it. When others do upreciate it broo. If u can't do better to shut your mouth.
@ആണൊരുത്തൻ4 жыл бұрын
കുഞ്ഞുങ്ങൾ കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് ജിയോ മച്ചാനെയാണ് പിന്നെ അവർ ജിയോ മച്ചാനെ അമ്മയായി അംഗീകരിച്ചു ഇനി മുതൽ ജിയോ മച്ചാൻ കിളിയമ്മയാണ് കിളിയമ്മ.😍😍😍
@bhadrapvarma67844 жыл бұрын
This is an example that humanity still exist in thisbusy and cold world.... Love you bro...❤💪
@emindk44064 жыл бұрын
Ente channel ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു
@krishnakrish99334 жыл бұрын
ജിയോ ചേട്ടന്റെ ഈ മനസിന് ഒരായിരം നന്ദി 🙏🙏😍 ഇന്ന് വഴിയിൽ ഒരാൾ വീണു കിടന്നാൽ നോക്കാത്ത നമ്മുടെ സമൂഹത്തിലെ ആളുകക്കിടയിലെ ഒരു hero തന്നെ ആണ് ചേട്ടൻ 😍💓 പച്ചയായ മനുഷ്യസ്‌നേഹി 😘😍💓💓💓
@Anithastastycorner3 жыл бұрын
Hai my dear m4❤❤❤ Enikk orupadu eshttayi vedio Annitt aah kilikale enthu cheithu annitt ❤❤❤
@sandhyarajesh50874 жыл бұрын
ആ മുട്ടയെ ഏറ്റെടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് ജിയോ ചേട്ടന് ഒരു വലിയ സല്യൂട്ട്
@hubaib_.x4 жыл бұрын
✨️💙✨️
@swapnajoseph5894 жыл бұрын
Yes good words👌👌👌👍☺️
@prashobav29254 жыл бұрын
പണ്ട് ഇതുപോലെ മുട്ട സൂക്ഷിച്ചുവെച്ച് അവസാനം പാമ്പിന്റെ കുഞ്ഞുങ്ങളെ കിട്ടിയ കഥ എവിടെയോ വായിച്ചിട്ട് ഉണ്ട്... അത്പോലെ പാമ്പ് ആവാത്തത് ഭാഗ്യം 😅🙂
@lijeeshmukkam88674 жыл бұрын
ഇതിന്റെ അടുത്ത ഭാഗം കാണാൻ കട്ട വെയിറ്റ് ചെയ്യുന്നവർ ആരൊക്കെയാ 😍😍
@vishnuk25243 жыл бұрын
ജിയോ മച്ചാൻ super ആണ് 👍👍
@anshadashraf964 жыл бұрын
അതിന്റെ സ്വന്തം അമ്മയെ പോലെ ആവില്ല ഒരിക്കലും... എന്നാലും നിങ്ങൾ 2 പേരും പോറ്റമ്മയും പോറ്റച്ഛനും ആയല്ലോ..അത് തന്നെ വല്ലാത്ത happy. പിന്നെ ആ മുട്ട നശിപ്പിക്കാതെ നിങ്ങളെ ഏൽപ്പിച്ച സഹോദരൻ 👌👌