ഉപ്പാടെയും ഉമ്മാടെയും ചിരി കാണുമ്പോൾ വളരെസന്ദോഷം തോന്നുന്നു എല്ലാം അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മുടെ മക്കൾക്കും നമുക്കും ആരോഗ്യത്തോട് കൂടെയുള്ള ദീർഗായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
@kunjolktkl73142 жыл бұрын
സൗഫി നമ്മുടെ ഉപാകും ഉമ്മാക്കും അളളാഹു ദീർഘായുസ്സും ആഫിയതും ആരോഗ്യ വും കൊടുക്കടെ ആമീൻ
@balqeespassion25672 жыл бұрын
Aameen
@siyansiyan22072 жыл бұрын
സൗഫി ത്ത vidio 👍🏻👍🏻👍🏻👍🏻... ഉപ്പാടെ സ്നേഹം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ഉപ്പ ഉള്ളപ്പോഴേ ഉപ്പാടെ വില നമുക് അറിയുള്ളു... എന്റെ ഉപ്പ ഇങ്ങനെ ആയിരുന്നു യാത്ര അയക്കാൻ മുന്നിൽ ഉണ്ടാകും മരിച്ചിട്ട്,8 മാസമായി.. വിഷമം ആയി vidio കണ്ടപ്പോ. എല്ലാം ഉമ്മമാർക്കും ഉപ്പമാർക്കും അല്ലഹ് ആയുസ്സ് ആഫിയത്തും നൽകുമാറാകട്ടെ
@sajnaahnas7466Ай бұрын
ഉപ്പാന്റെ കബർ സ്വർഗം അകി കൊടുക്കു മാറാകട്ടെ 😭🤲
@balkeesshakkeer24992 жыл бұрын
മാഷാഅല്ലാഹ് ഉപ്പാന്റെ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഉപ്പാക്കും ഉമ്മക്കും അള്ളാഹു ആഫിയ്യത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@thahirashameer85172 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പയും നൗഫയും മിണ്ടുബോൾ മനസ്സിൽ ഒരു സന്തോഷം എന്ത് പറയുബോളും ഇന്ഷാ അല്ലാഹ് പറയണം അല്ലാഹ് തൗഫീഖ് നൽകട്ടെ
Mashaa allah ഉപ്പാന്റെ സന്ദോഷം കാണുബോൾ നമുക്കും വല്ലാത്തൊരു സന്ദോഷം
@noorunooravlogs96812 жыл бұрын
മാഷാഅല്ലാഹ് എന്താ അറിയില്ല എനിക്ക് ഈ ഉപ്പാനെ കാണുമ്പോൾ എന്റെ മനസ്സ് വേദനിക്കാറും ഉണ്ട് സന്തോഷിക്കാറും ഉണ്ട് എന്റെ ഉപ്പാനെ ഓർമ വരും 😍❤️❤️❤️😍😍😍😍😍😍😍😍
@ajmalaju-ix2em2 жыл бұрын
Indaiku freedom nedithanna alale adhondayrkum
@Vuygugihkhggkivo2 жыл бұрын
Ath anubhavichavarkke ath ariyuu. Allaathavarkk paranja manassilavilla e avastha. Ith oru sandhosham nalakkunna seen thanne. Alhamdulillah
@salmans11072 жыл бұрын
Same avastha😭
@mi9imi7552 жыл бұрын
എനിക്കും
@anastirur11102 жыл бұрын
മതി മതി ഇനി ഞങ്ങൾക്കും വേണം 👍👍😂😂😂😂😂😂
@raheesjr69122 жыл бұрын
ഉപ്പാന്റെ സന്തോഷം masha allah🤲🤲🤲🤲🤲🤲
@fareedaanshad18042 жыл бұрын
Masha allah❤❤ uppante happy an 😊 god blessing...... Family🤲🤲🤲
@finusworld75112 жыл бұрын
Ithanthe veed evide an
@MmMm-ms3co2 жыл бұрын
സൗഫി നിന്റെ ഉപ്പ ഞങ്ങളുടെ കുടെയാ കളിച്ചു വളർന്നത്. കുറച്ചു വലുതായാൽ അവർ പിന്നെ യാ അവർ ഇവിനിന്നും മാറിപോയത് പക്ഷെ അവൻ പാവം ആയിരുന്നു ചെറുപ്പത്തിൽ പിന്നെ എപ്പോൾ ഇങ്ങനെ ആയി എന്നറിയില്ല......
@simplelifejas11962 жыл бұрын
ഇപ്പോഴും പാവം തന്നെ ആണ് സൗഫിയുടെ ഉപ്പ
@sabiviog63232 жыл бұрын
വളരെ സന്തോഷം
@shabyjaan49832 жыл бұрын
Uppppaaa🤩😍🥰🥰🥰🥰🥰❤🤲🤲🤲🤲🤲
@aliyafathi48802 жыл бұрын
സൗഫി നമ്മുടെ സീമചേച്ചിയെ പോലുണ്ട്
@tastyvlogs14602 жыл бұрын
Enikkum thonni
@MLP__PTM2 жыл бұрын
നിങ്ങൾ വന്ന് പോവുംമ്പൊ ഉമ്മാടെ കാര്യമാണ് പാവം>>>
@bismii46752 жыл бұрын
ഈ പൊക്കൊക്കെ കണ്ടതോണ്ടാ ഇനി ചക്കരെയും ഇങ്ങിനെ ദൂരേക്ക് പോകേണ്ടെന്നു ഓർക്കുന്നു 😔
@swalihsalu6447Күн бұрын
കണ്ണ് പോയാളെ. കണ്ണിൻ്റെ വില അറിയൂ എന്ന് പറയും പോലെ.. ഉമ്മയ്പോൾ.തനിച്ചായതി.ൽ. കുറെ ദുക്കിക്കുന്നുണ്ട്. ഒരു മൂലയിൽ ഉണ്ടാവുമ്പോൾ. അതിന്ന് വേറേവിളയുണ്ട്
@niyastkniyastk22352 жыл бұрын
ഉപ്പ സുന്ദരനായിട്ടുണ്ട് 😊
@soujamworld16742 жыл бұрын
Chakkara evide
@thahiraputhuveetil17402 жыл бұрын
സൗഫി കുറച്ചു ചക്കയും മാങ്ങയും ഞങ്ങളുടെ വീട്ടിലും ഉണ്ട് വേണെങ്കിൽ കൊണ്ടുപോയിക്കോ ❤❤
@latheeflatheef79032 жыл бұрын
Ningale place evideya noufalkka
@aafiya_shaikh_2 жыл бұрын
Noufal dearnte chaanalil kandd vanneyaan masha Allah soufitha huss place edeya...
@sajinavk1082 жыл бұрын
Ningale wedding aaniversary kandappol karanhu poyi.Allahu ennum e santhosh am nilanirthatte
Ende chanelil ഏത് music ittalum copyright kanikkum 😔😔
@sulaikhasulaikha11842 жыл бұрын
എല്ലാ ഉമ്മ മാർക്കും മക്കൾ പോകുപോൾ സഖടമ
@skdreams60912 жыл бұрын
Uppne kanumpol enik ente uppne orma varunnu.sangadavannu.... Uppa e dhuniyvnn poyitt 9 month aayi😭😭😭..
@arwakunchammed64992 жыл бұрын
Eee thavana povumbol chakkareye koode kandilla Soufithaaa ini nombinu varathille
@swalihsalu6447Күн бұрын
ഇടക്ക് ഒക്കെ. ഉപ്പ യുള്ള വീഡിയോ ഇടണം ടോ. . ഇടക്കൊക്കെ ഉപ്പാനെ കാനല്ലോ
@rushiworld74702 жыл бұрын
Nalla manushiyanaayi theeratte
@salam-ve7pk2 жыл бұрын
Uppakku chakkara yekaalum noufal ne kaalum isttam soufiye aanu💖❣️💕
@mubijunuworld94992 жыл бұрын
Ath yeppolu makkal ഭർത്താവ് വീട്ടിൽ പോകുമ്പോൾ ഉമ്മർ അവരോട് പ്രതേക സ്നേഹം ആയിരിക്കും കാരണം മറ്റു മക്കൾ കുടയ് ഉണ്ടല്ലോ അതുകൊണ്ട് ആണ് അല്ലാതെ എല്ലാ മക്കളും ummarkk ഒരു പോലെ ആണ്
@muhammedrazeen96132 жыл бұрын
Chekkarayum noufalum kelkanda
@loveshore90246 ай бұрын
ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ.
@salmans11072 жыл бұрын
Ennathe like uppakum ummakum🥰🥰🥰🥰🥰🥰❤️❤️❤️🥰🥰🥰
@FathimaRahman-lg4vyАй бұрын
Allah ethrapettennanuppakkAsugemvannadh
@jxn28242 жыл бұрын
Ithrayum കാലം kittadepoya ആ സ്നേഹം uppante മുഖത്ത് nannai കാണുന്നു എന്നും ആ കരുതല്‍ VENOM uppante viyarppanu നമ്മൾ അനുഭവിക്കുന്ന thanal